wzatco projector || budget home cinema || home theatre

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 52

  • @sreejinnv
    @sreejinnv Год назад +5

    ഞാനും ഈ വീഡിയോ കണ്ടു ഒരെണ്ണം വാങ്ങി.
    Customer service എങ്ങനെ ആണ് എന്ന് ഇദ്ദേഹത്തെ കണ്ടു പഠിക്കണം.
    A class customer service ആണ്.
    നമുക്ക് projector നെ പറ്റി എന്തു സംശയവും ചോദിച്ചാൽ വളരെ വ്യക്തമായി നല്ല രീതിയിൽ പറഞ്ഞു തരും.
    എന്റെ അനുഭവത്തിൽ രതീഷ് ബ്രോ പൊളിയാണ്. ഇത്രയും ക്ഷമയുള്ള, പറഞ്ഞ വാക്കിന് വിലയുള്ള ഒരു distributors ഞാൻ കണ്ടട്ടില്ല.
    From my opinion if you are looking for projectors or theaters. He is the best option, you can trust his words.
    Im using wzatco A1, its a great projector in this segment

    • @Btk.BTK143
      @Btk.BTK143 Год назад +1

      ഏതാണ് മോഡൽ

    • @ajogeorge2001
      @ajogeorge2001 Год назад

      Mobile no

    • @draculaghost942
      @draculaghost942 7 месяцев назад +1

      Myraan onn msg ayachalo vilichaalo thirinj kooode nokkilla😅

    • @reallifevlogs2264
      @reallifevlogs2264 17 дней назад

      Ithil HDMI arc engana connect cheyyunne

  • @akhilbabu3094
    @akhilbabu3094 2 месяца назад +1

    Njn വാങ്ങി sambavam പൊളിയാണ് 2 year ആയി

  • @reallifevlogs2264
    @reallifevlogs2264 20 дней назад

    Alpha 2max eduthu, സീലിംഗ്ൽ Mount cheythu. Bt settings il screen flip aayi, bt audio channels Flip ആയില്ല. ആത് എങ്ങനെ swap ചെയ്യാം ? Hdmi Arc not available

  • @DREAMEROFUNIVERSE
    @DREAMEROFUNIVERSE 3 месяца назад

    I have a Wzatco Alpha 2 Max Projector. Excellent in Projection but there is a black dirt inside the panel. It's Remote is not good. It's Brightness is Awesome.

  • @finixmedia6637
    @finixmedia6637 Год назад

    ഞാനൊരു പ്രൊജക്ടർ വാങ്ങാൻ ആഗ്രഹിക്കുന്നു. തീർച്ചയായും രധീഷ് ബ്രോയെ കോൺടാക്ട് ചെയ്യും

  • @appuabraham4428
    @appuabraham4428 Месяц назад

    Alpha 3 projector
    Hdmi arc വഴി connect cheyyan patunillelo to my zebronics 9500 soundbar, bluetoith vazhi mathre patunnullu. Any help? 🙏

  • @Sihab_AP
    @Sihab_AP Год назад

    Projector service undo avide vere companiyude

  • @fasalkl.1039
    @fasalkl.1039 Год назад +2

    കാത്തിരുന്ന കണ്ടന്റ് ഞാനൊരു പ്രോജക്ടർ ലോവർ ആണ് ഇപ്പോൾ ലോ ബഡ്ജറ്റിൽ മാർക്കറ്റിൽ കിട്ടാവുന്നതിൽ വെച്ച് നല്ല രണ്ടു ബ്രാൻഡ് ആണ് wzatco & Tonzo ഇതിൽ തന്നെ wzatco ഒരു പടി മുൻപിലാണ്

    • @Btk.BTK143
      @Btk.BTK143 Год назад +2

      Zebronics കൊള്ളില്ലേ??

    • @tecktrick8918
      @tecktrick8918 Год назад

      ​@@Btk.BTK143സൂപ്പർ ആണ്

    • @easyopen4399
      @easyopen4399 Год назад

      ​@@Btk.BTK143no

  • @huhumedia9402
    @huhumedia9402 9 месяцев назад

    60000 രൂപക്ക് സൗണ്ട് സിസ്റ്റം ഉൾപ്പെടെ ചെയ്യുമോ? ലാഭം ആണല്ലോ

  • @StephenotSharonstephen
    @StephenotSharonstephen 6 месяцев назад

    ARC support undo

  • @akhilbabu3094
    @akhilbabu3094 2 месяца назад

    Same model

  • @rahulktda
    @rahulktda Год назад

    Good initiative ❤. Will contact

  • @risensun906
    @risensun906 3 месяца назад

    Wanbo x5 kolaam njan vangi upayogikunnundu

  • @jithinkichu
    @jithinkichu Год назад

    good presentation

  • @rajeshparakkadan9432
    @rajeshparakkadan9432 Год назад

    കേരളത്തിൽ എല്ലായിടത്തും ചെയ്ത് തരുമോ

  • @fridaymatineee7896
    @fridaymatineee7896 Год назад

    Sound സിസ്റ്റം ഏതാ

  • @cbdesign9155
    @cbdesign9155 6 месяцев назад

    Location evida ith

  • @thulasidharanthambi7914
    @thulasidharanthambi7914 Год назад

    👌👌👌

  • @Anu-ew1fn
    @Anu-ew1fn 11 месяцев назад

    പ്രൊജക്ടർ മാത്രമായിട്ട് കിട്ടുമോ

  • @mufeesrahman4116
    @mufeesrahman4116 Год назад

    Wzatco A1ന്റെ യും ഈ modelന്റെയും rate എത്രയാണ്?

  • @dreammastergaming1683
    @dreammastergaming1683 Год назад

    Ith 3D support akkumo

  • @joypgt
    @joypgt Год назад

    Not attending calls . Waste !

  • @VijayaVijaya-jk3eq
    @VijayaVijaya-jk3eq 4 месяца назад

    Nadar

  • @jinileshkg8657
    @jinileshkg8657 Год назад

    ഷോപ്പ് കോൺടാക്ട് നമ്പർ തരുമോ?

  • @Raghu-zs6du
    @Raghu-zs6du 2 месяца назад

    എന്തു വീഡിയോ ആണടോ. ഫുൾ details ഇല്ല, കോൺടാക്ട് number ഇല്ല. സൗണ്ട് സിസ്റ്റം സ്‌പെക് ഇല്ല, സൗണ്ട് പ്രൂഫിംഗ് എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന് പറയുന്നില്ല വീഡിയോയിൽ. ഇതിനെപ്പറ്റി കൂടുതൽ അറിയില്ലെങ്കിൽ ഇൻറർവ്യൂ ചെയ്യാൻ പോകരുത്. അല്ലെങ്കിൽ വീഡിയോയിൽ പറയണം തനിക്ക് കൂടുതൽ കാര്യങ്ങൾ അറിയില്ല എന്ന്. അപ്പോൾ അദ്ദേഹം വളരെ ഡീറ്റൈൽ ആയി പറഞ്ഞുതരാം. മാത്രമല്ല ലൊക്കേഷൻ എവിടെയാണ് എന്ന് പറയുന്നില്ല. ഡീറ്റെയിൽസ് അറിയിക്കാതെ ദയവായി ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യരുത്.

    • @techfuncookchannel
      @techfuncookchannel  2 месяца назад +1

      താങ്കൾ ആദ്യം തുടക്കം മുതൽ നേരെ വീഡിയൊ കാണ് എന്നിട്ട് പറയു