സോളാർ വൈദ്യുതി കിണറിൽ സംഭരിക്കാം

Поделиться
HTML-код
  • Опубликовано: 23 окт 2024
  • എല്ലാ വെള്ളി ശനി ദിവങ്ങളിൽ രാത്രി 9 മണിക്ക് ടെലഗ്രാം ഗ്രൂപ് വഴി സംശയങ്ങൾ ചോദിക്കാം,
    t.me/joinchat/...
    സോളാർ ടെക്നോളജി ഇനി ഓൺലൈൻ വഴി പഠിക്കാം,
    ഹംസ അഞ്ചുമുക്കിൽ നയിക്കുന്ന രണ്ട് മാസത്തെ (ദിവസം ഒരു മണിക്കൂർ വീതം) ക്ലാസിന് അഡ്മിഷൻ ആരംഭിച്ചു,
    ഓൺഗ്രിഡ് സോളാർ,
    ഓഫ് ഗ്രിഡ് സോളാർ,
    സോളാർ ഏസികൾ
    BLDC സോളാർ ഏസികൾ
    DC എയർ കണ്ടീഷനറുകൾ
    ( ഏസികൾ ഫിറ്റ് ചെയ്യുന്ന ക്ലാസ് ഉണ്ടാകുന്നതല്ല, പ്രവർത്തനങ്ങളും അവയുടെ ടെക്നോളജിയും വാങ്ങുകയും വിൽപനയും ഉണ്ടായിരിക്കും )
    സോളാർ ഇൻവർട്ടർ,
    സോളാർ വയറിംഗ്,
    Dc വയറിംഗ്,
    സോളാർ ഫ്രിഡ്ജ്
    സോളാർ ബാറ്ററി,
    സോളാർ ചാർജർ,
    സോളാർ വാട്ടർ പമ്പ്,
    സോളാർ കുഴൽ കിണർ പമ്പ് സെറ്റ്,
    സോളാർ സീലിംഗ് ഫാൻ,
    സോളാർ ഇൻവർട്ടർ ടെക്നോളജി ഫാൻ,
    സോളാർ BLDC ടെക്നോളജി ഫാൻ,
    സോളാർ ഇസ്തിരിപ്പെട്ടി,
    സോളാർ ചപ്പാത്തി മെയ്ക്കർ,
    സോളാർ ഇൻഡക്ഷൻ കുക്കർ,
    Solar VFD
    എന്നീ സോളാർ ഉൽപന്നങ്ങളുടെ പ്രവർത്തനവും വിൽപനയും ഇൻസ്റ്റാൾ ചെയ്യുന്നതുമായ ക്ലാസ്,
    ഈ ക്ലാസ് സൗജന്യമല്ല പണം മുടക്കി പഠിക്കാൻ താൽപര്യമുള്ളവർ മാത്രം
    താഴെയുള്ള ടെലഗ്രാം ഗ്രൂപ്പിൽ അംഗമാവുക,
    എല്ലാം മനസിലാക്കിയതിന് ശേഷം മാത്രം ഫീ അടക്കുക,
    ടെലഗ്രാം ഗ്രൂപ് ലിങ്ക്
    t.me/joinchat/...
    ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക,
    play.google.co...
    എന്ന് ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി, 28/ 8/2020

Комментарии • 514

  • @TechWorldExplore
    @TechWorldExplore 4 года назад +79

    Please read Fully
    വളരെ നല്ല ആശയം...
    ഇത് പോലെ ഒരു ആശയം നേരത്തെ തന്നെ ഉപയോഗിക്കുന്നുണ്ട്. ഡാമിൽ നിന്നും രാത്രി വെള്ളം ഉപയോഗിച്ച് കറന്റ് ഉണ്ടാക്കാം.. പകൽ സോളാർ എനർജിയും വാട്ടർ pump ഉപയോഗിച്ച്***. .. വെള്ളം ഡാമിൽ തിരിച്ചു എത്തിക്കുക.അങ്ങനെ തിരിച്ചെത്തിയ വെള്ളം നമ്മൾ വീണ്ടും ജനറേറ്റർ കറക്കുവാൻ ഉപയോഗിച്ച് വൈദ്യുതി വീണ്ടും ഉത്പാദിപ്പിക്കാം, ഇനി വെള്ളം തിരിച്ചു കയറ്റുവാൻ peak hour അല്ലാത്ത സമയത്ത് ജനറേറ്ററിൽ ഉൽപാദിപ്പിക്കുന്ന അധിക ഊർജ്ജത്തെ അതായത് കസ്റ്റമർക്ക് കൊടുക്കേണ്ടത് അല്ലാത്ത ഊർജ്ജത്തെ തന്നെ ഉപയോഗിച്ച് വെള്ളം തിരിച്ച് ഡാമിൽ എത്തിക്കാം (മുഴുവനായും അല്ല ഒരു കുറച്ച് ശതമാനം മാത്രം) ***കാരണം ജനറേറ്റർ ഉത്പാദിപ്പിക്കുന്ന എല്ലാ ഊർജ്ജവും എല്ലാ സമയത്തും മുഴുവനായി ഉപയോഗിക്കുന്നില്ല പാഴായി പോവുകയാണ് ചെയ്യുന്നത്...
    അതുമല്ലെങ്കിൽ മറ്റൊരു വഴി പകൽസമയത്ത് സോളാർ പാനലിൽ നിന്നും നമ്മൾ കരണ്ട് എടുക്കാത്ത സമയത്ത് നമ്മുടെ കിണറിൽ ഉള്ള മൊത്തം വെള്ളം (നിശിത അളവ് മാത്രം) ഒരു ടാങ്കിലേക്ക് മോട്ടോർ പമ്പ് ചെയ്ത് കയറ്റുക, എന്നിട്ട് രാത്രി സമയത്ത് വെള്ളത്തെ തിരിച് വിടുക, താഴെ കൃത്യമായ രീതിയിൽ ഒരു ജനറേറ്റർ സെറ്റ് ചെയ്യുക അതിൽ നിന്നും എനർജി എടുക്കുക
    ആശയം ഇഷ്ടപ്പെട്ടാൽ ഒരു സപ്പോർട്ട് ചെയ്യുക, ഞാൻ ഒരു ചാനൽ തുടങ്ങിയത് വളരെ കഷ്ടപ്പെടുകയാണ്, ഒരുപാട് ആശയങ്ങൾ എൻറെ മനസ്സിൽ ഉണ്ട്, നടപ്പാക്കണമെങ്കിൽ നിങ്ങളുടെ സപ്പോർട്ട് വേണം.. ദയവുചെയ്ത് സബ്.സ്ക്രൈബ് ചെയ്യുക..
    വീഡിയോ എൻറെ channel il ഞാൻ upload ചെയ്യാം ഒരു സപ്പോർട്ട് തന്നൽ മതി..
    ഒന്നു സപ്പോർട്ട് ചെയ്ത് കൂടെ എന്നെയും..
    ഇൗ കമൻറ് ഒന്ന് പിൻ/highlight cheyumo... പ്ലീസ്

    • @velmateled3057
      @velmateled3057 4 года назад +3

      വളരെ നല്ല ഒരു ഐഡിയ... Support undakum bro... @Tech world explore 👍👍👍👍👍👍👍

    • @nimmygeorge9105
      @nimmygeorge9105 4 года назад +2

      Support undakum.... Keep going forward

    • @nimmygeorge9105
      @nimmygeorge9105 4 года назад +2

      Support undakum.. nalla oru plan aanu

    • @sulfickerhameed175
      @sulfickerhameed175 4 года назад +3

      സപ്പോർട്ട് ചെയ്യാം ബായ്

    • @hussainaphussainabi4085
      @hussainaphussainabi4085 4 года назад +2

      Ok

  • @santhoshkaippally7051
    @santhoshkaippally7051 4 года назад

    ഇതാ ഈ മലയാളിയുടെ കുഴപ്പം നല്ല ഒരു ആശയങ്ങൾ ആരെങ്കിലും പറഞ്ഞാൽ അത് അംഗീകരിക്കില്ല അതിന്റെ കുറ്റം കണ്ടുപിടിക്കും. അവരോടു ഒരുവാക്കു ഈ വിഡീയോ അറിയാത്തവർക്ക് പ്രയോജനമാണ് ലൈക്ക് കൊടുത്തില്ലെങ്കിലും അപമാണികത്തിരിക്കുക. സാർ താങ്കളുടെ പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്ന ഒരുപാട് പേർ ഉണ്ട്.എഡിസൺ ബൾബ്‌നിർമ്മിച്ചപ്പോഴും ഇതുപോലെ കേട്ടു.താങ്കളുടെ വീഡിയോസ് പ്രയോജനപ്പെടുത്തുന്നു. അഭിനന്ദനങ്ങൾ നന്ദി സാർ

  • @sasindranathan
    @sasindranathan 3 года назад

    ഡോ. ഹംസ താങ്കളുടെ ആശയം പ്രസംശനീയമാണ് , ചില ചെറിയ മാറ്റങ്ങളോടെ ഇത് പ്രാവർത്തികമാക്കാം എന്ന് ഞാനും വിശ്വാസിക്കുന്നു . താങ്കളെ നേരിട്ട് കണ്ട് കാര്യങ്ങൾ ചർച്ച ചെയ്യണം എന്ന് ആഗ്രഹിച്ചു , എഴുപതു വയസ്സ് ആയ എനിക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് , എന്നാലും ഞാൻ താങ്കളെ വന്നു കണ്ട് സംസാരിക്കാം .
    ശുഭ ആശംസകളോടെ .

  • @mvishnunamboothiri7388
    @mvishnunamboothiri7388 3 года назад +3

    എനിക്ക് വേറെ ഒരു idea തോന്നിയിട്ടുണ്ട് -easy ആയിട്ട് പറ്റും -ഒരു 4നില എകര ത്തിൽ വെള്ള tank (വലിയടാങ്ക് )50അടിതാഴെയും വലിയവെള്ള tank വേണം മുകളിൽനിന്ന് 50അടി താഴേക്കു വെള്ളം വീഴുമ്പോ ഉള്ള ശക്തി impeller നെ കറക്കി dc കറന്റ്‌ ഉണ്ടാവും രാത്രീല് -പകൽ നല്ല വെയിൽ ഉള്ളപ്പോ മുകളിലത്തെ വെള്ളടാങ്ക് നിറക്കുക -ഇത് കുറച്ചുഅധികം വെള്ളം മുകളിൽ ഉണ്ടെങ്കിൽ ധാരാളം dc power കിട്ടും രാത്രീല് -

  • @siddeeqali2291
    @siddeeqali2291 4 года назад +48

    പണ്ട് ചില ആളുകൾക്ക് ഭ്രാന്ത് ഉണ്ടായത് കൊണ്ടാണ് നമ്മൾ ഈ സുഖസൗകര്യങ്ങളിൽ ജീവിക്കുന്നത്

    • @Enough-dr5uz
      @Enough-dr5uz 4 года назад +7

      വെള്ളം പമ്പുചെയ്തു കയറ്റുക പകൽ രാത്രി തിരിച്ചു കിണറ്റിലേക്ക് തന്നെ വിടുക അപ്പോൾ ഒരു പെൻസ്റ്റോക്ക് ജനേരെറ്റരും വെച്ച് കറന്റ് ഉണ്ടാക്കുക

    • @anvartkanvarpasha8053
      @anvartkanvarpasha8053 4 года назад +1

      @@Enough-dr5uz മഴ കൊള്ളരുത് കെട്ടോ?

  • @shareefkppmna8353
    @shareefkppmna8353 2 года назад

    വളരെ നല്ല ഒരു ഐഡിയ.... ഇധ് ഒരു spark ആണ്.. ഇധിൻ്റെ ചുവട് പിടിച്ച് ഇനി ഒരുപാട് കര്യങ്ങൾ ചെയ്യാം.........

  • @MS-zn9zf
    @MS-zn9zf Год назад

    ഇത്രയും നല്ല ഒരു ആശയം പറഞ്ഞുതന്ന ഹംസ കാ ഇക്ക എങ്ങനെ നന്ദി പറയണമെന്ന് അറിയുന്ന അറിയുന്നില്ല

  • @amalk3945
    @amalk3945 4 года назад +4

    നല്ല ആശയം👌
    ഇത്തരത്തിലുള്ള ആശയങ്ങൾ പല രാജ്യത്തും നിലവിലുണ്ട്.
    Gravity light ,Gravity generator എന്ന് ഒക്കെ search ചെയ്താൽ കാണാൻ കഴിയും.

  • @jamsheer.0078
    @jamsheer.0078 4 года назад

    Idea is good but disadvantages larger than advantage like
    1.intial cost high for a mid live family
    2.area of gear box
    3.yield of rop is problem like
    Chreep and corrosion.
    Other wise is good project.

  • @galaxys5duoslte654
    @galaxys5duoslte654 4 года назад +5

    ഞാൻ കോമേഴ്‌സ് ആണ് പഠിച്ചത്.. അതിൽ പറയുന്നത് ഒരു സ്കൂളിന് എല്ലാക്കാലവും ചോക്ക് വേണം പക്ഷെ ഒരു ചോക്ക് ഫാക്ടറി സ്കൂൾകാർ തുടങ്ങാൻ പാടില്ല.. കാരണം ചീപ് ആയി പുറത്തു വാങ്ങാൻ കിട്ടും എന്നതാണ്. ഈ പ്രോജെക്ടിൽ cost of weight, ഇൻസ്റ്റാൾ ചെയ്യാനുള്ള മറ്റു ഉപകരണങ്ങളും ഭാരം താങ്ങുന്നതായിരിക്കണം അതിന്റെ ചിലവ് എല്ലാം individual വീടിന് cost effective ആകുമോ എന്നാണ് എന്റെ സംശയം. കിണറിൽ മഴക്കാലത്തു വെള്ളം നിറയും വെള്ളത്തിൽ ഈ weight ഇറങ്ങുമ്പോൾ വെള്ളം പുറത്തേക്ക് ഒഴുകും.. പിന്നെ വെള്ളം കേടാകാതെ, കലങ്ങാതെ നോക്കണം. എന്തായാലും ഗ്രാഫീൻ ബാറ്ററിയുടെ യുഗമാണ് വരാൻ പോകുന്നത്, പത്ത് മിനിറ്റിൽ ഫുൾ ചാർജ് ആകുന്ന ഹീറ്റ് റെസിസ്റ്റൻസുള്ള നിലവിലെ സ്പേസിൽ ഡബിൾ കപ്പാസിറ്റി നൽകുന്നതാണ് ഗ്രാഫീൻ.. ഇപ്പൊ Tesla കാറുകളിൽ ഉപയോഗിക്കുന്നു അവ 10 മിനിറ്റ് റീചാർജ് ചെയ്ത് 400 kms ഓടുന്നു.. ഇത് വീടുകളിലും സ്റ്റോറേജ് ആയി ഭാവിയിൽ വരും..

  • @mukulangal8
    @mukulangal8 4 года назад +21

    ഒരു ടണ് ഭാരം പത്ത് മീറ്റർ പൊക്കിവക്കാൻ വേണ്ട ഊർജ്ജം, വൈദ്യുതിയുടെ ഭാഷയിൽ പറഞ്ഞാൽ 28 വാട്ട് അവർ ആണ്. അതായത് ആ ഒരു ടണ് ഭാരം 10 മീറ്റർ താഴേക്ക് പോകുന്ന ഊർജ്ജം ഉപയോഗിച്ച് ഒരു ഡൈനാമോയെ ഒരു മണിക്കൂർ കറക്കിയാൽ കിട്ടുന്നത് കൂടി വന്നാൽ 20 വാട്ട് അവർ. ചുരുക്കിപ്പറഞ്ഞാൽ ഒരു മണിക്കൂർ നേരത്തേക്ക് 20 വാട്ടിന്റെ ഒരു ഫാൻ ഓടിക്കാം.
    അതിനു വേണ്ടി ഒരുക്കുന്ന ഒരു ടണ് ഭാരം കൈകാര്യം ചെയ്യാനുള്ള പുള്ളി, റോപ്, സ്പീഡ് നില നിർത്താനുള്ള ഗിയർബോക്‌സ്, സോളാർ പാനൽ, മോട്ടോർ, മറ്റ് സംവിധാനങ്ങൾ എന്നിവയുടെ വിലയും അദ്ധ്വാനവും വച്ച് നോക്കിയാൽ വിശറിയെടുത്ത് വീശുന്നതാവും നല്ലത് 😃

    • @johnvarghese1697
      @johnvarghese1697 4 года назад

      Hamsa ethra pottanano

    • @faisalsalmu
      @faisalsalmu 4 года назад

      @@johnvarghese1697 no നിങ്ങൾക്ക് ഒന്നും മനസിലായില്ല.. അതാണ് സത്യം

    • @PostBoardin
      @PostBoardin 4 года назад

      Yes you are right

    • @donboscochittilappilly1613
      @donboscochittilappilly1613 4 года назад +1

      താങ്കൾ എഴുതിയ കണക്ക് ശരിയാണോ എന്ന് ഒന്ന് പുനഃപരിശോധന ചെയ്യുന്നത് നല്ലതാണ് .
      ഒരു ലിറ്റർ വെള്ളം ഒരുമീറ്റർ ഉയർത്താൻ വേണ്ടി വരുന്ന ഊർജ്ജം 10 watt ആണെന്നാണ് ഗൂഗിളിൽ കാണുന്നത്.
      അങ്ങിനെ എങ്കിൽ ഒരു ton ഭാരം ഒരുമീറ്റർ ഉയർത്താൻ വേണ്ടി വരുന്ന ഊർജ്ജം താങ്കൾ പറഞ്ഞിടത്തൊന്നും നിൽക്കില്ല.
      ( ഒരു ലിറ്റർ ശുദ്ധീകരിച്ച വെള്ളത്തിന്റെ ഭാരത്തെയാണ് ഒരു കിലോയുടെ മാനദണ്ഡമായി അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് ).

  • @AMBILIPRAVEEN2
    @AMBILIPRAVEEN2 3 года назад

    ഇക്ക പറഞ്ഞ ആശയം ഇല്ലെ കിണറ്റില് വൈദ്യുതി സൂക്ഷിക്കുന്നത് .
    അതിൻ്റെ working model ഞാൻ എൻ്റെ ചാനലിൽ ചെയ്തിട്ടുണ്ട് .നോക്കി അഭിപ്രായം പറയാമോ?

  • @mathewpthomas7204
    @mathewpthomas7204 4 года назад

    Dear Hamzha anchalummoottil
    താങ്കളുടെ പുതിയ ഒരു ആശയം വളരെ നല്ലത് തന്നെ, എന്നാൽ ഇതൊരു മറ്റൊരു തരത്തിൽ ചെയ്യാമല്ലോ, വൈദ്യുതി ഉത്പാതിപ്പിച്ചതിന് ശേഷം പുറന്തള്ളുന്ന വെള്ളം സോളാർ പമ്പ് ഉപയോഗിച്ച് തിരിച്ചു ഡാമിൽ എത്തിച്ചാൽ പോരെ, താങ്കളു തന്നെ മുമ്പോരു വീഡിയോയിൽ സോളാറിൽ ഡയറക്റ്റ് വർക്ക്‌ ചെയ്യുന്ന Water pump ചെയ്തായിരുന്നുവല്ലോ, സോളാർ പാനൽ ഡാമിൽ floating ആയി വക്കുകയും ചെയ്യാം,

  • @muraliramachandran1822
    @muraliramachandran1822 4 года назад +2

    F = ma
    9 = 9.8 പിന്നെ equation of motion നും ഉപയോഗിച്ച് time കണ്ടുപിടിക്കാം. എന്തായാലും മാസ് കൂടിയാൽ വെലോസിറ്റി കൂടും. പെട്ടെന്ന് താഴെയെത്തും. ഒരിക്കലും മെക്കാനിക്സിലെ ഒരു തിയറി അനുസരിച്ചും ഇത് പ്രാവർത്തികമല്ല.

    • @shamsu3753
      @shamsu3753 4 года назад

      ഗിയർ റാഷിയോ വളരെ കൂടുതൽ ഉപയോഗിച്ച് പറ്റും ഇപ്പോൾ തന്നെ ഈ രീതിയിൽ ഗ്രാവിറ്റി ഉപയോഗിച്ച് പവർ ഉണ്ടാകുന്നുണ്ട് . ഒന്ന് കണ്ടു നോക്കു ruclips.net/video/XXQZcvPld-4/видео.html ഗ്രാവിറ്റി ലൈറ്റ് ആമസോണിൽ ഇപ്പോൾ വാങ്ങുവാൻ കിട്ടും

    • @mukulangal8
      @mukulangal8 4 года назад

      അതിനൊക്കെ വഴിയുണ്ട് മാഷെ. വാച്ചിലും ക്ളോക്കിലും ലോഡ് ചെയ്ത സ്പ്രിങ് ഉപയോഗിച്ച് സൂചികൾ കൃത്യമായ സ്പീഡിൽ എങ്ങിനെ ഓടുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ. ഇടക്ക് ഒരു പെൻഡുലം വരും.

  • @abdussalamna5559
    @abdussalamna5559 4 года назад +22

    വെരി ഗുഡ് ഐഡിയ അള്ളാഹു വിജയിപ്പിക്കട്ടെ, ചിന്ദിക്കുന്നവർക് ദൃഷ്ടാന്തം ഉണ്ട്, വീടിന്റെ സൈഡിലും ഉപയോഗികം.

  • @MS-zn9zf
    @MS-zn9zf Год назад

    ഇങ്ങനെയുള്ള അറിവ് പറഞ്ഞുതന്നതിന് വളരെ നന്ദിയുണ്ട്

  • @jiyashmc
    @jiyashmc 4 года назад +5

    For a 12v 100Ah battery
    Total energy = 12*100*60*60 = 4320000J
    For a weight with 20M travel + 5Ton weight
    Total energy = 5000*10*20=1000000
    അത് കൊണ്ട് ഈ ഒരു setup ഉണ്ടാക്കുന്ന പൈസ ഉണ്ടെങ്കിൽ ഒരു 50 ബാറ്ററിയെങ്കിലും നമുക്ക് ഉപയോഗിക്കാം🤗😁

    • @mohammedbasheer2133
      @mohammedbasheer2133 3 года назад

      എൻറെ കുരുപ്പേ അൻറെ ഒടുക്കത്തെ
      പൈ ആർ സ്ക്വയർ എല്ലാം കണ്ടപ്പോ ഇക്കി കണക്ക് ലീല ടീച്ചറേ ഓർമ്മയായി

  • @shibugeorge1541
    @shibugeorge1541 3 года назад

    Randu solar panel,onnu ammaricayilum,onnu India yelum,parallel connect chyuka 24hrs electricity kittum,mathonnu copperinda valiya wire artic region nil ninnum soudi varaie vallinuka..aluminium wire sodhiyila copper endilum,India yila copper endilum weld chyuka...aluminium portions produce elctricity ...due to termal coupler electricity...

  • @gireeshcp9293
    @gireeshcp9293 4 года назад

    ഇതു പോലെ തന്നെ പകൽ സമയത്തു ഉയർത്തി വച്ച ഒരു വാട്ടർ ടാങ്കിലേയ്ക്ക് സോളാർ പവർ ഉപയോഗിച്ചു വെള്ളം നിറച്ചതിനു ശേഷം രാത്രിയിൽ ഒരു ഡൈനാമോ ഉപയോഗിച്ചു കറണ്ട് ഉണ്ടാക്കാം .ഉപയോഗിച്ച വെള്ളം വീണ്ടും കിണറിലേയ്ക് ചാടിച്ചു കൊണ്ട് ജലം നഷ്ടപ്പെടൽ ഒഴിവാക്കുകയും ചെയ്തു കൂടെ ?

  • @mathewsavio2063
    @mathewsavio2063 4 года назад +40

    ഇതിലും നല്ലത് പകൽ ഒരു DC Motor വെച്ച് ഒരു ടാങ്കിൽ വെള്ളമടിച്ചു കയറ്റിയിട്ട് രാത്രി ആ വെള്ളമുപയോഗിച്ച് ഒരു ഡൈനാമോ കറക്കി വൈദ്യുതി ഉൽപാദിപ്പിച്ചാൽ പോരെ

    • @abdulkabeerktakabeer5542
      @abdulkabeerktakabeer5542 4 года назад +5

      അതാണ് ഞാനും ആലോചിച്ചത്

    • @abdulkabeerktakabeer5542
      @abdulkabeerktakabeer5542 4 года назад +3

      അത് മാത്രം അല്ല മഴ കാലങ്ങളിൽ വെയിൽ കുറവാണെങ്കിൽ മഴ ഈ സംഭരണിയിലേക്ക് തിരിച്ചുവിടുകയും ചെയ്യാം

    • @sreepillai9537
      @sreepillai9537 4 года назад +6

      ഭീമൻ ടാങ്ക് വേണം

    • @missionwithvision38
      @missionwithvision38 4 года назад

      Smething logical

    • @JithinJose2
      @JithinJose2 4 года назад +1

      ithu big scalil europil cheyunund

  • @aboobackerc9414
    @aboobackerc9414 4 года назад

    ഈ സംഭവം എത്രത്തോളം പ്രാക്ടിക്കൽ ആവും എന്ന് അറിയില്ലെങ്കിലും,,, വളെരെ നല്ല ഒരു ഐഡിയ തന്നെയാണ് നിങ്ങൾ അവതരിപ്പിച്ചത്,,,, ഒരുപാട് പരീക്ഷണ നീരീക്ഷങ്ങൾ ഈ മേഖലയിൽ കൊണ്ട് വന്നാൽ ഇതൊരു വൻ സാധ്യത കാണുന്നു,,,,

  • @sreejiprem5420
    @sreejiprem5420 4 года назад

    ഡോക്ടർ നിങ്ങൾ പറഞ്ഞ ആശയത്തോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു പക്ഷെ ആശയം ഇങ്ങനെയല്ലാ വേണ്ടത് ഞാനൊരു ഭൗതിക ശാസ്ത്രഞ്ജനും ഒരു സിനിമാ സംവിധായകനുമാണ് ഓരോ സംശയത്തിൽ നിന്നുമാണ് പലതും കണ്ടു പിടിച്ചത് താങ്കൾക്ക് വിജയം ഉണ്ടാവട്ടെ

  • @MS-zn9zf
    @MS-zn9zf Год назад

    വളരെ ഉപകാരപ്രദമായ ആലോചന

  • @2222MalayalamElectronics
    @2222MalayalamElectronics 2 года назад +1

    ഹംസക്കാ പറഞ്ഞതിൽ കുറച്ചു കാര്യം ഉണ്ട്. പക്ഷെ ഇങ്ങനെയല്ല, മെക്കാനിക്കൽ എനർജി സ്റ്റോർ ചെയ്യാം, ഒരു ഫ്‌ളൈവീലിൽ, അതും വായുവില്ലാത്ത ഒരു chamberil, വളരെ വേഗത്തിൽ സ്പിൻ ചെയ്യുന്ന, ഘർശനമില്ലാത്ത, മഗ്‌നറ്റിക് സസ്പെന്ഷന് ഉള്ള. സെർച്ച്‌ flywheel UPS

  • @jafervppoongode3998
    @jafervppoongode3998 4 года назад

    ഇതുപോലുള്ള ആശയങ്ങളിൽനിന്നുമാണ് ഫലവത്തായ പല കാര്യങ്ങളും ഉരുത്തിരിയുന്നത്. ഇതിൽ അല്പം റിസേർച് നടത്തേണ്ടിയിരിക്കുന്നു. എനിക്കുണ്ടായ ഒരു സംശയം പറയാം ഭാരം വെള്ളത്തിലൂടെ താഴോട്ടിറക്കുമ്പോൾ ഉള്ള ഭാരത്തിന്റെ പല മടങ്ങായി കുറയും അതിന് പ്രധിവിധിയായി അതിന്റെ ഭാരം കൂട്ടേണ്ടിവരും എന്നാൽ മുകളിലേക്കുയർത്തുമ്പോൾ വെള്ളത്തിന്റെ ലെവൽ കഴിഞ്ഞാൽ കൂടുതൽ പവർ വേണ്ടിവരും മുകളിലേക്കുയർത്തുന്നത് വേഗത്തിൽ നടക്കണം എന്നാൽ ആ ഭാരം താഴോട്ടിറക്കുന്നത്തിന്റെ സമയം ക്രമീകരിക്കേണ്ടിവരും ഒരു രാത്രി മുഴുവൻ താഴോട്ടിറങ്ങുന്ന പ്രക്രിയ തുടരേണ്ടിവരും ഗിയർ സിസ്റ്റം ഉള്ള ജനറേറ്റർ ആയാലും രാത്രി മുഴുവൻ വേണ്ടത്ര വേഗത്തിലും ശക്തിയിലും കറങ്ങേണ്ടിവരും ആ സമയമാണ് ക്രമീകരിക്കേണ്ടത് ഇതിലാണ് പരീക്ഷണം നടത്തേണ്ടത്. തന്നെയുമല്ല കിണറിന്റെ ആഴത്തിനനുസരിച്ച് വ്യത്യാസമുണ്ടാകും അതിനാൽ അത്യാവശ്യം ആഴമുള്ള കിണറ്റിലേ ഇത് വിജയകരമായി നടക്കുകയുള്ളൂ. ഇല്ലെങ്കിൽ കിണറ്റിലല്ലാതെ പുറത്തുതന്നെ മറ്റേതെങ്കിലും രീതിയിൽ ശ്രമിച്ചു നോക്കാം. ഇത് വിജയിച്ചേക്കാം അതിന് ശ്രമിക്കാം All the best Congratz.. Hamzakkaa 👍👍👌✌️✌️😍😍 ഞാനിപ്പോൾ സൗദിയിലാണ് ഉള്ളത് Mob: 00966535201346

  • @Lensvision-fg4vd
    @Lensvision-fg4vd 4 года назад

    ഞാൻ പറയാറുണ്ട് സർ എപ്പോഴും ബാഹുബലി ചിന്തിക്കുന്ന പോലെ ചിന്ദിക്കുന്നു,കിണർ ഇല്ലങ്കിൽ പറമ്പിലും ചെയ്യാം വെയിറ്റ് ഇറങ്ങി വരുന്ന സ്ഥലം ഗ്രിൽ വച്ച് വട്ടത്തിൽ വളച്ചു കെട്ടിയാൽ മതി....സൂപ്പർ ഐഡിയ....

  • @rageshar5382
    @rageshar5382 4 года назад +25

    വലിയൊരു ടാങ്ക് ലൈക്ക്‌ air കുത്തി കയറ്റുക...... പിന്നെ അത് റിലീസ് ചെയ്തു കറന്റ്‌ ഉണ്ടാക്കുക.. weight ഇണ്ടാവില്ലല്ലോ.. !!

    • @abdulkabeerktakabeer5542
      @abdulkabeerktakabeer5542 4 года назад +2

      വെള്ളം ആയാലും കുഴപ്പമില്ലല്ലോ... സാധാരണ ഹൈട്രോ എനർജി പോലെത്തന്നെ

    • @shabeeralikkl
      @shabeeralikkl 4 года назад +2

      Not practical
      വായു കംപ്രസ് ചെയ്യുന്നതിന് കൂടുതൽ എന്റർജി ആവശ്യമാണ്

    • @AK-2020
      @AK-2020 4 года назад

      @@abdulkabeerktakabeer5542 pumped storage hydro power

    • @anvartkanvarpasha8053
      @anvartkanvarpasha8053 4 года назад

      ഇതേ ആശയമാണ് പണ്ട് കുഞ്ഞിൽ കുട്ടി നടത്തിയത്. ഒരു എലക്ക് ട്രിക്ക് സ്കൂട്ടറിൽ ഒരു ഡൈനാമുകൂടെ ഘടിപ്പിച്ചാൽ കരന്റിൽ കുത്തി നട ക്കേണ്ടല്ലോ? .

    • @LIFE-gc2id
      @LIFE-gc2id 3 года назад

      ഡൈനാമോ തിരിയാൻ കൂടുതൽ പവർ വേണം അപ്പോൾ സ്കൂട്ടറിന് പവർ കുറഞ്ഞു പോകും.

  • @ReghurajanSreyam
    @ReghurajanSreyam 4 года назад +1

    Can convert into mechanical, but loss of energy is there.same as loading a wound spring in a clock. More power is required to wind a CLOCK spring.

  • @basithsulaiman4182
    @basithsulaiman4182 3 года назад

    Instead of weight why can't we use an empty big cylinder and drive that to the bottom of the well in morning hours using the Motor and in thenight release that cylinder from the bottom of the well and the bouyant force will be sufficient to to run motor to generate electricity..

  • @qudrath4446
    @qudrath4446 4 года назад

    Mashaa allah.... നല്ല ആശയം എന്തെങ്കിലും വ്യത്യാസങ്ങളോടെ ഇൻഷാ അള്ളാ ഇത് നടപ്പിൽ വരും അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

  • @waterfiltercltmlp6169
    @waterfiltercltmlp6169 4 года назад +5

    പുതിയ വീടുണ്ടാക്കുമ്പോൾ ഉയർത്തുവാനും താഴ്തുവാനും പറ്റുന്ന മോഡലിൽ ഉണ്ടാക്കുക.അതിനുള്ള പവർ, ചാർജ്ജും - ഡിസ്ചാർജ്ജും ആയി ഉപയോഗപ്പെടുത്താവുന്നതാണ്.

    • @shabeeralikkl
      @shabeeralikkl 4 года назад +1

      Good idea
      നിർമ്മാതാക്കൾ ഈ ആശയത്തെക്കുറിച്ച് ചിന്തിക്കും

  • @kunjimontanur7616
    @kunjimontanur7616 4 года назад

    Motorile thukkamulla kanatthe thirichukayattaan ethramaatharam oorjam vendivarum. athrayum oorjamkodukkaan saadhimo?pinne kittunna vaidudhi oorjamkondu our vidu motthatthlilull upayogam sadhyamakumo?

  • @habeebtech1871
    @habeebtech1871 4 года назад +3

    I have impressed in this information. I have planned something about this. Thanks a lot for uploading this video about a new idea.
    എന്റെ കയ്യിലുള്ള വസ്തുക്കൾ കൊണ്ട് ആദ്യം ഞാൻ ഒരു ഉണ്ടാക്കാൻ ശ്രമിക്കട്ടെ. Success ആയാൽ ഞാൻ തീർച്ചയായും അറിയിക്കാം.

    • @faisalsameer8549
      @faisalsameer8549 4 года назад

      എന്റുമ്മോ!
      അല്ലാത്ത ഒരു മനുഷ്യൻ

  • @georgesamuel4787
    @georgesamuel4787 4 года назад

    it may realise by the help of spram&pinion arage ment.which reduce rpm of wt contain pully,nor high rpm get sparm axile,for regulate this rpm use to connect appropriate fly wheel,

  • @rkad3422
    @rkad3422 6 месяцев назад

    Vellam bhoomiyil thaazhaathirikkaan paver blocks ittu thadayunna manushyar venalkkaalam varumbol vallam anveshichu, thanuppanveshichu nadakkunnu. Save water save trees to save onself. Development is to grow more trees, allow water to percolate in side the earth.

  • @kjoseph8796
    @kjoseph8796 2 года назад

    Mr Hamsa you are great this much I can tell you. Whatever experimented expressed with everyone without any hesitation with sincerity. This makes your quality and it gave you happy always. Also request you pl. expand your experiment in every corner of our Kerala that will make you more courage and enthusiastic. Anyhow keep it up God will bless you.

  • @alanboby3132
    @alanboby3132 4 года назад +2

    There is no practicality
    Consider a weight of 1000kg for a hight of 10m
    The energy can be stored with this system
    Energy= work done for bring the to 10m hight
    =Force × distance
    =Weight × height
    =(m×g)×h
    =1000kg × 9.8m/s² × 10m
    =98000 Nm {unit = newton meter }
    Convert to joules
    98000 Nm = 98000 joule
    1 unit of electricity is equal to 3600000 joules
    That means 98000jouls is only 0.02722units of energy
    With constructing 1000kg 10m system in our house , just think it cost
    And compare it with 10000rs 100Ah lithium battery which can store 1.2 unit electricity
    So sorry to inform you that is idea is a ........

  • @amrithprasobh
    @amrithprasobh 4 года назад

    Ohm namah shivaya... creative aanu pakshe ithra valiya weight, motor, athinulla bakki setupinte installation charges ellaam koode nokkumbol battery thanne aanu better ennu thonnunnu... pinne oru karyam orku moving parts undenkil aanu maintainance kooduka... hope I am making a point...
    Har Har Mahadeva 🙏🙏🙏

  • @Plakkadubinu
    @Plakkadubinu 4 года назад

    സർ, മെക്കാനിക്കൽ പവറിൽ ഒരു റൗണ്ട് സ്പ്റിംഗ് ( വാച്ചിൽ ഉപയോഗിക്കുന്ന പോലെ ) കണക്ട് ചെയ്തു നോക്കിയാൽ ചിലപ്പോൾ ശരിയാവും. ഒന്ന് ശ്രമിക്കാമോ.... എനിക്ക് സമയമില്ലാത്തതുകൊണ്ടാണ്..

  • @shinemathew1427
    @shinemathew1427 4 года назад +1

    ഗ്രാവിറ്റി ലൈറ്റ് എന്ന് കേട്ടിട്ടുണ്ടോ ?
    അത് ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്.
    കരണ്ടില്ലാത്ത ഗ്രാമങ്ങളിൽ ഈ ലൈറ്റ് തൂക്കിയിട്ടാൽ വെയ്റ്റ് താഴേക്ക് വരുമ്പോൾ ഡൈനാമോ കറങ്ങുകയും ലൈറ്റ് പ്രകാശിക്കുകയും ചെയ്യും.

  • @kpanandannair
    @kpanandannair 4 года назад

    വളരെ നല്ല ആശയം. ഇതൊക്കെ തന്നെയാണ് സാറിന്റെ ചാനൽ കാണുവാനും ടെലിഗ്രാമിൽ 14149 പേര് ചേർന്നതും. അങ്ങേക്ക് നന്ദി

  • @habeebhabeebulla8002
    @habeebhabeebulla8002 4 года назад +1

    Sir 500, 1000. Ton എന്നൊക്കെ പറഞ്ഞാൽ ഒന്നു imagin ചെയ്തു നോക്കൂ. ഇത് normal ആയിട്ട് സാധാരണ നമുക്ക് ഒന്നും ചെയ്യാൻ പറ്റുന്നത് അല്ല. ചിലപ്പോൾ ഇൻഡസ്ട്രിൽ ലെവലിൽ പട്ടും ആയിരിക്കും. കാരണം. ഇത്രയും വെയിറ്റ് ഓക്കേ തൂകി നിർത്താൻ heavy steel rope വേണം. അതിനെ ഹാങ് ചെയ്യാൻ overhead crane inu ഉപയോഗിക്കുന്ന ഗ്രിഡർ ഓക്കേ വേണം. ഐഡിയ കൊള്ളാം

  • @coreleck905
    @coreleck905 4 года назад +3

    ഏറ്റവും നല്ലത് ലത കിണർ തെങ്ങിൻ മണ്ടയിൽ കെട്ടിത്തൂക്കി ഇടുന്നതാണ് അപ്പോൾ ആവശ്യത്തിന് അവിടുന്നിങ്ങോട്ട് വെള്ളം വന്നോളും എങ്ങനെയുണ്ട് ബുദ്ധി

  • @nrvlogs6774
    @nrvlogs6774 4 года назад +15

    അതിലേറെ നല്ലത് പകൽ വാട്ടർ അടിച്ചു കയറ്റി രാത്രി റിവേഴ്‌സ് വിട്ട് ജനറേറ്റർ വച്ചു പവർ ഉല്പാദിപ്പിച്ചുടെ (like spillway process 🤙 )

    • @aliakramp
      @aliakramp 4 года назад

      Oru night muyuvan Power kittan ethra tun water vendiverum alojichoode ..pinne ithokke store cheyyan Valiya tank height venam ithonnum nadakkoola man

    • @rajithraj9358
      @rajithraj9358 4 года назад +1

      Better than ton weight

    • @amrithprasobh
      @amrithprasobh 4 года назад

      Better idea aanu ningal paranjathu

    • @arunck2230
      @arunck2230 4 года назад

      അതിനും മാത്രം വെള്ളം എവിടെയാണ് ഉള്ളത്, എവിടെ store ചെയ്യും!!!

  • @naisaledapal1673
    @naisaledapal1673 4 года назад

    അടിപൊളി ഒന്ന് പരീക്ഷിക്കണം അഭിനന്ദനങ്ങൾ

  • @gilsonmullooran8163
    @gilsonmullooran8163 2 года назад +1

    ഹംസ അഞ്ചു മുക്കിൽ ചിന്തിക്കുന്ന ഒരു മനുഷ്യനാണ് എന്നാണ് എനിക്ക് മനസ്സിലായത്.

  • @noushathukb2093
    @noushathukb2093 4 года назад

    Hallo brether engineyonum budhimuttenda eppol namude satlite ellam nilkunnad vitestha hitil annu bhumiyude nizhal varatha hitil solar satlite fix chaidal liser esrmiuilude thazheyethum infrared annegil nannayee

  • @pradeepceekayceekay5404
    @pradeepceekayceekay5404 4 года назад +2

    ഭാരത്തിനു പകരം പഴയ വൈഡിങ്ങ് clock ന്റെ spring പോലെ കുറച്ചു വലിയത് വച്ച് നിർമ്മിച്ചു ക്യൂ ടെ

  • @varghesevyttila8797
    @varghesevyttila8797 4 года назад +3

    മെക്കാനിക്കലായി gears ഉപയോഗിച്ച് ഭാരം ഉയർത്തുമ്പോൾ ഫ്രിക്ഷൻ ലോസ് മൂലം ധാരാളം എനർജി നഷ്ടപ്പെടുന്നതിനാൽ compensate ചെയ്തു പോകുമെന്ന് തോന്നുന്നില്ല

    • @illiascm
      @illiascm 3 года назад

      അതിലും കാര്യമുണ്ട്

  • @rafeequefancy7615
    @rafeequefancy7615 4 года назад +12

    ഒരുകാലത്ത് ഇത് സംഭവിക്കും
    അന്ന് എല്ലാവരും ഹംസക്ക ഓർക്കും
    അള്ളാഹു അതിന് അനുഗ്രഹിക്കട്ടെ

    • @Anwarsaifudeen
      @Anwarsaifudeen 3 года назад

      ruclips.net/video/meFkbADJq28/видео.html

  • @gayathrinandakumar1642
    @gayathrinandakumar1642 4 года назад

    നമ്മൾക്ക് ഒരു ഐഡിയ ഉണ്ട്.. ഭാരത്തിന് പകരം വെള്ളം ആക്കിയാൽ മതി.വെള്ളം ഡൈനാമോ ഫാനിടെ മുകളിൽ ചാടുമ്പോൾ ഫാൻ കറങ്ങും അതിന്റെ ഫലമായി വൈദ്യുതി കിട്ടും പകൽ വീണ്ടും മോട്ടോർ അടിച്ചു വെള്ളം നിറയ്ക്കും.. രാത്രി വെള്ളം ഡയാനമോ ഫാനിൽ ചാടും അങ്ങിനെ വീണ്ടു കറന്റ്‌ ലഭിക്കും.. 😊🙏👍

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 4 года назад

    യെധേഷ്ടം വെള്ളം ഉള്ള സ്ഥലത്ത്,, വെള്ളം ഉയരത്തിലേക്ക് അടിച്ചു കയറ്റിയും വേണമെങ്കിൽ ഈ ആശയം നടപ്പിലാക്കിക്കൂടെ ഞാൻ അങ്ങനെ ചിന്തിക്കുന്നു,,, സാധാരണ ഗതിയിൽ വെള്ളം നാച്ചുറൽ ആയി ഒഴുകുന്നതിന് പകരം... നാം ഉയരത്തിലേക്ക് അടിച്ചു കയറ്റി പ്രവർത്തികമാക്കിക്കൂടെ എന്നാണ് എന്റെ ആശയം

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 4 года назад

    പകൽ സമയത്തെ വെയിൽ ഉപയോഗിച്ചു വെള്ളം ഉയരങ്ങളിലേക് പമ്പ് ചെയ്ത് സ്റ്റോർ ചെയ്യുകയും ശേഷം അതിനെ തിരിച്ചു ഒഴുക്കി ഡൈനാമോ പ്രവർത്തിപ്പിച്ചു ഉപയോഗിക്കാം ഒരു പക്ഷേ മഴക്കാല സമയത്തു സൂര്യ പ്രകാശം കുറവാണെങ്കിൽ സോളാറിനു ശക്തിയും കുറവായിരിക്കും അങ്ങനെ യാണെങ്കിൽ നമ്മുടെ സംഭരണിയെക്കാൾ ഉയരത്തിൽ പെയ്യുന്ന മഴ വെള്ളത്തെ ഇതിനു ഉപയോഗിക്കുകയും (മഴ ഇല്ലാത്തപ്പോൾ വെയിൽ ഉണ്ടാകും,, )

  • @shibugeorge1541
    @shibugeorge1541 3 года назад

    Kadaleenu neeraviyaki magha roopathil vallam store chyunna dyva manddan..

  • @sureshkalliyadath4730
    @sureshkalliyadath4730 4 года назад

    ഒരു ദിവസതെക് ആവശ്യമായ കറന്റന് തുല്യമായ കറന്റ്സോളാറിൽ ഉല്പത്തിപിച്ച് gird ലേക് കൊടുത്താൽ ആവശ്യമായാതു ലഭിക്കപോൾ.. കിണർ മാലിന്യ മാകുന്നു പരിപാടിയായി പോകുമോ????.

  • @Mr887766554
    @Mr887766554 3 года назад

    🙏🙏🙏 സാർ താങ്കളുടെ ആശയത്തിന് പറയാൻ വാക്കുകൾ ഇല്ല......! 💕💖💕💖

  • @aliakramp
    @aliakramp 4 года назад

    Idea kollam .but DC moter output vittile aavishighalk okke kitto areela .kittanam ennundel heavy motor vekkendi verum .aghane vekkanel solar panal ,battery ,xr aghane oru Paad saathanam vendi verum .ighanokke akumblekkum nalla cost venam

  • @halalmedia4866
    @halalmedia4866 4 года назад +2

    According to my 10 std knowledge,,,even though ur object go up or down in the well the number of rotation of motor is same,so u can not utilize the mechanical energy fully in this method ...one more thing is u need more energy to lift a object than down the object to overcome gravity. That is y allah said in Quran think about rain how in occur and it go up and raining different part of the world.and we are using its tremendous energy with out any work🤨

    • @isfkpak6385
      @isfkpak6385 3 года назад

      Yes my brother....think about rain how it reach in dam?? 😳 Allah is great now only I got grateness of that para

  • @mohamedunaise216
    @mohamedunaise216 4 года назад

    പകലിൽ സോളാറിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഭാരം ഉയർത്താനും വീട്ടവിശ്യങ്ങകും വേണ്ടേ?..രണ്ടുകാര്യത്തിനും കൂടെ അതു തികയുമോ?...

  • @krishnendusarma
    @krishnendusarma 4 года назад

    You should google "gravity light" first which was invented to reduce the health risks of using kerosene lamps...This idea is another version to that ..Gravity lights are already there ...Hope this helps..

  • @HRK001
    @HRK001 3 года назад

    yes its technically possible.. can even try in small scale, but need a big gear system as travel distance isnless

  • @AbdulAzeezKazzy
    @AbdulAzeezKazzy 4 года назад

    Good idea, പരീക്ഷണങ്ങൾക്ക് ശേഷം മാത്രമെ ഫലം പറയാനാകൂ. വളരെ സ്പീഡ് കുറക്കാനുള്ള ഗിയർ സംവിധാനം .ഫൗണ്ടേഷൻ എന്നിവയൊക്കെ പരീക്ഷിക്കപ്പെടണം.

  • @8383PradeepKSR
    @8383PradeepKSR 4 года назад

    ഇത്രയും ടൺ ഭാരം വഹിക്കാനുള്ള ശേഷി ആ മോട്ടോറിനുണ്ടോ? ഉണ്ടെങ്കിൽ തന്നെ ആ ഭാരം പൊക്കാനുള്ള ശക്തി (ആവശ്യമായ current) ആ സോളാർ സെല്ലിൽ നിന്നും കിട്ടുമോ ?

  • @AfsalPA
    @AfsalPA 4 года назад +2

    "Gravity storage" എന്ന ഈ ആശയം നേരത്തെ തന്നെ അവൈലബിൾ ആണ് 😊 എന്തായാലും നിങ്ങൾക്കും അങ്ങനെ ഒരു ആശയം തോന്നിയത് വളരെ നല്ലത് 😊

  • @yousafpattathil870
    @yousafpattathil870 11 месяцев назад

    പണ്ട് കാലത്ത് ചാവി കൊടുത്ത് അതിന്റെ ഓല ടൈറ്റാക്കുന്ന രൂപത്തിൽ സോളാർ എനർജി ഉപയോഗിച്ചാലും മതിയല്ലോ ഒരു 5 മിനുട്ട് ചാവി കൊടുത്താൽ തന്നെ ഒരാഴ്ച നല്ലപോലെ പ്രവർത്തിക്കും

  • @nsns5739
    @nsns5739 4 года назад +5

    ഒരു കിണറിന്റെ ആഴത്തില് മാത്രം ഇത് workout ആവുമോ എന്ന് സംശയം. Gear system ഉപയോഗിച്ചാൽ തന്നെ ഒരു നൈറ്റ്‌ മുഴുവൻ (almost 12hour ) generator നെ rotate ചെയ്യിക്കാനുള്ള ആഴം ലോഡ് ചെയ്ത വെയിറ്റ് ന് ഇറങ്ങിപ്പോവാൻ വേണ്ടേ? 🤔 നല്ല ആഴം ഉള്ള സൂയിസൈഡ് പോയിന്റ് പോലുള്ള സ്ഥലങ്ങളിലൊക്കെ വെക്കാം. കിടു idea ആണ്. 🙂👏👏 ചെറിയ മോട്ടോറും ചെറിയ വെയിറ്റും ഉപയോഗിച്ചു വീടുകളിലെ ആഴമുള്ള ബോർവെൽ ലൊക്കെ ചെയ്ത് പരീക്ഷണം നടത്താം 😊
    ഏതായാലും ഇതുവരെ കേൾക്കാത്ത ഒരു ആശയം ആണ്. പ്രായോഗിക തലത്തിൽ വരട്ടെ 👍👍

  • @supertek2212
    @supertek2212 4 года назад

    ഹംസക്ക അവതരിപ്പിച്ച പരിപാടിയിൽ ഏറ്റവും ഉപകാരപ്പെടാവുന്നത്, , Congrats '

  • @A.Rahman654
    @A.Rahman654 4 года назад +6

    ആശയം കൊള്ളാം പ്രാക്ടിക്കൽ അല്ലാന്ന് തോനുന്നു... ഹൈഡ്രോപ്രോജെക്ടിൽറ്റിലെ വെള്ളം തിരിച്ചു ഡാമിലേക്ക് കയറ്റുന്നതിനു തുല്യം ....ഒരുപാട് ഊർജം ആവശ്യമാണ്. ചെറിയൊരു ലാഭത്തിനു വേണ്ടി വലിയ ഊർജം ചെലവഴിക്കേണ്ടി വരും. അതിനെക്കാളും നല്ലത് , ബാറ്ററി ,വിൻഡ് റ്റർബൈൻ ,എന്നിവയാണ്

    • @AbdulAzeezKazzy
      @AbdulAzeezKazzy 4 года назад

      ഇത് അത് പോലെയാണൊ?Solar power ,drive, (gear system and rop winding arrangement) Genset, weight, (weight can be reduced by usig pullies and rope tie adjustment) തുടങ്ങിയവ ശരിക്കുമൊരു എൻജിനീയറിംഗ് design ൽ develop ചെയ്താൽ ഹംസ സാറിന്റെ ആശയം സഫലീകരിക്കാൻ കഴിയും.ഈ calculation അദ്ദേഹം designers ന് വിട്ടുകൊടുക്കുന്നു.
      Railway യിലെ track നടുത്തുള്ള road Blocking gate ലെപ്പോലെയുള്ള പഴയ mechanical technology യുടെ സാധ്യതകൾ ഉപയോഗപ്പെടുത്താമല്ലൊ.

    • @AbdulAzeezKazzy
      @AbdulAzeezKazzy 4 года назад

      താങ്കർ പറഞ്ഞത് പോലെ ചിലവ് പ്രശ്നമാണ്. ലാഭമാകില്ല.

    • @jaferee
      @jaferee 4 года назад

      അതെ ആശയം എല്ലാം നല്ലതാണ് പക്ഷേ ചിലവാണ് പ്രശ്നം
      പകല് ലഭിക്കുന്ന അധിക വൈദ്യുതി മെക്കാനിക്കൽ എനർജി ആയി സ്റ്റോർ ചെയ്യാൻ വേണ്ടിവരുന്ന ചെലവ്
      അതെ മെക്കാനിക്കൽ എനർജി ആക്കാൻ വേണ്ടി വരുന്ന ചെലവ് വരില്ല അതൊരു ബാറ്ററി ലോ മറ്റോ സ്റ്റോർ ചെയ്യുന്നതിന്

  • @abdussalampallipuryil4667
    @abdussalampallipuryil4667 4 года назад

    കൃഷിയിടത്തിൽ പന്നിയും മറ്റും വരാതിരിക്കാൻ നമ്മൾ സോളാർ വെക്കുകയാണെങ്കിൽ ചുരുങ്ങിയ ചിലവിൽ എങ്ങിനെ വെക്കാം ഒരു കൃഷിക്കാരൻ്റെ അപേക്ഷയാണ് പ്ലിസ്

  • @preyetan
    @preyetan 4 года назад

    You can use capacitors to store energy, but there is not much practical use, other than few amps for small projects. When you think about solar energy, all our trees and plants derive energy from sun and by photosynthesis make monosaccharides and polysaccharides, carbohydrates and the trees.We live with the products of solar energy, our wheat and rice,fruits and vegetables.

  • @preyetan
    @preyetan 4 года назад

    Another idea is to generate hydrogen, use the H2 to burn and produce steam and run a steam engine with generator. Another idea is to use NH3(ammonia) to liquefy using solar energy and freeze water to ice and the potential energy could be converted to kinetic energy. In all these cases the loss of energy is very high and not practical.

  • @sudheernsathyan2486
    @sudheernsathyan2486 4 года назад

    സോളാർ മുകളിൽ നൈറ്റ്‌ led ലൈറ്റ് ഫിറ്റ്‌ ചെയ്‌താൽ രാവിലെ വരെ വോൾട്ടേജി കിട്ടും (ബാറ്ററി )veanam

  • @preyetan
    @preyetan 4 года назад

    Pump water to a tank to certain height using the solar power and evening make use of the potential energy to kinetic energy by running the water down and turning the generator

  • @firro76
    @firro76 3 года назад

    സൂപ്പർ... ഇതിൽ രാവിലെ വെയിറ്റ് കേറി വരുമ്പോഴും കറന്റ് കിട്ടില്ലേ...
    .

  • @sudheerk8982
    @sudheerk8982 4 года назад

    കൊള്ളാം ഹംസക്കാ. ബിൽഡിങ്ങിന്റെ പിന്നിൽ ഒരു vertical rail system വും ആവാം.

  • @janema123
    @janema123 4 года назад +21

    പണ്ട് നാരാണത്ത് ഭ്രാന്തനും ഇങ്ങനെയാണ് ചെയ്തത്, രാവിലെ വലിയ പാറക്കല്ല് വളരെ പ്രയാസപ്പെട്ട് മലമുകളിലോട്ട് ഉരുട്ടി കയറ്റും എന്നിട്ട് അത് തായോട്ട് തള്ളിയിട്ട് അത് നോക്കി പൊട്ടി ചിരിക്കുമായിരുന്നു. അന്ന് ഹംസക്ക ഉണ്ടായിരുന്നെങ്കിൽ ആ പാറക്കല്ലിൽ കയർ കെട്ടിയിട്ടാണെങ്കിലും വൈദ്യുതി ഉൽപാദിപ്പിക്കുമായിരുന്നു 😁

    • @missionwithvision38
      @missionwithvision38 4 года назад

      ഇതിന് ഇത്ര നല്ല ഉദാഹാരണം വേറേ ഒരു രാജ്യത്തും കാണില്ല.

  • @jubinjubin237
    @jubinjubin237 4 года назад

    Dr sir u r 2021 st year Einstein aanu.
    Great Job. God Bless You.

    • @georgesamuel4787
      @georgesamuel4787 4 года назад

      jubin joseph,sir na pokumthorum veezchayuda accam kudum ie f=mgh

  • @junaidjuni7044
    @junaidjuni7044 4 года назад +1

    ഇത് കലക്കി
    നല്ല ഐഡിയ
    ഞാൻ നാട്ടിൽ വന്നിട്ട് ഇത് ഉണ്ടാകും ഇൻഷാ അളളാഹ്

  • @johnsonjohnsonouseph8016
    @johnsonjohnsonouseph8016 4 года назад

    Of course I'll try thanks regards.

  • @MS-zn9zf
    @MS-zn9zf Год назад

    ഇതൊരു സൂപ്പർ ആശ്രയമാണ്

  • @Mithunpk013
    @Mithunpk013 4 года назад

    Bike mobile charger safe aitu ulla connection patti oru video idamo?

  • @gamelovers5662
    @gamelovers5662 4 года назад

    Weight muzhuvan thazhan kurachu samayamalle vendu...appol kurachu current alle produce cheyyu

  • @febinforu
    @febinforu 4 года назад

    Can't we uae the water itself as media?

  • @nadancheetta5667
    @nadancheetta5667 3 года назад

    ഹംസക്ക വെയിറ്റ് ചെറിയ തോതിൽ താഴ്ന്നാൽ മതി ആ തഴുന്ന സർക്കിൾ ലീവ്രജ് ചെയ്ത് പലമാടങ്ങക്കാല്ലോ. ഉദാഹരണത്തിന് ഒരു വലിയ വീൽ കറങ്ങുമ്പോൾ അതുമായി കണക്ട് ചെയ്ത കുറച്ചു ചെറിയ വീലുകൾ ഉണ്ടെങ്കിൽ ഉയരം കൂടുതലൊന്നും വേണ്ടല്ലോ.. വലിയ വീൽ കുറച്ചു കറങ്ങുമ്പോൾ ചെറിയ വീലുകൾ പലമടങ് കറങ്ങും. ഹംസക്ക ഭ്രാന്തുള്ളവരെ എന്തെങ്കിലും ചിന്തിച്ചിട്ടുള്ളൂ, കണ്ടുപിടിച്ചിട്ടുള്ളൂ. വെരി ഗുഡ്

  • @poochandytv2365
    @poochandytv2365 4 года назад

    Super idea sir. can make with very hight buildings also super.....

  • @shanusha4778
    @shanusha4778 4 года назад +5

    Dr hamza this idea is good👍 but its a old, gravity power already using in african countries around a decade ago with the same principle as you mentined

  • @rennycheeran7587
    @rennycheeran7587 4 года назад +13

    Weight ന് പകരം Spring System ഉപയോഗിച്ചുകൂടെ.

  • @bettyarun
    @bettyarun 4 года назад

    Brilliant. Will forward it to my mechanical wing group

  • @hibamolpkd278
    @hibamolpkd278 4 года назад

    വീട്ടിൽ വെള്ളമില്ലാത്ത കുഴൽക്കിണറുണ്ട് അതിൽ പരീക്ഷിക്കാമോ

  • @surendranmvr1112
    @surendranmvr1112 4 года назад

    കല്ലിന് പകരം ഒരു വലിയ സ്പ്രീംഗ് ആയാലോ കുറച്ച് കൂടി സൗകര്യമാകും എന്ന് തോന്നുന്നു പണ്ടത്തെ റിക്കാർഡ്‌ പ്ലയർ മോഡൽ

  • @lijoedakalathur9068
    @lijoedakalathur9068 3 года назад

    ചേട്ടാ ചേട്ടന്ന് ഇത് അറിയാതേ തന്നെയാണോ അതോ വിഷയ ദാരിദ്യമോ എതാണ് ശരിയായ കാരണം?

  • @VinodKumar-lq6de
    @VinodKumar-lq6de 2 года назад

    ചെറിയ പവർ കൊണ്ട് വലിയ ഭാരം കയറ്റാൻ ബുദ്ധിമുട്ട് ആണ് അതിനു പകരം വെള്ളം പമ്പ് ചെയ്തു മുകളിൽ കയറ്റി കിണറ്റിൽ സ്ഥാപിച്ച ജനറേറ്റർ നിയന്ത്രിച്ച് വർക്ക് ചെയ്യിക്കാം.

  • @mallunetwork
    @mallunetwork 3 года назад

    Super sir, Sർ ബൈൻ സിസ്റ്റം ഉണ്ടാക്കാം

  • @PadmajPKumar
    @PadmajPKumar 4 года назад +1

    Chetta ithine patty othiri video utubil inde, mechanical storing of energy,
    Batterle chemical energy ayite ane store cheuunu

  • @mujikattuppara9212
    @mujikattuppara9212 3 года назад

    ഹൗ.. സമ്മതിക്കണം.. ബല്ലാത്ത ആശയം..
    ലാസ്റ്റ് പറഞ്ഞതാണ് സത്യം ഹ ഹ

  • @HASEEB001100
    @HASEEB001100 2 года назад

    Dialogue is simple that doing.... Ath reduction gear aanu. Weight lift avoola for the same weight used for saving potential energy, aply science. പറഞ്ഞന്നേ ഒള്ളു

  • @koyapacha1360
    @koyapacha1360 4 года назад +1

    എനിക്കൊന്നും മനസിലായില്ല ഒരു വീട്ടിലേക്ക് ഉള്ള കറന്റ് മൊത്തം ഇങ്ങനെ ഉല്പാദിപ്പിക്കാൻ പറ്റുമോ.. എന്തായാലും ഭാവുകങ്ങൾ നേരുന്നു

  • @hunaisk8481
    @hunaisk8481 3 года назад

    നല്ല ആശയം 👍. പക്ഷേ നല്ല എനർജി ലോസ്സ് ഉണ്ടാവാൻ ചാൻസ് ഉണ്ട്.

  • @karthikelectronicmedia5996
    @karthikelectronicmedia5996 4 года назад

    ആശയം വളരെ നന്നായിട്ടുണ്ട്. പക്ഷേ ഇത് പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടായിരിക്കും. Fly wheel ഉപയോഗിച്ചുള്ള ഫ്രീ എനർജി ഇതിലും ലാഭകരമായിരിക്കും എന്നാണ് തോന്നുന്നത്., പറ്റുമെങ്കിൽ Fly wheel ഉപയോഗിച്ചുള്ള ഒരു ജനറേറ്റർ ഉണ്ടാക്കി ഒരു.വീഡിയോ അപ് ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @shabeermohdali
    @shabeermohdali 3 года назад

    Battery vangi solar connect cheyth store cheyth vachapore..ith practical allanu ningalku thanne alochicha manasilavum.allel ningal thanne prototype undaki kanichene...youtube video viwers koodan vendi...inganathey title koduth baki ullavarude samayam kalayano..?.....Branthan mar orikkalum branthanennu sammathichu tharilla....