എനിക്ക് തിമിരം കീ ഹോൾ ചെയ്യ്തു മൂന്ന് മാസം കഴിഞ്ഞു, എന്നാൽ ഒരു മാസ്മായപ്പോൾ മുതൽ ചുവന്ന കളർ വെയിൻ ചുറ്റി വളഞ്ഞ പോലെ, ചുവന്ന വരപോലെ ഒക്കെ നിഴൽ കണ്ടു ഇപ്പോൾ കൂടുതൽ നിഴ്ലുകൾ കണ്ണിൽ മുടു ന്നു, അലർജി ഉണ്ട് കൃ റ്റിക്കലി, ഞാൻ വ യസായ അമ്മയാ അടിക്കടി കണ്ണ് ചൊറിഞ്ഞു ലെൻസിന്റ മുകളിൽ വളയും പോലെ വല്ലാത്ത പ്രയാസം ആസ്മയും, ആൾസ്റും ഓക്കയുണ്ട്,, പേടിയും, അസ്വാസ്തതയും വല്ലാതെ വലയുന്നു,, എന്തു ചെയ്യും,,, 🙏🙏
ഓപ്പറേഷന് ശേഷം എന്തെല്ലാം ചെയ്യാം, ചെയ്യാൻ പാടില്ല എന്ന് പറഞ്ഞു തന്നില്ല
✌🏼
Dr എനിക്ക് ഇടത്തെ കണ്ണ് തിമിരം ഓപ്പറേഷൻ സമയത്ത് ഭയങ്കര വേദന ആയിരുന്നു തുള്ളിമരുന്ന് ഒഴിച്ചിട്ടും വേദന മാറിയില്ല
എനിക്ക് തിമിരം കീ ഹോൾ ചെയ്യ്തു മൂന്ന് മാസം കഴിഞ്ഞു, എന്നാൽ ഒരു മാസ്മായപ്പോൾ മുതൽ ചുവന്ന കളർ വെയിൻ ചുറ്റി വളഞ്ഞ പോലെ, ചുവന്ന വരപോലെ ഒക്കെ നിഴൽ കണ്ടു ഇപ്പോൾ കൂടുതൽ നിഴ്ലുകൾ കണ്ണിൽ മുടു ന്നു, അലർജി ഉണ്ട് കൃ റ്റിക്കലി, ഞാൻ വ യസായ അമ്മയാ അടിക്കടി കണ്ണ് ചൊറിഞ്ഞു ലെൻസിന്റ മുകളിൽ വളയും പോലെ വല്ലാത്ത പ്രയാസം ആസ്മയും, ആൾസ്റും ഓക്കയുണ്ട്,, പേടിയും, അസ്വാസ്തതയും വല്ലാതെ വലയുന്നു,, എന്തു ചെയ്യും,,, 🙏🙏
ഒരുപാട് പേർക്ക് പ്രായം ആകുന്നതിനു മുൻപേ തിമിരം വന്നിട്ടുണ്ടല്ലോ? അത് എന്തു കാരണം കൊണ്ടാണ് 🙏
👍