Kaliveedu - Best Scenes | 05 April 2024 | Surya TV Serial

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 29

  • @shyma5438
    @shyma5438 6 месяцев назад +27

    ഇത്രയും നാൾ Hero heroine,Arjun n pooja ആയിരുന്നു,, ഇപ്പോൾ Commissioner and Rani,,best combo,,,, ഒരു കഥ എഴുതുമ്പോൾ അത് success ആകുമോ എന്നു കൂടി നോക്കാറില്ലേ🤦‍♀️

    • @kannanabi9770
      @kannanabi9770 6 месяцев назад

      കമ്മീഷണർ ആൻറ് റാണി ഹീറോ..😀😀😀

  • @Ifoos-8535
    @Ifoos-8535 6 месяцев назад +82

    കാണുവാൻ ഇഷ്ടമില്ലതായി അഛനും അമ്മയും മകളും പരസ്പരം തിരിച്ചറിഞ്ഞതോടെ സീരിയൽ നിർത്തിയാൽ മതിയായിരുന്നു

  • @SSSSSS3544
    @SSSSSS3544 6 месяцев назад +14

    റാണി കുറച്ചു ഓവർ ആണ്.. ഒരു അച്ഛന്റെ മക്കൾ അല്ലേ.. പൂജയെ പോലെ പാവം ആകു റാണിയെ

  • @anamika653
    @anamika653 6 месяцев назад +18

    Arkku kanan vendiya ee commissioner rani combo yil പിടിച്ചേക്കുന്നെ... പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത് അർജുൻ പൂജ combo യും അവരുടെ family story യും ആണ്....ഇപ്പോൾ ഉള്ള രീതിയിൽ മുന്നോട്ടു പോകുന്നതിലും നല്ലത് നല്ല ഒരു end കൊടുത്ത് nirthunnatha😢

  • @Cute-gj5ov
    @Cute-gj5ov 6 месяцев назад +26

    നിങ്ങൾക്ക് നിർത്തി പോവരുന്നല്ലോ..... ഇതിലേറെ bore ആക്കാൻ ഇനി പറ്റില്ല..... അതു കൊണ്ടാ

    • @sijijagan3676
      @sijijagan3676 6 месяцев назад

      ആഹാ ഇവിടെയൊക്കെ ഇണ്ടോ

    • @Cute-gj5ov
      @Cute-gj5ov 6 месяцев назад

      @@sijijagan3676 😁

  • @shahi-muthu
    @shahi-muthu 6 месяцев назад +6

    Rani police aaanu guyss😂😂😂

    • @Arjaa914
      @Arjaa914 6 месяцев назад

      😮അത് eppo🤔

  • @AneeshaShereef-hj5qs
    @AneeshaShereef-hj5qs 6 месяцев назад +4

    Ee serial startingil nallathayrunnu ippol boaray thudanghi

  • @devika.rlachu2917
    @devika.rlachu2917 6 месяцев назад +2

    Arja❤

  • @Dwani1993
    @Dwani1993 6 месяцев назад +4

    Kashtam... Ithilkkooduthal ini enth bor akkana😢

  • @AnaghaRamesh-r6r
    @AnaghaRamesh-r6r 6 месяцев назад +6

    Virthiketta serial akki 🥶 eppo ee serial knulla promo polum kanan thonnilla😡😡😡😡

  • @rubeenaambalavan8463
    @rubeenaambalavan8463 6 месяцев назад +2

    എൻറെ ഫേവറേറ്റ് സീരിയൽആയിരുന്നുഅർജ്ജുനനും പൂജയുംവന്നാൽ പിന്നെപിന്നെ ഈ സീരിയൽ ഒരു ലഹരിയായിരുന്നുഇപ്പോൾ കാണാൻ താൽപര്യമില്ല

  • @lekshmimol2927
    @lekshmimol2927 6 месяцев назад +14

    ഈ സീരിയൽ നിർത്തി വയ്ക്കു അതാവും നല്ലത് very ബോർ ആണ്

  • @madhunair2718
    @madhunair2718 6 месяцев назад

    Advocate Nandan and commissioner Hemachandran are two characters without any common sense in this serial.

  • @safuvansafuvan7907
    @safuvansafuvan7907 6 месяцев назад +2

    Arjeyee pettenn onnippikkuu allengil eth kanal nirthum ini arje onnichitt kanam

  • @AnuminnusonuAnuminnusonu
    @AnuminnusonuAnuminnusonu 6 месяцев назад

    എനിക്ക് വെറുക്കാൻ തുടങ്ങിക്കുണു ട്ടോ എനിക്ക് കഴിയില്ല എനിക്ക് ഇപ്പൊ ഇഷ്ടം അല്ല പൂജയെ എന്ന് വച്ച റാണിയെ 🤢🤢😡😡😡😡👿👿😊

  • @priyankar6840
    @priyankar6840 6 месяцев назад +3

    Rani police

  • @musicmagic7820
    @musicmagic7820 6 месяцев назад +5

    ഒന്ന് നിർത്തി പൊയ്ക്കൂടേ

  • @fathimaazeez9433
    @fathimaazeez9433 6 месяцев назад

    Eth vellatha kashttam ?arjun paavan

  • @priyasunilpriyasunil8897
    @priyasunilpriyasunil8897 6 месяцев назад +8

    ഇതൊന്ന് നിർത്തിക്കൂടെ

  • @gamingwithsreedev8458
    @gamingwithsreedev8458 6 месяцев назад +2

    Kannan ishttam illa

  • @hibabasheer41
    @hibabasheer41 6 месяцев назад +2

    Lokkada serial

  • @helnasajan1539
    @helnasajan1539 6 месяцев назад +6

    Utter bore ind ....fully non sense aanu kaanich koottane ... different mothers indaaye pillarkk eghaneya identical twins ine pole similarity varuthe...avide thanne aanamandatharan thudaghi 😅Serial inod olle full interest um poi Btr to stop here 🤮🤮🤮