ഞാൻ, ജാനകി. മകയീര്യം നക്ഷത്രം, എന്റെ ഭർത്താവ് ആയി ല്യം നക്ഷത്രം. എന്റ കുടുംബത്തിൽ തീരെ സമാധാനം കിട്ടുന്നില്ല. ഭർത്താവ് മാനസികമായിട്ടു ള്ള പ്രശ്നം കാരണം ഹോസ്പിറ്റലിൽ ആണ്.
Robin 1990january vaikit 4:20 jananam Kadam kayari mudinju ellam poi joli illa manasamadham poi saambhathika bhudhimutt 100roopa polum illa engane enkilum onnu karakayaran sadhikkumo
Thank you thirumeni Thank you so much ❤❤❤❤ correct anu parayunnath. Karkidakakar july 7 th shesham kurach mattam lifil vannittund.athuvare bayagara kashtam,thadasam, oru mattavum undayittilla..eppol kurach samadhanam und,confidence und.
Namaste thirumeni Aayilyam..veedu real estate kar kondu pokunna vakkil ethi August 1 .... Ini enthu cheyumennu ariyilla.... husbandne kondu manasamadanam poyi.... Aaru paranalum kelkilla...ippo veedu pokunna avatha😢😢😢😢...urakkamilla... please include us in your prayers 🙏🙏🙏
ദുരന്തങ്ങൾ വരുന്നതിനു മുന്നെയല്ലേ സർ ജ്യോതിഷം. കണക്കു കൂട്ടലുകളും നിശ്ചയങ്ങളും ഊഹാപോഹങ്ങളും (മനുഷ്യനെ കുറിച്ചല്ല പ്രകൃതിയെ കുറിച് )ഒക്കെ വരാതിരിക്കാനാണ് സർ വന്നാൽ ഇപ്പൊ നടന്നതുപോലെ ആവാനും പാടില്ല. വെറുതെ കേറി പറയാമെന്നു വെച്ചാൽ ഇല്ലത്തു ഉള്ളവരെ തെറി പറയും. ഒരു വിവരം ഉള്ള ആൾക്കാർക്കും നമ്മളോട് പരിഹാസത്തിൽ അല്ലാതെ ചോയ്ക്കാനും തോനീല. ഇനി പ്രാർത്ഥനയുടെ സമയം ആണ്. ഞങ്ങൾ ജ്യോത്സെന്മാർ പറയാനുള്ളത് പറഞ്ഞു അത് തുടങ്ങി. നിങ്ങക്കും ആവാം സർ. ആപത്തില്ലാതെ ആ സുഹൃത്തിനെ കിട്ടട്ടെ ജ്യോത്സൻ ആയി അല്ല ഒരു ഭാരതീയൻ എന്ന ബോധത്തിൽ സഹോദരൻ എന്ന ബോധത്തിൽ 🙏
മകരക്കൂർ സന്തോഷ് അവിട്ടം വസ്തു വീട് വിൽക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഒ നടക്കുന്നില്ല ചൊവ്വ വാഴം അനുകൂലമാണല്ലോ ഉടനേ നടക്കുമോ ഒന്നും ശരിയാകില്ല🌹🌹🌹🌹👍 പ്രവർത്തി ക്കുന്നുണ്ട് ഒന്നും ശരിയാവുന്നില്ല
നമസ്കാരം. വൃശ്ചിക കൂർ ആണെങ്കിൽ 7ൽ വ്യാഴം സഞ്ചരിക്കുന്നുഅനുകൂല സ്ഥിതി ആണല്ലോ.ധനു കൂർ ആണെങ്കിൽ നേരിയ തടസ്സം ന്നാലും പ്രാർത്ഥനയോടെ നീങ്ങിയാൽ bhuidhimutubdavila .🙏
ബാഹുലേയൻ, ആയില്യം. തിരുമേനി രണ്ടുവർഷമായി എല്ലാകാര്യത്തിലും തടസ്സമാണ്. ഇത് മാറുമോ. എന്റെ വീടിന്റെ പണി മുടങ്ങിക്കിടക്കുകയാണ് വീടുപണി പൂർത്തി കരിക്കുവാൻ സാധിക്കുമോ.
സോളി 27 /4 /1983 11.45 pm ചോതി തിരുമേനി സ്വന്തമായി ഒരു സെൻറ് ഭൂമി ഒരു വീട് എന്ന് ഉണ്ടാകും ഒന്ന് പറയുമോ എന്റെ കൈയിൽ പൈസ ഒന്നും തരനില്ല എന്തേലും ദോഷം കൊണ്ട് ആണോ എന്റെ കൈയിൽ സ്വന്തം ആയി ഒരു ഗ്രാമം പോലും സ്വർണ്ണം കൈയിൽ നിൽക്കില്ല
ഈ ലോട്ടറിയുടെ കാര്യം ഞങ്ങൾ പ്രേക്ഷകർ, ഈ കപട പ്രവചനം കെട്ട് ഒരു ബാംബർ ടിക്കറ്റ് 300രൂപ അങ്ങനെ 18വർഷം ആയി ഈ കള്ളാപ്രവാചണത്തിൽ നഷ്ടം ആയത്, ലോട്ടറി വിഭാഗക്കാർ തിരുമേനിക്ക് കമ്മീഷൻ തരുന്നുണ്ടോ ഈ കള്ള പ്രവചനം നടുത്തുന്നതിനു😂😅 😂😂
നമ്മുടെ ജീവിതത്തിൽ വരുന്ന ഭാര്യ എന്ന സ്ത്രീയുടെ ജാതകം ശരിയല്ലെന്കിൽ, നമ്മുടെ നക്ഷത്രവും രാശിയുമായി ചേരില്ലെന്കിൽ, ശരിയായ ഈശ്വരവിശ്വാസയില്ലെന്കിൽ അവരുടെ ജീവിതവുമായി ബന്ധപ്പെടുന്ന പുരുഷനു ഒരിക്കലും വിജയമുണ്ടാകില്ല.. അവരുടെ മനോഗതം പോലേ പുരുഷനും ഫലം.. അനുഭവം കൊണ്ട് പറയുന്നു.. അനുഭവിക്കുക.. 😢😢
2 perdem basic character kond nalla oru manushyan allengil ,ath sthree aanengilum purushan aanengilum marriage work aavilla. What matters in marriage is good character and compatibilities. Basic character il oru samaadhanavum pakwathayum undengil mathre work aavu. 2 perum vijarikyanam, cheriya problems undelum valiya character flaws undel munnot povilla.
വ്യക്തിയുടെ അടിസ്ഥാന സ്വഭാവം എന്തു തന്നെയായാലും,. ഈശ്വരവിശ്വാസമുണ്ടെന്കിൽ പലപ്രശ്നങ്ങളേയും നേരിടാനും ശരിയായ തീരുമാനമെടുക്കാനും കഴിയും..ഒരു വീടിന്റ ഐശ്വര്യം അവിടുള്ള സ്ത്രീകളാണ്. ദാരിദ്രയമാണെന്കിലും പോലും സന്തോഷമായി ജീവിക്കാം. കള്ളുകുടിച്ചു തോന്നിയവാസം ജീവിക്കുന്ന ആണുങ്ങളുടെ വീട്ടിലെ കാര്യമല്ല പറ്റുന്നതും. ഇന്ന് പല സ്ത്രീകൾക്കും ഈശ്വരവിശ്വാസമൊന്നുമില്ല.. എങ്ങനേലും കാര്യം സാധിക്കണം.. വഴിതെറ്റിയ മകനേയോ ഭർത്താവിനേയോ അവർക്ക് നിയന്ത്രിക്കാനാവുന്നില്ല. പണം മാത്രം മുഖ്യം ആഡംബരവും. ജാതക പരമായി ചില നക്ഷത്രക്കാർ ക്ക് അഹംഭാവവും ഈശ്വരനിന്ദയും ഉണ്ടാകും.. അതിന്റെ പരിണിതഫലം വലുതാണ്. ആണായാലും പെണ്ണായാലും ചേരില്ല എന്നുണ്ടെന്കിൽ പിരിയണം. പക്ഷേ എന്തുതന്നെയായാലും ഈശ്വരവിശ്വാസമുണ്ടെന്കിൽ ജുവിതവിജയമുണ്ടാകും .
നിങ്ങളോട് പറഞ്ഞോ ഞാൻ ഇത് പറഞ്ഞപ്പോ കണ്ടിട്ട് അഭിപ്രായം പറയാൻ?പിന്നെ നിങ്ങള്ടെ സ്വാതന്ത്രം അല്ലേ അത് എല്ലാർക്കും und ok വെറുതെ കേറി avashyilathadath പെരുമാറിയാൽ നിങ്ങളുടെ ഇടയിലും ആരെങ്കിലും എത്തും. നന്നായി ജീവിക്കു, നിങ്ങൾക് ഇത് പറഞ്ഞു തന്നിട്ടല്ല ഞാൻ ജീവിക്കുന്നത് എനിക്ക് ഇത് നീ കണ്ടപോലെ തൊഴിലല്ലാ. So നിന്റെ തൊഴിലാളികലോടോ ഭാര്യയോടോ പോലെ അല്ല നീ സമൂഹത്തിൽ പെരുമാറേണ്ടത്. .എന്തായാലും കൊറേ കാലം ആയില്ലേ ജീവിക്കുന്നു ചിന്തിക്കു. ഗോവിന്ദം ഭജ മൂഢ മതേ 👌🙏
@@prasanthkumaral3512 ഇതിൽ പ്രേതേകിച് നോട്ടത്തിന്റെ ആവശ്യം ഇല്ല പിന്നെ തരൂതല യും മറു തലയും വീട്ടിൽ ഉള്ളവരെ പറയിപ്പിക്കാമെന്നേയുള്ളു. Ok തല്പര്യം ഉണ്ടെങ്കിൽ കാണുക. ആണത്തം വായിലെ നാവ് വീട്ടിൽ കാണിക്കു ok
നിങ്ങള്ടെ നാട് എവിടെയാ? സ്വയം നീ 10ആളോട് നീ ബുദ്ധി ഉള്ളവനാണെന്നു പറഞ്ഞാൽ നിന്നെ അംഗീകരിക്കുമോ? ?ഇത്രക്കും വിവരം ille? ?പിന്നെ നട്ടെല്ല് ഉണ്ടോ നിനക്കോ വീട്ടിൽ ഉള്ള പ്രായം ഉള്ളവർക്കോ, നിന്റെ നാട്ടിലെ ക്രിസ്റ്റൻ പള്ളിയിൽ പോയി ഫാദർമാരെ പറയാൻ? ഒരു മുസ്ലിം പള്ളിയിൽ പോവാൻ, അന്ന് നിന്റെ ഒരുവിധം eanakked മാറും,
Rithwick chithra vyshna chothi vishnulal punartham ranjini pooram Ramachandran pooram
Vanditha Anizham Anjali Bharani Prabhat Makeeryam Archana Utharathathi
Namaskarm thirumeni. Manjula chothi correct.
കണ്ണൻ.... ഉത്രാടം....ഗോപിക....ഉത്രട്ടാതി.... ഉഷ..... അനിഴം ..... ഷൈനി .... മൂലം..... ആദർശ് .... രോഹിണി..... പ്രാർത്ഥിക്കണേ.... തിരുമേനി :-🙏🙏🙏
Namasthe Thirumeni 🙏 Hare Rama Hare Krishna ❤️🙏🙏🙏🙏🙏🪔💐💐💐
നമസ്കാരം 🙏🏻🙏🏻🙏🏻ശശികുമാർ ഉത്രം ചിങ്ങത്തിൽ 🙏🏻🙏🏻🙏🏻
Sherli moolam പ്രാർത്ഥിക്കണേ തിരുമേനി
ഞാൻ, ജാനകി. മകയീര്യം നക്ഷത്രം, എന്റെ ഭർത്താവ് ആയി ല്യം നക്ഷത്രം. എന്റ കുടുംബത്തിൽ തീരെ സമാധാനം കിട്ടുന്നില്ല. ഭർത്താവ് മാനസികമായിട്ടു ള്ള പ്രശ്നം കാരണം ഹോസ്പിറ്റലിൽ ആണ്.
Ajith molam Anantha Krishnan Aswathi Rajani Bharani Kadangal teeran parthikensm tirumeni
നമസ്കാരം തിരുമേനി 🙏
Meena rasi uthradi nallathu nadakumo sami
Pavithran-Ayillyam
Enikku vendi prarthikkane🙏🙏🙏🙏
Theerchayayaum🙏🏻
Njan thiruvathira aanu. Oru caseil kudungi vishamichirikkayanu. 62years aaya Amma aanu. Caseil neendu pokunnu. Vijayikkan prarthikkane. Samadhanam illa
1962 chingam thiruvathira . Saturday 7.30pm. nandi namaskaram thirumeni.
Robin 1990january vaikit 4:20 jananam
Kadam kayari mudinju ellam poi joli illa manasamadham poi saambhathika bhudhimutt 100roopa polum illa engane enkilum onnu karakayaran sadhikkumo
7 am thiyathy
@@robinantonyvarghese 9544924869
Vivekh RA Nair punartham Ambika barani thank you swami
Jayarajan o. Ayyilyam nakshathram. Thriumeni yude. Vakkul. Safalamavatte
നല്ലത് സംഭവിക്കട്ടെ 🙏
ദിവാകരൻ, അത്തം, ജനനം 31/5/1955,,വൈകിട്ട് 0535, സ്ഥാലം.,കണ്ണൂർ, തിരുമേനി ഒരു നല്ല നാൾ എന്നുണ്ടാകും 🙏🙏🙏
ആശ. അശ്വതി 🙏🏽
സജീവ്. ഉത്രം 🙏🏽
പ്രസീന pooyam1985, ഓഗസ്റ്റ് 15, രതീഷ് പൂരം 1982നവംബർ 10
ANIZHAM.RAGHUNATH.MOOLAM.SHEEBA.VRINDA.REVATHI.VARSHA.ASWATHI.🙏🙏🙏
Thank you thirumeni Thank you so much ❤❤❤❤ correct anu parayunnath. Karkidakakar july 7 th shesham kurach mattam lifil vannittund.athuvare bayagara kashtam,thadasam, oru mattavum undayittilla..eppol kurach samadhanam und,confidence und.
തിരുമേനി എന്റെ നക്ഷത്രം അവിട്ടം ഞാൻ സാമ്പത്തിക മായി ഒരുപാട് ബുദ്ധിമുട്ട് ആണ് 8/5/1980 ആണ് ജനനം
അഭിനന്ദനങ്ങൾ
😊🙏
മഞ്ജു പൂയം'8-5-1984 2.30 am "ജോലി കിട്ടാൻ പ്രാർത്ഥിക്കണേ🙏
Divya Bhrani parthikena Tthirumeni
Namaste thirumeni
Aayilyam..veedu real estate kar kondu pokunna vakkil ethi August 1 .... Ini enthu cheyumennu ariyilla.... husbandne kondu manasamadanam poyi.... Aaru paranalum kelkilla...ippo veedu pokunna avatha😢😢😢😢...urakkamilla... please include us in your prayers 🙏🙏🙏
Theerchayayum പ്രാർത്ഥിക്കാം 🙏
Edvakoor,Rejimon.52 age,makeeryam.prarthikane thirumeni
Bindu pooradam 🙏🙏🙏🙏
സജീഷ് ആയില്യം 👍♥️♥️🙏🙏
Beena-anizham🙏
50:08 kumbham koor
Thankale poleyullavar kanathaya Arjun evideyanennu kandu pidichu kodukku evideyanu lorry avante body evideyanennu prasnam vechu kandu pidikku athu kazhinjittakam sooryanteyum chandranteyum mattum karyam
ദുരന്തങ്ങൾ വരുന്നതിനു മുന്നെയല്ലേ സർ ജ്യോതിഷം. കണക്കു കൂട്ടലുകളും നിശ്ചയങ്ങളും ഊഹാപോഹങ്ങളും (മനുഷ്യനെ കുറിച്ചല്ല പ്രകൃതിയെ കുറിച് )ഒക്കെ വരാതിരിക്കാനാണ് സർ വന്നാൽ ഇപ്പൊ നടന്നതുപോലെ ആവാനും പാടില്ല. വെറുതെ കേറി പറയാമെന്നു വെച്ചാൽ ഇല്ലത്തു ഉള്ളവരെ തെറി പറയും. ഒരു വിവരം ഉള്ള ആൾക്കാർക്കും നമ്മളോട് പരിഹാസത്തിൽ അല്ലാതെ ചോയ്ക്കാനും തോനീല. ഇനി പ്രാർത്ഥനയുടെ സമയം ആണ്. ഞങ്ങൾ ജ്യോത്സെന്മാർ പറയാനുള്ളത് പറഞ്ഞു അത് തുടങ്ങി. നിങ്ങക്കും ആവാം സർ. ആപത്തില്ലാതെ ആ സുഹൃത്തിനെ കിട്ടട്ടെ ജ്യോത്സൻ ആയി അല്ല ഒരു ഭാരതീയൻ എന്ന ബോധത്തിൽ സഹോദരൻ എന്ന ബോധത്തിൽ 🙏
ഓം നമഃശിവായ 🙏
Ohm Namassivaya Soman medam uthram 58 older namaste
മോഹനൻ.
അശ്വതി.
13.4.1964.🙏🙏🙏👍
Sarianu thirumani.paragathallamm
Namaskaram thirumeni🙏🙏🙏
Thanku 🙏🙏🙏
😊🙏
❤ krishna guruvayoor appa kakkane
Devi ayilyam rajan ayilyam 🙏🙏🙏🙏
Namaskaram Thirumeni. Rajan ka Karthika nakshathram
മകരക്കൂർ സന്തോഷ് അവിട്ടം വസ്തു വീട് വിൽക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഒ നടക്കുന്നില്ല ചൊവ്വ വാഴം അനുകൂലമാണല്ലോ ഉടനേ നടക്കുമോ ഒന്നും ശരിയാകില്ല🌹🌹🌹🌹👍 പ്രവർത്തി ക്കുന്നുണ്ട് ഒന്നും ശരിയാവുന്നില്ല
സന്തോഷേ.... പ്രാർത്ഥിച്ചാലൊന്നും ഒന്നും നടക്കില്ല.പ്രവർത്തിയ്ക്കണം.
👍
ധനു 41:40
പുയം 7-7-1978
Kumbham സത്യം
19:37 Karkidakam
moolam nakshatram 4.5.99 ente makal 25 th yrs aayi kalyanam paranju vachrikkunnu.a kalyanam avalku. Chernnathano parayumo.christian aanu.
നമസ്കാരം. വൃശ്ചിക കൂർ ആണെങ്കിൽ 7ൽ വ്യാഴം സഞ്ചരിക്കുന്നുഅനുകൂല സ്ഥിതി ആണല്ലോ.ധനു കൂർ ആണെങ്കിൽ നേരിയ തടസ്സം ന്നാലും പ്രാർത്ഥനയോടെ നീങ്ങിയാൽ bhuidhimutubdavila .🙏
വിപിൻരാജ് തൃക്കേട്ട നല്ല ജോലി കിട്ടിയാൽ നല്ലത് തന്നെ
തങ്കം. അശ്വതി. 15. 4. 1961
Vachakamadikurakkuka
ലേശം ബുദ്ധിമുട്ടാണ്👌
Thank You Thirumeni 🙏🙏🙏
😊🙏
Valichu neetade parayu
🙏
🙏🏽മഹാദേവ 🙏🏽
Thank you🙏 👍
😊🙏
05/09/2005 ഉത്രം നക്ഷത്രം ഇപ്പൊ എങ്ങനെ ആണ് ഒന്നു പറയുമോ തിരുമേനി🙏
Rajan makam kadam theeran veendi
🙏🏻🙏🏻🙏🏻
റെജി ആയില്ല്യം കർമ്മതടസ്സം 🙏
🙏🏻🙏🏻🙏🏻🙏🏻
Ratheesh.R. roheni
Sheeba. Aswthyi. 24. 4. 1980.
ബാഹുലേയൻ, ആയില്യം. തിരുമേനി രണ്ടുവർഷമായി എല്ലാകാര്യത്തിലും തടസ്സമാണ്. ഇത് മാറുമോ. എന്റെ വീടിന്റെ പണി മുടങ്ങിക്കിടക്കുകയാണ് വീടുപണി പൂർത്തി കരിക്കുവാൻ സാധിക്കുമോ.
നമസ്കാരം മാറ്റം വരും അഷ്ടമ ശനി നടക്കുന്നു 🙏
രഞ്ജിത്ത് കാർത്തിക1988
1987 ജൂൺ 11ന് 11.45 സമയം തിരുമേനി എല്ലാം തടസ്സം ആയി നിൽക്കുന്നു അതിനു ഒരു പരിഹാരം കിട്ടിയാൽ മതിയായിരുന്നു 🙏🙏🙏🙏
Ayikyam❤
തൃക്കേട്ടക്കാർ എല്ലാം പരാജയമാണോ
ഒരിക്കലുമല്ല 🥰🙏
Kannan. Karthika.
തിരുവാതിര ആണ് ഞങ്ങൾ രണ്ടുപേരും ദിലീപ് ധനീഷ 🙏🏻🙏🏻🙏🏻
🙏🙏🙏❤🙏🙏🙏
സോളി 27 /4 /1983 11.45 pm ചോതി തിരുമേനി സ്വന്തമായി ഒരു സെൻറ് ഭൂമി ഒരു വീട് എന്ന് ഉണ്ടാകും ഒന്ന് പറയുമോ എന്റെ കൈയിൽ പൈസ ഒന്നും തരനില്ല എന്തേലും ദോഷം കൊണ്ട് ആണോ എന്റെ കൈയിൽ സ്വന്തം ആയി ഒരു ഗ്രാമം പോലും സ്വർണ്ണം കൈയിൽ നിൽക്കില്ല
ചിങ്ങം രാശിക്ക് എന്നും ഗതികേട് ആണ് മാറുമേ എബിമ കം
നമ്പൂരി കൃത്യമായ ഫലം പറയൂ.bhakki നക്ഷ്രത്തര കരെ കുറിച്ച്
April 18 ന് ഉത്രം നക്ഷത്രം ഏത് കൂറില വരിക തിരുമേനി
year?
Pradeep Kumar karthika
Moolam 23.2.1987
Pooram nakshatram.16.12 92 .Ente makal canadayil aanu pharmacist aanu PR kittiyittilla.thirichuporendivarumo.marupady kittumo.?PR kittumo❤
ബിന്ദു ഉത്രാടം
അപ്പോൾ വല്ലതും ഒക്കെ നടക്കും അല്ലേ 👍
ഈ ലോട്ടറിയുടെ കാര്യം ഞങ്ങൾ പ്രേക്ഷകർ, ഈ കപട പ്രവചനം കെട്ട് ഒരു ബാംബർ ടിക്കറ്റ് 300രൂപ അങ്ങനെ 18വർഷം ആയി ഈ കള്ളാപ്രവാചണത്തിൽ നഷ്ടം ആയത്, ലോട്ടറി വിഭാഗക്കാർ തിരുമേനിക്ക് കമ്മീഷൻ തരുന്നുണ്ടോ ഈ കള്ള പ്രവചനം നടുത്തുന്നതിനു😂😅 😂😂
Praveen Kumar poorm
Sir now I when gi to gulf name.c.ashok kumar date of birth 12 03 1976 star pooyam
തിരുമേനിയുടെ നാക്ക് പൊന്നാകട്ടെ സനൂപ് മകയിരം സഗീഷ് അത്തം 🙏🏻
🥰💕
ചിങ്ങം രാശിക്ക് ഇപ്പോഴല്ല എപ്പോഴും ഗതികേട് ആണ്
കേട്ടാലോന്നും മാറില്ലല്ലോ നല്ലതുപോലെ പ്രാർത്ഥിക്കുക
Bindu moolam
ഒരു മനസമാധാനം ഇല്ല...ദാമ്പത്യ ജീവിതം പരാജയം ആയി. തൃക്കേട്ട നക്ഷത്രം
നമ്മുടെ ജീവിതത്തിൽ വരുന്ന ഭാര്യ എന്ന സ്ത്രീയുടെ ജാതകം ശരിയല്ലെന്കിൽ, നമ്മുടെ നക്ഷത്രവും രാശിയുമായി ചേരില്ലെന്കിൽ, ശരിയായ ഈശ്വരവിശ്വാസയില്ലെന്കിൽ അവരുടെ ജീവിതവുമായി ബന്ധപ്പെടുന്ന പുരുഷനു ഒരിക്കലും വിജയമുണ്ടാകില്ല.. അവരുടെ മനോഗതം പോലേ പുരുഷനും ഫലം.. അനുഭവം കൊണ്ട് പറയുന്നു.. അനുഭവിക്കുക.. 😢😢
😊😊😊😊😊😊😊😊😊😊😊😊😊😊@@narasimha808
❤❤❤❤❤❤❤❤❤9i@@narasimha808
2 perdem basic character kond nalla oru manushyan allengil ,ath sthree aanengilum purushan aanengilum marriage work aavilla. What matters in marriage is good character and compatibilities. Basic character il oru samaadhanavum pakwathayum undengil mathre work aavu. 2 perum vijarikyanam, cheriya problems undelum valiya character flaws undel munnot povilla.
വ്യക്തിയുടെ അടിസ്ഥാന സ്വഭാവം എന്തു തന്നെയായാലും,. ഈശ്വരവിശ്വാസമുണ്ടെന്കിൽ പലപ്രശ്നങ്ങളേയും നേരിടാനും ശരിയായ തീരുമാനമെടുക്കാനും കഴിയും..ഒരു വീടിന്റ ഐശ്വര്യം അവിടുള്ള സ്ത്രീകളാണ്. ദാരിദ്രയമാണെന്കിലും പോലും സന്തോഷമായി ജീവിക്കാം. കള്ളുകുടിച്ചു തോന്നിയവാസം ജീവിക്കുന്ന ആണുങ്ങളുടെ വീട്ടിലെ കാര്യമല്ല പറ്റുന്നതും. ഇന്ന് പല സ്ത്രീകൾക്കും ഈശ്വരവിശ്വാസമൊന്നുമില്ല.. എങ്ങനേലും കാര്യം സാധിക്കണം.. വഴിതെറ്റിയ മകനേയോ ഭർത്താവിനേയോ അവർക്ക് നിയന്ത്രിക്കാനാവുന്നില്ല. പണം മാത്രം മുഖ്യം ആഡംബരവും. ജാതക പരമായി ചില നക്ഷത്രക്കാർ ക്ക് അഹംഭാവവും ഈശ്വരനിന്ദയും ഉണ്ടാകും.. അതിന്റെ പരിണിതഫലം വലുതാണ്. ആണായാലും പെണ്ണായാലും ചേരില്ല എന്നുണ്ടെന്കിൽ പിരിയണം. പക്ഷേ എന്തുതന്നെയായാലും ഈശ്വരവിശ്വാസമുണ്ടെന്കിൽ ജുവിതവിജയമുണ്ടാകും
.
Pournami makam
താങ്കൾ പറഞ്ഞത് ഒന്നും ശരിയല്ല
നിങ്ങളോട് പറഞ്ഞോ ഞാൻ ഇത് പറഞ്ഞപ്പോ കണ്ടിട്ട് അഭിപ്രായം പറയാൻ?പിന്നെ നിങ്ങള്ടെ സ്വാതന്ത്രം അല്ലേ അത് എല്ലാർക്കും und ok വെറുതെ കേറി avashyilathadath പെരുമാറിയാൽ നിങ്ങളുടെ ഇടയിലും ആരെങ്കിലും എത്തും. നന്നായി ജീവിക്കു, നിങ്ങൾക് ഇത് പറഞ്ഞു തന്നിട്ടല്ല ഞാൻ ജീവിക്കുന്നത് എനിക്ക് ഇത് നീ കണ്ടപോലെ തൊഴിലല്ലാ. So നിന്റെ തൊഴിലാളികലോടോ ഭാര്യയോടോ പോലെ അല്ല നീ സമൂഹത്തിൽ പെരുമാറേണ്ടത്. .എന്തായാലും കൊറേ കാലം ആയില്ലേ ജീവിക്കുന്നു ചിന്തിക്കു. ഗോവിന്ദം ഭജ മൂഢ മതേ 👌🙏
അതിനിപ്പോ ന്താ ചെയ്യാ, നാമം ജപിക്കു
ഈ പറയുന്നവ സംഭവിച്ചില്ലെങ്കിൽ തരുതല പറയുവല്ല നോക്കാം
@@prasanthkumaral3512 ഇതിൽ പ്രേതേകിച് നോട്ടത്തിന്റെ ആവശ്യം ഇല്ല പിന്നെ തരൂതല യും മറു തലയും വീട്ടിൽ ഉള്ളവരെ പറയിപ്പിക്കാമെന്നേയുള്ളു. Ok തല്പര്യം ഉണ്ടെങ്കിൽ കാണുക. ആണത്തം വായിലെ നാവ് വീട്ടിൽ കാണിക്കു ok
@@perikamanajyothishalayamma242 ആദ്യം കുറച്ചു മിതത്വം പഠിക്കൂ എന്റെ ആണത്തം കാണിക്കേണ്ട ഇടതു കാണിച്ചോളം എന്റെ വായിൽ നിന്ന് അനാവശ്യ വാക്ക് വന്നിട്ടില്ല
വെറുതെ, തള്ളൽ, ആണ്, എന്ന്, സ്വയം, തോന്നീല്ലേ, തിരുമേനി, എന്ന് ഇന്നത്തെ കാലത്ത്, ആരെങ്കിലും, വിളിക്കാത്തതിനാലാണോ, സ്വയം വിശേഷിപ്പിക്കുന്നത്
നിങ്ങള്ടെ നാട് എവിടെയാ? സ്വയം നീ 10ആളോട് നീ ബുദ്ധി ഉള്ളവനാണെന്നു പറഞ്ഞാൽ നിന്നെ അംഗീകരിക്കുമോ? ?ഇത്രക്കും വിവരം ille? ?പിന്നെ നട്ടെല്ല് ഉണ്ടോ നിനക്കോ വീട്ടിൽ ഉള്ള പ്രായം ഉള്ളവർക്കോ, നിന്റെ നാട്ടിലെ ക്രിസ്റ്റൻ പള്ളിയിൽ പോയി ഫാദർമാരെ പറയാൻ? ഒരു മുസ്ലിം പള്ളിയിൽ പോവാൻ, അന്ന് നിന്റെ ഒരുവിധം eanakked മാറും,
എല്ലാം പറയുന്നത് 100% വും ശരി തന്നെയാണ്. താങ്ക് you സർ. ഇതൊക്കെ അറിഞ്ഞിരുന്നേൽ സൂക്ഷിച്ചു മുന്നോട്ടു പോകാനുള്ള ഒരു അറിവ് തന്നതിൽ വളരെ നന്ദി.
100% ശരി
പ്രിൻസി, 06/03/ 1991 , 11.40 pm , job, inte karyam nokki parayamo thirumeni🙏
@princyjohn838 .9544924869
പ്രാർത്ഥിച്ചാൽ ഒരു കാര്യവും ഒരു ദൈവവും നടത്തിത്തരില്ല ...
മുന്ജന്മ പുണ്യപാപങ്ങൾ അനുഭവിച്ചേ ഇവിടന്നു പോകാൻ കഴിയൂ ...ഇതാണ് സത്യം .....
തുലാം രാശി പറയൂ
അതു് തുടക്കത്തിൽ ഉള്ള നക്ഷത്രക്കാർ. ഭക്കി ഉള്ള nakshthrakkare പറ്റി പറയൂ
പറയുന്നതു് സത്യം ആണോ നമ്പൂരി
നീ പറഞ്ഞതിൽ നിന്നും തന്നെ നീ എന്താണെന്നു നമ്പൂതിരി മുതൽ നായാടിക് വരെ മനസിലായി. ഇനി ഞാൻ എന്ത് പറയാൻ അനിയാ
Thanks for your responsibility and soppot thrirumani 🎉🎉🎉🎉🎉
Rejivarghese aswathy
Rejila makam
Aibel thriruvathra
Emmanuel attam
Please.prayer.our.thrirumani.your.prayer.time❤❤❤❤❤
Got.for.a.home.pkease.prayer.our.thrirumani.your.prayer.time🎉🎉🎉🎉🎉
Thanks for your responsibility and soppot thrirumani
🙏🙏
Thanks for your responsibility and soppot thrirumani
Welcome💕🙏
@@perikamanajyothishalayamma242
Thanks for your responsibility and soppot thrirumani
N̤e̤e̤y̤e̤e̤k̤k̤e̤e̤ Y̤e̤g̤e̤n̤e̤e̤ N̤a̤n̤a̤v̤ṳm̤ .̤.̤C̤h̤e̤t̤t̤a̤g̤a̤l̤ 😅😅😅😅😅😅
Jayarajan o. Ayyilyam nakshathram. Thriumeni yude. Vakkul. Safalamavatte
ഓം നമഃ ശിവായ
നമ്പൂരി കൃത്യമായ ഫലം പറയൂ.bhakki നക്ഷ്രത്തര കരെ കുറിച്ച്
Ningakde പേരിന്റെ കൂടെ uk എന്നത്? ?ന്താ സർ നമ്പൂരിയോ അതോ?
ഓം നമഃ ശിവായ 🙏🏻