കോഴിക്കോട് വടകരയിൽ 2 വയസുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 70

  • @rasheedkattippara1763
    @rasheedkattippara1763 День назад +19

    إنا لله وإنا إليه راجعون😢😢😢😢

  • @Aone333
    @Aone333 День назад +10

    കുഞ്ഞ് മാലാഖക്ക് വിട 🌹🌹🌹RIP

  • @abdullapv855
    @abdullapv855 День назад +5

    ചെറിയ കുട്ടികളെ ഏത് സമയത്തും ശ്രദ്ധിക്കണം.
    കുഞ്ഞ് മോൾക്ക് വിട

  • @navaspoonthala5032
    @navaspoonthala5032 День назад +5

    Swargathile poombatta yayi parakkatte aval 😔🤲

  • @XD123kkk
    @XD123kkk День назад +13

    😢😢😢enthinaa athine puzhayilekku vittathu...??

  • @BindhuBinu-dw5rh
    @BindhuBinu-dw5rh День назад +6

    ഈ കുട്ടി യുടെ വീഡിയോ ആണോ ഇന്നലെ ഒരു കടൽ പുറത്ത് കണ്ടത്

  • @hamzaalakkal2936
    @hamzaalakkal2936 День назад +1

    രണ്ടുമണിക്കൂർ കൊണ്ട് മൃതദേഹം പൊങ്ങി വരുമോ.....?...... 🤔
    കുടുംബത്തിന് സമാധാനം ദൈവം നൽകട്ടെ.... 😔🤲

  • @asminaasmi2131
    @asminaasmi2131 День назад +6

    Entee aniyathi annn😢

  • @HilmaSherin
    @HilmaSherin День назад +2

    🤲🏻🤲🏻😢😢😢

  • @shivika-ishq
    @shivika-ishq День назад +1

    വീട്ടുകാരോ... ബന്ധുക്കളോ.. എന്റെ comment കാണുന്നുണ്ടങ്കിൽ നിങ്ങളെ ഈ.. അവസ്ഥ യിലും കുറ്റപെടുത്തുക അല്ല യാഥാർഥ്യം പറയുക യാണ്.... ആ കുഞ്ഞിന് 2 വയസ് ഉള്ളു... ഒരിടത്തു അടങ്ങി ഇരിക്ക്യത്ത പ്രായംആണ്... നിങ്ങളുടെ ശ്രദ്ധ കുറവ് മാത്രം ആണ് കുട്ടി മരിക്കാൻ കാരണം...
    ഇപ്പോൾ പറയും കുറേ.. പേര് കുഞ്ഞു കുട്ടി അല്ലെ.. ആരും കാണാതെ പോയതാണ് അതിന് അവരെ കുറ്റം പറയല്ലേ എന്ന്... കുഞ്ഞു കുട്ടി ആയത് കൊണ്ട് മാത്രം ആണ് ഞാൻ ഇങ്ങനെ പറയുന്നത്... കുട്ടി മരിച്ചിട്ടുണ്ടെങ്കിൽ ആ.. കുടുംബത്തിന്റെ ശ്രേദ്ധ കുറവ് മാത്രം ആണ്... ഇത് കൊണ്ട് പോയി ഉമ്മ യുടെ തലയിൽ മാത്രം ഇടേണ്ട ഉമ്മക്ക് മാത്രം അല്ല കുട്ടിയെ നോക്കാൻ ഉള്ള responsibility.. ഉപ്പാക്കും.. ആ വീട്ടിൽ ഉള്ള എല്ലാവർക്കും ഉണ്ട്..... ഈ.. വേദന യിൽ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയില്ല.. പ്രേത്യേകിച്ചു ആ കുഞ്ഞിന്റെ മാതാപിതാക്കളോട്,..ആ.. കുഞ്ഞിന്റെ ആത്മാവിന് വേണ്ടി... പ്രാർത്ഥിക്കാം എന്ന് മാത്രം 🙏
    കണ്ണാ.. എത്ര വേദന സഹിച്ചു കാണും...😢 ആ കുഞ്ഞ് എന്റെ ഭഗവാനെ... ഇത്രേം പെട്ടെന്നു തിരിച്ചു എടുക്കാൻ ആയിരുന്നെങ്കിൽ എന്തിനു അതിനെ ഈ.. നശിച്ച ലോകത്തേക്ക് അയച്ചു.. ആ.. കുഞ്ഞിന് നിത്യ ശാന്തി നൽകണേ.. കൃഷ്ണ 🙏🙏🙏🙏

    • @WhoIam-n8u
      @WhoIam-n8u День назад +1

      അതേ, അമ്മക്ക് മാത്രമല്ല വീട്ടിൽ ഉള്ള എല്ലാവർക്കും കുഞ്ഞിൻ്റെ ഉത്തരവാദിത്തം ഉണ്ട്.അമ്മ ജോലി ചെയ്യുമ്പോൾ വീട്ടിലുള്ള മറ്റാരെങ്കിലും കുഞ്ഞിനെ നോക്കണം.

  • @WhoIam-n8u
    @WhoIam-n8u День назад

    വിധി😢

  • @faseelak5306
    @faseelak5306 День назад

    😮😢

  • @MohammadAli-ck2ko
    @MohammadAli-ck2ko День назад

    😢😢😢😢

  • @SulaimanKK-p2c
    @SulaimanKK-p2c День назад +7

    സംശയമുണ്ടക്കരുത്
    പ്രയാസം ഉമ്മാക് മാത്രമേ അറിയൂ

  • @haneevlog3821
    @haneevlog3821 День назад

    Allah.😢

  • @rizwanarizz670
    @rizwanarizz670 День назад +7

    2 vayassulla kutti ottakk povan sadhyathayilla, ith kettappol nidha fathimaye oarma vannu, muttath ninnu kanathaya

    • @asminaasmi2131
      @asminaasmi2131 День назад

      Broo entee aniyathi ann veetinte muniil puzha ann aneram oll arum kanathee poyathan

    • @raseenakk1398
      @raseenakk1398 День назад

      സ്വന്തം aniyathiyano

    • @galaxyflutes5851
      @galaxyflutes5851 День назад

      ​@@asminaasmi2131 aa mmante avastha ntha

    • @asminaasmi2131
      @asminaasmi2131 17 часов назад

      @raseenakk1398 hhaa

  • @Ramees-e5z
    @Ramees-e5z День назад

    ഇന്നാലില്ല 😭

  • @MunnerMuneer-w2t
    @MunnerMuneer-w2t День назад +9

    വീട്ടുകാരെ ശ്രദ്ധക്കുറവ്

    • @EshalMaryam
      @EshalMaryam День назад

      സത്യം.ഇത് പറഞ്ഞാൽ ഉടനെ വരും കുറെയെണ്ണം കുട്ടികൾ അങ്ങനെ ആണ് ശ്രദ്ധ തെറ്റിയാൽ ഓടും ചാടും എന്നൊക്കെ പറഞ്‌.നമ്മളെയൊക്കെ ശ്രദ്ധയോടെ നോക്കിയത് കൊണ്ടല്ലേ ഇപ്പോൾ ജീവനോടെ ഇരിക്കുന്നത്

  • @jaisaljaisu3402
    @jaisaljaisu3402 День назад

    😊

  • @jamsheerjamsheerp500
    @jamsheerjamsheerp500 День назад +2

    Innalillahi wainnailahi rajihuoon

  • @HidenHiden-b6v
    @HidenHiden-b6v День назад +2

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @RafeeqRafee-zq8el
    @RafeeqRafee-zq8el День назад +1

    Veedinte munnil puzha.

  • @RafeeqRafee-zq8el
    @RafeeqRafee-zq8el День назад +2

    A veed enikariyaam.veedinte muttam puzhayaanu

    • @Aone333
      @Aone333 День назад +6

      എന്താണ് സംഭവിച്ചത് എന്ന് ആർക്കും അറിയില്ല കുഞ്ഞുങ്ങളെ എത്ര ശ്രദ്ധിച്ചാലും ഒരു നിമിഷം മതി നമ്മുടെ കണ്ണു വെട്ടിച്ച് പോകാൻ തീരാ ദുഖം തീരാ നഷ്ട്ടം

    • @sumayyashanavas9137
      @sumayyashanavas9137 День назад +1

      അതെ

    • @EshalMaryam
      @EshalMaryam День назад +1

      ​@Aone333അങ്ങനെയുള്ള സ്ഥലത്തു കുറച്ചുകൂടി ശ്രദ്ധ വേണം അല്ലാതെ വെറുതെ മുടന്ത് ന്യായം പറയുകയല്ല വേണ്ടത്

  • @Ramees-e5z
    @Ramees-e5z День назад +1

    കൊണ്ടോയി ഇറ്റഡ് ആവും

  • @remabaipp1927
    @remabaipp1927 День назад +8

    കുട്ടികളെ വേണ്ടത്ര ശ്രദിക്കില്ല മുസ്ലിം

    • @Sairamaalu
      @Sairamaalu День назад +73

      അതെന്ത് talk ആണ് ചേച്ചി... പിന്നെ ജീവിച്ചിരിക്കുന്ന ബാക്കി ഉള്ള മുസ്‌ലിം കുട്ടികളെ ഒക്കെ നിങ്ങളാണോ ആണോ നോക്കി വലുതാക്കിയത്....

    • @shahnathms7829
      @shahnathms7829 День назад +6

      👍​@@Sairamaalu

    • @KavyaDileep-m9h
      @KavyaDileep-m9h День назад +14

      Hindu muslim ennonnulla rema....hindusinte makkal ith pole marikkunnille atho muslim mathram aano......ivide polum ingane samsarikkan chyachikk thonniyallo

    • @rahiskitchen1427
      @rahiskitchen1427 День назад +8

      അല്ല മുസ്ലിം അല്ലാത്ത ഒരു കുട്ടിയെ കുറച്ചു മുന്നേ പുഴയിൽ മരിച്ച നിലയിൽ കണ്ടത് ഓർമ ഇല്ലേ.. നിങ്ങൾ ആണല്ലോ ബാക്കി എല്ലാവരെയും ഈ നിലയിൽ എത്തിച്ചത് 😡എന്താ ഒരു കണ്ടു പിടിത്തം..

    • @RASMINA121
      @RASMINA121 День назад +3

      Entha chechiiiii anganoru talk

  • @KeralaTusker
    @KeralaTusker День назад +13

    ഇപ്പോഴത്തെ അമ്മമാർക്ക് മക്കളെ നോക്കാൻ സമയം ഇല്ല. എല്ലാരും റീൽസ് അഡിക്റ്റഡ് ആയി

    • @EshalMaryam
      @EshalMaryam День назад +1

      സത്യം

    • @EshalMaryam
      @EshalMaryam День назад

      @@Mybetterdays100 തന്റെ കണ്ണിനു കുരുവാണോ. ഞാൻ ആണോ cmnt ഇട്ടത്. ഇട്ട ആളോട് ചോദിക്ക്. പിന്ന വീട്ടിൽ amma മാത്രം ആയിരിക്കുള്ളല്ലോ ഉണ്ടായിരിക്കുക അച്ഛൻ ജോലിക്ക് പോകില്ലേ അപ്പോൾ അമ്മയല്ലേ ശ്രദ്ധിക്കേണ്ടത്.അമ്മ കൊച്ചിനെ ശ്രദ്ധിക്കാതെ കൊച്ച് ഇറങ്ങിപ്പോയി വെള്ളത്തിൽ വീണു അതിനു എന്നോട് ദേഷ്യപ്പെടാൻ ഞാൻ ആണോ കൊച്ചിനെ വെള്ളത്തിൽ തള്ളി ഇട്ടത്. ഇതെന്ത് പാട്

    • @EshalMaryam
      @EshalMaryam День назад

      @Mybetterdays100 അമ്മ ജോലിക്ക് പോയെങ്കിൽ ആ വീട്ടിൽ വേറെ ആരും ഇല്ലേ. രണ്ടു വയസ്സുള്ള കുഞ്ഞിനെ ആരും തനിച്ചാക്കി പോകില്ലല്ലോ. ചൂടായി സംസാരിച്ചാൽ തിരിച്ചും ചൂടാകും soft ആണെങ്കിൽ അങ്ങനെ