Correct Preetha. Robin Jasmin vedio kandu. Nammal fool ayi. For Robin why we are fighting. Riyas is eligible for biggboss winner. My full support to Riyas.
സമ്മർ മീഡിയ അടക്കമുള്ള PR വർക്കേഴ്സ് ന്റെ തള്ളൽ വിശ്വസിച്ചു റോബിൻ ഫാനായവർ റോബിന്റെ പഴയ എപ്പിസോഡുകൾ ഹോറസ്റ്ററിൽ പോയി വീണ്ടും ഒന്ന് കാണണം. ജാസ്മിന്റെ ഇറിറ്റഷൻസ് അല്ലാതെ റോബിൻ ഒരു തേങ്ങയും അവിടെ ചെയ്തിട്ടില്ല. 8 മാസം കുത്തിയിരുന്ന് പഠിച് പുറത്ത് PR ന് പണവുമെറിഞ്ഞു തോന്നിവാസം കാണിച്ച റോബിനെ ഇന്നും താങ്ങി നടക്കുന്നവർ മണ്ടന്മാർ മാത്രമല്ല. അരപ്പൊട്ടൻ മാർ കൂടിയാണ്. തള്ളി തള്ളി ഒടുവിൽ കയ്യിലിപ്പുകൊണ്ട് റോബിൻ പുറത്ത് പോയപ്പോ വാങ്ങിയ പൈസക്കുള്ള കൂറായി ഇന്ന് റോബിന് വേണ്ടി ദിൽഷയെ ജയിപ്പിക്കാനാണ് PR വർക്കർ ആയ ഉമയ്യപ്പടെ സമ്മർമീഡിയ ചാനൽ ശ്രെമിക്കുന്നത്. പണമോ പ്രതാപമോ ഇല്ലാത്ത ഒരു സാധാരണകാരനായ 24 വയസ്സുകാരൻ പയ്യൻ ഇന്ന് bigboss show ലീഡ് ചെയ്യുന്നു. PR വർക്കേഴ്സ് ആയ സമ്മർ മീഡിയ, മൂപ്പൻസ് പോലുള്ള പല യൂട്യൂബ് അമ്മാവൻ മാരും കുത്തിയിരുന്ന് റിയാസിനെതിരെ നിരന്തരം വീഡിയോ ചെയ്തിട്ടും ആ പയ്യൻ സ്വന്തം കഴിവുകൊണ്ട് മാത്രം പോരാടുന്നു. റോബിൻ ആർമി എന്നപേരിൽ pr ടീം കിണഞ്ഞു പരിശ്രമിക്കുന്നു ബിഗ്‌ബോസിലെ യഥാർത്ഥ കളിക്കാരനെ പുറത്താക്കാൻ. അവനാണ് ഏറ്റവും നല്ല പ്ലേയർ എന്നും അവൻ ഉള്ളത് കൊണ്ടാണ് ഇന്ന് bigboss ഷോ മനോഹരമായി പോകുന്നതെന്നും അറിഞ്ഞുകൊണ്ട് തന്നെ അവനെ മാറ്റി നിർത്തി മറ്റുളള ആവറേജ് കോണ്ടെസ്റ്റൻസ് ആയ ബ്ലേസ്‌ലിയെയും, ലപ്രി യെയും, ഓക്കെ വാനോളം ഉയർത്തി റിയാസിനെ താഴ്ത്തി കെട്ടുന്നു. റിയാസിനറിയാം അവന് വേണ്ടി പ്രവർത്തിക്കാനോ PR നടത്താനോ ആരും ഇല്ല എന്ന് കാരണം അവന്റെ കയ്യിൽ പണമില്ല. ആ ഉത്തമ ബോദ്യം അവൻക്ക് ഉള്ളത് കൊണ്ട് തന്നെ അവന്റെ സ്വപ്നത്തിനായ് genuin ആയി പോരാടുന്നു. Riyas the real content maker♥️ the real entertainer...... സമ്മർ മീഡിയ യഥാർത്ഥ PR വർക്കർ ആണെന്ന് ഇനിയും നിഷ്കളങ്കരെ നിങ്ങൾക്ക് മനസ്സിലായില്ലേ... ഒന്നും ചെയ്യാതെ വെറുതെ കുറച്ചുനടന്നവനെ പൊക്കി അടിച്ചു അലക്കി വെളുപ്പിച്ചു ഇപ്പൊ അവന് വേണ്ടി അവൻ ആവശ്യപ്പെടുന്നവളെ വിജയിപ്പിക്കാൻ നോക്കുവാ.. മനസ്സിൽ ഒരിത്തിരി നന്മയുണ്ടെങ്കിൽ യഥാർത്ഥ gamer ആയ റിയാസിനെ വിജയിപ്പിക്കൂ.
Riyas 40 days chathi and provoking mode balance 15 days alaki velupikanulla dhivasangalan. Iniyulla dhivasangalil ithrayum sobhava gunamulla vere aarum avide illa enn nammuk kanich tharum wait and see
റിയാസ് ദിൽഷ conversations കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി ഇത്ര നാളും ശത്രുക്കൾ ആയിരുന്നവർ പെട്ടെന്ന് സ്നേഹിതർ ആകുമ്പോൾ മനസ്സിൽ ഒരു കുളിർമ ആണ് 🥰 റിയാസ് ദിൽഷ 👍👍
Riyas Salim trying hard to cover up his "Bad Acts" and he knows Dilsha is now in Top 5 and that Riyas Salim needs audience votes..... 🤙🤣🤙🤣🤙 "kala valu pokkubozhea ariyam" 😝😝
റിയാസ് എപ്പോളും കാര്യങ്ങൾ വളരെ വ്യക്തമായും ഉച്ചത്തിലും നന്നായി വിശകലനം ചെയ്തും ആണ് പറഞ്ഞിരുന്നത്.. പക്ഷെ ആ കുട്ടിയെ തുടക്കത്തിലേ ആൾകാർ degrade ചെയ്ത് നെഗറ്റീവ് ഇമേജ് ആക്കി.... വെളിച്ചത്തെ മൂടി വെക്കാൻ കഴിയില്ല അത് ഒരിക്കൽ പുറത്തേക്ക് തെളിഞ്ഞു കത്തും... 🔥എന്നേക്കാൾ എത്രയോ ഇളയ ആ കുട്ടിയോട് ബഹുമാനം തോന്നിപോവുന്നു ❤️
റിയാസ് വന്ന ദിവസം മുതൽ അവനെ ഇവിടം വരെ എത്തിക്കാൻ ബോസ് പെടുന്ന പാട് വളരെ visible ആണ്. റിയാസിൻ്റെ Entry തന്നെ ബോസിൻ്റ കൊട്ടേഷനാണെന്നേ തോന്നൂ. But, വളർന്നു വരുന്ന teenagers ഉൾപ്പെടെ ഒരു പാട് പേർ കാണുന്ന ഒരു show ആണിത്. emotional torturing കൊണ്ടു എതിരാളിയെ തകർത്തു ലക്ഷ്യം കാണുന്ന വരെ പ്രോത്സാഹിപ്പിക്കുന്നത് show യുടെ social Responsibility യെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ്. റിയാസിൻ്റെ performance ൽ ഒരു ഉയർന്ന % അംഗീകരിക്കാനാവുന്നതല്ല. അതിനെ ശരിവച്ചു കൊടുക്കുന്ന പ്രവണത ഒരു wrong message ആണ് സമൂഹത്തിന് നൽകുക
@@nehanmuhammed4222PR വർക്കേഴ്സ് ന്റെ തള്ളൽ വിശ്വസിച്ചു റോബിൻ ഫാനായവർ റോബിന്റെ പഴയ എപ്പിസോഡുകൾ ഹോറസ്റ്ററിൽ പോയി വീണ്ടും ഒന്ന് കാണണം. ജാസ്മിന്റെ ഇറിറ്റഷൻസ് അല്ലാതെ റോബിൻ ഒരു തേങ്ങയും അവിടെ ചെയ്തിട്ടില്ല. 8 മാസം കുത്തിയിരുന്ന് പഠിച് പുറത്ത് PR ന് പണവുമെറിഞ്ഞു തോന്നിവാസം കാണിച്ച റോബിനെ ഇന്നും താങ്ങി നടക്കുന്നവർ മണ്ടന്മാർ മാത്രമല്ല. അരപ്പൊട്ടൻ മാർ കൂടിയാണ്. പണമോ പ്രതാപമോ ഇല്ലാത്ത ഒരു സാധാരണകാരനായ 24 വയസ്സുകാരൻ പയ്യൻ ഇന്ന് bigboss show ലീഡ് ചെയ്യുന്നു. PR വർക്കേഴ്സ് ആയ സമ്മർ മീഡിയ, മൂപ്പൻസ് പോലുള്ള പല യൂട്യൂബ് അമ്മാവൻ മാരും കുത്തിയിരുന്ന് റിയാസിനെതിരെ നിരന്തരം വീഡിയോ ചെയ്തിട്ടും ആ പയ്യൻ സ്വന്തം കഴിവുകൊണ്ട് മാത്രം പോരാടുന്നു. റോബിൻ ആർമി എന്നപേരിൽ pr ടീം കിണഞ്ഞു പരിശ്രമിക്കുന്നു ബിഗ്‌ബോസിലെ യഥാർത്ഥ കളിക്കാരനെ പുറത്താക്കാൻ. അവനാണ് ഏറ്റവും നല്ല പ്ലേയർ എന്നും അവൻ ഉള്ളത് കൊണ്ടാണ് ഇന്ന് bigboss ഷോ മനോഹരമായി പോകുന്നതെന്നും അറിഞ്ഞുകൊണ്ട് തന്നെ അവനെ മാറ്റി നിർത്തി മറ്റുളള ആവറേജ് കോണ്ടെസ്റ്റൻസ് ആയ ബ്ലേസ്‌ലിയെയും, ലപ്രി യെയും, ഓക്കെ വാനോളം ഉയർത്തി റിയാസിനെ താഴ്ത്തി കെട്ടുന്നു. റിയാസിനറിയാം അവന് വേണ്ടി പ്രവർത്തിക്കാനോ PR നടത്താനോ ആരും ഇല്ല എന്ന് കാരണം അവന്റെ കയ്യിൽ പണമില്ല. ആ ഉത്തമ ബോദ്യം അവൻക്ക് ഉള്ളത് കൊണ്ട് തന്നെ അവന്റെ സ്വപ്നത്തിനായ് genuin ആയി പോരാടുന്നു. Riyas the real content maker♥️ the real entertainer.
Final ലേക്ക് അടുക്കുന്തോറും ഇഷ്ടം കൂടി വരുന്ന രണ്ട് contestants......കഴിഞ്ഞ seasons ൽ ഒക്കെ winner ആരെന്നു beginning ൽ തന്നെ predict ചെയ്യാൻ പറ്റുമായിരുന്നു..... But the winner is unpredictable in this season 4..... BLESSLEE DILSHA RIYAS.....
PR വർക്കേഴ്സ് ന്റെ തള്ളൽ വിശ്വസിച്ചു റോബിൻ ഫാനായവർ റോബിന്റെ പഴയ എപ്പിസോഡുകൾ ഹോറസ്റ്ററിൽ പോയി വീണ്ടും ഒന്ന് കാണണം. ജാസ്മിന്റെ ഇറിറ്റഷൻസ് അല്ലാതെ റോബിൻ ഒരു തേങ്ങയും അവിടെ ചെയ്തിട്ടില്ല. 8 മാസം കുത്തിയിരുന്ന് പഠിച് പുറത്ത് PR ന് പണവുമെറിഞ്ഞു തോന്നിവാസം കാണിച്ച റോബിനെ ഇന്നും താങ്ങി നടക്കുന്നവർ മണ്ടന്മാർ മാത്രമല്ല. അരപ്പൊട്ടൻ മാർ കൂടിയാണ്. പണമോ പ്രതാപമോ ഇല്ലാത്ത ഒരു സാധാരണകാരനായ 24 വയസ്സുകാരൻ പയ്യൻ ഇന്ന് bigboss show ലീഡ് ചെയ്യുന്നു. PR വർക്കേഴ്സ് ആയ സമ്മർ മീഡിയ, മൂപ്പൻസ് പോലുള്ള പല യൂട്യൂബ് അമ്മാവൻ മാരും കുത്തിയിരുന്ന് റിയാസിനെതിരെ നിരന്തരം വീഡിയോ ചെയ്തിട്ടും ആ പയ്യൻ സ്വന്തം കഴിവുകൊണ്ട് മാത്രം പോരാടുന്നു. റോബിൻ ആർമി എന്നപേരിൽ pr ടീം കിണഞ്ഞു പരിശ്രമിക്കുന്നു ബിഗ്‌ബോസിലെ യഥാർത്ഥ കളിക്കാരനെ പുറത്താക്കാൻ. അവനാണ് ഏറ്റവും നല്ല പ്ലേയർ എന്നും അവൻ ഉള്ളത് കൊണ്ടാണ് ഇന്ന് bigboss ഷോ മനോഹരമായി പോകുന്നതെന്നും അറിഞ്ഞുകൊണ്ട് തന്നെ അവനെ മാറ്റി നിർത്തി മറ്റുളള ആവറേജ് കോണ്ടെസ്റ്റൻസ് ആയ ബ്ലേസ്‌ലിയെയും, ലപ്രി യെയും, ഓക്കെ വാനോളം ഉയർത്തി റിയാസിനെ താഴ്ത്തി കെട്ടുന്നു. റിയാസിനറിയാം അവന് വേണ്ടി പ്രവർത്തിക്കാനോ PR നടത്താനോ ആരും ഇല്ല എന്ന് കാരണം അവന്റെ കയ്യിൽ പണമില്ല. ആ ഉത്തമ ബോദ്യം അവൻക്ക് ഉള്ളത് കൊണ്ട് തന്നെ അവന്റെ സ്വപ്നത്തിനായ് genuin ആയി പോരാടുന്നു. Riyas the real content maker♥️ the real entertainer.
അഭ്പ്രായ വ്യത്യാസങ്ങൾ ഇപ്പോഴും അങ്ങനെതന്നെ ഉണ്ടെങ്കിലും നിന്നെ ഏറ്റവും വേദനിപ്പിച്ചത് ഞാൻമൂലം ആണെങ്കിൽ ആത്മാർഥമായി മാപ്പു ചോദിക്കുന്നു.....തിരിച്ചും സോറി പറയുന്ന ദിൽഷയെ തടുക്കുന്നു. എത്ര മനോഹരമായ ആയ നിമിഷം....♥️ റിയാസ് , എനിക്ക് നിങ്ങളുടെ എല്ലാം ഇഷ്ടമാവുന്നു. Game Entertainment ചിരി ചിന്തകൾ സ്നേഹം ശബ്ദം വ്യക്തിത്വം അങ്ങനെ എന്തൊക്കെയോ !!!
Game show അവസാനിക്കാൻ ഇനി കുറച്ച് ദിവസങ്ങളല്ലേ ഉള്ളു. അതിന് മുൻപായി ചെയ്തുപോയ കുറ്റങ്ങൾ ഏറ്റ് പറഞ്ഞു പരസ്പരം മാപ്പ് ചോദിക്കുന്നത് അവരുടെ മനസ്സിന് മാത്രമല്ല കാണുന്ന നമ്മളുടെ മനസ്സിന് എത്ര സന്തോഷമാണ് തരുന്നത്🥰
Riyas sorry പറഞ്ഞപ്പോൾ dilsha തിരിച്ചു സംസാരിക്കാൻ ശ്രെമിക്കുമ്പോൾ Riyas no no no എന്ന് പറഞ്ഞു അത് തടയുന്നത് കാണാൻ നല്ല രസമുണ്ട്. അത്പോലെ 2:20 dilsha തൊഴുതു കാണിക്കുമ്പോൾ ഉള്ള റിയാസിന്റെ reaction...Enth sweet aanu Riyas❤️
റിയാസിന് ഒരാളെ കുറ്റം പറയാൻ മാത്രമേ അറിയൂ എന്നു പറഞ്ഞവർക്ക് ഉള്ള മറുപടി " അവനു ഒരാളെ നല്ല പോലെ - ഒരുപാട് " ആവിശ്യമുള്ള കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ പറ്റും , മനസ്സിലാക്കി സമാധാനിപ്പിക്കാനും പറ്റും......!! ❤️
Ee season il aanu more satrurta undayathu. Because of Jasmine and Riyas. Now he’s doing this strategy to get into good books. He’s following the exact strategy of Robin. First provoke everyone then be a good person.
This is so heartwarming.. പറഞ്ഞു തീർക്കാൻ പറ്റുന്നത് fix ചെയ്യണം.. ശത്രുക്കൾ എപ്പോഴും ശത്രുക്കളായിട്ട് ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കെ ഇതൊക്കെ drama ആയിട്ടു തോന്നൂ. I felt it genuine♥️ ഇനിയും അവർ തമ്മിൽ conflicts ഉണ്ടാകും its natural..
Most beautiful moments..... വഴക്കുകളും സങ്കടങ്ങളും പറഞ്ഞ് തീർത്ത് ക്ഷമ പറയുന്നത് നന്മയുള്ളവരാണ്. ദിൽഷക്കും വളരെ ആശ്വാസം ആയി കാണും..Riyas you are a gentle man🥰🥰🥰
ശരിക്കും റിയാസ് അത്ഭുതപെടുത്തികൊണ്ടിരിക്കുന്നു ❤ ഫസ്റ്റ് വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിൽ എത്തുമ്പോൾ പുറത്ത് ഏറ്റവും കൂടുതൽ സപ്പോർട്ട് റോബിന് ആണ് എന്ന് അവനറിഞ്ഞിട്ടും ഏറ്റവും കൂടുതൽ അങ്ങോട്ടും ഇങ്ങോട്ടും ചൊറിഞ്ഞു.. അവന്റെ ഗെയിം അവൻ നന്നായി കളിച്ചു ആരുടെയും പക്ഷം ചേരാതെ.. അവസാനം റോബിൻ പുറത്തായപ്പോൾ ബിഗ് ബോസ് ഹൗസ്ന് ഉള്ളിലും പുറത്ത് പ്രേക്ഷകർക്കിടയിലും അവന് ഹേറ്റേഴ്‌സ് കൂടുതൽ ആയിരുന്നു.. അവിടുന്ന് ഇങ്ങോട്ട് ആ പറഞ്ഞവരെ കൊണ്ടവൻ മാറ്റി പറയിപ്പിച്ചിട്ടുണ്ടെങ്കിൽ yes അവനാണ് യഥാർത്ഥ ഹീറോ 👏🏻
2:25 എന്ത് ഭംഗിയാ ഈ ചിരി. I have a huge crush on you seriously🥺❤ And everyone deserves a friend like you.. Avasanam aanelum Riyas dilsha friends aayath kanukbol orupaad santhosham. Purath irangi ningalk ningalde combo fight videos oke kandu kure chirikkan pattatte.. 😌😌❤️
ഈ സീസൺ മാത്രം അല്ല Bb മലയാളം ഇതുവരെ വന്ന എല്ലാ സീസണിലെയും contestants നെ എടുത്തു നോക്കിയാൽ പോലും റിയാസ് നെ വെല്ലുന്ന ഒരു contestant ഇല്ല.. പേളി, റംസാൻ , മണിക്കുട്ടൻ , blesslee, ദിൽഷ ഇവരെയൊക്കെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്.. പക്ഷേ റിയാസ് നോട് അതിലും മേലെ ഇഷ്ടം.. വന്നു ഒരാഴ്ച്ച കഴിഞ്ഞപ്പോ തന്നെ എനിക്ക് മനസ്സിലായി ഇവൻ വേറെ level ആണെന്ന് 🔥 Blesslee ഫാൻ ആയിരുന്ന ഞാൻ റിയാസ് ഫാൻ ആയി മാറി.. ഇതുവരെ വന്ന contestants ൽ ആരോടും തോന്നാത്ത ഒരു പ്രത്യേക ഇഷ്ടം റിയാസ് നോട്.. സംസാരം ഒക്കെ ഉഫ് 🔥.. Crystal clear ആണ്.. സംസാരം കേട്ടിരുന്നു പോവുന്നു.. റിയാസ് 😍Extra Brilliant , sharp & Cute boy , full pack entertainer 😘 Show കഴിഞ്ഞാൽ ഏറ്റവും കൂടുതൽ miss ചെയ്യുന്നത് റിയാസ് നെ ആയിരിക്കും 🥺😔
Pavam Riyas this week evict akumenn vicharikunnu purathu support cheyyan aludennu ariyillallo avanu. So pokunnathinu munne preshnangal paranju theerkan kanicha manassu. He is such a sweetheart! Eppozhum nanma Sheri parayunna Blesslee and Lp polum tettukal accept cheyarilla. Riyas is a gem 😍😍😍😍💙💙💙💙
റിയാസിന് ഫൈനൽസിൽ എത്താൻ ഒരാളുടെ കൂടെ കൂടണമെങ്കിൽ അങ്ങനെ ഒരു ഗെയിം പ്ലാൻ ഉണ്ടെങ്കിൽ അവൻ വന്നപ്പോൾ തന്നെ റോബിനെ സപ്പോർട്ട് ചെയ്തേനെ He is independent 🔥 Brilliant player🔥🔥 Riyas❤
അവൻ വന്നിട്ട് സ്ട്രോങ്ങ് ആയിട്ടുള്ള രണ്ടിനേം തമ്മിൽ തല്ലിപ്പിച് പുറത്താക്കി.... 🤣🤣🤣 ഒരു വെടിക്ക് രണ്ട് പക്ഷി എന്ന പോലെ...അങ്ങനെ എങ്കിൽ വിനയും റോബിന്റെ കൂടെ നിന്നില്ലല്ലോ
റിയാസ് സലിം 🔥🔥 ഇത്രയും കിടിലൻ മത്സരാർഥി മലയാളം bb യുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.. ഓരോരുത്തരുടെയും മുഖംമൂടി അവൻ വലിച്ചു കീറി 👌👌 Brilliant gamer 🔥 അവിടെ ആരും perfect അല്ല. പക്ഷേ ലക്ഷ്മിപ്രിയയെക്കാളും ജാസ്മിനെക്കാളും റോബിനേക്കാളുമൊക്കെ ഭേദം റിയാസ് ആണ്. ജാസ്മിൻ നല്ല player ആയിരുന്നു. ചില നിലപാടുകളൊക്കെ അടിപൊളി ആയിരുന്നു but jasmine കുറച്ചു personal grudge വച്ചു പെരുമാറി..mind controll ചെയ്യാൻ കഴിവും കുറവാണ് അതാണ് problem ആയത്.. So അവിടെ winner ആവാൻ യോഗ്യത റിയാസ് or blesslee ക്ക് മാത്രം ആണ് . പക്ഷേ എന്ത് പറഞ്ഞാലും content കൊടുക്കുന്നത് കൂടുതൽ റിയാസ് തന്നെ ആണ്. ഇനിയിപ്പോ character ഉം സൽസ്വഭാവവും വിനയവും താഴ്മയും നോക്കിയിട്ട് vote കൊടുക്കുകയാണെങ്കിൽ പോലും അങ്ങനെ ആർക്കും കൊടുക്കാൻ പറ്റില്ല . കാരണം അവിടെ കാണുന്നത് ആയിരിക്കണം എന്നില്ല അവരുടെ real character. ആ show അങ്ങനെ ആണ്. ഒരാളുടെ നിലപാട് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് real life ൽ ആണെങ്കിൽ അവർ എന്തേലും ചെയ്യട്ടെ എന്ന മട്ടിൽ ignore ചെയ്യും മിക്കവരും എന്നാൽ ആ show ൽ അത് പറ്റില്ല. Task ന്റെ ഭാഗമായോ content create ചെയ്യാനോ പരസ്പരം provoke ചെയ്യുകയോ അവരുടെ mentality expose ചെയ്യുകയോ വേണം , screenspace ഉണ്ടാക്കണം സ്വന്തം നിലപാടുകൾ convincing ആയി പറഞ്ഞു പ്രതിഫലിപ്പിച്ചാൽ മാത്രം പോരാ തനിക്ക് ശെരിയല്ല എന്നു തോന്നുന്ന മറ്റുള്ളവരുടെ പ്രവർത്തികൾക്കും നിലപാടുകൾക്കുമെതിരെ strong ആയി പ്രതികരിക്കുകയും വേണം പക്ഷേ പ്രതികരിക്കുമ്പോൾ അത് bullying ആവതെ നോക്കണം offensive words use ചെയ്യാതെ നോക്കണം അവിടെയാണ് പലർക്കും തെറ്റ് പറ്റിയത്. തെറിവിളികൾ നടത്തി പലരും റോബിനും ജാസ്മിനും ഒക്കെ അതാണ് പറ്റിയത്. പക്ഷേ റിയാസ് അത്രയ്ക്കൊന്നും ചെയ്തിട്ടില്ല. അവൻ ലക്ഷ്മിപ്രിയയോട് പറഞ്ഞ മിക്ക കാര്യങ്ങളും valid points ആയിരുന്നു. എന്നാൽ ലക്ഷ്മിപ്രിയ blah blah 🤢. ഓഡിയൻസ് പലവിധം ആണ് അത് ശെരിയാണ് ചില മലയാളി ഓഡിയൻസ് ന് വേണ്ടത് സദാചാരം വിളമ്പുന്ന characters നെയാണ്. അതുകൊണ്ടാണ് ലക്ഷ്മി പ്രിയ പല ആനമണ്ടത്തരങ്ങൾ വിളിച്ചു കൂവിയിട്ടും lp mass എന്നും പറഞ്ഞു തീ ഇമോജി ഇട്ടു comment ഇട്ടത് 🤣🤣. എന്റെ അഭിപ്രായത്തിൽ അവിടെ winner ആവാൻ കൂടുതൽ യോഗ്യത റിയാസ് നാണ്. അത് കഴിഞ്ഞാൽ blesslee. അതിൽ 100% ഞാൻ ഉറച്ചു നിൽക്കുന്നു. റിയാസ് നോടുള്ള പലരുടെയും വെറുപ്പ് റോബിന്റെ എതിരാളി ആയതു കൊണ്ടും അവൻ ന്റെ feminine mannerism കൊണ്ടും തന്നെയാണ്. ആണും പെണ്ണും കെട്ടത് എന്ന് എത്രയോ പേര് പറയുന്നുണ്ട്. ചില commentsection നോക്കിയാൽ അറപ്പ് ആവും അത്രയ്ക്കുണ്ട് ആൾക്കാരുടെ വിവരം🤢 പെണ്ണുങ്ങളുടെ സംസാരമുള്ള ആണിന് feminine mannerism ഉള്ള ആണിന് lgbtq വിലെ മറ്റേത് community യെക്കാളും കൂടുതൽ bullying ഉം പരിഹാസങ്ങളും നേരിടേണ്ടി വരും. പല ആളുകളുടെയും സംസാരങ്ങൾ നിരീക്ഷിച്ചു എനിക്ക് മനസ്സിലായ കാര്യം ആണ്. അതങ്ങനെ ആണ്. ജാസ്മിനു male mannerisms ഉണ്ട് അവൾ bisexual /lesbian ആണ് എന്നിട്ടും ജാസ്മിനു മുൻപ് ഒരുപാട് supporters ഉണ്ടായിരുന്നു കുറച്ചു ഓർത്തഡോക്സ് ആയവർ പോലും പിന്നീട് അവൾക് support കുറഞ്ഞത് അവളുടെ തെറിവിളിയും game ആയി കാണാതെ പലതിലും over Personal revenge എടുക്കുന്നതും കൊണ്ട് ആണ്. പക്ഷേ റിയാസ് ന്റെ case അങ്ങനെ അല്ല അയാൾ game തുടങ്ങുന്നതിനു മുന്നേ അയാൾക്ക് haters ഉണ്ടായിരുന്നു അതെന്തിന് രണ്ടേ രണ്ട് കാരണങ്ങൾ ഒന്ന് അവൻ റോബിനെ ഇഷ്ടമല്ലാതെ ജാസ്മിനെ ഇഷ്ടമാണെന്ന് പറഞ്ഞതിന് മറ്റൊന്ന് അവന്റെ Feminine mannerism. അവനും flaws ഉണ്ട് പക്ഷേ മറ്റുള്ളവരെ അപേക്ഷിച്ചു ബെസ്റ്റ് gamer റിയാസ് ആണ്. റിയാസ് ❣️
Riyas you are so matured and have a clear ideas and thoughts…. Enth nanayittan nee points paranj koduthath avalod.. Dilshak manalsayo ennath vere karyam.30 vayssulla dilshayekkal maturity und 24 vayss ulla riyas … Dilsha veruthe friend an en paranj irunnit karyamilla.. kurach distance vaykanam angane anenkil bless lee de aduth ninn .. you are not doint it at all.. so aa caseil bless le ye full blame cheyyan pattilla
TRUEEEE i dont know women admire toxic masculanity when men like him exist.He will fight for feminism with you.He has the courage to be an ally to minority.A man who has knows abouth the why/how/ whats of a concept hd supports.A brilliant talented guy who developed his liguistic skill knowledge on his own even tho he is a malayalam medium student ( not belittiling malayalam medium students, learning a language from scratch is tough so tht js what i mean)
Ippo dilshakk മനസിലായി കാണും. Dilsha should say sorry to riyas.Avan ethra mathram അവളെ help cheyyan ശ്രമിച്ചതാണ്.റോബിൻ and blessli issue il. love you riyas 😍
Riyas exposed Dhanya's true colors.💛 Riyas made Dilsha stronger by pointing out her mistakes.❤ Riyas added colors to the show.💚 The real entertainer and best ever wild card entry.💙 One and only Riyas Salim😍😍😍😍😍😍
ഇപ്പോൾ ഇവിടത്തെ കമന്റ് ബോക്സ് കാണുമ്പോൾ സന്തോഷം തോന്നുന്നു, first റിയാസ് നെ ലാലേട്ടൻ പരിചയപ്പെടുത്തുന്ന എപ്പിസോഡ് ൽ അതിന്റ താഴത്തെ കമെന്റ് ബോക്സിൽ -- ഇവനെ അടുത്താഴ്ച വീട്ടിൽ പോകേണ്ടവനാണ് എന്നുള്ള കമന്റ് ആയിരുന്നു കൂടുതൽ. ഇപ്പോൾ എല്ലാരും റിയാസ് top five ൽ വരണം എന്ന് പറയുന്നു. ഒരു പാട് സന്തോഷം തോന്നുന്നു റിയാസ് 🥰🥰🥰🥰🥰🥰🥰😍😍😍😍😍
എന്ത് പറഞ്ഞാലും റിയാസ് ടോപ് 5 deserving ആണ് so എന്റെ വോട്ട് റിയാസ് നു ഞാൻ ഒരു dr fan aanu എന്നാലും content ഉണ്ടാക്കുന്ന റിയാസ് അവിടെ ഉള്ള പലരെക്കാളും നല്ല ഒരു കോണ്ടെസ്റ്റാന്റ് ആണ്
സീരിയൽ സിനിമ ആക്ടേഴ്സ് ഉണ്ടായിരുന്നിട്ടും അതുല്യമായ പരഗായ പ്രവേശത്തിലൂടെ ലക്ഷ്മി പ്രിയയെ റിയലിനെക്കാൾ ഭംഗിയായി അവതരിപ്പിച്ച റിയാസ് വേറെ ലെവലായിരുന്നു,,,,,,👏👏👏 മോളെ ദിലൂ,,,,,,,, മോനെ സൂ,,,,,, എന്നുള്ള മാസ്റ്റർപീസ് ഡയലോഗുകളുമായി ചെക്കൻ നിറഞ്ഞാടിയപ്പോൾ മറ്റുള്ളവർ കാഴ്ച്ചക്കാരായി മാറി എന്നുള്ളതാണ് സത്യം,,,, അത് അംഗീകരിക്കാൻ കഴിയാത്തവർ മനപ്പൂർവ്വം റിയാസിനെ നെഗറ്റീവ് അടിക്കാൻ ശ്രമിക്കുന്നുണ്ട്,,,, അവർക്കുള്ള മറുപടിയാണ് റോൺസനായി റിയാസിൻ്റെ അടുത്ത ക്യാരക്ടർ ചേഞ്ചിങ്,,,,, പ്രമോയിലും കണ്ടൻ്റ് ക്രിയേറ്റ് ചെയ്യുന്നതിലും ഒറ്റയാനായി റിയാസ് അരങ്ങ് തകർക്കുന്ന കാഴ്ച്ചയാണ് നിലവിൽ ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്,,,, വെറുതെ മേക്കപ്പ് ഇട്ട് ഊഞ്ഞാലിൽ കിടന്ന് ആടുകയും മറ്റുള്ളവരുടെ പിറകിൽ ചെന്ന് കുറ്റിയടിച്ച് നിന്ന് ബ ബ ബ അടിക്കുകയുമല്ലായിരുന്നു റിയാസ് ചെയ്തത്,,,,,,, ആറാട്ടെന്ന് പറഞ്ഞാൽ റിയാസിൻ്റ ഒന്നൊന്നര ആറാട്ട് തന്നെയായിരുന്നു,,,,💪💪 ബിഗ് ബോസ് സീസൺ ഫോറിനെ ഒറ്റക്ക് ചുമലിലേറ്റിയ ഒന്നൊന്നര മുതൽ,,,,, Riyas
റിയാസ് ❤️ ബാക്കി കോണ്ടെസ്റ്റന്റ്സ് നെ വച്ചു നോക്കുമ്പോൾ നല്ല പ്രായം കുറവ് ആണെങ്കിലും എല്ലാരേക്കാളും പക്വത യും സംസാരശേഷിയും അറിവും നിനക്ക് ഉണ്ട്... അത് എല്ലാവരിലും കാര്യക്ഷമമായി എത്തിക്കാൻ നിന്നെക്കൊണ്ട് സാധിക്കട്ടെ 🙏🏻 നിന്റെ നാട്ടിലെ കുഞ്ഞുങ്ങൾ പറഞ്ഞത് പോലെ നീ നല്ലൊരു അദ്ധ്യാപകൻ ആണ് ❤️ 31 വയസ്സിലും ഞാൻ ഒരു കുട്ടി ആണ് എന്ന് പറയുന്ന ദിൽഷയെക്കാളും 24 വയസുള്ള കുട്ടി അല്ല ഞാൻ എന്ന് പറയുന്ന റിയാസിനെ ഒരുപാട് ഇഷ്ടം ❤️
Riyas is a good soul and a good fighter too🖐💯 He too deserves to win. He's accepted his flaws and spoken openly about it. Riyas expresses his views openly. That's why I say he too deserves to win. He's a fighter in real life too. People are different...infact all of us. Its not a sin, its not a mistake.
പലരും പറയുന്നു ടോപ് 5 എത്താനുള്ള ഡ്രാമയാണ് ഇതെന്ന് 👁🗨 പക്ഷേ അങ്ങനെയെങ്കിൽ പുറത്തുനിന്ന് കളി കണ്ടു വന്ന റിയാസ് സപ്പോർട്ട് ഉള്ള റോബിന് ടാർഗറ്റ് ചെയ്ത് കളിക്കുമോ 💙 കളി അവസാനിക്കാൻ ആയതുകൊണ്ട് തെറ്റെന്നു തോന്നിയ കാര്യത്തിന് കോംപ്രമൈസ് ചെയ്യാൻ ശ്രമിച്ചത് ആയിരിക്കും 👁🗨👁🗨👁🗨
എനിക്ക് കുറച്ച് അന്തം ഫാൻസിനോടും പിന്നെ കുറച്ച് വിവരം ഇല്ലാത്തവരോടും ആണ് പറയാനുള്ളത്. 1)riyas പുറത്ത് നിന് game കണ്ടും support കണ്ടും വന്ന ഒരു വെക്തി ആണ്. നല്ല പിള്ള ചമയൽ അവനെ നേരെത്തെ ആകാമായിരുന്നു. 2)അവൻ ആദ്യം റോബിനോട് അങ്ങനെ ചെയ്തത് നിങ്ങൾ മറന്നോ എന്നൊക്കെ പറയുന്നവരോട്. ഇതിലും വലിയ തെറ്റ് വാക്കുകൾ കൊണ്ടും മുറിവേല്പിച്ച സാബു തന്നെ ആണ് bb first winner ആയത്. അന്ന് പ്രേഷകർക് വിവരം ഉണ്ടായിരുന്നു. Game കണ്ട് vote കൊടുത്തു. ഇപ്പോൾ full blinds ആയിമാറി. 3) പിന്നെ ചിലര് പറയുന്നത് അവൻ wildcard അല്ലെ അവിടെ കൂടുതൽ നിന്നവർക്കല്ലേ അർഹത എന്ന്. ഇത് എന്ത് logic ആണ് ഉള്ളത്. ഇതേ wild card വന്ന ഫിറോസ്നായിരുന്നു കഴിഞ സീസണിൽ support. പിന്നെ hindi showil wildcardil വന്നവൻ കപ്പും കൊണ്ട് പോയിട്ടുമുണ്ട്.. നിങ്ങൾ ചിന്തിക്കു. അത്രേ എനിക്ക് പറയാനുളൂ.😌
എന്തൊക്കെ പറഞ്ഞാലും Riyaz ന്റെ സംസാരരീതി ഇഷ്ടമാണ്. Clear voice and nice talking.
Really 👍
Yes true💯❤️
എനിക്ക് ഇഷ്ട്ടമുള്ള കുട്ടി റിയാസ് 😄😄😄😄🥰🥰
@@lakshmilachuzz5120 you
റിയാസിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
ഒരാളിലേക്ക് മാത്രം ഒതുങ്ങി നിന്ന ഫാൻസിനെ game basil ചിന്തിപ്പിക്കാൻ ആ വീട്ടിലേക്ക് വന്ന brilliant man Riyas💥
Crct😍
Irritate cheyd provoke cheyd kalicha wrong method ne aano ningal udheshikkunnath.
Ssso sad.
Riyas salim nte game valare wrong aanu.
Ethrayo nalla reediyil viewers ne entertain cheyyichu game kalikkunnavar und.
Avare aanu support cheyyendad
@@shuhbaas7746 angane wrong aayi game പയറ്റിയാൽ അതിൽ വീഴരുത്..അതാണ് മറ്റുള്ളവർ ശ്രദ്ധിക്കേണ്ടത്...
Dr .. Paranjitund riyas brilliant player anu enn
Ssss🥰🥰🥰🥰🥰
ലക്ഷ്മിയെ imitate ചെയ്ത part മുതൽ we realized he is a talented guy... And now he is a gentle man.
Exactly 💯
@@souml6427 Yes 💖❤️
Oru pakshe robinumayum ingne oru frndship undayene
Yes
💯💯💯
റിയാസ് നന്നായി സംസാരിക്കാൻ അറിയാം നല്ല ക്ലിയർ ആയിട്ട് പറയും
True 💯
Vote marikku ennono innocent paeayunne
👍
He is a good teacher
അന്ധം ഫാൻസ് accept ചെയ്യുന്നില്ല Riyas💯❤️
ഇന്നലെത്ത ആ സംസാരവും രണ്ടുപേരുടെ ബഹുമാനവും കണ്ടപ്പോൾ തന്നെ സന്തോഷമായി....
I usually saw your comments ,purple butterfly and elizabeth ..
Correct Preetha. Robin Jasmin vedio kandu. Nammal fool ayi. For Robin why we are fighting. Riyas is eligible for biggboss winner. My full support to Riyas.
സമ്മർ മീഡിയ അടക്കമുള്ള PR വർക്കേഴ്സ് ന്റെ തള്ളൽ വിശ്വസിച്ചു റോബിൻ ഫാനായവർ റോബിന്റെ പഴയ എപ്പിസോഡുകൾ ഹോറസ്റ്ററിൽ പോയി വീണ്ടും ഒന്ന് കാണണം. ജാസ്മിന്റെ ഇറിറ്റഷൻസ് അല്ലാതെ റോബിൻ ഒരു തേങ്ങയും അവിടെ ചെയ്തിട്ടില്ല. 8 മാസം കുത്തിയിരുന്ന് പഠിച് പുറത്ത് PR ന് പണവുമെറിഞ്ഞു തോന്നിവാസം കാണിച്ച റോബിനെ ഇന്നും താങ്ങി നടക്കുന്നവർ മണ്ടന്മാർ മാത്രമല്ല. അരപ്പൊട്ടൻ മാർ കൂടിയാണ്. തള്ളി തള്ളി ഒടുവിൽ കയ്യിലിപ്പുകൊണ്ട് റോബിൻ പുറത്ത് പോയപ്പോ വാങ്ങിയ പൈസക്കുള്ള കൂറായി ഇന്ന് റോബിന് വേണ്ടി ദിൽഷയെ ജയിപ്പിക്കാനാണ് PR വർക്കർ ആയ ഉമയ്യപ്പടെ സമ്മർമീഡിയ ചാനൽ ശ്രെമിക്കുന്നത്. പണമോ പ്രതാപമോ ഇല്ലാത്ത ഒരു സാധാരണകാരനായ 24 വയസ്സുകാരൻ പയ്യൻ ഇന്ന് bigboss show ലീഡ് ചെയ്യുന്നു. PR വർക്കേഴ്സ് ആയ സമ്മർ മീഡിയ, മൂപ്പൻസ് പോലുള്ള പല യൂട്യൂബ് അമ്മാവൻ മാരും കുത്തിയിരുന്ന് റിയാസിനെതിരെ നിരന്തരം വീഡിയോ ചെയ്തിട്ടും ആ പയ്യൻ സ്വന്തം കഴിവുകൊണ്ട് മാത്രം പോരാടുന്നു. റോബിൻ ആർമി എന്നപേരിൽ pr ടീം കിണഞ്ഞു പരിശ്രമിക്കുന്നു ബിഗ്‌ബോസിലെ യഥാർത്ഥ കളിക്കാരനെ പുറത്താക്കാൻ. അവനാണ് ഏറ്റവും നല്ല പ്ലേയർ എന്നും അവൻ ഉള്ളത് കൊണ്ടാണ് ഇന്ന് bigboss ഷോ മനോഹരമായി പോകുന്നതെന്നും അറിഞ്ഞുകൊണ്ട് തന്നെ അവനെ മാറ്റി നിർത്തി മറ്റുളള ആവറേജ് കോണ്ടെസ്റ്റൻസ് ആയ ബ്ലേസ്‌ലിയെയും, ലപ്രി യെയും, ഓക്കെ വാനോളം ഉയർത്തി റിയാസിനെ താഴ്ത്തി കെട്ടുന്നു. റിയാസിനറിയാം അവന് വേണ്ടി പ്രവർത്തിക്കാനോ PR നടത്താനോ ആരും ഇല്ല എന്ന് കാരണം അവന്റെ കയ്യിൽ പണമില്ല. ആ ഉത്തമ ബോദ്യം അവൻക്ക് ഉള്ളത് കൊണ്ട് തന്നെ അവന്റെ സ്വപ്നത്തിനായ് genuin ആയി പോരാടുന്നു. Riyas the real content maker♥️ the real entertainer......
സമ്മർ മീഡിയ യഥാർത്ഥ PR വർക്കർ ആണെന്ന് ഇനിയും നിഷ്കളങ്കരെ നിങ്ങൾക്ക് മനസ്സിലായില്ലേ... ഒന്നും ചെയ്യാതെ വെറുതെ കുറച്ചുനടന്നവനെ പൊക്കി അടിച്ചു അലക്കി വെളുപ്പിച്ചു ഇപ്പൊ അവന് വേണ്ടി അവൻ ആവശ്യപ്പെടുന്നവളെ വിജയിപ്പിക്കാൻ നോക്കുവാ.. മനസ്സിൽ ഒരിത്തിരി നന്മയുണ്ടെങ്കിൽ യഥാർത്ഥ gamer ആയ റിയാസിനെ വിജയിപ്പിക്കൂ.
Riyas 40 days chathi and provoking mode balance 15 days alaki velupikanulla dhivasangalan. Iniyulla dhivasangalil ithrayum sobhava gunamulla vere aarum avide illa enn nammuk kanich tharum wait and see
@@msp6757 40 days kali kandu vannu veruthe ellavareyum provoking allathe enthu game aanu avide riyas kalichath. Robinte perum paranj ithrayum divasam kalichu. Ippo pavanayi savamayi.
വളരെ മനോഹരമായ നിമിഷങ്ങൾ 🥰🥰🥰. രണ്ട് പേരും നല്ല വ്യക്തിത്വത്തിന് ഉടമകൾ 👍👍👍👍
2:12 alla mone.. Nee avasanam vare undaavum.. You deserve it❤️ sooo much love to you..
🤗🙌
Exactly 💯🔥
Umb
@@BITSAT859 Nineke sahikinilla pr e enna marinninu chorinjo 😂😂
❤️
റിയാസ് ദിൽഷ conversations കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി ഇത്ര നാളും ശത്രുക്കൾ ആയിരുന്നവർ പെട്ടെന്ന് സ്നേഹിതർ ആകുമ്പോൾ മനസ്സിൽ ഒരു കുളിർമ ആണ് 🥰 റിയാസ് ദിൽഷ 👍👍
അകത്തു അവര്, പുറത്ത് റോജ 😁😍
Ath ippo blessely upekshichu atha
@@nizasworld8631 അതെ 🥰🥰
Ithil dhanyak nalla pediyum und.. debate timil dhanya ath dilshayod parayunund. Ningal epo muthala frnds aye enn
Riyas Salim trying hard to cover up his "Bad Acts" and he knows Dilsha is now in Top 5 and that Riyas Salim needs audience votes..... 🤙🤣🤙🤣🤙 "kala valu pokkubozhea ariyam" 😝😝
എത്ര Clear ആയിട്ടാ Riyas സംസാരിക്കുന്നത്. ഇവരുടെ ഈ talk കണ്ടപ്പോ ഒരുപാട് respect തോന്നി സന്തോഷം തോന്നി❤️ Riyas is a good Human Being 💎
Yes ❤️💜💖
റിയാസ് എപ്പോളും കാര്യങ്ങൾ വളരെ വ്യക്തമായും ഉച്ചത്തിലും നന്നായി വിശകലനം ചെയ്തും ആണ് പറഞ്ഞിരുന്നത്.. പക്ഷെ ആ കുട്ടിയെ തുടക്കത്തിലേ ആൾകാർ degrade ചെയ്ത് നെഗറ്റീവ് ഇമേജ് ആക്കി.... വെളിച്ചത്തെ മൂടി വെക്കാൻ കഴിയില്ല അത് ഒരിക്കൽ പുറത്തേക്ക് തെളിഞ്ഞു കത്തും... 🔥എന്നേക്കാൾ എത്രയോ ഇളയ ആ കുട്ടിയോട് ബഹുമാനം തോന്നിപോവുന്നു ❤️
ആദ്യം തൊട്ടേ Riyas ന് ആണ് support 🙌
ഇതുവരെ നടന്നതിൽ ഏറ്റവും പക്വത ഉള്ള സംസാരം... ❤️
ഇങ്ങനെ വേണം സംസാരിക്കാൻ പ്രെശ്നങ്ങൾ പറഞ്ഞു തീർക്കാൻ... നിന്നെക്കുറിച്ചു ഓർത്തു അഭിമാനം മാത്രം Riyas❤
Exactly 💯💯❤️
ഇവൻ എന്റെ വയറ്റിൽ ജനിച്ചില്ലല്ലോ റിയാസ് മോനേ ❤❤❤
റിയാസ് വന്ന ദിവസം മുതൽ അവനെ ഇവിടം വരെ എത്തിക്കാൻ ബോസ് പെടുന്ന പാട് വളരെ visible ആണ്. റിയാസിൻ്റെ Entry തന്നെ ബോസിൻ്റ കൊട്ടേഷനാണെന്നേ തോന്നൂ. But, വളർന്നു വരുന്ന teenagers ഉൾപ്പെടെ ഒരു പാട് പേർ കാണുന്ന ഒരു show ആണിത്. emotional torturing കൊണ്ടു എതിരാളിയെ തകർത്തു ലക്ഷ്യം കാണുന്ന വരെ പ്രോത്സാഹിപ്പിക്കുന്നത് show യുടെ social Responsibility യെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ്.
റിയാസിൻ്റെ performance ൽ ഒരു ഉയർന്ന % അംഗീകരിക്കാനാവുന്നതല്ല. അതിനെ ശരിവച്ചു കൊടുക്കുന്ന പ്രവണത ഒരു wrong message ആണ് സമൂഹത്തിന് നൽകുക
Munp samsarichath kandu
@@nehanmuhammed4222PR വർക്കേഴ്സ് ന്റെ തള്ളൽ വിശ്വസിച്ചു റോബിൻ ഫാനായവർ റോബിന്റെ പഴയ എപ്പിസോഡുകൾ ഹോറസ്റ്ററിൽ പോയി വീണ്ടും ഒന്ന് കാണണം. ജാസ്മിന്റെ ഇറിറ്റഷൻസ് അല്ലാതെ റോബിൻ ഒരു തേങ്ങയും അവിടെ ചെയ്തിട്ടില്ല. 8 മാസം കുത്തിയിരുന്ന് പഠിച് പുറത്ത് PR ന് പണവുമെറിഞ്ഞു തോന്നിവാസം കാണിച്ച റോബിനെ ഇന്നും താങ്ങി നടക്കുന്നവർ മണ്ടന്മാർ മാത്രമല്ല. അരപ്പൊട്ടൻ മാർ കൂടിയാണ്. പണമോ പ്രതാപമോ ഇല്ലാത്ത ഒരു സാധാരണകാരനായ 24 വയസ്സുകാരൻ പയ്യൻ ഇന്ന് bigboss show ലീഡ് ചെയ്യുന്നു. PR വർക്കേഴ്സ് ആയ സമ്മർ മീഡിയ, മൂപ്പൻസ് പോലുള്ള പല യൂട്യൂബ് അമ്മാവൻ മാരും കുത്തിയിരുന്ന് റിയാസിനെതിരെ നിരന്തരം വീഡിയോ ചെയ്തിട്ടും ആ പയ്യൻ സ്വന്തം കഴിവുകൊണ്ട് മാത്രം പോരാടുന്നു. റോബിൻ ആർമി എന്നപേരിൽ pr ടീം കിണഞ്ഞു പരിശ്രമിക്കുന്നു ബിഗ്‌ബോസിലെ യഥാർത്ഥ കളിക്കാരനെ പുറത്താക്കാൻ. അവനാണ് ഏറ്റവും നല്ല പ്ലേയർ എന്നും അവൻ ഉള്ളത് കൊണ്ടാണ് ഇന്ന് bigboss ഷോ മനോഹരമായി പോകുന്നതെന്നും അറിഞ്ഞുകൊണ്ട് തന്നെ അവനെ മാറ്റി നിർത്തി മറ്റുളള ആവറേജ് കോണ്ടെസ്റ്റൻസ് ആയ ബ്ലേസ്‌ലിയെയും, ലപ്രി യെയും, ഓക്കെ വാനോളം ഉയർത്തി റിയാസിനെ താഴ്ത്തി കെട്ടുന്നു. റിയാസിനറിയാം അവന് വേണ്ടി പ്രവർത്തിക്കാനോ PR നടത്താനോ ആരും ഇല്ല എന്ന് കാരണം അവന്റെ കയ്യിൽ പണമില്ല. ആ ഉത്തമ ബോദ്യം അവൻക്ക് ഉള്ളത് കൊണ്ട് തന്നെ അവന്റെ സ്വപ്നത്തിനായ് genuin ആയി പോരാടുന്നു. Riyas the real content maker♥️ the real entertainer.
Riyas is a good soul..Dilsha is also a nice girl..
ഗെയിമിനെ വേറെ ലെവലാക്കിയത് റിയാസ് ആണ് . Play very well
Final ലേക്ക് അടുക്കുന്തോറും ഇഷ്ടം കൂടി വരുന്ന രണ്ട് contestants......കഴിഞ്ഞ seasons ൽ ഒക്കെ winner ആരെന്നു beginning ൽ തന്നെ predict ചെയ്യാൻ പറ്റുമായിരുന്നു..... But the winner is unpredictable in this season 4.....
BLESSLEE
DILSHA
RIYAS.....
True 💯
Sssss
Yes true
PR വർക്കേഴ്സ് ന്റെ തള്ളൽ വിശ്വസിച്ചു റോബിൻ ഫാനായവർ റോബിന്റെ പഴയ എപ്പിസോഡുകൾ ഹോറസ്റ്ററിൽ പോയി വീണ്ടും ഒന്ന് കാണണം. ജാസ്മിന്റെ ഇറിറ്റഷൻസ് അല്ലാതെ റോബിൻ ഒരു തേങ്ങയും അവിടെ ചെയ്തിട്ടില്ല. 8 മാസം കുത്തിയിരുന്ന് പഠിച് പുറത്ത് PR ന് പണവുമെറിഞ്ഞു തോന്നിവാസം കാണിച്ച റോബിനെ ഇന്നും താങ്ങി നടക്കുന്നവർ മണ്ടന്മാർ മാത്രമല്ല. അരപ്പൊട്ടൻ മാർ കൂടിയാണ്. പണമോ പ്രതാപമോ ഇല്ലാത്ത ഒരു സാധാരണകാരനായ 24 വയസ്സുകാരൻ പയ്യൻ ഇന്ന് bigboss show ലീഡ് ചെയ്യുന്നു. PR വർക്കേഴ്സ് ആയ സമ്മർ മീഡിയ, മൂപ്പൻസ് പോലുള്ള പല യൂട്യൂബ് അമ്മാവൻ മാരും കുത്തിയിരുന്ന് റിയാസിനെതിരെ നിരന്തരം വീഡിയോ ചെയ്തിട്ടും ആ പയ്യൻ സ്വന്തം കഴിവുകൊണ്ട് മാത്രം പോരാടുന്നു. റോബിൻ ആർമി എന്നപേരിൽ pr ടീം കിണഞ്ഞു പരിശ്രമിക്കുന്നു ബിഗ്‌ബോസിലെ യഥാർത്ഥ കളിക്കാരനെ പുറത്താക്കാൻ. അവനാണ് ഏറ്റവും നല്ല പ്ലേയർ എന്നും അവൻ ഉള്ളത് കൊണ്ടാണ് ഇന്ന് bigboss ഷോ മനോഹരമായി പോകുന്നതെന്നും അറിഞ്ഞുകൊണ്ട് തന്നെ അവനെ മാറ്റി നിർത്തി മറ്റുളള ആവറേജ് കോണ്ടെസ്റ്റൻസ് ആയ ബ്ലേസ്‌ലിയെയും, ലപ്രി യെയും, ഓക്കെ വാനോളം ഉയർത്തി റിയാസിനെ താഴ്ത്തി കെട്ടുന്നു. റിയാസിനറിയാം അവന് വേണ്ടി പ്രവർത്തിക്കാനോ PR നടത്താനോ ആരും ഇല്ല എന്ന് കാരണം അവന്റെ കയ്യിൽ പണമില്ല. ആ ഉത്തമ ബോദ്യം അവൻക്ക് ഉള്ളത് കൊണ്ട് തന്നെ അവന്റെ സ്വപ്നത്തിനായ് genuin ആയി പോരാടുന്നു. Riyas the real content maker♥️ the real entertainer.
Blesslee Venda...🤮
എത്ര രസമാണ് റിയാസ് സംസാരിക്കുന്നത് കേൾക്കാൻ ❤️🥰
അതെ. ഇങ്ങനെയൊരു മോനെ കിട്ടിയ ആ ഉമ്മയും ഉപ്പയും ഭാഗ്യവാന്മാർ 🥰
Sathyam
Riyas...nice talk, gentleman 🔥✌️ മിക്കവരും dilsha riyaa best frnd aakum...,nice combo
ആദ്യമായി ഇങ്ങനെ ഒരു സംസാരം ഉണ്ടാകാൻ ഒരുപാടു നാളായി, ഒരുപാടു ആഗ്രഹിച്ചു സീസൺ കഴിയുന്നത് ഉണ്ടാകില്ലേ എന്നുവരെ വിചാരിച്ചു ❤
റിയാസിന്റെ ചിരി സംസാരം 😄😄😄
Powli 💓💓
Adutha attintholitta chennayatharam irakki sayippu
❤️
Powliya💕💕
🥺🥰 he is so cute
എന്ത് രസാണ് റിയാസിനെ കേട്ടിരിക്കാൻ....... നല്ല സംസാരം. കാണാനാണെങ്കിൽ ക്യൂട്ട് 🥰
സത്യം ❤️
സത്യം 👍❤️
@@Football_clips_m10 എങ്ങോട്ടാണാവോ മാറി നിൽക്കേണ്ടത്.
അതെ. 2:20 ആ ഭംഗിയുള്ള ചിരി കാണാൻ എന്താ ഭംഗി🥰❤
💯
അഭ്പ്രായ വ്യത്യാസങ്ങൾ ഇപ്പോഴും അങ്ങനെതന്നെ ഉണ്ടെങ്കിലും നിന്നെ ഏറ്റവും വേദനിപ്പിച്ചത് ഞാൻമൂലം ആണെങ്കിൽ ആത്മാർഥമായി മാപ്പു ചോദിക്കുന്നു.....തിരിച്ചും സോറി പറയുന്ന ദിൽഷയെ തടുക്കുന്നു. എത്ര മനോഹരമായ ആയ നിമിഷം....♥️
റിയാസ് , എനിക്ക് നിങ്ങളുടെ എല്ലാം ഇഷ്ടമാവുന്നു.
Game
Entertainment
ചിരി
ചിന്തകൾ
സ്നേഹം
ശബ്ദം
വ്യക്തിത്വം
അങ്ങനെ എന്തൊക്കെയോ !!!
Satyam... Vyakthithvam kond manass keezhadakkiyavan❤️
Vote for riyaz 😍he deserves the title💪
Wow ❤️❤️❤️
RIYAS ❤️❤️❤️
Pinne avante adutha game
ഒരു ദിവസം കൊണ്ട് റിയാസ് എല്ലാരുടേം മനസ്സ് കീഴടക്കി..gd player😊 ശരിക്കും thanks പറയേണ്ടത് LP യോട് an🤣. റിയാസ് ദിൽഷ combo spr
Eathaa aa divasam...... Najn full epi kanditillaaa thats why asking
@@marinmarin5343 task ileno riyas Lakshmi priya ayi mariyath. Spr aynm.. Pine dilshayumayulla conversation.. Sry parnjath oo
@@itsmeaswani14 ohooo ok ok ok
റിയാസ് cute ♥️♥️♥️.... ഫുൾ വോട്ട് റിയാസിന്....
Enteyum 😍😍
mee too
Same👍🏼❤️
👍
ഞാൻ ഒരിക്കലും കരുതിയില്ല റിയാസ് പ്രേഷകർക് ഇഷ്ടമുള്ളവനാകും എന്നും. Brilliant പ്ലയെർ... Blesslee fan❤️
റിയാസ് ആദ്യം മുതൽ വേണമായിരുന്നു.. അശ്വിൻ, നവീൻ.. ഇവരെയൊക്കെ കേറ്റിയതിനു പകരം റിയാസിനെ കേറ്റിയാൽ മതിയായിരുന്നു..
Sathyam 💖❤️👍
No..
Riyas 1 st day paranjath pole oru wildcard entry 1 st tym title winner avunnath Riyas avanam😍
@@meghamohan4919 we should vote for riyas 🔥🔥🔥🔥
@@meghamohan4919 👍👍👍👍👍👍👍
ആദ്യം ആയിട്ടാണ് ദിൽഷയും റിയാസും തമ്മിൽ ഇത്രയും നല്ല രീതിയിൽ സംസാരിക്കുന്നത് കാണുന്നത്. ❤️💞😍🥳
Game show അവസാനിക്കാൻ ഇനി കുറച്ച് ദിവസങ്ങളല്ലേ ഉള്ളു. അതിന് മുൻപായി ചെയ്തുപോയ കുറ്റങ്ങൾ ഏറ്റ് പറഞ്ഞു പരസ്പരം മാപ്പ് ചോദിക്കുന്നത് അവരുടെ മനസ്സിന് മാത്രമല്ല കാണുന്ന നമ്മളുടെ മനസ്സിന് എത്ര സന്തോഷമാണ് തരുന്നത്🥰
Riyas sorry പറഞ്ഞപ്പോൾ dilsha തിരിച്ചു സംസാരിക്കാൻ ശ്രെമിക്കുമ്പോൾ Riyas no no no എന്ന് പറഞ്ഞു അത് തടയുന്നത് കാണാൻ നല്ല രസമുണ്ട്. അത്പോലെ 2:20 dilsha തൊഴുതു കാണിക്കുമ്പോൾ ഉള്ള റിയാസിന്റെ reaction...Enth sweet aanu Riyas❤️
Robine purattaakumbol inganeyayrunno
Ippo engane irikn
Yeah he is sweet 🥰💯❤️❤️
അവന്റെ ചിരി കാണാനും എന്തു ഭംഗിയാണ്
What a cute smile.. he has changed a lot and enjoying the show evry minute
💯💯💯💯
Riyas നെ ഇഷ്ടമേ അല്ലായിരുന്നു പക്ഷെ ഇപ്പോൾ Riyas നെ വല്ല്യ ഇഷ്ട്ടാണ് ❤️❤️❤️❤️
🤢ഇവനെ കാരണം ആണ്
റോബിൻ പുറത്ത് പോയത് 😡
@@SHYLOCK436 ayinu 🤔
@@SHYLOCK436 ayin
Anikum
@@SHYLOCK436 ayin😂
റിയാസിന് ഒരാളെ കുറ്റം പറയാൻ മാത്രമേ അറിയൂ എന്നു പറഞ്ഞവർക്ക് ഉള്ള മറുപടി " അവനു ഒരാളെ നല്ല പോലെ - ഒരുപാട് " ആവിശ്യമുള്ള കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ പറ്റും , മനസ്സിലാക്കി സമാധാനിപ്പിക്കാനും പറ്റും......!! ❤️
Correct.. Ithkandappol avanepole oru suhruthine kittiyirunnenkil ennu aagrahikunnu❤️❤️ gem aanu..
Ingane olippeerakki finalil keraanum pattum
Engane🔥🤣🤣
@@techfacts424 vote nu vendiyaanenkil purath ninn kali kand vannittum robinu against aayi ninn kalikkillaayirunnu 🤷💯
Blesslee riyasinod mindumbo purath riyasin support undenn karudhi avanod friendship aakunnadh ennanallo😌😌
Chekkan ndh cheidhalum kuttam..adhee kaaryam baakiyullavar cheyyumbo WoWW😍😍 ennum 😇
Riyas is a player .....he know how to change his plan whenever he need
റിയാസ് ശെരിക്കും ഒരു അധ്യാപകനെ പോലെയാണ് ഏത് വിഷയം ആകട്ടെ എല്ലാം വ്യക്തമായി മനസിലാക്കി കൊടുക്കും
Sathyam 💯
True that
Pillerku tution eduth kodukarund😊
👍👍👍👍
Yes
റിയാസ് ഒരു സംഭവം ഒരുപാട് പഠിക്കാൻ ഉണ്ട് (24 old)ആണ് എന്ന് ഓർക്കുക 🔥🔥🔥
സത്യം പറയാലോ ... I felt crush on this man..... ♥️ 😌
Me too 🥰💯
Me too😇😻
Mee too.ee chekkan odu crush tonnataa aruund gopuu
Me tooo 😹❤️I really love him😂
Me too. Inganthe orale adyayit kaana😍❣️
ഈ സീസൺ ൽ ഉള്ളവരുടെ പ്രത്യേകത ആരും തമ്മിൽ ശത്രുത ഇല്ലന്ന് ഉള്ളതാണ് 😍
Jasmine
@@dead9973 maritt nd ✨️
@@dead9973 Jasmine ippol mari
Lp ozhike
Ee season il aanu more satrurta undayathu. Because of Jasmine and Riyas. Now he’s doing this strategy to get into good books. He’s following the exact strategy of Robin. First provoke everyone then be a good person.
Riyas a beautiful soul ❤️❤️❤️❤️
This is so heartwarming.. പറഞ്ഞു തീർക്കാൻ പറ്റുന്നത് fix ചെയ്യണം.. ശത്രുക്കൾ എപ്പോഴും ശത്രുക്കളായിട്ട് ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കെ ഇതൊക്കെ drama ആയിട്ടു തോന്നൂ. I felt it genuine♥️ ഇനിയും അവർ തമ്മിൽ conflicts ഉണ്ടാകും its natural..
എൻ്റെ പോന്നു റിയാസേ...💯🙌 ദിൽഷയെ ആദ്യം തൊട്ടേ ഇഷ്ടം ആയിരുന്നു❤️ ഇപ്പോ ഫൈനലിലേക്ക് അടുക്കുന്തോറും ഇഷ്ടം കൂടിവരുന്ന contestants il ഒരാൾ റിയാസ്
Crt
Crt
👍👍👍👍
Correct
റിയാസിനെ പോലെ തെറ്റുതിരുത്തി സോറി പറയാൻ ഉള്ള ചഘുറപ്പു വേറെ ആർക്കുണ്ട് അവടെ....ഈ കുട്ടി സ്‌പെഷ്യൽ കുട്ടി ആണ്.... എല്ലാവർക്കും മാതൃക ആവുന്നവൻ....
Robinte sorry onnum kettillarunno
Sathyam he is too good riyas, 🥰 💯
@@rijishanizam5514 correct, ann mind polum cheythilla ivan
Robin സോറി ഔട്ട് ആയപ്പോൾ പറഞ്ഞു... പറയാതിരിക്കാൻ പറ്റുമോ ?ഔട്ട് ആകുന്നേലും മുന്നേ അതു പറഞ്ഞിരുന്നേൽ അയാൾ may be ഔട്ട് ആകില്ലാർന്നു
@@rijishanizam5514 റോബിൻ ഔട്ട് ആയപ്പോൾ പറഞ്ഞ സോറി ആണ് ...അടി കൊടുത്തപ്പോ പറയാൻ തോന്നണം... അല്ലാതെ game ഇൽ നിന്നു പുറത്തുപോയിട്ടു പറഞ്ഞാട്ട് നോ use...
പേഴ്‌സണാലിറ്റി കൊണ്ട് ഫാൻസിനെ ഉണ്ടാക്കിയ മത്സരാർത്ഥി റിയാസ് സലിം 💯🥰🔥
Most beautiful moments..... വഴക്കുകളും സങ്കടങ്ങളും പറഞ്ഞ് തീർത്ത് ക്ഷമ പറയുന്നത് നന്മയുള്ളവരാണ്. ദിൽഷക്കും വളരെ ആശ്വാസം ആയി കാണും..Riyas you are a gentle man🥰🥰🥰
❤️💯💯
Blesslee riyasinod mindumbo purath riyasin support undenn karudhi avanod friendship aakunnadh ennanallo😌😌
Chekkan ndh cheidhalum kuttam..adhee kaaryam baakiyullavar cheyyumbo WoWW😍😍 ennum 😇
Vote pidikanulaa otathilan panachyath member 😂
Riyass❤❤❤❤❤
പിന്നേ,, he is trying to create -ve thoughts in her mind about her friends.. that's what I felt
ശരിക്കും റിയാസ് അത്ഭുതപെടുത്തികൊണ്ടിരിക്കുന്നു ❤
ഫസ്റ്റ് വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിൽ എത്തുമ്പോൾ പുറത്ത് ഏറ്റവും കൂടുതൽ സപ്പോർട്ട് റോബിന് ആണ് എന്ന് അവനറിഞ്ഞിട്ടും ഏറ്റവും കൂടുതൽ അങ്ങോട്ടും ഇങ്ങോട്ടും ചൊറിഞ്ഞു.. അവന്റെ ഗെയിം അവൻ നന്നായി കളിച്ചു ആരുടെയും പക്ഷം ചേരാതെ.. അവസാനം റോബിൻ പുറത്തായപ്പോൾ ബിഗ് ബോസ് ഹൗസ്ന് ഉള്ളിലും പുറത്ത് പ്രേക്ഷകർക്കിടയിലും അവന് ഹേറ്റേഴ്‌സ് കൂടുതൽ ആയിരുന്നു..
അവിടുന്ന് ഇങ്ങോട്ട് ആ പറഞ്ഞവരെ കൊണ്ടവൻ മാറ്റി പറയിപ്പിച്ചിട്ടുണ്ടെങ്കിൽ yes അവനാണ് യഥാർത്ഥ ഹീറോ 👏🏻
No അവൻ ഇപ്പൊ ഓക്കേ അപ്പോൾ നോട്ട് ഓക്കേ വേണം എന്ന് വച്ച് drr നെ പ്രൊവൊക് ചെയ്യുകയായിരുന്നു
100% true👍🏻👍🏻👍🏻
Arudem paksham chernnittillenkil pinne jasminte moodu thangi nadannatho
@@manukrishnadasmpt4993 Edo, provocation is also a part of bb game... Avide athu cheyyaatha valare kurachu pereyullu, like sooraj& Ronson...
Riyas, the real hero
ഇത് പോലെ ജാസ്മിൻ & റോബിൻ moments കാണാൻ ഒരുപാട് ആഗ്രഹിച്ചതായിരുന്നു... But ഇതിപ്പോ ഭയങ്കര ക്യൂട്ട് ആയിട്ടുണ്ട്...
Riyas 💖💞💖
Sathyam 💯
Adinu riyas allaa robin.. riyas is a nice guy
ജാസ്മിൻ n റോബിൻ കഴിഞ്ഞ ദിവസം ഒരുമിച്ചു കൂടിയിരുന്നു. വെരി നൈസ് മീറ്റിംഗ്
@@naturelove9710 athenthe robin rias ne pole alla paranje?
@@naturelove9710
നിന്റെ തള്ളയെ കെട്ടിച്ചു കൊടുത്തിട്ട് തന്ത എന്ന് വിളിച്ചൂടെ മോനൂസേ
കേട്ടിട്ടും കേട്ടിട്ടും മതി ആവുന്നില്ല. എത്ര ബഹുമാനത്തോടെ ആണ് റിയാസ് സംസാരിക്കുന്നത്. എന്തോ വല്ലാത്ത ഇഷ്ടം റിയാസിനോട് ❤️
💖❤️👍
Oola ritas... Ee maryatha ribinde aduth kandillalo... Kaanan kollavunna pennugalode ullu
🥰❤️
Dr fans kannil podiyidenda riyas.
റിയാസിനെ ഒരുപാടിഷ്ടം💓💓❤️❤️🌹🌹💋💋
Riyas is very matured nd love the way he talks..
Gonna miss these ppl after finale ❤️❤️❤️
2:25 എന്ത് ഭംഗിയാ ഈ ചിരി. I have a huge crush on you seriously🥺❤ And everyone deserves a friend like you.. Avasanam aanelum Riyas dilsha friends aayath kanukbol orupaad santhosham. Purath irangi ningalk ningalde combo fight videos oke kandu kure chirikkan pattatte.. 😌😌❤️
Me to have a crush on him 😊
Yaa his smile is killing 👌👌👌👌
Mee too. Orikkalenkilum kananam ennu aagrahikkunnu. Bb ella seasonum kanunnu. But ingane thonniyittilla. Riyas ❤️❤️❤️❤️.
ഈ സീസൺ മാത്രം അല്ല Bb മലയാളം ഇതുവരെ വന്ന എല്ലാ സീസണിലെയും contestants നെ എടുത്തു നോക്കിയാൽ പോലും
റിയാസ് നെ വെല്ലുന്ന ഒരു contestant ഇല്ല..
പേളി, റംസാൻ , മണിക്കുട്ടൻ , blesslee, ദിൽഷ
ഇവരെയൊക്കെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്..
പക്ഷേ റിയാസ് നോട് അതിലും മേലെ ഇഷ്ടം..
വന്നു ഒരാഴ്ച്ച കഴിഞ്ഞപ്പോ തന്നെ എനിക്ക് മനസ്സിലായി ഇവൻ വേറെ level ആണെന്ന് 🔥
Blesslee ഫാൻ ആയിരുന്ന ഞാൻ
റിയാസ് ഫാൻ ആയി മാറി..
ഇതുവരെ വന്ന contestants ൽ ആരോടും തോന്നാത്ത ഒരു പ്രത്യേക ഇഷ്ടം റിയാസ് നോട്..
സംസാരം ഒക്കെ ഉഫ് 🔥..
Crystal clear ആണ്..
സംസാരം കേട്ടിരുന്നു പോവുന്നു..
റിയാസ് 😍Extra Brilliant , sharp &
Cute boy , full pack entertainer 😘
Show കഴിഞ്ഞാൽ ഏറ്റവും കൂടുതൽ miss ചെയ്യുന്നത് റിയാസ് നെ ആയിരിക്കും 🥺😔
Me too
❤️
നിന്നെ ആദ്യം മുതൽ സപ്പോർട്ട് ചെയ്തതിൽ അഭിമാനിക്കുന്നു റിയാസ്🥰
Mee toooo❤❤❤
💯
Same👍🏼❤️
Me tooo❤️❤️riyas❤️
First onnum riyas nn istham allaayirunnu eppo estham thonne thudagi
Pavam Riyas this week evict akumenn vicharikunnu purathu support cheyyan aludennu ariyillallo avanu. So pokunnathinu munne preshnangal paranju theerkan kanicha manassu. He is such a sweetheart! Eppozhum nanma Sheri parayunna Blesslee and Lp polum tettukal accept cheyarilla. Riyas is a gem 😍😍😍😍💙💙💙💙
💯💯
ഒന്ന് രണ്ട് episode കൊണ്ട് റിയാസിനോട് ചെറിയൊരു ഇഷ്ടം തോന്നി തുടങ്ങി.. 😍🥰🥰
റിയാസ് ഗൈയിം അറിഞ്ഞു കളിക്കുന്നു ❤
ബിഗ് ബോസ് കഴിഞ്ഞ് പുറത്തു പോയാലും നിങ്ങൾ നല്ല ഫ്രണ്ട്ഷിപ്പ് keep ചെയ്യാൻ ചെയ്യൻസാധിക്കട്ടെ💞💞💞🥰🥰
റിയാസിന് ഫൈനൽസിൽ എത്താൻ ഒരാളുടെ കൂടെ കൂടണമെങ്കിൽ
അങ്ങനെ ഒരു ഗെയിം പ്ലാൻ ഉണ്ടെങ്കിൽ അവൻ വന്നപ്പോൾ തന്നെ റോബിനെ സപ്പോർട്ട് ചെയ്തേനെ
He is independent 🔥
Brilliant player🔥🔥
Riyas❤
True that
റോബിനെ എങ്ങനെയെങ്കിലുംഒഴിവാക്കാൻ തീരുമാനിച്ചാണ് അവൻ എത്തിയത്
Avan vannath tanne dr ne target cheytanado😇
അവൻ വന്നിട്ട് സ്ട്രോങ്ങ് ആയിട്ടുള്ള രണ്ടിനേം തമ്മിൽ തല്ലിപ്പിച് പുറത്താക്കി.... 🤣🤣🤣 ഒരു വെടിക്ക് രണ്ട് പക്ഷി എന്ന പോലെ...അങ്ങനെ എങ്കിൽ വിനയും റോബിന്റെ കൂടെ നിന്നില്ലല്ലോ
podo. oonik fame koodthal kittanamenkil robinu against nikkanam
മനസ്സിലായില്ലേ എന്ന് റിയാസ് ചോദിക്കുന്നത് എന്തൊരു രസാ കേൾക്കാൻ.... റിയാസ് നോട് ഇഷ്ടം തോന്നി തുടങ്ങി... നല്ലൊരു വ്യക്തി
Vote for riyas❤️
റിയാസ് സലിം 🔥🔥
ഇത്രയും കിടിലൻ മത്സരാർഥി
മലയാളം bb യുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല..
ഓരോരുത്തരുടെയും മുഖംമൂടി അവൻ വലിച്ചു കീറി 👌👌
Brilliant gamer 🔥
അവിടെ ആരും perfect അല്ല. പക്ഷേ ലക്ഷ്മിപ്രിയയെക്കാളും ജാസ്മിനെക്കാളും റോബിനേക്കാളുമൊക്കെ ഭേദം റിയാസ് ആണ്.
ജാസ്മിൻ നല്ല player ആയിരുന്നു.
ചില നിലപാടുകളൊക്കെ അടിപൊളി ആയിരുന്നു but jasmine കുറച്ചു personal grudge വച്ചു പെരുമാറി..mind controll ചെയ്യാൻ കഴിവും കുറവാണ് അതാണ് problem ആയത്..
So അവിടെ winner ആവാൻ യോഗ്യത റിയാസ് or blesslee ക്ക് മാത്രം ആണ് . പക്ഷേ എന്ത് പറഞ്ഞാലും content കൊടുക്കുന്നത് കൂടുതൽ റിയാസ് തന്നെ ആണ്.
ഇനിയിപ്പോ character ഉം സൽസ്വഭാവവും വിനയവും താഴ്മയും നോക്കിയിട്ട് vote കൊടുക്കുകയാണെങ്കിൽ പോലും അങ്ങനെ ആർക്കും കൊടുക്കാൻ പറ്റില്ല . കാരണം അവിടെ കാണുന്നത് ആയിരിക്കണം എന്നില്ല അവരുടെ real character.
ആ show അങ്ങനെ ആണ്.
ഒരാളുടെ നിലപാട് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് real life ൽ ആണെങ്കിൽ അവർ എന്തേലും ചെയ്യട്ടെ എന്ന മട്ടിൽ ignore ചെയ്യും മിക്കവരും എന്നാൽ ആ show ൽ അത് പറ്റില്ല.
Task ന്റെ ഭാഗമായോ content create ചെയ്യാനോ പരസ്പരം provoke ചെയ്യുകയോ അവരുടെ mentality expose ചെയ്യുകയോ വേണം , screenspace ഉണ്ടാക്കണം
സ്വന്തം നിലപാടുകൾ convincing ആയി പറഞ്ഞു പ്രതിഫലിപ്പിച്ചാൽ മാത്രം പോരാ തനിക്ക് ശെരിയല്ല എന്നു തോന്നുന്ന മറ്റുള്ളവരുടെ
പ്രവർത്തികൾക്കും
നിലപാടുകൾക്കുമെതിരെ strong ആയി പ്രതികരിക്കുകയും വേണം
പക്ഷേ പ്രതികരിക്കുമ്പോൾ അത് bullying ആവതെ നോക്കണം offensive words use ചെയ്യാതെ നോക്കണം അവിടെയാണ് പലർക്കും തെറ്റ് പറ്റിയത്.
തെറിവിളികൾ നടത്തി പലരും
റോബിനും ജാസ്മിനും ഒക്കെ അതാണ് പറ്റിയത്.
പക്ഷേ റിയാസ് അത്രയ്ക്കൊന്നും ചെയ്തിട്ടില്ല.
അവൻ ലക്ഷ്മിപ്രിയയോട് പറഞ്ഞ മിക്ക കാര്യങ്ങളും valid points ആയിരുന്നു.
എന്നാൽ ലക്ഷ്മിപ്രിയ blah blah 🤢.
ഓഡിയൻസ് പലവിധം ആണ് അത് ശെരിയാണ് ചില മലയാളി ഓഡിയൻസ് ന് വേണ്ടത് സദാചാരം വിളമ്പുന്ന characters നെയാണ്.
അതുകൊണ്ടാണ് ലക്ഷ്മി പ്രിയ പല ആനമണ്ടത്തരങ്ങൾ വിളിച്ചു കൂവിയിട്ടും lp mass എന്നും പറഞ്ഞു തീ ഇമോജി ഇട്ടു comment ഇട്ടത് 🤣🤣.
എന്റെ അഭിപ്രായത്തിൽ അവിടെ winner ആവാൻ കൂടുതൽ യോഗ്യത റിയാസ് നാണ്.
അത് കഴിഞ്ഞാൽ blesslee.
അതിൽ 100% ഞാൻ ഉറച്ചു നിൽക്കുന്നു.
റിയാസ് നോടുള്ള പലരുടെയും വെറുപ്പ് റോബിന്റെ എതിരാളി ആയതു കൊണ്ടും അവൻ ന്റെ feminine mannerism കൊണ്ടും തന്നെയാണ്.
ആണും പെണ്ണും കെട്ടത് എന്ന് എത്രയോ പേര് പറയുന്നുണ്ട്.
ചില commentsection നോക്കിയാൽ അറപ്പ് ആവും അത്രയ്ക്കുണ്ട് ആൾക്കാരുടെ വിവരം🤢
പെണ്ണുങ്ങളുടെ സംസാരമുള്ള ആണിന് feminine mannerism ഉള്ള ആണിന് lgbtq വിലെ മറ്റേത് community യെക്കാളും കൂടുതൽ bullying ഉം പരിഹാസങ്ങളും നേരിടേണ്ടി വരും. പല ആളുകളുടെയും സംസാരങ്ങൾ നിരീക്ഷിച്ചു എനിക്ക് മനസ്സിലായ കാര്യം ആണ്.
അതങ്ങനെ ആണ്. ജാസ്മിനു male mannerisms ഉണ്ട് അവൾ bisexual /lesbian ആണ് എന്നിട്ടും
ജാസ്മിനു മുൻപ് ഒരുപാട് supporters ഉണ്ടായിരുന്നു
കുറച്ചു ഓർത്തഡോക്സ് ആയവർ പോലും പിന്നീട് അവൾക് support കുറഞ്ഞത് അവളുടെ തെറിവിളിയും game ആയി കാണാതെ പലതിലും over
Personal revenge എടുക്കുന്നതും കൊണ്ട് ആണ്.
പക്ഷേ റിയാസ് ന്റെ case അങ്ങനെ അല്ല അയാൾ game
തുടങ്ങുന്നതിനു മുന്നേ അയാൾക്ക് haters ഉണ്ടായിരുന്നു
അതെന്തിന് രണ്ടേ രണ്ട് കാരണങ്ങൾ ഒന്ന് അവൻ റോബിനെ ഇഷ്ടമല്ലാതെ ജാസ്മിനെ ഇഷ്ടമാണെന്ന് പറഞ്ഞതിന് മറ്റൊന്ന് അവന്റെ
Feminine mannerism.
അവനും flaws ഉണ്ട് പക്ഷേ മറ്റുള്ളവരെ അപേക്ഷിച്ചു ബെസ്റ്റ് gamer റിയാസ് ആണ്.
റിയാസ് ❣️
സന്ദോഷമായി ഗോപിയേട്ടാ ❤️
Riyaz 💪💪💪😍😍😍 such an all-rounder, he deserves the title 🏆🏆
Riyas deserves more
All the best brother
We are with you l👍
എന്ത് ഭംഗി ആണ് റിയാസ് സംസാരിക്കുന്നത് കാണാനും കേൾക്കാനും
Such a beautiful soul ❤️
Real men like Riyas ❤️🥰
Such a beautiful smiling.
റിയാസിൻ്റെ ചിരി കേൾക്കാൻ നല്ല രസാ 😆😆😂 ഹഹഹ 2:22
Directioner 🤩
@@atheist_1.1 😂💝
Cute 🥰
❤️❤️😌
Ya
Blesslye ക്കാലും എനിക്ക് ഇപ്പൊ ഇഷ്ട്ടം റിയാസ് നെയാണ്..😍
Vote for riyas❤️❤️❤️
Enikumm
Riyas you are so matured and have a clear ideas and thoughts…. Enth nanayittan nee points paranj koduthath avalod.. Dilshak manalsayo ennath vere karyam.30 vayssulla dilshayekkal maturity und 24 vayss ulla riyas … Dilsha veruthe friend an en paranj irunnit karyamilla.. kurach distance vaykanam angane anenkil bless lee de aduth ninn .. you are not doint it at all.. so aa caseil bless le ye full blame cheyyan pattilla
Njanoru robin fan annu 😘😘ennalum ippol riyasinod vallathoru ishtam, I think he is a nice guy ❤❤
❤
Yeah😹❤️
He is a nice guy. Pinne athoru game show alle, ellavarum jayikkan vendi alle varane. This season is the favourite of mine. I am gonna miss this.
റിയാസ് some thing special ❤️
Robin jasmin hug nu shesham kanda ettavum beautiful moment❤️pure and healthy talk❤️🤍
Dilsha-Robin-Riyaz-Jasmin friendship undayirunnenkil nalla rasamayene😊
പുറത്ത് ഇറങ്ങുമ്പോ നോക്ക്, ഈ പറഞ്ഞ എല്ലാരും അടയും ചക്കരേം ആയിരിക്കും 😁😁😁
@@jaxis_watt6099 Hhhmm purath jazz and Robin onnayi ath pollee riyaz and dilsha yumm onnayi inni Ivar oru nalvar sanghamm❣️❣️
@@jaxis_watt6099 game show alle..ath anganeye varu.. Ipo thanne finale adukkaarayapo ellarkkum parasparam oru soft corner vannu thudangittund..😃
Real MEN must be like riyaz. Respect 🔥💯
TRUEEEE i dont know women admire toxic masculanity when men like him exist.He will fight for feminism with you.He has the courage to be an ally to minority.A man who has knows abouth the why/how/ whats of a concept hd supports.A brilliant talented guy who developed his liguistic skill knowledge on his own even tho he is a malayalam medium student ( not belittiling malayalam medium students, learning a language from scratch is tough so tht js what i mean)
അകത്തും പുറത്തും സൗഹൃദങ്ങൾ പൂത്തുലയട്ടെ ❤️❤️❤️👍
അകത്തുള്ളത് വോട്ട് കിട്ടാൻ വേണ്ടി ഉള്ള പൂത്തുലയലാണ്
Riyas dilsha combo very sweet ❤👏👏
Riyas 🔥🔥🔥
Fabulous entertainer
Wonderful gamer
Great human being
💯💯💯 Elegant boy.....
ഇതെല്ലാം പാർട്ട് ഓഫ് the ഗെയിം 😁
Doctor jazz frndship ayappo 💓Dil riyas automatically frnds ayapola feel ay 👍
Good human being athozhich baki okke ok
Ippo dilshakk മനസിലായി കാണും. Dilsha should say sorry to riyas.Avan ethra mathram അവളെ help cheyyan ശ്രമിച്ചതാണ്.റോബിൻ and blessli issue il.
love you riyas 😍
I like u riyas 🥰❤️🔥😍
Yeah me too 😍💯
Tshirt ചേരുന്നുണ്ട് riyasinu.
Good job riyas 😍💯
Day by day haters kuranjuvarunnu👏👏 Supporters koodi koodi varunnu..
RIYAS 👌
🥰💯
True ♥️🔥🔥
❤️❤️❤️👍🏼
❤️
റിയാസിനെ ഇഷ്ടപ്പെട്ടു. ഇവനാണ് ശരിക്കും ഗെയിമർ.ഒറ്റക്ക് പോരാടി ഞങ്ങളുടെ മനസ്സിൽ ഇടം നേടി. നിന്നെയോർത്ത് മാതാപിതാക്കൾക്ക് അഭിമാനത്തോടെ ജീവിക്കാം.
Riyas exposed Dhanya's true colors.💛
Riyas made Dilsha stronger by pointing out her mistakes.❤
Riyas added colors to the show.💚
The real entertainer and best ever wild card entry.💙
One and only Riyas Salim😍😍😍😍😍😍
❤️
such a cute and beautiful smile.. and a brilliant player .. real BB material
Ivaaa ഇതെന്താപ്പോ മാറി മാറി വരുന്നല്ലോ 🥰🥰🥰🥰🥰🥰🥰 riyaz 🤩😍😍😍
ഇപ്പോൾ ഇവിടത്തെ കമന്റ് ബോക്സ് കാണുമ്പോൾ സന്തോഷം തോന്നുന്നു, first റിയാസ് നെ ലാലേട്ടൻ പരിചയപ്പെടുത്തുന്ന എപ്പിസോഡ് ൽ അതിന്റ താഴത്തെ കമെന്റ് ബോക്സിൽ -- ഇവനെ അടുത്താഴ്ച വീട്ടിൽ പോകേണ്ടവനാണ് എന്നുള്ള കമന്റ് ആയിരുന്നു കൂടുതൽ. ഇപ്പോൾ എല്ലാരും റിയാസ് top five ൽ വരണം എന്ന് പറയുന്നു. ഒരു പാട് സന്തോഷം തോന്നുന്നു റിയാസ് 🥰🥰🥰🥰🥰🥰🥰😍😍😍😍😍
❤
❤️❤️❤️
എന്ത് പറഞ്ഞാലും റിയാസ് ടോപ് 5 deserving ആണ് so എന്റെ വോട്ട് റിയാസ് നു ഞാൻ ഒരു dr fan aanu എന്നാലും content ഉണ്ടാക്കുന്ന റിയാസ് അവിടെ ഉള്ള പലരെക്കാളും നല്ല ഒരു കോണ്ടെസ്റ്റാന്റ് ആണ്
Yes exactly vote max for riyaz ❤️🏆
Nice audience eknaa annu game manasikki deserving vote kodukunu❤💯Ur a bettr viewer of the show🙌🏻👏
എത്ര രസായിട്ടാ റിയാസ് സംസാരിക്കുന്നത്.ഈ വീഡിയോ കുറേ വട്ടം കണ്ടു.കേട്ടിരിക്കാൻ നല്ല രസം.
Njan palapravisyam kandu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Yes njan kandu konda irrikunuu bb poyathinuu shesham. miss cheyyanuuu
@@anjupv7141 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Le Revenge fans : റിയാസിനെ പുറത്താക്കുക😡 vote split ചെയ്യുക. Drനു വേണ്ടി ദിൽഷയെ ജയിപ്പിക്കുക
Dilsha : Dr റോബിൻ fans ന്റെ vote കിട്ടി എനിക്ക് ജയിക്കണ്ട❤️
Revenge fans : ങീ... ങീ😭😭 ധന്യ - 30, LP - 20 , Dilsha - Winner🥴 ങീ😭
റോബിൻ fans ന്റെ ഔദാര്യം വേണ്ടാന്ന് Dilsha പറഞ്ഞിട്ടും റോബിനു വേണ്ടി ദിൽഷയെ ജയിപ്പിക്കാൻ നടക്കുന്നവരോട് ഒന്നേ ചോദിക്കാനുള്ളൂ... ലേശം ഉളുപ്പുണ്ടോ🙌 അതില്ലല്ലോ അല്ലേ😂
ദിൽഷ ജയിക്കുകയാണെങ്കിൽ അതവളുടെ മാത്രം പ്രയത്നം കൊണ്ടായിരിക്കും🔥
Vote for the deserving
Exactly ❤️👍🏼
😂😂😂👍
😁😁😂
Deserving ayathu kondaanu dilsha ku vote cheyunne... 🙄🙄
Ath ipo ethu fan anegilum
Athu aaa kuttide kazhiv..
Riyas very cute
രണ്ടുപേരും നല്ല മാന്യമായി സംസാരിക്കുന്നു.
കേൾക്കാൻ നല്ല interest ഉണ്ട്.
Respecting each other. 👍👍👍👍👍👍👍👍👍
Plzz vote 4 riyass
റിയാസ് മനസ്സ് തുറന്നു ചിരിച്ചു കണ്ടു 😍
സീരിയൽ സിനിമ ആക്ടേഴ്സ് ഉണ്ടായിരുന്നിട്ടും അതുല്യമായ പരഗായ പ്രവേശത്തിലൂടെ ലക്ഷ്മി പ്രിയയെ റിയലിനെക്കാൾ ഭംഗിയായി അവതരിപ്പിച്ച റിയാസ് വേറെ ലെവലായിരുന്നു,,,,,,👏👏👏
മോളെ ദിലൂ,,,,,,,, മോനെ സൂ,,,,,, എന്നുള്ള മാസ്റ്റർപീസ് ഡയലോഗുകളുമായി ചെക്കൻ നിറഞ്ഞാടിയപ്പോൾ മറ്റുള്ളവർ കാഴ്ച്ചക്കാരായി മാറി എന്നുള്ളതാണ് സത്യം,,,,
അത് അംഗീകരിക്കാൻ കഴിയാത്തവർ മനപ്പൂർവ്വം റിയാസിനെ നെഗറ്റീവ് അടിക്കാൻ ശ്രമിക്കുന്നുണ്ട്,,,, അവർക്കുള്ള മറുപടിയാണ് റോൺസനായി റിയാസിൻ്റെ അടുത്ത ക്യാരക്ടർ ചേഞ്ചിങ്,,,,,
പ്രമോയിലും കണ്ടൻ്റ് ക്രിയേറ്റ് ചെയ്യുന്നതിലും ഒറ്റയാനായി റിയാസ് അരങ്ങ് തകർക്കുന്ന കാഴ്ച്ചയാണ് നിലവിൽ ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്,,,,
വെറുതെ മേക്കപ്പ് ഇട്ട് ഊഞ്ഞാലിൽ കിടന്ന് ആടുകയും മറ്റുള്ളവരുടെ പിറകിൽ ചെന്ന് കുറ്റിയടിച്ച് നിന്ന് ബ ബ ബ അടിക്കുകയുമല്ലായിരുന്നു റിയാസ് ചെയ്തത്,,,,,,, ആറാട്ടെന്ന് പറഞ്ഞാൽ റിയാസിൻ്റ ഒന്നൊന്നര ആറാട്ട് തന്നെയായിരുന്നു,,,,💪💪
ബിഗ് ബോസ് സീസൺ ഫോറിനെ ഒറ്റക്ക് ചുമലിലേറ്റിയ ഒന്നൊന്നര മുതൽ,,,,,
Riyas
Ssss🥰🥰🥰🥰🥰
💯💯💯
💯💯💯💯💯💯💯
റിയാസ് ദിൽശ talk കേൾക്കാൻ നല്ല രസമുണ്ട് ❤️
Lots of Love and Respect Riyas ❤️🔥
റിയാസിന്റെ സംസാരം കേൾക്കാൻ തന്നെ നല്ല രസാ 🔥🔥❤️❤️
This is called winner quality of bb🔥riyas🔥
റിയാസ് ❤️
ബാക്കി കോണ്ടെസ്റ്റന്റ്സ് നെ വച്ചു നോക്കുമ്പോൾ നല്ല പ്രായം കുറവ് ആണെങ്കിലും എല്ലാരേക്കാളും പക്വത യും സംസാരശേഷിയും അറിവും നിനക്ക് ഉണ്ട്... അത് എല്ലാവരിലും കാര്യക്ഷമമായി എത്തിക്കാൻ നിന്നെക്കൊണ്ട് സാധിക്കട്ടെ 🙏🏻
നിന്റെ നാട്ടിലെ കുഞ്ഞുങ്ങൾ പറഞ്ഞത് പോലെ നീ നല്ലൊരു അദ്ധ്യാപകൻ ആണ് ❤️
31 വയസ്സിലും ഞാൻ ഒരു കുട്ടി ആണ് എന്ന് പറയുന്ന ദിൽഷയെക്കാളും 24 വയസുള്ള കുട്ടി അല്ല ഞാൻ എന്ന് പറയുന്ന റിയാസിനെ ഒരുപാട് ഇഷ്ടം ❤️
Chiriyum samsaravum ellam Kanan nalla rasam...Riyas 🔥🔥❤️❤️❤️❤️
Riyas is a good soul and a good fighter too🖐💯 He too deserves to win. He's accepted his flaws and spoken openly about it. Riyas expresses his views openly. That's why I say he too deserves to win. He's a fighter in real life too. People are different...infact all of us. Its not a sin, its not a mistake.
അതാണ് ദിൽഷ... ❤
ഇപ്പോളെങ്കിലും മനസ്സിലാക്കിയല്ലോ.
ദിൽഷ തന്നെയാണ് ഈ സീസണിലെ വിന്നർ
Riyas..what a man👌👌👌👌👌👌❤❤❤❤👏👏❤❤❤❤❤❤❤
For a 24 year old, he has come out of his age by virtue of performances delivered in the show thus far...
ഇങ്ങനെ കളിച്ചു കയറുക റിയാസ്. അല്ലാതെ ആൾക്കാരെ ചൊറിയാൻ നിൽക്കാതെ. ഇത് പൊളിച്ചു
പലരും പറയുന്നു ടോപ് 5 എത്താനുള്ള ഡ്രാമയാണ് ഇതെന്ന് 👁🗨 പക്ഷേ അങ്ങനെയെങ്കിൽ പുറത്തുനിന്ന് കളി കണ്ടു വന്ന റിയാസ് സപ്പോർട്ട് ഉള്ള റോബിന് ടാർഗറ്റ് ചെയ്ത് കളിക്കുമോ 💙 കളി അവസാനിക്കാൻ ആയതുകൊണ്ട് തെറ്റെന്നു തോന്നിയ കാര്യത്തിന് കോംപ്രമൈസ് ചെയ്യാൻ ശ്രമിച്ചത് ആയിരിക്കും 👁🗨👁🗨👁🗨
Riyas is genuine ❤️
Ath avante fans koodiyath kandittulla degrading aanu..
Chila toxic channelsinu enthelum okke vendee parayaan🥴
Avane kond vannath thanne robine purathakkan aan.appo robinte koode nikkumboo thettame 😂
@@Orora-d1o സമ്മർ മീഡിയ 😬😬😬😬 real poisonous snake 😬😬
Ath vinay um aghana arnnu riyas mathrola...
Riyas and dilu ഇവരെ ഇങ്ങനെ കാണുന്നത് തന്നെ എന്തൊരു സന്തോഷം ആണ് ❤️
ഈ bond show വിട്ട് പുറത്ത് ഇറങ്ങിയാലും and lifelong ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു
riyas❤
Riyas looks good in this outfit. Collared T-shirts suits him more than Shirt
എന്തു രസമാണ് റിയാസിന്റെ സംസാരം കേൾക്കാൻ... 🤗😘
❤️❤️❤️❤️❤️
എനിക്ക് കുറച്ച് അന്തം ഫാൻസിനോടും പിന്നെ കുറച്ച് വിവരം ഇല്ലാത്തവരോടും ആണ് പറയാനുള്ളത്.
1)riyas പുറത്ത് നിന് game കണ്ടും support കണ്ടും വന്ന ഒരു വെക്തി ആണ്. നല്ല പിള്ള ചമയൽ അവനെ നേരെത്തെ ആകാമായിരുന്നു.
2)അവൻ ആദ്യം റോബിനോട് അങ്ങനെ ചെയ്തത് നിങ്ങൾ മറന്നോ എന്നൊക്കെ പറയുന്നവരോട്. ഇതിലും വലിയ തെറ്റ് വാക്കുകൾ കൊണ്ടും മുറിവേല്പിച്ച സാബു തന്നെ ആണ് bb first winner ആയത്. അന്ന് പ്രേഷകർക് വിവരം ഉണ്ടായിരുന്നു. Game കണ്ട് vote കൊടുത്തു. ഇപ്പോൾ full blinds ആയിമാറി.
3) പിന്നെ ചിലര് പറയുന്നത് അവൻ wildcard അല്ലെ അവിടെ കൂടുതൽ നിന്നവർക്കല്ലേ അർഹത എന്ന്. ഇത് എന്ത് logic ആണ് ഉള്ളത്. ഇതേ wild card വന്ന ഫിറോസ്നായിരുന്നു കഴിഞ സീസണിൽ support. പിന്നെ hindi showil wildcardil വന്നവൻ കപ്പും കൊണ്ട് പോയിട്ടുമുണ്ട്.. നിങ്ങൾ ചിന്തിക്കു. അത്രേ എനിക്ക് പറയാനുളൂ.😌
Vote for riyaz 😍
Exactly 💯
Correct 💯💯💯
exactly💯Vote nmmudey chekkanu RIYAS🔥
Predictable ayittulla game ne anu Matti marichath❤️❤️❤️❤️
ഈ സീസണിൽ ഏറ്റവും നല്ല ഗെയിംർ റിയാസ്. ❤️
Correct