Valsalyam | Every Day | 8:30 PM UAE | Zee Keralam Middle East | Episode No 1

Поделиться
HTML-код
  • Опубликовано: 23 сен 2024
  • #valsalyam #newfiction #ZeeKeralam #KSA #UAE#zeekeralamme#NeithedukkamJeevithaVismayangal #zee #fiction

Комментарии • 20

  • @padmapriyapriya123
    @padmapriyapriya123 5 месяцев назад +11

    നന്ദിനിക്ക് ചോദിക്കാനും പറയാനും ആരും ഇല്ലാരുന്നോ?
    ഇത്രയും കൊല്ലം ഈ വീട്ടിൽ തന്നെ ആരുന്നോ വീട്ടുകാര് ആരേലും ഉണ്ടാരുന്നേൽ വിളിച്ചു കൊണ്ടുപോയി ഇപ്പോ വേറെ കെട്ടിച്ചു വിടില്ലാരുന്നോ?
    ഇവനൊക്കെ വേണ്ടി ലൈഫ് പാഴാക്കണമരുന്നോ
    ആരെ പ്രതീക്ഷിച്ച ആ വീട്ടിൽ കഴിഞ്ഞേ

    • @prinks7468
      @prinks7468 5 месяцев назад +2

      അങ്ങനെ ചോദിക്കരുത് അങ്ങനെ വേറെ ലൈഫ് ആയാൽ ത്യാഗം പാവം ഒക്കെ ആവാൻ പറ്റുമോ സീരിയലിനു കഥ വേണ്ടേ

  • @anupamagokul5757
    @anupamagokul5757 5 месяцев назад +2

    ഇത് ഏത് tamil serial ന്റെ remake ആണ്?

    • @rexioajan
      @rexioajan 5 месяцев назад

      Not Tamil, Hindi serial tujse hai raabta

  • @alwaysbehappy5303
    @alwaysbehappy5303 5 месяцев назад

    App ith ethramathe anniversarya

  • @sarika.s1831
    @sarika.s1831 6 месяцев назад +31

    ഇത് എന്താ ചേച്ചിയെയും അനിയത്തിയെയും ഒരാളാണോ വിവാഹം കഴിച്ചിരിക്കുന്നത്?

    • @prinks7468
      @prinks7468 6 месяцев назад +12

      അനിയത്തി അല്ല അളിയന്റെ പെങ്ങളെ

    • @Shaheena89
      @Shaheena89 5 месяцев назад +1

      അപ്പൊ മാധുരി ആരാ

    • @sarika.s1831
      @sarika.s1831 5 месяцев назад +5

      @@Shaheena89 second wife

    • @prinks7468
      @prinks7468 5 месяцев назад +6

      @@Shaheena89 നന്ദിനി ആണ് ഭാര്യ. രണ്ടാമത് ആയി കെട്ടുന്നത് ആണ് മധുരി അത് അളിയന്റെ അനിയത്തി. അതിൽ ആണ് ഈ മോൾ. മാധുരി മരിച്ചു

    • @Shaheena89
      @Shaheena89 5 месяцев назад +3

      Devi enthinaa pinnaeyum jayaramineyum vilichondrikkunnathu

  • @monishaml3818
    @monishaml3818 6 месяцев назад +5

    😮

  • @Faseelaharis-j4e
    @Faseelaharis-j4e 5 месяцев назад +1

    😮