പ്രവാചക പ്രകീർത്തന സദസ്സ് | ബുർദ്ദ മജ്ലിസും ഇശൽ നിലാവും Hafil Usthad

Поделиться
HTML-код
  • Опубликовано: 27 окт 2021
  • #rahthswalath #rahthswalathmajlis

Комментарии • 39

  • @muhammadtvr892
    @muhammadtvr892 2 года назад +7

    മാഷാ അല്ലാഹ്.. അൽഹംദുലില്ലാഹ്
    മനസ്സിന് കുളിർമ നൽകിയ നല്ലൊരു മജ്‌ലിസ് അൽഹംദുലില്ലാഹ്
    പ്രവാചക പ്രകീർത്തനങ്ങൾ കൊണ്ടും ദുആ കൊണ്ടും മജിലിസിനെ ധന്യമാക്കി മാനവരാശിയുടെ മാനസാന്തരങ്ങളിൽ ഇടം പിടിച്ച റഹത്ത് സ്വലാത്ത് മജിലിസിൽ പങ്കെടുത്ത എല്ലാ മാദിഹീങ്ങൾക്കും നേതൃത്വം നൽകുന്ന ഞങ്ങളുടെ ബഹുമാനപ്പെട്ട ഉസ്താദ് അവർകൾക്കും ആഫിയത്തും ദീർഗായുസ് ഉം നൽകി അനുഗ്രഹിക്കണേ അല്ലാഹ്
    അവരുടെ എല്ലാ മേഖലകാലിലും വിജയം നൽകണേ അല്ലാഹ്
    എല്ലാവരുടെയും ശബ്ദം നിലനിറുത്തണേ അല്ലാഹ്
    ഹാഫിള് ഉസ്താദിന്റെ എല്ലാ പ്രയാസങ്ങളും സന്തോഷം, സമാധാനം നൽകണേ അല്ലാഹ്
    റഹത്ത് സ്വലാത്ത് മജിലിസ്‌ വിജയിപ്പിക്കണേ അല്ലാഹ്
    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhemmedswalihkk6283
    @muhemmedswalihkk6283 2 года назад +5

    മാഷാഅല്ലാഹാ അൽഹംദുലില്ലാഹ്

  • @adhiladhi1050
    @adhiladhi1050 2 года назад +3

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്
    നല്ല റാഹത്തുള്ള മജ്ലിസ് ആയിരുന്നു. ഹാഫിള് ഉസ്താദിനും എല്ലാ മാദിഹീ ങ്ങൾക്കും ആഫിയതുള്ള ദീർഘായുസ് കൊടുക്കണേ അല്ലാഹ്

  • @adhiladhi1050
    @adhiladhi1050 2 года назад +3

    സ്വല്ലല്ലാഹു അലൈഹിവസല്ലം
    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @ayshabi__6508
    @ayshabi__6508 2 года назад +4

    الحمدلله നല്ല നിമിഷങ്ങൾ ആയിരുന്നു എല്ലാവർക്കും ഒരുപാട് നന്ദി അറിയിക്കുന്നു

  • @adhiladhi1050
    @adhiladhi1050 2 года назад +2

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @fathimahiba3457
    @fathimahiba3457 2 года назад +1

    മുറാദ് ഹാസിലാവാനും കടം വീടാനും ഉസ്താദ് ദുആ ചെയണം സുബൈദ

  • @muflihekarool6498
    @muflihekarool6498 2 года назад +5

    അൽഹംദുലില്ലാ.. ...... വളരെ സന്തോഷം.....

  • @darvesh1237
    @darvesh1237 2 года назад +5

    മാ ശാ അല്ലാഹ്' അൽഹംദുലി'ല്ലാഹ്. നല്ല റാഹത്തുള്ള മജ്ലി സാ യിരുന്നു.ഇതിൽ പങ്കടുത്തവർക്കല്ലാം ആ ഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്. ഞങ്ങളുടെ ഉസ്താദിന് ആ ഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്.ശബ്ദം നിലനിർത്തണേ അല്ലാഹ്.

  • @solaikasulu7298
    @solaikasulu7298 Год назад +1

    Alhamdulillah..Alhamdulillah..MhaNasinnhvallatah..rahttuthonnunnuAameen..yarabbalalameen.🤲🕋💚🤲

  • @poovirazi6345
    @poovirazi6345 2 года назад +4

    Mashallah👍👍👍😭😭

  • @hajarak7357
    @hajarak7357 2 года назад +4

    Mashallah...nalla paripadi ayrunnu.ellavarum dua cheyyane

  • @solaikasulu7298
    @solaikasulu7298 Год назад +1

    Aameen..🤲🤲🤲

  • @subaidasubaidabeevi8367
    @subaidasubaidabeevi8367 2 года назад +2

    അൽഹംദുലില്ലാഹ്

  • @mohammedmuhsin1987
    @mohammedmuhsin1987 2 года назад +1

    Masha allah

  • @farzubaid6625
    @farzubaid6625 2 года назад +5

    Masha Allah🤲🤲🤲🤲🤲nangade usthadinu aayussum aarogyavum nalganee🤲🤲🤲

  • @ziyadabdulla7258
    @ziyadabdulla7258 6 месяцев назад +1

    ആമീൻ ആമീൻ 🤲🤲🤲😭

  • @playvibes6630
    @playvibes6630 2 года назад +7

    1:26:00 ആരാ ആൾ പൊളിയാണല്ലോ

  • @kunjutykalappan551
    @kunjutykalappan551 7 месяцев назад +1

    മ സാ അ ളാ അൽഹമ്ദു ലില്ല

  • @musthafavkmusthafa2742
    @musthafavkmusthafa2742 2 года назад +4

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
    നല്ലറാഹത്തുള്ള മജിലിസ് ആയിരുന്നു.മദ്ഹ് പാടി തന്ന മാദിഹീങ്ങൾക്കും ഞങ്ങളുടെ ഉസ്താദിനും ദീര്ഗായുസ്സും ആഫിയത്തും നല്ല ശബ്ദവും ഇനിയും ധാരാളം മജിലിസിൽ പങ്കെടുക്കാനുള്ള ഭാഗ്യവും നൽകണേ അല്ലാഹ്.

  • @majimagic7213
    @majimagic7213 2 года назад +2

    🌸🌸🌸

  • @mohammedmuhsin1987
    @mohammedmuhsin1987 2 года назад +1

    Rafika 😍

  • @nasarnachunasar262
    @nasarnachunasar262 2 года назад +2

    ഒരുപാട് കണ്ട സ്റ്റാറ്റസ് 1:55:30

  • @ziyadabdulla7258
    @ziyadabdulla7258 6 месяцев назад +1

    ഉസ്താദേ ഇത് മടവു ർ വെച്ചാണോ മജ്‌ലിസ് അൽഹംദുലില്ലാഹ്

  • @fathimahiba3457
    @fathimahiba3457 2 года назад +1

    മുറാദ് ഹാസിലാവാനും കടം വീടാനും ഉസ്താദ് ദുആ ചെയണം സുബൈദ