@@JOMZ_ ഞാൻ കള്ളു കുടിക്കാറില്ല എങ്കിലും എൻറെ സുഹൃത്തുക്കൾ കുടിക്കാറുണ്ട്. അവരും ഞാനും എൻറെ സുഹൃത്തുക്കളും എന്തൊക്കെ ചെയ്യുന്നു അതുപോലെ തന്നെയാണ് ഈ നാടൻ ബ്ലോഗേഴ്സും ചെയ്യുന്നത്. അതുകൊണ്ടാണ് ഇവരോട് ഒരു ഇഷ്ടം തോന്നുന്നത്
താൻ ഉണ്ടാക്കിയിട്ട് താൻ തന്നെ അടിപൊളി എന്ന് പറയാതെ, ഉള്ളത് ഉള്ളപോലെ പറയുന്ന മച്ചാനിരിക്കട്ടെ ❤ പിന്നെ ഗ്രിൽ ചെയ്തതിന് ശേഷം ഫോയിൽ പേപ്പറിൽ പൊതിഞ്ഞ് ഒരു അരമണിക്കൂർ /ഒരു മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക അങ്ങനെ കഴിച്ചാൽ സൂപ്പർ ജ്യൂസി ആവും 😍✌🏻 പന്നി ഞാൻ കഴിക്കില്ലെങ്കിലും അതിന്റെ കുക്കിങ് വീഡിയോസെല്ലാം കാണാൻ ഇഷ്ടമാണ് 👏🏻👏🏻
നാടൻ ബ്ലോഗർ മാറ്റി genuine ബ്ലോഗർ എന്ന് ആക്കണം മിസ്റ്റർ !!! ഒച്ചയില്ല അൽകുൽത്ത് അലർച്ച ഇല്ല അനാവശ്യ സംസാരം വെറുപ്പിക്കൽ ഒന്നുമേ ഇല്ല !!! 100% legible 😍 👍
Bro oru barbeque glove vangik...ith nalla over heat und adiyil. Apo one side just 2 mins vech thirichum marichum vech kodukuka..butter thekuka..pnneyum thirich marichum vekuka..ennit oru 15 mins kazhiyumbo chood kuranj thudangumbo 5 mins vekuka..angane choodinte intensity anusarich thirichum marichum idukaa..angane cheythal nallonam venth kittum...allathe first thanne aa Kari angot pidipichal pnne ull venth kittilla..sokam ayipovum
സംഭവം കലക്കി.. എന്നാലും ഒരു ഡൌട്ട് ഒന്ന് അലുമിനിയം ഫോയിൽ വെച്ച് കവർ ചെയ്ത് ഗ്രിൽ ചെയ്താൽ കൊറച്ചൂടെ കരിയാതെ കിട്ടുമായിരുന്നിലെ?? ഡൌട്ട് ആണ് പൊങ്കാല ഇടരുത്
ഉള്ളത് ഉള്ളതുപോലെ പറയും, വെന്തില്ലെങ്കി വെന്തില്ലന്നും, ടേസ്റ്റ് ഇല്ലെങ്കി ഇല്ലെന്നും പറയും. അതാണ് ഇവരുടെ പോസിറ്റീവ് 🤝👏🏻🔥
❤
സ്വന്തം തന്നെ ഭക്ഷണമുണ്ടാക്കി ഭയങ്കര സംഭവം എന്ന് പറയുന്നവരെ കാൾ എത്രയോ ബെറ്റർ ആണ് ഇവർ❤
mattullave compare cheyyanda karyam enthanu bro avar avarkk istam ulla reethiyil video cheyyunnu ivarum .
@@JOMZ_ ബ്രോ ഞാൻ കുറ്റം അല്ല പറയുന്നത്. അവരെക്കാൾ എത്രയോ നല്ലത് എന്നാണ് ഞാൻ പഞ്ഞത്..
@@JOMZ_ ഞാൻ കള്ളു കുടിക്കാറില്ല എങ്കിലും എൻറെ സുഹൃത്തുക്കൾ കുടിക്കാറുണ്ട്. അവരും ഞാനും എൻറെ സുഹൃത്തുക്കളും എന്തൊക്കെ ചെയ്യുന്നു അതുപോലെ തന്നെയാണ് ഈ നാടൻ ബ്ലോഗേഴ്സും ചെയ്യുന്നത്. അതുകൊണ്ടാണ് ഇവരോട് ഒരു ഇഷ്ടം തോന്നുന്നത്
Correct
4:13 that shot🔥🔥
താൻ ഉണ്ടാക്കിയിട്ട് താൻ തന്നെ അടിപൊളി എന്ന് പറയാതെ, ഉള്ളത് ഉള്ളപോലെ പറയുന്ന മച്ചാനിരിക്കട്ടെ ❤ പിന്നെ ഗ്രിൽ ചെയ്തതിന് ശേഷം ഫോയിൽ പേപ്പറിൽ പൊതിഞ്ഞ് ഒരു അരമണിക്കൂർ /ഒരു മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക അങ്ങനെ കഴിച്ചാൽ സൂപ്പർ ജ്യൂസി ആവും 😍✌🏻 പന്നി ഞാൻ കഴിക്കില്ലെങ്കിലും അതിന്റെ കുക്കിങ് വീഡിയോസെല്ലാം കാണാൻ ഇഷ്ടമാണ് 👏🏻👏🏻
മറ്റുള്ള ഫുഡ് ബ്ലോഗേഴ്സിനെ നൈസ് ആയിട്ട് ട്രോളുന്നത് ...ഇഷ്ട്ടായി...അവരും പോലും അറിഞ്ഞിട്ടുണ്ടാവില്ല....നാടൻ ബ്ലോഗ്ഗർ ❤
ഇത്രയും ക്യാഷ് മുടക്കിയത് അല്ലെ പിന്നെ സമയവും. കമന്റ് ഇട്ട് ബുദ്ധിമുട്ടിക്കുന്നില്ല 🙏🙏🙏🙏അടിപൊളി
നാടൻ ബ്ലോഗർ മാറ്റി genuine ബ്ലോഗർ എന്ന് ആക്കണം മിസ്റ്റർ !!! ഒച്ചയില്ല അൽകുൽത്ത് അലർച്ച ഇല്ല അനാവശ്യ സംസാരം വെറുപ്പിക്കൽ ഒന്നുമേ ഇല്ല !!! 100% legible 😍 👍
Ithra genuine aayitulla oru vlogger..mmale nadan blogger
നിങ്ങളെ സംസാരം കേൾക്കാൻ അടിപൊളിയാണ് 👍🥰
സിറപ്പ് തന്നെ ആണോ എന്ന് ദൈവത്തിന് അറിയാം 😂😂🔥❤️
Athinu oru shamsayam venda sathanam matethu thane
Alla syrup ahn ath athinte thickness kandal mansilakun maple syrup
Alla ninta appanta kunna purimone😅
@@url.unknownAlla ninte thandh vann nakki nokkiyatha
@@ratheeshvenganoor5919😂
"Oru kadhai sollattuma" - Boombaangh bro :D
Jailil ninnu vannathinu shesham poli videos aane love you
അപ്പഴേയ് നമ്മള് നാടൻ ബ്ലോഗർസ്..😅😂
ചേട്ടാ ജയിൽ സ്റ്റായിൽ ബിരിയാണി ഉണ്ടാകുമോ
Genuine channel ❤
ഞാൻ ഞായറാഴ്ച ഇത് പോലൊരു സിറപ്പ് കുടിച്ചിരുന്നു 😊
Pork frai. With porotta 😍😍👌💫
Excisekarodulla ദേഷ്യം എല്ലാ വീഡിയോയിലും കാണാൻ സാധിക്കും 😂🍻
The temple music in the background oru adipoli feel aanu!🙂🙂🙂🙂
Ys
നിങ്ങളുടെ വീഡിയോയുടെ പ്രത്യേകത നിങ്ങളുടെ ബാഗ്രൗണ്ട് മ്യൂസിക് ആണ്
Appreciated your honest review in food
😂😂😂😂 ollathu ollathu pola Paryunnthinnu salute
സിറപ്പ്🤭🤭🤭 അടിപൊളി ബ്രോ 😍😍😍😍😍😍😍
Song from temple ❤❤❤
The pro chef...❤❤❤
Bro oru barbeque glove vangik...ith nalla over heat und adiyil. Apo one side just 2 mins vech thirichum marichum vech kodukuka..butter thekuka..pnneyum thirich marichum vekuka..ennit oru 15 mins kazhiyumbo chood kuranj thudangumbo 5 mins vekuka..angane choodinte intensity anusarich thirichum marichum idukaa..angane cheythal nallonam venth kittum...allathe first thanne aa Kari angot pidipichal pnne ull venth kittilla..sokam ayipovum
Feel.. നാടൻ 🔥
4:17 Kaithi❤️🔥😄
Ullath ulalth pole paryum❤
Good
Allathe satheeshe retheashee
Umm jmm umm 😂
6:55 aake shoft nthaa arioo
Le: porottaa😂😂
ബ്രോ നിങ്ങൾ നല്ല നാടൻ രീതിയിൽ വച്ച് കഴിഞ്ഞാൽ പൊളിക്കും❤
Njn subscribe chytha timil ee channel just 14k subscribers.
Now 3.08lakh
Great 😻💯
Camera man., cinematographer anale😜
Last ningade natural review .. athaaan pwoli
Mindathirunu food adikkunna red shirt aan. Ente Hero😂😂
ഇതിൽ ഏറ്റവും സോഫ്റ്റ് ഏതാണെന്നു അറിയോ? .....പൊറോട്ട 😂
വേവിച്ചിട്ട് തിന്നണം that warning✌️❤️
അണ്ണാ വെള്ളമടി നിർത്തി ഫുഡ് ആക്കിയോ ഇപ്പൊ എന്തായാലും പൊളിക്ക് 😄😄
Counterodd counter😌😂
6:02 🤤
Video short aayipoyi 😢
Promo code manasilaayillaa😢...athonnu paranju tharaavoo chetta please
Potta fake ann scam il poyi vigalee😂
Sathyam parayum, athaanivarude special 😊
Promo code evde😂
kollam bro .. ullath ullathu pole 😅😅
ശെരിക്കും എവിടെ നാട്
Big fan of u bro❤sneham mathram.ithu pole iniyum pradeekshikunnu
Genuine ❤
Endinna brow verde cash kalayanne ethellum pavvapettavarkku endellum kazhikkan vangikodukk athellum cheyye
Night anengi grill cheyyanam
Background music mattada
Mate boombaang chengayi pork nice aayi undaaknat kaanaluo....
Barbecue machine il slow cook aakum... open grill cheytha buddimutt aanu... Chicken polathe vevu kurav ullathe open grill il aakoo
Evarude video poli anu
1:02 ഇല്ല മല്ലയ്യാ... ആരുമറിയില്ല.. 😌🤞🏻
Charcoal kude poyy 6 to 8 hour's vere slow cook cheythal kidlam avum
Kuppichill😁😂🤟
ഭക്തിഗാനം Bgm 😇
Super❤
Sirup alee jai javan jai kisan
Bro eathenkilum vijayikkunna oru video cheyyo
ullath ullath pole paraum ...nice
Ivara ee kelkana bgm music set
Nyt mode avark thanna vibe ayit thonni 😂
Night aanenki grilleeyane pattuollu...grill chaytha kariyum chayyum 😂😂
Pork drum il slow cook cheyyanam.
Honesty ❤️💯🔥
Keep going bro❤
quality 👍
8:09😅
സംഭവം കലക്കി.. എന്നാലും ഒരു ഡൌട്ട് ഒന്ന് അലുമിനിയം ഫോയിൽ വെച്ച് കവർ ചെയ്ത് ഗ്രിൽ ചെയ്താൽ കൊറച്ചൂടെ കരിയാതെ കിട്ടുമായിരുന്നിലെ?? ഡൌട്ട് ആണ് പൊങ്കാല ഇടരുത്
Asthofillha , its yummy 😋
7:55 അതു എന്താണ് കാരണം
നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇദ്ധന്നെ ആണല്ലോ.😊
Promo code evde
emmaa adipoliyaa chettene kaanan.. I crush on you😌
പോർക്ക് ❤️❤️
👍
Super bro ❤
it has to be smoked for atleast 16-18hrs
Atleast they are accepting!!!😊
Aluminium foil I'll vech undakiyall kariuula...venthum kittum
Maple syrapneyno bro 😅
Nalla rasaind😂
ഏറ്റവും സോഫ്റ്റ് എന്താണെന്ന് അറിയോ " പൊറോട്ട " പൊളി 😂
You are the best❤
സൂപ്പർ കമ്പനി.
ഉള്ളത് ഉള്ളത് പോലെ പറയുന്ന ടീംസ്... 👌
അടിപൊളി ♥️♥️♥️
Adi powli
E chengayide kootukaran ayal mathiyayirunnu 🤩😋
ഉള്ളത് ഉള്ളത് പോലെ പറയും. 👍
Promo code parayand mungii😂
দিনাজপুর
Night vlog അണ് കാണാൻ സൂപ്പർ ❤❤Continue
Nice Shorts is Just Wow🔥🔥🔥
Illada thettudhaeikkillaaa 😋😘
ഇവര് തിന്നണത്. കാണാനാ രസം 😂😂 ഒരു സാനം ഇണ്ടാക്ക്യാലും നേരവ്വൂല്ല
നിങ്ങൾ ഫുൾ വേവിച്ചു കഴിക്കുന്ന ഒരു വീഡിയോ അടുത്തെങ്ങാനും കാണാൻ പറ്റുമോ 🙄
Ithin മുമ്പത്തെ വീഡിയോയിൽ cocolayude color arekilum ശ്രേദ്ധിച്ചിനോ 🤣
Pork items okke boombangh ine kand padikkanam 😂❤
But last videoyil pork flop ayi poyille🙂🚶♂️
നിങ്ങൾ പൊളിയാ കേട്ടോ
Enjoy 🎉🎉😂😂😅😅😅
😢❤😢