Aliyans - 106 | കനകൻ vs ക്ളീറ്റോ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 423

  • @aishusherin4528
    @aishusherin4528 3 года назад +313

    ഈ പ്രോഗ്രാം എല്ലാ ദിവസവും ആക്കിക്കൂടെ... support ചെയ്യുന്നവർ ലൈക്

    • @havishkarthika9336
      @havishkarthika9336 3 года назад +3

      ഹോ ഇത് പറഞ്ഞു പറഞ്ഞു മടുത്തു

    • @cletodavid4875
      @cletodavid4875 3 года назад +1

      @@havishkarthika9336 😂😂

    • @user-ev5gk7eg6f
      @user-ev5gk7eg6f 3 года назад +2

      വേണ്ട.. കോമഡി നിലവാരം ഇല്ലാതെ ആകും എന്നും ആയാൽ. അവർക്ക്‌ നല്ലത് പോലെ ചിന്തിച്ചു പുതിയ ആശയങ്ങൾ കൊണ്ട്വരാൻ സമയം കൊടുക്കണം. അല്ലെങ്കിൽ ഇത് വെറുപ്പിക്കൽ ആയി മാരും.

    • @simplestyleszumeees
      @simplestyleszumeees 3 года назад +1

      Aishu അവർക്കും വേണ്ടേ റെസ്റ്റ്

    • @sajnavaris1242
      @sajnavaris1242 3 года назад

      @@cletodavid4875 tghi

  • @padmamenon1350
    @padmamenon1350 3 года назад +12

    അളിയൻസ് നെ കാണാതെ ഉറക്കം വരുന്നില്ല. ഇത് കാണുമ്പോൾ ഞാനും അവർക്കൊപ്പം ഒരു ഭാഗം ആയി തിരുന്നു.
    വെള്ളി ശനി ഇല്ലന്ന് ഓർക്കുമ്പോൾ സങ്കടം വരുന്നു.

  • @salihp2877
    @salihp2877 3 года назад +131

    ഇനി തിങ്കളാഴ്ച്ചക്ക് കട്ട വെയിറ്റിംഗ് 😐🤩🤩🤩 3 ദിവസം വല്ലാത്തൊരു Missing ആണ്😭😭😭😭

  • @vipinvinay1844
    @vipinvinay1844 3 года назад +113

    സൗമ്യ ചേച്ചി നല്ല ഭംഗി സിനിമയിൽ try ചെയ്തൂടെ 👌👌👌👌

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 года назад +2

      യെസ്, ബ്രോ

    • @Aansala
      @Aansala 3 года назад +2

      Correct cinemayil kettikude soumya chechiye......

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад +4

      Try cheythoodenn choicha avar cheyyandallalo ithvare abhinaya rangath ninnath, directors vende chinthich select cheyyan..

    • @naseeha9562
      @naseeha9562 2 года назад +1

      ശരിയാ ഒന്നുട്രൈ ചെയ്തുനോകികുടെ

  • @santhoshbabybabykutty9713
    @santhoshbabybabykutty9713 3 года назад +31

    നാച്ചുറൽ അഭിനയം കാഴ്ച വെക്കുന്ന എല്ലാം അഭിനേതാക്കൾക്കും big സല്യൂട്ട്
    ഒരുപാട് ഇഷ്ടം ക്‌ളീറ്റോ,, കനകൻ 👌👌❤❤

  • @ananblog1620
    @ananblog1620 3 года назад +112

    അപ്പുക്കുട്ടൻ സാറിന്റെ റോളിൽ കൊച്ചു പ്രേമൻ വന്നാൽ പൊളിക്കും ✌️😄👌

    • @user-rl5sd6tl2w
      @user-rl5sd6tl2w 3 года назад +3

      😂😂😂😂👌👌👌👌👌👌👌👌

    • @safu9932
      @safu9932 3 года назад

      Athu shariyaanallo....

    • @srijishnasree4154
      @srijishnasree4154 Год назад +4

      കൊച്ചു പ്രേമൻ മരിച്ചിട്ട് ആണ് ഈ കമന്റ്‌ കാണുന്നെ

    • @antonythomas1735
      @antonythomas1735 Год назад

      🎉🎉1000😊😢🎉🎉🎉🎉🎉🎉😢😢

    • @adithilakshmi1841
      @adithilakshmi1841 13 дней назад

      വേറെ ആൾ വന്നല്ലോ

  • @mustafae606
    @mustafae606 3 года назад +140

    106💚 episode kandavar adi like ❤️
    ❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍

  • @paruthurannuparayunnaval3540
    @paruthurannuparayunnaval3540 3 года назад +40

    പറയാതെ വയ്യ സുരേഷ് സർ പക്കാ പോലീസ്.. കിടു കിക്കിടു 😍😍😍😍😍😍😍😍😍😍😍😍

    • @lisan4u
      @lisan4u Год назад

      മൂപ്പര് പണ്ട് ബഡാ ഗുണ്ട ആയിരുന്നു. ഗുണ്ടുകാട് സാബു

  • @sajimohansajimohan8626
    @sajimohansajimohan8626 3 года назад +2

    അളിയൻസ് കണ്ടു നന്നായി സോപാനം രാംദാസ് അല്ലെ രമേശൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.. വളരെ മനോഹരം ആയി ഉൾക്കൊണ്ട്‌ അഭിനയിക്കാൻ ഉള്ള അദ്ദേഹത്തിന്റെ കഴിവിനെ പ്രെശംസിക്കുന്നു. അളിയൻസ് എല്ലാ എപ്പിസോഡും ഗംഭീരമാകട്ടെ നന്നി

  • @ajmalaju7441
    @ajmalaju7441 3 года назад +119

    Kanakan fans adi like

  • @haarishbabu4969
    @haarishbabu4969 3 года назад +16

    എപ്പോഴും വിമർശിക്കുന്നു എന്ന് ആരും വിചാരിക്കരുത്...
    കഥ തീരെ ശരിയാവുന്നില്ല... ഒരു പണികൊടുത്തു തിരിച്ചും പണികൊടുത്തു.. അതില്പരം ഒന്നും ഉണ്ടായില്ല.. എന്തുകൊണ്ടാണ് നല്ല ആശയകൾ കൊണ്ടുവരാൻ ശ്രമിക്കാത്തത്.. കൊറോണയുടെ പ്രശനം ആയതുകൊണ്ടാണോ,,, ആർട്ടിസ്റ്റുകൾക്കു പെർഫോം ചെയ്യാൻ ഒന്നും ഉണ്ടായില്ല എന്നതാണ് ഇന്നത്തെ കഥയ്ക്ക് സംഭവിച്ചത്...
    നല്ല ഉഗ്രൻ എപ്പിസോഡ് വരും എന്ന് പ്രതീക്ഷിക്കുന്നു...
    love you all Aliyanzz....

    • @shibikp9008
      @shibikp9008 3 года назад +2

      Correct verum kaattikoottalumatram.

    • @mindhealthfood5227
      @mindhealthfood5227 3 года назад +3

      ഡെയിലി ഓരോ കോൺടെന്റ് കിട്ടണ്ടേ

    • @ajaykj3381
      @ajaykj3381 3 года назад +2

      Dialog dialog dialog

  • @mhdsinanshorts6461
    @mhdsinanshorts6461 3 года назад +24

    Aliyan maare ishtamullavar like adi ❤

  • @user-ev5gk7eg6f
    @user-ev5gk7eg6f 3 года назад +32

    തക്കിളിമോൾക് കൂടുതൽ ചാൻസ് കൊടുക്കണം.. അവൾ ഉഷാർ ആണ്

    • @Na_ja.
      @Na_ja. 3 года назад +2

      മുത്ത് 😉 ..... അക്ഷയ മോൾ 😊😊💗

    • @muhammedshareefcm3622
      @muhammedshareefcm3622 3 года назад +1

      Yes correct yaah..............

    • @eagleeye8149
      @eagleeye8149 3 года назад +1

      Theeta sangi ki jai....

  • @ahsanasworld2089
    @ahsanasworld2089 3 года назад +16

    106 episode phonil aliyans Kandahar like adi

  • @ihsanihsu6208
    @ihsanihsu6208 3 года назад +16

    muthina ishttapatavar like adi👇👇😍😍😍

    • @ammua6359
      @ammua6359 3 года назад

      😄😃😚☺☺😄😥😄

  • @taketoworld9588
    @taketoworld9588 3 года назад +18

    Suresh Sir Fan

  • @user-wp4xj5yv5n
    @user-wp4xj5yv5n 3 года назад +7

    രാംദാസ് സോപാനം പൊളിച്ചല്ലോ ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്

  • @cletodavid4875
    @cletodavid4875 3 года назад +39

    ക്ളീറ്റസിന് പണി കൊടുക്കാനും അറിയാം തിരിച്ചു പണി വാങ്ങാനും അറിയാം..😁😁

  • @mjsmehfil3773
    @mjsmehfil3773 2 года назад +4

    Manju sister
    Unknowingly on 7.55 minutes she said - eeso....she became christian....why this .....😁😁😄😄😄😇🙏❤

  • @prameelasasikumar8623
    @prameelasasikumar8623 3 года назад +3

    Cleetto kku വേണം ആവശ്യമില്ല കാര്യത്തില്‍ തലയിലേറ്റി പോയി.. Kanakanu ❤️നല്ല police. ഈ aliyanmare കൊണ്ട് രക്ഷയില്ല....

  • @ananblog1620
    @ananblog1620 3 года назад +36

    അപ്പുക്കുട്ടൻ സാറിനെ ഉടനെ എങ്ങനും കാണിക്കുവോ?

  • @Neethus-World-22
    @Neethus-World-22 3 года назад +8

    Police karan roadilude pokumbol enkilum mask vekkamayirunnu..Ithoru negative ayi thonniyavar undo ?

    • @safu9932
      @safu9932 3 года назад

      Nireekshana singam😄

  • @AbdulSalam-oe2ot
    @AbdulSalam-oe2ot 3 года назад +28

    Soumya chechi fans like adikk plzzz

  • @rajisasikumar9348
    @rajisasikumar9348 3 года назад +46

    ഇതെന്താ പോലീസ് സ്റ്റേഷനോ അതോ അമ്പലത്തിന്റെ ശ്രീകോവിലോ. സുരേഷ്‌സർ ആണോ പ്രതിഷ്ഠ. പുറത്ത് നിന്ന് തൊഴുന്നത് കണ്ടു. 😊

    • @ajitha6197
      @ajitha6197 3 года назад +1

      സാബു അണ്ണൻ

  • @bossgaming1229
    @bossgaming1229 3 года назад +4

    Athe kanakan mathram alla hero chleeto is the hero. Chleeto fans like adi

  • @OURDREAMPETS
    @OURDREAMPETS 3 года назад +7

    രാംദാസേട്ടാ....കലക്കി.....👏👏👏❤️

  • @Ramesh-tn5ow
    @Ramesh-tn5ow 3 года назад +4

    Ammavane Kanan kodiyavunnu, next week ammavane ulpeduthuga....innathe episode kalakki 😃😃😃

  • @devandevan2730
    @devandevan2730 3 года назад +1

    എന്റെ രാമാ നീ ഒരു സൂപ്പർ താരമായി മുന്നേറികൊണ്ടിരിക്കുവാ..ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @shajikoduvally9999
    @shajikoduvally9999 3 года назад +6

    കാണുന്നന്നുമുതൽ ഇന്ന് വരേ പോലീസ് സ്റ്റേഷനിൽ ഒരു റൂം ത്തിരി ഫയലുകൾ രണ്ടു പോലീസുകാർ ഇത്രയൊക്കെ പൈസ ചിലവാക്കി ഒരു പോലീസ് സ്റ്റേഷൻ സെറ്റ് ചെയ്തൂടേ നിർമ്മാതാവേ.....

    • @Niansanju143
      @Niansanju143 3 года назад +2

      അതെങ്ങനാ സഹോ...അവരുടെ വീടിന്റെ ഒരു റൂം ആണെന്നുതോന്നുന്നു പോലീസ്‌സ്റ്റേഷൻ😀😀

    • @shafeenasalish4765
      @shafeenasalish4765 3 года назад

      അതിന്റ ആവശ്യകത ഉണ്ടെന്ന് തോന്നുന്നില്ല. അവരുടെ വീട് ആണ് മെയിൻ ലൊക്കേഷൻ.പോലീസ് സ്റ്റേഷനിൽ വല്ലപ്പോളും കാണിക്കുന്നു ഉള്ളൂ.. അതിനൊക്കെ പറ്റിയ സെറ്റ് അപ്പ്‌ ഉണ്ടെന്നാണ് എന്റെ അഭിപ്രായം 😊😊

  • @sreeshailasreeshaila5864
    @sreeshailasreeshaila5864 3 года назад +8

    ഇന്നത്തെ കാലത്ത് തന്നെ ഈ ഓഞ്ഞ കഥകൾ,, അതും ഒരു പോലീസ് കാരനോട് 😎😎

  • @roysonrodrigues5424
    @roysonrodrigues5424 3 года назад +6

    Kanakante last dialogue massss🤩🤟

  • @krishnapraveen7966
    @krishnapraveen7966 3 года назад +16

    ഇനി 3 ഡേയ്‌സ് കഴിയണമല്ലോ 🤐🤐

  • @shahidsayi378
    @shahidsayi378 3 года назад +36

    ക്ലീറ്റോയുടെ പൊട്ടത്തരങ്ങൾ കാണാൻ നല്ല രസാണ് ക്ലീറ്റൊ ഫാൻസ്‌ ഒരു like അടി

  • @basheerpattambi4219
    @basheerpattambi4219 3 года назад +56

    ഈ പോലിസ് സ്റ്റേഷനും ക്ലീറ്റയുടെ പാർട്ടി ഓഫീസും എല്ലാം ഈ വിടാണ് എന്ന് എത്ര പോർക്ക് അറിയാം

  • @HariKrishnan-ss8sk
    @HariKrishnan-ss8sk 3 года назад +3

    Ith nammude bayangara veettile Mahadevan cheatanalle superb

  • @fathimanazar7733
    @fathimanazar7733 3 года назад +4

    Ee episode athra rasamillaaarunn

  • @v2a293
    @v2a293 3 года назад +4

    ഈ തങ്കത്തിന് വേറെ nighty ille. സൗമ്യ pwoliyaanu. ഡെയിലി ന്യൂ dress.

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад +4

      Thankam sadharana veettamma aahn. financially kurach struggling aahn. Lilly financially betterum aahn kurach modern chinthagathiyum makeup okke ishtamulla sthreeyum aahn.

  • @zahimaprince2948
    @zahimaprince2948 Год назад +1

    Aliyans pazhe episode veendum kaanunnavar undo😅

  • @Nihasvolg
    @Nihasvolg 2 года назад +2

    Manju chechiyum soumya chechiyum supera 🥳

  • @sinu___shazz4771
    @sinu___shazz4771 3 года назад +2

    Aliyanzz.... Alla day... Venam...... Eniyulla day oke miss cheyyum.......... ☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️

  • @jojykn8888
    @jojykn8888 3 года назад +19

    ഒരു അവസാനം ഇല്ലത് പേയി

  • @sanjayjohnsons
    @sanjayjohnsons 2 года назад

    Super episode!! Chrichu chathu 🤣
    Aliyansinte ettavum valiya oru akarshanam entha ennu vecha puthiyathayi abhinayikkan varunna aal aarayalum avar thakarthu abhinayikkum...👌 Great selection!!

  • @JEEVANAAyurvedaAlwal
    @JEEVANAAyurvedaAlwal 3 года назад +7

    ക്ലീറ്റോ ജയിക്കുന്ന എപിസോഡുകൾ വേണം

  • @seenasnachu1788
    @seenasnachu1788 3 года назад +6

    ആശയ ദാരിദ്ര്യം നല്ലോണം ഉണ്ട് കേട്ടോ
    മഞ്ജു ചേച്ചിയുടെ കരച്ചിൽ കഥകൾ അല്ലാതെ എത്രയോ നല്ല കഥകൾ ഉണ്ടായിരുന്നതല്ലേ... ഈ പ്രോഗ്രാമിനോട് ഒരിഷ്ട്ടമുണ്ട് അതു കൊണ്ടാണ്

  • @nayananair4600
    @nayananair4600 3 года назад +17

    Lilly kuttiyude fans evide varu

  • @Shahanas86
    @Shahanas86 3 года назад +11

    Aliyans ❤️

  • @sumayyaashrafsumayyaashraf8897
    @sumayyaashrafsumayyaashraf8897 3 года назад +33

    പോലിസിനും സഹപ്രവർത്തകനും മാസ്ക് ഉപയോഗിച്ചു കൂടെ ക്ലീറ്റസിന് പണിക്ക് പോയി കൂടെ

  • @VersatilePassion
    @VersatilePassion 3 года назад +6

    Nalla Oru program Aliyans .. acting is so natural 😊👍👍👍

  • @kabirabirhi523
    @kabirabirhi523 3 года назад +1

    .ക്ലീറ്റേ ഒരു പണി കേടുത്തു പക്ഷേ നമ്മുടെ കനകൻ ഒരു ഒന്നര പണിതിരിച്ചും കെടുത്തു അത് ഏതായാലും നന്നായി ഇങ്ങനെ ആ പണം അളിയൻ മാർ

  • @venugopal2347
    @venugopal2347 3 года назад +6

    Septic tank verses coffin... very entertaining episode... cleeto and kanakan providing lots of funny moments.. Sowmya’s very impressive and natural performance... Aliyans great going 👍

  • @chithrashenoy4629
    @chithrashenoy4629 3 года назад +3

    Excellent like always. Superb ❤❤❤❤❤❤❤❣❣❣

  • @jincymol3289
    @jincymol3289 2 года назад +3

    Super episode😍😍😍😍

  • @samahkb2019
    @samahkb2019 3 года назад

    Saturday sunday episode vekkanam athanu nallath 2 divasam vallathe miss cheyyum

  • @youtire
    @youtire 3 года назад +1

    Please BGM 30% volume please its very boring

  • @rencymolmathew9114
    @rencymolmathew9114 3 года назад +8

    Hi dears. Eallarum sukamaayirikkunno. Stay safe

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 3 года назад +27

    പോലീസായി അഭിനയിക്കുന്ന ആൾക്കെങ്കിലും മാസ്ക്ക് ധരിക്കാമായിരുന്നു ഒരൊറ്റ ആൾ ക്കം മാസ്ക്കില്ല

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 года назад

      അത് ശരിയാണ്

    • @bindusunilkumar1009
      @bindusunilkumar1009 3 года назад +2

      സത്യം. ഞാൻ ഇതിനു മുൻപൊരിക്കൽ ഇതിനെ കുറിച്ച് പറഞ്ഞിരുന്നു. Outdoor, police station ഒക്കെ shoot ചെയ്യുമ്പോൾ mask വച്ചിട്ടുള്ളത് എടുക്കാമായിരുന്നു.

    • @AbdulSalam-pk1xj
      @AbdulSalam-pk1xj 3 года назад

      @@bindusunilkumar1009 ഞാനും ഇതിന് മുമ്പും എഴുതിയിരുന്നു നമ്മളൊക്കെ ഇതിൻ്റെ സ്ഥിരം പ്രേക്ഷകരാണ്

    • @bindusunilkumar1009
      @bindusunilkumar1009 3 года назад

      @@AbdulSalam-pk1xj ഞാൻ അളിയൻസിന്റെ സ്ഥിരം prekshkayaanu.

    • @Ismail-pf2yi
      @Ismail-pf2yi 3 года назад

      @@sumesh.psubrahmaniansumesh2890 nee alla yidathum kanumaloooo

  • @nayananair4600
    @nayananair4600 3 года назад +39

    Cleeto fans like cheyu

  • @cibinthomas7836
    @cibinthomas7836 3 года назад +5

    Kanakan vs aliyans 😍👏

  • @syamsasi4997
    @syamsasi4997 3 года назад +9

    കനകൻ Duty കഴിഞ്ഞ് തിരിച്ചെത്തി കുളി കഴിഞ്ഞപ്പോഴാണ് ഒരാൾ കാണാൻ വന്നത് അപ്പോഴും പുറത്ത് നല്ല വെളിച്ചമാണല്ലോ..

  • @dewsondreams
    @dewsondreams 3 года назад

    പാവം ക്ലീറ്റേോ ചേട്ടൻ... ഒരു നല്ല പ്രമുഖനാക്കിക്കൂടെ ഇനി എങ്കിലും... എല്ലാരും തകർത്തു

  • @meeramrudula1753
    @meeramrudula1753 3 года назад +1

    സാബു. ചേട്ടൻ.. സൂപ്പർ

  • @thirthavc
    @thirthavc 3 года назад +1

    Program nallathu thanneee...sharaparalnjarathile jayante show kooraa annu..

  • @hemasajeev04
    @hemasajeev04 3 года назад +1

    Adipoli episode

  • @hasainarpa4569
    @hasainarpa4569 3 года назад +3

    സൗമ്യ ചേച്ചി നല്ല ഭംഗി

  • @pradeepsukumaran7012
    @pradeepsukumaran7012 3 года назад +1

    Chirayinkeezhinte muthukal ANISH&SENTHIL bhai

  • @rajannagarajan5308
    @rajannagarajan5308 3 года назад +2

    തങ്കം ഈശോ ന്ന് പറയുന്നത് കേട്ടു ഇനിയെങ്കിലും ശ്രദ്ധിക്കണേ

    • @thennal4680
      @thennal4680 3 года назад +1

      എന്തിന് ശ്രദ്ധിക്കണം.. ഭർത്താവ് ക്രിസ്ത്യൻ ആണല്ലോ.. അപ്പോ ഈശോ നെ വിളിക്കാം 😁

  • @georgemammen5493
    @georgemammen5493 Год назад

    dialogs of Lilly is unwarranted

  • @jmathew3942
    @jmathew3942 3 года назад +3

    Shavapetti😂 polichu

  • @ajm199115
    @ajm199115 3 года назад +2

    Super episode !

  • @anithasatheesan9452
    @anithasatheesan9452 3 года назад +1

    Super super serial

  • @aparnaps5893
    @aparnaps5893 3 года назад +1

    എന്തായാലും കൊള്ളാം രാമേട്ടാ 😍😍😍

  • @paruthurannuparayunnaval3540
    @paruthurannuparayunnaval3540 3 года назад +4

    കനകന് കിട്ടിയ പണി പൊളിച്ചു

  • @bindusunilkumar1009
    @bindusunilkumar1009 3 года назад +1

    Friday, saturday കൂടി അളിയൻസ് വേണമായിരുന്നു.

  • @arunsnair5805
    @arunsnair5805 3 года назад +5

    Kanakan side role mathi....more importance should be there for Natarajan and Ansaar...

  • @abdulrasheedk2720
    @abdulrasheedk2720 3 года назад +3

    കാത്തിരിക്കയായിരുന്നു😀

  • @shiyasrahim8078
    @shiyasrahim8078 3 года назад +1

    Aliyans ishttam🤩

  • @alsadiqmahattamahatta9033
    @alsadiqmahattamahatta9033 3 года назад +3

    camera pidikkunnath shradhichaal nannaakum,,,,vedeo ilakunnund

  • @Anand_Vellarackal
    @Anand_Vellarackal 3 года назад +3

    Suresh fans like adi

  • @krishnapraveen7966
    @krishnapraveen7966 3 года назад +7

    വന്നല്ലോ 🥰🥰🥰

  • @ansuelsasuju8880
    @ansuelsasuju8880 3 года назад +1

    Super

  • @sanuben8109
    @sanuben8109 3 года назад +1

    ഇന്നെലത്തെ എപ്പിസോഡിൽ മഞ്ജു ചേച്ചി പുതച്ച bed ഷീറ്റ് ഇന്ന് വിരിപ്പക്കിയോ 😃6:33. എന്തായാലും അളിയൻസ് ഇല്ലാതെ പ്രവാസിക് കൂബൂസ് ഇല്ലാത്ത ദിവസം പോലെ 😃love u മഞ്ജു ചേച്ചി 🥰💝

  • @jessypinkman5816
    @jessypinkman5816 2 года назад +1

    Ee police station ivarde veed thanne.. Aanu

  • @varshas7385
    @varshas7385 3 года назад +4

    Innathe episode kalakki

  • @Orange-wn9xl
    @Orange-wn9xl 2 года назад +1

    2:26 ഒരു ഭയങ്കര വീട് സീരിയലിൽ ഉള്ള ആളല്ലേ 💓

  • @noushadnousha7567
    @noushadnousha7567 3 года назад +4

    ഹായ് അളിയാൻസ് കുടുംബത്തിലെ എല്ലാവർകും സുഖമല്ലേ മറ്റുള്ളവമറ്റുള്ളവർ പറയുന്നപോലേ ഇനി മൂന്ന് ദിവസം കാത്തിരികണം ഇത് പോലെ കുറേ വർഷങ്ങൾക് മുമ്പ് മംഗളം മനോരമ ആഴ്ചപതിപ് കാത്തിരികുനത്പോലേയാണ് ശരിയല്ലേ പിന്നെ കഥ കുഴപ്പമില്ല ക്ളിറ്റോടെ വരവ് കാണുപോൽ അറിയാം അതിന്റെ പിന്നിലെ ആൾ എപ്പോഴതയും പോലെ തന്നെ ലാസ്റ്റ് നിർത്തി

  • @sabeermohammed9443
    @sabeermohammed9443 3 года назад +3

    ഈ പോലീസ് സ്റ്റേഷന് ഒരു ബാക്ക്ഗ്രൗണ്ട് മാത്രമേ ഉള്ളോ?

  • @aparnaps5893
    @aparnaps5893 3 года назад +1

    Super ramdhas sopanam 👍👍👍👍

  • @ranjithpm5852
    @ranjithpm5852 3 года назад +3

    ക്ലെയ്‌റ്റോ യെ ഒരുദിവസ്സം എങ്കിലും സന്ദഷിപ്പിച്ചില്ലങ്കിൽ മോശമാണ് പാവം

  • @abhilashkerala2.0
    @abhilashkerala2.0 3 года назад +1

    Clettoo silent killer.
    Kanakan super

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 года назад +2

    കനകന് കിട്ടിയ പണി ഉഗ്രൻ ഒത്തിരി ഇഷ്ടം ആയി

  • @0517mahesh
    @0517mahesh 3 года назад +2

    7:54 thankam aano manju pathrose aano isow nn vilichath... hus cleeto ayathkond thankam vilichathum aakam

  • @raneeshv3175
    @raneeshv3175 3 года назад +21

    ഇഷ്ടപെട്ടവർ like അടിച്ചോ ബ്രോസ് 👍👍👍😍😍👌👍

  • @chinnukutty2988
    @chinnukutty2988 3 года назад +2

    Super...🥰🥰🥰

  • @Afrashafee
    @Afrashafee 3 года назад +1

    حمل المزيد من الحلقات اللطيفة .... المخرج الرجاء تحميل حلقات جيدة من فضلك.

  • @anandabapudurai9355
    @anandabapudurai9355 Год назад

    World no 1 comedy serial

  • @geethashridharan7749
    @geethashridharan7749 3 года назад +1

    good..but how it got disclosed is not shown..i mean who advertised it..

  • @narayananajithnarayananaji3199
    @narayananajithnarayananaji3199 3 года назад +1

    adipoli aliyanmar ...super...😂😁😀

  • @reshmalalu9717
    @reshmalalu9717 3 года назад +6

    കഷ്ടം ഉണ്ട്.. aliyans എല്ലാ ദിവസവും വേണം.. പ്ലീസ്

  • @rajivevalapad1829
    @rajivevalapad1829 3 года назад +1

    നീ എവിടുത്തെ പ്രഭുവാണെടാ സൂപ്പർ ക്ലീറ്റോ .

  • @santhoshmathew7534
    @santhoshmathew7534 3 года назад +1

    പ്രീയപ്പെട്ട സംവിധായകന് ...ഒരു എപ്പിസോഡിന്റെ പേര് കൊറോണാന്ന് ഇടണം പ്ളീസ്, പിന്നെ മുത്തൂ ലക്ഷ്മിയെ ഒരു പ്രാവശ്യമെങ്കിലും ഫ്രയ്മിൽ ഉൾപ്പെടുത്തണം. പിന്നെ ക്ലീറ്റസും മുത്തു ലക്‌ഷമിയുമയുള്ള ഒരു പ്രണയം ഒരു കഥ ആക്കണം.