ഇപ്പം താക്കോൽ എവിടൊണ്ട് 🤣

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 1,2 тыс.

  • @bhagyatr4407
    @bhagyatr4407 2 месяца назад +257

    വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു ബുദ്ധിയുള്ള ഒരുത്തനും ഇല്ലെ ഈ പാർട്ടിയിൽ😮

  • @SyedifyArt
    @SyedifyArt 2 месяца назад +725

    ഹലാൽ എന്നാൽ അനുവദനീയം. അതായത്
    വിഷമില്ലാത്തത്, മദ്യവും മാലിന്യവും കലരാത്തത്, മ്ലേച്ഛവസ്തുക്കൾ കലരാത്തത്, മോഷ്ടിച്ചതോ കൊള്ളയടിച്ചതോ അല്ലാത്തത്, എന്നൊക്കെ മാത്രമേ അർത്ഥമുള്ളൂ. മാംസങ്ങളിൽ മാത്രമേ ഹലാൽ എന്നതിന് ശരിയായി അറുത്തത് എന്ന നിബന്ധന ഉള്ളൂ.

    • @jameelaaslam8007
      @jameelaaslam8007 2 месяца назад +12

      Crrct👍

    • @noostalgiaaa
      @noostalgiaaa Месяц назад +5

      💯

    • @anaskoanas8349
      @anaskoanas8349 Месяц назад +55

      പറയണ്ടായിരുന്നു ആലോജിച് പ്രാന്തകട്ടെ

    • @zubinalappad1239
      @zubinalappad1239 Месяц назад +5

      👌🏻👌🏻👌🏻😂ഇങ്ങനെയും വഡ്ഢിത്തo പരസ്യമായി..🤣🤣എന്തൊരു ദുരന്തം ആണ് ബിജെപി

    • @ayishabi.k
      @ayishabi.k Месяц назад +2

      Onnum ariyatha mandaththaram vilich parayunna oro varggam. Onnum ariyillenkil mindathe podo

  • @jamaludheenvp9608
    @jamaludheenvp9608 2 месяца назад +1390

    ഹലാൽ എന്ന വാക്കിൻ്റെ അർത്ഥം പോലും അറിയാത്ത ബലാൽ'

  • @rajanpp4252
    @rajanpp4252 2 месяца назад +680

    ഷാനി ഇനി മേലിൽ മിനിമം ബുദ്ധിയുള്ളവരെ മാത്രം ചർച്ചക്ക് വിളിക്കുക

    • @shamsheerkpt8957
      @shamsheerkpt8957 2 месяца назад +46

      അങ്ങിനെ ആരെങ്കിലും വേണ്ടേ ആ പാർട്ടിയിൽ

    • @funonly9849
      @funonly9849 2 месяца назад +26

      Edo ithoke comedy akan vendi vilikkunnatha allathe ee pottane oke aru vilikan😂😂😂

    • @timetothink8939
      @timetothink8939 Месяц назад +2

      Illa nadakilla rating kitande

    • @RamzHabeeb.818
      @RamzHabeeb.818 22 дня назад

      😂😂

  • @shafeeque1758
    @shafeeque1758 2 месяца назад +160

    പോത്തിന്റെ ചെവിയിൽ വേദം ഒതുന്ന ഷാനിയുടെ അവസ്ഥ ഞാൻ മനസിലാക്കുന്നു 😂😂😂

  • @Jangojanguz
    @Jangojanguz 2 месяца назад +452

    ഹലാൽ എന്താണെന്ന് അറിയില്ലെങ്കിലും അത് നിരോധിക്കണം 😂😂😂😂😂😂😂😂എനിക്കു വയ്യ 😂😂😂😂

    • @hawwashadkj-jx4gh
      @hawwashadkj-jx4gh 2 месяца назад +1

      👌

    • @Thor_ofx
      @Thor_ofx 2 месяца назад

      Ee.nayagalod.charcha.cheyyaruth.theetam.aan.manakkum.pannigale.

    • @Vismayalokath
      @Vismayalokath Месяц назад +20

      കാര്യം എന്തായാലും മുഖ്യമന്ത്രി രാജിവെക്കണം 😂😂😂

    • @Aingelgirl
      @Aingelgirl Месяц назад +3

      അത് അങ്ങനെ അല്ലെ 😂മുഖ്യമന്ത്രി രാജിവെക്കണം 🤣

    • @mansurmarthya
      @mansurmarthya Месяц назад +1

      😂

  • @hasifshanu3296
    @hasifshanu3296 2 месяца назад +188

    ചിരിച്ചു ചിരിച്ചു മടുത്തു 😂 ബ... ബ.... ബ...

  • @aarveeashraf2812
    @aarveeashraf2812 2 месяца назад +244

    ഇതിനെയൊക്കെ പഠിപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന ഷാനിയെ സമ്മതിക്കണം
    വല്ലാത്ത ക്ഷമ

  • @NasiNaseema-sx4nk
    @NasiNaseema-sx4nk Месяц назад +58

    അയാളോട് എണീറ്റ് പോകാൻ പറ
    Shani Big Salute താങ്കളുടെ പ്രസൻ്റേഷൻ

  • @abdurahimanrahiman2227
    @abdurahimanrahiman2227 2 месяца назад +180

    ഹലാൽ നിരോധിക്കണം...., ഹലാൽ എന്താണ് എന്ന് അറിയില്ല....... നല്ല തമാശ...... 😄😄😄😄

    • @surayyasurayya6295
      @surayyasurayya6295 Месяц назад +1

      😆ഇയാൾ 😆😆😆😆😆

    • @ArshaudJaleel
      @ArshaudJaleel Месяц назад

      Ponne suhurtha halal ennathe enthanne enne ariyathe evida vanne erunne babba adikanda avshyam undo.kastham.

  • @adershk9076
    @adershk9076 2 месяца назад +129

    ഷാനി : എന്താണ് ഹലാൽ
    സുരേഷ് : അതൊന്നും എനിക്ക് അറീല എനിക്ക് നിരോധിച്ച മതി😂😂

  • @shihabmoideenshihab3356
    @shihabmoideenshihab3356 2 месяца назад +180

    ചിരിച്ചു വട്ടാകും ടോർച് സുരേഷ് full കോമഡി ആണല്ലോ

  • @musthafatc7321
    @musthafatc7321 2 месяца назад +112

    മുസ്‌ലിംകൾക്ക് അവർക്ക് അനുവദനീയമായതേ പറ്റൂ. കട്ടതും കവർന്നതും പിടിച്ചു പറിച്ചതും പലിശയും മദ്യവും വ്യപിചാരവും അർഹതപ്പെടാത്തത് കൈക്കലാക്കുന്നതും മറ്റുള്ളവരെ കുറ്റം പറയുന്നതും കളവ് പറയുന്നതും അങ്ങനെയങ്ങനെ ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലും ഹറാം ഒഴിവാക്കണം. സംഘികൾ പറയുന്നത് ഹലാൽ ഒഴിവാക്കി ജീവിതം ഹറാമാക്കണം എന്നാണ്. അതായത് എല്ലാവരും സംഘിയാവണം എന്ന് സാരം

    • @surabhivgopi5201
      @surabhivgopi5201 29 дней назад +2

      You are correct… but muslingalk Ennathinte aavashyalla… ellaa manushyanmarkum ingnoke thanne aanu..

    • @nisa-vf6nk
      @nisa-vf6nk 19 дней назад

      @@surabhivgopi5201venda ennu paranjillallo😊

    • @Rosy-p9y
      @Rosy-p9y 17 дней назад

      മുസ്ലിം ങ്ങൾക്ക് ക്രിസ്താനിയും ജൂതന്മാരും അറുത്തതും ആയ മാംസം കഴിക്കാം ന്നു ഇവർ ക്ക് അറിയില്ല

  • @TksainTksain
    @TksainTksain 2 месяца назад +207

    ഹലാൽ = നല്ലത് എന്നർഥം.....
    ഇയ്യാൾക്ക്
    നല്ലത് വേണ്ട.....
    ഹറാംഭക്ഷണം... = മോശം ഭക്ഷണം

    • @Nachuleo
      @Nachuleo 2 месяца назад +77

      ഹലാൽ നല്ലത് എന്നല്ല..
      അനുവദനീയം എന്നാണ്..
      ഉദാഹരണം.. മോഷ്ടിച്ച നല്ല ഭക്ഷണം ആണെങ്കിൽം ഹലാൽ അല്ല... അനുവദനീയം അല്ല

    • @san3642
      @san3642 2 месяца назад +10

      ​@Nachuleo ✅right

    • @WordOnTheStreet_0
      @WordOnTheStreet_0 Месяц назад

      ​@@Nachuleoബിസ്മി ചൊല്ലാതെ ആണ് കൊല്ലുന്നതെങ്കിൽ ഹലാൽ ആണൊ

  • @abdulraheem611
    @abdulraheem611 2 месяца назад +95

    അനുവദനീയം എന്നല്ലാതെ മറ്റൊരു അർത്ഥവുമില്ല

    • @WordOnTheStreet_0
      @WordOnTheStreet_0 Месяц назад +1

      ബിസ്മി ചൊല്ലാതെ കൊന്നാൽ ഹലാൽ ആണൊ?

    • @potatomedia1
      @potatomedia1 Месяц назад +1

      ​@@WordOnTheStreet_0 വർഗിയ വാദി ആണെന്ന് മനസിലായി, മുമ്പ് ഇട്ട എല്ലാ comment's kandu bodhichu, so OMKV 😸🙂

    • @WordOnTheStreet_0
      @WordOnTheStreet_0 Месяц назад

      ​@@potatomedia1യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌ എന്ന് പറഞ്ഞവരുടെ അത്ര വർഗീയവാദി അല്ല. ഏതെങ്കിലും ഒരു മതത്തെ താങ്ങേണ്ട ആവശ്യവും എനിക്കില്ല.

    • @WordOnTheStreet_0
      @WordOnTheStreet_0 Месяц назад +1

      ​@@potatomedia1ചില പ്രിത്യേക മതത്തിൽ പെട്ടവരെ സുഹൃത്തുക്കൾ ആക്കരുതെന്ന് പറഞ്ഞവരുടെ അത്ര വർഗീയവാദി അല്ല. ഏതെങ്കിലും ഒരു മതത്തെ താങ്ങേണ്ട ആവശ്യവും എനിക്കില്ല. കമന്റ്സ് മുഴുവൻ ബിസ്മി ചൊല്ലിയില്ലെങ്കിൽ ഫുഡ്‌ ഹലാൽ ആകില്ല എന്ന് അറിയാത്തവർ ആയതുകൊണ്ട് പറഞ്ഞെന്നെ ഒള്ളു.

    • @Nàaáàâaäaāaåaãàæ
      @Nàaáàâaäaāaåaãàæ 22 дня назад

      ​@@WordOnTheStreet_0ഒരു കുഴപ്പമില്ല അടുത്തത് ആയാൽ മതി

  • @Basheerpk-ee5nj
    @Basheerpk-ee5nj 2 месяца назад +175

    👍അനുവദനീയം ആയത് എന്ന്, എല്ലാ അർത്ഥത്തിലും അനുവദനീയം ആയത്

    • @samuelkottavathukkal
      @samuelkottavathukkal 2 месяца назад +1

      എങ്ങനെയാണു ഹലാൽ ആക്കുന്നത്? മുസ്‌ലിമിന് ഹലാൽ ആക്കുന്നത് ഇതര മതസ്ഥരെതീറ്റിപ്പിക്കുന്നതെന്തിനാണ്😅

    • @fousiyakarumben2690
      @fousiyakarumben2690 2 месяца назад +1

      വേണ്ടങ്കിൽ തിന്നണ്ട ​@@samuelkottavathukkal

    • @musthafatc7321
      @musthafatc7321 2 месяца назад +23

      ​@@samuelkottavathukkalആദ്യം ഹലാൽ എന്താണെന്ന് പഠിക്കുക

    • @Sameera-if2id
      @Sameera-if2id Месяц назад

      ​@@samuelkottavathukkalനിങ്ങൾ ഇത്തിരി തീട്ടം ഇട്ട് തിന്നോളൂ ഹലാൽ എല്ലാണ്ട് ആകും.

    • @KabeerVKD
      @KabeerVKD Месяц назад

      ഇതര മതസ്ഥർ എന്തിനാണ് ഹലാൽ ഉപയോഗിക്കുന്നത്? അവർക്ക് ഹറാം ഉപയോഗിച്ചൂടെ?​@@samuelkottavathukkal

  • @AbdulrahimanKurikuzi
    @AbdulrahimanKurikuzi 2 месяца назад +55

    'എത്രയോ നാളുകളായി ഹലാൽ ഹലാൽ എന്ന പറഞ്ഞു ടി വിയിലും മൊബൈലിലും കിടന്നു നാണം കെടുന്നു എന്നിട്ടും ഹലാൽ എന്തണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. ബലാലുകൾ

  • @alialivp72
    @alialivp72 2 месяца назад +159

    ഹലാൽ ഈ ബലാലിന് അറിയില്ല 😂😂

  • @naseemavk8019
    @naseemavk8019 2 месяца назад +55

    ഹലാൽ എന്തായാലും നിരോധിക്കണം അത്രന്നെ 😂😂

  • @hanihudha1436
    @hanihudha1436 Месяц назад +50

    😂😂😂😂😂😂😂😂. ഒരുപാട് ടെൻഷന് നടുവിലായിരുന്നു. ഒരു റിലാക്സ് കിട്ടിയ പോലെ

  • @rasheedmoidu6771
    @rasheedmoidu6771 2 месяца назад +87

    ഇന്ത്യയിൽ ഒരു പൗരന് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യമുള്ളപ്പോൾ, എന്തിനാ സുരേഷേ വെറുതെ വടികൊടുത്തു അടിവാങ്ങുന്നത് 🤪.

    • @ayishabi.k
      @ayishabi.k Месяц назад

      Evanonnum vere paniyillea. Ethokke nthina jeevikkunnath. Vayil thonnunnath vilich parayunna oro varggam

  • @TksainTksain
    @TksainTksain 2 месяца назад +58

    മൂത്രം ഒഴിക്കാത്ത
    ശർക്കര ഹലാൽ❤❤❤❤❤❤❤❤❤❤❤❤❤❤ ഇയ്യാൾക്ക്
    മൂത്രം ഒഴിച്ച
    ശർക്കര
    വേണമെന്ന്
    അർഥം...😂😂😂😂😂😂😂😂😂

  • @jobinthomas5734
    @jobinthomas5734 Месяц назад +14

    മതം പറഞ്ഞു രാഷ്ട്രീയക്കാർ കാര്യം കാണുന്നു... സാദാരണ ജനങ്ങൾ പരസ്പരം സൗഹർദപരമായി ജീവിക്കുക

  • @mujoomchannel4376
    @mujoomchannel4376 2 месяца назад +85

    ഹലാൽ അൽകബീർ ബീഫ് ഇവർ കയറ്റി അയക്കുന്നത് നിർത്തുമോ ആവോ

    • @ashrafvaliayakath4741
      @ashrafvaliayakath4741 2 месяца назад

      നിറുത്തൽ പോയിട്ട് തീർത്തും ഇസ്ലാമിൻ്റേതാണ് എന്ന് തോന്നിപ്പിക്കുന്ന ആ പേര് പോലും മാറ്റാൻ അവർ തയ്യാറാവില്ല !!

  • @muzaffirzee8437
    @muzaffirzee8437 Месяц назад +13

    ലേശം ബുദ്ധിണ്ടെങ്കിൽ മന്ദ ബുദ്ധിനെങ്ങും വിളിക്കായിന്

  • @meerankottakkaran2106
    @meerankottakkaran2106 2 месяца назад +214

    ഹലാൽ നിരോധിക്കണം
    ഹവാല പ്രോത്സാഹിപ്പിക്കണം 🤪
    ബിജെപി രാജ്യ സ്നേഹം

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 Месяц назад +22

    ഹലാൽ എന്ന് വെച്ചാൽ ( അനുവദിക്കപ്പെട്ട അല്ലങ്കിൽ വൃത്തിയുള്ള )

  • @jameelsvlog2986
    @jameelsvlog2986 2 месяца назад +32

    വിവരമില്ലാത്ത ടോർച്ചിനെ പിടിച്ചിരുത്തി ഒരു ചർച്ച '
    കോമഡിമാമൻ

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 2 месяца назад +158

    ഇവനോട് ഒന്നും ചോതിക്കല്ലെ shani ഉത്തരം കിട്ടാഞ്ഞിട്ട നാടകം കളി കാണാൻ വയ്യ ഓന്റെ പാർട്ടിയെ ഓൻ തന്നെ വിവരിച്ചു 😂😂😂

    • @Khadheeja-bw9oj
      @Khadheeja-bw9oj 2 месяца назад

      EYALKU ONNUM ARIYILLA EYLAL EDA UOODIYALUM THUPIYALUM NI KAYIKANDDA UTHARAM MUTTUMBOL MOLIYARE VILIKAN

  • @Patlakkaran
    @Patlakkaran 2 месяца назад +96

    സമർട്ട് ഫോൺ നിരോധിക്കണം
    ഇതൊന്നും കാണണ്ടല്ലോ..

  • @duagrandeventscateringeven2504
    @duagrandeventscateringeven2504 28 дней назад +3

    അഭിമുകത്തിലുള്ള ബാക്കിയുള്ളവർ ചിരിക്കുന്നു...😂😂😂

  • @NoorjahanP-sz2si
    @NoorjahanP-sz2si 18 дней назад +4

    ഷാനി പൊളിച്ചു 😄😄😄😂

  • @myvoice19783
    @myvoice19783 Месяц назад +16

    അയാളെ അവിടെ നിന്ന് ഇറക്കി വിടൂ.. ഞഞ്ഞാഞ.....😂😂😂😂😂ഹലാൽ..😂😂😂എന്താണ് എന്നറിയില്ല❤

  • @Lailamajnoon786
    @Lailamajnoon786 2 месяца назад +83

    ഞാൻ ഒരു മുസ്ലിം ആണ്.... തുപ്പിയ food എനിക്കു വേണ്ട. ഒരു മുസ്ലിമിനും വേണ്ട.... ഹലാൽ എന്നാൽ തുപ്പിയത് അല്ല... തുപ്പിയാൽ aa food നജസ് ആയി. അത് കഴിക്കാൻ പാടില്ല 😅

    • @AboobackerAboobacker-h6i
      @AboobackerAboobacker-h6i 2 месяца назад

      തുപ്പൽ നജ് സാണെങ്കി ആ തുപ്പൽ ഇരിക്കുന്ന തന്റെ വായും നജ്സല്ലേ...എന്താ ഭായി വിവരക്കേട് പറയുന്നത്

    • @salahbinayoob7340
      @salahbinayoob7340 2 месяца назад +2

      തുപ്പൽ നജസ് ആണോ 😂

    • @Lailamajnoon786
      @Lailamajnoon786 2 месяца назад +8

      @salahbinayoob7340 food ൽ thuppiyal നജസ് തന്നെ

    • @kunalthaf760
      @kunalthaf760 Месяц назад

      പുതിയ അറിവ് ആണല്ലോ താത്ത 🤣🤣🤣🤣🤣 പോയി ദീൻ പഠിക്ക് താത്ത

    • @Lailamajnoon786
      @Lailamajnoon786 Месяц назад +4

      @kunalthaf760 എനിക്ക് ഇത്ര വിവരം മതി... Thuppiyath ഒര് പ്ലേറ്റ് നിനക്ക് എടുക്കട്ടെ?

  • @jayams8422
    @jayams8422 21 день назад +5

    Ithokke chodikkumennu arinjirunnel njan padichit vannene.. 😂

  • @NechuNechuz
    @NechuNechuz 20 дней назад +3

    ചക്ക എന്താ ചോദിച്ചാൽ ആയാൾ മാങ്ങ എന്ന് പറയും 😁

  • @rennisa6838
    @rennisa6838 13 дней назад +1

    മതത്തിന്റെ പേരിൽ ആഹാരത്തിന്റെ പേരിൽ ബീഫിന്റെ പേരിൽ ആളുകളെ തല്ലികൊള്ളുന്ന ടോർച് അറിഞ്ഞില്ല

  • @Middle6721
    @Middle6721 Месяц назад +7

    മിനിമം ഒരു ചർച്ചക്ക് പോകുകയാണെങ്കിൽ അതിനെക്കുറിച്ച് നല്ലവണ്ണം പഠിക്കണം😂

  • @Truth-kl5wg
    @Truth-kl5wg Месяц назад +2

    വിവരമില്ലാത്തവരെ മാത്രമേ അല്ലെങ്കിലും ഈ പാർട്ടിയിൽ കാണാറുള്ളു. ഇത് വരെ കണ്ടവരിൽ ഈ പാർട്ടിക്കാരാണെങ്കിൽ എന്തെങ്കിലും ഒരു common sense കുറവ് അവർക്ക് കാണാറുണ്ട്.

  • @sulaimankp9456
    @sulaimankp9456 2 месяца назад +17

    ഷാനി, കലക്കി.

  • @ratheeshsingerranni2352
    @ratheeshsingerranni2352 2 месяца назад +10

    😂😂😂😂😂😂ടോർച് വധം 😂😂😂

  • @fukarmuttil5673
    @fukarmuttil5673 2 месяца назад +121

    മൊബൈൽ തല്ലിപൊളിക്കാൻ തോന്നുന്നു

  • @warrior5336
    @warrior5336 7 дней назад

    ഞാൻ മരണത്തെ കൊതിച്ചു കിടക്കുന്ന ഒരു വ്യക്തി ആണ്, ഇത് കാണുമ്പോൾ ചിരി വരുന്നു ഈ സമയത്തും

  • @rev.dr.jimmyjosephpaul
    @rev.dr.jimmyjosephpaul 2 месяца назад +35

    Halal means clean. Haram means unclean.

  • @Harisharis-nv4og
    @Harisharis-nv4og Месяц назад +3

    ചാത്തപ്പനെത് മഹ്ശറ എന്ന് ഒരു പഴഞ്ചോ ല്ല് ഉണ്ട് എന്ന പോലെ ആയി ഇത് 😂😂😂

  • @hameedbaraka2003
    @hameedbaraka2003 2 месяца назад +15

    ഇതുപോലെ ഒരു വിവരവും ഇല്ലാത്തവരെ ചാനലിൽ വിളിച്ചിരുത്തുന്നത് ചാനലിൻ്റെ നിലവാരം ഇല്ലാതാക്കും

  • @raijasa7953
    @raijasa7953 8 дней назад

    എന്തുപറഞ്ഞിട്ടും കാര്യമില്ല മുഖ്യമന്ത്രി രാജിവെക്കണം 😂😂😂

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 месяца назад +20

    'ഹോ‌റൈൻ ' 'ടോർച് ' എന്തെല്ലാം മണ്ടത്തരം പറയുന്നു ഇദ്ദേഹം!

  • @musthum520
    @musthum520 Месяц назад +2

    😂😂😂😂😂ലെ സുരേഷ്.. ഹലാൽ എന്താണെന്നു എനിക്ക് അറിയില്ല.. നിരോധിച്ചാൽ മതി

  • @sajeevlal-j4y
    @sajeevlal-j4y 2 месяца назад +34

    എടാ വിവരംകെട്ട സുമേഷേ നീയാ അത്ഭുത കുട്ടികളൊന്നു ചോദിക്കട്ടെ നിന്റെ നേതാവില്ലേ അവൻ

  • @IlyasIlyas-qo2st
    @IlyasIlyas-qo2st 29 дней назад +2

    ഹലാൽ ശർക്കര, ഹലാൽ സാമ്പാർ 😂, ഹലാൽ പപ്പടം 😂😂ഇതാണോ ഹലാൽ 😂🤣🤣🤣

  • @AbdulNasir-pr4fy
    @AbdulNasir-pr4fy Месяц назад +6

    ഹറാ മും ഹലാലും എന്ത് എന്നറിയാത്ത പഹയോട് ചോദിച്ചിട്ട് സമയം കളയുക എന്നല്ലാതെ

  • @varunsab8823
    @varunsab8823 22 дня назад +2

    Shani pwolichu 👏👏👏

  • @aapu14club
    @aapu14club 2 месяца назад +63

    ഹലാൽ സാമ്പാർ😂 എനിക്ക് അതെ അറിയൂ

  • @arumiru2332
    @arumiru2332 8 дней назад

    ഹലാൽ ബീഫ് ഗൾഫിലേക്ക് കയറ്റി അയക്കുന്നത് ഈ ശു രേശേട്ടൻ്റെ എത്ര പേർക്കറിയാം

  • @LaluGeorge-l1n
    @LaluGeorge-l1n 2 месяца назад +36

    ലോക തോൽവി 😂😂😂

  • @abidarahim9677
    @abidarahim9677 Месяц назад +6

    അറിവില്ലായ്മ ഒരു കുറ്റമല്ല 😅

  • @MurshidMuhyaddeenuU
    @MurshidMuhyaddeenuU 14 дней назад +2

    ഇറങ്ങി ഓടി എന്നാ കെട്ടെ😂😂😂😂

  • @firdousptbfirdousptb4973
    @firdousptbfirdousptb4973 2 месяца назад +20

    കാരശ്ശേരിയുടെ ആ ചിരി😅😅

    • @Shirin_fathima
      @Shirin_fathima Месяц назад

      പുള്ളീടെ മൈൻഡ് വോയിസ്‌ be like: ഹയ്... നല്ല തമാശ!!!!

    • @malayali_here
      @malayali_here Месяц назад

      😂

  • @Helloguys135india
    @Helloguys135india 24 дня назад +1

    ഇച്ചിരി ബുദ്ധിയുണെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 😂

  • @channeli3928
    @channeli3928 2 месяца назад +6

    ഹലാൽ എന്നാൽ തുപ്പിയത് എന്ന് പറയുന്ന സുരേഷ് 😂😂😂😂

  • @basheervm3719
    @basheervm3719 2 месяца назад +8

    അൽ കബീർ ബീഫിന്റെ പാക്കറ്റിൽ ഹലാൽ എന്നെഴുതിയിട്ടുണ്ട് അൽകബീർ കമ്പനി ആരുടേതാണ് Mr സുരേഷ് വിവരമില്ലെങ്കിൽ ഒന്നും വിളിച്ചു കൂവാതിരിക്കുന്നതല്ലെനല്ലത്

  • @ShafeeqP-o3p
    @ShafeeqP-o3p 19 дней назад +1

    അപ്പൊ ഇനി സംസാരിക്കാതിരിക്കണോ...😅😅😅😂😂 ഷാനിക്ക് എവിടുന്നാ സ്പോട്ടിൽ ഇങ്ങനെ ഓരോന്ന് കിട്ടുന്നെ...
    😂

  • @naimasubair5235
    @naimasubair5235 2 месяца назад +4

    Ivide janichu poyi eni endhu cheyyana 😢 padachon nammale ellareyum kaathu rakshikkate

  • @nishadrahman4067
    @nishadrahman4067 2 месяца назад +26

    ഹലാൽ ഭക്ഷണം എന്നാൽ.അനുവദനീയമായാ ഭക്ഷണം.എന്ന് വെച്ചാൽ എവിടെ നിന്നും മോഷ്ടിക്കാതെ നല്ല നിലക്ക് അനുവദനീയ മായാ പണം കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം അത്രേ ഒള്ളു അതിൽ എന്താ തെറ്റ് അങ്ങെനെ ഉള്ള ഭക്ഷണം അല്ലെ എല്ലാവരും കയ്യിക്കേണ്ടത്

    • @nishidat4488
      @nishidat4488 Месяц назад

      ഹലാൽ എന്നാൽ ഒറ്റവാക്കിൽ അനുവദനീയം എന്നാണർത്ഥം എങ്കിലും നല്ല പണം ഉപയോഗിച്ച് വാങ്ങുന്ന എല്ലാ സാധനങ്ങളും മുസ്ലിം മതത്തിൽ ഹലാൽ അല്ല. നല്ല പണം ഉപയോഗിച്ച് വാങ്ങുന്ന മദ്യം പന്നി മാംസം എന്നിവ ഹലാൽ അല്ല എന്ന് ചുരുക്കം. അല്ലാഹുവിന്റെ നാമത്തിൽ അറുക്കാത്ത മാംസങ്ങളും അനുവദനീയമല്ല. കോഴി, ആട് മാട്.......

  • @sayedhussain2877
    @sayedhussain2877 2 месяца назад +5

    😂😂😂😂shani maam👍🏻👍🏻👍🏻👍🏻👍🏻

  • @kareemk3724
    @kareemk3724 16 дней назад +1

    ഷാനി മാഡത്തിന്റെ അവസാന ഡയലോഗ് സൂപ്പർ.......8:10 മുതൽ

  • @siyaftravelvlog6070
    @siyaftravelvlog6070 2 месяца назад +15

    കോമഡി കാണാന്‍ ഇപ്പോള്‍ ഇവരുടെ ചാനല്‍ ചർച്ച കേട്ടാല്‍ മതി 😂😂😂😂

  • @SayanaAkbar
    @SayanaAkbar 11 дней назад

    Satyam paranjaal Nalla rasamaanu ithengane kaanaan😂😂😂😂

  • @navaspvnavasnavaspv7301
    @navaspvnavasnavaspv7301 Месяц назад +2

    Halaaal pappadam😂😂😂😂😂

  • @shammi__Mukkath
    @shammi__Mukkath 17 дней назад

    മറ്റു മൂന്നു പേരും വീട്ടിൽ പോയി ആലോചിച്ചു ചിരിച്ചു മരിക്കും 😂😂😂

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 2 месяца назад +29

    ഹലാ ൽ അറബി വാക് അത് അവന് അറീല

  • @ajup5062
    @ajup5062 Месяц назад +1

    നല്ല രസം ഉണ്ട് ചിരിച്ചോണ്ട് ഇരിക്കാം 🤣🤣🤣ടോർച് സുരേഷ് വെറുതെ അല്ല ആ പേര് വന്നേ

  • @channeli3928
    @channeli3928 2 месяца назад +6

    ഹലാൽ...... ഭയകര മായി പേടിക്കണം 😃

  • @Nanmacreators
    @Nanmacreators 2 месяца назад +9

    😂 ബിജെപി കാർ ഹറാം മാത്രം തിന്നാൽ മതി, അതാണ് അവരുടെ സംസാരത്തിൻ്റെയും പ്രവൃത്തിയുടെയും രഹസ്യം

  • @mujeebrahmanalangadan1862
    @mujeebrahmanalangadan1862 4 дня назад

    ഹലാൽ സാമ്പർ 😅😂

  • @Fathimazna111
    @Fathimazna111 2 месяца назад +18

    അയാൾ പറയുന്നത് അയാൾക് പോലും മനസിലാകുന്നില്ല 😅😅😅😅

  • @nisanisay.1417
    @nisanisay.1417 Месяц назад +1

    അർഹിക്കാത്തത് കഴിക്കുന്നത് എന്തും ഹ അല്ലാത്തതെന്തും ഹലാൽ ആണ് ഇതു മനസ്സിലാക്കി മുന്നോട്ടു പോവുക

  • @khadeejak7136
    @khadeejak7136 2 месяца назад +9

    ഹലാൽ എന്നാൽ അനുവദനീയം എന്നാണ് അർത്ഥം പൊന്നു സഹോദരാ ഇതെങ്കിലും പഠിച്ച് വെക്ക് എന്നിട്ട് വേണം പ്രസംഗിക്കാൻ

  • @sameeravadi9718
    @sameeravadi9718 12 дней назад

    ഹലാൽ എന്താണെന്ന് അറിഞ്ഞൂടാത്ത ബലാൽ

  • @kuttipan
    @kuttipan 2 месяца назад +17

    വായിൽ തോന്നിയത് കോതക് പാട്ട്. അത്രതന്നെ

  • @firozkhanmolu5169
    @firozkhanmolu5169 13 дней назад

    താക്കോൽ അവിടെതന്നെ ഇരുന്നോട്ടെ 😮

  • @Short_Clickss
    @Short_Clickss 2 месяца назад +9

    കലക്കി മോളെ 😍😍😍

  • @kabeerck8066
    @kabeerck8066 2 месяца назад +4

    ഇപ്പൊ ഇന്ത്യ ഗവണ്മെന്റ് ഹലാൽ ആണോ എന്ന് ഉറപ്പു വരുത്താൻ ഒരുടീമിനെ ആക്കിയിട്ടുണ്ട്. പശുവിനെ അറുത്തു തിന്നരുത് കയറ്റി അയച്ചു 1ആം സ്ഥാനം നേടണം 😂

  • @najeebalbaraka
    @najeebalbaraka 2 месяца назад +17

    പൊട്ടനാ 😂

  • @fayadshareef3703
    @fayadshareef3703 Месяц назад +1

    ചിരിച്ചു ചിരിച്ചു 😂😂😂😂

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 2 месяца назад +4

    What a silly fool 😂😂😂

  • @NechuNechuz
    @NechuNechuz 20 дней назад

    വിവരമില്ലാത്തവരോട് എന്ത് പറയാൻ... അയാളോട് എണീറ്റു പോവാൻ പറ 😁😁😁😁

  • @naseemavk8019
    @naseemavk8019 2 месяца назад +21

    എടാ പൊട്ടാ അനുവദിനീയം അത്രേ ഒള്ളു

  • @KKMPKP2
    @KKMPKP2 13 дней назад

    ഇത്രമാത്രം മന്ദബുദ്ധികളെ:വിവരദോശികളെ ചർച്ചക്ക് വിളിച്ച് മനോരമയുടെ നിലവാരം തകർച്ചയ്ക്ക് കാരണമാകും

  • @mustafathadathil2196
    @mustafathadathil2196 2 месяца назад +7

    ഇത് കടിക്കുമോ 😁😁

  • @Baachipapa
    @Baachipapa Месяц назад +1

    എന്ത് പരാജയം...😂😂😂

  • @muhammednoufal75
    @muhammednoufal75 2 месяца назад +10

    പൊട്ടൻ 😂.... ശെരിക്കും പൊട്ടൻ 🤣🤭....

  • @sajeermalabar786sajeer8
    @sajeermalabar786sajeer8 21 день назад

    ഹലാൽ എന്ന വാക്കിനർത്ഥം അനുവദിയം എന്നാണ് എന്നെങ്കിലും മിനിമം അറിയുന്നവരെ ചർച്ചക്ക്‌ വിളിക്ക് 🙏

  • @anithakabeer1460
    @anithakabeer1460 2 месяца назад +3

    അനുവദനീയം, ജീവിതത്തിന്റെ എല്ലാ കാര്യങ്ങളിലും, പൊട്ടൻ 😂

  • @Trader_50K
    @Trader_50K 11 дней назад

    ഇദൊക്കെ കണ്ട് പൊട്ടിച്ചിരിക്കുന്ന ഹലാലിന്റെയും ഹറാമിന്റെയും അർഥം അറിയുന്ന ആൾകാർ 😂😂😂😂

  • @rajanunni-po9zi
    @rajanunni-po9zi 2 месяца назад +3

    Padycheyttu vaado 😂😂😂

  • @ShafeeqP-o3p
    @ShafeeqP-o3p 19 дней назад

    ഈ വർഷത്തെ ക്ഷമക്കുള്ള അവാർഡ് ഷാനിക്ക്.. ✌️✌️😂😂😂 പൊന്നു പെങ്ങളെ മിനിമം വിവരം ഉള്ളവരെ ചർച്ചക്ക് വിളിക്ക്, 😆😆😆😆

  • @noushad_aziz
    @noushad_aziz Месяц назад +4

    ന്യൂസ് കണ്ടു ഇത്രയും ചിരിച്ചത് ആദ്യമായാണ് 😂😂😂

  • @machan1235
    @machan1235 25 дней назад +1

    Vann vann mandanmaare aahnello motham 😂🔥