അമ്മ മാതാവേ നാളെ ആശുപത്രിയിൽ പരിശോധനയ്ക്ക് പോകുന്ന ഷീജയുടെ ശരീരത്തിൽ കണ്ട മുഴ യാതൊരു വേറെ ഒരു കുഴപ്പവും വേറെ ഒരു രോഗവു൦ ഇല്ലായെന്ന് പരിശോധനയിൽ കാണിച്ചു തരണമെന്ന് അപേക്ഷിക്കുന്നു🙏🙏🙏🙏🙏🙏
അമ്മ മാതാവേ എന്റെ കുടുംബത്തിൽ സഹോദരങ്ങൾ തമ്മിൽ സ്നേഹത്തിലും വിശ്വാസത്തിലും സന്തോഷത്തോടെ മുന്നോട്ടു പോകുവാൻ അവരെ എല്ലാവരെയും അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
അമ്മേ എനിക്കും ആത്മഹത്യ മാത്രമേ വഴി ഉള്ളു 12ലക്ഷം രൂപ കടം ഉണ്ട് വീട്ടാൻ കുറച്ചു സ്ഥലം വിൽക്കാൻ ഉണ്ട് എത്രയും വേഗം വിൽപ്പന നടത്തി തരാൻ പ്രാർത്ഥിക്കുന്നു അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കാൻ പ്രാർത്ഥിക്കുന്നു
'അമ്മ മാതാവേ എന്റെ കടങ്ങൾ കാരണം മുന്നോട്ട് ഉള്ള ജീവിതം തന്നെ വഴി മുട്ടി നിൽക്കുകയാണ്. അമ്മ മാതാവും തീരുകുമാറാനും ഒരു വഴി തുറന്ന് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ
എന്റെ അമ്മേ എനിക്ക് ഉടമ്പടി നല്ല രീതിയിൽ ചെയ്യാൻ എന്നെ അനുഗ്രഹിക്കണമേ,, എന്നെ കൊണ്ട് ആരെയും സഹായിക്കാൻ പറ്റുന്നില്ല,,ഒരു കാരുണ്യ പ്രവർത്തിയും ചെയ്യാൻ പറ്റുന്നില്ല എന്നെ സഹായിക്കണേ,, എന്റെ അമ്മേ എന്റെ ഭവനത്തിൽ ഈശോയും അമ്മയും എപ്പോഴും കൂടെ ഉണ്ടാകണേ 🙏🙏
അമ്മേ എനിക്കു മുന്നോട്ട് പോകാൻ പറ്റത്തില്ലാത്ത അവസ്ഥ, ഞങ്ങളുടെ ജീവിത മാർഗത്തെ അനുഗ്രഹിച്ചല്ലെങ്കിൽ ഞാൻ തകർന്നു പോകും എന്റെ കയ്യിൽ പണം ഇല്ല ലോൺ തിരിച്ചടക്കണം എനിക്കറിയില്ല ഒരു മൂന്ന് പിള്ളേരെ കിട്ടിയാൽ തത്കാലം നടന്നു പോകും അമ്മേ സഹായിക്കണം.
എന്റെ അവസ്ഥ ഇങ്ങനെ തന്നെ അടുത്ത ആഴ്ച്ച ഞാൻ വരും അമ്മേ ഉടമ്പടി പുതുക്കണം എന്റെ ഭാര്യ, മകൾ,മകൻ, അവർക്കു വിശ്വാസത്തിൽ നിലനിൽക്കാൻ ഞങ്ങൾ പരസ്പരം സ്നേഹത്തിൽ ജീവിക്കാൻ സഹായിക്കണമേ അമ്മേ എന്റെ പേർസണൽ ലോൺ close ചെയ്യാൻ, കുട്ടിച്ചായൻ സഹായിക്കാം എന്നു പറഞ്ഞു പിന്നെ സഹായിച്ചില്ല, 1 ലക്ഷം നഷ്ടപ്പെട്ടു. വാടക അമ്മ കൈവിടില്ല ഞാൻ ഈ കാര്യങ്ങൾ സാക്ഷ്യം പറയുക തന്നെ ചെയ്യും.
അമ്മേ പിള്ളേരെ കിട്ടിയില്ലയെങ്കിൽ ഞാൻ എന്തു ചെയ്യും, അതോ പീജി പൂട്ടാനോ വിക്കാനോ സഹായിക്കണം അമ്മേ മകന്റെ മോചനം, മോളുടെ ഫീസ് എല്ലാം കൂടി എന്നേ കുഴക്കുന്നു. വണ്ടി ഓടിക്കാൻ സഹായിക്കണം, അല്ലെങ്കിൽ അതും വിറ്റ് കടം വീട്ടണം.ഭക്ഷണം പരിപാടി സമർപ്പിക്കുന്നു.
അമ്മേ പിള്ളേരെ കിട്ടിയില്ലയെങ്കിൽ ഞാൻ എന്തു ചെയ്യും, അതോ പീജി പൂട്ടാനോ വിക്കാനോ സഹായിക്കണം അമ്മേ മകന്റെ മോചനം, മോളുടെ ഫീസ് എല്ലാം കൂടി എന്നേ കുഴക്കുന്നു.
അമ്മേ പിള്ളേരെ കിട്ടിയില്ലയെങ്കിൽ ഞാൻ എന്തു ചെയ്യും, അതോ പീജി പൂട്ടാനോ വിക്കാനോ സഹായിക്കണം അമ്മേ മകന്റെ മോചനം, മോളുടെ ഫീസ് എല്ലാം കൂടി എന്നേ കുഴക്കുന്നു. വണ്ടി ഓടിക്കാൻ സഹായിക്കണം, അല്ലെങ്കിൽ അതും വിറ്റ് കടം വീട്ടണം.
മാതാവേ കടത്തിൽ നിന്നും ഒരു മോചനം തരണേ മാതാവേ
അമ്മ മാതാവേ നാളെ ആശുപത്രിയിൽ പരിശോധനയ്ക്ക് പോകുന്ന ഷീജയുടെ ശരീരത്തിൽ കണ്ട മുഴ യാതൊരു വേറെ ഒരു കുഴപ്പവും വേറെ ഒരു രോഗവു൦ ഇല്ലായെന്ന് പരിശോധനയിൽ കാണിച്ചു തരണമെന്ന് അപേക്ഷിക്കുന്നു🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ കടഭാരങ്ങളും അമ്മയുടെ തൃപാദത്തിങ്കൽ സമർപ്പിക്കുന്നു 🙏🙏🙏🙏
അമ്മ മാതാവേ ഞങ്ങളെയും കടത്തിൽ നിന്നും രക്ഷിക്കണമേ. ജപ്തിയിൽ നിന്നും ഞങ്ങളെ രക്ഷികണേ
എന്റെ കടം വീട്ടി തരണേ മാതാവേ
അമ്മേ മാതാവേ 20 ലക്ഷം രൂപ കടം ഉണ്ട് അത് തീർക്കാൻ സഹായിക്കണമേ ammayude സാക്ഷി ആകണമേ
അമ്മേ മാതാവേ, എന്റെ കുടുംബത്തെയും കടത്തിൽ നിന്നും മോചനം തരണമേ Amen
അമ്മേ ലോകമാതാവേ എൻ്റെ കടങൾ വീട്ടാൻ ഉള്ള അനുഗ്രഹം ഉണ്ടാകണേ❤
അമ്മേ 🙏🙏🙏മാതാവേ ലോൺ കിട്ടാൻ സഹായിക്കണേ 🙏🙏🙏
Amme mathave yellam nadathithannathinu orayiram nanni
മാതാവേ ഞങ്ങൾക്ക് വേണ്ടി അപേഷിക്കണമേ എനിക്ക് ഏകദേശം 40 ലക്ഷം രൂപ കട ഉണ്ട്. എൻ്റെ കടബാദ്ധ്യ മാറ്റാൻ കൃപ ചെയ്യേണമേ
Madhave parisudhathmavinte agamanam undakaname
'അമ്മ മാതാവേ എന്റെ കടങ്ങൾ തീരുന്നതിനു അനുഗ്രഹിക്കണമേ
ഞങ്ങൾ ലോൺ വെച്ചിരിക്കുന്ന തുക തന്നെ ഞങ്ങൾക്ക് കിട്ടുവാൻ എന്റെ അമ്മ അനുഗ്രഹിക്കണമേ ഞങ്ങൾ ആഗ്രഹിക്കുന്ന തുക തന്നെ ഞങ്ങൾക്ക് ലോൺ ആയി കിട്ടണം🙏
Ammemathave 5000000 roopa thannu ee makkale anugrehikename
ആമേൻ ആമേൻ ആമേൻ
പരിശുദ്ധ അമ്മേ എന്റെ ചേട്ടന്റെ മദ്യപാനത്തിൽ നിന്നും വിടുവിക്കേണമേ 🙏. അമ്മ മാതാവേ എന്റെ കടം വീടാനുള്ള വഴി കാണിച്ചു തരേണമേ 🙏🙏🙏
Amen
അമ്മേ എല്ലാവിധ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിച്ചു എല്ലാ കടബാധ്യതകളിൽ നിന്നും എന്നെയും എന്റെ സഹോദരനെയും മോചിപ്പിക്കണേ
Amme ente kadangal mattitharaname Amen Amen 🙏
അമ്മ മാതാവേ എന്റെ കുടുംബത്തിൽ സഹോദരങ്ങൾ തമ്മിൽ സ്നേഹത്തിലും വിശ്വാസത്തിലും സന്തോഷത്തോടെ മുന്നോട്ടു പോകുവാൻ അവരെ എല്ലാവരെയും അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
അമ്മ മാതാവേ വിശുദ്ധ വസ്തുക്കൾ വിൽക്കുന്ന കടയിൽ ധാരാളം മക്കൾ സാധനങ്ങൾ വാങ്ങാൻ വരണമെന്ന് ഞാൻ നിന്റെ അടുക്കൽ മുട്ടിപ്പോയി പ്രാർത്ഥിക്കുന്നു. 🙏🏿🙏🏿🙏🏿🙏🏿🤝
Amen 🙏🙏🙏🙏🙏🙏🙏🏠🙏🙏
അമ്മേ മാതാവേ 20 ലക്ഷം കടംബദ്ധ്യതഉണ്ട് തീർക്കാൻ സഹായിക്കണമെ🙏🙏🙏 അമ്മയുടെ പ്രത്യക്ഷി കരണത്തിന്റെ സാക്ഷിയാക്കി മാറ്റണമെ യേശു നാമത്തിൽ ഉയർത്തണമെ🙏🙏🙏🙏
ഈ സാക്ഷ്യം തീരുന്നതിന് മുൻപ് ആ ബാങ്കിൽ നിന്ന് പണം എന്റെ അക്കൗണ്ടിൽ ഇട്ടു തരാൻ അമ്മ മാതാവിന്റെ അനുഗ്രഹം ഉണ്ടാകേണം
Amme❤❤❤❤
എന്റെ മുന്നിലും ആത്മഹതൃ മാത്രമേ വഴിയുള്ളൂ.ഞാനെന്തുചെയ്യും മാതാവേ.
അമ്മക്ക് പരിഹരിക്കാൻ കഴിയാത്ത കാര്യമൊന്നുമില്ല
Ente amme ente paapangal ellaam porutharulaname..
എന്റെ അമ്മയുടെ ഈശോയുടെയും ജോസഫ് പിതാവിന്റെയും തിരുകൂടുമ്പം പോലെ എന്റെ കുടുംബത്തെയും മാറ്റി അനുഗ്രഹിക്കണമേ 🙏🙏
എൻ്റെ അവസ്ഥ അതുതന്നെ ഒരു വഴിയില്ല🙏🙏🙏
Enikk sampathika uyarcha nalki rekshapeduthane ente mathave
എത്ര വലിയ അത്ഭുതങ്ങൾ.... ഇന്നോളം കേൾക്കാത്ത വലിയ അത്ഭുതം മാതാവ് വഴി നൽകുന്നു 🙏🙏🙏🙏അമ്മേ വരണേ 🙏🙏
അമ്മേ എനിക്കും ആത്മഹത്യ മാത്രമേ വഴി ഉള്ളു 12ലക്ഷം രൂപ കടം ഉണ്ട് വീട്ടാൻ കുറച്ചു സ്ഥലം വിൽക്കാൻ ഉണ്ട് എത്രയും വേഗം വിൽപ്പന നടത്തി തരാൻ പ്രാർത്ഥിക്കുന്നു അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കാൻ പ്രാർത്ഥിക്കുന്നു
🙏🙏🙏
🙏🙏
അമ്മേ മാതാവേ ഞങളുടെ കടബാധ്യത മാറിക്കിട്ടാൻ ഒരു വഴി കാണിച്ചുതരണമേ ആത്മഹത്യ യുടെ വക്കിൽ ആണ് ഈശോയെ കരുണ കാണിക്കണമേ
മരിയ തായേ എൻറെ അമ്മേ സ്ത്രീകളിൽ നീ ധന്യയല്ലോ പാപികൾക്കായ് പീഡിതർക്കായ് രോഗികൾക്കായ് പ്രാർത്ഥിക്കണേ ❤
'അമ്മ മാതാവേ എന്റെ കടങ്ങൾ കാരണം മുന്നോട്ട് ഉള്ള ജീവിതം തന്നെ വഴി മുട്ടി നിൽക്കുകയാണ്. അമ്മ മാതാവും തീരുകുമാറാനും ഒരു വഴി തുറന്ന് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ
വീടിന്റ പുനർ നിർമ്മാണം ആരംഭിച്ചു മാതാവെ, സാമ്പത്തിക കാര്യങ്ങൾ ക്രമീകരിച്ചു തരണെ 🙏🏻
എന്റെ അമ്മേ എനിക്ക് ഉടമ്പടി നല്ല രീതിയിൽ ചെയ്യാൻ എന്നെ അനുഗ്രഹിക്കണമേ,, എന്നെ കൊണ്ട് ആരെയും സഹായിക്കാൻ പറ്റുന്നില്ല,,ഒരു കാരുണ്യ പ്രവർത്തിയും ചെയ്യാൻ പറ്റുന്നില്ല എന്നെ സഹായിക്കണേ,, എന്റെ അമ്മേ എന്റെ ഭവനത്തിൽ ഈശോയും അമ്മയും എപ്പോഴും കൂടെ ഉണ്ടാകണേ 🙏🙏
Ammemathave vavak pasport kittan anugrehikename ostreliyak pokuvanulla panamundakan anugrehikename jolirediyavanum varumanamargamudakanum anugrehikename
ente Amme mathave enne ammyude sakshi aye nirthaname
Amme mathave Ella makaludeyum kadangale Amma ettedukaname Amen Amen Yeshuve nanni
അമ്മേ എനിക്കു മുന്നോട്ട് പോകാൻ പറ്റത്തില്ലാത്ത അവസ്ഥ, ഞങ്ങളുടെ ജീവിത മാർഗത്തെ അനുഗ്രഹിച്ചല്ലെങ്കിൽ ഞാൻ തകർന്നു പോകും എന്റെ കയ്യിൽ പണം ഇല്ല ലോൺ തിരിച്ചടക്കണം എനിക്കറിയില്ല ഒരു മൂന്ന് പിള്ളേരെ കിട്ടിയാൽ തത്കാലം നടന്നു പോകും അമ്മേ സഹായിക്കണം.
Amma mathave entae monu oru joly sariyski kodukanae
Amme kreupasanam Mathave enne ammayude prathyaksheekaranathinte sakshiyakki mattaname
Amme mathave njangalude business megalaye anugrahikkaname
Mathavee enikkum kadabaranggal kondu vayya amme enneyum amma anugrehilkane 6.varshamayi enne pedippikkunna kadabaranggal ellam mattane amme samadanathode naattil poyittu varan anugrahikkane amme
അമ്മേമാതാവേഈസാഫ്.ലോൺഎടുത്ത്.തിരിച്ചടക്കാനാവാത്തവിധംമുടങ്ങികിടക്കുകയാണ്..അത്തിരിച്ചടക്കാൻഒരുവഴിയുമില്ല.അതുതിരിച്ചടക്കാതെമറ്റുള്ളഒരുലോണുകളുംഞങ്ങൾക്ക്എടുക്കാനുപറ്റില്ലഅമ്മേ.ഞങ്ങൾക്ക്ഒരുവഴിതുറന്നുതരണേ
Amme mathave mabilinte kadabathyatha theert hu. Kodukkaname
Ave ..Maria .....Amen ❤️🙏
എന്റെ അവസ്ഥ ഇങ്ങനെ തന്നെ അടുത്ത ആഴ്ച്ച ഞാൻ വരും അമ്മേ ഉടമ്പടി പുതുക്കണം എന്റെ ഭാര്യ, മകൾ,മകൻ, അവർക്കു വിശ്വാസത്തിൽ നിലനിൽക്കാൻ ഞങ്ങൾ പരസ്പരം സ്നേഹത്തിൽ ജീവിക്കാൻ സഹായിക്കണമേ അമ്മേ എന്റെ പേർസണൽ ലോൺ close ചെയ്യാൻ, കുട്ടിച്ചായൻ സഹായിക്കാം എന്നു പറഞ്ഞു പിന്നെ സഹായിച്ചില്ല, 1 ലക്ഷം നഷ്ടപ്പെട്ടു. വാടക അമ്മ കൈവിടില്ല ഞാൻ ഈ കാര്യങ്ങൾ സാക്ഷ്യം പറയുക തന്നെ ചെയ്യും.
Amme enikk 50 lacs ente kadam und
Entenkilum oru vazhi kanichu tarename Amme Amen🙏🙏🙏🙏🙏
Ente husbandinte kallukudiyum pennupidiyum mattitharane ente mathave
Ethe pole vanne saakshyam paranje kollamee
Esiyemahathusm
🙏🙏🙏
Esoyesthothrem
Amme Rubilthomasinte 14 leksham kadabhathyiathakal matty anugrahykkenname.
Haieluya
E pabi Aya yode shamikkaneee
Ammemathave 25 lak kadam eniyumund veed Ella essoye ammemathave evideninumergupol swotham veetilot maran anugrehikaname
Maathaave 15 lakhs kadam theerkan sahayikane
അമ്മേ പിള്ളേരെ കിട്ടിയില്ലയെങ്കിൽ ഞാൻ എന്തു ചെയ്യും, അതോ പീജി പൂട്ടാനോ വിക്കാനോ സഹായിക്കണം അമ്മേ മകന്റെ മോചനം, മോളുടെ ഫീസ് എല്ലാം കൂടി എന്നേ കുഴക്കുന്നു. വണ്ടി ഓടിക്കാൻ സഹായിക്കണം, അല്ലെങ്കിൽ അതും വിറ്റ് കടം വീട്ടണം.ഭക്ഷണം പരിപാടി സമർപ്പിക്കുന്നു.
അമ്മേ പിള്ളേരെ കിട്ടിയില്ലയെങ്കിൽ ഞാൻ എന്തു ചെയ്യും, അതോ പീജി പൂട്ടാനോ വിക്കാനോ സഹായിക്കണം അമ്മേ മകന്റെ മോചനം, മോളുടെ ഫീസ് എല്ലാം കൂടി എന്നേ കുഴക്കുന്നു.
Amma.mathavee.ende Veedu nde japthi notice vannuuu.15 lack unde.kodathiyel ninnane vanantheee
Amma enikke oru vazhi kaniche thrane
അമ്മേ പിള്ളേരെ കിട്ടിയില്ലയെങ്കിൽ ഞാൻ എന്തു ചെയ്യും, അതോ പീജി പൂട്ടാനോ വിക്കാനോ സഹായിക്കണം അമ്മേ മകന്റെ മോചനം, മോളുടെ ഫീസ് എല്ലാം കൂടി എന്നേ കുഴക്കുന്നു. വണ്ടി ഓടിക്കാൻ സഹായിക്കണം, അല്ലെങ്കിൽ അതും വിറ്റ് കടം വീട്ടണം.
Njangalude medical shop labhakaramakitharane
5 lack adachal japthi ozuvakumeee
അമ്മ മാതാവേ എന്റെ കട ഭാരത്തിൽ നിന്നും വിടുതൽ തരേണമേ അമ്മേ ആമ്മേൻ
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏🙏🙏🙏🙏