സൗദി പോലീസിന്റെ പിടിയിലായി, അറബിപാട്ട് പാടി ഇറങ്ങി; സംഭവമിങ്ങനെ| KG MARKOSE

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 432

  • @afnaasna9873
    @afnaasna9873 Год назад +24

    എന്റെ കുട്ടിക്കാലം മാർക്കോസേട്ടന്റെ മാപ്പിളപാട്ടിന്റെ സുവർണ കാലമായിരുന്നു മാർക്കോസേട്ടനും ദാസേട്ടനും ഒരുപോലെ രണ്ട് പേർക്കും താടി ശബ്ദം ഒരുപോലെ
    മാർക്കോസേട്ടന്റെ മാപ്പിളപ്പാട്ട്
    വേറെ ഒരു ലവൽ തന്നെയായിരുന്നു കാസറ്റ് കൊടുന്നു ഞാനും വീട്ടുകാരും ടൈപിൽ ഇട്ട് കേൾക്കുമായിരുന്നു

    • @SaJiTHPaYyOLi
      @SaJiTHPaYyOLi 4 месяца назад

      ടൈപ് ഓ 🤔🤔

    • @shajahankm6009
      @shajahankm6009 3 месяца назад

      ടേപ് റെക്കോർഡ് ആയിരിക്കും ഉദ്ദേശിച്ചത്

  • @Berlin-cj5ly
    @Berlin-cj5ly Год назад +124

    പണ്ടൊക്കെ മാപ്പിള പാട്ട്ഒക്കെ കൂടുതൽ പാടുന്നത് അമുസ്ലിം ഗായകൻ മാർ ആയിരുന്നു അതിന്റെ പ്രധാന ശില്പി എന്ന് തന്നെ പറയാം നമ്മുടെ മാർക്കോസ് ചേട്ടൻ 😊😊

  • @bijubiju7422
    @bijubiju7422 Год назад +13

    മാർക്കോസ് ഗായകൻ എനിക്ക് ഇഷ്ടപെട്ട വ്യക്തിത്വം. ❤

  • @mohammedkutty9478
    @mohammedkutty9478 Год назад +12

    അവസാന സമയം ചിരിച്ചു സന്തോഷിച്ചു അറബിയും മാർക്കോസുംപാട്ടും 🌹👍

  • @shajikutty3322
    @shajikutty3322 4 месяца назад +6

    കഴിവുണ്ടായിട്ടും അർഹിക്കുന്ന അംഗീകാരം കിട്ടാത്ത അനുഗ്രഹീത കലാകാരൻ

  • @shajushaju4821
    @shajushaju4821 Год назад +53

    മാർക്കോസ് സാർ ഞങ്ങളുട മുത്താണ് 👌👌👌👌👌❤️❤️❤️❤️❤️

  • @vasudhevant9349
    @vasudhevant9349 Год назад +110

    മാർക്കോ സേട്ടാ ഇഷ്ട ഗായകാ താങ്കളുടെ അറമ്പിപ്പാട്ട് പാടി ഗൾഫ് പോലീസ് അങ്ങയെ ഫോട്ടോയെടുക്കാൻ ക്ഷണിച്ചതും മറ്റും വിവരണം കേട്ടപ്പോൾ കണ്ണു നിറഞ്ഞു നല്ല മനുഷ്യനായ 'ഗായകനായ താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @sebastiantj3477
      @sebastiantj3477 Год назад

      5?zFqqeq@
      വർക്ക്‌!1±¡£>.

    • @valsammageorge9482
      @valsammageorge9482 Год назад +5

      ജാഡ ഇല്ലാത്ത മാർക്കോസ് sir എന്ന super ഗായകന്റെ പാട്ടുകൾ വളരെ ഇഷ്ട്മാണ്.

    • @A-derrr
      @A-derrr 6 месяцев назад +1

      എന്റെ...... ♥️♥️♥️💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞മാർക്കോച്ചായൻ (സജി)🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @Muhammadputhusseri
      @Muhammadputhusseri 5 месяцев назад +1

      എനിക്കും ഇഷ്ടമാണ്

    • @Muhammadputhusseri
      @Muhammadputhusseri 5 месяцев назад

      ❤❤❤❤❤❤

  • @m.a.abdulsathar2750
    @m.a.abdulsathar2750 Год назад +125

    എനിക്ക് യേശുദാസിനെക്കാളും കൂടുതൽ ഇഷ്ട്ടം മാർക്കോസിനെയായിരുന്നു മുന്പേ ബാംഗ്ലൂരിൽ നിന്നും ദുബായിൽ നിന്നും മാർകോസിന്റെ പരിപാടി എന്നറിഞ്ഞാൽ അവിടെ എത്തുമായിരുന്നു

    • @illyasravuthar
      @illyasravuthar Год назад +2

      ഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐ. ഐഐഐഐ

    • @arunnarayanan4292
      @arunnarayanan4292 Год назад +7

      അതെ അതെ യേശുദാസ് അവൻ ഹിന്ദു പാട്ടുകൾ പാടുന്നു കാഫിർ പാട്ടുകൾ 🤮

    • @m.a.abdulsathar2750
      @m.a.abdulsathar2750 Год назад +17

      @@arunnarayanan4292 കാഫിർ എന്ന് പറഞ്ഞാൽ ഹിന്ദു എന്ന് നിനക്കാരാ പറഞ്ഞു തന്നത് ❓️
      കാഫിർ... ദൈവനിഷേധി 👌🏽
      ഹിന്ദു ദൈവ നിഷേധി അല്ല മനസ്സിലായോ ഇല്ലങ്കിൽ അറബിക് നിഗണ്ടുവിൽ നോക്കുക

    • @m.a.abdulsathar2750
      @m.a.abdulsathar2750 Год назад +1

      @@arunnarayanan4292 ഗോരി തേരാ ഗാണ്.. ബഡാ പ്യാരാ ഇത് ഹിന്ദുപാട്ടാണോ
      എത്ര മുസ്ലിം പാട്ട് പാടിയിട്ടുണ്ട്
      എന്റെ ഇഷ്ട്ടമല്ല നിന്ടെ ഇഷ്ട്ടം
      ചിലർ ചാണകവും തിന്ന് ഗൊ മൂത്രവും കുടിക്കാൻ ഇഷ്ട്ടപ്പെടുന്നു
      ഞാൻ നല്ല പുഴുങ്ങലരിയുടെ ചോറും മീൻ കറിയോ.. ബീഫോ ഇഷ്ട്ടപ്പെടുന്നു 😁😁😁😁😁

    • @m.a.abdulsathar2750
      @m.a.abdulsathar2750 Год назад +10

      @@arunnarayanan4292 നല്ല കാര്യങ്ങൾ ചെയ്യുന്നവർക്കിടയിൽ പിശാജ് വസിക്കും എന്നത് സത്യമായ വാക്കാണ് 👌🏽👌🏽👌🏽👌🏽👌🏽👌🏽

  • @razakvaniyambalam
    @razakvaniyambalam Год назад +69

    എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു ഗായകൻ ആർക്കും എതിരഭിപ്രായം ഇല്ലാത്ത ഗായകൻ

    • @prakashvasavan3054
      @prakashvasavan3054 Год назад +2

      Aah allelum gathipettaal mmmavsn pullum thinnum😅

    • @funnyvideos-sx8gw
      @funnyvideos-sx8gw 5 месяцев назад +1

      Njan orikkal ernakulamth Albert's collaginu sameepam vach kandu, samsarichu adhehathinte kaal thottu vanagi, enikk oru pad ishtam ulla oru gayakan, nalla perumattam

  • @sabup.v1161
    @sabup.v1161 Год назад +69

    അനുഗ്രഹീത ഗായകന് സ്നേഹപൂർവ്വം ആയുരാരോഗ്യസൗഖ്യം നേരുന്നു.

  • @Timepass-rv5rb
    @Timepass-rv5rb 4 месяца назад +8

    ഒരിക്കൽ സൗദി പോലീസ് സ്റ്റേഷനിൽ പോയപ്പോൾ മലയാളി ആണെന്ന് പറഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരനായ പോലീസുകാരൻ മലയാളത്തിൽ കുറെ തെറി പറഞ്ഞിട്ട് ഭയങ്കര ചിരി😂 മലയാളി സുഹൃത്ത് പഠി പ്പിച്ചുതാണെന്നു പറഞ്ഞു.

  • @thoufeekm6031
    @thoufeekm6031 Год назад +14

    മാർക്കോസ് ചേട്ടാ🙏,, നിങ്ങളുടെ എളിമത്വം ആണ് നിങ്ങളുടെ ഏറ്റവും വലിയ തിരിച്ചറിയൽകാർഡ് 👍

  • @alramzi6122
    @alramzi6122 5 месяцев назад +42

    28 വർഷത്തോളം സൗദിയിൽ ജോലി ചെയ്ത ഞാൻ ഒരിക്കൽ പോലും പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് അനിഷ്ട്ടകരമായ ഒരു വാക്ക് പോലും കേട്ടിട്ടില്ല യൂണിഫോമിലാണെങ്കിൽ പോലും വളരെ നല്ല സമീപനം പക്ഷെ ഒരു കുറ്റവാളിയാണെന്ന് ബോധ്യപ്പെട്ടാൽ പിന്നെ അവരുടെ അവസ്ഥ മാറും

    • @mikealonso9806
      @mikealonso9806 4 месяца назад

      പകലോ

    • @Tristar-1080
      @Tristar-1080 4 месяца назад

      തീവ്രവാദികൾ എന്നു പറഞ്ഞു പാവപ്പെട്ട ചെറുപ്പക്കാരെ കൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുന്ന സൗദി പോലീസിനെ കുറിച്ചാണോ കോയാ നീ ഈ വെള്ള പൂശുന്നത്?.

    • @jackdaniel9965
      @jackdaniel9965 4 месяца назад

      ​@@mikealonso9806നിനക്ക് പകൽ എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ... നീ ഈ രാജ്യത്തുള്ള പോലീസ്കാരെ കുറിച്ച് അവരുടെ പെരുമാറ്റം ഒക്കെ പറ... അറബ് നാട്ടിൽ വണ്ടി ചെക്കിങ് ഉണ്ടെങ്കിൽ പോലും അവർ നമ്മെ വണ്ടിയിൽ നിന്ന് ഇറക്കില്ല അതാണ്‌ അവരുടേ മര്യാദ... ഒരു പോലീസ് അടുത്തു വന്നാൽ അസ്സലാമു അലൈകും എന്ന് അവരുടെ ഭാഷയിൽ നമ്മളോട് പറയും... താങ്കൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന്... ഇവിടെയാണേൽ പച്ച തെറിയാണ് കേൾക്കുക

    • @cj-sf5st
      @cj-sf5st 4 месяца назад +4

      ഞമ്മന്റെ ആളായോണ്ട
      ഞമ്മളും ഇത്പോലെ അന്നോട്‌ കാട്ടിയാൽ ഇഷ്ടാവോ

    • @Veer-t4l
      @Veer-t4l 4 месяца назад

      😂

  • @shaijusreeba9368
    @shaijusreeba9368 Год назад +9

    ഭാഗ്യമില്ലാത്ത പോയ നമ്മുടെ സ്വന്തം മാർക്കോസ്.

  • @mujee7mujee717
    @mujee7mujee717 Год назад +5

    പ്രിയപ്പെട്ട മാർക്കോസ് ഏട്ടാ നിങ്ങളോട് ഇഷ്ട്ടം കൂടി വരുന്നു

  • @bombayarts8742
    @bombayarts8742 4 месяца назад +1

    മാപ്പിള പാട്ടിന്റെ അനുഗ്രഹീത ഗായകൻ മാർക്കോസ് ❤

  • @riyasp1863
    @riyasp1863 Год назад +18

    മാപ്പിള പാട്ട് സുൽത്താൻ എന്റെ മനസ്സിൽ

  • @mollybabu4038
    @mollybabu4038 Год назад +6

    Sir oru Well Talented Personthanne Sirnte IsrayeliNadanakuMekaDeyvam... enna song Eppozhum morning kelkunnudu😍😍😍😍😍😍

  • @Baabar9597
    @Baabar9597 Год назад +89

    മാർ ക്കോസ് മാമനെ പെരുത്തിഷ്ടം ❤❤❤❤❤❤❤❤❤❤❤❤നല്ല ശബ്ദത്തിനും ഈ ണ ത്തിനും രാഗത്തിനും ഉടമ ❤❤❤❤❤

  • @ravikolappuram2883
    @ravikolappuram2883 Год назад +3

    ഒരു പാട് ഇഷ്ടമുള്ള ഗായകൻ മാർ കോസ് ചേട്ടൻ

  • @shafeekkilt
    @shafeekkilt Год назад +1

    Personality de kariyathil palaa pattukarum marililkum uyr❤❤❤❤ Marcos sir

  • @shajushaju4821
    @shajushaju4821 Год назад +14

    കെട്ടിപിടിച്ചു ഒരു ഉമ്മ മാർക്കോസേട്ടാ 👌👌👌👌👌👌❤️❤️❤️❤️❤️🌹🌹🌹🌹

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad1982 Год назад +30

    സൗദി പൊലീസ് അന്നും ഇന്നും no 1 ആണ് ❤

    • @hussaintkkarathode9799
      @hussaintkkarathode9799 Год назад +5

      സൗദി പോലീസ് തീരെ പോര പെരുമാറ്റം അഹങ്കാരം എന്റ് അനുഭവം

    • @Sketcher86
      @Sketcher86 4 месяца назад

      റെസിസ്റ്റ് ആണ് അവന്മാര്

  • @123Sahla
    @123Sahla Год назад +4

    എനിക് ഇഷ്ടമുള്ള ഗായകൻ. ..👍

  • @manubabumanubabu8198
    @manubabumanubabu8198 Год назад +8

    My favourite singer markos sir

  • @Risnariss-h5e
    @Risnariss-h5e Год назад +1

    മാർക്കോസ് ചേട്ടൻറെ ശബ്ദം എത്രയോ കേട്ടത് ആണല്ലോ🎉

  • @basheerbashi3848
    @basheerbashi3848 Год назад +32

    അറബിപ്പാട്ട് സൂപ്പർ 😀

  • @varghesees
    @varghesees 3 месяца назад

    You are GREAT❤❤❤❤❤❤

  • @francillejose5817
    @francillejose5817 Год назад +4

    Great singer God bless u

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 Год назад +4

    മാർക്കോസ് ❤❤❤. പണ്ട് എന്റെ ഉപ്പ എപ്പോഴും കേട്ടോണ്ടിരുന്ന പാട്ടുകളായിരുന്നു ഇദ്ദേഹത്തിന്റെ . Nostu ❤❤❤❤

  • @aseescka587
    @aseescka587 Год назад +64

    മാപ്പിളപ്പട്ടിനെ ജനകീയമാക്കിയ ഗായകൻ ❤️❤️❤️❤️❤️❤️

    • @Aysha_s_Home
      @Aysha_s_Home Год назад +2

      വളരെ correct Aanu 🙏

    • @mshihabudeen6109
      @mshihabudeen6109 Год назад +1

      അദ്ദേഹത്തിന്റെ നിഷ്കളങ്കതയും.....

    • @biju.p.ppayangal6086
      @biju.p.ppayangal6086 5 месяцев назад

      🙏🏻❤സൂപ്പർ.

  • @kasimkp1379
    @kasimkp1379 Год назад +8

    മാർക്കോസ് പൊളി 👍👍👍👍👍👍👍👍👍👍👍

    • @anaskanjar7209
      @anaskanjar7209 Год назад

      ഞാനും ഉണ്ടായിരുന്നു ദമാമിൽ

  • @heboy1229
    @heboy1229 Год назад +4

    മിസ്റീലെ രാജൻ my favorite song ❤

  • @Prince-bv4ke
    @Prince-bv4ke Год назад +50

    ഇപ്പൊൾ സൗദി ഒക്കെ വലിയ മാറ്റത്തിൻ്റെ പാതയിൽ ആണ്. MBS ❤️

    • @hennuzauhknr-dk5bz
      @hennuzauhknr-dk5bz Год назад

      അപ്പൊ ആദ്യമൊ? 😁

    • @m.a.abdulsathar2750
      @m.a.abdulsathar2750 Год назад +4

      ശരിയാണ് ഇപ്പോൾ മാറിതുടങ്ങി
      ലോക പോലീസിനോടും ഇസ്രായേലിനോടും ഫ്ലൈറ്റുകൾസൗദി അതിർത്തിയിൽ പാറക്കരുതെന്നു പറയണമെങ്കിൽ പഴയതുപോലെ നിന്നാൽ പറ്റില്ലല്ലോ❓️ 😁😁😁😁

    • @davedonot2788
      @davedonot2788 Год назад +2

      Ati mathramalla, no religious police, no hijab, wonen can drive etc.

  • @tomgk1513
    @tomgk1513 Год назад +6

    I love kg Markose. ❤❤

  • @muhsinveepee
    @muhsinveepee Год назад +48

    ആറാം ക്‌ളാസിൽ പഠിക്കുന്ന സമയത്ത്‌ ബൈക്ക് ആക്‌സിഡന്റിൽപെട്ടു വീട്ടിൽ കിടക്കുന്ന സമയത്താണ് ഖുദ്റത്ത്‌ എന്ന ആൽബം ഇറങ്ങിയത് അന്ന് അതിന്റെ ഓഡിയോ കാസ്റ്റ് വാങ്ങി കേട്ടിട്ടുണ്ട് വറ്ഷങ്ങൾക്ക് ഇപ്പുറം ഇടക്കിടക്ക് യൂട്യൂബിൽ ഈ പാട്ടുകളൊക്കെ ഇപ്പോഴും കേൾക്കാറുണ്ട്

  • @diyadileepkumar
    @diyadileepkumar Год назад +34

    എന്റെ നാട്ടുകാരനായ ഞങ്ങളുടെ സ്വന്തം ചേട്ടൻ ❤

    • @kasimtpkasim264
      @kasimtpkasim264 Год назад +1

      ഏത് നാടാ കോട്ടയം ആണോ

    • @diyadileepkumar
      @diyadileepkumar Год назад +1

      @@kasimtpkasim264 കൊല്ലം കടപ്പാക്കട എന്നാൽ ഇപ്പോൾ അവിടെ അല്ല

    • @padnayikjohnoiy3523
      @padnayikjohnoiy3523 Год назад +1

      ​@@diyadileepkumar... അദ്ദേഹം ഓടി രക്ഷപെട്ടു.... കൊല്ലം 😢

  • @sureshthekkumthara2130
    @sureshthekkumthara2130 Год назад +3

    ദമ്മാമിലെ ഗായകൻ മാർക്കോസിന്റെ പരിപാടിയുടെ
    സംഘാടകർ ആ പരിപാടിക്ക് പെർമിഷൻ എടുത്തിരുന്നില്ല !
    സംഘാടകരുടെ തമ്മിൽ തല്ല്
    ആ പരിപാടിയെ ഒറ്റ് കൊടുത്തു.
    പോലീസ് വന്നപ്പോൾ സംഘാടകർ മുങ്ങി !
    മാർക്കോസിനെ കാണാൻ വന്നതും
    പോലീസ് സ്റ്റേഷനിൽ മാർക്കോസിനോടൊപ്പം പോയതും
    തൃശ്ശൂർ ജില്ലയിലെ പ്രവാസിയായ
    ദേശീയ അവാർഡ് കിട്ടിയ
    പുലിജൻമം എന്ന സിനിമയുടെ
    നിർമ്മിദാവ് ശ്രീ. M G വിജയ് എന്ന
    ആളാണ്

  • @jayamonck4606
    @jayamonck4606 Год назад +2

    നല്ല അനുഭവങ്ങൾ പങ്കു വെച്ചും❤

  • @mathewkrijo5772
    @mathewkrijo5772 Год назад +6

    ദേവഗായകൻ 💞

  • @mahamoodvc8439
    @mahamoodvc8439 Год назад +1

    പണ്ട് മാപ്പിളപ്പാട്ട് പാടുന്ന മുസ്ലിം
    ഗായകെരു ധാരാളമുണ്ട്.
    ഇരിഞ്ഞൊളിമുസ,ഉമ്മർ kuttyMp
    കൂടാതെ മലപ്പുറം കോഴിക്കോട്
    ജില്ലകളിലും ധാരാളം അറിയ
    പെടുന്നവരുണ്ട്.
    ഇടേഹത്തിൻ്റെ ഗാനം ധാരാളം
    കേട്ടിട്ടുണ്ട്.നന്നായിട്ടുണ്ട്.

    • @lndkl8695
      @lndkl8695 5 месяцев назад

      Ntay anthaa azhuthathay😢

  • @rasheedop5909
    @rasheedop5909 Год назад +59

    ഇസ്രായേൽ നു നാഥനായി ❤️❤️❤️❤️

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt Год назад +97

    ഉമ്മൻ ചാണ്ടി. E അഹമ്മദ് വി. ടി. ബൽറാം ഇടപെടലിന്റെ മഹത്വം അപാരം തന്നെ

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 4 месяца назад +1

    ഭാഗ്യം അല്ല ചില ആളുകൾ ഒതുക്കി ഇദ്ദേഹത്തിനെ നല്ലൊരു ഗായകനാണ്

  • @ShameerKassimkunju
    @ShameerKassimkunju 7 месяцев назад +2

    മാപ്പിളപ്പാട്ടിന്റെ തലത്തോട്ടപ്പൻ ❤

  • @haneefatk619
    @haneefatk619 Год назад +18

    നാല് മണിക്കൂറുള്ള ഒരു ഓഡിയോ മാപ്പിള സോങ് ഇപ്പോഴും എന്റെ ഫോണിലുണ്ട് ഇടക്ക് കേൾക്കാൻ ഇഷ്ടമാണ് അദ്ദേഹത്തിന്റെ പാട്ടുകൾ..

  • @alexcleetus6771
    @alexcleetus6771 Год назад +2

    Markose chetta good morning 🌄

  • @jaisonjohn1050
    @jaisonjohn1050 5 месяцев назад +1

    ഞാനും റിയാദിൽ ഉണ്ടായിരുന്നു. എന്റെ ഭാര്യയും കുട്ടികളും ഈ പരിപാടിയിൽ ഉണ്ടായിരുന്നു.

  • @aseesasee6688
    @aseesasee6688 Год назад +1

    എനിക്ക് കാണാൻ ആഗ്രഹമുള്ള പാട്ടുകാരൻ 👍👍

  • @marysfaith-topics522
    @marysfaith-topics522 Год назад +1

    I m his fan from beginning!

  • @hamzath-co2tc
    @hamzath-co2tc Год назад +6

    മാർക്കോസ് ❤️

  • @BelovedbakthA
    @BelovedbakthA Год назад +1

    മാർക്കോസേട്ടാ 🙏🏼🙏🏼🙏🏼

  • @sameershameeshamee1253
    @sameershameeshamee1253 4 месяца назад

    ആ പോലിസ് കാരൻ വീട്ടിൽ കൊണ്ട് സൽക്കരിച്ചിരുന്നു
    ഈ വിഷയം നടക്കുമ്പോൾ ഞാൻ റിയാദിൽ ഉണ്ട്
    രണ്ട് ദിവസം കഴിഞ്ഞ് ആണ് കെ സുധാകരൻ അവിടെ വന്നത്

  • @ansarica8804
    @ansarica8804 5 месяцев назад

    ഇദ്ദേഹത്തിൻ്റെ മാപ്പിള പാട്ടുകൾ ❤❤❤

  • @raheemk2003
    @raheemk2003 Год назад +5

    ഒരു കാലത്ത് മാപ്പിള പാട്ടിൻ്റെ
    ഗുലപതി,,

    • @NATURELIFE832
      @NATURELIFE832 5 месяцев назад

      ഗുലപതി അല്ല ഗുദപതി എണ്ണീറ്റ് പോടെ....പാകിസ്താനിൽ പോയി അറബി പഠിക്ക്..m

  • @muhammadessa3252
    @muhammadessa3252 Год назад +5

    മാർക്കോസ് ഏട്ടൻ 👌👌👌👌

  • @ravindranathvasupilla23
    @ravindranathvasupilla23 5 месяцев назад

    ❤.. നല്ല പ്രോഗ്രാം...

  • @NILAGARDENS
    @NILAGARDENS Год назад +3

    വേണ്ടത്ര പരിഗണിക്കപ്പെടാത്ത കലാകാരൻ

  • @9961580
    @9961580 Год назад +2

    ചെറുപ്പത്ത് മമ്പുറത്ത് പോയാൽ കാസറ്റുകളിൽ കാണുന്ന ഫോട്ടോ മാപ്പിള പാട്ടിനെ ജനകീയമാകുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഗായകൻ

  • @munu7864
    @munu7864 Год назад +2

    Adipoli ❤❤❤

  • @abusinan8989
    @abusinan8989 Год назад +4

    ഈ. അഹ്‌മദ്‌ സാഹിബ്‌ 🌹💪

  • @vasanthac8108
    @vasanthac8108 Год назад +2

    Markose sir❤

  • @manojkumarparappoyil9045
    @manojkumarparappoyil9045 Год назад

    Wow, what a nice singer🌹❤️🙏in Arabic language such a nie song he singing. Wonderful interview 🥰

  • @ibrahimkp8590
    @ibrahimkp8590 Год назад

    കെജി മാർക്കോസ്, കെജെ യേശുദാസ്, ജി വേണുഗോപാൽ, ബിജു നാരായണൻ, എംജി ശ്രീകുമാർ, കെജെ ജോർജ്, സുജാത, എം ജയചന്ദ്രൻ, പി ജയചന്ദ്രൻ, കെജി സത്താർ, സ്ജാനകി,ജി ദേവരാജൻ അങ്ങിനെ പാട്ടുകൾക്ക്ജി "ജി'യോട് എന്തോ ഒരു ആത്മ ബന്ധം!!❤

  • @zubairabdulla6814
    @zubairabdulla6814 5 месяцев назад

    മാർക്കോസ് ചേട്ടൻ ഇഷ്ടം ❤️

  • @shabeebalimt5281
    @shabeebalimt5281 Год назад +1

    E Ahmed sahib adhoru power tenne aayirunnu 💚💚💚💚

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Год назад +16

    എളിമയുള്ള കലാകാരൻ 👍❤️

  • @habi_6868
    @habi_6868 Год назад +1

    ❤ഇഷ്ടം

  • @shamilk7546
    @shamilk7546 Год назад +3

    മാപ്പിള പാട്ടിൽ തിളങ്ങിയപോലെ മറ്റുപാട്ടില് തിളങ്ങാൻ ഇദ്ദേഹത്തിന് അവസരം കൊടുത്തില്ല ദാസേട്ടന്റെ ഡിയുപ്പ് എന്ന മുദ്രകുത്തി തഴഞ്ഞു

  • @SilentlyTypes
    @SilentlyTypes Год назад +1

    Great singer❤

  • @ADHILGURUVAYOOR
    @ADHILGURUVAYOOR 6 месяцев назад +1

    🎉🎉🎉🙋🏻‍♀️ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @dennisonvincent1429
    @dennisonvincent1429 Год назад +2

    Good ❤💕👍👍👌

  • @lineeshtc
    @lineeshtc Год назад

    Great. ..

  • @WorldMission-tr8zo
    @WorldMission-tr8zo Год назад +10

    "ഇസ്രായേലിൽ നാഥനായി വാഴും" എന്ന ഗാനം ഭൂരിഭാഗവും മലയാളികളും ഏറ്റു പാടിയപ്പോൾ, മതപരമായ കാരണങ്ങളാൽ ഇസ്രായേലിന്റെ നാശം മാത്രം എന്നും സ്വപ്നം കണ്ടുറങ്ങുന്ന ഒരു വിഭാഗത്തിന് അത് അസഹനീയമായി മാറിയതിനാൽ അവർ ചെയ്ത ഒരു പ്രതികാരമാണ് ഈ അനുഗ്രഹീത ഗായകനെ സൗദിയിൽ തുറങ്കിലടക്കാനായി നടത്തിയ ശ്രമം. അതുപോലും തിരിച്ചറിയാൻ തനിക്ക് ഇതുവരെയും സാധിച്ചില്ല എന്നതാണ് മാർക്കോസിന്റെ നിഷ്കളങ്കത്വം.

    • @KVSM231
      @KVSM231 4 месяца назад +3

      ആ... ഇവിടുന്ന് വിളിച്ചു പറഞ്ഞാലുടനെ പിടിച്ച് ഉള്ളിലിടാൻ കാത്തിരിക്കുകയാണ് സൗദി പോലീസ് 😆

    • @Hittheban
      @Hittheban 4 месяца назад

      Ethada ee vettavaliyan world mission olekkede moodu.. markosinte level manasilakanamenkil neeyokke Vere janikanam..markose uyir

  • @dhilrubhadildil887
    @dhilrubhadildil887 Год назад +1

    മാർക്കോ ജീ 🤟🤟🤟

  • @royaltours464
    @royaltours464 Год назад +5

    God bless you and your family

  • @നെൽകതിർ
    @നെൽകതിർ 5 месяцев назад

    ഉമ്മൻ ചാണ്ടി സർ ❤ ഇ അഹമ്മദ് സാഹിബ്

  • @haneefapp403
    @haneefapp403 Год назад +4

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകനാണ് എന്റെ മാർക്കോസ് മാർക്കോസും എരഞ്ഞോളി മൂസയും പുതിയ പുതിയ പാട്ടുകാരുടെ ഒരുകോടി പാട്ട് നിരത്തി വച്ചാലും മൂസക്കയുടെയും എരിഞ്ഞോളിയുടെയും മൂസക്കയുടെയും മാർക്കോസിന്റെയും മാർക്കോസിന്റെയും മൂസക്കയുടെ ജുബ്ബയിൽ പോലും കൊള്ളില്ല പുതിയ പുതിയ പാട്ടുകൾ ആണോ

    • @rasheed992
      @rasheed992 Год назад

      എന്ത് ഓകെയാ നീ പറയുന്നത്

  • @AdhilAdhil-qp4dc
    @AdhilAdhil-qp4dc 5 месяцев назад +2

    സാറെ,സൗദിയിൽനിയമത്തിനെമാത്റംപേടിച്ചാൽമതി നിയമംനടപ്പിലാക്കുന്നവരെപേടിക്കൻട

  • @sibymathews182
    @sibymathews182 Год назад +3

    Nice 😀

  • @shamsudeenvp2538
    @shamsudeenvp2538 Год назад +70

    എല്ലാ അറബി രാജ്യത്തും ഇങ്ങനെ തന്നെ കുറ്റം ചെയ്‌തു എന്ന് പൂർണ്ണമായും അറിയണം.. ചോദ്യങ്ങൾ ചോദിച്ചാൽ രാജ്യ ദ്രോഹി ആകുന്നത് നമ്മുടെ ഇന്ത്യയിൽ മാത്രം..

    • @sathyavrathannair8898
      @sathyavrathannair8898 Год назад +32

      ചോദ്യങ്ങൾ ചോദിച്ചതുകൊണ്ട് എത്രപേരെ രാജ്യദ്രോഹിയായി പ്രഖ്യാപിച്ചിട്ടുണ്ട്? എന്നൊക്കെ? എവിടെയൊക്കെ? ഇവിടെ ചിലരൊക്കെ ചോദിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ അറബി രാജ്യങ്ങളിൽ പോയി ചോദിച്ചാൽ ചോദിക്കുന്നവന് തല കാണുമോ?

    • @durgaminecraft
      @durgaminecraft Год назад

      ഇന്ത്യൻ മുസ്ലിങ്ങൾക്ക് കാട്ടറബി നിയമം ഇന്ത്യയിൽ കൊണ്ട് വന്നാൽ അന്ന് തീരും നിൻ്റെയൊക്കെ മെണ

    • @Dejavu-p7n
      @Dejavu-p7n Год назад

      ഇന്ത്യയിൽ മുതവ ഉണ്ടോ ഡാ തലവേട്ടാൻ???

    • @aasageer
      @aasageer Год назад +4

      ​@@sathyavrathannair8898ഇവിടെ ചോദിക്കുന്നതു പോലെ ഒരു രാജ്യത്തും
      ചോദിക്കാൻ പറ്റില്ല. ഓരോ രാജ്യത്തിന്റെയും അതിന്റേതായ നിയമ വ്യവസ്ഥകൾ ഉണ്ട്. അത് മനസിലാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളു.

    • @sathyavrathannair8898
      @sathyavrathannair8898 Год назад +5

      @@aasageer പിന്നെയെന്തിനാണ് നമ്മുടെ നാട്ടിൽ ചോദ്യം ചോദിച്ചാൽ രാജ്യദ്രോഹിയാകും എന്നൊരു പ്രസ്താവന ഒരു മാന്യദേഹം നടത്തിയിരിക്കുന്നത്? അദ്ദേഹത്തിന് അതിനെപ്പറ്റി കൂടുതലൊന്നും പറയാനുമില്ല.നിങ്ങൾ എഴുതിയിരിക്കുന്നത് അദ്ദേഹവും വായിക്കും എന്ന് വിചാരിക്കാം.

  • @arashabdu8200
    @arashabdu8200 Год назад +2

    Nalla Manu Shan I like lot

  • @aboobacker6779
    @aboobacker6779 Год назад +11

    അറബിപ്പാട്ട് പ്രനൌഷേശൻ പൊളിച്ചു😮❤👏👏👏👏👏👏👏👏👏👏

    • @beenageorge7273
      @beenageorge7273 Год назад +2

      പാട്ട് ഞമ്മന് ഹറാമല്ലേ

    • @Travelindiavlog4
      @Travelindiavlog4 Год назад +3

      ​@@beenageorge7273 പാട്ടും സിനിമയും. പന്നിയും മുരുണ്ടി കൊന്നതും തല്ലിക്കൊന്നതും എല്ലാം ഹറാമാണ് എന്നാലും ഇതൊക്കെ കേക്കുകയും തിന്നുന്നവരും ഉണ്ട്

    • @sathyavrathannair8898
      @sathyavrathannair8898 Год назад +1

      പ്ര എന്ന് തുടങ്ങുന്ന രണ്ടാമത്തെ വാക്ക്(അതുപോലെ എഴുതാൻ നോക്കിയിട്ട് പറ്റുന്നില്ല.)എന്ത് ജീവിയാണ് സാറേ? കടിക്കുകയോ മാന്തുകയോ വല്ലതും ചെയ്യുന്ന ഇനമാണോ?

  • @binum3938
    @binum3938 Год назад +10

    ചേട്ടന്റെ മാപ്പിള പാട്ടുകൾ കേട്ടാണ് ഞങ്ങൾ വളർന്നത്

  • @mvrasheedmvrasheed3017
    @mvrasheedmvrasheed3017 Год назад +2

    Nallagayagan.🇮🇳♥️♥️♥️💯👍

  • @rasiyaismail6326
    @rasiyaismail6326 Год назад

    Chettaaaaa❤❤❤❤❤❤

  • @pradeepankv9831
    @pradeepankv9831 Год назад

    മുഹമ്മദിൻറെ അനുജനാണ് ഈ മുത്തഫ.

  • @aliakbartlr5835
    @aliakbartlr5835 Год назад +8

    ആ സംഭവം നടക്കു ബോൾ ഞാനും സൗദിയിൽ ഉണ്ടായിരുന്നു

    • @anaskanjar7209
      @anaskanjar7209 Год назад

      ഞാനും ഉണ്ടായിരുന്നു
      ദമാമിൽ

    • @kunjumonmathaen1106
      @kunjumonmathaen1106 Год назад

      Njnum undarunnu.... ippazhum... hospital wrk cheyyunnu.... Dammam..near qatif...linu kunjumon

  • @muhammadbabu5570
    @muhammadbabu5570 Год назад

    ഇഷ്ടഗായകൻ 💖

  • @umairkhan6343
    @umairkhan6343 Год назад +1

    ഇതൊരു ക്രിസ്ത്യൻ പരുപാടിയാണ് എന്ന് പറഞ്ഞു കൊടുത്തത് വിശ്വസിക്കാൻ കഴിയുന്നില്ല കാരണം താങ്കളുടെ പാട്ട് കേൾക്കാൻ ഇഷ്ടമില്ലാത്ത ഒരാളും കേരളത്തിൽ ഇല്ല ഇതിൽ എവിടേയോ പിഴച്ചിട്ടുണ്ട്

  • @JohnThomasEdisonIndian
    @JohnThomasEdisonIndian Год назад

    great human

  • @sreerajlachucalicut7
    @sreerajlachucalicut7 Год назад +7

    അടിപൊളി മനുഷ്യൻ

  • @jamisjami2433
    @jamisjami2433 Год назад

    Sir njn undaayirunnu avide njaanum byannu sir ne kaanaan polum pattiyilla 😍

  • @basheervallyath2714
    @basheervallyath2714 Год назад +3

    എല്ലാ ഗൾഫ് രാജ്യങ്ങളിലും കേരള എന്ന്പറഞ്ഞാൽ അറിയും

  • @sameershahabudeen2594
    @sameershahabudeen2594 4 месяца назад

    Mappilapattayalum christian songayalum marcose sir❤pwoliya

  • @anson953
    @anson953 Год назад +1

    ദമാമം ദല്ലയിൽ ആയിരുന്നു
    ഷിയാത്ത് പോലിസ് സ്റ്റേഷനിൽ ആയിരുന്നു സംഭവം ----

  • @rafeequer5902
    @rafeequer5902 Год назад

    രക്ഷ പ്പെട്ട പാട്ട് ഇത് ല്ലേ സുബ്ഹാനക യാ ഇൽമ ല നാ

  • @mashoodmohammed4469
    @mashoodmohammed4469 Год назад +2

    ഹൈദർ റിപ്പോർട്ടർ ചാനൽ വിട്ടോ?

  • @SaharaSahara-k5c
    @SaharaSahara-k5c 4 месяца назад

    ഇസ്രയേലിൻ നാഥനായി വാഴും ഏകദൈവം സത്യദൈവം ഈ ഗാനം അനേകായിരങ്ങളെ വിറ കൊള്ളിച്ചിട്ടുണ്ട് ഒരിക്കൽ ദുബൈയിൽ ഒരു ക്യാമ്പിൽ മൊബൈലിൽ പാടി കൊണ്ടിരുന്നപ്പോൾ ഒരു പാകിസ്താനി പറഞ്ഞു മാറ്റാൻ പറഞ്ഞു കൂട്ടുകാരൻ പറഞ്ഞു നീ പോയി നിൻറെ പണി നോക്കാൻ പറഞ്ഞു അവനെ ആ ക്യാമ്പിൽ നിന്നും ജോലിയിൽ നിന്നും പറഞ്ഞുവിട്ടു കാരണം അവർ ഇംഗ്ലീഷുകാർ ആയിരുന്നു അവിടെ അവന്മാരുടെ പണി പാളി നടന്നില്ല

  • @abdulnasarpilayithodika9072
    @abdulnasarpilayithodika9072 Год назад +3

    ഈ സംഭവം നടക്കുമ്പോൾ ഞാൻ ദമ്മാമിൽ ഉണ്ട്