ROASTOWN GLOBAL GRILL | Grill മാത്രമല്ല ഒരുപാടുണ്ട് ഇവിടെ വെറൈറ്റി | ഒന്നാന്തരം തുർക്കി ഫുഡ്‌ വേണോ

Поделиться
HTML-код
  • Опубликовано: 1 янв 2024
  • ലോകത്തിലെ പല തരം സ്പെഷ്യൽ ഫുഡുകൾ കഴിക്കണം എന്നാഗ്രഹം ഉണ്ടോ.. എന്ന പിന്നെ ഒന്നും നോക്കണ്ട.. വല്ലപ്പോഴുമൊക്കെ ഒരു ചെയിഞ്ചിനു വേണ്ടി വീട്ടുകാരുടെയും കൂട്ടുകാരുടേയുമൊക്കെ കൂടെ ഇങ്ങോട്ടു വന്നോളൂ... ഒരു വെറൈറ്റി ഫീൽ കിട്ടും...
    #roastown #roastownkochi #bestfood #koochifood #foodchannel #kochifood #grilledchicken

Комментарии • 2

  • @jacobmathew2035
    @jacobmathew2035 2 месяца назад

    താങ്കൾ ആദ്യം സംസാരിക്കാൻ practice ചെയ്യണം .പിന്നെ ഫാമിലിയെ present ചെയ്യുന്നതിനേക്കാൾ കൂടുതൽ restuarant and food ne കുറിച്ച് അഭിപ്രായം പറയണം

    • @Nikki_Sani
      @Nikki_Sani  2 месяца назад

      Aysheri.. അങ്ങനെ ചെയ്യാലോ എന്നാൽ.. തുടങ്ങി വരുന്നതല്ലേ 👍🏽👍🏽