പുഴയിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം; സംഭവം വടകര വക്കീൽ പാലത്തിന് സമീപം | Vatakara | Calicut

Поделиться
HTML-код
  • Опубликовано: 5 фев 2025
  • പുഴയിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം; സംഭവം വടകര വക്കീൽ പാലത്തിന് സമീപം
    #calicut #vatakara #calicutpolice
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 140

  • @JunaidaSvk
    @JunaidaSvk 8 дней назад +40

    എന്റെ അയൽവാസിയാണ് ഈ കുട്ടിയുടെ പിതാവ്, ഇതിലെ കമന്റ്‌ കണ്ട് സങ്കടം തോനുന്നു, മാധാപിതാക്കളോളം നഷ്ട്ടം കണ്ടു നിൽക്കുന്ന നമുക്ക് ഉണ്ടോ, ആ കുട്ടിയെ പൊന്നുപോലെ നോക്കുന്ന പേരെന്റ്സ് ആണ് അവർ, ആ ഉപ്പാടെയും ഉമ്മാടെയും സങ്കടം കണ്ടിട്ട് സഹിക്കുന്നില്ലെടോ, അതു കൊണ്ട parenjadh, ആ കുട്ടിയുടെ ഉപ്പയുടെ ജേഷ്ടൻ തൊട്ടടുത്താണ് താമസം കുട്ടി അവിടെ ഉണ്ടാകും എന്നാണ് ഇവർ വിചാരിച്ചത്, കുളിപ്പിക്കാൻ നോക്കുബ്ബോ ആണ് കുട്ടി അവിടെ ഇല്ലെന്നു അറിയുന്നത് നമ്മളെ പോലെ കുട്ടികളെ ജീവനെ പോലെ സ്നേഹിക്കുന്ന പ്രെന്റ്സ് തന്നെ ആണ് അവർ ദയവ് ചെയ്ത് ആ വീട്ടുകാരെ കുറ്റപ്പെടുത്തുന്ന കമന്റ് ഇടതിരിക്കുക

    • @sunithaanil8435
      @sunithaanil8435 4 дня назад

      E prayathel olla oru kunjene enghane sno nokendayhu.therakendayhu ethun evarude otharavadhythowm ellaima thanne

  • @shamolsworld7657
    @shamolsworld7657 8 дней назад +46

    ദയവു ചെയ്തു ആ ഉമ്മയെ കുറ്റം പറയരുത് പെറ്റ വയറിനേക്കാൾ നോവ് മറ്റാർക്കും ഉണ്ടാവൂല. വെറുതെ കുത്തി നോവിക്കരുത്. കഴിയുമെങ്കിൽ സമദനിപ്പിക്കുക ഇല്ലെങ്കിൽ മിണ്ടാതിരിക്കുക

  • @freesoul..4462
    @freesoul..4462 8 дней назад +119

    ദയവ് ചെയ്ത് മാതാപിതാക്കളെ കുറ്റം പറയരുത്..ഈ കുട്ടി എന്റെ വീടിന്റെ അടുത്താണ്..ഈ മോൾക്ക് ഭക്ഷണം കൊടുത്തു കുളിപ്പിക്കാൻ പോവുകയായിരുന്നു അമ്മ..ഭക്ഷണം കൊട്ത്ത് അടുക്കള വൃത്തിയാക്കി നോക്കുമ്പോഴേക്ക് കുട്ടിയെ കാണാൻ കഴിഞ്ഞില്ല...അന്വേഷിച് അൽപ്പസമയം കഴിഞ്ഞപ്പോഴേക്കും കുട്ടിയെ പുഴയുടെ അടുത്തു നിന്നും കിട്ടുകയും ചെയ്തു..എന്താ സംഭവിച്ചതെന്ന് അറിയില്ലാ..കുറേ പേർ വീട്ടുകാർ ശ്രെദ്ധിക്കാഞ്ഞിട്ടാണ് എന്ന് പറഞ്ഞത് കണ്ടു..സത്യം പറഞ്ഞാൽ ഈ കുട്ടി യാതൊരു വികൃത്യയും കാണിക്കാറില്ലായിരുന്നു..എവിടെയും ഒറ്റക്ക് പോലും നിക്കാറില്ലായിരുന്നു..ഒരു പാവം...കുട്ടിയുടെ ഉമ്മ വിവരമറിഞ്ഞതു മുതൽ ഇപ്പോഴും തളർന്ന് കിടക്കുകയാണ്..ഇടക്ക് ഒരു അലർച്ച വീണ്ടും കിടക്കും..കുട്ടിയുദെ ഉള്ളിൽ വെള്ളം ഒന്നും പോയിട്ടില്ലെന്നാൻ അറിയാൻ കഴിഞ്ഞത്..🙌

    • @shameerajabbar8314
      @shameerajabbar8314 8 дней назад +34

      ആ ഉമ്മക്കും വാപ്പാക്കും കുടുംബത്തിനും അള്ളാഹു ത ആ ല ക്ഷമ നൽകട്ടെ 🤲🤲🤲🤲🤲പൊന്നുമോൾ 🌹

    • @RamlathAk-bf9bd
      @RamlathAk-bf9bd 8 дней назад +1

      ആമീൻ

    • @fatimajerome8424
      @fatimajerome8424 8 дней назад +1

      Ameen

    • @Aysha_s_Home
      @Aysha_s_Home 7 дней назад

      പിന്നെങ്ങിനെ സംഭവി ച്ചു😮

    • @ShahnaShaan
      @ShahnaShaan 7 дней назад

      Ith pole 4 varsham munne ikade ettante makan marichu ullil vellam kayariyilla... Avankulla food edkan kitchen il poyatha umma edth vannapo kanunnilla evdeyum ottak pokarilla vrikithikalillatha kutti 2 minut akaleyulla kulathilninn mayyith kitti🥺

  • @jamsheerbabu1179
    @jamsheerbabu1179 7 дней назад +14

    എന്റെ മോളും 2 വയസ്സിൽ വെള്ളത്തിൽ ചാടി ആണ് മരിച്ചത് 😢ummante കൂടെ അടുത്ത വീട്ടിൽ പോയതായിരുന്നു.കാണാനില്ല.തിരച്ചിൽ നടത്തിയപ്പോൾ ആണ്.അടുത്തുള്ള കുളത്തിൽ കണ്ടത് 😢😢😢ആരും ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.പടച്ചോന്റെ വിധി 😢😢😢😢നാളെ ആ പിഞ്ചു മക്കളെ കൂടെ അള്ളാഹു നമ്മെയും സ്വർഗത്തിൽ എത്തിക്കട്ടെ 🤲🤲

  • @MufeedaSamad-k5p
    @MufeedaSamad-k5p 8 дней назад +18

    നാനൊക്കെ എന്റെ മക്കളെ 1 മിനുട്ട് കണ്ടില്ല എങ്കിൽ മനസ്സ് പിടക്കും
    എന്ത് പണി ആയാലും എന്റെ മുന്നിൽ കാണണം
    ഓവർ കേറിങ് എന്ന് പറഞ്ഞ് എല്ലാവരും കുറ്റം പറയും
    നഷ്ടപ്പെട്ട നമ്മുക്ക് അല്ലെ നഷ്ട്ടം
    പറയുന്നവർക്ക് അല്ലല്ലോ

    • @Soul-e6m
      @Soul-e6m 8 дней назад +1

      Sathyam...parayunnavark enthum parayam

  • @Juvaanvlogs
    @Juvaanvlogs 8 дней назад +71

    ഇത്‌ എന്റെ വീടിന്റെ അടുത്താണ്. വക്കീൽ പാലം എന്നത് പാലം മാത്രമല്ല സ്ഥലപേരും കൂടിയാണ്. പാലത്തിൽ നിന്നും വീണതല്ല കുഞ്ഞ്. വീടിന്റെ പുറകിൽ പുഴയാണ്. ഈ കുഞ്ഞിന്റെ ഉപ്പ നാളെ വിദേശത്തു പോകുവാണ്. തൊട്ടടുത്തു ഇവരുടെ സഹോദരന്റെ വീടും ഉണ്ട്‌. ഇവരുടെ തിരക്കിനിടയിൽ കുഞ്ഞ് അപ്പുറത്തെ സഹോദരന്റെ വീട്ടിൽ ആണെന്ന് കരുതി. കുറച്ച് കഴിഞ്ഞാണ് കുഞ്ഞ് അവിടെ ഇല്ലാന്ന് മനസിലായപോയാണ് തിരഞ്ഞത്. അപ്പോയെക്കും കുഞ്ഞ് പുഴയിൽ വീണ് മരിച്ചിരുന്നു 😢

  • @nichuami5368
    @nichuami5368 8 дней назад +41

    ആ കുടുംബത്തിന് ക്ഷമ നൽകു നാഥ

    • @Salamtk-m3i
      @Salamtk-m3i 8 дней назад +5

      ന്തിന്... രണ്ടു വയസ്സുള്ള കുഞ്ഞിനെ നോക്കാൻ കഴിയാത്ത അവൾക്ക് ക്ഷമയുടെ ആവശ്യമില്ല

  • @SangeethaKS-e6v
    @SangeethaKS-e6v 8 дней назад +15

    കുഞ്ഞേ😢😢😢

  • @pathanamthittakaran81
    @pathanamthittakaran81 8 дней назад +5

    ഈശ്വരാ 😭😭

  • @ancyancy625
    @ancyancy625 8 дней назад +10

    പാവം, മോൾ 🥺

  • @RejiVarghese-z1k
    @RejiVarghese-z1k День назад

    🙏🙏😭

  • @midhlajpallikkalakath9779
    @midhlajpallikkalakath9779 7 дней назад +2

    എനിക്ക് 2ra വയസ്സുള്ള മോൾ ഉണ്ട് 😢ഇത് കേൾകാൻ പറ്റുന്നില്ല 😢allah 🤲🏻

  • @Abhi-qm9bq
    @Abhi-qm9bq 8 дней назад +35

    എന്ത് തിരക്ക് അയാലും കുഞ്ഞിനെ നോക്കാത്തത് തെറ്റ് ആണ്...

  • @ThahiraKr
    @ThahiraKr 8 дней назад +28

    രണ്ടു വയസ്സുള്ള ശ്രദ്ധിക്കേണ്ടതല്ലേ

  • @fousiShajahan
    @fousiShajahan 8 дней назад +5

    പാവം 🥺

  • @raseenarasi2723
    @raseenarasi2723 8 дней назад +20

    ithile oro comment kanumpozhanu manassilavunnath ithrak nikrishta manassulla koreyennam nammude nattil jeevichirippundallo ennu
    avarude sangadathil panku cherunnu

  • @thetruthofland
    @thetruthofland 5 дней назад

    എന്ത് ഒരു കഷ്ട്ടം

  • @sajinibabu3854
    @sajinibabu3854 8 дней назад

    ദൈവമേ 🙏😭😭

  • @kannanvt7023
    @kannanvt7023 8 дней назад +28

    രണ്ട് വയസ്സ് മാത്രമുള്ള കുട്ടി എങ്ങിനെ പാലത്തിൽ എത്തുന്നു. വീട്ടുകാർ ശ്രദ്ധിക്കേണ്ടേ.കഷ്ടമായിപോയി.

    • @Himanshu.1254
      @Himanshu.1254 8 дней назад

      Paranu poyathakum

    • @Rehnasaidalavi
      @Rehnasaidalavi 8 дней назад

      വക്കീൽപ്പാലം സ്ഥലപ്പേരാണ്

    • @nishraghav
      @nishraghav 8 дней назад

      സ്ഥലപ്പേരാണ്. പാലം അല്ല

    • @Shi504-f1k
      @Shi504-f1k 8 дней назад

      വക്കീൽ പാലം എന്നത് സ്ഥല പേരാണ് . അല്ലാതെ പാലം മാത്രമല്ല

    • @Himanshu.1254
      @Himanshu.1254 8 дней назад

      @@Rehnasaidalavi ohh sorry😂

  • @smithashaiju
    @smithashaiju 8 дней назад +27

    ഇത്രക്കും ബോധം ഇല്ലാത്ത മാതാപിതാക്കൾ

    • @molusijili1367
      @molusijili1367 8 дней назад +6

      Anghane parayalle.avarude avastha alogich noku.nammalekalum sangadam undakoole avark .aa shok maranel ethrakalam pidikum.namukum ille makal

    • @Ummakutapes
      @Ummakutapes 8 дней назад +3

      എന്തിനാ ശാപം വാങ്ങണേ😮

    • @AnnoyedHamster-sl4hw
      @AnnoyedHamster-sl4hw 8 дней назад +3

      അങ്ങനെ ഒന്നും പറയാൻ പാടില്ല അതിന്റ അവസ്ഥ അനുഭവിച്ചവർക്ക് മനസ്സിലാവും

  • @Alakbarvr
    @Alakbarvr 8 дней назад +23

    إنا لله وإنا إليه راجعون

    • @Murtad-x4y
      @Murtad-x4y 8 дней назад +1

      Myramu.. ellam dinkan aanu.

    • @Blj791
      @Blj791 8 дней назад

      😢🤲🤲🤲🤲🤲🤲

    • @Murtad-x4y
      @Murtad-x4y 8 дней назад

      @@Blj791 aldinkaa

    • @Amal__AVN
      @Amal__AVN 8 дней назад +1

      ആ കുട്ടി ഒക്കെ എന്തു തെറ്റ് ചെയ്തിട്ടാണ് ഈ ശിക്ഷ, അതിന് ദൈവത്തിന്റെ ഓരോ ന്യായികരണങ്ങളും

    • @Murtad-x4y
      @Murtad-x4y 8 дней назад +1

      @@Amal__AVN evideyim enthilum matham kayattan oru vibhakathine pattu.. athu ivattakal aanu naarikal

  • @safwansajnasafwansajna8165
    @safwansajnasafwansajna8165 8 дней назад +1

    Innalillaha...ponnu molk swargam kodukate..ameen😢

  • @SunithaJoy-k1t
    @SunithaJoy-k1t 2 дня назад

    🌹🌹🌹❤️❤️❤️❤️

  • @PONNUS.244
    @PONNUS.244 8 дней назад +2

    യാ alha 😢😢

  • @ish010
    @ish010 8 дней назад +1

    Dhaivame sh ah ammayude manasiga avastha😔pavam kunj🥺

  • @ShinuE-rs4gs
    @ShinuE-rs4gs 8 дней назад +3

    😢😢😢

  • @Rishanasabith
    @Rishanasabith 8 дней назад

    Innalillah 🤲

  • @BushraMC-x4u
    @BushraMC-x4u 8 дней назад

    അല്ലാഹ്

  • @K.M.A.Sharaf
    @K.M.A.Sharaf 5 дней назад

    ഒന്നുമറിയാത്ത കുഞ്ഞുങ്ങൾ...😭

  • @MsILLYAS
    @MsILLYAS 8 дней назад +12

    ഇന്നാ ലില്ലാഹി വഇന്നാ ഇലയ്ഹി രാജിഹൂൻ

    • @kkd9206
      @kkd9206 8 дней назад

      🤣🤣

    • @Blj791
      @Blj791 8 дней назад

      😢🤲🤲🤲

  • @sunithaanil8435
    @sunithaanil8435 4 дня назад

    Nalla sradhayulla mathapethakkal.makkal enyum ondakumallo.annu ever chindhecherekkum. E parents ne vedaruth pavam mol

  • @AmeeraThazni-f9t
    @AmeeraThazni-f9t 8 дней назад +2

    💯% duroohathayynd .... Ethra aduthanelum vishwasikkan patulla

  • @Mnp0112
    @Mnp0112 8 дней назад +2

    മാതാ പിതാക്കളുടെ അശ്രദ്ധ

  • @Sheeja-zs2pu
    @Sheeja-zs2pu 8 дней назад

    😢😢😢🙏🙏🙏🙏🙏🙏😢😢😢😢😢 Thall Eavidepoyerunnu😡😡😡😡

  • @AneeshAneesh-i2x
    @AneeshAneesh-i2x 8 дней назад +1

    Its A Murder!?

  • @Fousiya-e2u
    @Fousiya-e2u 8 дней назад

    ശ്രദ്ധ കുറവ്

  • @Hannath-k3b
    @Hannath-k3b 8 дней назад +8

    വീട്ടുകാരുടെ അശ്രദ്ധ 😢

  • @priyas1819
    @priyas1819 8 дней назад +1

    Ponnu mole ❤

  • @hameedk7680
    @hameedk7680 8 дней назад

    😢

  • @rahanasudheer1664
    @rahanasudheer1664 8 дней назад

    Nammal etra tirak undenn parnjalum kunjugale sradhikadirikarud.joli epol venamegilm cheymm pakshe makkalude mel oru sradha venam

  • @aminaayra2226
    @aminaayra2226 8 дней назад

    Allah

  • @jayasreepillai3792
    @jayasreepillai3792 5 дней назад

    ,aaakutty,,thaniye,,poyatho,,koode,arumillayirunno

  • @MuhammedShibin-sn5eh
    @MuhammedShibin-sn5eh 8 дней назад +3

    Pavam🥲

  • @jamsheerjamsheerp500
    @jamsheerjamsheerp500 8 дней назад +4

    Innalillahi wainnailahi rajihuoon

  • @nishan.m1922
    @nishan.m1922 8 дней назад

    Rand vayassulla kitty they're kunhalle
    Ottakk vidunna praayam allhallows
    Eppozhum nammal kanvettath Nirthoole
    Iniyullavarenkilum sradhikkuka

  • @Sasura7349
    @Sasura7349 8 дней назад

    അമ്മ അപ്പൻ......??????

  • @Salamtk-m3i
    @Salamtk-m3i 8 дней назад +7

    വീട്ടുകാരെ അറെസ്റ്റ്‌ ചെയ്യുക.. മക്കളെ ഉണ്ടാക്കുന്ന ആവേശം നോക്കാൻ കാണിക്കുന്നില്ല..

    • @thahseen.m.minhafathima.m1280
      @thahseen.m.minhafathima.m1280 8 дней назад +5

      Kaaryamariyathe enthinu prathikarikunnu

    • @thasleemami8257
      @thasleemami8257 8 дней назад

      Nigl krym arinjtt pry 🤦

    • @rahanasudheer1664
      @rahanasudheer1664 8 дней назад

      Iyal poyi onn arrest cheyy

    • @Salamtk-m3i
      @Salamtk-m3i 8 дней назад +1

      @rahanasudheer1664 അത് പോലീസ് ചെയ്തോളും.. മരണത്തിൽ ദുരൂഹതയുണ്ട് കൊന്നതാണെന്ന് കേൾക്കുന്നു

    • @jashijas
      @jashijas 7 дней назад

      Da​@@Salamtk-m3iസത്യമാണോ..? 😢

  • @AjuAju-e5m
    @AjuAju-e5m 8 дней назад

    Nanayi😂

    • @user-xu6ni2xd8c
      @user-xu6ni2xd8c 8 дней назад +11

      God doesn't blind, remember until you dead , you definitely face tough.

    • @fousiShajahan
      @fousiShajahan 8 дней назад +19

      നാളെ നീയും വല്ല റോഡിലോ പുഴയിലോ ചത്ത് കിടക്കും എന്ന് ആ നാടും വീടും നന്നാവും ഇങ്ങനത്തെ ദുഷ്ട മനസ്സ് കൊണ്ട് നീ ജീവിച്ചിട്ടും വല്യ കാര്യമൊന്നുമില്ല

    • @dex3057
      @dex3057 8 дней назад

      Ninte identify aarkum manasilavila ennu ninaku urap und..ath kond alleda egane okke parayunath

    • @aswathyr314
      @aswathyr314 8 дней назад +8

      എന്ത് ക്രൂര മനസ്സ്...

    • @Reshmi09
      @Reshmi09 8 дней назад +3

      നാളെ നിന്റെ വീട്ടിലും സംഭവിക്കും അത്ര യുള്ളു

  • @Faris4632-n4u
    @Faris4632-n4u 8 дней назад +4

    ഹവ്വ ഫാത്തിമ... വൃത്തികെട്ട ഒര് പേര് 😖😖

    • @sherinsiba2931
      @sherinsiba2931 8 дней назад +12

      നിങ്ങൾക് എന്താ പ്രശ്നം പേരിനു എന്താ കുഴപ്പം 😮😮😮

    • @nabeelnabeel556
      @nabeelnabeel556 8 дней назад +6

      Than podo nalla per

    • @muneerakanz6700
      @muneerakanz6700 8 дней назад +4

      Thaan ellodthum varegeeya comment idunnunt allo faris enn thanne aano yadartha peruu??

    • @Faris4632-n4u
      @Faris4632-n4u 8 дней назад +1

      @@muneerakanz6700
      എവിടെ വർഗീയ കമന്റ് കോയാ എനിക്ക് ഇഷ്ടമില്ലാത്തതല്ലേ ഞാൻ പറഞ്ഞത് 🤣🤣

    • @Kutteeeees_vlog05
      @Kutteeeees_vlog05 8 дней назад +7

      ഇയാൾ എന്റെ വീടിനടുത്ത ഭ്രാന്തനാ ആരും ഒന്നും വിചാരിക്കരുത് 😂😂

  • @ArfanaasadArfanaasad
    @ArfanaasadArfanaasad 8 дней назад

    കുട്ടികളെ നോക്കാത്ത ശ്രദ്ധിക്കാത്ത. മാതാപിതാക്കൾക്കെതിരെ നരഹത്യ കേസെടുക്കണം

  • @kkd9206
    @kkd9206 8 дней назад +1

    ഫുഡ്‌ കണ്ടപ്പോ കുഞ്ഞിനെ മറന്നു 🥲

  • @Ispot.10
    @Ispot.10 8 дней назад +1

    😢

  • @usmanhadikakkadan8992
    @usmanhadikakkadan8992 3 дня назад +1

    😔😢