2018 mca passout au interview pedikaranam job nu onnum poillla. 2 yr back oru internship kazhiju. Ath complete chyth but job 2 mnth chyan patiyolu. Ene jobnu apply chyan patuvo. Engna apply chyum.
@@aryasudharsan1068 പേടി തോന്നുന്നത് സ്വാഭാവികം ആണ്. അതിനെയൊക്കെ overcome ചെയ്യുമ്പോളണ് നമ്മൾ സക്സസ് ആകുന്നത്. Fresher interview attend ചെയ്ത് നോക്കുക, കൂട്ടത്തിൽ പറ്റുമെങ്കിൽ ഏതെങ്കിലുമൊരു ഓൺലൈൻ കോഴ്സ് ചെയ്യുക, ഓൺലൈൻ ആകുമ്പോൾ വളരെ ചെറിയ amount നു ചെയ്യാൻ പറ്റും!
ruclips.net/video/tK42MzODSrc/видео.htmlsi=EACJaDSciEjAVOYo please watch this, it will give you a better understanding! Pinne resume onnu check cheyyuka, online il score check cheyyan pattum. Then expected salary polullava chodhikkumpol aa company de level nokkinchodhikkuka!! Avarude budget nu purathanenkil avaru vilikkilla.
Bro +2 anu qualification so technopark work chyan ann agraham so athin nth padikanam enn ariyila so oru Instituteil full stack developer and web development course chyan pokunu ath nalath ano job kitto
@@AdithiyanS സമയവും സാഹചര്യവും ഉണ്ടെങ്കിൽ ഡിഗ്രി ചെയ്തിട്ട് നോക്കുന്നതായിരിക്കും നല്ലത്. മിക്ക കമ്പനികളും മിനിമം qualification degree aanu പറയുന്നത്. അല്ലാത്ത കമ്പനികളും കാണുമായിരിക്കും. പക്ഷേ നല്ല salary or policy ഒന്നും കാണില്ലായിരിക്കും അവിടെ. അതുപോലെ കമ്പനി സ്വിച്ച് ചെയ്യാനും പ്രയാസമായിരിക്കും.
Bro pass out ayi 10 yr kazinja oralk it feildil enthenkilum scope undo....coding background illa..ippol oru institute ninnu software testing coursenu cheran vilikunnu.is there any chance to build a career in IT .please reply
@@_muzammil13അങ്ങനെ പ്രത്യേകിച്ച് സമയമൊന്നുമില്ല. Fresher interview നു വളരെ ബേസിക് ആയിട്ടുള്ള കാര്യങ്ങളെ ചോദിക്കുകയുള്ളൂ. എല്ലാം പഠിച്ചു perfect ആയിട്ട് ജോലി നോക്കിതുടങ്ങനൊന്നും പറ്റില്ല. Developer job ആണു തൽപര്യമെങ്കിൽ നാളെ മുതൽ ഇൻ്റർവ്യൂ ന് apply ചെയ്ത് തുടങ്ങുക. ഇൻ്റർവ്യൂ അറ്റൻഡ് ചെയ്തു തുടങ്ങുമ്പോൾ നിങ്ങൾക്ക് എങ്ങനെയാണ് prepare ചെയ്യേണ്ടത് എന്ന് ഐഡിയ കിട്ടും. നന്നായിട്ട് അടുത്ത ഇൻ്റർവ്യൂ ൽ പെർഫോം ചെയ്യാനും പറ്റും. ഒരു കമ്പനിയും beginner ലെവലിൽ ഉള്ളവരിൽ നിന്നും ഒരിക്കലും experienced ലെവലിൽ ഉള്ളവരുടെ ലെവൽ expect ചെയ്യില്ല. So ധൈര്യമായി അറ്റൻഡ് ചെയ്തു തുടങ്ങുക.
2018 mca passout au interview pedikaranam job nu onnum poillla. 2 yr back oru internship kazhiju. Ath complete chyth but job 2 mnth chyan patiyolu. Ene jobnu apply chyan patuvo. Engna apply chyum.
@@aryasudharsan1068 പേടി തോന്നുന്നത് സ്വാഭാവികം ആണ്. അതിനെയൊക്കെ overcome ചെയ്യുമ്പോളണ് നമ്മൾ സക്സസ് ആകുന്നത്. Fresher interview attend ചെയ്ത് നോക്കുക, കൂട്ടത്തിൽ പറ്റുമെങ്കിൽ ഏതെങ്കിലുമൊരു ഓൺലൈൻ കോഴ്സ് ചെയ്യുക, ഓൺലൈൻ ആകുമ്പോൾ വളരെ ചെറിയ amount നു ചെയ്യാൻ പറ്റും!
@learnwithadeveloper ok thank you
Bro engane passion kandethaam. Enik inn vare oru job llum passion thonniyitilla. Seriously
@@murshid5918 sorry bro, എനിക്കും അറിയില്ല!
bro njan online ayi mern stck padichu atyavshyam project okke cheyathu but interviewnu apply cheythiittu calls onnum varunnilla .enthanu karanam
ruclips.net/video/tK42MzODSrc/видео.htmlsi=EACJaDSciEjAVOYo please watch this, it will give you a better understanding!
Pinne resume onnu check cheyyuka, online il score check cheyyan pattum. Then expected salary polullava chodhikkumpol aa company de level nokkinchodhikkuka!! Avarude budget nu purathanenkil avaru vilikkilla.
Bro +2 anu qualification so technopark work chyan ann agraham so athin nth padikanam enn ariyila so oru Instituteil full stack developer and web development course chyan pokunu ath nalath ano job kitto
@@AdithiyanS degree cheithittu nokkunnathayirikkum nallathu
@@learnwithadeveloper degree compulsory ano
Poi degree edukk monuse +2 brototype anennu paranju edem kittooola
@@AdithiyanS സമയവും സാഹചര്യവും ഉണ്ടെങ്കിൽ ഡിഗ്രി ചെയ്തിട്ട് നോക്കുന്നതായിരിക്കും നല്ലത്. മിക്ക കമ്പനികളും മിനിമം qualification degree aanu പറയുന്നത്. അല്ലാത്ത കമ്പനികളും കാണുമായിരിക്കും. പക്ഷേ നല്ല salary or policy ഒന്നും കാണില്ലായിരിക്കും അവിടെ. അതുപോലെ കമ്പനി സ്വിച്ച് ചെയ്യാനും പ്രയാസമായിരിക്കും.
@@learnwithadeveloper degree distant ayit chytukond irikuva degree eth ayalum mathiyo
Thankyou 🙏🫂
@@Midhuney ❤️
Bro pass out ayi 10 yr kazinja oralk it feildil enthenkilum scope undo....coding background illa..ippol oru institute ninnu software testing coursenu cheran vilikunnu.is there any chance to build a career in IT .please reply
Ofcourse 😊😊
Dont bother about your career gap
Upgrade your skills
Surely you get job
Normal oru Developer job nu prepare aakan (technical+soft upskilling) avg etra time edkum ?
@@_muzammil13അങ്ങനെ പ്രത്യേകിച്ച് സമയമൊന്നുമില്ല. Fresher interview നു വളരെ ബേസിക് ആയിട്ടുള്ള കാര്യങ്ങളെ ചോദിക്കുകയുള്ളൂ. എല്ലാം പഠിച്ചു perfect ആയിട്ട് ജോലി നോക്കിതുടങ്ങനൊന്നും പറ്റില്ല. Developer job ആണു തൽപര്യമെങ്കിൽ നാളെ മുതൽ ഇൻ്റർവ്യൂ ന് apply ചെയ്ത് തുടങ്ങുക. ഇൻ്റർവ്യൂ അറ്റൻഡ് ചെയ്തു തുടങ്ങുമ്പോൾ നിങ്ങൾക്ക് എങ്ങനെയാണ് prepare ചെയ്യേണ്ടത് എന്ന് ഐഡിയ കിട്ടും. നന്നായിട്ട് അടുത്ത ഇൻ്റർവ്യൂ ൽ പെർഫോം ചെയ്യാനും പറ്റും. ഒരു കമ്പനിയും beginner ലെവലിൽ ഉള്ളവരിൽ നിന്നും ഒരിക്കലും experienced ലെവലിൽ ഉള്ളവരുടെ ലെവൽ expect ചെയ്യില്ല. So ധൈര്യമായി അറ്റൻഡ് ചെയ്തു തുടങ്ങുക.
Hi bro , ori fresher inu ethra slaary aan expect cheyyendath, brone contact cheyyan vazhi undo
Athellam company depends aanu. Normal oru company il minimum 20,000 per month enkilum kittanam.
Instagram il und!
❤❤
@@salusanthosh9397 ❤️
Trustable aaya kurach institute peru parayamo.. Cochin
സോറി, അറിയില്ല!! ഓൺലൈൻ നല്ലൊരു ഒപ്ഷൻ ആണ്.
Bro.... Ai software engineer replace cheyyo
@@sulthanss4936 work cheyyunna reethikalokke maariyittund. But complete ayittu maran time edukkumayirikkum. Because privacy concerns thanne...
@learnwithadeveloper bro njan degree kazhinju ippo distance ignouil pg cheyyuvanu... Psc nokkunnu....
Brototype pole oru sthabanathilo atto poyi programming padich pettannu oru joli nokkiyalo ennud...
Computer onnennu padikkanam....
Padich oru job okke vayumbol job kittathe varumo....
Editing okke ai ippo nallathalle... Ath pole akumo... Sofware engineeringum...
@@sulthanss4936 job aanu nokkunnathenkil direct interview attend cheyyuka, fresher level interview nu aa levelil ulla questions ayirikkum. Oru course cheithu nnu vechu panicheyyanonnum pattilla. Athu company kku nannayittu ariyam.
@@learnwithadeveloper bro appo programming padich keriyal alle nalla salary kittu
Broyude number tharamo...
Brototype 😂😂
😃