'ശമ്പളമില്ല, ലോണെടുത്ത് പഠിക്കുന്നവർക്ക് വിദേശത്തേക്ക് പോകേണ്ട അവസ്‌ഥ' | Yuvajanolsavam

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 32

  • @anjuvijay735
    @anjuvijay735 2 месяца назад +14

    നാട്ടിൽ നിന്നും വിദേശത്തേക്ക് പോകുന്നവരിൽ ഭൂരിഭാഗം പേരും മറ്റൊരു നിവർത്തിയില്ലാത്തത് കൊണ്ട് മാത്രം പോകുന്നവരാണ്. സ്വന്തം വീട്ടുകാരെയും കൂട്ടുകാരെയും എല്ലാം മറന്നു പോവേണ്ടി വരുന്ന വല്ലാത്തൊരു അവസ്ഥ ആണ്. 4/5വർഷം കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട കാര്യങ്ങളെല്ലാം മാറ്റിവച്ച് പഠിച്ചിറങ്ങുന്നത് ഒരുപാട് സ്വപ്നങ്ങളുമയാണ്.പഠനത്തിനായി എടുത്ത ലോൺ വീട്ടിലെ കാര്യങ്ങൾ അങ്ങനെ അങ്ങനെ. എന്നാൽ ഇത്രയും കഷ്ടപ്പെട്ടിട്ടും ഒരു മിനിമം സാലറി പോലും കിട്ടാതെ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരുന്നു. എന്തിനേറെ ചെയ്യുന്ന ജോലിക്ക് കിട്ടേണ്ട basic dignity പോലും ഇല്ല. ഇതൊന്നും ചർച്ച ചെയ്യാനും വേണ്ട നടപടികൾ കയ്ക്കൊള്ളാനും ആരുമില്ലെന്നറിയാം. വിദ്യാഭ്യാസം കൊണ്ട് ഒരു കാര്യവുമില്ലെന്നും നാട്ടിലെ ഈ system ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഒരു ജനത ജീവിക്കാനായി പ്രിയപ്പെട്ടവരെയും പ്രിയപ്പെട്ടതിനെ എല്ലാത്തിനെയും ഉപേക്ഷിച്ച് പലായനം ചെയ്തുകൊണ്ടേയിരിക്കുന്നു... 😶

    • @Aswindas31200
      @Aswindas31200 2 месяца назад

      Padikkunnad vivaram vekkanan
      Allathe salary kittan alla😅

    • @DucatiIi-x2x
      @DucatiIi-x2x Месяц назад

      Jobin vendi mathramalla. Ividuthe aalkarude chodyangalonum avde illalo

  • @shiji1271
    @shiji1271 2 месяца назад +9

    Medical education system change cheyyanam.Pattiye pole 36 um 72um hours paniyeduppich nakkapicha stipend kodukkunna system maranam. Minimum hours rest avarkku venam.

  • @amminibabu2462
    @amminibabu2462 2 месяца назад +11

    കേരളത്തിൽ ഒന്നിനും വിലയില്ല മെൻറൽ ഹെൽത്ത് മാത്രമല്ല

  • @gillyelk
    @gillyelk 2 месяца назад +11

    ആശുപത്രിയുടെ ലാഭം മുഴുവൻ ആശുപത്രി മുതലാളിയും ഡോക്ടർമാരും കൊണ്ടുപോകും. ഇനി നഴ്സുമാർ ശമ്പളം കൂടുതൽ ചോദിച്ചാൽ അതുമുഴുവൻ രോഗികളിൽ നിന്ന് ഈടാക്കും. നഴ്സുമാർ ഡോക്ടർമാരുടെ അടിമയാണെന്ന മനോഭാവം ഇന്ത്യയിലുണ്ട്. പിന്നെ ആവശ്യത്തിലധികം നഴ്സുമാർ ഇന്ത്യയിലുണ്ട്. സർക്കാർ സർവീസിൽ ജോലി കിട്ടിയ ഒരു നഴ്സും വിദേശത്ത് പോകില്ല. ശമ്പളം കൂടുതൽ ഉണ്ടെങ്കിലും വിദേശത്തു ചെലവും കൂടുതലാണ്.

    • @neethun3720
      @neethun3720 2 месяца назад +1

      Ivide doctors nte avastha nurse maare pole thanneyaan.athondaan nurse maare pole avarum immigrate cheyth ponath.recent news onnum ariyaatha aalaano?
      Hospital laabham okke avidethe management aan kaikaryam cheyyunnath.ithokke doctors num koodi thatti kodukuarnnel aarkum ee naaduvidenda kaaryamillello?

  • @sivadasanMONI
    @sivadasanMONI Месяц назад

    Good program

  • @amancool919
    @amancool919 2 месяца назад +1

    ഈ പ്രോഗ്രാമും ഇതിലെ അവതാരകരുമാണ് ഏഷ്യാനെറ്റ് ചാനല്‍ പ്രീതി കുറച്ചത്...

  • @beenaroy8891
    @beenaroy8891 2 месяца назад

    Good❤❤❤❤

  • @SujaSuresh-i8r
    @SujaSuresh-i8r 2 месяца назад +4

    അതല്ല കാരണം. നമ്മൾ ഇന്ത്യക്കാർ ഓരോരുത്തരും വാങ്ങി ഉപയോഗിക്കുന്ന ഉത്പന്നം ഏതു കമ്പനിടേത് ആണു. ആദ്യം അത് മനസിലാക്കു. രാവിലെ ഉപയോഗിക്കുന്ന പേസ്റ്റ് നോക്കൂ. കോൾ ഗേറ്റ്, ക്ലോസപ്പ്, സെൻസോഡന്റ്, ഇവയിൽ ഏതെങ്കിലും ആണോ. 🤔ആണെങ്കിൽ അതിന്റെ ലാഭം പോകുന്നത് അമേരിക്കൻ കമ്പനിക്കാണ്. ഇന്ത്യക്ക് ന്താണ്‌ പ്രയോജനം 🤔ഒരു പേസ്റ്റ് ലൂടെ മാത്രം ഒരു ദിവസം 145കോടി യാണ് അമേരിക്ക കായ്ക്കലാക്കുന്നത്. ഒന്ന് ചിന്ദിക്കൂ. അമേരിക്ക രക്ഷ പെടണോ, ഇന്ത്യ രക്ഷ പെട ണോ. ഇന്ത്യൻ ഉത്പന്നങ്ങൾ വാങ്ങിക്ക്. അതിന് എല്ലാവരും ❤RCM❤️സൂപ്പർ മാർകറ്റിൽ നിന്നും വീട്ടീൽ വേണ്ട എല്ലാ പ്രോഡക്റ്റും വാങ്ങു.

    • @tomshaji
      @tomshaji Месяц назад

      Ketit polum ila , parasyam chyn para

  • @GOAT-v8k
    @GOAT-v8k 2 месяца назад +4

    Nurse europe engilum inde degreeMBA kazhinje Maaanam noki nadakane kure ennam inde last europil post care assistant job cheyum😂qq

  • @ancyi6952
    @ancyi6952 2 месяца назад +1

    🔥🔥

  • @ridingdreamer
    @ridingdreamer 2 месяца назад

    When you have millions with same qualifications and when most of the students coming out are just average with normal syllabus only knowledge do not expect anything extra ordinary.

  • @saboosworld3710
    @saboosworld3710 2 месяца назад +2

    Enjoy your dàys. Engage in everything except PRANAYAM.

  • @Saniyah49
    @Saniyah49 2 месяца назад +2

    Ivide phn allowed aano

    • @hehe-oy8bt
      @hehe-oy8bt 2 месяца назад +3

      No

    • @deepakss4431
      @deepakss4431 2 месяца назад +1

      Yes....

    • @deepakss4431
      @deepakss4431 2 месяца назад +1

      ​@@hehe-oy8btwhat???
      I study mbbs in this college
      And phone was allowed

    • @hehe-oy8bt
      @hehe-oy8bt 2 месяца назад +1

      @@deepakss4431 That was only for MBBS

    • @Saniyah49
      @Saniyah49 2 месяца назад +1

      @@hehe-oy8bt 1hr polum allowed alle

  • @JOJO-so1mb
    @JOJO-so1mb Месяц назад

    Avaru useyuaanel athupoole service nu avarkk shambalam ollond

  • @aveMariya_02
    @aveMariya_02 2 месяца назад +1

    Evide bengalikalk polum oru divasam kittum 2000

    • @tomshaji
      @tomshaji Месяц назад

      Uvva😂

    • @aveMariya_02
      @aveMariya_02 Месяц назад

      @@tomshaji ade ade bengalikalkkum belpuri masalpuri kachavada kaar vare evide minimum 30-50000 vare maasam undaakunund
      Enittum kashtapett padich Pani edukkunna nursinu kittunnadh maasam 20vathinayiram uliva polum ella
      Adum loan eduth padikkanavara kooduthal

  • @josethomas5195
    @josethomas5195 2 месяца назад

    വെറും ബോർ അവതരണം

  • @Thunder998-f1g
    @Thunder998-f1g 2 месяца назад +6

    കള്ളൻ ബെന്നറ്റ് എബ്രഹം

  • @AdharvDharmikPrem-bg8ti
    @AdharvDharmikPrem-bg8ti 2 месяца назад

    Bore anchoring