IF YOU DISCUSS YOUR EXTRA MARITAL AFFAIR WITH YOUR PARTNER? എന്ത് സംഭവിക്കും? │Mind Waves!! Unni

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 370

  • @dp14designerstudio
    @dp14designerstudio 4 года назад +25

    Athayath ella puthya pranayatthinum good feeling und. Production of good hormones.. Very choosy and nice topic to sit and listen🙂🙂🙂☺️☺️thank you..

    • @MindWavesUnni
      @MindWavesUnni  4 года назад +2

      Absolutely right

    • @lostfound3377
      @lostfound3377 4 года назад +4

      Angane hormons nte peru paranju orupadu pere premichal...athu pranayam alla... Pranayam....athu oru manasil oralode thonnu....dayavu cheythu orupadu pere venamennu vashi ullavar marriage enna daiveekamaya bandhathinte pavithratha kalayaruth...marriage cheyyaruth...jeevitham muzhuvan pranayichu nadakkuka...after marriage husbandine mathram pranayikkuka. ..ini oru tharathilum hus ine snehikkan pattunnillenkil manyamayi divorce cheyyuka...

    • @sasikumarsasikumar8594
      @sasikumarsasikumar8594 4 года назад +1

      Athimanoharam

  • @പ്രകാശംപരക്കട്ടെ

    ദൈവം തന്ന ഇണയിൽ തൃപ്തിയായി ജീവിക്കണം മരിക്കുവോളം 😪

    • @lostfound3377
      @lostfound3377 4 года назад +4

      I respect you dear...u r correct....true..

    • @rakhichandran6749
      @rakhichandran6749 4 года назад +1

      Correct

    • @nazeernazeer42
      @nazeernazeer42 4 года назад +1

      Correct...angane thripthiyakathavanu ,onnilum thripthi kandethan avilla

    • @nazeernazeer42
      @nazeernazeer42 4 года назад +3

      Sir,. Manushyan undaya kalam muthal,. husband- wife concept undu(Adam,Houwa). Pinne ,extra marriral relationship thettalla ennu paranju samoohathe thettilekku nayikkalle...plz🙏....oru avihitham undavumbol 2 kudumbangalanu thakarunnath..orupadu perude jeevanum,jeevithavum nashippikkunna valita vipathanu....sir paranju...light kittunna side ilekke plant valaru ennu...sir...aa plantinu vishwasam undu,..aa prakasham athinte ayussu muzhuvan labhikkumennu...athanu athinte jeevante source..but...avihitha bandhathinu ethra ayussu undu? Avihithathil light athinu aa plantil ninnum kittendath kitti kazhiyumbol ..athu vere plant thappi povum....so....appol nammude koodeyulla light kurachu maintenance cheythu upayogikkunnathalle nallathu athalle safe...

    • @indumathianu1822
      @indumathianu1822 4 года назад +2

      Suhada yousaf അത് ഒരാൾക്ക് മാത്രം തോന്നിയാൽ മതിയോ

  • @SanthoshKumar-nq1nn
    @SanthoshKumar-nq1nn 3 года назад +28

    Hai unni...താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ്.ആർക്കും ആരോടും സ്നേഹം തോന്നാം വീട്ടിൽ കിട്ടിയില്ല എങ്കിലും പുറത്ത് പോകും..സ്വന്തം സങ്കടവും സന്തോഷം share ചെയ്യാൻ ഒരു friend അകുന്നതിൽ എന്താ തെറ്റ്.. അത് വേറേ ഒരു ബന്ധവും ഇല്ല. സംസാരം മാത്രം.. അതിൽ ഒരു തെറ്റ് ഞാൻ കാണുന്നില്ല..പ്രത്യേകിച്ച് ദുരെ ഉളള ഒരാളുമായിട്ടാണ് എങ്കിൽ. സ്വന്തം feelings share ചെയ്യാൻ ആരും ഇല്ലാത്ത വർക്ക് ഇങ്ങനെ ഒരു friend നല്ലതാണ്... അത് ആണോ,പെണ്ണോ..ഏതായാലും.എല്ലാവരും..sex ആഗ്രഹിക്കുന്നില്ല..സന്തോഷം,caring,സ്നേഹം, പരിഗണന.. ഈ ലോകത്ത് എത്ര പേർ അങ്ങനെ ആഗ്രഹിക്കുന്നു.നമ്മുടെ നല്ലതും ചീത്തയും വിശ്വസിച്ചു share ചെയ്യാൻ പറ്റുന്ന ഒരു ആൾ ആവശ്യമാണ് ഒരു മനുഷ്യന്.ഭർത്താവ് or ഭാരൃ അതിനു നിന്നില്ല എങ്കിൽ പുറത്ത് വേറെ ആളെ കണ്ടേത്തും..തെറ്റ് പറയാൻ പറ്റില്ല.ഈ ലോകം അങ്ങനെ യാണ്..എല്ലാവരും selfishആണ്..unni brother..

    • @MindWavesUnni
      @MindWavesUnni  3 года назад

      🙏😂🏃‍♂️

    • @HESSA-HININ
      @HESSA-HININ 2 года назад

      ഞാനും യോജിക്കുന്നു

  • @aryaananya2133
    @aryaananya2133 4 года назад +114

    ഭർത്താവിന് ഭാര്യയെ മടുക്കാം ഭാര്യക്ക് ഭർത്താവിനെ മടുക്കാം പുതിയ വ്യക്തികളുമായി പ്രണയത്തിലാവാം പക്ഷെ പാവം കുഞ്ഞുങ്ങൾ അവർക്ക് എന്താ ആരും വില കൊടുക്കാത്തത് 😞

    • @dp14designerstudio
      @dp14designerstudio 4 года назад +5

      @@blpmtvm9875 ketty ilel entha kettathe, kettikazhinjal kutti onum ayile, kutty ayal, onninu onnu koott vende, randum aankutty aya, pennkutyol ilel amma bhagyam kettavl anenu ay☺️☺️☺️☺️

    • @dp14designerstudio
      @dp14designerstudio 4 года назад +4

      @@blpmtvm9875 correct😂👌always living for our beloved parents and society... When we will start living for ourself, tht day happiness starts frm within☺️☺️☺️😍

    • @dp14designerstudio
      @dp14designerstudio 4 года назад

      @@blpmtvm9875 ahaha adipoli😇

    • @prasadunnikrishnan113
      @prasadunnikrishnan113 4 года назад +1

      @@blpmtvm9875 correct.....😍😍😍

    • @sreeshusree786
      @sreeshusree786 4 года назад

      Atea njn inn aubhavikunn und otta pedal

  • @sharmilakk1197
    @sharmilakk1197 4 года назад +138

    എനിക്ക് തോന്നുന്നു മൊബൈൽ വന്നതോടെയാ ഈ ഡോപ്പാമിൻ ഇങ്ങനെ കൂടിയത് 😀😀

    • @ramyaak22
      @ramyaak22 4 года назад +2

      ,😀😀😀😀😀

    • @YesitsBDN
      @YesitsBDN 4 года назад +4

      ഡോപ്പാ മീൻ ഡോപ്പാ മീൻ മൊബൈൽ നിറയെ 😂😂

    • @childrenworld8380
      @childrenworld8380 4 года назад +2

      😄😄

    • @smileplease9572
      @smileplease9572 4 года назад +3

      കറക്റ്റ് .അല്ലാത്ത കാലത്ത് ഇതൊക്കെ അപൂർവം ആയിരുന്നു .😔

    • @indumathianu1822
      @indumathianu1822 4 года назад +2

      കറക്റ്റ് ആണ്

  • @jeesmathew7858
    @jeesmathew7858 4 года назад +10

    കലക്കി ഇതുപോലാവട്ടെ എഥാർത്ഥ motivation..... സാറെ ഇതു ഇന്നത്തെ തലമുറയ്ക്ക് ഒരുപാട് പ്രചോദനം ആവട്ടെ 🙏🙏🙏🌹🌹🌹

  • @sumapkd2715
    @sumapkd2715 4 года назад +18

    Sir ഈ വീഡിയോ എനിക്ക് വളരെ ഉപകരാണ് മനസ്സിൽ വേണ്ടാത്ത ചിന്തകൾ വന്നു നില്കുവായിരുന്നു ഈ വീഡിയോ വല്ലാതെ മനസിന് ഒരു ധൈര്യം തന്നു അതുപോലെ ജീവിക്കാനും വളരെ നന്ദിയുണ്ട് സാർ... 🙏🙏🙏♥️♥️♥️

    • @AnilKumar-wv3ut
      @AnilKumar-wv3ut Год назад +1

      Suma ഇത് ഒന്നും വേണ്ട എന്ന് വെക്കേണ്ട
      എല്ലാം limitil ആവം

  • @sarikabinu2272
    @sarikabinu2272 4 года назад +39

    എന്റെ കാര്യത്തിൽ നേരെ തിരിച്ചാണ്. എന്റെ husband സ്നേഹം പ്രകടിപ്പിക്കാൻ valare pirakotu ആയിരുന്നു.. മുരടൻ എന്ന് വിളിക്കുമായിരുന്നു... സർവത്ര വഴക്കായിരുന്നു അതിന്റെ പേരിൽ.. ഞാനും ഒട്ടും പിറകോട്ടു പോയില്ല.. ചേട്ടന്റെ പിറകെ നടന്നു salyam ചെയ്തു പിച്ചി,,മാന്തി, കെട്ടിപ്പിടിച്ചു,, ഉമ്മ വച്ചു. ഒരു സ്വസ്ഥതയും കൊടുത്തില്ല... വഴക്ക് പറഞ്ഞാലും mind ചെയ്യില്ല.. അത്ഭുതം.. ഇപ്പോൾ ആളിനു ഭയങ്കര മാറ്റം.... happy

    • @MindWavesUnni
      @MindWavesUnni  4 года назад +2

      😂🙏

    • @YesitsBDN
      @YesitsBDN 4 года назад +2

      സരിക ആള് കൊള്ളാം ലൊ 😊

    • @ansiyaan523
      @ansiyaan523 4 года назад +2

      Njanum....😂😂

    • @lostfound3377
      @lostfound3377 4 года назад +4

      That is the wonderful life....love our husband only after marriage....love and love only....then he should fall in our love...

    • @rakhichandran6749
      @rakhichandran6749 4 года назад +1

      💝

  • @rubisco6666
    @rubisco6666 4 года назад +2

    താങ്കൾ പറഞ്ഞ്‌ കാര്യങ്ങൾ സത്യമാണ്.. നല്ല രീതിയില്‍ explain ചെയ്തു..
    എല്ലാ കുടുംബങ്ങളും ഇങ്ങനെ ആണ്..

  • @haseenahasi5124
    @haseenahasi5124 4 года назад +7

    Interesting video. Extra marital affair is very commom nw. Dopamine is a newknowledge for me. Jzt a few chats. Its nw too late sir. Trying to recover and find light in a dark path ahead. 😔Cn you do a video hw to recover and be happy?

  • @sumiyax.
    @sumiyax. 4 года назад +21

    Arudeyum koode pokathe areyum vethanipikathe snehikalo alle....

    • @MindWavesUnni
      @MindWavesUnni  4 года назад

      🙏

    • @poojaranju2467
      @poojaranju2467 4 года назад +9

      Aa sneham partner ariyumbozha ath chathi aavune.pinne divorce cheyth premichavane poyi kettandi verum.avan Kai ozhinjal jeevitham swaha

    • @YesitsBDN
      @YesitsBDN 4 года назад +3

      "പോണ് ഫിലിം ആണ് ലോകത്തിൽ ഏറ്റവും നല്ല സിനിമ. അതിൽ സ്നേഹം മാത്രം ഒള്ളു. എല്ലാവരും കൂടി പരസ്പരം സ്നേഹിക്കുന്നു. പരസ്പരം ഇഷ്ട്ടം ഉള്ള കാര്യങ്ങൾ ചെയുന്നു."
      എന്ന് പറഞ്ഞത് പോലെ ആയിപ്പോയോ 😂😜

    • @sumayyaend
      @sumayyaend 4 года назад +5

      വെണ്ട ടോ സങ്കടം സഹിക്കാൻ പറ്റില്ല ആത്മാർത്ഥമായി ആണെങ്കിൽ 😭😭😭ചങ്കിൽ മുള്ളു തറച്ച പോലെ ആകും

    • @reshma9936
      @reshma9936 4 года назад

      @@sumayyaend സുമയ്യ

  • @sumayyaend
    @sumayyaend 4 года назад +15

    പ്രണയം ആർക്കും തോന്നാം.. ആരോടും... കണ്ണടച്ച് ഇരുന്നാൽ കാണാം സങ്കടം, സന്തോഷം, വേദന, ഒന്ന് വിളിച്ചിരുന്നു എങ്കിൽ, ഒന്ന് കാണാൻ പറ്റിയെങ്കിൽ എന്നൊക്കെ ആലോചിക്കാൻ ഒരാളു.... അതു നല്ലതാണ്... Healthy relationship നല്ലതാണ്... കാരണം... Thats unconditional love...എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ എന്നും ഒരു ചോര പൊടിയുന്ന മുറിവായി ഉണ്ടാകും.... എല്ലാം കഴിഞ്ഞു..... But still alive....😪😪

    • @donpaul9083
      @donpaul9083 4 года назад

      Enthu patty?? Manasu ithra vishamichirikunne?

    • @lostfound3377
      @lostfound3377 4 года назад

      Angane thanikku vendi jeevikkunna husbandine marannu manasu muzhuvan vallavaneyum alojichirikkunnath nallathano? Manasukondu husbandine chathikkuvalle? Thanukku oru inaye daivam thannathu ...avane pranayikkananu....

  • @akhila6394
    @akhila6394 3 года назад +1

    ഇഷ്ടമായി ഉപകാരപ്പെട്ടു...thank you

  • @kashinadm7744
    @kashinadm7744 4 года назад +15

    😊👍🏻orupdu peru ariyan agrahicha video...

  • @gamingwithak762
    @gamingwithak762 2 месяца назад

    സർ പറയണത് ശെരിതന്നെ പക്ഷെ മറ്റേ പാർണർ സ്‌നേഹം കിട്ടയിട്ട് അല്ലെ എപ്പർത്തേക്ക് മാറിയത് അപ്പോൾ a ആത്മാർഥമായി സ്നേഹിക്കുന്ന ആൾക്ക് എത്ര വെഷമം ഉണ്ടാകും സർ സർ നമ്മൾ ആരായാണോ സ്‌നേഹിക്കുന്നത് അവരെയാണ് നമ്മൾ സ്നേഹിക്കേണ്ടത്തെ ethane പ്രവഞ്ച നിയമം പ്രണയിക്കുന്ന അവരായാലും ശെരി സർ മറ്റുള്ള ബാധകളായാലും ശെരി അത് ഇത് ബന്ധമായാലും അവർ സന്തോഷിക്കട്ടെ സർ എത്തന്നെ പരകൃതി niyamam❤

  • @nazeernazeer42
    @nazeernazeer42 4 года назад +7

    Jeevithathile oru problem sum,. kuravukal um avihithathinu oru karanam alla...extra marrital relationship inte main lakshyam 💯 kamam mathramanu ..oru avihitham undakumbol 2 kudumbangalanu avide thakarunnath, orupadu perude jeevitham thakarkkunna jeevan illathakkunna, orupadu makkalude future illathakkunna avihitham oru hormoninteyum peril support cheyyalle sir...real love nte value ariyunnavar, relationship inte value ariyunnavar orikkalum thante partnere cheat cheyyilla,makkale cheat cheyyilla...karanam, avar sex inekkal manushika moolyangalkkanu vila nalkunnath...problems inu idayilum thante jeevithathil avar enthenkilum happiness kandethum... opposite sex inodu thonnunna attraction verum attraction mathramanu ,athu pranayamalla.avihithathil pranayamilla, thante avashyam nediyedukkanayulla (sex) pranayam nadikkalanu.... marriage life il husband-wife relationship inu idayil orupadu tasks undu..so orupadu palichakalum undavam...but ...athellam solve cheythu nammude life happy akkanam...pinne....jeevithathile ella problems inu idayilum manasil love keep cheyyanam....appol namukku, parasparam kshamikkanum, adjust cheyyanum veendum veendum snehikkanum thonnum... adjustments um, kshamayum,vittu veezhchakalum marriage life il anuvaryamanu....nammude life nte happiness inu vendiyalle, athu nammude responsibilty alle athinte resultum namukkalle....pranayam manasil ninnum nashtapeduthathirunnal,....ella problems inu idayilum namukku happiness kandethanavum.,jeevthathodu maduppu thonnathe veendum snehikkanavum... familyil vishwasikkunna,relationship inte value yil vishwasikkunna athinte trust il vishwasikkunna nalloru nalekkayi, namukku parasparam snehichum,vishwasam keep cheythum jeevikkam...

  • @ss.b7554
    @ss.b7554 4 года назад +13

    😂😂,, ഞാൻ ചോദിച്ച topic... കലക്കി അണ്ണാ എനിക്ക് സന്തോഷം ആയി

    • @btechmlxmediatips1669
      @btechmlxmediatips1669 4 года назад

      mm: ... mm☺☺☺

    • @ss.b7554
      @ss.b7554 4 года назад

      @@btechmlxmediatips1669 ഇവിടെയും എത്തിയോ 😂.. താൻ കുമ്പിടി ആണ്‌ എവിടെ പോയാലും അവിടെ.

    • @btechmlxmediatips1669
      @btechmlxmediatips1669 4 года назад

      @@ss.b7554 ശരത്തെ Double ആണ് ഇവിടെയും ഉണ്ട് അവിടെയും ഉണ്ട്

    • @ss.b7554
      @ss.b7554 4 года назад

      @@btechmlxmediatips1669 i know i know 😂

    • @btechmlxmediatips1669
      @btechmlxmediatips1669 4 года назад

      @@ss.b7554 ദദ് മതി ........ തൃപ്പിദിയായി .......

  • @geethusworld760
    @geethusworld760 4 года назад +29

    Enthayalum oru karyam parayatte kude kazhiyunna bharyade Manas ariyatha bharthavine veruth pokum
    Avark ullath pole eshtagalum ellam bharyakum undakum ath ariyan shremikathavan nalloru bharthavano? Swantham veetil wifin oru respect kittanamenkil athin husbandum oru karanamakum marriage life adichelpikal alla life onne ullu makkade peril ellam sahich jeevikan poyal avar valuthayi avarude karyam nokkum appolum nammal thanichavum enthan Shari enne thonnunath chaiyuka samuhathin namuk enth vannalum no problem jeevitham nammude Anu jeevikenda timil jeevichillel pinne orth karanjitt karyam ella

  • @adhisvlog3339
    @adhisvlog3339 4 года назад +1

    Thankyou sir gud information.....

  • @mydreams6566
    @mydreams6566 4 года назад +1

    Thanks..... Good message.....

  • @lostfound3377
    @lostfound3377 4 года назад +5

    After marriage, dayavu cheythu god nammukkayi thanna partner ne mathram snehikkuka.jeevitham munnottu pokumbol orupsdu situation sum undakunnu.appol parasparam thudakkathile pole care cheyyan pattiyennu varilla.udane mattoralude purake pokathe avarude situation manasilakki nammal angottu snehikkanam. Parasparam chathichu life nte soul nashippikkaruth....ellam sir paranjathu pole akkara pacha thanneyanu.

  • @RajNRI
    @RajNRI 3 года назад

    Thanks for your lovely insightful videos
    Can I ask if you have any tips how to keep an eye on your Girlfriend if she's pretty and going out like gym or office and in case she's having an affair however she's not telling her partner she's living with? As it might break a relationship
    Thanks

  • @daivik98
    @daivik98 4 года назад +4

    Verygood msg sir

  • @minimurali9460
    @minimurali9460 3 года назад +1

    സർ,നല്ല ഒരറിവ് തന്നതിൽ വളരെ നന്ദി

  • @bettyroy5545
    @bettyroy5545 4 года назад

    Really very nice video sir thank u sir.

  • @sooriadas5182
    @sooriadas5182 4 года назад +4

    Really motivated sir. Precious words

  • @sandhyasreekumar3918
    @sandhyasreekumar3918 3 года назад

    Sathyam ayittulla vakkukal...njan correct timil anu kandathu...thanks🙏

  • @btechmlxmediatips1669
    @btechmlxmediatips1669 4 года назад +13

    അത് ..... തെറ്റ് ആണോ ....... ഒരു അർത്ഥത്തിൽ .... അല്ല പക്ഷെ പലരെയും മറന്നാൽ പണി പാളും

  • @jasminajasmi2347
    @jasminajasmi2347 2 года назад +1

    Pranayam vetil arinjapol annu vitukaru petan pidichu ketichathu. Oru pad ishttayinu njagal thamil uppante mugam kanumbo anusarikathe irikan vayya athond avane maran kaliyanathin redyayi vivham kayinj kure ere preshnagal undayi ente budhi illayima kondo entho vet kare orthano ariyila ellam sahichu ninu oru babyoke avumbo redyavum enna frdsinte vaku ketu. Baby vannapo preshgal ere ayi ennal irangi povanun pattatha avastha athinidayil pandathe loverine kand muty. Vivham kayinja pen vera alle vilikunathoke thetan enn ariyam pakshe ente sandosham avidayanu anod mindayal njan hpyanu.jivitham madutha എനിക്ക് avante varav valiya sandosham ayirunu.onnu samsarikan engilum patundalo enn orkumbo hpyanu njan cheyunath thetanon orkumbo manas ere karayunu.

  • @shalinipramod3217
    @shalinipramod3217 4 года назад +37

    ഇക്കരെ നില്കുമ്പോ അക്കരെ പച്ച😀😀😀😀😀😀

    • @EasyAdukkala1
      @EasyAdukkala1 4 года назад

      അങ്ങനെയും ആൾക്കാരുണ്ട്

    • @YesitsBDN
      @YesitsBDN 4 года назад +3

      നമ്മൾ അക്കരെ ചെല്ലുമ്പോൾ പച്ച ഇങ്ങോട്ട് പോരും. 😂😂😂

    • @lostfound3377
      @lostfound3377 4 года назад

      Correct....athanu reality

  • @soumya258
    @soumya258 Год назад

    Second marriage kurichunparayamo...?

  • @brazilbrazil09
    @brazilbrazil09 4 года назад +7

    kalyanam kazinj bharthavo bharyayo vere pranayikunnath poit ath chindikunnath polum tett thanne aan

    • @lostfound3377
      @lostfound3377 4 года назад

      Correct correct....vivaha sheshamanu pranayikkendath.thante partnere....

    • @lostfound3377
      @lostfound3377 4 года назад +2

      Correct....athinu pranayamennu vilikkalle, plz..athu kamam.....for sex...

  • @minimini3883
    @minimini3883 4 года назад

    Good video unnietta e black T shirt onne change cheyuthoode

  • @sameerakabeer2532
    @sameerakabeer2532 4 года назад +5

    എന്റെ ഒരു പ്രശ്നമാണിത്..... thxx sir

    • @kunjuvava342
      @kunjuvava342 4 года назад

      Entha sameera problem

    • @manjushivaram1067
      @manjushivaram1067 4 года назад +1

      Enteyum

    • @donpaul9083
      @donpaul9083 4 года назад

      @@manjushivaram1067 wt happend

    • @mentalchemistry9201
      @mentalchemistry9201 4 года назад

      എനിക്കും ഉണ്ട് പക്ഷെ എത്ര ആയാലും വൈഫിന്റെ കൂട്ട് ആവില്ല. പക്ഷെ വൈഫിന് എന്നെ ഇഷ്ടമല്ല. ബാക്കി എല്ലാ പെൺപിള്ളേർക്കും എന്നെ ഇഷ്ടമാണ്. ഞാൻ എന്ത് ചെയ്യാനാ?

  • @riyasfarsan8254
    @riyasfarsan8254 2 года назад +4

    ഒരു പ്രാവശ്യം സംശയം തോന്നിയാൽ അത് ഒരിക്കലും മാറില്ലാ, എന്നും സംശയം ആയിരിക്കും, ആ ജീവിതത്തിൽ മനസ്സമാദാനം നഷ്ടപ്പെടും

    • @MindWavesUnni
      @MindWavesUnni  2 года назад

      True

    • @sahala147
      @sahala147 2 года назад +2

      True.. ഞാൻ ഇപ്പോൾ കടന്നു പോകുന്ന അവസ്ഥ.. എന്തു ചെയ്യണം എന്നറിയില്ല..

    • @riyasfarsan8254
      @riyasfarsan8254 2 года назад

      @@sahala147 😓

    • @sahala147
      @sahala147 2 года назад

      @@riyasfarsan8254 😊

    • @wanderlust9075
      @wanderlust9075 2 года назад +2

      not in all cases

  • @sairabanu5979
    @sairabanu5979 3 года назад +1

    Cute video 😍😍😍

  • @bismithabismitha4255
    @bismithabismitha4255 2 года назад

    Good msg tnx sir

  • @6ashash942
    @6ashash942 4 года назад +5

    kandathil ettavum ishtamaya video

  • @soumya2925
    @soumya2925 3 года назад +1

    Bharthav koode jeevikunne annalathe thirinju polm nokathe bharyamaro.. varshagalayi no physical relation.alchoholic husband.ayal ayalku fud undaknm kunjine valarthanm veetile responsibilities adukanm bharye kondu nadakunu.thinnanm vayya thuppanm vayyatha Avastha.agane ulla bharyamar anthu cheynm.

  • @divyatn6511
    @divyatn6511 4 года назад

    Excellent speech.

  • @Yasramaryam878
    @Yasramaryam878 3 года назад

    Sir oru kaaryam share cheyyanudaayirunnuu ....can I talk with u

  • @lailabh9167
    @lailabh9167 4 года назад +1

    Good class👌

  • @unnikrishnan6168
    @unnikrishnan6168 Год назад

    ഏതൊരു മനശാസ്ത്രഞ്ജൻ എന്തു തന്നെ തല കുത്തി നിന്നു പറഞ്ഞാലും വിവാഹ ശേഷം ബന്ധം ഉണ്ടാകണമെങ്കിൽ വിവാഹത്തിനു മുൻപ് തന്നെ ഒരു തുടക്കവും ഉണ്ടായിരിക്കും

  • @ajithasoundar1611
    @ajithasoundar1611 3 года назад

    നല്ല വീഡിയോ എല്ലാവർക്കും പാഠമാകട്ടെ

  • @febibabu1262
    @febibabu1262 2 года назад

    Well said

  • @sunuks6734
    @sunuks6734 4 года назад

    Sir,pranayukkunna timil girlsnod social medias Venda ,active akanda ennu parayunnu..athinekurich oru video cheyyamo

  • @mercypathrose2163
    @mercypathrose2163 4 года назад +19

    ഇറങ്ങി പോയേ പറ്റുള്ളോ??? എന്നാ പോടി (പോടാ)😀😀. എന്തെ പോന്നില്ലെ?? ഇല്ല!!! ഞാൻ അക്കര പച്ച ഇവിടെ നിന്ന് ബൈനോക്കുലറിൽ കൂടി കണ്ട് ആസ്വദിച്ചോളാം 😀😀😀..good topic chetta 🙏

  • @poetryworld4353
    @poetryworld4353 4 года назад +9

    ഈ topic ന് 2 hours നുള്ളിൽ 1.3k views 🙄🙄😇

    • @sajithaantony1111
      @sajithaantony1111 4 года назад

      Mostly ellarum including avunna oru subject anu athu konda

    • @kunjuvava342
      @kunjuvava342 4 года назад

      @@sajithaantony1111 correct aanu sajitha

  • @Sajina-i9n
    @Sajina-i9n 3 месяца назад

    താലി കെട്ടിയ ഭർത്താവിനെയും മക്കളെയും മറന്ന് മറ്റൊരാളുടെ കുടുംബം തകർക്കാൻ പോകുന്ന ഒരു പാട് സ്ത്രീകൾ ഉണ്ട് സമൂഹത്തിൽ . ഇങ്ങനെ ഉള്ള സ്ത്രീകളുടെ കുടുംബം ആണ് തകർക്കേണ്ടത്. സ്വന്തം ഭർത്താവും, മക്കളും മാത്രം മനസ്സിലുള്ള ഒരു സ്ത്രിക്കും ഇങ്ങനെ വേറൊരാളോട് അവിഹിത ബന്ധത്തിന് പോകാൻ പറ്റില്ല. അങ്ങനെ പോകുന്ന സ്ത്രി മോശമായ സ്ത്രികൾ ആയിരിക്കും.

  • @rajithasaju2427
    @rajithasaju2427 4 года назад +4

    Ella communication num nirthuka.. athinu kurach prayasam undaville sir..

    • @lostfound3377
      @lostfound3377 4 года назад +1

      Communication nirbandhamanenkil,do it with nalla friends,sisters, parents,and your husband...chumma husbandinu messages okke atachu kondirikku.... reply thannalum illelum..😀😀 chumma budhimuttichu kondeyirikku

    • @rajithasaju2427
      @rajithasaju2427 4 года назад

      @@lostfound3377 👍👍😄😄

  • @sreejasree2544
    @sreejasree2544 4 года назад +11

    പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ അവിടെ പന്തം കൊളുത്തി പട എന്ന അവസ്ഥ ആയിരിക്കും 🌹🌹🌹👌👌👌👍👍👍🌹🌹🌹

  • @shadhushedhu6213
    @shadhushedhu6213 3 года назад

    Good. Correct sir paranjath

  • @sanoojariyad5859
    @sanoojariyad5859 3 года назад

    Nallla vaakukalan sirinteth.....kelkunnath accept cheyyan pattunnnund

  • @lostfound3377
    @lostfound3377 4 года назад +18

    Husband-wife relationship is the most beautiful and deepest love in the world....enjoy the feeling of love after marriage sincerely.... don't cheat your partner...aa snehamanu sathyam...bakki ellam sex, cash, time pass, .namukku oru problem undayal nammude partner mathrame undavu...appol namukku orupadu kuttabodham thonnam....so plz....love only your partner,your kids,your life.... And enjoy that happy....ee cheriya jeevithathil parasparam chathichu jeevichu enthu nedananu? So avoid other relationship...plz🙏🙏🙏🙏

  • @sarithak9166
    @sarithak9166 4 года назад +8

    Sir, ഈ love marriage ചെയ്തവർ തമ്മിൽ oru കുഞ്ഞു ജനിക്കും വരെയേ ആ oru love ഉണ്ടാവുള്ളു എന്ന് കേൾക്കുന്നു.. ഇത് യഥാർത്ഥത്തിൽ സത്യമാണോ. ഇതിനെക്കുറിച്ചു ഒരു video ചെയ്യുമോ

    • @MindWavesUnni
      @MindWavesUnni  4 года назад +1

      Ok cheyyam

    • @Rajish89
      @Rajish89 4 года назад +2

      9 yers .... ipozhum oru kuravum illa🤞🏻

    • @ajithasanthoshsanthosh5701
      @ajithasanthoshsanthosh5701 4 года назад +3

      13 years aayi ippolum honeymoon

    • @vijayaprakashvpn2883
      @vijayaprakashvpn2883 4 года назад

      Athu veruthe parayunnatha.. Ente marriage kazhinju 10 years akanayi.. njangalum love marriage aayirunnu. Oru kunju janikkunnathu vare nammude husbandinu nammal bharyayum loverum aanu.. Kunju janichu kazhiyumbol avarude rakthathil oru jeevane sammanicha mahathikal aanu nammal.. Aa oru thiricharivu avarkku nammalodulla love, respect adhikamakkukayanu cheyunnathu ..so love your husband with impartially

    • @Sajadh-j3e
      @Sajadh-j3e 2 года назад +1

      അങ്ങനൊന്നുമില്ലടോ ഞാൻ പ്രണയവിവാഹംകഴിച്ച ആളാണ് 3years love 14 year life ഇപ്പോളും ഉണ്ട് പ്രണയം. പിന്നെ പഴയപോലെ ആവില്ല അന്ന് കാമുകികമുകനാണെങ്കിൽ ഇന്ന് ഭാര്യയും. ഭർത്താവുമാണ്. അതിന്റെതായ മാറ്റവും ഉത്തരവാദിത്തവുമുണ്ടാവും . പിന്നെ അ ണ്ടാർസ്റ്റാൻഡിങ്. അതുവേണം.പ്രണയം പിന്നെ ചങ്ക്
      പറിച്ചുനൽകുന്ന. സ്‌നേഹമാകും. ഇപ്പോഴും ഞങ്ങൾക്കിടയിൽ pranayamund കരുതലാ യും റൊമാൻസയും റെസ്‌പെക്റ്റാ യും

  • @abidalatheefabida4459
    @abidalatheefabida4459 4 года назад +9

    ഞൻ ആഗ്രഹിച്ച vdo..

  • @alif7862
    @alif7862 4 года назад +1

    Excellent

  • @thahirak1855
    @thahirak1855 4 года назад +2

    Enike marriage nte first daysilum snegam kititiylla kuzapamilla vere Oru alumayi love cheythalum kurchu days kazinne ithe thannalo avastha kutikalke vendi jeevikam Baki ulla nal

  • @Aamikutteestastentravel
    @Aamikutteestastentravel 3 года назад

    Thanks dear

  • @reejavr7480
    @reejavr7480 4 года назад +8

    ചീത്തപ്പേരു മുള്ളിനാണല്ലോ.. അത് പൊളിച്ചു 😀

  • @vishnumohan3634
    @vishnumohan3634 2 года назад +1

    ഇത്തരം റിലേഷൻസ് വ്യത്യസ്ത കാമപൂർത്തികരണം ആണ് ലക്ഷ്യം വക്കുന്നത് 🍌🍌🌹🌹

  • @ravindranravi5773
    @ravindranravi5773 3 года назад

    ഉണ്ണിയേട്ടാ ഈ ഡൊപ്പാമിൻ കൂടിയാൽ പണിപാളു० ല്ല്യേ....?🙏🙏🙏🙏💞💞💞💞🙏🙏🙏🙏🙏

  • @aamifoodsvlogs7449
    @aamifoodsvlogs7449 4 года назад

    Very informative. Thank you sir

  • @ecoW4
    @ecoW4 4 года назад +1

    നല്ല അറിവ്.

  • @mareyappanraja6548
    @mareyappanraja6548 4 года назад

    Super vedio sir

  • @jeesmathew7858
    @jeesmathew7858 4 года назад

    🙏🙏 super experience 🙏🙏👍👍👍👍

  • @kishort985
    @kishort985 4 года назад

    Good video valuable information sir..

  • @ganeswarypattath5705
    @ganeswarypattath5705 4 года назад +1

    സാർ ൻ്റെ അവതരണംസൂപ്പർ

  • @serialpremi4457
    @serialpremi4457 4 года назад

    Ur whatsapp no shows temperorly not working. Then how can i contact you

  • @karthikmandras4284
    @karthikmandras4284 2 года назад

    Super sir

  • @rasharafeeqrafeeqramla1172
    @rasharafeeqrafeeqramla1172 4 года назад

    Gd vidio every gd infermation

  • @remyasumesh1575
    @remyasumesh1575 4 года назад +4

    Kure nalathe confusion vishamangal ellam ee oru video kandathode maari.. Thank you so much sirr🙏🙏

    • @AnilKumar-wv3ut
      @AnilKumar-wv3ut 3 года назад +1

      Thiricharivu anu vendathu alle

    • @remyasumesh1575
      @remyasumesh1575 3 года назад

      @@AnilKumar-wv3ut yes

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 года назад

      @@remyasumesh1575
      തിരിച്ചിവുകൾ ഗുണം അയോ?

  • @reshma9936
    @reshma9936 4 года назад +14

    കറക്റ്റ് സമയത്ത് ആണ് കണ്ടത് 😞

    • @monster-ks3ft
      @monster-ks3ft 3 года назад

      തുറന്നു പറഞ്ഞു പോയോ

  • @jancy.jayaprakashjanamma9870
    @jancy.jayaprakashjanamma9870 4 года назад +9

    Randu..pereyum....vedanippikkatha..reethiyil...pranayikkuka...

    • @sumiyax.
      @sumiyax. 4 года назад +1

      Point...❣️❣️❣️

    • @lostfound3377
      @lostfound3377 4 года назад

      Manasilayilla...husbandineyum, kamukaneyumo?

    • @lostfound3377
      @lostfound3377 4 года назад +1

      2 perum thanikku chilavinu tharunnundo? Thante karyangalellam 2 perum koodiyano nokkunnath? Thanikku vendiyum kudumbathinu vendiyum kashtapedunnath aranu? ....shame....alpamenkilum manasakshiyundenkil husbandine divorce cheythu..mattavante kude poyi jeevikku.athinu ithilum manyathayundu.... Thante husbandine verum komaliyakkuvalle than.....avante mukhathu nokkumbol oru kuttabodhavum thonnille?

  • @lostfound3377
    @lostfound3377 4 года назад +3

    Sir...i like ur words...but i have a request..xtra mrg relationship thettu alla ennu orikkalum parayaruth.athu thiruthanam...thettu thanne anu...karanam...aa words follow cheythu chilarenkilum relationship contnue cheyyum...so.athu papamanu... marriage nu shesham partner mathramayirikkanam nammude lover.jeevithathil problems undavam..athu badhyathakal koodunnathu kondavam...jeevitham munnottu kondu pokanulla ottam kondavam..athu manasilakki matteyal kooduthal romantic avanam. happiness kondu varanam. Allathe udane mattorale thedi povaruth..chathikkaruth....nammude partner il ullathokke thanne alle...avarilum ullu..pinne sneham ...aa sneham verum thonnalanu...mattenthinokkeyo vendiyanu.... arudeyo kayyilirikjunna verum plastic flower pole allee... Bhangi kanum...smell of love illa,reality illa.....for just decoration...enjoyment.. but real love like rose 🌹..mullukal kanum...made with smell of love ...but that is real....only real...from god.... Ini oru tharathilum adjust cheyyan pattunnillenkil manyamayi divorce cheyyuka...

  • @nithyasreekanth9719
    @nithyasreekanth9719 4 года назад +2

    Super

    • @kunjuvava342
      @kunjuvava342 4 года назад

      Nithya married aanoo💞😍😍😃😀😇😜

    • @nithyasreekanth9719
      @nithyasreekanth9719 4 года назад

      @@kunjuvava342 12yr aayi marriage കഴിഞ്ഞിട്ട്

    • @AnilKumar-wv3ut
      @AnilKumar-wv3ut 3 года назад

      @@nithyasreekanth9719
      Still going nice , no ?

  • @nafeesathulmisriya4758
    @nafeesathulmisriya4758 4 года назад +5

    ഞാൻ ഒരു ടൊപാമയാണ്. 😂😂😂😂😂
    എല്ലാ ദിവസവും സ്വന്തം partner മായി ഡാൻസ് ചെയ്യണം

    • @YesitsBDN
      @YesitsBDN 4 года назад +2

      ഒരു പാട് ടോപ്പോമ ഉണ്ടെങ്കിൽ ഡാൻസ് കളിക്കുമ്പോൾ തെറിച്ചു പോകാതെ നോക്കണേ? 🙄
      ചുമ്മാ ഒരു ജോക്ക് പറഞ്ഞത് ആണ് ട്ടൊ.😊
      വിവാഹം കഴിഞ്ഞിട്ട് എത്ര നാൾ ആയി. 😜

    • @lostfound3377
      @lostfound3377 4 года назад +1

      That is the world's best and correct....dance

  • @plant9207
    @plant9207 4 года назад

    Thank you

  • @alif7862
    @alif7862 4 года назад +1

    ആണ്‍, പെണ്‍, നേതാവ്, സാധാരണക്കാര്‍, ഉയര്‍ന്ന ജാതിക്കാര്‍, താഴ്ന്ന ജാതിക്കാര്‍ ഏവരുടെയും മാനം, രക്തം എന്നിവ എല്ലാ അമ്പലങ്ങള്‍, പള്ളികള്‍, പാര്‍ട്ടി ഓഫീസ് എന്നവകാല്‍ മൂല്യം ഉണ്ടാകണം, dears, spread this message to our society

  • @ajithapramod4660
    @ajithapramod4660 4 года назад +1

    Sir kure perude pinnale pokunna alukale patti ulla oru video ido... Avarude mind engane ayirikkum avar parayunnathokke sathyam ayiriko

    • @AnilKumar-wv3ut
      @AnilKumar-wv3ut 3 года назад

      Agane ullavar swandham
      Jeevitattinta nasippikkunnavar ano

  • @farsufarsana53
    @farsufarsana53 4 года назад

    Good topic👍vegam 100k aavattte....

  • @shivakumarshiva8917
    @shivakumarshiva8917 3 года назад +1

    Marriaginu munpulla pranayam paranjal thanne ishttamavilla.pinneyalle vivaha sesham..

  • @PriyaPriya-cg4cl
    @PriyaPriya-cg4cl 4 года назад +1

    Sathysandhamaya വാക്കുകൾ

  • @manjumadhav2844
    @manjumadhav2844 4 года назад +1

    I'm now ❤ing a couple ie unnibro & mridula sis 🙆hope u both r fine 🤗 ur video is 👌& u presented this serious subject in a pleasant way congrats💐💐💐💐💐💐💐💐💐

  • @urvasheepravin2240
    @urvasheepravin2240 4 года назад +6

    U have handled this subject very well ,considering it's a taboo 😅

  • @jasmin901
    @jasmin901 4 года назад +3

    Ente ponnu bro daily news ithu mathram ullu age polum nokathe after married ladies chadi pokunnu ini thettalla ennu koodi paranju chadan ready ayirikunavark motivation kodukathe poye

  • @flashreviewmalayalam7922
    @flashreviewmalayalam7922 4 года назад +3

    Aval enne extreme ayi avoid cheyyunnu ippol,past nokkuanel full dark aan..nammude schlil ente relationship pidichapol aval avalde family members in frontilum,teachersinte frontilum..enne rapist akki..enikk ippol suicidal tendency nallathupole und..ariyilla inu enthakumenn

    • @nafeesathulmisriya4758
      @nafeesathulmisriya4758 4 года назад

      ഒന്നു പോടൊ.......ഞാൻ love mrg aaaan nte pastil നല്ല പ്രണയം ആയിരുന്നു.......എന്നാൽ ഇപ്പോൾ തോന്നുന്നു ഒന്നും വേണ്ടിയിരുന്നില എന്ന് .......എല്ലാവരിലു ആദ്യം പ്രണയം ഉണ്ടാകു പിന്നെ elllam close. ......waste....നീ അവളെ കെട്ടിയെങ്കിൽ നിനക്കു തോന്നും.....really truth

    • @nafeesathulmisriya4758
      @nafeesathulmisriya4758 4 года назад

      Don't miss use life..... ............pls select New partner

    • @rayanriyas44
      @rayanriyas44 4 года назад

      Ellam shariyakum bro..
      Wait...
      Kalam theliyikkum....

    • @rajanig.k1164
      @rajanig.k1164 4 года назад

      @@nafeesathulmisriya4758 ethra year love aayirunnu

  • @fathimasuhra721
    @fathimasuhra721 4 года назад +2

    Nice vedio👍

  • @amruthaammu9580
    @amruthaammu9580 4 года назад

    Thnk u sir 😔😔😔

  • @jeenp1655
    @jeenp1655 3 года назад +1

    Sir what are the stages of love biologically...how to end that ?

  • @nithyasreekanth9719
    @nithyasreekanth9719 4 года назад +3

    Sir premichano kettiyath

    • @MindWavesUnni
      @MindWavesUnni  4 года назад +7

      Yes 👍 😂🙏

    • @rasiyanaufal105
      @rasiyanaufal105 4 года назад +1

      😃

    • @mercypathrose2163
      @mercypathrose2163 4 года назад +2

      @@MindWavesUnni എന്നാ ഇനി ചാൻസ് ഇല്ല. കുറ്റി അടിച്ച് അവിടെ തന്നെ നിന്നോണം 😀😀

    • @kunjuvava342
      @kunjuvava342 4 года назад

      @@rasiyanaufal105 helloo😍💞

    • @YesitsBDN
      @YesitsBDN 4 года назад

      @@mercypathrose2163 😂😂

  • @sreelatha2996
    @sreelatha2996 4 года назад

    Thanks

  • @shareefashareefa4724
    @shareefashareefa4724 Год назад

    👍👍👍👍 എല്ലാം കൈവിട്ടു പോയി 😭😭😭

  • @geetham.v5396
    @geetham.v5396 3 года назад +1

    💝💝

  • @wondersworld8547
    @wondersworld8547 4 года назад

    Super👍

  • @gangaganga2739
    @gangaganga2739 2 года назад

    100%100%Goodsir

  • @jeenp1655
    @jeenp1655 3 года назад

    100% correct

  • @nileenamariasiby5064
    @nileenamariasiby5064 3 года назад

    Vere onum samvavichilenkil kuyapamila alenkil kudungum🤣🤣🤣💯💯

  • @jaseelamc8396
    @jaseelamc8396 4 года назад

    Good video

  • @marykuttyfrancis3296
    @marykuttyfrancis3296 4 года назад

    Ente friend avalude familik oru problem undakathe orale pranayikunnu orikalum onnikilla ennarinju kond
    As pranayam nastamakan avalk kazhiyilla ith thetano

    • @MindWavesUnni
      @MindWavesUnni  4 года назад

      Thetu apekshikamanu

    • @roshnaashiq9899
      @roshnaashiq9899 4 года назад

      ,

    • @shilonvlogs7827
      @shilonvlogs7827 4 года назад

      Super sir👍👍

    • @kunjuvava342
      @kunjuvava342 4 года назад

      @@roshnaashiq9899 thettaanu😍💞

    • @lostfound3377
      @lostfound3377 4 года назад

      Thettu mathramanu.....enthinanu mattorale snehikkunnath...athu husbandine cheat cheyyuvanu... Aa sneham ningalude partner kku kodukku. avane snehikku