മാപ്പ് പറച്ചിലിലും ദുരഭിമാനം പൊക്കിപ്പിടിച്ച് കമ്മ്യൂണിസ്റ്റ് പത്രമായ ദേശാഭിമാനി I DESHABHIMANI

Поделиться
HTML-код
  • Опубликовано: 21 сен 2024
  • മോഹൻലാൽ എഴുതിയതെന്ന വ്യാജേന പ്രസിദ്ധീകരിച്ച ലേഖനത്തിൽ മുഖം നഷ്ടപ്പെട്ട് ദേശാഭിമാനി I MOHANLAL
    #deshabhimani #cpim #mswaraj

Комментарии • 67

  • @rekhavenu2159
    @rekhavenu2159 4 часа назад +29

    ദേശാഭിമാനി പോലുള്ള പത്രങ്ങളിൽ നിന്ന് മറ്റെന്തു പ്രതീക്ഷിക്കാൻ ? ജയ് ഭാരത് !

  • @rajagopal7583
    @rajagopal7583 3 часа назад +20

    ദേശവിരുദ്ധമായ ദേശാഭിമാനി പിതൃശൂന്യ പത്രപ്രവർത്തനമാണ് എല്ലാക്കാലത്തും സ്വീകരിക്കുന്നത്.

  • @manojpranam9450
    @manojpranam9450 3 часа назад +24

    ദോശഭിമാനി നിരോധിക്കണം.

  • @mallikamallika7505
    @mallikamallika7505 3 часа назад +16

    വിവരവും നെറിവും ഇല്ലാത്തവരുടെ പത്രത്തിൽ വന്ന വാർത്തക്കും ആ നിലവാരമേ കാണൂ - കള്ളം മാത്രം പറയുന്ന പത്രം😡😡😡😡😡

  • @babymathew532
    @babymathew532 3 часа назад +12

    ദേശാഭിമാനി അല്ല ദേശഅപമാനി എന്നാണ് ചേരുന്നപേര്

  • @lajeeshjamban
    @lajeeshjamban 2 часа назад +5

    ദേശാഭിമാനി മാത്രമല്ല എല്ലാ പത്രങ്ങളും എല്ലാംഒൺലൈൻ മാധ്യമങ്ങളുംശ്രദ്ധിക്കണം കാണുന്ന സാധാരണ ജനങ്ങൾക്ക് വിവരമുണ്ട് ഇല്ലെ യിൽ നിങ്ങൾ നാണം കെടും👍🏽

  • @godsongsbabu5135
    @godsongsbabu5135 3 часа назад +8

    നാണക്കേട് കട്ടുമുടിച്ചവർക്ക് മാത്രമേയുള്ളു ബിജ്യാ 😄😄

  • @Vinodkumar-z8v9m
    @Vinodkumar-z8v9m 2 часа назад +7

    ഞങ്ങൾ സഖാക്കൾക്ക് തെറ്റുപറ്റില്ല ഇനി പറ്റിയാൽ തന്നെ അത് തെറ്റാണെന്നു സമ്മതിക്കാൻ മിനിമം അഞ്ചു വർഷം കഴിയണം.
    നിങ്ങൾക്ക് ഞങ്ങളുടെ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല..😅

  • @tmv12345
    @tmv12345 3 часа назад +3

    ശ്രീ. ശ്രീജിത്ത് പണിക്കരുടെ ന്യൂസിന് നിങ്ങളുടെ മറുപടി നന്നായിരുന്നു...🙏
    പക്ഷെ,
    2 തവണ മാതൃഭൂമി എന്ന് പറഞ്ഞത് നാക്ക് പിഴവ് തന്നെയാണെന്ന് സമ്മ തിക്കുകയും വേണം... കാരണം,
    ആളുകൾ എല്ലാം ശ്രദ്ധിക്കുന്നുണ്ട് എന്ന തോന്നലോടുകൂടി സൂക്ഷ്മതയോടെ വേണം വാർത്തകൾ എപ്പോഴും വായിക്കേണ്ടത്...❤️
    🙏
    നന്ദി.
    ™️✍️

  • @godsongsbabu5135
    @godsongsbabu5135 3 часа назад +8

    ദേശ അപമാനി പത്രം. അത് ഒരു പത്രം എന്ന് പറയുന്നതിനേക്കാൾ അതിനെ പാർട്ടിയുടെ നോട്ടീസ് എന്നുപറയുന്നതാണ് ശരി. അത്രക്കെയുള്ളു ആ കോപ്പ്.

  • @nazarrahiman5639
    @nazarrahiman5639 4 часа назад +7

    Meen കെട്ടാൻ മാത്രം ഉപയോഗിക്കുന്ന പത്രം 😀😀😀

  • @praseedeltr8075
    @praseedeltr8075 5 часов назад +9

    നിങ്ങളുടെ വാർത്തയിലും തെറ്റുണ്ട്.. മാതൃഭൂമി തെറ്റ് തിരുത്തി എന്ന് പറഞ്ഞു

    • @sreerajsukumarannair2772
      @sreerajsukumarannair2772 3 часа назад

      വ്യാജ വാർത്തയും വാർത്തയിലെ പിശകും രണ്ടും രണ്ടാണ് എന്നാണ് എന്റെ പക്ഷം. മാത്രമല്ല മനഃപൂർവം കുത്തി ത്തിരുപ്പു ഉണ്ടാക്കാൻ വേണ്ടി ഉണ്ടാക്കുന്ന പിശകുകളും പ്രതിഷേധാർഹം തന്നെയാണ് 🙏🏻

  • @kalkki9789
    @kalkki9789 2 часа назад +4

    പിതൃശൂന്യനാ അപ്പൊ അല്ലേ, പറഞ്ഞിട്ട് കാര്യമില്ല.

  • @gopinathan8770
    @gopinathan8770 2 часа назад +3

    ദേശാഭിമാനിക്ക് എന്ത് വേണമെങ്കിലും എഴുതാമെന്ന് സാരം!😂😂😂

  • @Sarathsivan1234
    @Sarathsivan1234 2 часа назад +3

    ഗുരുതരമായ തെറ്റ് എന്തെന്ന് പറയാത്തത് വളരെ നന്നായി...😅👍👍

    • @rajisankar298
      @rajisankar298 Час назад

      പറഞ്ഞല്ലോ, താങ്കൾ അതു കേൾക്കാത്തത് ആരുടെ കുറ്റമാണ് ?

  • @vishwanath22
    @vishwanath22 4 часа назад +15

    വിവരം ഉള്ളവരാരും ചവറു ദിനപ്പാത്രങ്ങൾ വായിക്കാറില്ലല്ലോ. ഇനിയും നേരം വെളുത്തിട്ടില്ലാത്തവർക്ക് ഒരിക്കലും നേരം വെറുക്കില്ല. ഇവ നാടിനു അപമാനം

  • @santhoshkumar-ms6de
    @santhoshkumar-ms6de 2 часа назад +3

    ദേശാപമാനിയിൽ നിന്നും നിങ്ങൾ നല്ലതെന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ നിഷ്‌ക്കളങ്കരെ.. കഷ്ടം 🙏

  • @mohennarayen7158
    @mohennarayen7158 3 часа назад +4

    No compromise on frauds and corruption.

  • @ardragkrishnan03
    @ardragkrishnan03 2 часа назад +6

    ആരും വായിക്കാത്ത ദേശാഭിമാനി......

  • @sivaprasad9694
    @sivaprasad9694 3 часа назад +2

    ആദ്യ മാപ്പ് പറയൽ പാർട്ടിപത്രത്തിൻ്റേതായത് നന്നായി.

  • @MNair592
    @MNair592 3 часа назад +9

    കൊച്ചുകുട്ടികൾ ഉള്ള വീട്ടിൽ അപ്പി കോരികളയാൻ പറ്റിയ പത്രം.

  • @KrishnaKumar-me3wn
    @KrishnaKumar-me3wn 3 часа назад +1

    They distribute free copies of this newspaper - but nobody in their right senses will ever read it😂

  • @anchalsreenadh6163
    @anchalsreenadh6163 2 часа назад +2

    തെറ്റ് ചൂണ്ടിക്കാട്ടാൻ വന്ന നിങ്ങൾക്കും തെറ്റു പറ്റിയല്ലോ ? ഒന്നല്ല രണ്ടു തവണയാണ് ദേശാഭിമാനിക്ക് പകരം മാതൃഭൂമി എന്ന് പറഞ്ഞത് . അതിനും ഒരു ഖേദ പ്രകടനം പ്രതീക്ഷിക്കുന്നു.

  • @ajayakumarajayakumarkankol1118
    @ajayakumarajayakumarkankol1118 43 минуты назад

    ദേശാഭിമാനി യല്ലേ പാർട്ടി പോലെ പത്രത്തിനും സ്റ്റാൻഡേർഡ് ഇല്ലാതായി.

  • @babujose6678
    @babujose6678 Час назад

    *മാനവും അഭിമാനവും* -
    കേരളത്തിന്?!!

  • @salimkara3122
    @salimkara3122 2 часа назад +2

    ഇയാൾ മാതൃഭൂമി എന്നോ 😊

  • @shobingopi3417
    @shobingopi3417 Час назад

    ഇടയ്ക്ക് എന്തിനാ മാതൃഭൂമിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്

  • @gopakumars4209
    @gopakumars4209 3 часа назад +2

    Yellew paper, dheshabhimani, yellow swaraj

  • @nirmalchoran4700
    @nirmalchoran4700 Час назад

    ഈ🤣ദേശത്തിന്...
    അപമാനം...
    😭🤣😭അതായത്
    🤣🤣🤣ദേശാഭിമാനി...

  • @ramachandranp3247
    @ramachandranp3247 52 минуты назад

    ഈ ദോശാഭിമാനി പണ്ട് വീരേന്ദ്രകുമാറിന്റെ സഹോദരി മരിച്ചുപോയതാണെന്ന നിലയിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അന്ന് കാട്ടുകള്ളൻ ലോട്ടറി കാരന്റെ കയ്യിൽനിന്നും 2 കോടി രൂപ വാങ്ങിയ വിവരം മാതൃഭൂമി പുറത്തു കൊണ്ടുവന്നതിനെ തുടർന്ന് ആയിരുന്നു ഇത്‌. അതുപോലെ പണ്ട് ഒരു പ്രവാസിയെയും ഭാര്യയെയും അപകീർത്തിപ്പെടുത്തികൊണ്ട് ഒരു വാർത്ത ഇവരുടെ ഒരു MLA ഉണ്ടാക്കി അവരുടെ ചാനലിലും, നിയമസഭയിലും ആഘോഷിച്ചതും ചീറ്റിപോയതും ഓർമയില്ലേ?

  • @nirmalchoran4700
    @nirmalchoran4700 Час назад

    ഉളുപ്പ് ഇല്ലാത്ത വർഗം

  • @AnilkumarSankarankuttyNair
    @AnilkumarSankarankuttyNair 2 часа назад

    👍

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 2 часа назад

    You also telling wrong. You was telling Mathrubhumi instead of deshaabhimani

  • @gracyanu5778
    @gracyanu5778 3 часа назад

    അമ്മ സംഘടന ആയിരിക്കും

  • @virattv3947
    @virattv3947 Час назад

    നസ്വരാജിന് ഒരു പേജർ കൊടുക്കുമോ പൊട്ടു തുടച്ച ഉണ്ണിത്താനും

  • @narayananv2183
    @narayananv2183 2 часа назад

    Desabhimani chetta pathram
    Kalla peril eyuthuka narikal

  • @suluc2913
    @suluc2913 2 часа назад

    Sir, oral marichal gunam koodum. Lokathu oralum poornnamayi oru thettum cheyyathavar ella. Sahajaryam kondu thettukar avunnu. .sorry 🙏

  • @dhananjayankuriyil7840
    @dhananjayankuriyil7840 4 часа назад +1

    ,, ,,, Deshabhimani. ,,,, is popularly known as and @ Lokaapamani , . No sense ful persons or, non other than kammi slaves will read it.

  • @suluc2913
    @suluc2913 2 часа назад

    Sir, 30 kollam munb oru Asianet channel undayirunnu. Ee mushroom channel venda. News ariyan onnu mathi. Journalist ayal pora. Madyama dharmam palikkanam. Ethu parasparam channel poru party poru. Total paradookshanam.....sir sorry

  • @DevanParannur
    @DevanParannur 2 часа назад +2

    ഈ പത്രത്തിന്റെ, പേര് ഇനി ദുരഭിമാനി എന്നാക്കിയാൽ നല്ലത്

  • @p.r.ramachandrannair5567
    @p.r.ramachandrannair5567 3 часа назад

    Keralathil pottanmar

  • @premachandran5391
    @premachandran5391 Час назад

    ഇത് താനടാ ദോശാപമാനി 😮

  • @vinod-it5bn
    @vinod-it5bn 4 часа назад +1

    ഇതിൽ എങ്ങിനെ മാതൃഭൂമി വന്നു 🤣🤣

  • @samuelkutty4741
    @samuelkutty4741 2 часа назад

    Pinnrayipurimonaichuttucharamakhunayitemonaiokai

  • @sateeshanraghavan373
    @sateeshanraghavan373 2 часа назад

    'ദേശാഭിമാനി'യാണോ അതോ 'മാതൃഭൂമി'യോ, ഏതാണ് പത്രം??

  • @krishnanko3474
    @krishnanko3474 2 часа назад

    നേര് അറിയാനുള്ള പത്രം. 😜😜

  • @SanthoshKumar-vt9fn
    @SanthoshKumar-vt9fn 4 часа назад +1

    ആരങ്കിലു വായിക്കാറുണ്ടേ ? ദേശാപമാനം.

  • @കൈലാസ്നായർ
    @കൈലാസ്നായർ 5 часов назад +4

    ദേശാപമാനി