Newly Built House 4 Sale !! Vankulathuvayal ( Kannur )

Поделиться
HTML-код
  • Опубликовано: 25 июн 2024
  • കണ്ണൂർ ജില്ലയിലെ വൻകുളത്തുവയൽ ടൗണിൻ്റ് അടുത്തായി 6 സെൻ്റ് സ്ഥലവും പുതിയ വീട് വിൽപ്പനക്ക് വെച്ചിരിക്കുന്നത് ഈ വീട് 1030 sqft ആണ് ഉള്ളത് വരാന്ത ഹാൾ 2 ബെഡ്റൂം അറ്റാച്ച്ഡ് കിച്ചൻ വർക്ക് ഏരിയ തുടങ്ങിയ സൗകര്യം ആണ് ഈ വീട്ടിന് ഉള്ളത് വെള്ളത്തിന്റെ സൗകര്യത്തിനായി ഒരിക്കലും വറ്റാത്ത കിണർ വെള്ളം ആണ് ഇവിടെ ഉള്ളത് കൂടാതെ ജപ്പാൻ കുടിവെള്ള സൗകര്യം ലഭ്യമാണ് വൻകുളത്തുവയൽ ടൗണിൽ നിന്നും വെറും 1 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ വള്ളപട്ടണം റെയിൽവേ സ്റ്റേഷനിലേക്ക് 1.5 കിലോമീറ്റർ ദൂരം കണ്ണൂർ ടൗണിൽ നിന്നും 8 കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ ഈ വീട്ടിലേക്ക് എത്തിപ്പെടാൻ സാധിക്കും നല്ല ശാന്ത സുന്ദരമായ ചുറ്റുവട്ടം.. അരികത്തായി സ്ക്കൂൾ പള്ളി അമ്പലം അങ്ങനെ വേണ്ട എല്ലാ സൗകര്യങ്ങളും ലഭ്യമാണ് പ്രകൃതിരമണീയമായ അന്തരീക്ഷം.. മികച്ച ജല ലഭ്യത.. അരികത്തായി എല്ലാ വിധ ദൈനംദിന ജീവിത സൗകര്യങ്ങളും ലഭ്യമാണ്..
    ഈ മനോഹരമായ 6 സെൻ്റ് സ്ഥലത്തിനും പുതിയ വീടിനും കൂടി ഉടമ ആവശ്യപ്പെടുന്ന വില - 27 ലക്ഷം രൂപ മാത്രം വൻ ക്കുളത്തു വയൽ ടൗണിൻ്റ് അടുത്തായി നല്ലൊരു വീട് നോക്കുന്നവർക്ക് ഇത് എന്ത് കൊണ്ട് ഇഷ്ടപ്പെടും ഇതു പോലെ നിങ്ങൾക്ക് വീടോ സ്ഥലമോ വിൽക്കുവാനോ വാങ്ങിക്കുവാനോ koomi property ആയും ബന്ധപ്പെടുക വിളിക്കേണ്ട ഫോൺ നമ്പർ
    8921388078
    WhatsApp no : 7994750387

Комментарии •