MENTALIST | HYPNOTISM ന്റെ പുതിയ രൂപവുമായി JINU JAMES | EXLUSIVE INTERVIEW | W ENTERTAINMENTS

Поделиться
HTML-код
  • Опубликовано: 1 июн 2024
  • #hypnotism #hypnotisis #hypnosis #subconsciousmind #subconscious #mindcontrol
    ഹിപ്നോട്ടിസത്തിലൂടെ മരണപെട്ട വ്യക്തിയുമായി നമ്മൾ സംസാരിക്കുന്നതു ഈ വഴികളിലൂടെ.... കാണാം ഞെട്ടിപ്പിക്കുന്ന കഥകൾ
    #jinujames #mentalist #keralamentalist #exlusiveinterview

Комментарии • 77

  • @sunnyjacob607
    @sunnyjacob607 11 дней назад +4

    ഹിപ്നോറ്റിസത്തിന് വിധേയൻ ആവണ്ടിരിക്കുന്നതാണ് നല്ലത് ഓരോ തവണ വിധേയൻ ആവുമ്പോഴും നമ്മുടെ സ്വ ധം നിയദ്രണത്തിന്റെ ഓരം ഷം നഷ്ടപ്പെടുന്നു

  • @saniyageo8599
    @saniyageo8599 Месяц назад +9

    കൊള്ളാമല്ലോ ഇതു. കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം 🙏🏻🥰🥰🥰🌹🌹🌹🌹

  • @JBElectroMedia
    @JBElectroMedia 14 дней назад +2

    സത്യം പറഞ്ഞാൽ മരിച്ചവരുമായി സംവദിക്കുന്നവരുണ്ട് എന്നു കേട്ടിട്ടുണ്ട്. അതിനെക്കുറിച്ചുള്ള സംശയം മാറിക്കിട്ടി. ആത്മാവും ഇതുവരെ ലോകത്തിലാരും കണ്ടിട്ടില്ല. വളരെ സത്യമായകാര്യം തന്നെ. very good video

  • @Ijasahammed-ev6mq
    @Ijasahammed-ev6mq Месяц назад +2

    Super initiative.
    We always need schools like this.

  • @user-pk3oj3sw9d
    @user-pk3oj3sw9d 10 дней назад +3

    എന്തിനാ വെറുതേ വേണ്ടാത്തതിനു നിൽക്കുന്നത് പോയ വർ അവിടെ സ്വസ്തമായി ഇരിന്നോട്ടെ . പോയാലും വെറുതെ വിടാൻ താത്പര്യമില്ല ആർക്കും .
    ജീവിച്ചിരിക്കുന്നവരുടെ അടുത്തു പോയി : നല്ല രണ്ടു വാക്ക് പറയാൻ ഇപ്പോൾ ഇവിടെ ആർക്കും നേരമുള്ളതായി കാണുന്നില്ല..
    എന്തോ എനിക്കൊന്നും മനസിലാവുന്നില്ല
    എന്തായാലും വെളുക്കാൻ തേച്ചത് പാണ്ഢാ വാ തിരുന്നാൽ മതി .

  • @seema263
    @seema263 2 дня назад

    Great video. Thanks

  • @SreevishakVishak
    @SreevishakVishak 5 дней назад +2

    ആത്മാവ് ഉണ്ട്.

  • @Zz-bi9bc
    @Zz-bi9bc 18 дней назад +2

    Past life experience experience -go through the book- Many lives many masters- Brian Weiss

  • @sonypj7953
    @sonypj7953 Месяц назад +14

    ഇത് കാണാൻ സാധിച്ചതിൽ വലിയ സന്തോഷം താങ്കളെ നേരിട്ട് കാണണം സംസാരിക്കണമെന്നുണ്ട് ഫോൺ നമ്പർ തരാമോ

    • @Ajithaa-hr2yk
      @Ajithaa-hr2yk 28 дней назад

      Ginu james search on Google contact no..kittum

  • @Sandeep-tu3nc
    @Sandeep-tu3nc 18 дней назад +8

    ചിലർക്ക് കാണാൻ പറ്റും അനുഭവം

    • @mallikakv4530
      @mallikakv4530 14 дней назад +1

      സത്യം

    • @jbem4522
      @jbem4522 12 дней назад +1

      wrong, it is only thoughts

  • @prosperityking1870
    @prosperityking1870 25 дней назад +9

    സമ്പത്തും സമൃദ്ധിയും കിട്ടാൻ ജനങ്ങൾ എന്റെ കാൽക്കൽ പണവും പഴങ്ങളും സമർപ്പിക്കുന്നു. എല്ലാം പ്രപഞ്ചശക്തിയുടെ അനുഗ്രഹം.

    • @jesusfollower03
      @jesusfollower03 13 дней назад +1

      മരിച്ച വ്യക്തിയെ ദൈവം(Jesus) അനുവദിക്കാതെ ഒരിക്കലും കാണാൻ സാധിക്കുകയില്ല...
      പിന്നെ കാണാൻ സാധിക്കുകയാണെങ്കിൽ തന്നെ അത് പിശാചിന്റെ ആത്മാവിനെ ആയിരിക്കും....

    • @rajeendranmampatta2415
      @rajeendranmampatta2415 12 дней назад

      ​@@jesusfollower03 Ningalude experience anu Ningalude sathyam... Vayicharivum kettarivum matramalla

  • @Darkk380
    @Darkk380 Месяц назад +1

  • @miniraman4979
    @miniraman4979 15 дней назад +2

    ❤❤❤🙏

  • @sheebamadhu9313
    @sheebamadhu9313 19 дней назад +4

    സാർ ഒരു ഇന്റർവ്യു വിൽ അങ്ങ് നമ്പർ കൊടുത്തിരുന്നു പക്ഷെ അതിൽ വിളിക്കുമ്പോ ആ കുട്ടി ഫോൺ എടുക്കാറില്ല എടുത്താൽ തന്നെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയതിനു ശേഷം ആ നമ്പർ ബ്ലോക്ക്‌ ആക്കുന്നു

    • @user-he6iz6ki3p
      @user-he6iz6ki3p 16 дней назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😅😅😅😊😅😅😊😅😊😅😅😊😅😊😅😅😊😅😅😊😅😊😅😅😊😅😅😅😅😅😊😅😊😅😅😅😅😅😅😅😅😅😅😅😊😅😅😅😅😅😅😅😅😅😊😅😅😊😅😅😅😅😅😊😅😊😅😅😅😊😅😊😅😊😅😊😅😅😅😅😅😅😊😅😅😊😅😅😊😅😅😅😊😅😅😊😅😅😅😅😅😅😊😅😅😅😅😅😅😊😅😊😅😅😅😅😅😅😅😅😊😅

    • @chandrikas9512
      @chandrikas9512 10 дней назад +1

      അങ്ങനെ പറയരുത് അത് ശരിയല്ല ഞാൻ പലപ്രാവശ്യവും വിളിച്ചു എനിക്ക് കിട്ടുകയും ചെയ്തു നമ്പർ ബുക്കിംഗ് കിട്ടി വിളിക്കുമ്പോഴൊക്കെ ആ കുട്ടികൾ ഫോൺ എടുക്കുകയും കൃത്യമായ കാര്യങ്ങൾ പറഞ്ഞു തരുകയും ചെയ്യുന്നുണ്ട്

  • @user-gc9nw9tk4c
    @user-gc9nw9tk4c 19 дней назад +1

    ❤❤❤❤❤❤❤❤

  • @RajyasnehiUm
    @RajyasnehiUm Месяц назад +6

    ഈ മേഖലയിൽ ഇതുവരെ ഒരു സ്ത്രീയെയും ഞാൻ കണ്ടിട്ടില്ല😄..
    സങ്കീർണമായ തലച്ചോർ ഹൃദയം പോലുള്ള ശസ്ത്രക്രിയകൾ അതിസങ്കീർണമായി ബുദ്ധിപരമായി ചെയ്യേണ്ട വർക്കുകൾ ഇതിൽ ഒന്നും ഞാൻ ഇതുവരെ അവരെ കണ്ടിട്ടില്ല 😄..

    • @nithyapadmanaban6769
      @nithyapadmanaban6769 Месяц назад +4

      than Kanathathu illennalla artham

    • @rejulanaushad3980
      @rejulanaushad3980 12 дней назад

      Ente relativiinu athmakkalumaayi samsarikkan kazhivundu

    • @RajyasnehiUm
      @RajyasnehiUm 12 дней назад

      @@rejulanaushad3980 🤣🤣🙏..

    • @RajyasnehiUm
      @RajyasnehiUm 12 дней назад

      @@nithyapadmanaban6769 ശരി എങ്കിൽ ഒരു ഉദാഹരണം കാണിച്ച് തരൂ 😏👆

  • @midhuntr8472
    @midhuntr8472 9 дней назад

    എനിക്കും എന്റെ മരിച്ചു പോയ ചേട്ടനെ കാണണം എന്നുണ്ടായിരുന്നു..... പക്ഷെ പറ്റില്ല എന്ന് മനസിലായി.... വിഷമം ഉണ്ട്.. സാരമില്ല

  • @selvinantony4400
    @selvinantony4400 Месяц назад +2

    Avarkku nammale kanaan pattum karanam avarkku sukshmashareeramannu nitrogen gas kannan pattuma enna poleyannu nitrogen element is the lightest element after hydrogen element.udana vayu.

  • @babypv5309
    @babypv5309 Месяц назад +1

    Alassatha madiyokke matti super poweril work cheyyan pattumo?

  • @Vajran
    @Vajran 25 дней назад +5

    Unnimukudhan te pole😂

  • @myentertainment2679
    @myentertainment2679 10 дней назад +6

    ഗുരുവിന്റെ കാര്യം പറഞ്ഞപ്പോൾ ഒരു അച്ചന്റെ പേര് പറഞ്ഞു.. പക്ഷേ വ്യക്തമായില്ല.. ഇന്റർവ്യൂ ചെയ്യുമ്പോൾ അല്പം ശാന്തതയോടെ അവർ പറയുന്നത് പ്രേഷകർക്ക് മനസിലാക്കാൻ പറ്റുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക

  • @sindhup2534
    @sindhup2534 Месяц назад +2

    ഇതെവിടെയാണ്

  • @mallumask499
    @mallumask499 24 дня назад +2

    തങ്കൻ ചേട്ടൻറ്റെ വണ്ടി 😅

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv 23 дня назад +1

    ഓജോ ബോർഡ് കളിച്ചാൽ മെൻ്റൽ problem വരുമോ മാറ്റാൻ patumo?

  • @bijukumar2614
    @bijukumar2614 7 дней назад +2

    ഹലോ സാർ ഒന്ന് കാണണമായിരുന്നു
    സാർ എവിടെയാണ്

  • @PadmaKumar-pl4fz
    @PadmaKumar-pl4fz 7 дней назад

    ഓറയുട ഫോട്ടോഗ്രാഫ് എടുക്കാൻ കഴിയുന്ന ഒരു ക്യാമറ കുണ്ടുപിടിച്ചിട്ടുണ്ട് നമ്മുടെ എനെർജിയുടെ പ്രസരിക്കപ്പെടുന്ന സൂഷ്മമായ ഒരുപ്രഭാവലായ മാണ് ഓറ നഗ്നനെത്രങ് കൊണ്ട് കാണാൻ സാധാരണയായ്യി കാണാൻ കഴിയില്ല എന്നാൽ യോഗികളായ ചിലർക്കു ഓറ പുറത്ത് കാണാൻ സാധിക്കും .
    .
    . ജീവന് ഒരു പ്രകാശ് വലയ. ഉണ്ട് ⁰0

  • @eyedropmusic4348
    @eyedropmusic4348 14 дней назад +1

    പുതിയ അവതാരം ഇറങ്ങി 😂

  • @directoreducasitvpm5312
    @directoreducasitvpm5312 Месяц назад +1

    PLEASE CORRECT THE SPELLILNG OF EXCLUSIVE IN TITLE

  • @satvic_India
    @satvic_India 21 день назад

    😂😂😂😂😂soul has some fire when its is in the body.. Body has senses smell touch taste feel sad anger guilt shame hear see etc.. Its has an intelligence on his own.. When the soul departs it evaporates in two meters all its energy and goes into the cosmic dimension its lifeless and harmless ok then why we say we possess.. This lady s going through a process if she believes it is true then her body register it pass it on to the child now child will tell the story later
    Its better to enjoy when we are alive each moments

  • @asokancp7141
    @asokancp7141 26 дней назад +1

    Enth thattippinum ivide support und.

  • @RajyasnehiUm
    @RajyasnehiUm Месяц назад +3

    ഈ സ്ഥലം എവിടെയാണ് അഡ്രസ് പറഞ്ഞില്ലല്ലോ 🤔

    • @Seema-hp2fz
      @Seema-hp2fz Месяц назад

      പറഞ്ഞു ,കാലടിക്ക് അടുത്തുള്ള ഒക്കൽ എന്നാണ് പറഞ്ഞത്

    • @abdulazeez1382
      @abdulazeez1382 18 дней назад

      Ethanu kaaladi

  • @user-uq1jj8nq1h
    @user-uq1jj8nq1h 10 дней назад

    Enikanufavamundayi parayanamennudu pakshe,parasyamaalla

  • @naoufalch9567
    @naoufalch9567 10 дней назад

    Qurhan padikuka hellakill heshu shithan kerum

  • @sebastianmv6282
    @sebastianmv6282 27 дней назад +2

    Adress Tharumo

  • @preethaarom8245
    @preethaarom8245 Месяц назад

    Phone no tharumo

  • @user-rv6ib8rf3k
    @user-rv6ib8rf3k 23 дня назад +1

    Ekke thattippaanu

  • @user-rv6ib8rf3k
    @user-rv6ib8rf3k 23 дня назад +1

    Ithu kureyokke saryaanu

  • @johnsondavidmadthil7072
    @johnsondavidmadthil7072 19 дней назад +1

    Spirit of luzifer _ Satan

  • @annammaalexander-cd1jo
    @annammaalexander-cd1jo 10 дней назад

    It is demonic.

  • @basheer450
    @basheer450 12 дней назад

    വെറും. തട്ടിപ്പ് നടക്കുന്നു പണമുണ്ടാക്കാൻ

  • @voiceofcalvary7300
    @voiceofcalvary7300 20 дней назад

    Satanic

  • @vsprince8309
    @vsprince8309 12 дней назад

    അറിയാത്തതൊക്കെ സൂഡോ സയൻസ്'.ഇവനിപ്പോഴും 3 rd dimension ൽ ആണ്

  • @AshrafKk-ji1cn
    @AshrafKk-ji1cn 12 дней назад

    New idea ഫലിക്കുമോ 😜

  • @westernmallufans460
    @westernmallufans460 22 дня назад

    #tricksbyfazilbasheer

  • @GafoorGafoorka
    @GafoorGafoorka 24 дня назад +1

    ബ്രോ പൂജാരി വേഷം കെട്ടിയാൽ കോടികൾ സമ്പാദിക്കാം

  • @user-gu3yf1nx6x
    @user-gu3yf1nx6x 28 дней назад

    സാർന്റെ help വേണം വാട്സാപ്പ് ഇൽ കിട്ടോ നമ്പർ പ്ലീസ്

  • @sherlysherly8321
    @sherlysherly8321 Месяц назад +3

    Sir nte address ph number tharan pattumo..