Это видео недоступно.
Сожалеем об этом.

ഓരോ നിമിഷവും ത്രില്ലടിപ്പിച്ച ഗംഭീരകഥ ഒരിക്കലും മിസ്സ് ചെയ്യേണ്ട

Поделиться
HTML-код
  • Опубликовано: 14 мар 2023

Комментарии • 629

  • @malluexplainer185
    @malluexplainer185  Год назад +398

    കീശയിൽ ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു 😁😁😁😁😁

  • @user-vo1wv8bl1q
    @user-vo1wv8bl1q Год назад +647

    ഇത്രയും പേടിച്ചു വെരകി ഇരിക്കുമ്പോ പഴയ ഓർമയിലേക്ക് പോവാനുള്ള ആ മനസ് നമ്മളാരും കാണാതെ പോവരുത് സുഹൃത്തുക്കളെ 😄😂😂😂👌

    • @__heart__beats__8790
      @__heart__beats__8790 Год назад

      Daiii ellam kai vittu pkkumbo allankil marikkan pokun enn thonumbo ella karymgalum manasilekku varumm athra nammalku mansil touch cheytha karyngalu

    • @navyavijayan6816
      @navyavijayan6816 Год назад +20

      Ee movie kand karanj irikmbo ee cmnt knd chirich chath🤣🤣🤣😂

    • @user-vo1wv8bl1q
      @user-vo1wv8bl1q Год назад +2

      @@navyavijayan6816 thenks😅

    • @keerthi372
      @keerthi372 Год назад +2

      Pinne film munnott pokandannano pillecha🤣

    • @edvinbabu4896
      @edvinbabu4896 Год назад

      Ee vandi marayan karanam aa picture analo so chindhichude😅

  • @fishing957
    @fishing957 Год назад +474

    ഒന്നും പറയാൻ ഇല്ല 😥അടിപൊളി കഥ ഇത് കണ്ടു ഇച്ചിരി കണ്ണീർ വന്നവർ

  • @archanaamarnath3012
    @archanaamarnath3012 Год назад +303

    Reel കണ്ട് തപ്പിപിടിച്ചു നടക്കുക ആയിരുന്നു ഈ movie.........✨️

  • @-Free_143love
    @-Free_143love Год назад +140

    ഇതിന്റെ shorts കണ്ടിരുന്നു full movie കിട്ടിയില്ല ഇപ്പ കിട്ടി Txs bro💕

  • @sheejariju7603
    @sheejariju7603 Год назад +48

    ഓഹോ അവർക്കും അറിയാം അല്ലെ മോഹൽ ലാലിനെ മമ്മുട്ടി യെ എല്ലാവരെയും 😜🥰

  • @chippysarath4651
    @chippysarath4651 Год назад +81

    കുറെ നാളുകൾക്ക് ശേഷം ഒരു നല്ല ഫീൽ ഗുഡ് സിനിമ കണ്ടു 💜💜💜💜💜💜💜

  • @TT__gamer__388
    @TT__gamer__388 Год назад +221

    ഈ കഥ പകുതി കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അവസാനത്തെ സോമ്പി അവളുടെ lover ആയിരിക്കും എന്ന് 😅❤

    • @anjel3963
      @anjel3963 Год назад +4

      Pinne🥴😂

    • @TT__gamer__388
      @TT__gamer__388 Год назад +3

      @@anjel3963 deee kurippe കാര്യമായിട്ട് പറഞ്ഞത് മല്ലു തന്നെ അതിൽ പറയുന്നുണ്ട് അതെവിടെന്ന് കണ്ടു പിടിക്കാൻ പറ്റുമോ 😂👍

    • @anjel3963
      @anjel3963 Год назад +1

      @@TT__gamer__388 ha😂kanuva kure ayallo kanditt

    • @TT__gamer__388
      @TT__gamer__388 Год назад +1

      @@anjel3963 കുറച്ച് ബിസിയായി പോയി അതാണ് ഒന്നും കാണാൻ പറ്റാഞ്ഞത് 😊

    • @anjel3963
      @anjel3963 Год назад +1

      @@TT__gamer__388 mm ok

  • @ladyhitler2331
    @ladyhitler2331 Год назад +41

    ലാസ്റ്റ് പറഞ്ഞ കാറ്റഗറിയിൽ പെട്ട ആളാണ് ഞാൻ 😂😂 എനിക്ക് ഇഷ്ടമുള്ളവരെ ഞാൻ ഒരുപാട് വേദനിപ്പിക്കും. ബട്ട്‌ ഇത് കേട്ടപ്പോൾ ഉള്ളിലൊരു ആന്തൽ. അവർ എന്നെ അത്രത്തോളം ഇഷ്ടപ്പെടുന്നുണ്ട് അതുകൊണ്ടല്ലേ ഇത്രെയും വേദനിപ്പിച്ചിട്ട് അവർ വീണ്ടും എന്റെ അരികിൽ വരുന്നത്.. ഈ നിമിഷം മുതൽ അവരെ വേദനിപ്പിക്കാതെ ഇരിക്കാൻ ഞാൻ ശ്രമിക്കും.. And thankyou..

  • @kavyadivya2950
    @kavyadivya2950 Год назад +112

    മല്ലു പറഞ്ഞത് പോലെ എനിക്ക് എന്റെ അമ്മാമ്മ ഞങ്ങൾ പാട്ടി എന്നാണ് വിളിക്കുന്നത് അവസാനമായി ഒരു ഉമ്മ കടുത്ത ആ നല്ല നിമിഷം മറക്കാൻ പറ്റുന്നതല്ല ഇതുപോലെ ഞാൻ എപ്പോഴും പാട്ടിയോട് വഴക്കായിരുന്നു പക്ഷെ ഇപ്പോൾ സങ്കടം വരുമ്പോൾ അമ്മയേക്കാൾ പാട്ടി അടുത്തുണ്ടായിന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുകയാണ്

    • @jishnuprabha3863
      @jishnuprabha3863 Год назад

      ഇനിയും ലൈഫ് മുന്നോട്ടാണ് ഈ വീഴ്ച ഇനി വരാതെ നോക്കാനുള്ളൊരു അവസരമായിരുന്നു അത്........ ഇനിയുള്ളവരെ പറ്റുമ്പോഴേക്കോ ചേർത്തുപിടിക്കുക ചുംബനം നൽകുക

  • @sudhanr4236
    @sudhanr4236 Год назад +28

    മോനുസേ സോറി 😔ഇന്നാണ് മൂവി കാണാൻ പറ്റിയത്.എന്റെ 15 മത്തെ പിറന്നാളിന് അമ്മയും അച്ഛനും എനിക്കൊരു സർപ്രൈസ് തരാൻ വേണ്ടി എന്തോ പ്ലാൻ ചെയ്തു പോയതായിരുന്നു
    പോയവർ ഇന്നും വന്നട്ടില്ല. ഇപ്പോഴും ഓർക്കും അമ്മയുടെ അച്ഛന്റെയും കൂടെ പിണങ്ങണ്ടായിരുന്നു വഴക്ക് കൂടുണ്ടായിരുന്നു. കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല.

  • @shijis9730
    @shijis9730 Год назад +23

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി മൂവി കരഞ്ഞു പോയി ❤️

  • @ajmalajmal7232
    @ajmalajmal7232 Год назад +49

    Zombi കഥകൾ ഞാൻ പൊതുവെ അങ്ങനെ കാണാറില്ല.. but ഈ movie ഭയങ്കര ഇഷ്ടായി.. നല്ലൊരു feel good movie💓

  • @vineethavineetha6495
    @vineethavineetha6495 Год назад +13

    എന്നിട്ടാണോ ഞാൻ ജീവനുതുല്യം സ്നേഹിച്ച എൻറെ കെട്ടിയോൻ കുഞ്ഞിനെ ഇട്ടിട്ടു പോയത് . വേറെ കല്യാണം കഴിച്ച്. ഇല്ലാ ആർക്കും ആരോടും സ്നേഹമില്ല എല്ലാ ഒരു അഭിനയമാണ് 😔😔😔

  • @greeshmadeepu6854
    @greeshmadeepu6854 Год назад +16

    സൂപ്പർ കഥ 😍

  • @Shaarts662
    @Shaarts662 Год назад +27

    Heart'touching സ്റ്റോറി. 😥😥😥😥

  • @joys-the-egalitarian
    @joys-the-egalitarian Год назад +6

    എല്ലാം ഇഷ്ടപെട്ടു ❤️❤️..8.04 ൽ ജൂലിയേയെ റോസ് എന്ന് വിളിച്ചത് ഞാൻ കേട്ടല്ലോ 😌😌

  • @shibnaabin35
    @shibnaabin35 Год назад +22

    Last secen kandapo sankadayi .njn husband aayit tettirikenu last nighal paraj kettapo nthayalum vashiyoke kalaj pazhayadupole aavan theerumanichu.Mallu expliner nighal vere level man ❤👍🏼 keep going, all the very best 👍🏼🤗 nighalde experience um story yil cherkunnad chilare oke palasowbavaghalil ninnum uyarthunnund

  • @preenarajeev594
    @preenarajeev594 Год назад +19

    Ennike ee cinema nallathe polle hurt ayyii😭😭
    Chettante palla vedios Kandu but ennike sherrikum heart touching ayyirinnu vere oru videosum ethrake vannilla💔💔💔😢😭🤧
    Thank u for this wonderful vedio❤️❤️❤️💖💖💖💖💗💗💖😻😻😻😻

  • @shabeersha-hj6dh
    @shabeersha-hj6dh Год назад +6

    സ്നേഹം പേടിയാ എനിക്ക് അതിനോട് കിട്ടികൊണ്ട് ഇരുന്നത് നഷ്ട്ടപെട്ടാൽ പിന്നിടുള്ള ജീവിതം🥺🤍🕊️

  • @sainabapa3093
    @sainabapa3093 Год назад +13

    Enik nalla isttayi 😭😭😘💕💕

  • @malinisreerag5610
    @malinisreerag5610 Год назад +8

    Adipoli movie aayirunnu..last ithiri sankadam vannu ..vere onnum parayaan illa❤️❤️

  • @kanthamma2.062
    @kanthamma2.062 Год назад +29

    OMG 😢😢😢 reels kandayirunu 😢😢🙂🙂🙂 anu agrhichatha🙂🙂 Movie onnum kanan😢😢 Thanks mallu🙂 😢 Ntho valatha vishamam 🙂🙂😢😢🚶‍♀️

  • @_mr._lenzzz_.
    @_mr._lenzzz_. Год назад +50

    I miss her so much🤗💔
    Edit :I got her back🙈❤️

  • @Kujumon400
    @Kujumon400 Год назад +3

    Ithupolea ulla nalla sinimikal nalla iniyum prethishikkunnu 👏👏👏

  • @zdx_justin
    @zdx_justin Год назад +15

    Insta yil reels vazi ane ee movie kanunnathe.......nthaylum thanks mallu anna 🎈

  • @manupkrishna
    @manupkrishna Год назад +21

    ശരിക്കും feel ചെയ്തു❤️

  • @aliyaponnus110
    @aliyaponnus110 Год назад +6

    Nall motivation ayirunnu 😍😍😍😍

  • @sheebaroohu872
    @sheebaroohu872 Год назад +68

    അവസാന scene നമ്മുടെ വിക്രം movie I film നെ ഓർമ്മിപ്പിച്ച പോലെ 😭

  • @fathimafathima4861
    @fathimafathima4861 Год назад +43

    Mashallah super voice ❤️🥰

  • @nora7594
    @nora7594 Год назад +19

    I was waiting for this❤️

  • @kavyakavya997
    @kavyakavya997 Год назад +1

    ഈ സംസാരിക്കുന്ന ആളെ എനിക്ക് വല്ലാണ്ട് അങ്ങ് ഇഷ്ട്ടം ആയി 👀🙈ഞാൻ ഈ കഥ മാത്രം അല്ല കണ്ടേ ആ സംസാരം ആണ് നല്ല മനസ്സുള്ള ശമ്പ്ദം 😁

  • @adithyaanil5334
    @adithyaanil5334 Год назад +3

    ഒരുപാട് ഇഷ്ടമായി ❤️

  • @KASRODIAN318
    @KASRODIAN318 Год назад +213

    ഇങ്ങനെയുള്ള സിനിമ ഇഷ്ടമുള്ളവർ like adikk😌

  • @anjel3963
    @anjel3963 Год назад +12

    Ohh🥺എന്താ movi sad akkikalanju 😕mallu🔥

  • @vyshnavbabu2582
    @vyshnavbabu2582 Год назад +15

    Waiting aarnu mallu 💖💖💖

  • @pravitharlayi3656
    @pravitharlayi3656 Год назад +8

    ലൈഫ്യിൽ സങ്കട പെടാതെ ഇരിക്കണമെങ്കിൽ ഞങ്ങൾ ഒരു സോമ്പി ആയി മാറണം 🥴🥴🥴

  • @user-ey1kv9sn8v
    @user-ey1kv9sn8v 7 месяцев назад

    ഈ സിനിമ ശരിക്കും ഒരു ജീവിത മായി തോന്നുന്നു

  • @creativecentral8991
    @creativecentral8991 Год назад +2

    Ithinte reels kandittund ....full aayt kaananm nn vichaarich irikkuvarnnuu...ippo full aayt kittyyy.... 🥳🥳....bro da explanation pwli aan ....

  • @shuhaibshuhaibkdl2609
    @shuhaibshuhaibkdl2609 Год назад +5

    ഒരുപാട് feel ചെയ്തു.😢

  • @vineethavineetha6495
    @vineethavineetha6495 Год назад +5

    ചേട്ടാ ഐ ലവ് യു 😘😘😘

  • @kamalamkamalam9211
    @kamalamkamalam9211 Год назад +5

    😫👄anikk ee movie kettatheee havuu epolaa ath kettiyath reelss kandapo ishettayi thnxx etta😚🖤

  • @gazeemk672
    @gazeemk672 Год назад +5

    Bro joker part 2 udane venam plz

  • @lavanyap5186
    @lavanyap5186 Год назад +32

    Super movie 😍 heart touching 🥺🥺

  • @zerindrose8989
    @zerindrose8989 Год назад +5

    Nice story and good explanation 👏👏👏. Especially the last few words...

  • @fathimahshihab
    @fathimahshihab Год назад +16

    Enta ponnu chetta 🥺🥺 emmathiri feelhood movies uff💯💯🥲poli ahn❤️‍🔥❤️‍🔥

  • @XixoXixo-fw7qm
    @XixoXixo-fw7qm Год назад +1

    പെണിനെ നമ്പരുത് ഉമ്പും ഉറപ്പാണ് എന്ന് മനസിലായി 😂😂

  • @_kings_of_purpleocean_
    @_kings_of_purpleocean_ Год назад +12

    Ee movie da Shorts kandattu kure search cheyth Malayalam explanation but eppo unexpected ayittu chettan cheythu 🥳

  • @user-qb3fu9pw7u
    @user-qb3fu9pw7u Год назад +9

    Appo first comment njaanano mallu machaa🥰

  • @hazimzaidh6817
    @hazimzaidh6817 Год назад +60

    Explanation kand കരച്ചിൽ വന്നില്ല.ലാസ്റ്റ് വള വളാന്ന് സംസാരിച്ച് കരയിച്ചു😭
    Because I also lost my grandfather😭
    He is my super hero😍😍🤩

    • @jasimunnu700
      @jasimunnu700 Год назад

      😂😂😂

    • @SivaSiva-pn3ii
      @SivaSiva-pn3ii Год назад

      ​@@jasimunnu700 ithil chirikan entha?

    • @jasimunnu700
      @jasimunnu700 Год назад

      @@SivaSiva-pn3ii hazim zaidinte comments vayichitt

    • @SivaSiva-pn3ii
      @SivaSiva-pn3ii Год назад

      @@jasimunnu700 eniku sangadama vanne...😓

    • @jasimunnu700
      @jasimunnu700 Год назад

      @@SivaSiva-pn3ii edo cinimayude climax kandapozgalla ,appo kurach sad ayi..Anupinte exolenation kettitt haziminte comments undallo atganu chiri vannath 🤷

  • @jamsheerapk2875
    @jamsheerapk2875 Год назад +3

    Sooper mallu ✌️

  • @Rishu_ff_.622
    @Rishu_ff_.622 Год назад +5

    Seenanu broo🖤

  • @sudheeshsasikumar2403
    @sudheeshsasikumar2403 Год назад +2

    Last dialogue ishtapettu..❤

  • @Turbo8414
    @Turbo8414 Год назад +7

    🥺, the end touched my heart

  • @prakashd4782
    @prakashd4782 Год назад +13

    Thank you chetta ee movie explain cheythathinu🥰❤

  • @faazifaash8975
    @faazifaash8975 Год назад +3

    Chindippicha movie 🥺 pakshe ith thante shabdathil kelkumbol ulla feel onn vere thanneya ✌️😍

  • @remsypaathu9683
    @remsypaathu9683 Год назад +5

    ഒന്ന് പേടിച് വരുവാർന്നു... Last കരയിപ്പിച്ചു 😑

  • @manimanik9493
    @manimanik9493 4 месяца назад

    കരയിച്ചു കളഞ്ഞല്ലോ 🥺🥺🥺 മല്ലുചേട്ടാ 🥺

  • @ManjuLekshmanan-my3hr
    @ManjuLekshmanan-my3hr 6 месяцев назад

    Bro പറഞ്ഞ നന്നയി.. തിരിച്ചു eklm പോവാൻ നിൽക്കരുന്നു... 🥰.. ഇതുപോലെ difrnt move പോരട്ടെ... 😊

  • @rasheedarasheeda2918
    @rasheedarasheeda2918 Год назад +2

    നല്ല കഥ 🥺💞 ബ്രോ വോയ്സ് പോളി💝

  • @Fourmembersfamily
    @Fourmembersfamily Год назад +1

    A endhayalum story super ethu polulla kadhakal kelkumbol karachil varu ullil thatti😢😢

  • @HusainHusain-mx9sq
    @HusainHusain-mx9sq Год назад +6

    Kadha ketapo entho pole
    Ipo aduthonnum itha feel aayittilla
    😭😭😭😭
    Mallunte story ket ithra karaunnath aadhyayitta

  • @jasminesameer2199
    @jasminesameer2199 Год назад +2

    23:07 ee seenil njn aayirnnenkil zombie kollathe thanne chathene 😂😂♥️

  • @_athiraasha
    @_athiraasha Год назад +3

    Super 👌

  • @saliniratheesh3533
    @saliniratheesh3533 Год назад

    നല്ല സ്റ്റോറീസ് കണ്ടുകൊണ്ട് ഇരിക്കുമ്പോൾ പരസ്യം വരുമ്പോൾ ദെഷ്യം വരും 🫤🫤supper stoty bro❤️❤️

  • @ARMY7-7-7
    @ARMY7-7-7 Год назад +3

    first mallu poli😃

  • @hackingfactbyworldofficial
    @hackingfactbyworldofficial Год назад +2

    Latest aayi ഇറങ്ങിയ zombie movies upload cheyyu please

  • @VArhaS
    @VArhaS Год назад +3

    ക്ലൈമാക്സിൽ കരയിച്ചു കളഞ്ഞു 😭😥

  • @justburger4610
    @justburger4610 Год назад +5

    Nalla movie aaan ith 😍😍😍😍😍

  • @risumol7623
    @risumol7623 Год назад +1

    Adipoli heart touching story😊💝😞

  • @mereenasuni7508
    @mereenasuni7508 Год назад +5

    First comment chetta🥰🥰🥰 cute story

  • @hridyaks2916
    @hridyaks2916 Год назад +2

    Enikkum oralundu ene jeevananu enikkum. But njan kanikkarilla ithu kandapo ipo orubadu miss cheyunnu🥲🥲sorry🥲

  • @nihalanisaj5303
    @nihalanisaj5303 6 месяцев назад +1

    Ee channel ilee athika videos njn full aayt kandathaan. But this filim make me cry….

  • @luqmanluqu1468
    @luqmanluqu1468 Год назад +1

    Oru vediokum katta waiting

  • @rajilazar-ij2bg
    @rajilazar-ij2bg Год назад +3

    Veruthe erunna enne karayippichille mallu ths is too much 😭😭😭😭

  • @hamnasherin7608
    @hamnasherin7608 Год назад

    ശരിക്കും ഒരു സിനിമ കാണുന്നതിനേക്കാൾ ത്രില്ല് ആണ് ചേട്ടന്റെ വീഡിയോ കാണുമ്പോൾ

  • @sinansinu-bj2kn
    @sinansinu-bj2kn Год назад +3

    ഉണ്ട ഇല്ലാത്ത ഗണ്ണ്ന്ന് ഉണ്ട വന്നു

  • @subinsubi383
    @subinsubi383 Год назад +3

    Bullet തീർന്നുന്ന് പറഞ്ഞിട്ട് ലാസ്റ്റ് എവടെ ന്നാ വന്നേ ആവില്ലേ 😊

    • @arjun7375
      @arjun7375 Год назад

      Njn ഇടാൻ വന്ന കമന്റ്‌ ആരുന്നു 😁

  • @parvathyparu2667
    @parvathyparu2667 Год назад +1

    സൂപ്പർ 👌👌👌🌹🌹

  • @jaseelajasi439
    @jaseelajasi439 Год назад +1

    1st comment ..noooki irikku aayirunnu chettante video…please batman onn upload akuo

  • @ashmilashmil9915
    @ashmilashmil9915 Год назад +7

    Waiting for bat 🦇 man episode

  • @hridhyan5026
    @hridhyan5026 Год назад +2

    Nice bro....❤️

  • @CrazyGaming-zi2cg
    @CrazyGaming-zi2cg Год назад +4

    Bro train to busan explaine cheyoo

  • @sajithasuresh6354
    @sajithasuresh6354 Год назад

    Woww nice talk 👌👌👌👌👍👍👍👍

  • @akshayappuz1944
    @akshayappuz1944 Год назад +1

    ഇൻസ്റ്റയിൽ ഷോട്ട് വീഡിയോ കണ്ട് ഈ മൂവി കാണാൻ ഇരിക്കയിരുന്നു 😍😍

  • @rahmathrammu
    @rahmathrammu Год назад

    Adipwoli story😢Heart touching 💔Bro Explntn onnum parayanilla 👏Avasanam karanjupoyi😰😰

  • @MBR-THAZHEKAD.
    @MBR-THAZHEKAD. Год назад +1

    നല്ല കഥ....

  • @7kings690
    @7kings690 Год назад

    അടിപൊളി 💜💜💜💜💜💜💜💜💜💜💜💜💜ഏട്ടാ 💜💜💜💜💜💜💜💜💜💜💜💜

  • @najilsuhara9356
    @najilsuhara9356 Год назад +1

    Vere vib vidio 😊😊

  • @silverarow1892
    @silverarow1892 Год назад

    പേടിച്ച് വിറച്ച് ഇടക്ക് ഇടക്ക് ഓർമകളിലേക്ക് പോകുന്ന Julia

  • @ayishanaser8781
    @ayishanaser8781 Год назад

    Wooow supper saggadakaram 😢😢😢

  • @Shefin-r9q
    @Shefin-r9q 21 день назад

    Nice story 🎉🎉🎉

  • @ponnuse6437
    @ponnuse6437 Год назад

    ഒരു വിഷമം പോലെ തോന്നി

  • @aiswaryasajeev7032
    @aiswaryasajeev7032 Год назад

    Nalla story..kettit sankadam vannu 😑❤️

  • @pyroff5699
    @pyroff5699 Год назад +3

    Batman idane mallu bro

  • @adv.reshmapaul2793
    @adv.reshmapaul2793 8 месяцев назад

    Omg...this zombie love story is so good❤🎉🎉

  • @PradeepKumar-xr8ze
    @PradeepKumar-xr8ze Год назад +2

    Poli bro❤

  • @pk.nhaleeey
    @pk.nhaleeey Год назад +5

    bruh..PROMETHEUS explain cheyyamo

  • @albinjoseph3214
    @albinjoseph3214 Год назад +6

    Super movie ah bro❤️

  • @sgtfilms7189
    @sgtfilms7189 Год назад +5

    💖👏👏👏👏👍