കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-ആരോഗ്യ കാമ്പസ് | Ahalia Health Heritage and Knowledge Village

Поделиться
HTML-код
  • Опубликовано: 15 окт 2024
  • The Ahalia Health Heritage and Knowledge Village, managed by the Ahalia International Foundation, is one of the largest edu-health campus in Kerala, India. It is headquartered in the city of Palakkad. The organization, which started as an eye hospital in 2005, now has more than 11 regional eye care branches all over the state.
    The Ahalia Health Heritage and Knowledge Village is an integrated campus in Kerala consisting of Ahalia foundation eye Hospital, Ahalia diabetes hospital, Ahalia ayurveda medical college and hospital,[3] Ahalia women & children’s hospital, and several educational establishments such as Ahalia school of management, Ahalia school of engineering and technology, Ahalia school of pharmacy, Ahalia school of optometry, Ahalia school of paramedical sciences and Ahalia public school. The Indian Institute of Technology (IIT) has also located at Ahalia Campus in Palakkad
    Location: maps.app.goo.g...
    Contact: 04923 226888
    Email: saa@ahaliaayurvedic.org
    Website: ahaliaayurvedi...
    #sherinzvlog #ayurveda #medicalcollege #ahalia #ahaliahospitals #palakkad
    Sherinz Vlog
    ► Instagram: / sherinz_vlog
    ► Email: sherinzvlog@gmail.com

Комментарии • 40

  • @sujathas2419
    @sujathas2419 9 месяцев назад +2

    ഞാൻ 2007 ഇൽ തിരുവനന്തപുരം ആയുർവേദ കോളേജിൽ 3 മാസം അഡ്മിറ്റ്‌ ആയി ഉഴിച്ചിൽ ചെയ്തിരുന്നു ലാസ്റ്റ് ഞവര കിഴി വരെ ചെയ്തു പിന്നീട് ഇത് വരെ പനിയോ മറ്റ് അസുഖങ്ങളോ വന്നിട്ടില്ല ഇത് പിന്നീട് ഒരു ചികിത്സ ഇത് വരെ ചെയ്തിട്ടില്ല കോവിഡ് വാക്സിൻ അല്ലാതെ ഒരു ഇൻജക്ഷൻ എടുത്തിട്ടില്ല ഇപ്പോൾ ഞാൻ പൂർണ്ണ ആരോഗ്യവതി ആണ് നന്ദി ആയുർവേദ ❤❤❤❤🙏🏻🙏🏻

  • @ayurjeevaneeyam92
    @ayurjeevaneeyam92 9 месяцев назад +3

    Proud to be an ahalian... Ahalia ayurveda medical college our campus. My college 🎉

  • @REALMEDIAPRODUCTION916
    @REALMEDIAPRODUCTION916 7 месяцев назад

    11 വർഷം മുന്നേ ജോലി ചെയ്തിരുന്ന ഞങ്ങളുടെ വർക്ക്‌ സൈറ്റ്. നൊസ്റ്റാൾജിക് വീഡിയോ ബ്രോ. കഴിഞ്ഞ വർഷം കൊല്ലങ്കോട് പോയപ്പോ കുറച്ചു വീഡിയോസ് എടുക്കണം എന്ന് ഉണ്ടായിരുന്നു. പിന്നീട് പോവാന്നു വിചാരിച്ചു . തിരിച്ചു പോന്നു. കിടു സ്പോട് ആണ് . ഒത്തിരി കാണാനുണ്ട് Thanks to #sherinz Vlog for posting this video

  • @rangithpanangath7527
    @rangithpanangath7527 9 месяцев назад +3

    നല്ലൊരു ആരോഗ്യ ഇൻഫർമേഷൻ വീഡിയോ താങ്ക്സ് ഷെറിൻ നല്ല ശാന്തതയും മനോഹരവുമായ സ്ഥലങ്ങൾ 👍👌👌👌👌🙏❤️

  • @polidadofficial
    @polidadofficial 9 месяцев назад +3

    ശ്രീനാഥ് ഡോക്ടറേ 🎉 Glad to see u again 🫂✌️

  • @RavindranathanVP
    @RavindranathanVP 9 месяцев назад +3

    ഷെറിനെ അതിമനോഹരം ഞാൻ ഇടയ്ക്ക് പോകുന്ന സ്ഥലവും കൂടിയാണ് എന്റെ വീട് കഞ്ചിക്കോട് ആണ്

  • @TJ-if3dy
    @TJ-if3dy 6 месяцев назад

    Super episode and cohost is really sweet and classy

  • @aktech8102
    @aktech8102 9 месяцев назад +30

    സിദ്ധനാ മഹാ സിദ്ധൻ., മൂന്നിടത്തു ഒരേ സമയം കണ്ടവരുണ്ട് (ന്യൂസിലാലൻഡ്, ഇസ്രായേൽ, കേരളം )കുമ്പിടി ഷെറിൻ 😁

  • @iMoonstruck4
    @iMoonstruck4 9 месяцев назад +1

    This video made me feel like crying..... 💛 Our campus ... Good old memories !! ❤ One of the best campuses 💚 Ahalia 💪🏻😊

  • @irinpaul556
    @irinpaul556 9 месяцев назад +2

    Hai sherin chetta😊 chettante ella videosum kanarund..
    Ellam, interesting videos aanu.. Kandukondu thanne e sthalangalillellam neritt poyapole ulla feel aanu chettante oro videos um tharunnath..keep going on bro 👍👍

  • @senuskaria9501
    @senuskaria9501 9 месяцев назад +2

    Must visit, Good Treatment & Greenish Campus 👍

  • @sudhia4643
    @sudhia4643 9 месяцев назад +3

    ഇനിയും. ഒരുപാട്. ദീപം. തെളിക്കാൻ. കഴിയട്ടെ. 🙏S. EKM.

  • @syamalak3839
    @syamalak3839 9 месяцев назад +1

    2013ൽ ഞാൻ എന്റെ barthrumaadhaavinte കണ്ണ് ഓപ്പറേഷന് അഹല്യ ഹോസ്പിറ്റലിൽവന്നിരുന്നു
    സർജറിക്കശേഷം കാഴ്ച തിരിച്ചുകിട്ടി 80 വയസായിരുന്നു അന്ന് അമ്മക്ക്❤

  • @trendingmalayalam3937
    @trendingmalayalam3937 8 месяцев назад +1

    ഓരോ സ്ഥലത്തും പോകുമ്പോൾ അവിടെ പോവാൻ എത്ര രൂപ വരെ ചിലവ് ആകും എന്ന് ഒരു approximate തുക കൂടി പറഞ്ഞ് ഇരുന്നു എങ്കിൽ, ഭാവിയിൽ പോകാൻ പറ്റുന്ന ഒരു സമയം വരുമ്പോൾ ഉപകാരം ആയേനെ. ❤️❤️

  • @santhoshng1803
    @santhoshng1803 9 месяцев назад +2

    ആരും കാണാതെ ഒരു വീഡിയോ സൂപർ.

  • @shintovarghese8280
    @shintovarghese8280 9 месяцев назад +2

    മസിനഗുഡി വഴി ഊട്ടിയിലൊട്ടൊരു യാത്ര

  • @ayurjeevaneeyam92
    @ayurjeevaneeyam92 9 месяцев назад +1

    Our campus 🥰🥰🥰❤‍🔥❤‍🔥❤‍🔥

  • @sobhanac8882
    @sobhanac8882 9 месяцев назад +1

    മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @muhammednabeelnp5313
    @muhammednabeelnp5313 7 месяцев назад +1

    James bond മലയാളം മൂവി ഷൂട്ട് ചെയ്ത ബംഗ്ലാവ് കാണിക്കുവോ?

  • @jeswinpjacob6982
    @jeswinpjacob6982 9 месяцев назад +3

    Our campus🙌🏻

  • @ajuantony1
    @ajuantony1 9 месяцев назад +1

    Very good Information Bro.💙🔥🙏🏼

  • @KARTHYYY
    @KARTHYYY 8 месяцев назад

    Japanill poyi oru vlog idumo please

  • @AmikaDevi-u7p
    @AmikaDevi-u7p 9 месяцев назад

    Ayurveda doctors inu job opportunity undo ima doctor Bams

  • @ijazm
    @ijazm 9 месяцев назад +2

    aarum thettidharikkanda ithu oru parasyam aanu

  • @najmunnisashameerp6176
    @najmunnisashameerp6176 9 месяцев назад

    Super❤❤❤

  • @sunilsubash5814
    @sunilsubash5814 9 месяцев назад

    👌👌👌

  • @sasidharansanskriti8814
    @sasidharansanskriti8814 9 месяцев назад +4

    News land therich atheyo 😮

  • @mayajaideepvarma130
    @mayajaideepvarma130 9 месяцев назад

    Maga sidhan thanne❤

  • @fathimathayisha53
    @fathimathayisha53 9 месяцев назад

    Thera para season 2 cheyyamoo

  • @muhammedriyas3847
    @muhammedriyas3847 9 месяцев назад

    ❤❤❤❤❤

  • @nithinbhaskark2708
    @nithinbhaskark2708 9 месяцев назад +3

    ഈ ലോകത്ത് ടൂർ അടിക്കാൻ നിനക്ക് ഇതൊക്കെ എങ്ങനെയാടാ ഉവ്വേ സാധിക്കുന്നെ.

  • @jayappanthuruthiparambil239
    @jayappanthuruthiparambil239 9 месяцев назад

    🙏❤❤❤

  • @Sinayasanjana
    @Sinayasanjana 9 месяцев назад

    🥰🥰🥰❤️🎉🙏

  • @Mrfacts_ge
    @Mrfacts_ge 8 месяцев назад

    Achayo inagne nadanna mathiyo oru BMW car okke vaaangande ❤❤❤😃

  • @email9356
    @email9356 9 месяцев назад +1

    Dr.Sreenath 🍃👍

  • @neerajtv1362
    @neerajtv1362 9 месяцев назад