'അത്ഭുതപ്പെട്ടുപോയി... പ്രൈവറ്റ് ബസ് ഡ്രൈവർമാർ മദ്യപിച്ചിരുന്നില്ല' | Ganesh Kumar

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 41

  • @ajithbungalowil6804
    @ajithbungalowil6804 5 месяцев назад +13

    Big salute ❤❤ dear minister ഞങ്ങൾ ഒപ്പമുണ്ട് ധൈര്യമായിട്ട് മുന്നോട്ടു പോകൂ

  • @kishorb1836
    @kishorb1836 5 месяцев назад +3

    ❤ നല്ല കാര്യം

  • @SheejaHarishma
    @SheejaHarishma 5 месяцев назад +3

    Good

  • @NoushadMusaliarA-ho4fw
    @NoushadMusaliarA-ho4fw 5 месяцев назад +3

    Good decision

  • @ShanavasHamza
    @ShanavasHamza 5 месяцев назад +3

    Big salute

  • @Mrcoc-u6w
    @Mrcoc-u6w 5 месяцев назад +7

    ഇങ്ങനെ നല്ല ഉദ്യോഗസ്ഥർ വരട്ടെ.. 👍🏻👍🏻👍🏻👍🏻👍🏻👍🏻.

  • @Pradeepkumar-eq4zl
    @Pradeepkumar-eq4zl 5 месяцев назад +3

    സർ salute you ❤❤❤

  • @SAFAZSUHiZ3
    @SAFAZSUHiZ3 5 месяцев назад +6

    Great job sir🎉

  • @SulaimanKK-p2c
    @SulaimanKK-p2c 5 месяцев назад +21

    മേയറും ഡ്രൈവറും മദ്യപിച്ചിരുന്നോ
    അവരെ എന്തെ പരിശോധിക്കാതിരുന്നത്

    • @harishenoi2169
      @harishenoi2169 5 месяцев назад +1

      അവർക്ക് പാർട്ടി നിയമം മാത്രമാണ് ബാധകം ഇന്ത്യൻ നിയമം ജനങ്ങൾക്കു വേണ്ടി മാത്രം

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf 5 месяцев назад +13

    Mayor ക്ക് എതിരെ നടപടി യടു മന്ത്രി സാറെ ആദ്യ o എന്നിട്ട് ഡയലോഗ് അടി അതിനു പിടിക്ക വിറക്കും 😂😂😂

  • @gitaindien8554
    @gitaindien8554 5 месяцев назад +6

    ഇന്നലത്തെ സംഭവത്തിൽ മേയറും ഭർത്താവും യാത്രക്കാരെ ഇറക്കിവിട്ടതിന് എന്ത് നടപടിഎടുക്കും.

  • @kanakamnair3663
    @kanakamnair3663 5 месяцев назад +2

    മേയർ രുടെ കാര്യത്തിൽ എന്തായി

  • @blalskvc
    @blalskvc 5 месяцев назад +3

    അതെന്തു talk. ഏതെങ്കിലും മേയർ വണ്ടി തടഞ്ഞു നിർത്തിയാൽ എന്ത് ചെയ്യും

  • @thomasjoseph5945
    @thomasjoseph5945 5 месяцев назад +4

    KSRTC ബസുകൾ നിരന്തരമായി അപകടത്തിൽ പെടുന്നത് ഡ്രൈവർമാർ ലഹരി ഉപയോഗിച്ച ശേഷം വണ്ടി ഓടിക്കുന്നതു കൊണ്ടാണ് .

  • @muhemmadtk4436
    @muhemmadtk4436 5 месяцев назад +1

    പ്രൈവറ്റ് ബസ്സിലെ ജീവനക്കാർ തെമ്മാടിത്തരം കാണിച്ചാൽ പുറത്താക്കാൻ ഒരാൾ തീരുമാനിച്ചാൽ മതി..
    കെഎസ്ആർടിസി ബസിൽ അങ്ങനെ നടക്കില്ല തെറ്റ് കണ്ട് പിടിച്ചാൽ റിപ്പോർട്ട് തേടി രണ്ട് മാസം കഴിഞ്ഞ് അവനെ പുറത്താക്കും അപ്പോഴേക്കും ഒരുപാട് ആളുകൾക്ക് ജീവഹാനി വരേ സംഭവിച്ചിട്ടുണ്ടാവും...

  • @salmanpm262
    @salmanpm262 5 месяцев назад +5

    ഒരു മാസം കൊണ്ട് എല്ലാ ലൈസൻസുകളും ആർസി ബുക്കും വീട്ടിലെത്തിക്കും എന്ന് പറഞ്ഞ മഹാനാണ് 😂

  • @jayaprakashgopalan7664
    @jayaprakashgopalan7664 5 месяцев назад +3

    Ksrtc ഡ്രൈവറുടെ കാര്യത്തിൽ പ്രതികരണം ഇല്ലയോ 😜പിണുവിവിന്റ അടിമക്ക് പാക്ക് വിറക്കും 👍

  • @bennysebastian8149
    @bennysebastian8149 5 месяцев назад

    Vadakkanchery apakadam...ksrtc bus .... Vellamadichittundayirunnu ennoru samsayam...
    Night bus complete vellamanu

  • @ramachandranpanicker3176
    @ramachandranpanicker3176 5 месяцев назад +1

    കെ.എസ്. ആർ. ടി.സി റെ പ്രൈവറ്റൈസ് ചെയ്യുക. ഖജനാവിന് ഭയങ്കര ലാഭം. ജനങ്ങൾക്ക് നല്ല സെർവീസും കിട്ടും.

  • @shamsuparammal7849
    @shamsuparammal7849 5 месяцев назад +3

    നല്ല തീരുമാനം ലോകത്തെ എവിടെയാണ് മദ്യപിച്ചിട്ട് വാഹനം ഓടിക്കുന്ന സ്ഥലം ഉള്ളത്

  • @nimyap1299
    @nimyap1299 5 месяцев назад

    Vaadhiye prathiyakunnu..ninnayokke aarado manthriyakkiyath

  • @akhilkrishnan6143
    @akhilkrishnan6143 5 месяцев назад +3

    പരിശോധന മുഴുവൻ ശരണ്യ ബസിൽ ആയിരിക്കും 😂

  • @RajanMp-j4p
    @RajanMp-j4p 4 месяца назад

    ആരാ വണ്ടി ഓട്ടിക്കുന്നത്

  • @gafoor9855
    @gafoor9855 5 месяцев назад

    Drugs കാരണം കൊണ്ട് ലൈസൻസ് കട്ടായവർ രണ്ടാമതും എടുക്കുമ്പോൾ അമിത ഫീസ് ഈടക്കുക,,,മിനിമം ഒരു ലക്ഷം,, 🙏🙏🙏🙏👍

  • @Abcdefgh11111ha
    @Abcdefgh11111ha 5 месяцев назад +1

    👍🏻👍🏻🌹😊

  • @babujoseph3002
    @babujoseph3002 5 месяцев назад

    Thalla mariyadak vandiodikunavante gathi kandu rashtreeyakar rajavalla

  • @moideenm990
    @moideenm990 5 месяцев назад +3

    എന്റെ പൊന്നു ബ്രോ ഈ ksrtc പൂട്ടി തന്നാൽ നിങ്ങൾ ഗിന്നസ് ബുക്കിൽ വരും നിങ്ങൾ ഒറ്റയാൾ പാർട്ടി ആയതു കൊണ്ട് ഇതു നടക്കും കമ്മികളും കോങ്ങികളും സമ്മതിക്കില്ല
    കേരളം രക്ഷപ്പെടും

  • @rameshsukumaran1218
    @rameshsukumaran1218 5 месяцев назад

    Show show

  • @klbrosis5651
    @klbrosis5651 5 месяцев назад +5

    അധികാരത്തിന്റെ ഹുങ്ക് വെച്ച് ഒരു പാവത്തിന്റെ തലയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ചെയ്യാത്ത കുറ്റം ബുദ്ധിയും ചിന്താശക്തിയും ഉള്ള ഒരു കൊച്ചു കേരളത്തിൽ നടക്കില്ലെന്ന് മനസ്സിലാക്കണം അസത്യം എത്ര കുതിച്ചു പാനാലും സത്യം നിയൽ പോലെ അസത്യത്തിൻ്റെ പിന്നാലെ ഉണ്ടാവും അത് CCTV ആയിരിക്കാം ആന വണ്ടിയിലെ യാത്രക്കാർ ആയിരിക്കാം യാത്രക്കാരോണ്ട് മീഡിയ അവിപ്രായം തേടണം

  • @RajanMp-j4p
    @RajanMp-j4p 4 месяца назад

    2026 വരെ ആനപ്പുറത്താ

  • @KumarKp-h2e
    @KumarKp-h2e 5 месяцев назад

    പിന്നെ ചുമ്മാ തള്ളാതെ ഗണേശ താങ്കളുടെ അടുത്ത് ഒരുപാട് ബഹുമാനം ഉണ്ടായിരുന്നു താങ്കളുടെ വായിൽ നിന്ന് വരുന്നത് വളരെ മോശമാണ്

  • @prajoshp-tw5wm
    @prajoshp-tw5wm 5 месяцев назад

    😂😂😂

  • @RajanMp-j4p
    @RajanMp-j4p 4 месяца назад

    മകനേ വേതനം ഇല്ലാതെ പണിയെടുക്കണോ

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 5 месяцев назад +1

    ദതാണ് പോയിൻ്റ് private bus driver's മദ്യപിച്ചില്ല കാരണം അവർ ബിസിനസ് നടത്തുന്നു സ്വകാര്യവൽക്കരണം പ്രോൽസാഹിപ്പിക്കുക monitoring മാത്രം മതി സർക്കാർ 😂😂 മണ്ടൻ സോഷ്യലിസ്റ്റ് കമ്മി നയങ്ങൾ കൊണ്ട് നാട് ഗതി പിടിക്കില്ല💯💯💯💯

  • @കാരക്കൂട്ടിൽദാസൻ-മ2സ

    വലിയ മാന്യൻ ആണ് കേട്ടോ പറയുന്നത്.😂