ആര്യ പാർവതി 23 വയസ്സിൽ ചേച്ചിയായി ❤️ അമ്മ, കുഞ്ഞിനോടൊപ്പമുള്ള ആദ്യ പ്രതികരണം

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 516

  • @jobinvarghese-np3du
    @jobinvarghese-np3du Год назад +421

    Behindwood മലയാളത്തിൽ ഇച്ചിരി വിവരവും ബോധവും ഒള്ള ഒരു അവതാരകനെ കണ്ടു.. നല്ല jenuine ആയിട്ടുള്ള ചോദ്യങ്ങളും കമ്മ്യൂണിക്കേഷനും.. ഒട്ടും ബോർ അടിപ്പിക്കാത്ത സംസാരവും പെരുമാറ്റവും.. ഇങ്ങനെ വേണം ഒരു interviewer....

  • @bettymathew2722
    @bettymathew2722 Год назад +205

    ഇതുപോലെ ബഹുമാനം അർഹിക്കുന്ന മറ്റൊരു അവതാരകൻ ഉണ്ടോ എന്നൊരു സ്വയം. 🥰🥰

  • @sabirarajul3309
    @sabirarajul3309 Год назад +38

    എത്ര ഭാഗ്യവതിയ മോളെ നീ ഒറ്റപെട്ടു പോവുമായിരുന്ന നിന്റ ജീവിതത്തിൽ വൈകിവന്ന വസന്തം എനൊക്കെ പറയുന്ന ഇതാണ് കുഞ്ഞേ ഇതിൽ കൂടിയ ഒരു ഭാഗ്യം നിനക്ക് കിട്ടാനില്ല ആ കുഞ്ഞിന്റെ ആരോഗ്യആയിസിന് വേണ്ടി പ്രാർത്ഥിക് ഇതുശെരിക്കും മോൾക്കുള്ള ദൈവത്തിന്റ ഗിഫ്റ്റാ എനിക്കു പറയാൻ വാക്കുകളില്ല നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു

  • @udhaykumar3621
    @udhaykumar3621 Год назад +116

    ആ അമ്മേടെ ധൈര്യവും അച്ഛൻ്റെ കരുതലും ആര്യയുടെ സ്നേഹവും Doctor ടെ സന്തോഷവും , Anchoring ചേട്ടൻ്റെ സംഭാഷണ മികവും എല്ലാം കൂടി ആയപ്പോൾ കാണുന്നവർ പ്രാർത്ഥനയോടെ ആ കുഞ്ഞിന് നല്ലതു് മാത്രം വരട്ടേ എന്ന് ആഗ്രഹിച്ചു പോവും.. Love from the bottom of my heart ❣️

  • @reefapg2952
    @reefapg2952 Год назад +255

    ദൈവത്തിന് നന്ദി.. ഞങ്ങടെ മൂത്ത മോനു 17വയസ്സ്... മോൾക്ക്‌ 8മാസം ❤️

    • @razizubair247
      @razizubair247 Год назад +1

      🤲🏻🤲🏻❤

    • @sistersbond6918
      @sistersbond6918 Год назад +1

      Same

    • @nithasworlddadsgirl5956
      @nithasworlddadsgirl5956 Год назад +5

      Ente mootha molk 10 yr ippo njan 5 weeks pregnant anu alhamdhulillaahh

    • @zak395
      @zak395 Год назад +5

      മൂത്ത മോൻ 17ര വയ്യസ്സ് 2മത്തെ മോൻ 3ര വയ്യസ്സ്

    • @thasniyathasni3546
      @thasniyathasni3546 Год назад +2

      Ende mootha molk 15 ilayalk 5month

  • @sreerekhasree5660
    @sreerekhasree5660 Год назад +22

    Congrats 👏👏👏ഈ പ്രായത്തിലും അമ്മക്ക് അസുഖങ്ങൾ ഒന്നും ഇല്ലായിരുന്നോ. എങ്കിൽ ആ അമ്മ ഭാഗ്യവതി ആണ് 🥰🥰🥰🥰ഒത്തിരി സന്ദോഷം

  • @fathzz5067
    @fathzz5067 Год назад +806

    ഞാൻ എൻ്റെ ആദ്യ മകന് ജന്മം കൊടുത്തത് എൻ്റെ 18 ആമതെ വയസ്സിൽ ആയിരുന്നു... ആ മകൻ്റെ 18 വയസ്സിൽ ആണ് ഞാൻ രണ്ടാതെ മകനെ പ്രസവിച്ചത്... മൂത്ത മകനി ipo 22 രണ്ടാമത്തെ മകന് മൂന്നര വയസ്സ്

    • @sainusstitchingandcooking3106
      @sainusstitchingandcooking3106 Год назад +33

      Njanum nte valya monu 21 vayassum ilayamonkk 1.5

    • @bababluelotus
      @bababluelotus Год назад +22

      മകന് രണ്ടാമത്തെ കുട്ടിയെ ഇഷ്ടാണോ accept ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നോ

    • @niya143
      @niya143 Год назад +27

      ​@@bababluelotus ഇത്രയും age ഉള്ള കുട്ടിക്ക് മനസിലാക്കാൻ ഉള്ള കഴിവ് ഉണ്ടാകുമല്ലോ

    • @fathzz5067
      @fathzz5067 Год назад +9

      @@bababluelotus ഇല്ല... അവനു നല്ല ഇഷ്ടാ...

    • @farahmeera8688
      @farahmeera8688 Год назад +4

      അപ്പോ എനിക്കും പ്രതീക്ഷക്ക് വകയായി ❤️

  • @razizubair247
    @razizubair247 Год назад +72

    അവതാരകൻ പൊളി
    നമ്മുടെ കുഞ്ഞു വാവയ്ക്ക് ദൈവം ആരോഗ്യ ദീർഘായുസ്സ് നൽകട്ടെ🤲🏻... ഡോക്ടർ സൂപ്പർ

  • @devakrishna6095
    @devakrishna6095 Год назад +65

    Anchor ചേട്ടൻ അടിപൊളി. നല്ല ഇന്റർവ്യൂ.

  • @shinybaby6591
    @shinybaby6591 Год назад +59

    കുഞ്ഞേച്ചീടെ കുഞ്ഞാവേ 🙏🙏🙏🥰എന്റെ വീട്ടിൽ കുഞ്ഞാവയുണ്ടായതുപോലെ കുഞ്ഞുവാവേ 🥰🥰🥰

  • @jasnank7559
    @jasnank7559 Год назад +51

    എനിക്ക് 36വയസ്സ് ആയി . എന്റെ മൂത്ത മകൾക്ക് വയസ്സ് 17 ഇപ്പോൾ ഒരു വാവ ഉണ്ട് 4മാസം 🥰

    • @user-me1988
      @user-me1988 Год назад

      🥰🥰

    • @SreedeviTT
      @SreedeviTT Год назад +1

      എന്റെ മോനു 30 വയസു മോൾക്ക് 12🙏🙏🙏🙏

    • @meeenuuhhhhh24
      @meeenuuhhhhh24 Год назад

      😍❤️

  • @shidasajitha4435
    @shidasajitha4435 Год назад +44

    Enikk ee anchor chettane valya ishta😍

  • @Shad711
    @Shad711 Год назад +99

    ഹൊ എന്തൊരു സന്തോഷമുള്ള അവസ്ഥയാണ് ഇത്രേം ചെറിയ sister/brother ഉണ്ടാവുന്നത്..

  • @silentlife6713
    @silentlife6713 Год назад +4

    എനിക്കി പറയാനുള്ളത് ഇതൊന്നുമല്ല. ഇ അവതാരകനെ ഒരുപാട് ഇഷ്ടമായി ഇതിന് മുന്പും ഇന്റർവ്യൂസ് കണ്ടിരുന്നു ഇങ്ങനെ വേണം ഒരു നല്ല അവതാരകൻ. പലരും ഒരുപാട് പോസിറ്റീവ് കമെന്റ്സ് പറഞ്ഞു കേട്ടു ഇദ്ദേഹത്തെ കുറിച്ച് 🥰🥰🥰👍🏼👍🏼

  • @sujaanoop9182
    @sujaanoop9182 Год назад +62

    നല്ലൊരു.. അനിയത്തി കുട്ടിയായി വളരട്ടെ...👌👌👌

  • @neenalekshmi4485
    @neenalekshmi4485 Год назад +52

    അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം 🥰🥰🥰

  • @mekhasamuel
    @mekhasamuel Год назад +82

    നല്ല anchor, ഇങ്ങനെ വേണം സംസാരിക്കാൻ..... Baby Sweet, Happy Family.... Good doctor and team.... Very well.... God Bless you All.... 💗💗💗💗

  • @jayalekshmi3122
    @jayalekshmi3122 Год назад +92

    ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം ഉള്ള കുഞ്ഞാണിത് നാന്നായി വളർത്താൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🥰🥰❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @adithyafahad910
    @adithyafahad910 Год назад +86

    നല്ല അവതാരകൻ നന്നായിട്ട് അവതരിപ്പിച്ചിട്ടുണ്ട്ദൈവം അനുഗ്രഹിക്കട്ടെ അമ്മയ്ക്കും കുഞ്ഞിനും

  • @agasthyapraveen4485
    @agasthyapraveen4485 Год назад +34

    The best interviewer of behindwoods and one of the best interviewer of Kerala

  • @sajithamujeebvvadakkakath8208
    @sajithamujeebvvadakkakath8208 Год назад +136

    എനിക്ക് 43വയസ്സായി എന്റെ മോൾക് 22വയസ്സായി ഇപ്പോൾ എനിക്കും ഒരു പ്രധീക്ഷ ഉണ്ട്‌ എന്റെ മോൾക്കും ഒരു തുണ് ഉണ്ടാകുമെന്ന് പ്രാർത്ഥനയിൽ ഉൾപെടുത്തണേ

    • @sabeenashaji2232
      @sabeenashaji2232 Год назад +5

      Njanum kaathirikkunnu. Ente monu 17 vayassu enik 37.ithokke kaanumbol oru pratheeksha. Monu oru kooda pirappu venamennu orupaadu aagraham aayirunnu

    • @bindubinoy222
      @bindubinoy222 Год назад +3

      All the best

    • @Songvilla444
      @Songvilla444 Год назад +2

      All the best 😍

    • @kaladevi6785
      @kaladevi6785 Год назад +1

      ഞാനും അതിലുള്ള ആഗ്രഹത്തിൽ ആണ്..... പേടിയും ഉണ്ട് ആഗ്രഹവും ഉണ്ട് ദൈവം തന്നെ തുണ

    • @krrahulraghavan9495
      @krrahulraghavan9495 Год назад

      😂😂

  • @Rahul9768..
    @Rahul9768.. Год назад +95

    അമ്മയെ പോലെ നമ്മുക്ക് അമ്മ മാത്രം, പകരം വെക്കാൻ മറ്റാരുമില്ല. ❤️😘.. Amma& achan ishttam ❤️😘😘

  • @rtvc61
    @rtvc61 Год назад +65

    അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം... 😍
    ഇന്റർവ്യൂ എടുക്കാൻ വന്ന ചേട്ടന് ഇരിക്കാൻ ഒരു ചെയർ കൊടുക്കാരുന്നു....

  • @sreemolsudheesh3259
    @sreemolsudheesh3259 Год назад +14

    അച്ചോടാ...നല്ല കുട്ടി ആണുട്ടോ ആര്യ..എത്ര matured ആണ്‌ മോളെ നീ...നല്ല family..അച്ഛനും അമ്മയും ഒക്കെ..നല്ല സംസാരം..പിന്നെ എടുത്തു പറയാം നല്ലൊരു anchor...എത്ര നന്നായാണ് ഇന്റർവ്യൂ ചെയ്യുന്നത്...keep it up....

  • @sushamamohan991
    @sushamamohan991 Год назад +54

    അച്ഛൻ ആര്യയെ ചേർത്ത് പിടിച്ചാണ് കാര്യം പറയുന്നത് നല്ല കുടുംമ്പം എല്ലാ നന്മകളും ഉണ്ടാകട്ടെ😘😘😘😘😘🥰🥰❤️❤️❤️❤️

  • @sindhurs3180
    @sindhurs3180 Год назад +59

    ഞാനും ഈ പ്രായമുള്ള ഒരു പെൺക്കുട്ടിയുടെ അമ്മയാണ്. എന്തൊക്കെ പറഞ്ഞാലും ഒരു ചെറിയ നൊമ്പരം ആ കുട്ടിയുടെ മനസ്സിൽ ഉണ്ടാകും. അത് കൂടുതൽ സ്നേഹം കൊടുത്ത് മാറ്റാൻ നിങ്ങൾ മാതാപിതാക്കൾക്ക് മാത്രമേ കഴിയൂ ....ചിലപ്പോൾ എൻറെ ഒരു തോന്നലാകാം. കുഞ്ഞിനും എല്ലാപേർക്കും നല്ലത് മാത്രം വരട്ടെ

    • @aayisha786
      @aayisha786 Год назад +2

      Enk 24 year anu,ente 6 th vayasil umma illatgayi ,enk pettennu sankadam varm vere mothers and kuttikalude kali kanumpol

    • @fathimafathima4110
      @fathimafathima4110 Год назад

      ​@@aayisha786 same

  • @ambilyambika8106
    @ambilyambika8106 Год назад +38

    ആര്യ മോളെ കുഞ്ഞിനെ ഒരായിരം ചക്കര 😘😘😘😘😘😘😘😘😘

  • @Sociallyavailable
    @Sociallyavailable Год назад +49

    അസൂയ തോന്നുന്നു അര്യയോട്.. ❤️❤️

  • @jaisonjose1541
    @jaisonjose1541 Год назад +4

    ഞാൻ 8 l❤പഠിക്കുമ്പോ ആണ് അനിയനെ കിട്ടുന്നത് എനിക്ക് അന്ന് 13 വയസ്സ് . എന്റെ ചേച്ചിക് അന്ന് 17 വയസ്സ്...... 😊🙏🏻

  • @gamertalk4589
    @gamertalk4589 Год назад +61

    കാത്തിരുന്ന വീഡിയോ ....❤️❤️ ആശംസകൾ...❤️❤️

  • @gamerx6038
    @gamerx6038 Год назад +46

    Nalloru anchor aan idheham❤❤❤

  • @neelanb7965
    @neelanb7965 Год назад +47

    Achan looks very young like a bother

  • @sanajak5296
    @sanajak5296 Год назад +22

    അമ്മയും കുഞ്ഞു വാവയും സുഖമായിരിക്കട്ട 🥰

  • @Newmoon22124
    @Newmoon22124 Год назад +42

    ആ വാവക്ക് രണ്ട് അമ്മമാർ ❤️😍

  • @ramakrishnanp4682
    @ramakrishnanp4682 Год назад +3

    എല്ലാ മക്കളും നന്മയാണ്.... ബട്ട് ഭാഗ്യമുള്ള അച്ഛനും അമ്മയ്ക്കും ആണ് കലയുള്ള മക്കളെ കിട്ടുക.. അത് വളരെ ശെരിയാണ്...

  • @shajilasiraj5992
    @shajilasiraj5992 Год назад +240

    ഞാൻ...41 age ൽ ആണ്...last പ്രസവം...അപ്പോൾ എന്റെ മൂത്ത മകന്റെ വയസ്സ് 21 ആയിരുന്നു... അമ്മയും,കുഞ്ഞും...സുഖമായി ഇരിക്കുന്നു എന്നറിഞ്ഞപ്പോൾ..സന്തോഷമായി❤️❤️❤️😘😘😘😘

    • @sahirabanushajahanmsahirab2715
      @sahirabanushajahanmsahirab2715 Год назад +2

      Yenthakhilum prasnam undayirunno njan pragnet ane

    • @jaseenasulfi9153
      @jaseenasulfi9153 Год назад

      ഇത് 23 വർഷത്തിന് ശേഷം 47 വയസ്സിൽ പ്രസവിച്ചു എന്നുള്ള ഒരു പ്രത്യേകതയല്ലേ...
      നിങ്ങളുടേതും അങ്ങനെയാണോ.. ഇടയിൽ വേറെ മക്കളില്ലേ... 🤩☺️☺️

    • @sarithak6760
      @sarithak6760 Год назад +2

      ഇത് എങ്ങനെ പറ്റുന്നു എനിക്ക് ആഗ്രഹമുണ്ട് 38 മത്തെ വയസ്സിൽ മാസമുറ നിന്നു 😭 രണ്ട് കുട്ടികൾ ഉണ്ട് 😜

    • @fathzz5067
      @fathzz5067 Год назад

      @@sarithak6760 apolekkum നികുമോ മെൻസസ്

    • @sarithak6760
      @sarithak6760 Год назад +1

      @@fathzz5067 ചിലർക്ക് നിൽക്കും എനിക്ക് നിന്നു 😭

  • @kausalyakuttappan2655
    @kausalyakuttappan2655 Год назад +11

    ഇതൊക്കെ ഒരു ഭാഗ്യം തന്നെ ആണ് 🙏❤❤😘😘😘😘😘

  • @Someone-sy1vi
    @Someone-sy1vi Год назад +15

    Awww..... അമ്മ എന്തൊരു സുന്ദരിയാ....🥰🥰🥰🥰

  • @me_gha6164
    @me_gha6164 Год назад +33

    പവിത്രം സിനിമ ഓർമ വന്നു

  • @MonsoondelitewithDrSinsila
    @MonsoondelitewithDrSinsila Год назад +149

    Well done Dr Thulsi and team... എപ്പോഴും ഓരോ ജനനവും ഏറ്റവും വലിയ സന്തോഷമാണ് ഈ സമൂഹത്തിന് നൽകുന്നത് 🥰🥰 അത് അനേകായിരം ജനനങ്ങൾക്ക് സാക്ഷികളായ ഞങ്ങൾ അനുഭവിച്ച് അറിഞ്ഞതാണ്....

  • @priyapbabubabu3252
    @priyapbabubabu3252 Год назад +6

    എന്റെ മൂത്ത മകൾക്ക് 16 വയസ്. രണ്ടാമത്തെ മകൻ പിറന്ന് ഇന്നേക്ക് 55 ദിവസം

  • @jijisuresh2332
    @jijisuresh2332 Год назад +26

    Cograts Deepthi Sankar and Aryaa❤️❤️❤️

  • @kausalyakuttappan2655
    @kausalyakuttappan2655 Год назад +14

    ഒരു കൂടപ്പിറപ്പു ഉണ്ടാകുക എന്ന് പറഞ്ഞാൽ അതാണ് ഏറ്റവും വലിയ ഭാഗ്യം 🙏🙏🙏

  • @zak395
    @zak395 Год назад +10

    എന്റെ മോൻ ജനിച്ചത് എന്റെ 17വയസ്സിൽ ആയിരുന്നു പിന്നെ 13വർഷത്തിനു ശേഷം ആണ് 2മത്തെ മോൻ ജനിച്ചത് അൽഹംദുലില്ലാഹ് ഇപ്പോൾ മോൻ മൂന്നര വയസ്സ് ആയി ❤️❤️

    • @najimancy4279
      @najimancy4279 Год назад

      മൂത്ത കുട്ടിയോട് എങ്ങനെ കാര്യം അവതരിപ്പിച്ചു? ഞാനും അതെ അവസ്ഥ യിൽ ആണ്. മോൾക്ക്‌ 14 വയസ്സ്.. ഇപ്പോൾ symptoms ഉണ്ട്. എങ്ങനെ പറയും. അവൾക്കു ദേഷ്യം ആകുമോ?

  • @MsTONYAUSTIN
    @MsTONYAUSTIN Год назад +39

    അഭിനന്ദനങ്ങൾ, സർവശക്തൻ നൽകുന്ന അനുഗ്രഹങ്ങൾ രണ്ട് കയ്യും നീട്ടി സ്വീകരിക്കുക

  • @fasilaalfas1057
    @fasilaalfas1057 Год назад +6

    പണ്ട് കാലത്ത് ഇത് സർവ്വ സാദാരണമാണ്. എൻറെ ഉമ്മ ചേച്ചിയുടെ മോനെ ഇക്കാ എന്നാ വിളിക്കുന്നെ. ഇപ്പൊ യാണ് ആളുകൾക്ക് മറ്റുള്ളവര് ഏൻഡ് വിചാരിക്കും എന്ന് തോന്നൽ വന്നത്. ഇതൊക്കെ എപ്പോഴായാലും ദൈവത്തിന്റെ അനുഗ്രഹമാണ്

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 Год назад

      that;s common amomg muslim communiti..girls are not sent to school, marroied off as kids and destined to breed..

  • @rekhaanoop8664
    @rekhaanoop8664 Год назад +12

    Ivide Kozhikode medical college okke ayirunnel kelkkatha theriyundavila, oru kunju koodi vennam ennokke agraham und, 42 years und, but daivam anugrahikkande🙏🏻🙏🏻🙏🏻

  • @vidhya.p.s6969
    @vidhya.p.s6969 Год назад +9

    അമ്മ നല്ല സുന്ദരി ആണ്

  • @shirinsvlog6245
    @shirinsvlog6245 Год назад +34

    Well matured family ottum over dram ille

  • @rasheedach4482
    @rasheedach4482 Год назад +37

    സന്തോഷം, സന്തോഷം, വളരെ സന്തോഷം, അൽ ഹംദുലില്ലാ..

  • @divyaasas1998
    @divyaasas1998 Год назад +7

    Oru kunjinu vendi kathirikunnavarkkokke daivam kodukkatte, njanum kathirikunnu🙏🏻

  • @Songvilla444
    @Songvilla444 Год назад +4

    അസൂയ തോന്നുന്നു.. ഇങ്ങനെ ഒരു കുഞ്ഞു വാവ 😍😍😍😍😍😍😍😍😍😘😘😘😘

  • @sujasunil7453
    @sujasunil7453 Год назад +6

    എനിക്ക് 43age ആദ്യത്തെ ആണ്. ഇപ്പോൾ 7 മാസം ആയി.

    • @zak395
      @zak395 Год назад +3

      ആണോ അൽഹംദുലില്ലാഹ് നല്ല വാവയെ കിട്ടട്ടെ 🤲

    • @purple506
      @purple506 Год назад +1

      Eppo kutty jenicho

  • @shafinvlog9365
    @shafinvlog9365 Год назад +93

    കൊച്ചു കള്ളൻ അച്ഛൻ ഒന്നും അറിയാത്ത പോലെ ഇരിക്കാ 😃എല്ലാവർക്കും നല്ലത് വരട്ടെ

  • @premaa5446
    @premaa5446 5 месяцев назад

    നന്നായി കാര്യങ്ങൽ എല്ലാം കഴിഞ്ഞ് എന്ന് കരുതുന്നു. അമ്മയുടെയും കുഞ്ഞിൻ്റെയും ഹെൽത്ത് എങ്ങനെ ഉണ്ടു. കുഞ്ഞിന് എന്തു പേരിട്ടു.
    Congratulations to all three of you.
    ഇനി സ്ത്രീ കളോട് ഒരു request. 40 വയസു കഴിഞ്ഞാൽ പ്രസവത്തിന് ഒരുമ്പെടരുത്. ഇവർ 6 മാസം അറിഞ്ഞില്ല. അതിനാൽ ഒന്നും ചെയ്യാൻ പറ്റി കാണില്ല.
    40 വയസു കഴിയുമ്പോൾ risk factors കൂടുതൽ ആണ്. എല്ലാ വരുo ശ്രദ്ധിക്കുക. സ്വന്തം ജീവൻ റിസ്ക് കൊടുത്തിട്ട് പുതിയ ജീവനെ കൊണ്ട് വരരുത്. കുട്ടിക്കും problems ഉണ്ടാക്കാൻ ചാൻസ് ഉണ്ട്.
    40 വയസി നുള്ളിൽ പ്രസവങ്ങൾ തീർക്കുക. മാക്സിമം 2 കുഞുങ്ങൾ മതി, അത് 40 വയസിനുള്ളിൽ തീർക്കുക.
    ഒരു കുടുംബത്തിൽ അമ്മ healthy ആയി ജീവിച്ചിരിക്കണം.

  • @nigeeshp5517
    @nigeeshp5517 Год назад +13

    ആ അമ്മയോട് 🙏💕💕

  • @noufalk1510
    @noufalk1510 Год назад +5

    എനിക്കിത് കണ്ടിട്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പണ്ട് കാലങ്ങളിലും ഇപ്പോഴും കുറെ കാലത്തിനുശേഷം പ്രസവിക്കുന്നവർ ഉണ്ട്. മകളുടെ കൂടെയും മകന്റെ ഭാര്യയുടെ കൂടെയും പ്രസവിക്കുന്ന അമ്മമാർ ഇപ്പോഴും ഉണ്ട്. ഇതിപ്പോ എത്ര വിഷയം ആക്കാൻ ഒന്നുമില്ല. Any way god bless you both.

  • @ummukulsu8197
    @ummukulsu8197 Год назад +21

    Navami ennidu kunjinu peru..shivarathrik undayathallee

  • @SreedeviTT
    @SreedeviTT Год назад +4

    എന്റെ മോനും മോളും 17 വയസ്സിന്റെ difference ഉണ്ട് ♥️♥️

  • @vncouplevlogofficial
    @vncouplevlogofficial Год назад +3

    Njanum ente aniyathiyum thammil 12 age difference ind adipoliyaann.. Thallum snehom oke aayitt❤❤🎉🎉🧿🧿🧿

  • @sreelatha6775
    @sreelatha6775 Год назад +6

    സ൪വേശ്വര൯ അനുഗ്രഹിക്കട്ടെ🥰

  • @daffodils4939
    @daffodils4939 Год назад +17

    Congratulations 🎊
    എനിക്കും 13 വയസ്സുള്ളമോൾ ഉള്ളപ്പഴാണ് ഒരു കുഞ്ഞുവാവ ഉണ്ടായത്

    • @annajacob5722
      @annajacob5722 Год назад

      13 ohh...athengane..ningalk nalla budimutt ilarunno??

    • @dhanyamohan9717
      @dhanyamohan9717 Год назад

      @@annajacob5722 mootha makalkke 13 vayasse ullappol ane randamathae kutty undayathe annane avare comment ettathe

    • @jlsgaming1581
      @jlsgaming1581 Год назад

      @@dhanyamohan9717 athe correct

    • @zak395
      @zak395 Год назад

      @@annajacob5722 എനിക്കു

  • @santhosh123..
    @santhosh123.. Год назад +7

    ചേച്ചിയമ്മ ടെ വാവ കുട്ടി 😍

  • @lissyjoyabraham4
    @lissyjoyabraham4 Год назад +9

    God bless you amma,take care

  • @anishkumarpt34
    @anishkumarpt34 Год назад +5

    Kunjungal epzayalaumm arh oru blessing anuu...

  • @Nobense
    @Nobense Год назад +39

    Congratulations 🎉🎉

  • @maneeshav7315
    @maneeshav7315 Год назад +23

    Congratulations 🥳🥳🥳🎉🎉🎉👏👏👏

    • @levinkr6885
      @levinkr6885 Год назад

      Maneesha v 2 amathum pennkuty ye kittiya family ude kashtakalam

    • @user-me1988
      @user-me1988 Год назад

      @@levinkr6885 Y?

  • @kartikad5612
    @kartikad5612 Год назад +34

    Congrats to the brave family ❤️

    • @levinkr6885
      @levinkr6885 Год назад

      Kartika d 2 amathum pennkuty ye kittiya family ude kashtakalam

    • @veenaambili9171
      @veenaambili9171 Год назад

      🥰🙏🏻

  • @Ozzappan
    @Ozzappan Год назад +2

    കിടിലൻ anchor👌

  • @josephkunnil498
    @josephkunnil498 Год назад +7

    Great... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @sas3686
    @sas3686 Год назад +1

    എന്റെ മോൾക് 13vayas അതിനുശേഷം എനിക് ഒരു മോൻനെ കിട്ടി മോനിക് 2 മാസം ആയി

  • @rajasreepk4304
    @rajasreepk4304 Год назад +1

    Behindwoods il valare manyamayi interview cheyyuna interviewer aanu Rejaneeshettan.

  • @janakimurali6768
    @janakimurali6768 Год назад +1

    ഗുരുവായൂരപ്പൻ തുണയായി വന്നു ഒപ്പം മഹാദേവനെയും കൂട്ടി

  • @myhappyworld1026
    @myhappyworld1026 Год назад +3

    Ente ammak oru baby koode undayirunnenkil ennu enik agraham und. But ente agraham nadakkilla ennu ariyam😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @lubnalukman105
    @lubnalukman105 Год назад +3

    Enikk 7 vayassula
    Molum 6 vaysulla brotherum ind😊

  • @vineeshavijayan1546
    @vineeshavijayan1546 Год назад +8

    Aa interviewer aan hero 😀

  • @itsmearya1997
    @itsmearya1997 Год назад +4

    അവതാരകൻ👏👏👏

  • @sainabamuhammed5219
    @sainabamuhammed5219 Год назад +2

    Mazha allaha chachi ammayum kunjavayum happy ayi geevikuka

  • @parakatelza2586
    @parakatelza2586 Год назад +4

    Thankyou for sharing the elderly pregnancy and delivery. A motivation video 👍.

  • @sunus-8835
    @sunus-8835 Год назад

    Doctor chehida entha oruvaliyakothavummulayumsupper

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 Год назад +3

    aa vaava lucky aan nalla oru love ulla chechiyammaye kittiyalo

  • @Devi-hn9tq
    @Devi-hn9tq Год назад +1

    Hlo aarya mole. Santhoshaayilley da. Oru kunju vaavaye nammude swandham Amma ethrayum lateaaayi thannathil vaavakku sughamalley. Ellaareyum god kaakkattey tto 🌺👏💕💕💞💞💓💓❤️💝💝❤️💓💓💞😭

  • @shyneybiju695
    @shyneybiju695 Год назад +3

    Enik 41 age ayapol enik moonamath oru boy undayi.ente mootha molk 21 age, randamathe molk 17 age.

  • @vahidaajims286
    @vahidaajims286 Год назад +2

    Salute Arya andamma achan ❤️❤️❤️

  • @archanaakhil8012
    @archanaakhil8012 Год назад +1

    Achan pavam anu God bless dr family

  • @shabnazain4818
    @shabnazain4818 Год назад +1

    Film il Mohanlal chettachan ayapole life il chechiamma ayille ❤️

  • @auntieskitchen3578
    @auntieskitchen3578 Год назад +2

    നല്ല അവതാരകൻ

  • @ushmaudayabhanu
    @ushmaudayabhanu Год назад +11

    Anchor ❤🎉🎉🎉

  • @jlsgaming1581
    @jlsgaming1581 Год назад +3

    Congratulations 💕💕💕❣️❣️❣️ God bless vave 💕💕❤️❤️😘❤️

  • @jyothi5563
    @jyothi5563 Год назад +10

    Baby got 2 moms❣️

  • @swe21880
    @swe21880 Год назад +4

    Anchor is just wow

  • @saliniprasanth5094
    @saliniprasanth5094 Год назад +2

    nalla vinaym ulla family 😍

  • @kasisworld1609
    @kasisworld1609 Месяц назад

    2 boys ആണ്. 2nd cseriyanil പ്രസവം നിർത്തി.ഈ vdeo കണ്ടപ്പോ,ഒരു kuteene കൂടി വേണം ന്നു തോന്നുന്നു.but i can't.......

  • @rithusuresh6185
    @rithusuresh6185 Год назад +9

    ചേച്ചി അമ്മ പൊളി ❤️❤️

  • @beegumpa8434
    @beegumpa8434 Год назад +1

    Beautiful video... God bless you all

  • @soumyapavithran8449
    @soumyapavithran8449 Год назад +1

    Othiri santhosham
    Maya lakshmi ayi vanna molanu
    All family nallathu varatte ❤️❤️❤️❤️🥰🥰🥰😍😍😍

  • @rejisd8811
    @rejisd8811 Год назад +7

    I too born to my parents after their 18th wedding anniversary..

  • @jithuudhayasree1723
    @jithuudhayasree1723 Год назад +7

    Siva parvathi.....krishnasiva

  • @idukkigirl5076
    @idukkigirl5076 Год назад +1

    God bless you dears 😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰

  • @hashimfamily9209
    @hashimfamily9209 Год назад +4

    Nalla avdarkahan ❤