തങ്ങളെ സ്ഥലവും വീടും ആവാൻ ദുഅ ചെയ്യണേ.4കുടുംബങ്ങൾ ഒന്നിച്ചും 1 കുടുംബം വാടകക്കും ആണ് താമസിക്കുന്നത്.കുട്ടികൾ തമ്മിൽ എപ്പോഴും പ്രശ്നമാണ്.എത്രയും പെട്ടെന്ന് ഹൈറായ വീടും സ്ഥലവും നൽകണേ അല്ലാഹ്.
@@thakabalallaah..vaminkum.6294ഭർത്താവ് ഹൈറായ രീതിയിൽ ജീവിക്കുന്നില്ല അതാണ് എന്റെ വിഷമം. സിഹ്‌റു പ്രശ്നം ഉണ്ട്. ഞാൻ govt ഓഫീസിൽ job അവിടെയും പ്രശ്നം. ഓഫീസിൽ ഉള്ള പ്രശ്നം ഇപ്പോൾ solve ആയി വരുന്നു
ഒരു ഉംറ ചെയ്യാനുള്ള സാമ്പത്തിക ബുദ്ധിമുട്ടും രോഗവും എന്നെ മാറ്റി നിർത്തുന്നു എനിക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ്
തങ്ങളെ സ്ഥലവും വീടും ആവാൻ ദുഅ ചെയ്യണേ.4കുടുംബങ്ങൾ ഒന്നിച്ചും 1 കുടുംബം വാടകക്കും ആണ് താമസിക്കുന്നത്.കുട്ടികൾ തമ്മിൽ എപ്പോഴും പ്രശ്നമാണ്.എത്രയും പെട്ടെന്ന് ഹൈറായ വീടും സ്ഥലവും നൽകണേ അല്ലാഹ്.
Aameen
Aameen
തങ്ങളെ കുറെ പ്രയാസങ്ങൾ ഉണ്ട് ദുആയിൽ ഉൾപെടുത്തണേ
എത്രയും പെട്ടെന്ന് വീടാവാൻ ദുആ ചെയ്യണേ
മുറാദ് ഹസിലാകാൻ ദുആചെയ്യണം തങ്ങളുസ്താദ്യേ
ദുആയിൽ ഉത്പാടുത്തണേ തങ്ങളെ
മുറാദ് ആസിലാവാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ദുആ വസിയതോടെ
തങ്ങളെ ദുആ ചെയ്യണേ വീട് ഉണ്ടാവാനും കടം വീടാനും മുത്ത് നെബി യുടെ മദീന യിൽ എത്താനും
എന്റെ ഭർത്താവ് സൽസ്വഭാവി ആകാനും നല്ല ദീനിയാകാനും ദുഅ ചെയ്യണം തങ്ങളെ
എൻറെ അസുഖങ്ങൾ മാറാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
എന്റെ വിവാഹം ശരിയായിട്ടുണ്ട് ഇന്ഷാ അല്ലാഹ് എല്ലാം റാഹത്തത്തിൽ ആവാൻ ദുഹാ ചെയ്യണം തങ്ങളെ 🤲🤲🤲
ഞങ്ങൾക്കും ആപ്പൂന്യം നിറജ്ഞ കഹുബ കാണാൻ തങ്ങൾ ദുആ ചെയ്യണേ
Makal salihath Ella muradum hasilavan dua chayanne ustathe ❤❤❤❤❤❤
Dua cheyyane. Valara vishamathila paishajika shakthiyid upathravam valara kudughalane usthadh dua cheyyane
മനസിലെ ഹലാലായ ഉദ്ദേശം നടക്കാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദെ 😓😓😓
ഞങ്ങളെ ഒത്തിരി ലക്ഷം രൂപ കടം ഉണ്ട് ഞങ്ങൾക്കുവേണ്ടി ദുആ ചെയ്യണം
Ente makalkk. Madrasayilum schoolilum 10 ann public examin nalla mark labikkanum dua cheyyane
എന്റ മനസ്സിന് ഒരുപാട് വിഷമങ്ങൾ ഉണ്ട്... ദുആയിൽ ഉൾപ്പെടുത്തണെ....
ഉസ്താദ് ദുആ ചെയ്യണേ 🤲
എന്റെ മകൻ ഗൾഫിൽ ആണ്
ലഹരി യിൽ അടിമപ്പെട്ടു poyi
തങ്ങൾ പറയുന്ന thikerukal ഞാൻ ചെല്ലൽ ഉണ്ട് rachapedan ദുആ ചെയ്യണേ 🤲
അൽഹംദുലില്ലാഹ്
വളരെ upakaapredhamaya ആയതാണോ
അൽഹംദുലില്ല ആമീൻ yaarhamurahimeen 🤲🤲🤲✨
Jezhakallah ഖൈർ 🤲🤲✨
മാഷാ അള്ളാ അൽഹംദുലില്ലാഹ്
എൻ്റെ വീട് വിക്കാൻ കുറെ വർഷമായി ശ്രമിക്കുന്നു നടക്കുന്നില്ല ഉസ്ത്താദ് തങ്ങൾ ദുആ ചെയ്യണം
Aameen 🤲 👍
തങ്ങളെ ദുആ ചെയ്യണം വീട് വിറ്റു എന്നിട്ടും കടം വീടിയിട്ടില്ല ഇനിയും ലക്ഷങ്ങൾ കടമാണ് ഒരു പാട് സ്വർണ്ണം എടുത്തു കൊടുക്കാണുഡ് വല്ലാത്ത ഒരു ടെൻഷനിലാണ്
എന്റെ മകൾ പ്ളസ് വൺഥ പരീക്ഷ നല്ല മാർക്കോടെ ജയിക്കാൻ ദുഅചെയ്യണം തങ്ങളെ
എൻ്റെ മോൾ ഈ പ്രാവശ്യം യുഎസ്എസ് എക്സാം എഴുതാൻ പോകുകയാണ്.നല്ല മാർക്കോടെ വിജയിക്കാൻ dua ചെയ്യണേ തങ്ങളെ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Ente angalakk nalloru pennine kittanum kadangalokke maranum dua cheyyane ustadee🤲🤲🤲
Kanninte kazcha kittan dua cheyyane Thangal usthaith kanunnavarum dua cheyyane
الحَمْدُ ِلله الحَمْدُ ِلله الحَمْدُ ِلله
തങ്ങളെ ദുആ ചെയ്യണേ
Makalude c a inter exam inn tudagi nalla markode pass avan vendi dua cheyyanam
Kadam veedaan dua cheyyane
ആമീൻ 🤲
Aameen
Alhamdulillah 🤲👍
Dua cheyyane 😢
ജോലിയിൽ ബറക്കത്തുണ്ടാവാൻ ദുആ ചെയ്യണേ
سبحان الله الحَمْدُ ِلله الله أكبر
ആയത്തുൽ kurissiyude reyala വീട്ടുന്നത് പറഞ്ഞു തരണം usthathe
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ആമീൻ
Ente makal entrance examination n padikkukayaan unnatha vijayam kittaan usthad dua cheyyan
Alhamdulilla
UsthadeAtteHusbandMadhiyapaniAnuAthuMarikittanduachayyaneusthade
ആമീൻ അൽഹംദുലില്ല
امين امين يارب العالمين
Barthavetneavehetha bamdam maran dua chayanam
ജീവിതം hyravan ദുഹാ ചെയ്യണം
വീട് കച്ചോടം ആവാൻ ദുഹാ ചെയ്യാൻ തങ്ങളെ ഒരുപാട് കടം ഉണ്ട്
Duhayi ulpeduthane
എങ്ങനെ എഴുതേണ്ടത് പേപ്പറിലാണോ എഴുതി മയ്‌ക്കേണ്ടത്
അസ്സലാമു അലൈക്കും തങ്ങളെ എനിക്കു ആക്കിക്‌ഡന്റ് പറ്റി നടക്കാൻ പറ്റുന്നില്ല ഏതു ഹിസ്സുമാണ് തങ്ങളെ ചൊല്ലേണ്ടത്
ആയത്തുൽ കുർസിയുടെ റിയാല് പറഞ്ഞുതരുമോ
Swallallahualaihivasallam
തങ്ങളുടെ സ്ഥലം ഒന്ന് പറയുമോ
🤲🤲🤲🤲🤲
വിഷമത്തിലാണ് ഭർത്താവിന്റെ കാര്യത്തിൽ ദുഹാ ചെയ്യണേ..
എന്ത്... പറ്റിയതാണ്... എവിടെയാ.. സ്ഥലം..
@@thakabalallaah..vaminkum.6294ഭർത്താവ് ഹൈറായ രീതിയിൽ ജീവിക്കുന്നില്ല അതാണ് എന്റെ വിഷമം. സിഹ്‌റു പ്രശ്നം ഉണ്ട്. ഞാൻ govt ഓഫീസിൽ job അവിടെയും പ്രശ്നം. ഓഫീസിൽ ഉള്ള പ്രശ്നം ഇപ്പോൾ solve ആയി വരുന്നു
ഇതിലെക്ക് ഗുഗിൾ ചെയ്യാനുള്ള നമ്പർ ഏതാണ് പ്ലിസ്
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Duhachyyanam thagal
സിഹ്ർ ഭർത്താവിനും ഉമ്മാക്കും ആണ്...
Jan chollarund
Aameen 🤲
ആമീൻ
Aameen
Aameen 🤲
Aameen
Aameen
Aameen
Ameen
Aameen