@@manojkumarmadhavan9475 40 വയസ്സിനു മുകളിൽ പലരും അച്ഛന്മാർ ആണ്. കുടുംബനാഥന്മാർ ആണ്. അതുപോലെ തന്നെ ചെറുപ്പക്കാരുടെ അത്രേം മനക്കരുത്തും ഉണ്ടാവില്ല കുട്ടികളുടെ നേർക്കുള്ള ചിലതരം violent traumatic scenes കാണാൻ അവർക്ക് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാകും. അതുകൊണ്ട് പറഞ്ഞു, ഒരു കരുതൽ എന്ന രീതിയിൽ. പ്രായപൂർത്തി ആയ ആർക്കും മാർക്കോ കാണാം. താങ്കൾ ധൈര്യമായി പൊയി കണ്ടോളു.
🔥🔥🔥🔥
😍
Pwolich👍
Thanks 👍
അതെന്താ 40 വയസ്സിനു മുകളിൽ ഉള്ളവർക്കുള്ളതല്ലേ ഈ movie.. My god.. ഞാൻ കാണാം എന്ന് വിചാരിച്ചിരുന്നു.. ഇനി പേടിച്ചാലോ.. ഹോ ഓർക്കാൻ വയ്യ..