അങ്ങനെ സൂചനയുണ്ട്.. ആഫ്രിക്കയിലെ സോമാലിയ സുമാലിയുമായി കണക്ഷൻ ഉണ്ടെന്നു പറയുന്നു.. അത് പോലെ malawi മാല്യവാനുമായും... ശരിയാവാൻ സാധ്യത ഉണ്ട്. Map നോക്കിയാൽ ഇവയൊക്കെ ഒരേ ഏരിയയിൽ വരുന്നുണ്ട്.. 🙏
ദക്ഷൻ മാത്രമല്ല പ്രജാ പതി... ആരംഭത്തിൽ വിപുലമായ വംശം ഉണ്ടാക്കിയവരെല്ലാം പ്രജപതി കൾ ആയി കണക്കാക്കുന്നു... കശ്യപൻ, കർദ്ദമൻ, പുലസ്ത്യൻ, പുലഹൻ ഇങ്ങനെ കുറച്ചു പേരുണ്ട്.... Refer ചെയ്യുന്നത് നല്ല book ആണ്... അഭിപ്രായത്തെ മാനിക്കുന്നു 🙏
@@THUSHARAMEPICSCHANNEL പിന്നെ വിവരക്കേട് പ്രജപതി സ്ഥാന ഗുണം ആണ്, സപ്തര്ഷികൾ ബ്രഹ്‌മാവിനെ സൃഷ്ടി കർമ്മത്തിൽ സഹായിച്ചവരും ആദ്യ മുതൽ തന്നെ ദക്ഷൻ ആണ്, കാലഗണന മനസ്സിലാക്കാതെ പുരാണം വായിക്കുന്നവർക്ക് അബദ്ധം പിണയും
@@THUSHARAMEPICSCHANNEL ബ്രഹ്മാവിന്റെ 7 മാനസ പുത്രൻമാർ ആണ് സപ്തർഷികൾ സൃഷ്ടിയിൽ ബ്രഹ്‌മാവിനെ സഹായിച്ചവർ അവർ പ്രജപതി കൾ അല്ല പ്രജപതി സ്ഥാനം ബ്രഹ്മാവ് നിശ്ചയി ക്കുന്നത് ആണ് ദക്ഷൻ ബ്രഹ്‌മാവിന്റെ പെരും വിരലിൽ നിന്ന് ആണ് ഉണ്ടാകുന്നത് കർമ്മ സ്ഥാനം അതു കൊണ്ടു തന്നെ ദക്ഷനും രാജാവായി നിശ്ചയി ക്കുന്നത് കാലഗണന മനസ്സിലാക്കാതെ പുരാണം വായിച്ചാൽ ഒന്നും മനസ്സിലാകില്ല
Waiting part 2🙏🙏🙏
Waiting next part
Om vaisravanaya vithmage, naravahanaya theemagi, thanno:kubera prajothayath. 🙏🙏🙏
🙏🙏🙏🙏
🙏🏻
🚩🙏🚩
നല്ല കഥ
siddarale kurichum oru vedioes pratheekhikkunnu.... 🙏🙏🙏🙏Agasthyar, tirumoolar, konganavar, sattaimuni, bogar, kaka bujundar, karuvurarar, pulippani, theraiyar, idaikkadar, pampatti siddar, vallalar, romarishi, yakobu, ect🙏🙏🙏..
👌👌👌👌🙏🙏🙏🙏🙏👍👍👍👍
Innathe Maladives aano maali yude nagaram?🙏
അങ്ങനെ സൂചനയുണ്ട്.. ആഫ്രിക്കയിലെ സോമാലിയ സുമാലിയുമായി കണക്ഷൻ ഉണ്ടെന്നു പറയുന്നു.. അത് പോലെ malawi മാല്യവാനുമായും... ശരിയാവാൻ സാധ്യത ഉണ്ട്. Map നോക്കിയാൽ ഇവയൊക്കെ ഒരേ ഏരിയയിൽ വരുന്നുണ്ട്.. 🙏
Sarvesvaran thozathe kuberane thozuthal falam undavilla. 🙏🙏🙏🙏
സപത്ര്ഷി കളിൽ ഒരാൾ എന്ന് പറയും പ്രജപതി ഒരാളെ ഉള്ളും ദക്ഷൻ
പുരാണം ശരിക്ക് പഠിക്ക്
ദക്ഷൻ മാത്രമല്ല പ്രജാ പതി... ആരംഭത്തിൽ വിപുലമായ വംശം ഉണ്ടാക്കിയവരെല്ലാം പ്രജപതി കൾ ആയി കണക്കാക്കുന്നു... കശ്യപൻ, കർദ്ദമൻ, പുലസ്ത്യൻ, പുലഹൻ ഇങ്ങനെ കുറച്ചു പേരുണ്ട്.... Refer ചെയ്യുന്നത് നല്ല book ആണ്... അഭിപ്രായത്തെ മാനിക്കുന്നു 🙏
@@THUSHARAMEPICSCHANNEL പിന്നെ വിവരക്കേട് പ്രജപതി സ്ഥാന ഗുണം ആണ്, സപ്തര്ഷികൾ ബ്രഹ്‌മാവിനെ സൃഷ്ടി കർമ്മത്തിൽ സഹായിച്ചവരും ആദ്യ മുതൽ തന്നെ ദക്ഷൻ ആണ്, കാലഗണന മനസ്സിലാക്കാതെ പുരാണം വായിക്കുന്നവർക്ക് അബദ്ധം പിണയും
@@THUSHARAMEPICSCHANNEL ബ്രഹ്മാവിന്റെ 7 മാനസ പുത്രൻമാർ ആണ് സപ്തർഷികൾ സൃഷ്ടിയിൽ ബ്രഹ്‌മാവിനെ സഹായിച്ചവർ അവർ പ്രജപതി കൾ അല്ല പ്രജപതി സ്ഥാനം ബ്രഹ്മാവ് നിശ്ചയി ക്കുന്നത് ആണ് ദക്ഷൻ ബ്രഹ്‌മാവിന്റെ പെരും വിരലിൽ നിന്ന് ആണ് ഉണ്ടാകുന്നത്
കർമ്മ സ്ഥാനം അതു കൊണ്ടു തന്നെ ദക്ഷനും രാജാവായി നിശ്ചയി ക്കുന്നത് കാലഗണന മനസ്സിലാക്കാതെ പുരാണം വായിച്ചാൽ ഒന്നും മനസ്സിലാകില്ല
K@@retheeshkkretheeshkk268