ഞാൻ ഇത് ഉണക്കിയത് കറ്റാർവാഴക്ക് കൊടുക്കാറുണ്ട്. നല്ല ഒരു വളം ആയി ചെടിക്കു വളർച്ച വന്നിട്ടുണ്ട്. പൂപായാൽ എന്നാണ് ഞങ്ങൾ പറയുന്നത്. ഗുഡ് ഇൻഫർമേഷൻ... താങ്ക് u chechy👍
@@jenusworld-t2c പച്ചക്കറികൾക് മരപൊടി ഉപയോഗിക്കുന്നതായിട് അറിയില്ല മരപൊടിയാണ് നമ്മൾ കോഴിക്കോട്ടിലൊക്കെ ഉപയോഗിക്കുന്നത് ആ കോയി കഷ്ടം പച്ചക്കറികൊക upayokikkunnund
മഴമാറിയപ്പോൾ ടറസ്സിന് മുകളിൽ വളരെയതികം പായൽ ഉണങ്ങി ചുരുണ്ട് കൂടി കിടന്നിരുന്നു അവയെല്ലാം വടിച്ചെടുത്ത് ഗ്രോബാഗിലെ പ്ലാൻ്റുകൾക്ക് ട്രീറ്റ് ചെയ്യാതെ ഇട്ടുകൊടുത്തു കുഴപ്പമുണ്ടോ...മുകളിൽ വിതറിയിട്ടതാണ് എടുത്ത് മാറ്റേണ്ടതുണ്ടോ?
നാളികേരം ചേരണ്ടിയാൽ ചെരട്ട മാറ്റി വെക്കാൻ സമയം പോലും കാണികാത്ത ഈ പ്രായത്തിലേ ചില സ്ത്രീ സമൂഹത്തിനെ Remy sandeepന്റെ അറിവ് ചെറുതല്ലാ കെട്ടോ.നന്ദി നമസ്കാരം.
ഉപകാരപ്രദം.. ഞാനിതിനായി കാത്തിരിക്കുകയായിരുന്നു 👍👍
വളരെ നല്ല വീഡിയോ..... ഇവിടെ ഇഷ്ടം പോലെ ഉണ്ട്... നോക്കാം.... 👍👍
Layaringnu pattumo?
Nice presentation 👌
നന്നായി
ഞാൻ ഇത് ഉണക്കിയത് കറ്റാർവാഴക്ക് കൊടുക്കാറുണ്ട്. നല്ല ഒരു വളം ആയി ചെടിക്കു വളർച്ച വന്നിട്ടുണ്ട്.
പൂപായാൽ എന്നാണ് ഞങ്ങൾ പറയുന്നത്.
ഗുഡ് ഇൻഫർമേഷൻ...
താങ്ക് u chechy👍
Thank you ❤️🙏
നല്ല അറിവ്, അതിൻറെ കൂടെ ശാസ്ത്രീയ വിശദീകരണം 👌👌
👍🏻👍🏻👍🏻
Very informative 🙏
വളരെ നല്ല അറിവും ഉപയോഗവും
👍🏻👍🏻👍🏻
ഉപകാരപ്രദം... 👌
ശാസ്ത്രീയമായ അറിവ് പകരുന്ന നല്ല വീഡിയോ. വിഷയബന്ധമുള്ള കാര്യങ്ങൾ പറഞ്ഞു തീർക്കുന്നതിന് വീഡിയോ അല്പം നീണ്ടാലും നല്ലതാണ്.
സൂപ്പർ 👍👍👍👍👍
Thank you
ഓർക്കിഡിനിടുന്ന Moss ആണൊ ഇത് ?
നന്നായിട്ടുണ്ട്
Njanum eganeyanu plants nadunnath nalla valachayundakunnu
👍❤️
Veerottam nannayi nadakkumo
Sure
Kulavazha can do like this ?
No
Thanks chechi
സൂപ്പർ, നല്ല വിവരണം
Hii remya good information
Useful info
ചകിരിച്ചോറിന് പകരം മരപ്പൊടി ഉപയോഗിക്കാമോ?
ഇല്ല ചെടികൾക് പറ്റില്ല
@@jamshi1227 പച്ചക്കറികൾക്ക് ഉപയോഗിക്കാമോ
@@jenusworld-t2c പച്ചക്കറികൾക് മരപൊടി ഉപയോഗിക്കുന്നതായിട് അറിയില്ല മരപൊടിയാണ് നമ്മൾ കോഴിക്കോട്ടിലൊക്കെ ഉപയോഗിക്കുന്നത് ആ കോയി കഷ്ടം പച്ചക്കറികൊക upayokikkunnund
@@jamshi1227
നന്ദി
Malus family എന്ന കൃഷി ചാനൽ നോക്കുക. അദ്ദേഹം ചകിരിചോറിനു പകരം മരപ്പൊടിയാണ് ഉപയോഗിക്കുന്നത്.
Thank u super.
Thank u aunty🤗
ചേച്ചി സുന്ദരിയായുട്ടുണ്ടല്ലൊ Love you
Very good.
Good information
Ithoru puthya arivnlo👌🥰
👍🏻👍🏻
വെള്ളിയാഴ്ച വീഡിയോ ഉണ്ടാകുമോ?
മഴമാറിയപ്പോൾ ടറസ്സിന് മുകളിൽ വളരെയതികം പായൽ ഉണങ്ങി ചുരുണ്ട് കൂടി കിടന്നിരുന്നു അവയെല്ലാം വടിച്ചെടുത്ത് ഗ്രോബാഗിലെ പ്ലാൻ്റുകൾക്ക് ട്രീറ്റ് ചെയ്യാതെ ഇട്ടുകൊടുത്തു കുഴപ്പമുണ്ടോ...മുകളിൽ വിതറിയിട്ടതാണ് എടുത്ത് മാറ്റേണ്ടതുണ്ടോ?
Useful video. Thanks
👍🏻👍🏻👍🏻
ട്രീറ്റ് ചെയ്യാതെ ചാണക പൊടിയും വേപ്പിൻ പിണ്ണാക്കും എല്ലു പൊടിയും ചേർത്ത് grow ബാഗിൽ നിറച്ചു. Two weeks ആയി ഇനി ചെടിവെക്കാൻ പറ്റുമോ
വെക്കാം
ഇത് താനേ ഉണങ്ങിയത് കുമ്മായ വെള്ളത്തിൽ ഇട്ട് വെക്കേണ്ടതുണ്ടൊ
Vekkanam
ഒരു സംശയം ചോദിക്കുന്നു. നെൽച്ചെടിയുടെ ഇടയിൽ വളരുന്ന പായൽ ഇല്ലാതാക്കാൻ ഉപയോഗിന്താൻ പറ്റുന്ന ജൈവരീതികൾ ഒന്നു പറഞ്ഞു തരുമോ?
👌👌
Kummayathine pakaram chaaram ette kodukaan pattumo
Charam ittu manninte pulipil vethyasam varutham. Ennal kummayam pole aakillaa..
Treat cheiyan dolomite mathyo kummayam aano nallth
Dolomite ,👍
Good information. നമ്മൾ ഉണ്ടാക്കുന്ന ചകിരിച്ചോറിലെ വിഷാംശം നീക്കം ചെയ്യാനും ഇതുപോലെ കുമ്മായം ഉപയോഗിക്കാമോ?
കുമ്മായം നല്ല്ലതാണ്
@@jamshi1227 Thank you
Nice vedio chachi
💟💟💟
ഇന്ന് നല്ല സുന്ദരിയാണല്ലോ🤩. Potato കൃഷിക്ക് ഇട്ടുകൊടുകാം അല്ലേ. ട്രീറ്റ് ചെയ്തിട്ട് വേണം അല്ലേ വിട്ടുകൊടുക്കാൻ. Thanks for new info
Thank you chechyyyy.... Ittukodukkam👍❤️💟🙏
പൈപ്പ് കമ്പോസ്റ്റ് രീതി ഉപയോഗിച്ചു കോഴിവേസ്റ്റ് കമ്പോസ്റ്റ് ചെയ്യാൻ പറ്റുമോ
മറുപടി പ്രതീക്ഷിക്കുന്നു
Cheriya kozhikoodu aanenkil koodinu chuvattil chak ittu koduthu idaku charam vitharikoduthal mathy.. orupad kozhi undenkil plastic bucketil ithupole cheyunnathanu nallathu ...
വീടിന്റെ മുകളിൽ വരുന്ന പായൽ എടുക്കാൻ പറ്റുമോ
Pattum
Thank u chechi 😍 new subscriber 🙋🏻♀️..
,❤️❤️❤️🙏🙏🙏
👍👍👍👍
👍
അടിപൊളി 👌👌👌👌
Pachaku thanne kattarvazhakku ittu kodukkan patumo pls reply
Kodukkam
😍😍😍😍👌👌
We cScCF
C0
C EP zs0 RC
I have ptp
Very good
നാളികേരം ചേരണ്ടിയാൽ ചെരട്ട മാറ്റി വെക്കാൻ സമയം പോലും കാണികാത്ത ഈ പ്രായത്തിലേ ചില സ്ത്രീ സമൂഹത്തിനെ Remy sandeepന്റെ അറിവ് ചെറുതല്ലാ കെട്ടോ.നന്ദി നമസ്കാരം.
Thank you ❤️🙏
കൊവ്വലിന്റെയും, കാന്താരിയുടെയും പൂ കൊഴിയുന്നു. അതിനു എന്താ ചെയ്‌യേണ്ടേ
Mazha orupad Ulla samayathu poov kozhiyum. Athupole pollination mazha time il kuravayirikunnathum ithinoru reason aanuu.. valathinte kuravum ithinoru karanam aanuu..
Dialute cheytha Kanji vellathil orupidi charam kalakki ozhichu kodukam.
വളരെ ഉപകാരപ്രദമായ വീഡിയോ .എന്നാൽ ഇത്രയും പരത്തി, പറഞ്ഞത് തന്നെ ആവർത്തിച്ച് നീട്ടി, അത് കുറച്ച് കഷ്ടമാണ്.
Ellam cherandi kalanjuda video kanan latayi
Aanoo.. ini kittunnathu eduthu collect cheythal mathy,👍❤️
വർത്തമാനം കുറയ്ക്
As usual varthamanam allello.. aavashyam ulla karyangal allee. Points krithyamayi parayunnathu kond aanu length koodunnathu..
എങ്ങനേ treat ചെയ്യും over വർത്താനം
Aavashyam undenkil mathram kanuka. Allenkil skip cheyuka.
രമൃ അറിവിന്റെ കലവറയാണ് നന്നായി അവതരിപ്പിക്കുന്നുണ്ട് സുന്ദരി കൂടിയാണ്
,😀❤️🙏🙏
ഇങ്ങനെ വലിച്ചു നീട്ടേണ്ട വല്ല കാര്യവും ഉണ്ടോ
Just skip dear
Hai
Verygood
ബാഹ്യ സൗന്ദര്യം അല്ല രമ്യക്ക് ഈശ്വര ൻ
തന്നത്. ശബ്ദം ആണ് ഇയാളെ വ്യത്യസ്ത ആക്കുന്നത്. ഒപ്പം ചിരിച്ചു കൊണ്ടുള്ള അവതരണം 👌🏼
താൻ ഇത് എവിടന്നു തപ്പി കൊണ്ടുവരുന്നത് എത്രയോ മുമ്പേ വന്ന വാർത്തയാണ്
നിരുൽസാഹ പെടുത്താതിരിക്കുക.abdul kadaer
Good information
👍👍👍👍