Maya Devakikku Video Song | Dileep | Kavya Madhavan | Lal | KS Chithra | Vidyasagar | S Ramesan Nair
HTML-код
- Опубликовано: 8 фев 2025
- Movie : Chandranudikkunna Dikkil (1999)
Movie Director : Lal Jose
Lyrics : S Ramesan Nair
Music : Vidyasagar
Singers : KS Chithra, Palakkadu KL Sreeram, Viswanath
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
*ഉഫ്ഫ് പുറത്ത് നല്ല മഴ🌈🌧️ജൂൺ മാസം അടുക്കാറായല്ലോ നോട്ടിഫിക്കേഷൻ വന്നപ്പോൾ നേരെ ഇങ്ങ് വന്നു ഇപ്പോൾ ഒരു ഗ്ലാസ് കട്ടൻ ചായയും പഴം പൊരിയും തിന്ന് ഈ പാട്ട് കാണുന്നു✌️😎❤️*
*ഹാരിസ് പൊന്നാനി✍️*
നമ്മുടെ കുട്ടിക്കാലം അത്രമേൽ മനോഹരമാക്കിയ മറ്റാരുണ്ട്
ഒരേ ഒരു ജനപ്രിയൻ 😍🤩
Dileepettan 😎☺
ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും
അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥
പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍
ദിലീപേട്ടൻ 🤩❤
അയാൾ സംഗീതത്തിന്റെ രാജാവാണ്.
ഈ പാട്ടൊക്കെ തിയേറ്റർ ൽ കാണാൻ സൂപ്പർ വൈബ് 💜💜💜 . addicted to Vidyasagar music
Great Audio Quality
Vidya Ji Magic 🎉🎉🎉
നുദിക്കുന്ന ദിക്കിൽ
ആ.....ആ.....ആ.....ആ.......
മായാദേവകിയ്ക്ക് മകൻ പിറന്നേ...നല്ല മകൻ പിറന്നേ....
മായക്കണ്ണനായിട്ടവൻ വളർന്നേ...മണ്ണിലവൻ വളർന്നേ.....
പയ്യും കന്നുമായിട്ടവനലഞ്ഞേ...കാട്ടിൽ നടന്നലഞ്ഞേ....
പാട്ടും കൂത്തുമായ് കുടം നിറഞ്ഞേ...പാലിൻ കുടം നിറഞ്ഞേ...
പീലിത്തിരുമുടിയുണ്ടേ...പീതാംബര ഞൊറിയുണ്ടേ.....
കോലക്കുഴൽ വിളിയുണ്ടേ....ഗോപിക്കുറിയഴകുണ്ടേ....
ആരാരും കണ്ടാൽ ചെന്നാലഴകാകും തിരുവുണ്ടേ.....
(മായാദേവകിയ്ക്ക്............വളർന്നേ)
തിനക് തന തിന്തിന്നാന......തിനക് തന തിന്തിന്നാന......
കാലിക്കൂട്ടം മേയും നേരം...
അവനേ വന്ന് കാളമേഘം തൊഴുതീടുന്നൂ....
പാൽമണക്കും സന്ധ്യകളിൽ...
അവന്റെ മാറിൽ ഗോപികളും ചാഞ്ഞീടുന്നൂ....
മരുതുകൾ മറിയുന്നൂ....മനസ്സുകൾ നിറയുന്നൂ....
തൈർക്കുടം തകരുന്നൂ....തരിവള ഉടയുന്നൂ....
അവനെക്കൊണ്ടവനെക്കൊണ്ടവനെക്കൊണ്ടീ-
മണ്ണിലാനന്ദക്കളിയാട്ടം......ആ.....ആ....
(മായാദേവകിയ്ക്ക്............വളർന്നേ)
തേർതെളിയ്ക്കും കണ്ണനല്ലേ....
വഴിനടന്ന് കൂടെയെത്താൻ ഞങ്ങളില്ലേ....
വെണ്ണയുണ്ണും ചന്തമല്ലേ....
അവന് പുത്തൻ വിണ്ണൊരുക്കാൻ ഞങ്ങളില്ലേ...
യദുകുലം കുളിരുന്നൂ....പുതുയുഗം പുലരുന്നൂ....
മധുവനം വിരിയുന്നൂ....മലരുകൾ കുമിയുന്നൂ....
അവനായിട്ടവനായിട്ടവനായ്-
പാടിക്കൊണ്ടഭിമാന കോലായ്.....ആ....ആ....
മായാദേവകിയ്ക്ക് മകൻ പിറന്നേ...മുകിൽ നിറം പിറന്നേ....
മായക്കുന്നെടുത്ത് കുട പിടിച്ചേ...മുത്തുക്കുട പിടിച്ചേ.....
തീരാ തീയ്യെടുത്ത് വായിലിട്ടേ...കുഞ്ഞ് വായിലിട്ടേ....
ഘോര പാമ്പിനേയും തളർത്തിയിട്ടേ...ആടിത്തളർത്തിയിട്ടേ....
മധുരയ്ക്കും പോകുന്നേ...മാമനേയും കൊല്ലുന്നേ....
പോരിലവൻ വെല്ലുന്നേ...നേരെല്ലാം ചൊല്ലുന്നേ....
ആയുർകാല കന്യമാർ വന്നവനെയുണർത്തുന്ന പതിവുണ്ടേ.....
ഓ.......ഓ......ഓ......ഓ.......ഓ.....
Please Make December Movie Songs Especially Sneha Thumbi With High Quality Audio (WAV) Sync
*അന്നത്തെ 15 വയസ്സുക്കാരി കാവ്യ ചേച്ചി🤩❤️*
Harris jayaraj mixing 👌🏻
*മലയാളത്തിൽ എത്ര താര ജോഡികൾ വന്നാലും "ദിലീപ് & കാവ്യ 'താര ജോഡികളുടെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും👌❤️*
നമ്മുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കിയതിൽ പ്രധാന പങ്ക് വഹിച്ച നടൻ 🖤
ദിലീപേട്ടൻ 🫶🏻