ഇപ്പഴുള്ള കുട്ടികൾക്ക് പഠിക്കാൻ വളരെ എളുപ്പമാണ്..പറഞ്ഞു കൊടുക്കാനും കണ്ടു പഠിക്കാനും ഒക്കെ ഒരുപാട് വഴികളുണ്ട്...6,7 വർഷം മുൻപ് ഇങ്ങനെ പറഞ്ഞു തരാനൊ ട്രിക്ക് പഠിപ്പിക്കാനോ ഒന്നും ആരും ഇല്ലാരുന്നു...യാന്ത്രികമായി ടീച്ചർ ക്ലാസ് എടുക്കുന്നു..പിള്ളേര് കേട്ടിരിക്കുന്നു..അതുകൊണ്ടു തന്നെ ഒന്നും മനസിലായുവില്ല കണക്കിനെ അങ്ങേ അറ്റം വെറുത്തു പോയി..ആ വെറുപ്പ് പരീക്ഷ പേപ്പറിലും പ്രകടവായി..ഇങ്ങനൊക്കെയോ പഠിച്ചു പാസ്സ് ആയി..സ്വന്തമായിട്ട് ഒരു ഫോൺ പോലും പോലും ഇല്ല..ഇന്ന് എന്തോ വേണം..മൊബൈൽ , പഠിപ്പിക്കാൻ ആപ്പ്..ഹോ 😒
ഇനി ഒരിക്കലും കൂട്ടലും കുറയ്ക്കാനും തെറ്റൻ പാടില്ല ഇതുപോലെ മൂന്ന് A ക്ലാസിലെ രണ്ടാം ഭാഗം ഗണിതം മലയാളവും ഇംഗ്ലീഷും പരിസര പഠനവും കളിപ്പെട്ടിയും പഠിപ്പിക്കണം അതാവും എല്ലാവർക്കും വളരെ സിമ്പിൾ എനിക്കും കൂട്ടാനും കുറക്കാനും അറിയില്ല ഇത് പഠിച്ചിട്ട് ഞാൻ വളരെ ഒരാഴ്ചയുള്ളൂ എനിക്ക് മൊത്തത്തിലായി പഠിക്കാൻ പറ്റി വളരെ താങ്ക്യൂ. ഞാൻ പറഞ്ഞപോലെ 3 ഇംഗ്ലീഷിൽ മലയാളം ഗണിതം എല്ലാതും പഠിക്കാൻ എനിക്ക് പറ്റണം പരിസര പഠനം എന്ന എല്ലാ വിഷയങ്ങൾ പഠിക്കാൻ പറ്റുന്ന 😊💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💝💗🥰🥰🥰🥰🥰❤️❤️❤️
13:28 sir..., it's too useful to mee🌝⚡️ thank you sir for this valuable class... Veettle ellaarkku maths koottaanu korkkaanu aryaa....+1 etheett poolu ankk ee rand sambavo mindil kottaan areella.... Ummayello calculater poolyann orooroo kankkeelo paryaa... Sis aaneki MSC math padchoondirkknn... 🚶♀️.... Kudumbathillenne mind calculation aryaatha njan maathree illu.... But ee class kandeero nalla confidence bann & thank you sirrr, thanks a lottt🌝❤
ഏട്ടാ ഞങ്ങൾക്ക് ഇങ്ങനെ oru വീഡിയോ തന്നതിന് ഒരുപാടുനന്ദി. ഏറ്റവും ഉപകാരപ്രതമായ വിഡിയോ യാണ്. ഇനി നല്ലനല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു. എന്നെപോലെ കണക്കുകൾ അറിയാത്ത മാത്‍സ് എന്നവിഷയത്തെ ഇപ്പോളും പേടിയുള്ള എല്ലാർക്കും നല്ല oru ക്ലാസ്സാണ് 😊😊😊😊😊😊😊😊
Sir ഒരുപാട് നന്ദിയുണ്ട് എനിക്ക് തീരെ മാത്‍സ് അറിയില്ല എന്നാൽ sir ന്റെ ഒറ്റ ക്ലാസ് കൊണ്ട് ഒരു വിധം മനസ്സിലായി ലൈക്കും ഷെയറും ചെയ്തിട്ടുണ്ട് ട്ടോ ശബ്സ്‌ക്രൈ ബും ചെയ്‌തു tto
എനിക് എസ്എസ്എൽസി English A+ maths D+ .....maths sir oru ഉറക്കം തൂങ്ങി ആയിരുന്നു....എനിക് maths ഇത് വരെ നല്ല sir കിട്ടിയിരുന്നില്ല അത് കൊണ്ട് maths enna വിഷയത്തെ ഞാൻ വെറുത്തു പോയി...നിങ്ങളെ പോലുള്ളവർ njangalude sir ആയിരുന്നെങ്കിൽ maths ishttapettene 😭😢😥
ഇപ്പഴുള്ള കുട്ടികൾക്ക് പഠിക്കാൻ വളരെ എളുപ്പമാണ്..പറഞ്ഞു കൊടുക്കാനും കണ്ടു പഠിക്കാനും ഒക്കെ ഒരുപാട് വഴികളുണ്ട്...6,7 വർഷം മുൻപ് ഇങ്ങനെ പറഞ്ഞു തരാനൊ ട്രിക്ക് പഠിപ്പിക്കാനോ ഒന്നും ആരും ഇല്ലാരുന്നു...യാന്ത്രികമായി ടീച്ചർ ക്ലാസ് എടുക്കുന്നു..പിള്ളേര് കേട്ടിരിക്കുന്നു..അതുകൊണ്ടു തന്നെ ഒന്നും മനസിലായുവില്ല കണക്കിനെ അങ്ങേ അറ്റം വെറുത്തു പോയി..ആ വെറുപ്പ് പരീക്ഷ പേപ്പറിലും പ്രകടവായി..ഇങ്ങനൊക്കെയോ പഠിച്ചു പാസ്സ് ആയി..സ്വന്തമായിട്ട് ഒരു ഫോൺ പോലും പോലും ഇല്ല..ഇന്ന് എന്തോ വേണം..മൊബൈൽ , പഠിപ്പിക്കാൻ ആപ്പ്..ഹോ 😒
Yes your right 👍👍
ഇന്ന് എല്ലാമുണ്ട്... But ഇതൊന്നു കാണാൻ മാത്രമാത്രം ആർക്കും സമയമില്ല 🚶♀️
Useful video. സ്കൂളിൽ പഠിക്കുമ്പോൾ ഇങ്ങനെ ഉള്ള ടെക്‌നിക് ആരേലും പറഞ്ഞു തന്നിരുന്നേൽ കണക്ക് ഇത്ര ബുദ്ധിമുട്ട് ആവില്ലാരുന്നു. Thanks
Hallo
Chechi correct 💯
💯💯💯💯💯💯
7665(5555) 😊
ഇനി ഒരിക്കലും കൂട്ടലും കുറയ്ക്കാനും തെറ്റൻ പാടില്ല ഇതുപോലെ മൂന്ന് A ക്ലാസിലെ രണ്ടാം ഭാഗം ഗണിതം മലയാളവും ഇംഗ്ലീഷും പരിസര പഠനവും കളിപ്പെട്ടിയും പഠിപ്പിക്കണം അതാവും എല്ലാവർക്കും വളരെ സിമ്പിൾ എനിക്കും കൂട്ടാനും കുറക്കാനും അറിയില്ല ഇത് പഠിച്ചിട്ട് ഞാൻ വളരെ ഒരാഴ്ചയുള്ളൂ എനിക്ക് മൊത്തത്തിലായി പഠിക്കാൻ പറ്റി വളരെ താങ്ക്യൂ. ഞാൻ പറഞ്ഞപോലെ 3 ഇംഗ്ലീഷിൽ മലയാളം ഗണിതം എല്ലാതും പഠിക്കാൻ എനിക്ക് പറ്റണം പരിസര പഠനം എന്ന എല്ലാ വിഷയങ്ങൾ പഠിക്കാൻ പറ്റുന്ന 😊💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💝💗🥰🥰🥰🥰🥰❤️❤️❤️
സാറിനു ഒരുപാട് നന്ദി.... 🙏🙏🙏
എല്ലാം വളരെ എളുപ്പത്തിൽ മനസിലാക്കി തന്നു 🙏👍
13:28 sir..., it's too useful to mee🌝⚡️ thank you sir for this valuable class... Veettle ellaarkku maths koottaanu korkkaanu aryaa....+1 etheett poolu ankk ee rand sambavo mindil kottaan areella.... Ummayello calculater poolyann orooroo kankkeelo paryaa... Sis aaneki MSC math padchoondirkknn... 🚶♀️....
Kudumbathillenne mind calculation aryaatha njan maathree illu.... But ee class kandeero nalla confidence bann & thank you sirrr, thanks a lottt🌝❤
എത്ര എളുപ്പമായിരുന്നോ😮 ഹരിക്കുന്നത് സാർ
പൊളിയാണ്❤️
👍 thankswow എവിടെ ഈ Trikk എവിടെ കണ്ടടമില്ല
500 രൂപ ഞാൻ കടയിൽ കൊണ്ടുപോയി 180 രൂപക്ക് സാധനം വാങ്ങി ബാക്കി = 320 thanku so much sir 🙏
Enik egana ariyailla egana padiche
@@ShadowFf-rq8uk para
Round off 180 to 200,
So 500-200=300
Previously added 20+300=320
ഏട്ടാ ഞങ്ങൾക്ക് ഇങ്ങനെ oru വീഡിയോ തന്നതിന് ഒരുപാടുനന്ദി. ഏറ്റവും ഉപകാരപ്രതമായ വിഡിയോ യാണ്. ഇനി നല്ലനല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു. എന്നെപോലെ കണക്കുകൾ അറിയാത്ത മാത്‍സ് എന്നവിഷയത്തെ ഇപ്പോളും പേടിയുള്ള എല്ലാർക്കും നല്ല oru ക്ലാസ്സാണ് 😊😊😊😊😊😊😊😊
നന്നായി മനസ്സിലായി സാർ Thank you very MuCh
ഞൻ ഒരുപാടു നാണം കെട്ടിട്ടുണ്ട് 😢
ഞാനും
Sir ഒരുപാട് നന്ദിയുണ്ട് എനിക്ക് തീരെ മാത്‍സ് അറിയില്ല എന്നാൽ sir ന്റെ ഒറ്റ ക്ലാസ് കൊണ്ട് ഒരു വിധം മനസ്സിലായി ലൈക്കും ഷെയറും ചെയ്തിട്ടുണ്ട് ട്ടോ ശബ്സ്‌ക്രൈ ബും ചെയ്‌തു tto
എനിക് എസ്എസ്എൽസി English A+ maths D+ .....maths sir oru ഉറക്കം തൂങ്ങി ആയിരുന്നു....എനിക് maths ഇത് വരെ നല്ല sir കിട്ടിയിരുന്നില്ല അത് കൊണ്ട് maths enna വിഷയത്തെ ഞാൻ വെറുത്തു പോയി...നിങ്ങളെ പോലുള്ളവർ njangalude sir ആയിരുന്നെങ്കിൽ maths ishttapettene 😭😢😥
Thank you sir
Tips ellam kollam..👍💞
ഇതൊക്കെ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ കണക്കിനെ വെറുക്കില്ലാരുന്നു
Yes
Ys
yes
Yes
താങ്ക്സ് സർ ഒരുപാട് ഇഷ്ടം ആയി 😍😍😍😍😍
സാറിന് ഒരുപാട് നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി
Thankyou sir valare upayogapradamaya video
Thankyou this is very simple 👍👍👍👍🙏🙏🙏🙏🙏
Thank you sir വളരെ ഉപകാരപ്പെട്ടു 🙏🙏👌
Thanku sir. സാറിന്റെ വീഡിയോസ് കാണാൻ തുടങ്ങിയപ്പോഴാ ശരിക്കും maths ഇഷ്ടപ്പെടാൻ തുടങ്ങിയത്. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanks sir oru pad nanni..💞💞
Thank you sar valara ubakaram parthaman
Sir, valya numbers Addition cheyunadinte vedeo tips mathram onn cheyumo plz🙂
ഗണിതം രസകരവും എളുപ്പ വുമാണെന്ന് ഇങ്ങനെ യുള്ള വീഡിയോസ് കാണുമ്പോൾ മനസ്സിലാവും🙏
Super class sir l like it
Nice Class Sir.. Thank you very much.
സൂപ്പർ ക്ലാസ്സ്
Super class 👍👌
Worderfull class thnx sir
Very good explanation
Innu Bdil chyn sir vilichappo pettn chyn pattila subtraction atha vdo kande... Thnk uuu sir ipo ellam set aayii ❤️
Thanks very much sir , very helpful, keep going😄
Thanks enik ippol njan kurakkal padichu enik serikkum ariyillayirunnu kurakkal ippol manassilayi
Ithepolulla easy technics schoolil ella kuttikaleyum padipikumayirunnel arkum maths oru pedipeduthunna subject aakilla....👌👌👌 suuuper classs... Sir Thank u.....
Sir, NTSE study strategy aayi study tips cheyyamo
Sir integers ആയി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യാവോ. കൺഫ്യൂഷൻ വരാതെ എങ്ങനെ ചെയ്യാൻ പറ്റും എന്ന് പറഞ്ഞു തരുമോ?
O
vo bv v ovv v v v bv b v v b b b
സാറിനെ സമ്മതിച്ചു എന്നാ കഴിവ്
ഹരിക്കാനുള്ള എളുപ്പ വഴി പറഞ്ഞു തരുമോ
thq....sir easy method
Thank you sri me read for helping 👍👍👍👍
Kollam Good Tecnic🙏🙏🙏👍
Thanks sir
Thank you sir
ഹരിക്കാൻ പറഞു tharumo
It is useful to all. Thnk u.
Beautiful class sir
നന്നായി മനസ്സലായി സർ thank you ❤️
Thank you sir..
Suppppperr sirr thankuu very much....
Killadi thanee
Thanks sir 🤗😊😊❤️💪
Superb sir☺️
It's really very helpful sir
Super sir💗💗💗💗🖤🖤🖤🖤😍
Super Tips Sir 👍🍁🕊
Sir can you upload a video about how to find Square roots and also nmms classes
Yes
Very good sir 🌹
Thank you sir, school tharathil arum padippichittilla.atukondu thanne maths valiya padayi thonnippikkunnatu. Ippozathe kuttikalkku valiya useful akum.god bless you.
Super tips sir
വളരെ ഉപകാര പെട്ടു🥰😘
% and avarage ,speed
Okke kaanunna steps 2 days mullo cheyyamo?
Superb sir
Thanku chetta ഇതുപോലത്തെ video undo ഇനി
Thank you sir.. very useful
Super sir. Valare nalla cls 👍🏻
Super tip sir
Super sir🥰🥰👌👌👌❤❤
Ayyo thank you thank you😙😚 God bless you 🙏
Super
Sir ntse mat nte tricks and tips video upload cheyyamo
Great
വളരെ നല്ല അറിവുകൾ നന്ദി സർ
❤
സൂപ്പർ മാക്സ് കാൾ സ്
🚗
Sir 4 digit verumbo ullathumkoodi vdeo idumo?
Sir ഹരിക്കാൻ പഠിപ്പിക്കൂ 🙏🙏🙏
Super tips
Appol 100- Cheyumbol adeyathe Akkam 9 vannal endhu chaiyum
9-9=0
100-97= 3( 7 -10ആവാൻ 3, 9 -9 ആവാൻ 0 so ansr= 3)
Helpful🙏
Thankyou sir
നല്ലത് മാത്രം വരട്ടെ
Fantastic😍😍😍😍😍😍sir powliy💯
233-34 ithe model nnte fast calculate onnu explan akkumo,just so confusions,,fast calculate...
Thanks sir
Class 👍👍
3.5-4.25=-0.75 ആണ് ഇങ്ങനുള്ള വരുമ്പോൾ പെട്ടന്ന് കണ്ടുപിടിക്കാൻ മാർഗം ഉണ്ടോ ടിപ്സ്
Super 👌 thank you sir 🙏
👍👍👍👍🎉
Sir oru samshayam chodhichote oru kgm sadhaathinu 70 rubayanennirikke ente kail 50 rubaye ullu appol eniku ethra gram sadhanam kittanam?
Super class sir 🙏🙏
😍😍😍aaahaaa... Ha ❤😍😍👍👍👍👍
Helo sir 400-268,3000-799,800-394,inganeyoke vannaal engene pettennu mind calculation cheyum?pls reply
കിടു മാഷേ 👍🏻👍🏻👍🏻😂
Use Full video great
Much interested 😁
വേദഗണിതം അറിഞ്ഞവർക്ക് ഇതിൽ യാതൊരു അത്ഭുതവും തോന്നില്ല.
Those who know Vedic maths will not feel wonderful in this.
Thankyou werry helpful
Thank you sir
Good class
Useful 🎉❤ thaqq sooo much sir 🎉❤
thank you sir . very useful to students
Excellent and very informative Sir.... Haneef, Andaman & Nicobar Islands, Port Blair
Thanku sir useful video 👍
good claas sir
Ithe pole division math um cheyamoo