ശ്രീ ദർശ് മോൻ അതിമനോഹരമായ ഒരു പഴയ ഗാനം ആണ് പാടിയത് , നന്നായിരുന്നു കേട്ടോ ഈ സെമി ഫൈനലിൽ അതീവ ജാഗ്രതയോടെ മുന്നോട്ടു പോകുക ,,, നന്മ നിറഞ്ഞ ആശസകൾ ,,,, ഓണാശംസകൾ ! 👏
ഇന്നലെ മാർക്കിൽ അവസാനമുണ്ടായിരുന്ന ദ്രൗപതി മോൾ ഇന്ന് WINNER കപ്പും കൊണ്ട് പോയി...അതാണ് ട്വിസ്റ്റ്. അഭിനന്ദനങ്ങൾ....💐 എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ...💐
താര മോളു അടിപൊളി താന്നെ , ഇനിയും ഉയർച്ചയിൽ എത്തട്ടേ എന്ന് ഞാൻ ആശംസിക്കുന്നു ഇനിയുള്ള 10 പേർക്കും എന്റെ വിജയാശംസകൾ ,,,, ദെയ്വം അനുഗ്രഹികട്ടേ ...... All.... The... Best 👍👍👍
താരക്കുട്ടീ😍🥰🤩 ഈ മോൾ പാടിയാണ് "പുഴയോരഴകുള്ള പെണ്ണ്..." എന്ന ഗാനം ഒരു പെൺ ശബ്ദത്തിൽ കേൾക്കുന്നത്... ഇത് കേട്ടപ്പോൾ ആ പാട്ട് അന്ന് ഒരു ഗായികയെ കൊണ്ട് ഈ പാട്ട് പിടിച്ചിരിക്കുന്നുവെങ്കിൽ എന്ന് തോന്നി
താരക്കുട്ടി പാടിയപ്പോഴ്ണ് ആ വരികളുടെ അർത്ഥം ആഴ്ത്തിൽ മനസ്സിലാക്കിയത്. 👍👍❤🌹
താര മോളുസ് തകർത്തു മക്കളെ അടിപൊളി ആയി പാടി എന്താ വോയിസ് മോളുസ് ഒത്തിരി ഇഷ്ടം ആയി
താരം ആണ് താരം 😍😍😍😍😍ഒരു രക്ഷയും ഇല്ല പൊന്നോ ❤️❤️❤️😘😘😘കുഞ്ഞുങ്ങളെ ആരെയും എലിമിനേറ്റ് ചെയ്യാതിരുന്നതിനു ഒരുപാട് നന്ദി ഫ്ലവർസിനോട് 🙏🙏
താരകുട്ടി സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ👍🏻👍🏻👍🏻❤️❤️🙏🏻
താരക്കുട്ടി ❤️❤️❤️❤️ സൂപ്പറായി പാടി 🥰🥰🥰,. എന്തൊരു ഫീൽ, എന്തൊരു ക്ലാരിറ്റി,, എന്തൊരു വോയിസ് 😘😘, ഒരുപാട് ഇഷ്ട്ടായി മുത്തേ,, മോൾക്കും ഫാമിലിക്കും ഓണാശംസകൾ 🌹
😢
Thaarutty superb
താരമോൾ super ആയി പാടി ഇനിയും ഉയരങ്ങളിലെത്തട്ട എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കാം❤❤❤❤
Excellent singing Thara..... 👌👌👌🌹🌹🌹Super......
താരക്കുട്ടി ഒരു സംഭവം തന്നെയാണ്... ഈ കുഞ്ഞു പ്രായത്തിൽ അസാധ്യ പ്രകടനം കാഴ്ചവെച്ചു... മോൾക്കൊരു വല്യ 👏🏾👏🏾👏🏾.. Love you മുത്തേ 😘😘😘😘❤️❤️❤️❤️
മധു ബാലകൃഷ്ണൻ ഇവിടെ തന്നെ ഇരിക്കട്ടെ ❤️❤️❤️🙏എന്റെ ആഗ്രഹo
Yes👍👍👍👍👍👍👍👍❤❤❤❤❤❤❤❤
Madhu balakrishnan is gem..
താരക്കുട്ടി ഒരു അത്ഭുതബാലിക തന്നെ അതിശയം 😮 പിന്നെ ഫിനാലെയിൽ വന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ നന്നായി പാടാൻ കഴിയട്ടെ 🙏❤️
തരാകുട്ടി പൊളി കണ്ണ് തട്ടാതെ ഇരിക്കട്ടെ കണ്ണാ ❤❤❤❤🌹🌹🌹🌹💋
താരകുട്ടി പതിവ് പോലെ തന്നെ തകർത്തു. ഇനി യും കൂടുതൽ കൂടുതൽ ദൈവം അനുഗ്രഹിക്കട്ടെ ചക്കര കുട്ടി
താര കുട്ടി സൂപ്പർ മുത്തേ കണ്ണ് നിറഞ്ഞു പോയി 🥰🥰🥰
താര മോൾ സൂപ്പർ ❤❤❤🎉🎉🎉🎉🎉
❤tharakuttiiiii spr❤
താരക്കുട്ടി........ ഗംഭീരം... 👌🏻👌🏻👌🏻
താര ❤️🥰
എല്ലാരും സൂപ്പർ but കുഞ്ഞു മോൾ താരപൊളിച്ചു മുത്തേ ❤️❤️❤️
Thara kutty love you so much ❤️ 💖 💗 💓 ♥️ 💕 ❤️ 💖 💗 💓 ♥️ 💕 ❤️ 💖 best of. Luck all contests
ശ്രീ ദർശ് മോൻ അതിമനോഹരമായ ഒരു പഴയ ഗാനം ആണ് പാടിയത് , നന്നായിരുന്നു കേട്ടോ ഈ സെമി ഫൈനലിൽ അതീവ ജാഗ്രതയോടെ മുന്നോട്ടു പോകുക ,,, നന്മ നിറഞ്ഞ ആശസകൾ ,,,, ഓണാശംസകൾ ! 👏
Yaseen ne purathittath shari ayi illaaa
The flute portion was exemplary, and also tharamol singing
മധു പൊളി 👌🙏🙏താരാ മോൾ ഉയിർ. 🥰
താരമോൾ 🥰🥰🥰👌👌
❤❤❤❤ താര മോൾ തകർത്തു ❤❤
Tara mol..🤗❤❤❤❤❤
അടിപൊളി മുത്തേ മോളുട്ടി ❤❤❤❤🥰
താര മോളെ ഒരുപാട് ഇഷ്ടം എത്ര മനോഹരമായിട്ടാ പാടിയത് ഇനി അടുത്ത സീസൺ തുടങ്ങിയാൽ മോളെ ഒരുപാട് മിസ്സ് ചെയ്യും
My dear Thaarakkutty….excellent 👏👏👏👌👌👌😍🥰😘❤️❤️❤️
Thara kitty...same like meghna she is a wonderful kid...💕💕 God is with you always 🙏
Paru kutty Good Excellent Singer God bless you dear Molu In future time you are a good Singer ❤❤❤❤❤
Tharakutty molu super❤
Tharamol super love you muthe god bless you
Thara muthe vannallo, really great Mole Umma🎉❤️.
Thara mole പൊളിച്ചടുക്കി 👌👌❤️🌹🎉
കഴിഞ്ഞ സീസണിൽ ഇങ്ങനെയൊരു അവസരം നഷ്ട്ടപെട്ട കുഞ്ഞുങ്ങൾ 😢Sidhnan 🌹 വൈഗയെ ഫൈനലിൽ എടുക്കാഞ്ഞത് കഷ്ടമായി സിന്ധു മം വേർതിരിവ് കാണിച്ചു 😢😢
Tharsmole. Superrrrr❤❤❤❤😂
താരമോളെ 😘😘😘😘😘
Tharamolude pattu. Viswasikkan pattilla. Sooooooo nice.
Super 👌 song Happy 😊 oanm
താരമോളെ എല്ലാം ദൈവാനുഗ്രഹം ഇനിയും വലിയ വലിയ ഉയരങ്ങളിലെത്തട്ടെ നമുക്ക് പ്രാർത്ഥിക്കാം🙏🙏♥️💋
😊😊😊😊😊⁰¹😊
ഇത്രയും tough ആയ paatu വളരെ നന്നായി പാടി ഈ കുഞ്ഞു mol
ശ്രീദർശമോനെ സൂപ്പർ നീ കോഴിക്കോടിന്റെ അഭിമാനമാണ് ❤❤❤
Thara moluuuuuuuu ummmmma ❤️❤️❤️❤️
ഇന്നലെ മാർക്കിൽ അവസാനമുണ്ടായിരുന്ന ദ്രൗപതി മോൾ ഇന്ന് WINNER കപ്പും കൊണ്ട് പോയി...അതാണ് ട്വിസ്റ്റ്. അഭിനന്ദനങ്ങൾ....💐
എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ...💐
മധു പൊളിയാണ് ❤
🌴🏵Thara🏵, unbelievably good singing.🌴
അടുത്ത സീസൺ ണിലും ടോപ്പ് സിംഗറിലും നല്ല പാട്ടും കൾ പാടാൻ കുട്ടികൾഉണ്ടാക്കട്ടെ എന്ന് പ്രർത്ഥിക്കുന്നും
Masha allaah adipoli😍❤️
Tharappennu❣️❣️❣️❣️❣️
സൂപ്പർ tharakutty
Tharamol superrrrrrrrrrrb❤
ഒരു പുതിയ താരം താര 'Brilliant i
താര മോളു അടിപൊളി താന്നെ , ഇനിയും ഉയർച്ചയിൽ എത്തട്ടേ എന്ന് ഞാൻ ആശംസിക്കുന്നു
ഇനിയുള്ള 10 പേർക്കും എന്റെ വിജയാശംസകൾ ,,,, ദെയ്വം അനുഗ്രഹികട്ടേ ...... All.... The... Best 👍👍👍
😮😮😮😮😮😮😮😮😅
സിസൺ 2 പോലെ പാടുന്ന കുട്ടികൾ❤❤❤❤
❤🎉❤😊😊😊ALL THE BEST ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Madhu Superb 🌹
സുന്ദരി കുട്ടി കൂളായി പാടി❤❤❤❤
Season 2 ലെ മേഘന യെ പോലെ 😘😘
Sreedershkuttan. Suppar. All. The. Best❤❤❤❤❤❤❤❤❤❤❤❤
Rimi chechidee voice
Oh god magnetic voice❤️
താരകുഞ്ഞ് ഇഷ്ടം 🥰
M❤happy ❤oanm ❤mg❤sir
Judgement super❤
Super 👌 song 👌
Hahahahahaaaaa...love this song ever ❤️ 💕 Awesome singing monee
Last song ശ്രീനന്ദ് & മുക്തിക സൂപ്പർ 👌🏾👌🏾♥️♥️♥️
Thara kkutty achoda chundari vava❤❤❤❤❤❤❤❤❤
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤🙏
സുശാന്ത് back on keyboard 🥰🥰🥰
Good 👍 👌 song 👌
എനിക്ക് ഇഷ്ട്ടമുള്ള രണ്ടു പേര് റിമി ❤️🥰മധു ബാല ❤️🥰
Blessing 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍
Super താരക്കുട്ടി❤
താരക്കുട്ടീ😍🥰🤩
ഈ മോൾ പാടിയാണ് "പുഴയോരഴകുള്ള പെണ്ണ്..." എന്ന ഗാനം ഒരു പെൺ ശബ്ദത്തിൽ കേൾക്കുന്നത്... ഇത് കേട്ടപ്പോൾ ആ പാട്ട് അന്ന് ഒരു ഗായികയെ കൊണ്ട് ഈ പാട്ട് പിടിച്ചിരിക്കുന്നുവെങ്കിൽ എന്ന് തോന്നി
റിമിയും കൂടി ജോയിന്റ് ചെയ്തതോടെ ജഡ്ജിങ് പാനൽ പക്ക ❤
സൂപ്പർ സൂപ്പർ
താര മോളേ ഒരോ എപ്പിസോഡും അതിശയിപ്പിച്ച് കളയുവാണല്ലൊ👌🥰🙏🙏🙏😘🙏🙏🙏🙏🙏🙏
Taramolu. Kalakey. ❤😂🎉😊🎉😂❤😊🎉😂❤😊🎉😂❤😊😂❤🎉
Super
Sundarikutty nannaipadi molutty
മുക്തിക ❤❤❤
ഒരു കുഞ്ഞ് ശാരദാമ്മ..... പുഴയോരഴകുള്ള പെണ്ണ് 👌🏻🤍🤍🤍🤍🤍😘😘😘😘😘😘😘😘😘
Haayi mone super aayi.
സൂപ്പർ
God Bless You.
By.
Ajesh. Harbour Loading. Thottappally.
good molu
Super super molu
Thiruvonam divasathe WINNER THARA Mol anu👍👍👍👍👍❤❤❤❤❤❤❤💜💜💜💜💜🧡🧡🧡🧡🧡💗💗💗💗💗💗🔥🔥🔥🔥🔥🔥🔥
EAPPISODE 304
TOP SINGAR SESON 4
SUPPER SINGAR PORAGIRAM
JAMAL MOHAMED
FROM TAMIL NADU
❤❤❤❤
കഴിഞ്ഞ സീസണിൽ. മാത്രമല്ല, സീസൺ 2 ലും ഏറ്റവും നന്നായി പാടിയിരുന്ന 6 കുട്ടികളെ ഒറ്റയടിക്ക് ഫിനാലെ യിൽ നിന്നും ഒഴിവാക്കി. ഇതൊക്ക ആരോട് പറയാൻ???
ആരോടും പറയണ്ട
നന്നായി പാടി.
അസാമാന്യ ശബ്ദം നന്നായി വരട്ടെ
❤❤❤❤❤❤❤❤❤❤❤❤❤
❤🙏❤
ഒരു അപേക്ഷ യുണ്ട്. കുഞ്ഞുങ്ങൾക്ക് ഫസ്റ്റ് സെക്കൻഡ് വേറെ പ്രൈസ് കൊടുക്കണം
Vaigai kutti ente fvt ayirunnu. Kuttiye kanunnilla. Athukaranam. Janum top singer kanunnilla
10 പേരും ഫിനാലേക്ക് വേണ്ടി സെലക്ട് ചെയ്തു പഠിച്ച പാട്ടുകൾ അവർക്ക് സ്റ്റേജിൽ പാടാം....
നമ്മൾക്ക് കേൾക്കാം ,ആസ്വദിക്കാം ......❤
♥️♥️♥️♥️👌👌👌
Mattu aathu kunjungal athra paadiyaalum engane pukazhthilla. Chodichu vaanganam umma.