Welcome back മൊരട്ട് കാള😂😂😂 and ന്യൂ മാംസപിണ്ഡം 🫣😁ഇത് KGF ന് കാന്താരയിൽ ഉണ്ടായ ഏതോ വിചിത്ര മാടാണ് 😂😂😂😂 Waiting for റൈനോ 😆😆😆😆അപ്പോഴേക്കും റോസ്റ്റ് അണ്ണൻ 1million അടിക്കട്ടെ 😌missing മോദി ജി song 🤧🤧🤧
ഇന്ത്യൻ സിനിമയിലെ ചില പ്രൊഡ്യൂസേഴ്സ് എല്ലാം ബ്ലാക്ക് മണി വൈറ്റ് ആക്കാനാണ് തോന്നുന്നു കാരണം ഓരോ അവരത്ത സിനിമയ്ക്കും 300 500 കോടിയാണ് ഇവർ നൽകുന്നത്😂 500 കോടി ബ്ലാക്ക് മണി 30 കോടി വൈറ്റ് ആക്കി കിട്ടിയാൽ അവർക്ക് കുഴപ്പമില്ല തോന്നുന്നു😂
ധ്രുവ് സർജ❌ ധ്രുവ് മുരൾച്ച ✅. ഇവൻ്റെ എല്ലാ പടങ്ങളും ഇങ്ങനെ തന്നെ. ഒരു പടത്തിൽ രഷ്മികയെ പിന്നാലെ നടന്ന് stalk ചെയ്തു വെറുപിക്കുന്ന ഒരു പാട്ടിൽ ആണ് ഞാൻ അവനെ ആദ്യം കാണുന്നത്. ഞാൻ ആലോചിക്കുന്നത് ഇതൊക്കെ ഡബ് ചെയ്ത് അണ്ണൻ്റെ തൊണ്ട അടിച്ച് പോയി കാണും 😂
@AryanPrabhakaran peronnum orma ila bro. Avalde pirake nadann salyapeduthunu pedipikunu enit ath mass aai kanikunu. Ejjathi vedala 😏. Njan aa song kandath meghna Raj nte husband maricha time il aairnu angane aan njn ee maadu ayalde brother aanen arinjath
@@dreamcatcher2523 edei njaan oru change nu Instagram il Kannada film suggestions idaan panjatha. Our alavalaathi koottukaaran ennodu suggest chythatha. Njan athu kandu theerthappol enikku oru pidi kitti... Kannada padangal ente type alla ennu!
Thank you. This was very much needed. I know this roast won't change anything in the film industry but still if there is any slight chance to better themselves. Love n regards from Karnataka❤
Finally!! The moment I saw Martin trailer... I was like.. ithu irangeettu vennam...Aswanth Kok inde review ..reload roast and filmyshek inde roast..ithu moonum kaanaan😂😂😂
സത്യം പറയട്ടെ bro.. നിങ്ങടെ എല്ലാ വിഡിയോസും തെരഞ്ഞുപിടിച്ചു ഒറ്റ ഇരിപ്പിനു കണ്ടുത്തീർത്ത ആളാണ് ഞാൻ. But... ലാസ്റ്റ് വീഡിയോ കണ്ട് തീർക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. ഇപ്പോളാണ് ഒന്ന് സമാധാനം ആയത്. ഇപ്പൊ സംസാരിക്കുന്ന സ്റ്റൈൽ ആണ് നിങ്ങടെ trademark. ഇതുപോലെ തന്നെ മുന്നോട്ട് പോയാൽ മതി.
2:55 കുട്ടിക്കാലത്ത് fan ഓണാക്കിയിട്ട്, അതിന്റെ ചുവട്ടിലിരുന്ന് പാടുമ്പോൾ കേൾക്കുന്ന അതെ sound... 🤣😂 ഈ സിനിമ മുഴുവനും പുള്ളി അങ്ങനെയാണ് ഡബ്ബ് ചെയ്തതെന്ന് തോന്നുന്നു... 😁😁
saw this movie last night.. its sooo bad that its good to make fun of.. i was waiting for ur roast😂😂😂🤣🤣... pretty sure u ll make more money from this roast than the actual movie made😂.. ithinu aanu avanmaar review cheythavare reviews delete cheypichathu... anyway.. roast kandapol aanu ee movie de hangover mariyathu.. chirichi chirichu oru vazhi ayi.. love ur work bro
Finally!!അണ്ണൻ പഴയ ശബ്ദം സ്വീകരിച്ചിരിക്കുന്നു guys 🤗😂
😂correct
നല്ലത് 👍😁😁
സത്യം
നേരത്തെ അണ്ണൻ മാർട്ടിനെ പോലെ സൗണ്ട് മാറ്റി എന്തൊക്കെക്കെയോ കാണിച്ചിരുന്നു 😆
❤yyeh
പറക്കും ജെട്ടി കാരണം ശബ്ദം പോയ അണ്ണൻ മൊരട്ടൺ കാരണം തിരിച്ചു വന്നു
ഇതിലുളള മൊരളല് കേട്ടിട്ട് തന്നെ എനിക്ക് തലവേദനയാവുന്നു...ഇത് തിയറ്ററിൽ പോയി കണ്ടവർ ചത്തോ ആവോ 🥴🤯
Illa jeeevanode und 😐
@@vishnumurali-kv8rs😢
ഞാൻ ആകെ കാണുന്ന ഓരോയൊരു റിവ്യൂ ചാനൽ, നമ്മടെ പാലക്കാടൻ ശൈലി അത് കേൾക്കുമ്പോ ഒരു കുളിർമയാണ്
Try Filmyshek bro, very entertaining.
Welcome back മൊരട്ട് കാള😂😂😂 and ന്യൂ മാംസപിണ്ഡം 🫣😁ഇത് KGF ന് കാന്താരയിൽ ഉണ്ടായ ഏതോ വിചിത്ര മാടാണ് 😂😂😂😂
Waiting for റൈനോ 😆😆😆😆അപ്പോഴേക്കും റോസ്റ്റ് അണ്ണൻ 1million അടിക്കട്ടെ 😌missing മോദി ജി song 🤧🤧🤧
Oru manikoore theatre കണ്ടപ്പോൾ തന്നെ ജീവനും കൊണ്ട് ഓടി
Hemme 🤦🏻♂️🙏🏻
Ithokke kanda bronte oru capacity 😂😂
ഇതൊക്കെ തീയറ്ററിൽ കാണാൻ പോയ നിന്നെ സമ്മതിച്ചു😂
3:44 MARTIN❌അതിശയൻ 2✅😂
മനസ്സിലായി
കങ്കുവയുടെ ചേട്ടൻ മാർട്ടിൻ
😢😂😂
ഈ സിനിമ ഇവനെക്കാൾ ചേരുന്നത് dr robin radhakrishan ന് ആയിരിക്കും...
😂😂
4:14 Maadujeevitham
😂😂😂😂
Theater il കണ്ട ഞാൻ 🙋🏻♂️, ചത്തിട്ടില്ല 🤷🏻♂️
Bhagyam. Ith panar janmam
Eni endhin jeevikunne!! Chathoode😂😂😂😂
ആ paisa pocket അടിച്ചുന്ന് കരുതിക്കോ 🙂
trailer kandale ariyam avaratha padam enn . pinne enthinu Paisa kalayan theatre il poyi 😂
It s a medical meracle
😂😂😂😂I expected This video but the roasting more than expections 😅😅😅😅😅😅....
ഈ കാട്ടു അവരാതം തിയേറ്ററിൽ നിന്ന് കണ്ടവർക്ക് എന്റെ വക സല്യൂട്ട് 😌
Aa last dialogue who is Martin.."Ikka : Ninte thanthaa" 🤣💯😂our mind voice also be like that..
Nth 💩 ketit ada nee oke ilikane
ഈ വീഡിയോ പോലും ഫുൾ കാണാൻ വയ്യ അത്രയും വെറുപ്പീര്.. ഈ വീഡിയോ ഇടാൻ വേണ്ടി സിനിമ ഫുൾ കണ്ട ചേട്ടനെ സമ്മതിക്കണം 😂
Reeload Roast ❌ 💯 Entertainment 💓✅
MARTIN, KANGUVA രണ്ടും തീയേറ്ററിൽ പോയി കണ്ടാ എൻ്റെ അവസ്ഥ
Are still alive🙂
Ne maathram alla , njangalum 😯🥴🥴
Bro okay alle 🥹🙌🏻
എന്തിന്റെ കഴപ്പ് ആയിരുന്നു. ഫസ്റ്റ് ഡേ തന്നെ പടം കാണണം എന്ന് വാശിയുണ്ടായാൽ അങ്ങനെ പല consequence അനുഭവിക്കേണ്ടി വരും
Jeevanode unennu arinjathil santhosham 😂
അവസാനം കാത്തിരുന്നു കിട്ടിയ റോസ്റ്റ് 😂😂
Mammootty de cameo role kalakki😂
ഈ പടം തിയറ്ററിന്ന് മിസ്സ് ചെയ്തതാണ് ഈ വർഷത്തെ എൻ്റെ ഏറ്റവും വലിയ നഷ്ട്ടം
ഇന്ത്യൻ സിനിമയിലെ ചില പ്രൊഡ്യൂസേഴ്സ് എല്ലാം ബ്ലാക്ക് മണി വൈറ്റ് ആക്കാനാണ് തോന്നുന്നു കാരണം ഓരോ അവരത്ത സിനിമയ്ക്കും 300 500 കോടിയാണ് ഇവർ നൽകുന്നത്😂 500 കോടി ബ്ലാക്ക് മണി 30 കോടി വൈറ്റ് ആക്കി കിട്ടിയാൽ അവർക്ക് കുഴപ്പമില്ല തോന്നുന്നു😂
Enthayalum white akanam ennal nannayit eduth koode😂
@@harikrishnan9498 അത് ആണ് Ninja Assassin. Matrix hit ആയപ്പോ അഡീഷണൽ പൈസ കൊണ്ട് എടുത്ത പടം. അതും ഹിറ്റ്
ഈ അവരാതം തിയേറ്ററിൽ firstday first show കാണാൻ ഭാഗ്യം ഉണ്ടായ ആളാണ് ഞാൻ... എന്റെ ponnuo unsahikkable ആയിരുന്നു
Theatre poyi kanda aa manas
04:20ഇത്രേം വലിയ ഒരു മാട്😆അതും ഒരു മരമാട്😅😂
നോർത്തിലുള്ളവർക്ക് ഇതൊക്കെ ഒരു ഉത്സവം... (മൊരട്ടന്റെ മുരൾച്ച....)😂😂
0:15 😂😂 മൊരട്ട് കാള 😂😂
ഞാൻ ഇന്നലെ ഡൗൺലോഡ് ചെയ്ത് വെച്ചിട്ട് ണ്ട്..ഇനി കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പോവാ 😂😂😂😂😂
9:50 missing ji song 😢😢😢
ധ്രുവ് സർജ❌ ധ്രുവ് മുരൾച്ച ✅.
ഇവൻ്റെ എല്ലാ പടങ്ങളും ഇങ്ങനെ തന്നെ. ഒരു പടത്തിൽ രഷ്മികയെ പിന്നാലെ നടന്ന് stalk ചെയ്തു വെറുപിക്കുന്ന ഒരു പാട്ടിൽ ആണ് ഞാൻ അവനെ ആദ്യം കാണുന്നത്.
ഞാൻ ആലോചിക്കുന്നത് ഇതൊക്കെ ഡബ് ചെയ്ത് അണ്ണൻ്റെ തൊണ്ട അടിച്ച് പോയി കാണും 😂
കരാബോ അല്ലെ?! അന്ന് അറിഞ്ഞില്ല, അർജുന്റെ മരുമോൻ ആണെന്ന്😢
@AryanPrabhakaran peronnum orma ila bro. Avalde pirake nadann salyapeduthunu pedipikunu enit ath mass aai kanikunu. Ejjathi vedala 😏. Njan aa song kandath meghna Raj nte husband maricha time il aairnu angane aan njn ee maadu ayalde brother aanen arinjath
Aiyoo aa padam njaan kandittundu. Ithe pole oru alavalaathi padam edakaalathu kandittilla... Pogaru naa cinemayude peru💀💀
@aibalbijukonuparamban9358 ente ponnadave nink enthinte keda🤣🤣. Ith ninte punarjanmamaada happy birthday to you 😁
@@dreamcatcher2523 edei njaan oru change nu Instagram il Kannada film suggestions idaan panjatha. Our alavalaathi koottukaaran ennodu suggest chythatha. Njan athu kandu theerthappol enikku oru pidi kitti... Kannada padangal ente type alla ennu!
ഇതിൽ കുറച്ച് നേരം കേട്ടപ്പോഴെ ആ Sound സഹിക്കാൻ വയ്യ. തിയറ്ററിൽ ഈ cinema കണ്ടവരുടെ അവസ്ഥ😮
എന്റെ പൊന്നു ബ്രോ ഇജ്ജാതി റോസ്റ്റ് 😂
ഈ വീഡിയോ കണ്ടിട്ടും കഥ എന്താണെന്നു മനസിലാകാത്ത ഞാൻ 😂😂but നീ പറയുന്നത് കേട്ടോണ്ടിരിക്കാൻ അടിപൊളിയാ 🥰🥰👍👍
11:09 Dont teach father how to make babies ente ponnadave 😂 mass thanne 🤣
7:17 ഈ bgm അറിയാത്ത മലയാളികൾ ഉണ്ടാകില്ല 😂
Sky line 12 b 😅
എടാ തൊരപ്പാ...😅
😂😂😂
This is too much 😃
🤣
12:00 epic😂
6:42 set moneee😂😂😂😂😂😂
Thank you. This was very much needed. I know this roast won't change anything in the film industry but still if there is any slight chance to better themselves. Love n regards from Karnataka❤
Waiting aayirunnu bro😅❤😂 12:03 😂😂😅
Finally!! The moment I saw Martin trailer... I was like.. ithu irangeettu vennam...Aswanth Kok inde review ..reload roast and filmyshek inde roast..ithu moonum kaanaan😂😂😂
ഈ ഒരു segment ഉള്ളത് കൊണ്ട് ഇത് പോലെ ഉള്ള ഐറ്റം കണ്ട് ടൈം കളയാതെ രക്ഷപെടാം
ഈ വീഡിയോ ഇവൻറെ കോപ്രായങ്ങൾ കണ്ടപ്പോൾ തന്നെ മതിയായി പിന്നെ തിയേറ്ററിൽ പോയി കണ്ടവരുടെ അവസ്ഥ 😂😂😂 നിന്ന നിൽപ്പിൽ ഇല്ലാണ്ടായി ആയിട്ടുണ്ടാകും പാവങ്ങൾ 🥵🥵
അഹ് ഹാ മുന്നത്തെ സൗണ്ട്.. Voice modulation.. കേൾക്കാൻ തന്നെ എന്ത് രസം 😂
annan is back
feedback kettu annan sherikkyum improve akkii
ee voice kekan nalla resandu
annante genuine voice thenne annu adipoli
നന്ദി ഉണ്ട് e വീഡിയോ കണ്ടില്ലേ e പടം full കാണേണ്ടി വന്നേനെ നന്ദി ണ്ട് bro നന്ദി ണ്ട്
അങ്ങനെ അണ്ണൻ വീണ്ടും ഓൾഡ് സൗണ്ട് വന്നു 🤣🤣
@1:52 it's not T rex, its Velociraptor. 🐄🐄
actually🤓☝️
ട്രോൾ ഉണ്ടാക്കാനാണെകിലും ഈ അവരാതം full കണ്ടുത്തീർത്ത നീയാണ് hero 😂
ശരിക്കും hulk build up,പക്ഷെ ഈർക്കിലെ പോലുള്ളേ ഫ്രണ്ടിൻ്റെ അടുത്ത് നിൽക്കുമ്പോൾ ചെറിയ ആൾ..
സിംഹത്തിന് പോലും ഇത്ര അലർച്ച ഉണ്ടാവില്ല 🙂😂
2:41 എന്തായാലും ആ മാസ് ഡയലോഗ് പൊളി 🔥
Athinekka powli aanu 11.02 le dialogue
12:06 ikkak vare praanth vannu😂😂
Ningalude review kond Oru karyam und…gund films elllaaam 10 minute kond kand theeerkkkaaam … hats off 🎉🎉
Waiting ayirunnu 😂
4:39 🤣🤣🤣🤣
എൻ്റെ മനസ്സിൽ വന്ന ചോദ്യം അപ്പോ തന്നെ അണ്ണൻ ചോദിച്ച്.. ഇവനെന്താ പേ പിടിച്ചാ 😂
Varthanam poli😂😂
കങ്ങുവാ ഫ്രൈ ഉണ്ടാകുമോ,.. Ott ക്ക് ശേഷം
Cid moosa sound clip ......mone😂 ijjathii
Thank you 🤗🤗 Ente tension kuranju ee video kandu 🥺🥺🥺
7:51 ultimate വധം 🤧💥🥲
10:20 Tiger 🐅😂
2 minutes മൗനം 😢😢..
പ്രൊഡ്യൂസർ ക്ക് വേണ്ടി 😂
2:57 malar
Juice annaakkil kayari 😂😂😂
4:23 cheriya vella saadhanam aanengil potte nu veikkam 😂😂😂
11:54 same instructions for Kanguva viewers too.
Next please do Kanguva❤
Waiting ayirunnu machaanee🥳🥳🥳🥳🥳🥳
Thanks reelod roast for saving our time 😊
1:50 ഹേ മിഷ്ടർ അത് T-Rex അല്ല, Velociraptor ആണ്.. ഡോണ്ട് റിപ്പീറ്റ് ദിസ് 😎
2:42 ഒരു നക്കിൾ പുഷ് അപ്പ് അടിച്ച തഴമ്പ് പോലും ഇല്ലാത്ത ആക്ഷൻ സിറോ തൂഫ് 😅
8: 36 🤣🤣
4:30 അത് സത്യമാണ് തീവ്ര വാദികളും ഗൺ ഒക്കെ അവിടെ സുലഭം ആണ്..
Theatre experience better than kanguva 😂😂😂
Aah ending aanh enik kooduthal ishtapettath... 😂😂😂😂
Tnq uh brooo most awaited one 😂😂🎉🎉
Trailer കണ്ടത് മുതൽ ഈ നിമിഷത്തിനായി കണ്ണിൽ എണ്ണ ഒഴിച്ച് ഞാൻ കാത്തിരിക്കുക ആയിരുന്നു ❤
12 minutes kanda njn 😌 .... 2:30 hours kanda audience ✝️☠️
3:08 🤣🤣😂😂
*no one can replace reload roast🔥*
Last one is epic😂
സത്യം പറയട്ടെ bro.. നിങ്ങടെ എല്ലാ വിഡിയോസും തെരഞ്ഞുപിടിച്ചു ഒറ്റ ഇരിപ്പിനു കണ്ടുത്തീർത്ത ആളാണ് ഞാൻ. But... ലാസ്റ്റ് വീഡിയോ കണ്ട് തീർക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. ഇപ്പോളാണ് ഒന്ന് സമാധാനം ആയത്. ഇപ്പൊ സംസാരിക്കുന്ന സ്റ്റൈൽ ആണ് നിങ്ങടെ trademark. ഇതുപോലെ തന്നെ മുന്നോട്ട് പോയാൽ മതി.
Waiting for this❤🔥💥
Road to 200k. Congrats..
8:07 ധർമജൻ in Andu movie 😭. 😂🤣
RUclips ൽ തന്നെ കാണാൻ എന്തൊരു പാട അപ്പോ theater ൽ എങ്ങാനും കണ്ടിരുന്നു എങ്കിൽ ജീവിതം തന്നെ വെറുത്തേനെ😂
Bro aduthath bagheera vannittund 😂 vegam varum enn pradeekshikunnu😊
Ayn bageera kidilan padam aanallo
Illa mowne bagheera super ahnu ,
@@CinemaHub977ott Il vano ?
2:55 കുട്ടിക്കാലത്ത് fan ഓണാക്കിയിട്ട്, അതിന്റെ ചുവട്ടിലിരുന്ന് പാടുമ്പോൾ കേൾക്കുന്ന അതെ sound... 🤣😂 ഈ സിനിമ മുഴുവനും പുള്ളി അങ്ങനെയാണ് ഡബ്ബ് ചെയ്തതെന്ന് തോന്നുന്നു... 😁😁
11:30 my#. Ee komalitharam okke kandirikkunna foreignrsne avastha
ട്രൈലെർ ഇറങ്ങിയത് മുതൽ നിങ്ങളുടെ റിവ്യൂൻ വേണ്ടി waiting ആയിരുന്നൂ 🎉
1:01 vehicle and helicopter spawn aayath kando?
Cheat code അടിച്ചു വന്നതാ
Martin varan waiting ayirunnu aa goat roast kude onn ittirunnel happy ayi
0:23 Vicks inte parasyathhil ee sound njn kettitund
5:04 ☠️☠️☠️☠️💀
MARTIN Enthe Varathe enn vishamichirikuvayirunnu…… ipo Set…..😂
അവസാനത്തെ dialogue powlichu 😂😂
Kanguva💥💥💥 വെയ്റ്റിംഗ്
Ini Kannada cinema Industryude eka Pratiksha Yashilaanu Guys🔨!
Kantara 2nd part varunnu...
Waiting ayirunu itinu vendi❤
Katta waiting ayirnnu ee video kku vendi. Ee film Aake 20 minutes kandolu ayyo ente mone nirthi 😂
അമ്മേടെ സഹോദരന് ആണ് arjun അതായത് മാമനും മരുമകന്നും
Movieyeekkaal kooduthal roast video pratheekshicha gang 🤙
11:50 എന്നാ ഞാനും ഒന്ന് കണ്ടേക്കാം. 😂😂😂
saw this movie last night.. its sooo bad that its good to make fun of.. i was waiting for ur roast😂😂😂🤣🤣... pretty sure u ll make more money from this roast than the actual movie made😂.. ithinu aanu avanmaar review cheythavare reviews delete cheypichathu... anyway.. roast kandapol aanu ee movie de hangover mariyathu.. chirichi chirichu oru vazhi ayi.. love ur work bro
Thanku anna 😍🥰 njan waiting ayirunnu 🤩❤