*ഈശോയെ ശുദ്ധീകരണസ്ഥലത്ത് വേദനിക്കുന്ന ആത്മാക്കളെ സമര്‍പ്പിക്കുന്നു.* *ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ ആത്മാക്കളെയും സമർപ്പിക്കുന്നു ഈശോയെ കരുണ തോന്നണമേ*🙏
സുവിശേഷത്തിലെ ഈശോയെ അനുകരിച്ചുള്ള എളിമയുടെ ജീവിതം നയിച്ച ജോർജച്ചാ എല്ലാ സമർപ്പി തരും വൈദികരും എളിമയിൽ ജീവിക്കുവാനും ഈശോയെ മാത്രം പ്രസാദിപ്പിക്കുവാനുള്ള അനുഗ്രഹത്തിനായി ഈ ശോയുടെ സന്നിധിയിൽ മധ്യസ്ഥം വഹിക്കണമെആമ്മേൻ
പ്രിയപ്പെട്ട ഞങ്ങളുടെ അച്ചാ ഇത്രയും നാളും ഞങ്ങളുടെ വേദനകൾക്കും സങ്കടങ്ങളും പരിഹാരം പറഞ്ഞുതരാനുംആശ്വാസം ഏകാനും ഇവിടെ ഉണ്ടായിരുന്നു ഇനി ഈശോപ്പായുടെ അടുത്തിരുന്ന് ഞങ്ങളോരോരുത്തർക്കും വേണ്ടി പ്രാർത്ഥിക്കണേ അച്ചാ❤️🙏🌹
അലങ്കാരങ്ങളില്ലാത്ത ഒരു ആത്മാവിന്റെ മനുഷ്യൻ... കുറ്റിക്കലച്ചനെപ്പോലെ തന്നെ കടന്നുപോയ ഓരോ ജീവിതത്തെയും ആത്മീയതയാൽ സമ്പന്നമാക്കിയ ജോർജച്ചൻ നിത്യതയുടെ തീരങ്ങളിലിരുന്ന് നമുക്കുവേണ്ടി പ്രാർത്ഥിക്കും . ..
😭😭😭 സ്വയം ഇല്ലാതായികൊണ്ട് മറ്റുള്ളവരെ വളർത്തിയ ഞങ്ങളുടെ പ്രിയപ്പെട്ട അച്ചന് ആയിരമായിരം പ്രണാമം 🙏🙏🙏🌹🌹🌹✝️✝️✝️🕯️🕯️🕯️. We miss you father.... Pray for us... Bye👋 bye...👋.. till we meet again...
കരിന്തോളിൽ അച്ഛൻറെ പേര് ജോർജ് എന്നാണ് ഞാൻ അറിയുന്നത് ഇന്നാണ്.ഇതുപോലെ പരിശുദ്ധനായ ഒരു അച്ഛനെ ഞാൻ അധികം കണ്ടിട്ടില്ല കരിന്തോടി അച്ഛനെന്നെ ഞാൻ വിളിച്ചിട്ടുള്ളു
എന്നെ കാറ്റക്കിസം പഠിപ്പിച്ച വിശുദ്ധനായ ഒരു വൈദീകൻ. ഞാൻ ആദ്യമായി ഒരു വൈദീക പട്ട ചടങ്ങിൽ പങ്കെടുത്തതും ഈ വിശുദ്ധൻ്റെ വൈദീക പട്ടമായിരുന്നു. സത്യമായും അദ്ദേഹം ഒരു വിശുദ്ധനായിരുന്നു.
ഈശോയെ അടുത്തനുഗമിച്ച പുരോഹിതൻ. 🙏🙏🌹🌹.
പ്രിയപ്പെട്ട അച്ഛാ.... എല്ലാറ്റിനും നന്ദി.സ്വർഗത്തിൽ എത്തുമ്പോൾ എന്നെകുടി ഓർക്കണേ
Nochansatall
*ഈശോയെ ശുദ്ധീകരണസ്ഥലത്ത് വേദനിക്കുന്ന ആത്മാക്കളെ സമര്‍പ്പിക്കുന്നു.*
*ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ ആത്മാക്കളെയും സമർപ്പിക്കുന്നു ഈശോയെ കരുണ തോന്നണമേ*🙏
ഈശോയെ കരിതോളിലച്ചന്റെ സ്നേഹവും കരുതലും അനുഭവിക്കാൻ അവസരം തന്ന അങ്ങേക്ക് ആയിരമായിരം നന്ദി. സ്വർഗത്തിലായിരിക്കുന്ന പ്രിയപ്പെട്ട അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
ഞങ്ങളുടെ പ്രിയ പെട്ട അച്ചാ.. ഈശോയുടെ അടുത്തിരുന്നു ഞങ്ങൾക്ക് വേണ്ടി ഇനിയും പ്രാർത്ഥിക്കേണമേ 🙏🙏🙏🙏
ഇതുപോലെ ആത്മീയ തീക്ഷണതയുള്ള കൂടുതൽ വൈദികരെ തിരുസഭക്കു നല്കണമേ 🙏🏻🙏🏻🙏🏻
സുവിശേഷത്തിലെ ഈശോയെ അനുകരിച്ചുള്ള എളിമയുടെ ജീവിതം നയിച്ച ജോർജച്ചാ എല്ലാ സമർപ്പി തരും വൈദികരും എളിമയിൽ ജീവിക്കുവാനും ഈശോയെ മാത്രം പ്രസാദിപ്പിക്കുവാനുള്ള അനുഗ്രഹത്തിനായി ഈ ശോയുടെ സന്നിധിയിൽ മധ്യസ്ഥം വഹിക്കണമെആമ്മേൻ
പ്രിയപ്പെട്ട ഞങ്ങളുടെ അച്ചാ ഇത്രയും നാളും ഞങ്ങളുടെ വേദനകൾക്കും സങ്കടങ്ങളും പരിഹാരം പറഞ്ഞുതരാനുംആശ്വാസം ഏകാനും ഇവിടെ ഉണ്ടായിരുന്നു ഇനി ഈശോപ്പായുടെ അടുത്തിരുന്ന് ഞങ്ങളോരോരുത്തർക്കും വേണ്ടി പ്രാർത്ഥിക്കണേ അച്ചാ❤️🙏🌹
അലങ്കാരങ്ങളില്ലാത്ത ഒരു ആത്മാവിന്റെ മനുഷ്യൻ... കുറ്റിക്കലച്ചനെപ്പോലെ തന്നെ കടന്നുപോയ ഓരോ ജീവിതത്തെയും ആത്മീയതയാൽ സമ്പന്നമാക്കിയ ജോർജച്ചൻ നിത്യതയുടെ തീരങ്ങളിലിരുന്ന് നമുക്കുവേണ്ടി പ്രാർത്ഥിക്കും . ..
Achaa please pray for my intentitions 🙏🏻🌹🙏🏻
I have seen achen only once and I disired to meet you again to get prayers and blessings.please pray for my family when you are with jesus 🙏🏻🌹🙏🏻
Thank u for adding my requests💗
😊
അച്ഛന് പ്രണാമം. ദൈവം ഈ വൈദികനെ ഇന്നുമുതൽ ദൈവത്തിന്റെ വലതു ഭാഗത്തു ഇരുത്തും. ❤❤❤❤🙏🙏
ക്രിസ്തു സത്യം എങ്കിൽ ഉറപ്പായും ❤❤❤
സഭയില്‍ വളരെ കുറച്ച് മാത്രം കാണുന്ന പൗരോഹിത്യം 🙏🙏
Yeshuve നന്ദി yeshuve സ്തുതി yeshuve ആരാധനാ yeshuve മഹത്വം Amen 🌹🙏❤️🙏🌹
അച്ഛാ ഞങ്ങക്കുവേണ്ടി പ്രാർത്ഥിക്കണേ
പറഞ്ഞത് എല്ലാം തികച്ചും സത്യസന്ധമായിട്ടാണ്. 🙏🏼🙏🏼🙏🏼ദാരിദ്ര്യാരൂപിയുടെ സമ്പന്നത ജീവിച്ചു, എല്ലാവർക്കും പരമാവധി നന്മകൾ നൽകാൻ സ്വയംശൂ ന്യനായി.
ജോർജ് അച്ഛാ സ്വർഗത്തിൽ ഇരുന്ന് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
അച്ചാ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ 🕯️🕯️🕯️🌹🌹🌹🙏🙏🙏
ഈ ശോയെ അഛനെ സമർപ്പിക്കുന്ന അഛ > ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ ആ േമ്മൻ🙏🙏🙏🙏
യേശുനാഥാ അച്ചന്റെ ആത്മാവിനെ കൈക്കൊള്ളണമേ, ആമേൻ 🙏
🙏🙏🙏😭 ഈശോയെ അച്ചൻ്റെ ആത്മാവിനെ സ്വർഗ്ഗത്തിയിരിരിക്കാൻ പ്രാർത്ഥിക്കുന്ന❤
വിശുദ്ധനായ പുരോഹിതാ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
😭😭😭 സ്വയം ഇല്ലാതായികൊണ്ട് മറ്റുള്ളവരെ വളർത്തിയ ഞങ്ങളുടെ പ്രിയപ്പെട്ട അച്ചന് ആയിരമായിരം പ്രണാമം 🙏🙏🙏🌹🌹🌹✝️✝️✝️🕯️🕯️🕯️. We miss you father.... Pray for us... Bye👋 bye...👋.. till we meet again...
❤❤❤...നിത്യപുരോഹിതനായ ഈശോ..😢.🎉🎉🎉😢. ആമേൻ..❤❤❤
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
മലയാറ്റർ മഹാ ഇടവക ക്രിസ്ത്യൻ മാർത്തോമാ മാർഗത്തിൽ നായകൻ 👍 👍 🙏 🙏
Thank you for praying for us and saving many lives 🙏..May your soul enjoy the heavenly peace...
ദൈവമേ ഒരാളെ അങ്ങ് തിരികെ വിളിക്കുമ്പോൾ നാലു പേരെ സഭയ്ക്കു നൽകണമെ കരുത്തുറ്റ വൈദികരെനൽകണമെ
ഇല്ലെങ്കിൽ ഞങ്ങൾ ഇടയനില്ലാത്ത ആടുകൾ ആവില്ലേ?
A True Christian and Good Priest
Praying for his eternal life 🙏🙏🙏
My prayers for the soul ❤❤❤
Really you are in the Paradise at the right Hand of God the Father Almighty 🎉🎉🎉🎉🎉🎉🎉
Achanty kyyil erikkunna kasayil esoye kandu achan swrggatthilanu acha prartthikkename❤❤❤
May God bless his soul
Suvishesham jevicha george acha njananjlkkayum prartthekkename❤❤❤
Thank you jesus for the gift of saintly priest to the church.. Grant him eternal rest. ✝️
എന്റെ അപ്പനും അമ്മക്കും എനിക്കും ഈശോ യുടെ അടുത്ത് പോകാൻ വഴി കാട്ടി ആയ കരിന്തോളിൽ അച്ചൻ...
😓
Praise the Lord always. Let's pray for his eternal soul
He was the reason for my priestly vocation
Prayers 🙏 🙏 🙏 🎉🎉🎉🎉🎉🎉🎉❤
May His life be an inspiration for many. 🙏🙏🙏
🙏🙏. Prayers for the departed soul to be with Jesus for Eternal Life. ..🙏🙏
Thank you lord for our beloved father 🙏
May his soul rest in peace🙏🏼
Jeevitham muzhuvanum sabhackum samoohathinum vendi mattivacha,Ba :Acha, snehapoorvam, kanneerode yathramozhi ✝️👏🌹🌹🌹😢
Great soul♥️
May his soul rest in peace
Realy he was the gift of saintly priest to the church
Thank you Jesus
People like this keep the Church going ahead
Heartfelt Condolences
Esoyodu പ്രാർത്ഥിക്കണമേ 🙏
Acha … may your soul rest in peace, Amen 🙏
കരിന്തോളിൽ അച്ഛൻറെ പേര് ജോർജ് എന്നാണ് ഞാൻ അറിയുന്നത് ഇന്നാണ്.ഇതുപോലെ പരിശുദ്ധനായ ഒരു അച്ഛനെ ഞാൻ അധികം കണ്ടിട്ടില്ല കരിന്തോടി അച്ഛനെന്നെ ഞാൻ വിളിച്ചിട്ടുള്ളു
ആമ്മേൻ 🙏ആമ്മേൻ 🙏
My prayers for the soul.i know really you are in the paradise at the right hand of God the Father almighty. 🙏🙏🙏🙏
എന്നെ കാറ്റക്കിസം പഠിപ്പിച്ച വിശുദ്ധനായ ഒരു വൈദീകൻ. ഞാൻ ആദ്യമായി ഒരു വൈദീക പട്ട ചടങ്ങിൽ പങ്കെടുത്തതും ഈ വിശുദ്ധൻ്റെ വൈദീക പട്ടമായിരുന്നു. സത്യമായും അദ്ദേഹം ഒരു വിശുദ്ധനായിരുന്നു.
Ammen
Acha may u be a powerful intercessor for d church
Let Him Enjoy the Heavenly Glory...
may his Soul rest in peace🙏🏾🙏🏾
അച്ചോ സമാധാനത്തോടെ പോകുക 😢🙏🙏🙏
God bless us 🙏🙏🙏❤️❤️❤️
ദിവ്യകാരുണ്യ പ്രേഷിതൻ🙏🙏🙏
RIP please pray for us father
My family also
🌷🌷🌷Pranamam 🌷🌷🌷
May his noble soul rest in the peace of God🙏🙏🙏🌹🌹🌹
Eshoyae anugrahikkanamae.
Makkale kueichu atmabaramulla achan 3doye poly ❤❤❤
With Prayers 🙏
May her soul rest in peace 🙏🙏🙏
God bless you ❤😢
Pray for benny and family
Achanu pranam
ഈ video -യുടെ voice അൽപം Edit ചെയ്ത് കൂട്ടിയിട്ടിരുന്നെങ്കിൽ നന്നായിരുന്നു.
Prayers 🙏🙏🙏
My condolences 😔
Spiritual accompaniment it is true
❤❤❤
പ്രാർത്ഥനയിൽ ഓർക്കും
,❤❤❤
Acha Ente makkalkkuvendi prarthikkane
Acha,pray for us 🙏
Rest in peace 🙏🙏🙏🙏
Amen
May his soul rest in peace RIP 🙏✝️🙏
Rest in peace acha🌹🌹🌹🛐🛐
Amen 🙏
💐💐💐🙏🙏🙏🙏
May his soul rest in peace
🙏🙏🙏🙏🙏🙏🙏🙏💐💐💐💐
Rest in peace George Acha
Rest in peace 🙏🕊️🙏
🙏🙏🙏
🙏🏼🙏🏼🌹
Acha pray for us
A saintly priest
Achenmare mutharuthennu ee manusyarku ariyille
അച്ചന് പ്രണാമം.❤❤❤
RIP 🙏
🙏🏼🙏🏼🙏🏼🙏🏼
🙏🏾🙏🏾🙏🏾
🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏😢
🙏🙏🙏🙏