Is Google Drive Safe And Private For Your Files? | Malayalam | Nikhil Kannanchery

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 334

  • @anikamolvlogs
    @anikamolvlogs 4 года назад +2

    ഗൂഗിൾ ഡ്രൈവിൽ ചില files Synchornisation error. Ennu കാണിക്കുന്നു. അതെന്താ. ഞാൻ preprimary teacher course chernittund. Ente files chilath ഇ ങ്ങനെ കാണിക്കുന്നു. Athentha engane kanikkunnath. Plese reply

  • @renjithkumar5530
    @renjithkumar5530 2 года назад +1

    എന്റെ ഫോണിലെ വീഡിയോ ആഡിയോമാ നേജറിൽ നിന്നു സലീറ്റാക്കാതേ ഡിലീറ്റായ് ഇത് വീണ്ട് എടുക്കാൻ എന്തു ചെയ്യണം

  • @siraj_rahim
    @siraj_rahim 5 лет назад +3

    How to set password for a folder in Google drive?

  • @bhaskarankk5481
    @bhaskarankk5481 3 года назад

    എന്റെ ഫോൺ ഫോർമാറ്റ് ചെയ്തപ്പോൾ ഫേസ് ബുക്ക് എക്കൌണ്ടിന്റെ പാസ് വേർഡ് മറന്നു പോയി തികച്ചും മറ്റൊരു പ്രൊഫൈൽ ചിത്രത്തോട് കൂടിയ പുതിയ ഫേസ് ബുക്കിലേക്ക് ,പാസ് വേർഡ് മറന്ന കാരണം കിട്ടാതെ പോയ പഴയ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വന്നിരിക്കുന്നു. എന്റെ പഴയ ഫേസ് ബുക്ക് ഞാനറിയാതെ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടാവുമോ?

  • @mr__anathema_4887
    @mr__anathema_4887 5 лет назад

    അറിയാതെ കുറച്ചു ഫോട്ടോകൾ google ഡ്രൈവിലേക് upload ആയി പോയി,, അത് പൂർണമായി കളയാൻ എന്തു ചെയ്യണം ,, അറിയുന്നവർ പറഞ്ഞു തരൂ

  • @pixel4872
    @pixel4872 4 года назад +2

    ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്ന ആരുടെ ഡാറ്റയും ഗൂഗിളിന് വളരെ ഈസി ആയി കിട്ടും അതിനു ഇനി പ്രിത്യേകിച്ചു അപ്‌ലോഡ് ചെയിതു കൊടുക്കുക ഒന്നും വേണ്ട. അതുകൊണ്ടു ഈ പറയുന്ന ഡ്രൈവ് വല്യ സംഭവം ഒന്നുമല്ല.. പ്രൈവസി വേണ്ടവർ ഇന്റർനെറ്റ് ഇല്ലാത്ത ഫോൺ ഉപയോഗിക്കുകയെ രെക്ഷയുള്ളു..

  • @sacreations3697
    @sacreations3697 4 года назад +1

    Ente mobile contacts ellaam cousinte phn ill kaanaan saadhikkunnu... Once njan ente mail id aa phn ill open cheythittund... Ithippo egane sheriyaakkum.. plz reply brother

  • @flashlightweb123
    @flashlightweb123 7 месяцев назад

    Google photos le locked folder vere arkenkilum turakan patumo mobile shopil phn koduthal athil namal upload cheytha photo video matoralkk edukan patumo

  • @laldeepu
    @laldeepu 6 лет назад +5

    ഗൂഗിൾ ഡ്രൈവ് ഞാൻ ഉപയോഗിക്കുന്നുണ്ട് പക്ഷേ ഒരു കാര്യം വേറൊരാളുടെ ഫോണിൽ Google Drive open ചെയ്തതിനുശേഷം അത് logout ചെയ്യുന്നത് എങ്ങനെയാണ്

    • @justinepaulson
      @justinepaulson 6 лет назад +8

      deepu Lal Settings>accounts>google>(select our account) >(select 3 dot)>remove

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  6 лет назад +3

      Thanks Justin.

    • @abhinandps9011
      @abhinandps9011 6 лет назад +1

      Manage account -google- remove account

    • @sambhunath7577
      @sambhunath7577 5 лет назад

      Google drivr l upload cheythathe thirichidekkan pattola

  • @foxytech6642
    @foxytech6642 2 года назад +1

    Bro njan google photosil archivil korach personal photos add cheyth vechittund ath safe ano broo please reply....... ❤

  • @amrithachinnu7686
    @amrithachinnu7686 3 года назад +1

    Njan 10+ pics drive leykk matti pakshe ippo ath open akkumbol retry ,waiting for WiFi ,Incomplete ennokke kaanikkunnu athentha? ?😕

    • @sreeragssu
      @sreeragssu Год назад

      ഒന്ന് അപ്ഡേറ്റ് ചെയ്ത് നോക്കൂ

  • @devarajankp
    @devarajankp 6 лет назад +1

    Oru samsayam ee Xender app enthina Receive kodukkumbo GPS on cheyyan aavasiya pedunne ....... ?

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  6 лет назад

      അതിന് GPS ആവശ്യമില്ലല്ലോ...

    • @devarajankp
      @devarajankp 6 лет назад

      Ariella but GPS on cheithale xender le Receive kodukkan pattu.

    • @devarajankp
      @devarajankp 6 лет назад

      Enthelum prasnam uddo

  • @JATTINJOSE
    @JATTINJOSE 6 лет назад +4

    Nice 👍 nikhil cheetaa

  • @devarajankp
    @devarajankp 6 лет назад +1

    Google Drive.
    Aadiyam nhan second factor authentication use cheithirunnu pinneedu kalanhu. Because phone athava nashttapettal google find use cheithu locat cheyyan. Nhan eppolum GPS on chithidum netum mikkavarum

  • @alwinvarghese2132
    @alwinvarghese2132 4 года назад +2

    ആധാർ, ഡ്രൈവിംഗ് ലൈസൻസ് പാൻ കാർഡ് ഒക്കെ അപ്‌ലോഡ് ചെയ്ത കൊഴുപ്പുണ്ടോ??
    ആരെങ്കിലും stole ചെയ്യുമോ??

  • @baburajbkbk2860
    @baburajbkbk2860 Год назад +1

    പകരം സെക്യുർ ആയ ഒരു AAP നിർദ്ദേശിക്കാമോ?

  • @edgar_x9
    @edgar_x9 3 года назад

    Google drive ninn delete akkiya photos athil vindum kanikkunnu athentha ath Google drivil thanne undako 🙄

  • @cetly
    @cetly 6 лет назад +1

    Nice one Nikiletta

  • @green__leaves_acr
    @green__leaves_acr 3 года назад

    Google drivil ulla nammude files ellam delete Cheythal ath tottally washout aayi povuka epazhan arkum kitatha reethiyil

  • @nidheeshkvewewe
    @nidheeshkvewewe 4 года назад +1

    Google.driveil njn ntea pics allam save cheythutund ath sequre anooo....hack cheyapedumo

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  4 года назад

      ഗൂഗിൾ അക്കൗണ്ട് ഹാക്കായൽ ഫോട്ടൊ അവർക്ക് കിട്ടും

    • @nidheeshkvewewe
      @nidheeshkvewewe 4 года назад

      @@NIKHILKANNANCHERY hack ayonnu namal egana ariyunne

  • @vishnuvrj8126
    @vishnuvrj8126 4 года назад

    Matoru app use cheyyathe ngane google drive nu lock idum.. e mail id delet cheyyathe

  • @Anandhugm
    @Anandhugm 6 лет назад +1

    കിടുക്കി bro😍

  • @mini-gallery
    @mini-gallery 3 года назад

    ഗൂഗിൾ ൾഡ്രൈവിൽ നിന്നും ഡിലീറ്റ് ആയ ഫയൽ എങ്ങനെ തിരിച്ചുയെടുക്കാം

  • @leogeorge4130
    @leogeorge4130 6 лет назад +1

    ഞാൻ ഗൂഗിൾ drive ഉപയോഗിക്കുന്നുണ്ട്. Ithraum secure അനെന്ന് ippol അണ് മനസ്സിലായത്

  • @vishnuvrj8126
    @vishnuvrj8126 6 лет назад +5

    How to give lock for googledrive in our phone..for privacy

  • @a031435294
    @a031435294 6 лет назад

    Surekshithem ellaanu ithraykkumm vishedheekarichappol surekshithamaaakaan enthu cheyyenemennu koodi parayaaamaayirunu.......
    Entheyy athu ariyillle?

  • @nithinjoseph1234
    @nithinjoseph1234 3 года назад

    bro njn all videosum photosum oru zip file akki anittu athil oru passwordum koduthu apol ine ah file extract cheyan password vannam apol ine aniku athu driveil upload cheyunathu safe alla

  • @tubiatalks
    @tubiatalks 6 лет назад +1

    Good info ഏട്ടാ...

  • @UMtechworld
    @UMtechworld 6 лет назад +1

    Goole drive ill upload chaitha file veendum download cheyyan pattunnilla. .

  • @bhaskarankk5481
    @bhaskarankk5481 4 года назад +1

    എന്റെ സ്വന്തം ഫോണിലെ ഗൂഗ്ൾ ഡ്രൈവ് ഫയലുകൾ എവിടെ വെച്ചും മറ്റൊരാളുടെ ഫോണിൽ കാണാൻ പറ്റുമോ?

    • @vishnuvk9696
      @vishnuvk9696 3 года назад

      Ningale emali id mattarale phnl use anle athil kanan pattum

  • @bijumunnar7004
    @bijumunnar7004 Год назад

    ഒരു ഓൺലൈൻ ജോബ് ആപ്പിൽ നമ്മുടെ വിവരങ്ങൾ കൊടു ക്കുന്നത് മണ്ടത്തരമാണോ, അവർക്ക് ഗൂഗിൾ ഡ്രൈവിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോ

  • @arshadakl
    @arshadakl 6 лет назад +1

    June 7 ന് ഇറങ്ങുന്ന mi യുടെ phone എത് model ആവാനാന് സാധ്യത കൂടുതൽ

  • @SonyBravia-p7r
    @SonyBravia-p7r 3 года назад

    ഫോട്ടോസ് വീഡിയോസ് google ഡ്രൈവിൽ upload ചെയ്യുന്നതിന് മുൻപ് encript ചെയ്യുന്നതെങ്ങനെ?

  • @Thats_Mii
    @Thats_Mii 6 лет назад +1

    Ithupoley anallo google photosum...
    Chila photos auto beautify ayi kanikkarund... So no privacy there too..

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  6 лет назад +1

      എല്ലാം ഒരച്ഛൻറെ മക്കളാണ്.

    • @Thats_Mii
      @Thats_Mii 6 лет назад

      Nikhil Kannanchery Tech
      😂😂😂

  • @aswinasw5277
    @aswinasw5277 4 года назад

    ബ്രോ ഞാൻ ഗൂഗിൾ ഡ്രൈവിൽ ക്ലിയർ cashe പകരും ക്ലിയർ ഡാറ്റ ചെയ്തുപോയി എല്ലാ ഫോട്ടോസും വീഡിയോസും നഷ്ടമായി തിരിച്ചു കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ പ്ലീസ് reply bro

  • @ameenasherinpc
    @ameenasherinpc 5 лет назад +1

    Google drive il save cheytha files avide thannne indaaville?eppol venamenkilum retain cheyyaan kazhiyumo

  • @harisperinchery
    @harisperinchery 5 лет назад

    ചേട്ടാ ഗൂഗിൾ ഡ്രൈവിൽ ഉള്ള ഫോട്ടോസ് എങ്ങനെ ഡിലീറ്റ് ചെയ്യാം

  • @praveenprasad6470
    @praveenprasad6470 4 года назад

    Google drivil njaan upload cheytha photos enik kanaan pattunnilla...
    Oru folder create cheyth athil aayirunnu photos upload cheythirunnath.....
    Ennaal folderum kanuvaan pattunnilla

  • @sudharshan8848
    @sudharshan8848 6 лет назад +1

    എന്റെ password മറന്നുപോയി അപോ ഫോർഗോട് അടച്ചിടും password recover ചെയ്യാൻ പറ്റുന്നില്ല......പണികിട്ടി...........

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 4 месяца назад

    ഹൈഡ് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലേസ്റ്റോറിൽ ലഭിക്കുന്ന ക്ലോക്ക് വാലറ്റ് എത്രത്തോളം സുരക്ഷിതം???

  • @janeesh_jayan
    @janeesh_jayan 5 лет назад +2

    Good information..topic spr...athikam arkum ariyatha karyamanu...next videoyil..ithine encription cheyyunnathum...nammude ph privacy ayi sookshikan pattiya oru video koodi idamo bro...enikum athupole othiri perkum athu gunam cheyyum

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 4 месяца назад

    ഗൂഗിളിനെ ഫയൽ മാനേജർ എത്രത്തോളം സുരക്ഷിതമാണ്?

  • @hawazhamza2671
    @hawazhamza2671 2 года назад

    How to hide photos in google drive please tell me a solutions for this problem

  • @athulkrishna6764
    @athulkrishna6764 6 лет назад +1

    Mmde photos up load ayittundo annu ariyan vendi.ntha cheyyendathu.

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  6 лет назад

      drive,google.com എന്ന വെബ്‌സൈറ്റ് നിങ്ങളുടെ ബ്രൗസറിൽ തുറക്കുക. ശേഷം മെയിൽ ഐഡിയിൽ ജോയിൽ ചെയ്യുക. നിങ്ങൾ അപ്ലോഡ് ചെയ്ത ഫോട്ടോകൾ അവിടെ കാണാൻ സാധിക്കും.

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  6 лет назад

      Thanks, Please share with your friends.

  • @suhailnazriya73
    @suhailnazriya73 3 года назад

    Googilinu manassilakki edukkathirikkan entha cheyyendathennu manassilayilla

  • @angelofsweetdreams3393
    @angelofsweetdreams3393 6 лет назад +1

    Hi Nikkil Please let me know how to save phone contacts and media files in Google drive when we format the phone in the absence of memory card

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  6 лет назад +1

      Go to Settings > Accounts > Google > Sync > Sync Now. Make, sure contact is selected.
      For images Open Google Drive and Upload it.

    • @angelofsweetdreams3393
      @angelofsweetdreams3393 6 лет назад

      Nikhil Kannanchery Tech I have done that before formatted and I lost almost all contacts after formatted. I saved my contacts under Gmail account and I can't trace them after formatting.. please help me brother 😃

  • @sreevishnuvichuzz3536
    @sreevishnuvichuzz3536 4 года назад +1

    GB/YO/FOAUD WhatsAppl ninn Google drive sync cheyyan pattumo bro?

  • @techwithmarz
    @techwithmarz 6 лет назад +1

    Good information

  • @jomon11285
    @jomon11285 4 года назад

    Bro drive full ayall enganay delete aakum eny idea pls help me

  • @green__leaves_acr
    @green__leaves_acr 3 года назад

    Delete Cheythal pinne avarude serveril athundavulo ? Ennannekumayi illathaville

  • @bhaskaranbindhyanivas6389
    @bhaskaranbindhyanivas6389 4 месяца назад

    ഞാൻ ഏകദേശം എല്ലാ കമൻ്റും പരിശോധിച്ചു എനിക്കറിയാനുള്ള കാര്യങ്ങൾക്ക് മറ്റാരെങ്കിലും മുപടി തേടിയിട്ടുണ്ടോ എന്നറിയാൻ ഞാൻ നിരവധി പ്രശ്നങ്ങളെ പല കമൻ്റുകളിൽ കൂടിയും മനസ്സിലാക്കി പക്ഷേ ഒന്നിന് പോലും വ്ലോഗർ മറുപടി ഇട്ടിട്ടില്ല. മറുപടി കൊടുക്കുന്നതെല്ലാം നല്ലതാണെന്ന് പറയുന്ന കമൻ്റ്സിനാണ്. താങ്കസ്, പ്ലീസ് ഷെയർ ഇതെല്ലാം വ്ലോഗർ ശ്രദ്ധിക്കുകയാണെങ്കിൽ പുതിയ പുതിയ മാറ്ററടങ്ങിയ വീഡിയോ ഉണ്ടാക്കി വ്യൂവേഴ്സിനെ കൂട്ടാമല്ലോ? ഞങ്ങൾക്കും ഉപകാരമാവും.

  • @renitjacob4298
    @renitjacob4298 6 лет назад +1

    ഗൂഗിൾ ഡ്രൈവ് വിൽ uplod ചെയ്യുമ്പോൾ ഫോട്ടോയുടെ mb കുരയുന്നുന്ദൊ?

  • @albianil09
    @albianil09 4 года назад +1

    Bro wat about save our private PHOTOS saving in our Google photos

  • @krishna_chandh
    @krishna_chandh 6 лет назад +3

    Enthu kondanu Android phonukalkku iphoninekkal RAM aavasyamullathu?

  • @sumeshraju883
    @sumeshraju883 6 лет назад +1

    ചില അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ my driveപെർമിഷൻ ചോദിക്കുന്നു ആ അപ്ലിക്കേഷൻ ഓൺ ചെയ്യുമ്പോളും google driveയിലെ ഫോട്ടോസ് കാണാം അങ്ങിനെയെങ്കിൽ ആ ആപ്ലിക്കേഷൻ ക്രീയേറ്റർക്ക് ഗൂഗിൾ driveയിലെ ഡാറ്റകൾ ആ ആപ്ലിക്കേഷൻ ക്രീയേറ്റർ കാണുന്നു എന്നല്ലേ അർത്ഥം.........?

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  6 лет назад

      ആപ്ലിക്കേഷൻ ക്രീയേറ്റർക്ക് ഗൂഗിൾ driveയിലെ ഡാറ്റകൾ ആ ആപ്ലിക്കേഷൻ ക്രീയേറ്റർ കാണുന്നു എന്നല്ലേ അർത്ഥം: എന്ന് കരുതാം, ഏതെല്ലാം ആണ് ആ ആപ്പുകൾ?

    • @sumeshraju883
      @sumeshraju883 6 лет назад

      Nikhil Kannanchery Tech മിക്കവാറും ആപ്ലിക്കേഷൻ അതിനുള്ള പെർമിഷൻ എടുക്കുന്നുണ്ട്. മീഡിയ പെർമിഷനിൽ ഇതും ഉൾപ്പെടുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് കാരണം. Photo director, video director, whatsup ഫയൽ ഫയലുകൾ അയക്കുന്നതിന്റെ കൂടെ ഗൂഗിൾ drive ഐക്കണും അതിലുള്ള ഫയലുകൾ അയക്കാനും സാദിക്കും അപ്പോൾ വാട്സ്ആപ്പും അതിനുള്ള പെർമിഷൻ എടുക്കുന്നു എന്നല്ലേ മനസിലാക്കേണ്ടത്

    • @mandathsunilmv7780
      @mandathsunilmv7780 4 года назад

      9947000073 pleas call iam sunil kannanchery

  • @devisreejith2477
    @devisreejith2477 6 лет назад +5

    Nikhil Bro,
    Adhikam aaarkkum ariyaatha topic aaani ithu ennu thonunnu.
    Good selection

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  6 лет назад

      Thanks a lot, pls share.

    • @devisreejith2477
      @devisreejith2477 6 лет назад

      Nikhil Kannanchery Tech :- Sure, Will share maximum.

    • @ashrafvlogs5721
      @ashrafvlogs5721 4 года назад

      എനിക്കിത് പുതിയ അറിവാണ് നന്ദി

  • @malavikadnair7695
    @malavikadnair7695 6 лет назад

    Google drive log out chayyunnathun egana

  • @events4089
    @events4089 5 лет назад

    Phone ലെ Google drive logout ചെയ്യാന് സാതിക്കുന്നില്ല

  • @nandumohan8920
    @nandumohan8920 6 лет назад +1

    Agane encrypt cheythitu upload cheynongil athu software anu agane encryption vendi use cheyuka?

  • @vishnukp1424
    @vishnukp1424 6 лет назад

    Bro....ഞാൻ ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുമ്പോൾ ഫോണിലെ സ്റ്റോറേജ് നഷ്ടപ്പെടുന്നു....സ്റ്റോറേജ് നഷ്ടപ്പെടാതിരിക്കാൻ എന്താണ് മാർഗം...

  • @PriyaRani-oi6gp
    @PriyaRani-oi6gp 6 лет назад +1

    Egany encript chyam.egany encript chytu drive el upload chyam

  • @anasnk4578
    @anasnk4578 4 года назад +1

    Android phone thanne googilnte allee

  • @Skillerdose
    @Skillerdose 6 лет назад

    Google drive original quality il anno video save cheyunath?Atho compress cheyumo?

    • @Noblechristy007
      @Noblechristy007 6 лет назад

      original

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  6 лет назад

      ഒറിജിനൽ, എന്നാലും ക്വാളിറ്റിയിൽ കുറവ് അനുഭവപ്പെടും.

  • @philipjose8092
    @philipjose8092 Год назад

    Excellent 🎉

  • @arjunan.b4072
    @arjunan.b4072 4 года назад

    Informative brthr ♥️

  • @harikrishnantv4299
    @harikrishnantv4299 4 года назад

    How is degoo and mega ☁️?

  • @adithyanpradeep7
    @adithyanpradeep7 6 лет назад

    Informative video.😃😘😘

  • @manikndncreations3858
    @manikndncreations3858 6 лет назад +1

    Encripte engeaya cheyunnthu

  • @junaid8274
    @junaid8274 3 года назад

    Well information ❣️👍

  • @haseebvv1461
    @haseebvv1461 4 года назад

    Bro,
    Upload cheytha photos make available offline ebable cheythaal phonil ninn space edukko??

  • @vbpillai2660
    @vbpillai2660 4 года назад +7

    Bro...
    Telegram ന്റെ cloud storage ഞാൻ ഉപയോഗിക്കാറുണ്ട്. അതിൽ എന്റെ എല്ലാ private files ഉം save ചെയ്യാറുണ്ട്.Telegram safe ആണോ ??

    • @SQADIRKVM
      @SQADIRKVM 4 года назад +1

      Its Not Safe

    • @Aneeshr717
      @Aneeshr717 2 года назад

      ടെലിഗ്രാം സേഫ് ആണ് .. ഗൂഗിൾ ഡ്രൈവിനെക്കാളും

  • @afeefafy4578
    @afeefafy4578 4 года назад

    A particular folder 📂 lock cheyyan pattumo in Google drive

  • @muhammedmuzammil3677
    @muhammedmuzammil3677 6 лет назад

    എങ്ങനെയാണ് നമ്മുടെ ഡാറ്റ എൻക്രിപ്റ്റ് ചെയ്യുക?

  • @majeedmahe573
    @majeedmahe573 6 лет назад +3

    അറിവുകൾ നൽകിയതിന് നന്ദി

  • @nvmohammedsuhail2578
    @nvmohammedsuhail2578 6 лет назад +1

    good information👍👌

  • @Mrmuhammedsahil
    @Mrmuhammedsahil 6 лет назад +4

    Good info

  • @jesumol5180
    @jesumol5180 5 лет назад

    Engneya namml encrypt kodukune photos upload chyumbol

  • @rafeeksharaf4140
    @rafeeksharaf4140 4 года назад

    watssapp backup google drivelek akunnath safe ano alenkil safe aayit cheyyan enth venam

  • @JayakumarSukumaranNair
    @JayakumarSukumaranNair 6 лет назад +1

    Very Useful Information !👌...👍...

  • @akshaynathog
    @akshaynathog 6 лет назад +1

    നല്ല വിഷയം👌👌

  • @muhammedswalih7188
    @muhammedswalih7188 6 лет назад +1

    Polichu..... Njan drive nte daily user aaaa epp 4.8GB ayi google drive... Egane file encrypt cheyaa

  • @itsme1938
    @itsme1938 6 лет назад +1

    15 ജിബി സ്റ്റോറേജ് കാരണം 7 അകൗണ്ടുകൾ തുടങ്ങേണ്ടി വന്ന ഒരു ഹതഭാഗ്യൻ

  • @firozpm8453
    @firozpm8453 6 лет назад

    Google drive logout cheyyunath engane..?

  • @helplinechannel2500
    @helplinechannel2500 6 лет назад

    Nannayittund👍

  • @FOULGAMERYT
    @FOULGAMERYT 6 лет назад

    Google Drive Njn use cheyunund. Google Drive safe Aano alley?

  • @drishya6342
    @drishya6342 4 года назад

    Google drivil photos upload akunnilla athinu karanam enthanu

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  4 года назад +1

      ആപ്പ്ലിക്കേഷൻ കാഷ് ംമെമ്മറി ക്ലിയർ ചെയ്ത് വീണ്ടും ശ്രമിക്കൂ; അല്ലെങ്കിൽ ഒരു പക്ഷെ സ്റ്റോറേജ് ഫുൾ ആയിട്ടുണ്ടാവാം

  • @akshay1545
    @akshay1545 5 лет назад

    Bro paranju high privacy veenamenkil encrypt cheyyanamenn..atenganayan cheyyuka

  • @midhunvenugopal2563
    @midhunvenugopal2563 6 лет назад +1

    Applications namukke drivil save cheyyaan pattumo

  • @muthan2262
    @muthan2262 6 лет назад

    What about Flickr

  • @mobinsibichan4467
    @mobinsibichan4467 6 лет назад +1

    അയ്യോ...ഗൂഗിളില്ലാത്ത ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ വയ്യ...google photos ഉം drive ഉം പ്രത്യേകിച്ചും...

  • @ordinaryeyes9988
    @ordinaryeyes9988 5 лет назад

    Hai നിഖിൽ ഗൂഗ്ൾ ഫോടോഡ് ആണോ ഗൂഗ്ൾ ഡ്രൈവ് ആണോ നല്ലതു ഞാൻ ഒരു കോണ്ഫ്യൂഷനില ഒരു വെക്തമായിട്ടുള്ള റീപ്ലേ തരുമോ

  • @massmedia4817
    @massmedia4817 6 лет назад +2

    Thanks Nikhil 😄😄

  • @raheemvaliyaparambat
    @raheemvaliyaparambat 6 лет назад

    very good information njan upayogikunad photos enna app aanu drive upayogikan ariyilla

  • @thufailkalarikkal9678
    @thufailkalarikkal9678 6 лет назад +1

    ഇനി google drive നെ വിശദീകരിച്ചു ഒരു vedio ചെയ്യാമോ

  • @maheshk.u7598
    @maheshk.u7598 5 лет назад +2

    Am using this service. And no problems yet. Thankyou for ur info

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  5 лет назад

      mahesh ku, Thanks, Please like this video and share with your friends.

  • @sanjaysasankan7886
    @sanjaysasankan7886 6 лет назад +3

    Encryption ചെയുന്നത് എങ്ങനെ ആണ് ഒരു video ഇടുമോ

  • @rejinpkumar9650
    @rejinpkumar9650 6 лет назад +1

    Njan use cheyunnathu Flickr anu ....Ithu safe ano?

  • @shihabmanikyakallu2780
    @shihabmanikyakallu2780 4 года назад

    Gmail idunna datta okke surakshitham aano bro

  • @jinceishere
    @jinceishere 6 лет назад +2

    ഞാൻ OneDrive ആണ് ഉപയോഗിക്കുന്നത്

  • @ananthuskishan1727
    @ananthuskishan1727 6 лет назад +2

    Good information!