മറക്കാനാകാത്ത കാലം. ഇറങ്ങുന്ന എല്ലാ കാസറ്റിലും നല്ല പാട്ടുകൾ മാത്രം. ആ കാലത്തെ പ്രഭാതങ്ങൾ ഈ കിന്നരവും, വചനം, തിരുവചനം , മോചനം, സായൂജ്യം അങ്ങനെയുള്ള കാസറ്റിലെ നല്ല പാട്ടുകൾ കേട്ടുണരുന്നതായിരുന്നു... 90 കളിലെ നമ്മുടെ ബാല്യം മറക്കാത്ത ഭക്തി ഗാനങ്ങൾ
ഒരിക്കലും മറക്കാൻ പറ്റില്ല ഈ പാട്ടുകൾ,❤️ ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ, വീട്ടിൽ ആദ്യമായി മേടിച്ച ടേപ് റെക്കോർഡും, ഒപ്പം ആദ്യമായി മേടിച്ച കാസറ്റ്, ദാവീതിന്റ് കിന്നരം.....എത്ര മനോഹരമായ രചന, സംഗീതം, ആലാപനം....ഇപ്പോഴും ഈ കാസറ്റ്, ടേപ്പ്, വീട്ടിൽ ഉണ്ട്..❤️
ഈ ഗാനം എത്രയോ വർഷം പഴക്കം ഉളളത് ഇതിൻ്റെ പ്രകാശന കർമ്മം എറണാകുളം മറെൻ ഡ്രെവ് ബൈബിൾ കൺവെൻഷനിലാണ് നടന്നത് അന്ന് അവിടെത്തെ ഗ്യൂപ്പ് ലീഡർ ആയിരുന്നു ഞാൻ എത്രയോ സുന്ദര നിമിഷമായിരുന്നു ആ കാലഘട്ടം?
മറക്കാനാകാത്ത കാലം.
ഇറങ്ങുന്ന എല്ലാ കാസറ്റിലും
നല്ല പാട്ടുകൾ മാത്രം.
ആ കാലത്തെ പ്രഭാതങ്ങൾ
ഈ കിന്നരവും, വചനം, തിരുവചനം , മോചനം, സായൂജ്യം
അങ്ങനെയുള്ള കാസറ്റിലെ
നല്ല പാട്ടുകൾ കേട്ടുണരുന്നതായിരുന്നു...
90 കളിലെ നമ്മുടെ ബാല്യം
മറക്കാത്ത ഭക്തി ഗാനങ്ങൾ
Athe bro....nostalgia
...
Yes 🙏 ഇങ്ങനെ രോമാജ്ഞഠ അടിപ്പിക്കല്ലെ bro...💕ഞായറാഴ്‌ച അതിരാവിലെ ഈ പാട്ടുകൾ കേട്ടാണ് ഉറക്കമുണരുന്നത്. എത്ര നല്ലദിവസങ്ങളായിരുന്നു അന്ന്❤️❤️😔
അതെ ഒരികലും ഇനി തിരിച്ച് ലഭിക്കാത്ത ദിനങ്ങൾ
സത്യം...അന്ന് അമ്മ വെച്ചിരുന്ന പാട്ടുകളെ കേട്ടാണ് ഞങ്ങൾ ഉണർന്നിരുന്നത് ഇന്ന ഞാൻ എന്റെ മക്കൾക്കുവേണ്ടി വെക്കുന്നു...മനോഹരമായ പാട്ടുകൾ ❤️💕🥰
90കളിൽ ഡിവൈൻ ഇറക്കിയ നവീനം എന്ന കാസെറ്റ് കിട്ടുവാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ
ഒരിക്കലും മറക്കാൻ പറ്റില്ല ഈ പാട്ടുകൾ,❤️ ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ, വീട്ടിൽ ആദ്യമായി മേടിച്ച ടേപ് റെക്കോർഡും, ഒപ്പം ആദ്യമായി മേടിച്ച കാസറ്റ്, ദാവീതിന്റ് കിന്നരം.....എത്ര മനോഹരമായ രചന, സംഗീതം, ആലാപനം....ഇപ്പോഴും ഈ കാസറ്റ്, ടേപ്പ്, വീട്ടിൽ ഉണ്ട്..❤️
😊
BR പിജെ ആന്റണി ആത്മാവിൽ എഴുതിയ മനോഹര ഗാനങ്ങൾ
എത്ര കേട്ടാലും മതിവരില്ല അത്രക്കും ഇഷ്ടം🥰🌹
Sathyam Audios 💕Enthoru Quality 👌ഒരു രക്ഷയുമില്ല 🔥❤️❤️
ചിത്ര ഇത് പാടി കഴിഞ്ഞപ്പൊൾ പൂർത്തിയായി ഇനിയിതിനപ്പുറത്തേക്ക് ആർക്കു പാടാൻ പറ്റും ❤️❤️❤️❤️
പഴയകാലത്തിലെക്ക് ഒരു തിരിഞ്ഞു നടക്കാൻ ഒരു അവസരമായിരുന്നു ഇതിലെ ഓരോ ഗാനവും പ്രത്യേകിച്ച് ഈ ശോയെൻ കണ്ണീരൊപ്പാൻ .......... ആമേൻ ആമേൻ ......... ആമേൻ ....
🌹🌹🌹🌹🌹നല്ല ഓർമ്മകൾ വീണ്ടും തന്നതിന് 👍👍👍👍
ആമേൻ 🙏🙏
വർഷങ്ങൾ കഴിഞ്ഞു ഈ ഗാനങ്ങൾ കേട്ടിട്ട്.... വരികൾ പോലും മറന്നുപോയി.... ഇപ്പോൾ കേട്ടപ്പോൾ ഒത്തിരി സന്തോഷം ❤️❤️
മനസ്സിൽ ഒരുപാട് പതിഞ്ഞ ഗാനങ്ങൾ, ദാവീദിന്റെ കിന്നാരം എന്ന ആൽബത്തിൽ. ഞാൻ serch ചെയ്തു കേൾക്കുന്നു.
ഒരു കാലഘട്ടത്തിൻ്റെ ഗാനം
ബാല്യകാലം 😊😊😊
K J കുരുവിള Sir..excellent
ആമേൻ ദാവിൽ സങ്കീർത്തനം മനോഹരമായ കീർത്തനം❤❤❤❤❤
An devotional masterpiece!
Back to childhood memories, Thanks
എന്താണ് സ്നേഹം ♥️
Very good song all
Mg shree sir super
Thazhava plliyude..padikalirunnanu..adhyamayi..ee album kelkunathu..ipozhum ee pattu kal kelkumbol..athokke ormavarum..prethikichu chithra padiya immnuvel enna song..ariyathe kannunirayum..mattoru jamath aanekilum
ദൈവാനുഭവം നിറഞ്ഞ നല്ല ഗാനങ്ങൾ
90,സ് ലെ പ്രശസ്ത ഗായകർ പാടിയ പാട്ടുകൾ......... പഴയ കാലം ഇന്നും ഓർമയിൽ............... 😒
😍
സൂപ്പർ songs
ഈ ആൽബത്തിന് ശേഷം കിന്നര നാദം എന്ന ആൽബവും ഇറക്കിയുയുന്നു ഈ ടീം. കിന്നര നാദം ആൽബം അപ്‌ലോഡ് ചെയ്യുമോ
ദൈവാത്മാവ് നിറഞ്ഞു നിൽക്കുന്ന ..... എത്ര കേട്ടാലും മതിവരാത്ത നല്ല ഭക്തി നിറഞ്ഞ ദൈവ സ്തുതികൾ........ നന്ദി ദൈവമേ
❤❤❤ Amen 🙏🙏🙏 Amen 🙏🙏🙏 Amen ❤❤❤
വളരെ മനോഹരമായ ഗാനങ്ങൾ പഴയ നാളുകളിലേക്ക് മനസ്സുകൊണ്ട് യാത്ര ചെയ്യുവാൻ ഈ പാട്ടുകൾ കർത്താവിനു മഹത്വം. ഈ പാട്ടുകൾ ഡൗൺലോഡ് ചെയ്യുവാൻ കഴിഞ്ഞിരുന്നെങ്കിൽ...
തിന്മ യുടേ വഴിയിൽ നിന്നും സത്യത്തിന്റെ വഴിയിലേക്കെ നീങ്ങുവാൻ വെമ്മ്പൽ കൊള്ളുന്ന ഹൃദയത്തിന്റെ പ്രാർത്ഥന
❤ Toutched my heart good song .May god bless you
Super Song
ഈ ഗാനം എത്രയോ വർഷം പഴക്കം ഉളളത് ഇതിൻ്റെ പ്രകാശന കർമ്മം എറണാകുളം മറെൻ ഡ്രെവ് ബൈബിൾ കൺവെൻഷനിലാണ് നടന്നത് അന്ന് അവിടെത്തെ ഗ്യൂപ്പ് ലീഡർ ആയിരുന്നു ഞാൻ എത്രയോ സുന്ദര നിമിഷമായിരുന്നു ആ കാലഘട്ടം?
Varsham parayaamo?
It’s my favorite songs
ഈ പാട്ട് 1995 ഇറങ്ങുയ പാട്ട് ആണ് ബിജു നാരായണൻ ആദ്യാമായി പാടിയ ഭക്തി ഗാനം അതു കഴിഞ്ഞ് ആണ് സിനിമയിൽ പാടിയത്
L ll 0
Pp p
Kinnara naadham.venam.marakkalle.
2024 🥰🥰
എന്റെ അമ്മഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ എന്റെ ദുഃഖം പരിഹരിച്ചത് യീ cassettile ഗാനങ്ങളായിരുന്നു
Good
Supar. Suapr🙏🎉
Nice lirics...God bless
Njan ee patu oru pravasyam pinne njan ith 💯 pravasyam kelkunu
PRAISE THE LORD
Praise The Lord Tom Brother
Touched my heart
Thanks God🙏
Jesus
❤
👌👌❤
My Favourites songs..thanku
Super song
Evergreen songs all time favorite 🙏🙏🙏🙏
)👙👞👡
Joy Odakuzhiyil Are u ok 🤡🤡🤡
Beautiful orchestra
My favorite songs ❤️
♥️♥️🙏🙏🌹🌹
🙏🙏🙏
🌹🙏സൈഡിയം. Nnnnum
Music Bombay kuruvila sir r i p 🙏👍
Excellent👍👍👍👍👍👏👏👏👏👏👏
❤️❤️❤️❤️😢
👍👍Super songs 👍👍
SUPER
Ee Album inte Introduction വേണമായിരുന്നു⁉️
'ആശ്രയം' എന്ന ഒരു ക്രിസ്തീയ ഭക്തിഗാന കാസറ്റ് ഉണ്ടായിരുന്നു (1996/1997) അതിലെ പാട്ടുകൾ അപ്‌ലോഡ് ചെയ്യാമോ.
Very nic
Every field of this song is excellent...really melodious songs...everlasting ❤️
Supersong
👌👌👌👌
endanu sneham ennu -karaoke kittumo?? next monthil programmil paadaananu.
Very nice song
Super
🅶︎🅾︎🅳︎ 🅱︎🅻︎🆂︎🆂︎🅸︎🅽︎🅶︎ 😊
Super, my favourite
ആരാ music and lyrics??? Any one plz
KJ kuruvilla
Kinnaranadham pattukal Yi kathirikkunnu.. please
𝕻𝖗𝖆𝖎𝖘𝖊 𝖙𝖍𝖊 𝖑𝖔𝖗𝖉
Super
An
,
Kinnara nadham.pattinay weighting.please.
ഓൾഡ് മെമ്മറീസ്... കാസറ്റ്റ് കേട്ട സോങ്ങുകൾ
ഈ പാട്ട് കേട്ട് യേശു വരെ ഇറങ്ങി വന്നു അടിക്കും... ആരാടാ ഇത് കമ്പോസ് ചെയ്തത് ഒന്ന് രണ്ടു പാട്ട് കൊള്ളാം ബാക്കി എല്ലാം സിനിമ പാട്ട് പോലെ
ആരും താങ്കളെ നിർബന്ധിച്ചില്ലല്ലോ ഈ പാട്ടുകൾ കേൾക്കാൻ... ഇഷ്ടം ഇല്ലങ്കിൽ കേൾക്കണ്ട
😢😢😢😢
❤❤❤
Super 👌 music 🎶 👌 🙌 ❤
🙏🌹🌹🌹🙏
👌
❤❤
Super
🙏🙏🙏
Good songs 👍👍👍👍👍
🙏🙏🙏🙏🙏❤
Super
Supper
❤❤❤
❤❤