'പിണറായി വിജയന്‍ മോദിയെ പോലെയാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞതാണ് തുടക്കം' | CPM

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 82

  • @AeliyammaChacko
    @AeliyammaChacko 2 часа назад +4

    മുസ്തഫാ തൊണ്ടകീറണ്ട ഞങ്ങൾക്കു പറ്റിയ ഒരു െതറ്റാണ് രണ്ടാം പിണറായി ഈ ഇതുണ്ടാവില്ല.

  • @kamriue124eranjoli6
    @kamriue124eranjoli6 3 часа назад +5

    ഏത് മറ്റവൻ പറഞ്ഞാലും ഞങ്ങളുടെ മുത്ത് സാദിഖ് തങ്ങൾ എന്നും നേതാവ്

    • @Mujeeb.Cheruvote
      @Mujeeb.Cheruvote 3 часа назад

      ഏറ്റവും വലിയ തീവ്രവാദി

    • @rafeekak5164
      @rafeekak5164 3 часа назад

      Veerappanum oru neethaavayirunnu

  • @bhasikadu881
    @bhasikadu881 11 часов назад +15

    CJP കേരളം ഭരിക്കില്ല ഇനി

  • @majeednoordeenmajeednoorde8194
    @majeednoordeenmajeednoorde8194 10 часов назад +11

    പിണറിയി ഒന്നരെ വർഷത്തിന് ശേഷം വർഗീയവാദി ആയി മാറിയിട്ടുണ്ട്

    • @Mujeeb.Cheruvote
      @Mujeeb.Cheruvote 3 часа назад

      നിന്നെ പോലെ ഇസ്ലാമിക തീവ്രവാദി സുഡാപ്പികൾക്ക് തോന്നും

  • @MohammadaliMylappuram
    @MohammadaliMylappuram 4 часа назад +5

    ത്രബിൾ P മുത്തപ മുണ്ടുടുത്ത മോടി എന്ന് പറഞ്ഞത് ആരാ .🤔
    പിണറായി വർഗ്ഗീയ വാദി തന്നെ അതിൽ ആർകും ഒരു സംശയമില്ല

    • @Mujeeb.Cheruvote
      @Mujeeb.Cheruvote 3 часа назад

      നിന്റെ വാപ്പ ബിൻലാദൻ ആണ് ഏറ്റവും വലിയ തീവ്രവാദി

  • @hashimsuper8048
    @hashimsuper8048 11 часов назад +13

    മോദിക്കും മേലെയാണ് വിജയൻ

    • @Mujeeb.Cheruvote
      @Mujeeb.Cheruvote 3 часа назад +1

      നിന്റെ വാപ്പാക്ക് മേലെ

  • @sebastianthomas4040
    @sebastianthomas4040 12 часов назад +9

    കിറ്റ് 2 എണ്ണം കൊടുത്തിലും ഇനി പിണറായി വരില്ല.

  • @Indian33333
    @Indian33333 12 часов назад +14

    മുഖ്യമന്ത്രിയെ വിമർശിക്കാൻ പാടില്ലേ

    • @Satharkunj
      @Satharkunj 12 часов назад +4

      Thangale vimarshikkamo

    • @Unknown-w1i4x
      @Unknown-w1i4x 12 часов назад

      എങ്കിൽ തങ്ങൾ പൊളിറ്റിക്സ് പറഞ്ഞാൽ തിരിച്ചും വിമർശിക്കാൻ പാടില്ലേ

    • @decruzd5715
      @decruzd5715 11 часов назад

      പാടില്ലാന്ന് ആരേലും പറഞ്ഞോ😂

  • @Sabid-b8b
    @Sabid-b8b 2 часа назад +2

    വിജയൻ rss കൂട്ട് കേട്ട്

  • @HabeebHabeebvadakkayil
    @HabeebHabeebvadakkayil 4 часа назад +3

    പിണറായി ആർ സ് സ് അല്ലെ

  • @Joney838
    @Joney838 10 часов назад +5

    cpm നേതാവ് പറയുന്നേ കേട്ടാൽ നാണ൦ വരു൦😂😂

  • @Joney838
    @Joney838 10 часов назад +5

    cpm നു൦ bjp ക്കു൦ ഒരാൾ പോരേ😂😂

  • @supremeenterprises3175
    @supremeenterprises3175 Час назад

    തങ്ങൾ 👍👍.

  • @muhammedsalimmsl4322
    @muhammedsalimmsl4322 2 часа назад

    അങ്ങനെയൊരു പരാമർശം നടത്തിയിട്ടുണ്ടെങ്കിൽ തങ്ങളുടെ ആ പരാമർഷത്തിൽ സമുദായത്തിനു ദുഃഖമുണ്ട് ! പിണറായി കമ്മ്യൂണിസത്തിന് അപമാനമെന്നത് ശരിയെങ്കിലും തങ്ങൾ വിമർശിച്ചു പറയണ്ടായിരുന്നു! തിരിച്ചു അദ്ദേഹത്തെ പറയുമ്പോൾ കേൾക്കുന്ന മുഴുവൻ മുസ്ലിംകൾക്കും വേദനയുണ്ടാക്കും ! എല്ലാത്തിനും ലീഗാണ് കാരണക്കാർ ! അഹ്‌ലു ബൈത്തിന് രാഷ്ട്രീയം വേണ്ട !

  • @Leopardgecko-n9m
    @Leopardgecko-n9m 34 минуты назад

    CJP മുഖ്യമന്ത്രിയാണ് ശ്രീ. പിണറായി

  • @al-noor1065
    @al-noor1065 2 часа назад

    മുസ്തഫ കുറച്ച് കഴിയുമ്പോൾ പിണറായിയേ തള്ളും അൻവറിനെ പോലെ

  • @aboobackerparammal1910
    @aboobackerparammal1910 Час назад

    മുണ്ട് ഉടുത്ത മോഡി എന്ന് വിളിച്ചത് ആനി രാജ അല്ലെ തങ്ങളാണോ

  • @sidhhiku.k
    @sidhhiku.k 2 часа назад

    രാഷ്ടിയ വിമർഷ നം മാത്രം

  • @Muhammedkutty-iz1fu
    @Muhammedkutty-iz1fu 2 часа назад

    Cpm. Cpi. അണയാൻ പോകുന്ന മണ്ണണ്ണ വിളക്കാണ്

  • @sreek3002
    @sreek3002 2 часа назад

    ഹാഗിയ സോഫിയ വിഷയത്തിൽ സാദിക്കലി തങ്ങൾ ജമാഅത്തെ ഇസ്ലാമി നിലപാട് ആണ് സ്വീകരിച്ചത്.

  • @npslogistics781
    @npslogistics781 11 часов назад +1

    All the political statement related to iUML are connecting woth Jamaath, and SDPI .
    And also Ameer, Hassan, Kunjalikutty
    From all above CPM statement is with Communal and trying to make RSS happy.

  • @Rajesh-zf6gv
    @Rajesh-zf6gv 11 часов назад +4

    VPP മുസ്തഫ ✊✊✊✊

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 8 часов назад +1

      Masapadi party VV adima ??😊 ??😮😮😮😮

  • @KsmKarippa
    @KsmKarippa 9 часов назад

    ജമാഅത്ത് ഇസ്ലാമിയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കാമോ?

  • @thehsiee
    @thehsiee 11 часов назад +7

    സഖാവ് വിപിപി വ്യക്തമായി പറഞ്ഞു❤

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 8 часов назад +1

      Masapadi party VV adima ??k 51?? Myth ??😮😮😮😮😮😮

  • @sebastianthomas4040
    @sebastianthomas4040 12 часов назад +1

    മുട്ടുടുത്ത മോദി തന്നെയാണ് പിണറായി

  • @Globelnetbalussery
    @Globelnetbalussery 10 часов назад +1

    തങ്ങൾക്കെന്താ കൊമ്പുണ്ടോ,രാഷ്ട്രീയം ആണ്, മതത്തിൽ കളിക്കുമ്പോൾ ഇതൊക്കെ കേൾക്കേണ്ടിവരും

  • @RiyasRiyu-rt5ko
    @RiyasRiyu-rt5ko 7 часов назад +4

    നരേന്ദ്ര മോഡിയെ പോലെ അല്ല ഒറിജിനൽ യോഗി തന്നെ ആണ് പിണനായി 😡

  • @aseesc-z1s
    @aseesc-z1s 11 часов назад +1

    തങ്ങൾ പറഞ്ഞത് ഉള്ളതല്ലെ

  • @shameer317
    @shameer317 11 часов назад +2

    ഇന്നത്തെ ലീഗ് നേതാക്കളിൽ പലരും ജമാഅത്തെ ഇസ്‌ലാമി ആശയ പ്രചാരകരും വഹാബി പ്രചാരകരുമാണെന്ന കാര്യം വസ്തുതയാണ്.... സമസ്ത cic സംവിധാനം എതിർക്കാനുള്ള മൂലകാരണം ജമാഅത്തെ (മതരാഷ്ട്രവാദികൾ)ആശയം പഠിപ്പിക്കുന്ന സംവിധാനമാക്കി cicയെ മാറ്റിയതായിരുന്നു സമസ്ത യുടെ പ്രധാന കണ്ടെത്തൽ,
    ആ cic യുടേയും ലീഗിന്റേയും പ്രസിഡണ്ട് ഒരാളാണെന്ന കാര്യം കേരളം പരിശോധിച്ചാൽ മനസ്സിലാകും...
    കേരളത്തിൽ നിന്ന് isis ലേക്ക് പോയത് മുഴുവനും വഹാബി വിശ്വാസികളാണ്..
    മതരാഷ്ട്രവാദികളുടെ ലക്ഷ്യം ലീഗിനെ ഉപയോഗിച്ച് മുസ്ലിം ഏകീകരണം നടത്തുകയെന്നതാണ്.
    ലീഗിന്റെ ഇന്നത്തെ നേതാക്കളുടെ പ്രവർത്തനം കേരള ജനത സംശയത്തോടെയാണ് കാണുന്നത്.

    • @lintodevasia
      @lintodevasia 7 часов назад

      സാദിഖ് അലി ശിഹാബ് തങ്ങൾ തികച്ചും ഒരു മതേതര വാദി ആണ്... No doubt

  • @goooootv8851
    @goooootv8851 2 часа назад

    Cpm= BJP

  • @yousuftm1191
    @yousuftm1191 11 часов назад +1

    Pinaraai modhikkum appuram

  • @ebrahimkunhi1298
    @ebrahimkunhi1298 11 часов назад

    മുസ്താഫ സെരി

  • @Ratheeshp-q4w
    @Ratheeshp-q4w 11 часов назад

    ഷാനി.... ഇദ്ദേഹം പാണക്കാട് തങ്ങൾ അല്ല ഹേ... മുസ്ലിം ലീഗ് ന്റ സംസ്ഥാന പ്രസിഡന്റ്‌ ആണ്. അങ്ങേരെ വിമർശിക്കാൻ പാടില്ലേ. പാടില്ലേൽ പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞു ആത്മീയ നേതാവ്ആയി മാത്രം ഇരിക്കാൻ പറയണം, 😅😅

  • @RenjithPV-qc4mp
    @RenjithPV-qc4mp 11 часов назад

    എന്തായാലും ഒരു കാര്യം ഉറപ്പാണ് കോൺഗ്രസും മുസ്ലിം ലീഗും ചേർന്ന് രണ്ട് മതവിഭാങ്ങകളെ BJP യിൽ പൂർണ് മായി എത്തിക്കും😂

  • @Ruknou
    @Ruknou 11 часов назад +1

    സിപിഎംമിന്റേതും ബിജെപി യുടേതും ന്യായീകരണ തൊഴിലാളികളാണ്.
    നേതാക്കൾ എന്ത് നെറികേട് ചെയ്താലും എതിരഭിപ്രായമുണ്ടാവില്ല..

  • @ShajiIllikkal
    @ShajiIllikkal 4 часа назад

    പിണറായി വർഗീയവാദി

  • @nasar.5054
    @nasar.5054 12 часов назад +1

    തങ്ങൾ രാഷ്ടീയം വിട്ട് ഇബാ തത്ത് എടുത്തു ജീവിക്കുക

    • @Unknown-w1i4x
      @Unknown-w1i4x 12 часов назад

      അതെ... രാഷ്ട്രീയം പറഞ്ഞാൽ തിരിച്ചും പറയും

  • @Unknown-w1i4x
    @Unknown-w1i4x 12 часов назад

    Politically പറഞ്ഞാൽ തങ്ങൾക്കും മറുപടി കിട്ടും അപ്പോൾ കിടന്നു മോങ്ങരുത്