ഇതൊക്കെയാണ് പ്രവാസി ഭാര്യമാരുടെ സന്തോഷം🥰 Kerala village life style vlog/haifa kitchen

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 58

  • @whooh.caress
    @whooh.caress 7 часов назад +3

    Aluminiyam folik cover use cheyyunnada nallad

  • @shereefalatheef6818
    @shereefalatheef6818 11 часов назад +2

    👍ഈ വീഡിയോ കണ്ടപ്പോൾ പഴയ കാലത്തിലേക്ക് പോയി ഞാനും ഇത് പോലെ ചെയ്തിട്ടുണ്ട് ❤❤❤

    • @haifakitchenmalappuram
      @haifakitchenmalappuram  6 часов назад

      ഇത്തൂസ് സുഖമല്ലേ❤️❤️

    • @shereefalatheef6818
      @shereefalatheef6818 5 часов назад

      @@haifakitchenmalappuram അൽഹംദുലില്ലാഹ് ഇങ്ങനെ പോണു റസി കുട്ടിയെ

  • @fousiyaummer6908
    @fousiyaummer6908 11 часов назад +3

    Masha allah ❤️

  • @arifameenkk3762
    @arifameenkk3762 11 часов назад +2

    മാഷാ അള്ളാ നമ്മൾ അദ്ധാ നിച്ച് കാശ് കയ്യിൽ കിട്ടിയപ്പോൾ എന്തൊരു സന്തോഷം ആണ്

  • @SahalSahal-mx5mz
    @SahalSahal-mx5mz 12 часов назад +2

    Masha allah

  • @arifameenkk3762
    @arifameenkk3762 11 часов назад +5

    റസീബീഫ് വെക്കാൻ വലിയ ഒരു ചട്ടി വാങ്ങു അതിൽ ഇളക്കുന്നത് കണ്ടിട്ട് ഒരു എടങ്ങേറ്

  • @shakeelanizar
    @shakeelanizar 12 часов назад +2

    ഉണ്ണിയപ്പം 👌🏻♥️♥️♥️

  • @AdammuhammadAdam-yu2cr
    @AdammuhammadAdam-yu2cr 5 часов назад +1

    Joli enthannu vishadamaayi parayo

  • @nichoosnichu8487
    @nichoosnichu8487 10 часов назад +4

    ഉണ്ണിയപ്പം ഒരു ഗ്ലാസിൽ എടുത്ത് ഒയിച്ചാൽ എല്ലാ കുഴിയിലും ഒരു പ്രാവശ്യം എടുത്തത് കൊണ്ട് തന്നെ പരാം അതാവും നല്ലത്

  • @gxfjkgkmvjgjgig1802
    @gxfjkgkmvjgjgig1802 12 часов назад +5

    Masha allha സാലറി എത്രെ കിട്ടിയത് പറയോ

  • @mabbitpaintings1179
    @mabbitpaintings1179 11 часов назад +3

    ഇത്ത ഒരു❤ഒരു വലിയ മഞ്ചട്ടി വാങ്ങിക്കൂടെ.അതിൽ അവൗബൊ ഒന്ന് കൂടി ഓതു ഗി വേവും

  • @sainukitchen1041
    @sainukitchen1041 10 часов назад +2

    ഉണ്ണിയപ്പവുംബീഫ്ഫ്രൈയ്എല്ലാംഅടിപൊളിസാലറികിട്ടി അത്കണ്ടപ്പോൾവലിയസന്തോഷംഞങ്ങൾക്ക്ചിലവ് ബാബുന്ഞങ്ങളുടെസലാംപറയണം❤❤

    • @haifakitchenmalappuram
      @haifakitchenmalappuram  5 часов назад

      എന്താ ചിലവ് തര 🥰
      ബാബുവിനോട് സലാം പറഞ്ഞൂട്ടോ❤️❤️

  • @nichoosnichu8487
    @nichoosnichu8487 10 часов назад +3

    അത് പോലെ ആദ്യം നടുവിൽ ഒഴിക്കാതെ വേറെ ഒഴിക്കുക എന്നാൽ നടുത്തത് നല്ലോണം കളർ മാറില്ല

    • @haifakitchenmalappuram
      @haifakitchenmalappuram  5 часов назад

      ഇൻഷാ അള്ളാ ഇനി അങ്ങനെ ചെയ്യാം👍❤️

  • @anushahareesh7216
    @anushahareesh7216 6 часов назад +2

    Itha salary kitti സന്തോഷം......plus 2 പഠിക്കാനുള്ള സാഹചര്യം? എങ്ങനെ പഠിച്ച്? video waiting aane...plus 2 കഴിഞ്ഞ ശേഷം പെട്ടെന്ന് ജോലി കിട്ടിയല്ലോ ❤

    • @haifakitchenmalappuram
      @haifakitchenmalappuram  6 часов назад

      ഇൻഷാ അള്ളാ അങ്ങനെ ഒരു വീഡിയോ ചെയ്യണം എപ്പോഴും വിചാരിക്കും
      അധികം വൈകാതെ ഇടാട്ടോ❤️❤️

  • @sinansha325
    @sinansha325 9 часов назад +2

    ❤❤❤

  • @BindhuKK-df5nm
    @BindhuKK-df5nm 12 часов назад +2

    💖💖👍👍

  • @SelmaSalim-fh5vf
    @SelmaSalim-fh5vf 12 часов назад +2

    👍👍👍👍👍

  • @abulaisekarulai152
    @abulaisekarulai152 12 часов назад +2

    👍🏻👍🏻👍🏻

  • @nishmasidheekh6089
    @nishmasidheekh6089 7 часов назад +2

    Nigale veed evideya

  • @harisnani
    @harisnani 7 часов назад +2

    Ethraya salary kittiyath

  • @Habeeba.basheer
    @Habeeba.basheer 7 часов назад +2

    മാഷാഅല്ലാഹ്‌ 👌🏻👌🏻👌🏻❤❤❤❤❤

  • @favasmon4182
    @favasmon4182 11 часов назад +2

    എന്റെ മോന്ക്കും ഇങ്ങെനെ പെക്ക് ചെയ്യൽ മോൻ ഖത്തറിൽ ആണ്

  • @Fathima__fathii-x5q
    @Fathima__fathii-x5q 11 часов назад +2

    Ethraya salari kittiyath😂

    • @haifakitchenmalappuram
      @haifakitchenmalappuram  5 часов назад

      വയസ്സും സാലറിയും പറയാൻ പാടുണ്ടോ?

  • @shizashezin4902
    @shizashezin4902 12 часов назад +2

    എവടെ ഇതുസ്

  • @v4take465
    @v4take465 12 часов назад +1

    ഏതാ gloves ഇടൂ

    • @v4take465
      @v4take465 5 часов назад

      ഒന്ന് പറഞ്ഞു ഇല്ല

  • @labinalabi8064
    @labinalabi8064 12 часов назад +3

    എവിടാ ജോബ് kittiye

    • @haifakitchenmalappuram
      @haifakitchenmalappuram  5 часов назад +1

      കുടുംബശ്രീ വഴി കിട്ടിയതാണ്❤️

  • @Safeena234
    @Safeena234 11 часов назад +2

    Masha allah ❤

  • @favasmon4182
    @favasmon4182 12 часов назад +2

    Masha allah