ഇതിൽ വരുന്ന വണ്ടുകളെ പിടിക്കാൻ പാമ്പ് വരുമോ? passion fruit വെച്ചതിന് ശേഷം ഒരു വള്ളിച്ചെടിയും വെക്കാൻ അമ്മ സമ്മതിക്കുന്നില്ല. അതിൽ വരുന്ന വണ്ടിനെ പിടിക്കാൻ കുഞ്ഞു കിളികളും അതിനെ പിടിക്കാൻ പാമ്പും വന്നു. അത് കൂടാതെ പാമ്പ് മുകളിൽ നിന്നും താഴോട്ട് വീഴുകയും ചെയ്തു. അതോടെ വള്ളി ചെടികളുടെ കാര്യം തീരുമാനം ആയി. ഈ പ്രശനത്തിന് എന്തെങ്കിലും പരിഹാരം ഉണ്ടോ.
Very useful video.
Thanku very much
🙏🏻🥰
അടിപൊളി ഡിയർ 😍😘
So beautiful plant 🌿 🌹 my new friend 🙏
Thank u dear😇
Chechi ethinte 2,3 kambo oru thy o ayachu tharumo please .njan wayanatilanu .evde neshsaril onnum Kittu nilla
Nice...nice
ഇതിന്റെ തൈ എവിടെ കിട്ടും
Mam pls upload propagation vdeo
Certainly..I'll do dear
Does the flower attract bees and butterflies?
Ys😊
cutting and Propagation vdeo cheyyumo???
Ys..sure..👍
Cool
എനിക്കു plant tharo
Ila ulla bhagam mannil muttunna reethiyil thandu nattal vegam kilikkum.
👍👍😊
Mazhakalath nattu pidikkan pattiya plants parannu tharuo
Chembaratthi,anthurium,money plant, nithyakalyani, pentas, lantana ,nadan rose,jasmine , jamanthi, coleus..ithokke rainy season il pattum...leafy plants okke mazhayathu nannayi nilkkum..flowering plants aanu pblm.cheethayayi pokunna type chedi mazha kollathe Matti vechal mathi .
Super Topics tnkk
Enta kyel und orupad flowers und epol nan nursery nu vangiyada
😊👍👍👍👍👍
Evduna kityat?
@@ashij2251 cheruvarakonam agricultural nursery
ഇവിടെ കോട്ടയത്തുള്ള എല്ലാ നഴ്സറികളിലും കുറഞ്ഞവിലയ്ക്ക് ലഭിക്കുന്നുണ്ട്.. പിന്നെ ഇതിൻറെ തലപ്പ് വളരെ വേഗം പിടിക്കും..
Calicut il kuravanu
Seeds ittal puthiya chedi valarthaan pattumo
Seed undenkilum ...seed ittu valarthan buddhimuttanu..Ilam thandukal odichu nattu pidippikk unnathanu easy
Chechi e plant nu nalla veyil veno? Evide veyil kurava
Veyil venam poovidan
Good ... Cutting and proppogation video .. Please upload
Ys..👍
Baby's breath plant growing ne kurich parayaamo?
I don't have this beautiful plant in my small garden.....Anyway I'll try to make a video about it if I get it..😊👍
@@supertopics9652 thank uuu🥰
Intro video iddumo
Intro?
Ithenik pookkunne illa😭😭
Veyil venam
Rate ethra avum
Ee plant ippo flower show kku mathrame kanarullu...thaikalkku 60 rs okke varum
Hanging potil set cheydadinu 120.......I bought...........available in calicut
ഈ ചെടിയുടെ തളിർപ്പ് നുള്ളി നട്ടാൽ വളരെവേഗം പിടിക്കും.. എല്ലാവരും അങ്ങനെയാണ് ചെയ്യുന്നത്.. അല്പം പോലും മൂപ്പെത്തിയ തണ്ട് ആകരുത്..
Bridal bouquet ennu vilikkunnath bouquet nte shape l neendu kidakkunnathu kondanu....
Ente kayyil white und
😊👍
Yellow evidanna kittuga
Flower show varumbol undakarundu..nursery ilum available aanu...chila nursery kalil mathre kanuu..
Ethinty thaikal evide eaggum ella najn orupad therakki kettan valla vazium undo
Njaan innale vagichu 70 rs
എവിടെ നിന്ന് വാങ്ങി
ഇതിൽ വരുന്ന വണ്ടുകളെ പിടിക്കാൻ പാമ്പ് വരുമോ? passion fruit വെച്ചതിന് ശേഷം ഒരു വള്ളിച്ചെടിയും വെക്കാൻ അമ്മ സമ്മതിക്കുന്നില്ല. അതിൽ വരുന്ന വണ്ടിനെ പിടിക്കാൻ കുഞ്ഞു കിളികളും അതിനെ പിടിക്കാൻ പാമ്പും വന്നു. അത് കൂടാതെ പാമ്പ് മുകളിൽ നിന്നും താഴോട്ട് വീഴുകയും ചെയ്തു. അതോടെ വള്ളി ചെടികളുടെ കാര്യം തീരുമാനം ആയി.
ഈ പ്രശനത്തിന് എന്തെങ്കിലും പരിഹാരം ഉണ്ടോ.
Passion fruit il pacchila pambu varumennu kettittundu...kaadu pidichu valarunna chedikalil thanuppu kittan pambu varunnathu sadaranayanu...kaadu pidikkathe vetti othukki nirthuka..clematis Terniflora il varilla...passion fruit veedinodu chernnu vekkathirunnal mathi...window side Il onnum padartthi kodukkanda..😊👍
@@supertopics9652
Thank you 👍