'ന്റെ കണ്ണീരും ഒരു നാടകമാണെങ്കില്‍....മൂന്നാം ഘട്ടത്തിലല്ലേ കരഞ്ഞത്'| Manaf

Поделиться
HTML-код
  • Опубликовано: 2 окт 2024
  • 'ന്റെ കണ്ണീരും ഒരു നാടകമാണെങ്കില്‍....മൂന്നാം ഘട്ടത്തിലല്ലേ കരഞ്ഞത്, 72 ദിവസം 72 കൊല്ലത്തെ പ്രയത്‌നമായി പോയി, അത് ചിലര്‍ക്ക് നാടകമായി തോന്നാം'| Manaf
    #manaf #arjunrescue #shirurlandslides #manafpressmeet #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 151

  • @farhan-ie6zb
    @farhan-ie6zb 2 часа назад +225

    മനാഫിക്ക നിങ്ങൾ ആരാണെന്നും എന്താണെന്നും 72 ദിവസം കൊണ്ട് ഞങ്ങൾ മനസിലാക്കി ഇക്ക പടച്ചോന്റെ മുന്നിലല്ലാതെ ആരുടെ മുന്നിലും താഴ്ന്നുകൊടുക്കേണ്ട ഒരാവിശ്വുമില്ല 👍

  • @Shabeebaslam26
    @Shabeebaslam26 2 часа назад +320

    ആ വൃത്തികെട്ട കുടുംബത്തിന് വേണ്ടി നിങ്ങൾ എനി ചെറുതാവരുത് , മലയാളികൾക്ക് എനി ഒരു വിശദീകരണത്തിന്റെ ആവശ്യമില്ല ..!

    • @rafeekmannarkkad3661
      @rafeekmannarkkad3661 2 часа назад +5

      Cortect

    • @Rosh6235-q4d
      @Rosh6235-q4d 2 часа назад

      മതം തിന്ന് നടക്കുന്ന നീയൊകെ ആണ് വൃത്തികെട്ടത്

    • @saleenak4326
      @saleenak4326 2 часа назад +2

      💯👌🏻

    • @sajusajinanambiar2931
      @sajusajinanambiar2931 Час назад +1

      Ningl vishamikaruthu nanniyillatha vargangal palathum paranjundakum

  • @SahiraAli-y2e
    @SahiraAli-y2e 2 часа назад +102

    മലയാളിക്ക് മാനക്കേട് ആണ് അർജുനൻ്റെ കുടുമ്പം

  • @AthiraV-yv4eg
    @AthiraV-yv4eg 2 часа назад +87

    നന്ദിയില്ലാത്ത ഒരു കുടുംബം ആയിപോയല്ലോ അർജുന്റെ.. സപ്പോർട്ട് ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത്

  • @balasubramanianm5345
    @balasubramanianm5345 2 часа назад +106

    വിവാദങ്ങൾ അവസാനിപ്പിക്കു്. സ്നേഹത്തോടെ ......

  • @farsinashafeeq1084
    @farsinashafeeq1084 2 часа назад +48

    അല്ലെങ്കിലും സഹായിച്ചവർക്ക് എന്നും തോൽവിയാണ്.. മനാഫിക്ക നിങ്ങൾ എന്നും വിജയിക്കട്ടെ👍

  • @Dsds-tx2mg
    @Dsds-tx2mg 2 часа назад +150

    സാരമില്ല sir. എല്ലാപേരുടെയും പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ട്. നന്ദി ഇല്ലാത്തവരുടെ പ്രവൃത്തികൾ സങ്കടം ഉണ്ടാക്കുന്നെങ്കിലും എന്നെങ്കിലും അവർ നിങ്ങളെ മനസിലാക്കും 😍😍😍

  • @Joli-w9c
    @Joli-w9c 2 часа назад +43

    ഞങ്ങൾ എല്ലാരും കരഞ്ഞു 😔😔😔അർജുനെ അറിയാത്തവർ പോലും അപ്പോൾ manafinte സങ്കടം 😔😔

  • @beenarasheed7837
    @beenarasheed7837 Час назад +37

    മനാഫ് നിങ്ങൾ നിങ്ങളുടെ കുടുംബവുമായി സമാധനത്തോടെ ജീവിക്കു അവരുമായി ഒരു സഹകരണത്തിനും പോവണ്ട നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കുമാറാകട്ടെ❤

  • @arifplr8335
    @arifplr8335 Час назад +9

    മനാഫ്ക്കാ നിങ്ങളല്ലാ പൊതു സമൂഹത്തിന്റെ മുന്നിൽ മാപ്പ് പറയേണ്ടത് മാപ്പ് പറയേണ്ടവർ ആരാണെന്ന് നമുക്കറിയാം പക്ഷെ അവിടേയും നിങ്ങൾ നമ്മളെ തോൽപ്പിച്ചു നിങ്ങൾ തന്നെ എത്ര തവണ മാപ്പ് പറഞ്ഞു സാരമില്ലാ നിങ്ങൾ തോറ്റു കൊടുക്കുന്നത് ഞങ്ങളുടെയൊക്കെ മനസിലാണ് ഏതായാലും നമ്മുടെ സഹോദരൻ അർജുന് അവന്റെ ബാക്കിയുള്ള ജീവിതം സുഖകരമായി പോവാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു 🙏🏻🤲🏻

  • @Naseeba-xb5qc
    @Naseeba-xb5qc 2 часа назад +65

    മനാഫ് 👍👍👍👍

  • @janu....6617
    @janu....6617 Час назад +17

    ഒത്തിരി താഴാൻ നിങ്ങള് പോവണ്ട ...!!! വിവരം കെട്ട ഫാമിലിയാണത്..അർജ്ജുൻ്റെ ആത്മാവ് അവരുടെ ഈ സംസാരത്തില്‍ ശരിക്കും സങ്കടപ്പെടുന്നുണ്ടാവും..😢

  • @alluvlogs0075
    @alluvlogs0075 2 часа назад +224

    ഇതിന്റെ എല്ലാം പിറകിൽ അർജുന്റെ സഹോദരി ആണ് എന്ന് തോന്നുന്നു അവൾ ഇളക്കി വിടുന്നു അളിയൻ കുരയ്ക്കുന്നു 👍

    • @ummauppa7918
      @ummauppa7918 2 часа назад +5

      Aliyan thanne

    • @ShakheelanoushadShakhunoushu
      @ShakheelanoushadShakhunoushu 2 часа назад +9

      Ellaathinteyum pinnil aa moodheviyaan.sister.

    • @yousafalivalappil
      @yousafalivalappil 2 часа назад +13

      ഒരു ജോലിക്കും പോകാതെ അച്ചിവീട്ടിൽ സുഖജീവിതം അതാണ് അളിയൻ 😂

    • @sureshkp1872
      @sureshkp1872 2 часа назад +2

      സത്യം

    • @somlata9349
      @somlata9349 2 часа назад +5

      അവരുടെ fb ൽ ഒറ്റ ഫോട്ടോ പോലും കൃഷ്ണ പ്രിയ ടെ ഇല്ല, അർജുൻ ന്റെ കല്യാണ ഫോട്ടോ പോലും ഇല്ല,

  • @ilyaskpajman4103
    @ilyaskpajman4103 2 часа назад +20

    അളിയന് എന്തെങ്കിലും കയ്യിട്ട് വാരാൻ കൊടുത്താൽ പ്ര്സനം തീരും

  • @redbull2577
    @redbull2577 2 часа назад +33

    നിയമപരമായി പോലീസ്റ്റേഷനിൽ പറഞ്ഞു തീർക്കേണ്ട കാര്യം എന്തിനാണ് വാർത്താ സമ്മേളനം നടത്തി കോടതിയിൽ എത്തി അന്നത്

  • @vishnuvilochananachuthanna1591
    @vishnuvilochananachuthanna1591 Час назад +6

    മനാഫ് സഹോദര സഹിക്കുക.🙏....താങ്കൾ മനുഷ്യ സ്നേഹി.താങ്കൾക്കും കുടുംബത്തിനും അർജുൻ്റെ മകനും ഈശ്വരാനുഗ്രഹം ഉണ്ടാകും

  • @ashokOms
    @ashokOms 2 часа назад +45

    മനാഫ് ബിഗ്

  • @SM-fs3xu
    @SM-fs3xu Час назад +10

    ഈ സഹോദരങ്ങളെ പോലും തെറ്റിക്കാൻ നോക്കിയപ്പോ ആ ഫാമിലി

  • @basheergroup3032
    @basheergroup3032 2 часа назад +42

    എന്തൊക്കെ ആണെങ്കിലും ആ വയസ്സായ സുഖമില്ലാത്ത badarusadath അർജുന്റെ കുഞ്ഞിനെ കാണാൻ വന്നപ്പോ cash കൊടുത്തതിനെപ്പറ്റി okke പറയണമെങ്കിൽ എത്ര വിഷമായിരിക്കും ഇവരെ മനസ്സിൽ, 😢😢സമ്പന്നർ പോലും ചെയ്യുന്നതാണ് കൊച്ചു കുട്ടികളെ പണം കൊടുത്തു സന്തോഷിപ്പിക്കൽ, വല്ലാത്ത കഷ്ട്ടം തോന്നുന്നു, ഈ familykk ഇത്ര കുരു പൊട്ടി ഒലിക്കാൻ എന്തിരിക്കുന്നു, ഇന്നത്തെ കാലത്ത് ഇതൊക്കെ vedio aayivarunnath സാദാരണയല്ലേ 😢😢😢😢

  • @abhilv335
    @abhilv335 2 часа назад +85

    ആരെയും സഹായിക്കരുത് എന്ന് ഇതിലൂടെ മനസ്സിലാക്കാം. അവനവന്റെ കാര്യം നോക്കി മിണ്ടാതിക്കാവും നല്ലത്.

    • @Saleemep
      @Saleemep 2 часа назад +4

      ശരിയാണ് 100%

  • @Gamerbysinan
    @Gamerbysinan 2 часа назад +10

    ഏയ്‌ അർജുന്റെ കുടുംബമേ നിങ്ങൾ നേരത്തെ മീഡിയയോട് എന്താ പറഞ്ഞത് അർജുന്റെ ബൈക്ക് മനാഫിന്റെ കുടുംബം സംരക്ഷിക്കാണ് എന്ന് സത്യം പറഞ്ഞപ്പോൾ എല്ലാവർക്കും ബോധ്യമായില്ലേ ഇനി അളിയനും അനുജനും കൂടി ആ ബൈക്ക് പോയി എടുത്തു കൊടുന്നോ ആരും ഒന്നും പറയാൻ വരുന്നില്ലേയ് 🙏🏻🙏🏻🙏🏻🙏🏻 എന്നാലും മനാഫിക്ക നിങ്ങളെ കുടുംബത്തോടൊപ്പം എല്ലാവരും ഉണ്ടാവും മുന്നോട്ട് പോയി കാണിച്ചു കൊടുക്കൂ അർജുന്റെ വീട്ടുകാർക്ക് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻👏🏻👏🏻👏🏻👏🏻😅😅😅

  • @കുട്ടികൂട്ടം-ബ9ഹ

    മനാഫ്❤
    നന്ദി ഇല്ലാത്ത കുടുംബം

  • @MumthasMumthas-up9wu
    @MumthasMumthas-up9wu Час назад +8

    മനാഫ്ക്ക നിങ്ങൾ കുറച്ചു ദിവസം ഒന്ന് റസ്റ്റ്‌ എടുക്കി എല്ലാം റെഡിയാവും ഞ്ഞങ്ങളെല്ലാവരും ആത്മാർത്ഥ മായി prarthikunnund🤲🤲🤲👍👍

  • @RajilaRajila-cr4yt
    @RajilaRajila-cr4yt 2 часа назад +14

    പാവം മനാഫിനെ വെറുതെ വിട്..🙏🙏🙏🙏

  • @ramshiriyu2694
    @ramshiriyu2694 Час назад +4

    വിവാദമായി നമ്മളിത് കാണേണ്ടതില്ല, വിവാദമായി കാണുമ്പോൾ വിവാദമാക്കാൻ ശ്രമിച്ചവർ പിന്നിലിരുന്നു സന്തോഷിക്കുന്നുണ്ടാകും.
    നമ്മൾ എല്ലാം മനുഷ്യരാണ്. മനുഷ്വതം മാത്രമായി കാണേണ്ടതാണ്. രണ്ടു കുടുംബങ്ങളെയും ബഹുമാനിക്കുക, അവരെ ഇതിൽ നിന്നും ഒഴിവാക്കുക. നമ്മൾ കേരളീയരാണ് (ഉയർന്നു വരുന്ന നന്മ മരങ്ങളെ മുറിച്ചു മാറ്റരുത് )

  • @SasiKumar-e9i
    @SasiKumar-e9i 2 часа назад +8

    Mr. Manaf you need not say sorry to others, no mistake from your side till the cremated date of Arjun. You are a good and humanitarian. You will get the bless from the God. Be happy always

  • @Shaamill01
    @Shaamill01 2 часа назад +9

    മരണത്തിന് ശേഷവും അർജുന്റെ പേരിൽ ഇങ്ങനൊക്കെ വരുത്തിയത് ആ കുടുംബം തന്നെയല്ലേ ഇതൊക്കെ കാണുമ്പോൾ അർജുൻ തന്നെ വെറുക്കുന്നുണ്ടാവും ആ കുടുംബത്തെ

  • @nishasabeer1513
    @nishasabeer1513 2 часа назад +12

    നമ്മളും കരഞ്ഞു പോയി കിട്ടിയപ്പോൾ

  • @abdullamv6091
    @abdullamv6091 Час назад +7

    ഇത് തന്നെയാണ് ഇന്ന് എല്ലാവരും അനുഭവിക്കുന്നത് കാര്യം കഴിഞ്ഞാൽ തിരിഞ്ഞ് നിൽക്കുക

  • @SaifuBabu-k3h
    @SaifuBabu-k3h 2 часа назад +8

    സാരമില്ല സത്യത്തിന്റെ കൂടെ പടച്ചോൻ ഉണ്ടാവും

  • @NpLatheef
    @NpLatheef 2 часа назад +6

    ഒരു പ്രശ്നമുണ്ടാക്കാൻ വലിയ എളുപ്പമാണ്........ അത് അവസാനിപ്പിക്കണമെങ്കിൽ... ഒരുപാട് വിഷയം പറയേണ്ടിവരും..... അങ്ങനെ അതിലേക്ക് എത്തിച്ചതാര്

  • @nehananehana7724
    @nehananehana7724 2 часа назад +14

    Manafikka👍👍

  • @thasnirafi2701
    @thasnirafi2701 2 часа назад +9

    Manafikkaaa❤❤❤❤❤❤god bless u

  • @ummauppa7918
    @ummauppa7918 2 часа назад +17

    Aa Aliyan aa veetile silent villain aan..shradhikkuka

  • @sa4582
    @sa4582 37 минут назад +2

    Manafikka,stay strong. We all are understanding your pain ,effort,struglings..god will bless you. You are a good person

  • @DeviKrishna-vn5ws
    @DeviKrishna-vn5ws Час назад +13

    മനാഫ് ❤️❤️❤️❤️❤️

  • @nimishaunni6888
    @nimishaunni6888 22 минуты назад +1

    മനഫിക്ക ഇനി നിങ്ങൾ ദയവുചെയ്ത് അർജുൻന്റെ കുടുംബത്തിന്റെ പുറകെ പോവരുതേ. നന്ദി കെട്ട ജന്മങ്ങൾ ആണ് ഇനി മനഫിക്ക നിങ്ങളുടെ കുടുംബത്തോടൊപ്പം സമാധാനത്തോടെ ജീവിക്കു

  • @musthafamuhammad2202
    @musthafamuhammad2202 2 часа назад +3

    Manaf Eiswer Melpe Ranjith Israil Big Salute Daivathinte Swantham Nattile Janangalude Prarthana Pindunayum Yeppozum Undavatte

  • @jaleelvalappil46
    @jaleelvalappil46 2 часа назад +13

    Pavam manaf

  • @hafsathva6306
    @hafsathva6306 2 часа назад +17

    Allahu anugrahikyatea ❤❤❤

  • @Shahamsvlog2013
    @Shahamsvlog2013 2 часа назад +6

    Manafkaaa👍👍👍👍

  • @KuttanMani-c9g
    @KuttanMani-c9g Час назад +4

    അതേ ഇന്നത്തോടെ എല്ലാം നിർത്തി വീട് നോക്കൂ മതി മനാഫ് വിഷമിക്കേണ്ട ട്ടോ കരയേണ്ട അർജുൻ നെ കിട്ടി തെണ്ടി കൾ ക്ക് ഏ ൽ പ്പി ചില്ലേ ഇനി മതി അർജുൻ എന്ന മനുഷ്യൻ മനാഫ് ന്റെ മനസ്സിൽ ഉണ്ട് ല്ലോ അത് മതി വീട്ടിൽ പോയി ഇരിക്കൂ 🙏🙏🙏

  • @AbulFaiz-r9n
    @AbulFaiz-r9n 2 часа назад +6

    Manafkka👍

  • @renukav.krishnan2849
    @renukav.krishnan2849 2 часа назад +2

    U are great brother. God bless u. u continue Ur help to poor people.

  • @SeejaGopinath
    @SeejaGopinath Час назад +1

    ആ വ്യത്തികെട്ട കുടുംബത്തിന് വേണ്ടി നിങ്ങൾ ഇനി പ്രതികരിക്കരുത് അവർക്ക് ഒരു സങ്കടവുമില്ല മനാഫേ നിങ്ങളുടെ വില കളയരുത്

  • @JannanuhaJanna-vj9bp
    @JannanuhaJanna-vj9bp Час назад +2

    എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും വിഷമിക്കണ്ട ❤

  • @ramshianshadramshianshad3487
    @ramshianshadramshianshad3487 2 часа назад +18

    Body കിട്ടുന്നതിന് മുന്നേ എങ്ങനെ ആ ബൈക്ക് അവന്റെ വീട്ടിൽ കൊണ്ട് കൊടുക്കും???

    • @NisamNichu-hc1hm
      @NisamNichu-hc1hm 2 часа назад

      Bike അളിയന് കൊട്.തിന്നട്ടെ നാറി😤

  • @raheemrahi115
    @raheemrahi115 Час назад +5

    Manafka❤

  • @SareefaFairoos
    @SareefaFairoos 2 часа назад +3

    മനാഫ്ക്ക... നിങ്ങളോട് ഹൃദയത്തിൽ നിന്നും അങ്ങേ അറ്റം ബഹുമാനം തോന്നുന്നു...

  • @fazhasbi4685
    @fazhasbi4685 Час назад +1

    Love u ❤❤❤❤ manafka uyir❤❤

  • @satheeskumar1412
    @satheeskumar1412 2 часа назад +2

    MANAF ❤❤❤❤❤

  • @Faizalkunhi
    @Faizalkunhi 2 часа назад +1

    such an ungrateful family. ❤manaf and arjun

  • @shidusworld3017
    @shidusworld3017 Час назад +1

    ആ കുടുംബത്തിന് ഒരു ഫണ്ടും കൊടുക്കരുത് ആരും.
    Arjune കിട്ടിയപ്പോഴാണ് ഇവർക്കു മനം മാറിയത്

  • @nujoomhhh
    @nujoomhhh Час назад +2

    അർജുൻ മരിച്ചു.. അയാൾക്ക് വേണ്ടത് നിങ്ങൾ ചെയ്തു. ഇനി ആ കുടുംബത്തിന് വേണ്ടി ഒന്നും ചെയ്യരുത്. കാരണം നിങ്ങൾ ജയിലിൽ കിടക്കേണ്ടി വരും. അവർ അതിനു മടിയില്ലാത്തവർ ആണ്. Body കിട്ടിയത് നന്നായി. അല്ലേൽ അതിനും അവർ ഇയാളെ പറയുമായിരുന്നു

  • @Omanaviji
    @Omanaviji 40 минут назад +1

    Manaffkka ❤❤❤❤

  • @rayaanshavlogs4964
    @rayaanshavlogs4964 Час назад +1

    Manafkka ningl poli aanu

  • @sudheendrann2869
    @sudheendrann2869 39 минут назад +1

    മറ്റുള്ളവരുടെ ഒരു വസ്തുവും നമ്മുടെ വീട്ടിൽ വെക്കരുത്.

  • @rajee66rajee4
    @rajee66rajee4 2 часа назад

    Manafe ninte shylyane super vygarigamayi pradhikarikkarude adane manushyatam ninte janangalum prapanjavumundakum

  • @AyishaThahira-nb4nb
    @AyishaThahira-nb4nb 2 часа назад +2

    Manaaf❤❤

  • @marhaba6668
    @marhaba6668 16 минут назад +1

    അളിയന്റെ ഫേസ്ബുക്ക് നോക്കിയാൽ മതി 🙏🏽

  • @roobiponnus5620
    @roobiponnus5620 Час назад +1

    അർജുൻ എങ്ങനെ ഇവരുടെ കുടുംബത്തിൽ പെട്ടു പോയി... മനാഫ് ilkankhil arjunee കിട്ടില്ല

  • @BasheerKP-br5kc
    @BasheerKP-br5kc 51 минуту назад +2

    നിങ്ങൾ ഇത്തരം വിശദീകരണം നടത്തേണ്ട ആവശ്യമില്ല.. മലയാളികൾ അന്നം തിന്നാണ് ജീവിക്കുന്നത് അവർക്ക് അറിയാം എല്ലാം..

  • @നീർമാതളം
    @നീർമാതളം 2 часа назад

    ബ്രോ ❤❤❤❤❤❤

  • @misriyamuneer5332
    @misriyamuneer5332 2 часа назад +2

    Ee oru arivodu kudi ethra pavangal eni avaganikapedum..😢

  • @anuanu-re5wf
    @anuanu-re5wf Час назад +1

    Manaf ikka super aanu but avarkk povan ullath poyi Arjun chettante family aa chettan ini illa enn ullath peruthapett jeevikkavum pinneyum ethina Arjun Arjun enn paranju nadakkunne Arjun chettan ennum aarum marakkan aavatha nalloru orma aanu manaf ikka family, business considerate cheyu.

  • @jessyjose2833
    @jessyjose2833 2 часа назад +1

    Byke ൻ്റെ കാര്യത്തിൽ തികച്ചും വിത്യസ്ത മായിട്ട ആണ് അർജുനൻ്റെ അനിയൻ ഒരു youtub chaannel ലിൽ പറഞ്ഞത് 😮😮

  • @DeepaAnithaDevadas
    @DeepaAnithaDevadas 47 минут назад

    മനാഫ് ❤❤❤❤

  • @lavyac32
    @lavyac32 Час назад

    Songikuttan. Allamkoodi. Valachu. Thirichu. Odichu. Arjunte. Kudumpathe.nattichu.eni.allarrumkoodi.thalayilkoodi.mudittu.nadakam.pakshe.kandidatholom.evarku.nalla.tholikattiya.

  • @naseemabeegum8279
    @naseemabeegum8279 28 минут назад

    Allahu Kakkatte manafine

  • @basheeralain7788
    @basheeralain7788 2 часа назад

    Nanma ulla manafkane kuttam parayumbo nanma vattatha kerala janadha pradhikarikuka thanne cheyyum

  • @omanaomana8430
    @omanaomana8430 2 часа назад +4

    Amma sister onnum ķaranjilla

  • @SudhaMani-l8h
    @SudhaMani-l8h 2 часа назад +1

    Keralam oppamund sahodara.kunjine orkunbolellavarkum sangadamund.a family kurachu kshma kanikendathayirunnu.eni vittukala.shirur durandham ayillayirunnengil arjune kannadickalkar mathrame ariyullayirunnu.Arjunte wife kurachu divasam kazhinje puramlokathu varamayirunnullu.Arjuneyorthu ellam keralam thengi.eppozho akunjinte mugham vallathe vedanippikkunnu.

  • @mohammadsalim8246
    @mohammadsalim8246 10 минут назад +1

    Manaf nalla manassulla aalan

  • @vikasvijayan4953
    @vikasvijayan4953 2 часа назад +3

    Manaf ❤❤❤❤❤

  • @nadhiraziyad1560
    @nadhiraziyad1560 2 часа назад

    manafkka❤

  • @salamsalam2956
    @salamsalam2956 52 минуты назад

    Mappooo ❤❤❤

  • @fathima8434
    @fathima8434 2 часа назад

    Athee arum verthe kalla karachil karayilla oru mritha sharrerathin munnill😢😢😢😢

  • @Lorryudamamanafka
    @Lorryudamamanafka 2 часа назад +43

    എന്നെ സപ്പോർട്ട് ചെയുന്ന എല്ലാവർക്കും നന്ദി ❤️🫂 സത്യത്തോട് ഒപ്പം

    • @smithamanoj7201
      @smithamanoj7201 2 часа назад

      👍

    • @fmcreations9863
      @fmcreations9863 2 часа назад

      @@Lorryudamamanafka ഈ നാ….മോൻ ഫേക്ക് ചാനലുമായി വന്നതാണ്.ഇത് പോലെ ഉള്ള നാ…മക്കളാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നത്.ഇത് കാണുന്നവർ ചിന്തിക്കും മനാഫ് ആണ് ആ കമന്റ് ഇട്ടത് എന്ന.ഈ ചാനലിന്റെ ഉടമയോട് എനിക്ക് പറയാൻ ഉള്ളത് പോയി നയിച്ച് അന്തസ്സായി ജീവിക്കെടാ സ്വന്തം വാപ്പനെ മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാതെ

    • @shobanambiar-v4f
      @shobanambiar-v4f Час назад +1

      നിങ്ങൾ ആ മെനകെട്ട കുടു൦ ബത്തിനു മുമ്പിൽ മാപ്പ് പറഞ്ഞ് ഇനി ചെറുതാകരുത് മനാഫ്കാ🙏🙏🙏

    • @adhilanees9827
      @adhilanees9827 Час назад +1

      ❤️❤️❤️

    • @adhilanees9827
      @adhilanees9827 Час назад

      മനാഫ്ക്ക കേരളത്തിലെ ജനങ്ങൾ കൂടെയുണ്ട് 🔥🔥🔥

  • @3Gdas
    @3Gdas Час назад

    അൻവറിന്റെ കാര്യം വിട്ട് കളയാൻ... ഇദ്ദേഹത്തെ ശല്യം ചെയ്യുന്നത്

  • @ArifaAshraf-lc7ms
    @ArifaAshraf-lc7ms 23 минуты назад

    Manafikka❤

  • @sudheendrann2869
    @sudheendrann2869 42 минуты назад

    പാവം മനാഫ്....
    ❤❤❤❤❤

  • @shakkeelanoushad6006
    @shakkeelanoushad6006 2 часа назад

    ❤❤❤

  • @Alhamdulillah71619
    @Alhamdulillah71619 2 часа назад

    lorry udama manaf എന്ന പേരിൽ വേറെ ഒരു ചാനൽ ഓപ്പൺ ആയിട്ടുണ്ടല്ലോ....മനാഫിക്കയുടെയും,അർജുനേട്ടന്റെയും ഫോട്ടോ ആണ് dp ആയി വെച്ചത്....ഇതിനിടയിൽ കൂടി ആരോ followers കൂട്ടാൻ വേണ്ടി ചെയ്തതാണോ എന്നറിയില്ല....

  • @Lincy-pz2vf
    @Lincy-pz2vf 2 часа назад +1

    മനാഫ്

  • @BijuVijay-gd5yh
    @BijuVijay-gd5yh Час назад

    Manfka❤

  • @ShyjuNisap
    @ShyjuNisap 2 часа назад

    🤲

  • @GraceSantosh-te9mu
    @GraceSantosh-te9mu 2 часа назад +4

    ❤❤❤❤❤❤❤❤🥰🥰🥰🥰👍🏻

  • @mulaikhathv.k9408
    @mulaikhathv.k9408 2 часа назад

    Manafkka ningal anubavicha vedana Arjunte family anubavicha vedanayekkal bhayanakam❤❤

  • @Shahamsvlog2013
    @Shahamsvlog2013 2 часа назад

    Nammalum karanjh poyi arjunte veetukaara aarum karanjhillaa

  • @fathimabemin9423
    @fathimabemin9423 2 часа назад

    Nandiyillatha kudumbam manafikka ingane prathikarichath kondan aa news vannathum kondan arjune yeadukkan sarkkarum ithra nirbandham aayi ninnath manafikka thirinj nokkiyittilleal inn arjune kittillayirunnu

  • @donstor6524
    @donstor6524 Час назад

    😢😢

  • @sinusalim2862
    @sinusalim2862 Час назад

    Ini vivadhathinonnum nilkalle pls

  • @anjuthomas8160
    @anjuthomas8160 45 минут назад

    Enikku oru sir undayirunu ellarum ayalde purakaya ullikoode ella kaliyum purathu nalla pilla chamayalum nallavanaya unni athupole avalle ithu enikku aa famille krishna priya arjunte wife ne paruyunnathu ishtavanilla pavam karanjonde jolikku kayaranathu kandatha family kodukunna supportl pidichu nikkakune athine veruthe vittekku

  • @AjmalAju-o1f
    @AjmalAju-o1f 2 часа назад

    Manaafikkaatte.bla.anthanenne..arjunte.wife
    Ariyum..arjuntevretukarum

  • @saranyan9802
    @saranyan9802 30 минут назад

    റിപ്പോർട്ടർ ചാനൽ, 24ചാനൽ ഇതൊന്നും ഇപ്പോൾ ഇഷ്ടം അല്ല

  • @ShakheelanoushadShakhunoushu
    @ShakheelanoushadShakhunoushu 2 часа назад

    Manaafka ningal thaazhnn kodukkaruth

  • @sj-vk8bw
    @sj-vk8bw Час назад +1

    Manafikka👍🫂💯

  • @basheeralain7788
    @basheeralain7788 2 часа назад

    Manafka ninghal alla avarod sorry parayendadh avar ninghaloda

  • @firossaidalavip9754
    @firossaidalavip9754 2 часа назад +2

    Theeta family 😅😅😅

  • @SanilKsabu
    @SanilKsabu Час назад

    Vikram cinema Owaisi Radha gayak Arjuna Academy manasika Dugola cinema Moulali driver marriage driver model