ഇതിനെ കാക്കത്തിരണ്ടി എന്നും പറയുമെന്നു തോന്നുന്നു.. തൊലി കളയണം... കുറച്ചു ബുദ്ധിമുട്ടാണ്... വെള്ളം ഒരുപാട് ചേർക്കരുത്.. മീനിൽ വെള്ളം ഉണ്ട്.. വെള്ളം കൂടിപ്പോയാൽ ഇപ്പൊ വച്ചത് പോലെ മീൻ വേറെ, മീൻ ചാറു വേറെ പോലെ ആയിപ്പോകും.. ചെറിയ പീസ് ആക്കി വറുക്കണം, അതുപോലെ കറിയും ചെറിയ പീസ് ആക്കി ചെയ്യണം... നെയ്ച്ചോറും തിരണ്ടിക്കറിയും കോമ്പിനേഷൻ അല്ല... ☺️☺️ വേറെ വ്ലോഗ്ഗർ ചെയ്യുന്നത് കോപ്പി ചെയ്യണ്ട... ചെയ്തത് ശരിയായില്ല എന്ന് പറഞ്ഞത് സൂപ്പർ 👍👍👍സ്വന്തം സ്റ്റൈലിൽ ചെയ്യ് അടിപൊളി ആകും 👍👍
വറുത്തത് അടിപൊളി ആയി എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ നീട്ടി ഒരു ചവിട്ട് തരാൻ നിക്കുവാരുന്നു... കഴിച്ച് നോക്കിയിട്ട് ഉള്ളത് ഉള്ളത് പോലെ പറഞ്ഞത് കൊണ്ട്... ലൈക്ക്... സബ്സ്ക്രബ്.... ☺️☺️😊😍😍😍
ഉള്ള കാര്യം പറഞ്ഞത് കൊള്ളാം... മറ്റുള്ളവരെ പോലെ അടിപൊളി സൂപ്പർ.. ഒരു രക്ഷയും ഇല്ല അങ്ങനെ പറഞ്ഞില്ലലോ.... ഇങ്ങനെ വേണം ബ്രോ.. ❤️❤️❤️
😁
🥰🥰
junior firozkaa 🔥🔥
ഉള്ളത് ഉള്ളപോലെ പറയുന്നുണ്ടല്ലോ brother അത് തന്നെ ആണ് നിങ്ങളുടെ വീഡിയോസ് main part of succuss 🔥❤️😍
Masalakii friste uppu itta bro mass anne 😀😃👍🙌
Machaneariyavunnapanicheyyo fish fricheyumbol puli vende garam masalavende karivepilavende uluvapodi+Kayam podi ?????
Njn first nigale kandappoo firoz ekkaa na vichaarichath 😁😁 , nalla video 🙏
Thumbnail കണ്ടപ്പോൾ ഫിറോസിക്കയാണെന്ന് തോന്നിയവരുണ്ടോ??? 🤔🤔🤔🤔🤔🤔🤔🤔🤔
Illa
Ferozo? Aara ath nintappanano
ila
ഇതിനെ കാക്കത്തിരണ്ടി എന്നും പറയുമെന്നു തോന്നുന്നു.. തൊലി കളയണം... കുറച്ചു ബുദ്ധിമുട്ടാണ്... വെള്ളം ഒരുപാട് ചേർക്കരുത്.. മീനിൽ വെള്ളം ഉണ്ട്.. വെള്ളം കൂടിപ്പോയാൽ ഇപ്പൊ വച്ചത് പോലെ മീൻ വേറെ, മീൻ ചാറു വേറെ പോലെ ആയിപ്പോകും.. ചെറിയ പീസ് ആക്കി വറുക്കണം, അതുപോലെ കറിയും ചെറിയ പീസ് ആക്കി ചെയ്യണം... നെയ്ച്ചോറും തിരണ്ടിക്കറിയും കോമ്പിനേഷൻ അല്ല... ☺️☺️ വേറെ വ്ലോഗ്ഗർ ചെയ്യുന്നത് കോപ്പി ചെയ്യണ്ട... ചെയ്തത് ശരിയായില്ല എന്ന് പറഞ്ഞത് സൂപ്പർ 👍👍👍സ്വന്തം സ്റ്റൈലിൽ ചെയ്യ് അടിപൊളി ആകും 👍👍
nan kandel ettavum sathyam ayittu abiprayam parayunna chettan nice keep going bro❤️
😁
Bro Firoz Chuttiparene anugarikale plz.Do it differently everyone will support you.
Super. Machana
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
വറുത്തത് അടിപൊളി ആയി എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ നീട്ടി ഒരു ചവിട്ട് തരാൻ നിക്കുവാരുന്നു... കഴിച്ച് നോക്കിയിട്ട് ഉള്ളത് ഉള്ളത് പോലെ പറഞ്ഞത് കൊണ്ട്... ലൈക്ക്... സബ്സ്ക്രബ്.... ☺️☺️😊😍😍😍
അതാണ്....... ❤
ഫ്രൈ ചെയ്തത് കയ്യിന്ന് പൊയ്ണ്.. അടുത്ത എപ്പിസോഡ് ഉഷാർ ആക്കും 👍🏼👍🏼👍🏼👏🏼👏🏼
🔥
Next firozkka😘💝
Oo ഹോ കളി വേറെ ലെവൽ 😍😍
അടിപൊളി ഹെവി എപ്പിസോഡ് ആയിരുന്നു,,, 🔥🔥🔥✌️👍🏻😊🥰💞
Shaey sherikum moylali
Fan aayi poyi 😂 ekadhesham ellaaa videosum kand kayinj ❤ ini new video enna ndava
Ningslude condantinekal ningalude samsaaram anu enk ishtam
അപ്പോൾ നമ്മൾ നാടൻ bloggers.... 😎
😁
Stalam evida
Varuthaarachu vechal polikkum🤤
Bro place evda
Were is your place chellakkara ano
Food കഴിച്ചു കഴിഞ്ഞിട്ട് സത്യസന്ധമായി അഭിപ്രായം പറയുന്നു.. വളരെ സന്തോഷം, മറ്റുള്ള ഫുഡ് vlogers നിങ്ങളെ കണ്ട് പഠിക്കട്ടെ...
Super presentation 🔥🔥
വറത്തത് റെഡി ആയപ്പോ രണ്ടണ്ണം അടിച്ചല്ലേ😋😋😋
😂
Kaakka thirandi enna name
0:13 Firoz ikkante ratheeshine pole... nadan vlogirilude nammada chekkan viral aakum...😁😆 vegam paray....
Onnu poyeda
Sambhavam paluyegilum saramilla... Polyiveedio
വേറെ ലെവൽ 🔥🔥🔥
ഒരേ പൊളിയെ ❤❤❤
Place evdaa
nee super raa bro
Naan
Prwithyraj
Unni mukundhan.
First ❤
Kayyile watch aanu main 😂😂😂😂😂😂 firozikka
Thengede mood 😄
Kaka therandi taste undavilla
Niga poliyaanu guys nuna paranjilalo ullath ullath pole paranju good
Teirandi fish mekuri koduthal anu skin kalayanam. Pine ariuna alkarodu chodik. Enitu vedio eduk
ഈ സ്ലാങ് ഒരുപാട് ഇഷ്ടം
Junior firozkka ❤️❤️🌹🌹
Firoz ikka akab nokyal nadakiladooo
Le chettan വറുത്തത് oooooo😹 varuthath pora😂
🙋🙋🙋👍👍👍
#999villages
💚💚💚
thumbnail കണ്ട് വവ്വാൽ ആണെന്ന് കരുതി വന്നവർ ഇണ്ടോ 😂🥴
😂
Ningalda naad evidan.......
Palakkad
Firoz ikka ...
Firoz ikka bro ano? 🙄
Steel scraber use chaya bro
Price ethara ayii bro fishinu
Wowww paranja aal 👍
Ellarum koodi erangiyekkane alle
Taste koranjath parayan kanicha manass, bakki arelum anel, oo ith marakam ennokke thalliyene, annan unique ann
😁
Light issue ind ath setakanam broo
Jr firoz ikka and retheesh mon pakshe eee rethishna ozhuvakkiya video kollam arikkum
Yess correct Evan verum pooran thitta pandaram
എന്റെ പൊന്നളിയാ സൂപ്പർ
Firoz ikka 2. O
Ee Manappuch nokkunad athra sheri allatto 😊
Kidu👌👌
Firose ikkante chanel copy adikkunth annh kanda parayeeillaa..🥴😂. Swntham ayyi enthnglium kand pidii
ക്യാമറ കുറച്ചുകൂടി ക്ലാരിറ്റി ആകാമായിരുന്നു അല്ലെ ❤️
😂😂😂sabavam kullam ayipa trick mattile curry vakkanu vach
തൊലി കളയണം ബാലതാ ജാതി 😂
Genuine comment🔥🔥🔥❤❤❤
Polik muthey❤❤
jr firozkaa
First view njn a 😄
Therandi curri anu vayka
എല്ലാം ഇപ്പോൾ പണി പാളിപ്പോകുന്നുണ്ടല്ലോ
ഉള്ള കാര്യം ഉള്ളതുപോലെ പറയുന്ന ചാനൽ, എന്ത് ഉണ്ടാക്കിയാലും സൂപ്പർ ആണ് എന്ന് പറയുന്ന മലയാളം ഫുഡ് ചാനൽസ് ഇത് കണ്ട് പഠിക്കണം.
Hiii Bro❤️
Polichu bro
Engane alla eth curry vaykkendath
പെട്ടെന്ന് കണ്ടപ്പോ ഞാൻ വിചാരിച്ചത് വവ്വാലിനെ ഫ്രൈ ആക്കാൻ ആണെന്ന്
തോനെ, ലെസം 😜🔥
Sooper
Njan peruthu.....🥴
Puthiya aahlu kollam kazhikkunnathinu munpe.........wowwww.........🕺🦹
ഉപ്പ് ലേശം കൂടിയോ
Camera man poratto
Kure kaalami chodikkane vicharikunnu.
perendhaa
🔥🔥
Aarokke vannaalum firos ikkante thatt taazhn tanne nikkum
Sathyasanthamaaya abhiprayam paranjathinn nanni
Nice
0 crime patrol 4:46
💥
Anthena food inganna undakii kalaunnath mariyathak oru cury akkkil porajo😂
Uff cameraman🙌👎🙏
Sambbavam kolamayi hehehe
Firoz akan nokunu 😎
കൊള്ളാം മക്കളെ കൊള്ളാം 👌
ആ ചിറക് ഗ്രിൽ ചെയ്താൽ polikum🤤
Valiya കളിക്കാൾ 👀🌝
Powli
Entho valya sambhavam avante vicharam... Ajathi tholla poli aanu
Dey avan cheyyattu ninakk nthra
Vavvaalin ondaaya thirandi aanen thonunu 🦇
Aa thirandi nasippichu ennu thonunnu.
Full തട്ടിക്കൂട്ട് ആണല്ലോ 😆