Surabhiyum Suhasiniyum 2 | Flowers | EP # 124
HTML-код
- Опубликовано: 6 фев 2025
- സുരഭിയും സുഹാസിനിയും 2 | എല്ലാ ദിവസവും വൈകുന്നേരം 6.00 മണിക്ക് ഫ്ളവേഴ്സിൽ
Surabhiyum Suhasiniyum 2 | Everyday at 6.00 PM
കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
#flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
ഇതുപോലെ ഇനിയും നല്ല കണ്ടെന്റ് കൊണ്ടുവന്നു su su മുന്നോട്ടു പോണം oppam പ്രതീഷ് സുരഭി scenes ഉൾപ്പെടുത്തണം ❤️🥰
പ്രതീക്ഷിൻ്റെയും പ്രശോഭിൻ്റെയും വഴക്ക് കാണാൻ നല്ല രസമുണ്ട്..🌝🤎 അതുപോലെ തന്നെ അമ്മായി അമ്മയുടെയും മരുമകളുടെയും അടിപിടിയും സൂപ്പർ 🫣💗 ഇപ്പോഴാണ് സുസൂ ആയത്..
Athe ❤
21:14 Athe
I want to fight with Pradeesh 👊👊
Sathyam
Yes❤️
അടിപൊളി ഇന്ന് സൂപ്പർ ഇതുപോലെ എല്ലാ എപ്പിസോഡ് ചിരിക്കാൻ ഉള്ളതാവട്ടെ സുരഭി പ്രതീഷ് ❤️❤️❤️❤️❤️❤️❤️❤️👍👍👍👍
ശെരിയാ ഓരോന്നും ചിരിക്കാനുള്ളതായിരുന്നു suhasini യുടെ ഓരോ കള്ള ലക്ഷണം😂😂
സുരഭി കലക്കൻ അദിനയം സമ്മതിച്ചു നല്ല കോമഡി
എനിക്കും ചേട്ടനും അനിയനും തമ്മിൽ വഴക്ക് കൂടുന്നത് കാണാൻ ഇഷ്ട്ടമാണ്
Yes❤ surabhide expressions kollayrnn
ഇപ്പോഴാണ് su su എന്ന പേരിന് പറ്റിയ എപ്പിസോഡ് ആയത് 👌😍
ടോം അൻഡ് ജെറി ഫൈറ്റ് തിരിച്ച് വന്നു ഇനി കലക്കും ഇതാണ് സുസു ഇങ്ങനെ ആവണം സൂ സു
ഇന്നത്തെ എപ്പിസോഡ് ആണ് eppisode ..... 😂😂😂😂😂 സൂപ്പർ....ഇങ്ങനെ ഉള്ളത് മതി...... അമ്മയും മക്കളും, മരുമകളും, muthuannanum അടിപൊളി..... God bless you all...... ❤❤❤❤❤❤🥰🥰🥰🥰🥰🥰🥰
സുരഭിയും പ്രതീഷും തമ്മിലുള്ള സീൻസ് കുറവാണ് ath കൂടുതൽ ഉൾപ്പെടുത്തണം ❤️🥰
😅😅അയ്യോ.. ചിരിച്ചു മരിച്ചു 😂😂സുരഭി യുടെയും സുഹാസിനി ചേച്ചി യുടെയും മൈൻഡ് വോയിസ്, പ്രശോ ഭിന്റെ.. എന്ന ഇനി തോരനിൽ പിടിച്ചോ... എന്നൊക്കെ ❤️❤️🥰
ഇന്നത്തെ എപ്പിസോഡ് ചിരിച്ച് ഒരു വഴിയായി കുറെ നാളിനു ശേഷം ഒത്തിരി ചിരിച്ച എപ്പിസോഡ്
സുഹ സാനി :അമ്മ കൊള്ളാം 👌❤
സുരഭിയും സുഹാസിനി അമ്മയും love കാണാൻ നല്ല രസമാണ് അമ്മായിഅമ്മയും മരുമകളും അയാൽ ഇങ്ങനെ വേണം
എനിക്കും ചേട്ടനും അനിയനും തമ്മിൽ വഴക്ക് കൂടുന്നത് കാണാൻ ഇഷ്ട്ടമാണ്
കുഴപ്പമില്ലാത്ത എപ്പിസോഡ് ആയിരുന്നു സുസു. ❤️അടിപൊളിയായ എപ്പിസോഡ് വരട്ടെ സു സു. അനു ചേച്ചി അടിപൊളിയാണ്. ❤️അനു ചേച്ചിയുടെയും പ്രതീക്ഷിച്ചതിന്റെയുംLove കോമ്പോ അടിപൊളിയാണ്💞❤️. കുറച്ചുകൂടി കോമഡി തിരിച്ചുകൊണ്ടുവരണം. ലേശം ലാൻഡ് ഉണ്ട്. അത് മാറ്റി കോമഡി എപ്പിസോഡുകൾ വരട്ടെ. ❤️അനു ചേച്ചി അടിപൊളിയാണ്. ❤️
സ്റ്റാർ മാജിക് വെറുപ്പിച്ചു വെറുപ്പിച്ചു നിർത്തിയ പോലെ. ഉപ്പും മുളകും സുസുവും നിർത്താതെ നോക്കണം. അടിപൊളിആയപരിപാടിയാണ്സുസുവും ഉപ്പും മുളകും ഇത് നിർത്താനേ പാടില്ല ❤️ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പരിപാടിയാണ് സുസുവും ഉപ്പും മുളകും പ്രത്യേകിച്ച് ഉപ്പും മുളകും❤️❤️❤️ ബാലു ചേട്ടന്റെ കുടുംബം അടിപൊളിയാണ്❤️
😂😂😅😅
Ishtapettu innathey episode. Prashobnte humour sense, enth rasa kanan. Ammayum Surabhiyum parayanilla❤. Pratheesh, any episode is incomplete without him . Thanks for yet another good episode🙏
അനുകുട്ടി... മോളെ അടിപൊളി 👌🏻👌🏻👌🏻👌🏻
Adipoli episode...🥰 ammayiamma marumakal poru super..
എന്ത് പോര്😂😂😂ഇത് വെറും സൗന്ദര്യപ്പിണക്കം.പോര് ഒക്കെ ലക്ഷ്മി.പോര് ഒരിക്കലും സൂപ്പർ ആയ characterum അല്ല.മോശം സ്വഭാവം ആണ്.
lekshmi avaluda charactor nannayittu cheyyunnudu ippol acting suraphyudayanu kollullathathu antho kattikoottunnapola pinna facilanankil odukkatha puttiyum anthina ithrayum putty idunnathu athavasyam bhangi undallow
@@ranisandeep575 Season 1 Surabhi nannayi cheytirunnu. Eppol verum over act . Satyathil Surabhiku oru comedyum illa . Suhasiniyamma,Prashobh Muthu annan evar cheyyunnatanu nalla comedy.Evar ullathu kodanu Su Su ninnu pokunnatu. Innathe episodil chirikkanulla oru content um illa.
@ranisandeep575 🤣🤣🤣
@@resmikld189 sathyam
സുഹാസിനി അമ്മയും സുരഭിയും തമ്മിലുള്ള അടികാണാനും ഒരു രസമാണ്.
Adipoli episode ❤ susu tom and jerry fight kandittunde kuruchu ayi super ayittunde
Yes കാണാൻ രസമുണ്ട്.tom & jerry fight. അല്ലാതെ സീരിയലിലെ പോലെ ഓഞ്ഞ പോര് പിടിച്ച real fight alla.
Surabiyum suhasinichechiyum combination super😂
സുഹാസിനിയും surabhiyum തമ്മിൽ എത്ര ജാഡ അഭിനയിച്ചാലും രണ്ടും ഒറ്റക്കെട്ടാണ്😂ee tom& jerry അടി കാണാൻ നല്ല രസമുണ്ട്😂.പോര് അല്ലല്ലോ.പക്ക sitcom aayi ഇന്നത്തെ എപ്പിസോഡ്❤ലക്ഷ്മി ഇല്ലാത്തത് കൊണ്ട്.ലക്ഷ്മി ഉണ്ടാവുമ്പോൾ പോര് ആയിരിക്കും content,pakka സീരിയൽ പോര്.aa പോര് താങ്ങാൻ പോര് ഇഷ്ടപ്പെടുന്ന കുറച്ച് സീരിയൽ അമ്മച്ചിമാരും😂
Adipoli😃 episode
Nalla comedy mixing aaya ammayiyamma and marumakal scenes super
Ippo aan old vibe set ayath Surabhi. Vs. Suhasini Amma ith polikkum
ഇന്നത്തെ എപ്പിസോഡ് പൊളിച്ചടുക്കി 😄😄
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 🤣🤣🤣🤣 ചിരിച്ചു മരിച്ചു 🤣🤣🤣🤣
Inn super...anumol n suhu....chirich chathu...lxmide oanja sound illandayapo oru manasughm😂suhunte oro bhavangal😂😂😂😂😂
Innathe episode orupadu ishtamayi👍🥰🥰🥰♥️♥️♥️🙏😂😂
Nice❤️! നല്ലൊരു എപ്പിസോഡ് 😍👍🏻
Sathaym paranjal njn Serials kanunna aalallairunnu but su su 😅 ende ponno njn ipo kananthirikkan patyllla. Specially malllika amma oru bold lady ,funny family
Sugu illaade oru sugavum illlathe pole thonniyavar undooo enne. Poleee😂😂😂😂😮
Surabhi 🤜🤛 suhasini war bigins 😊😊
സുഹാസിനി അമ്മയുടെ കുറുമ്പ് കള്ളി കുറുമ്പി 🎉🎊🥰♥️😘😜
അടിപൊളി 👌👌👍👍ഒന്നും പറയാനില്ല. 👌👌👌👌❤️❣️😍
ലക്ഷ്മി ഇല്ലാത്തത് നന്നായി.അതുകൊണ്ട് ഇത് ടോം & ജെറി fight ആയി.ആസ്വദിക്കാൻ പറ്റി.കാണാൻ രസമുണ്ട്.അവള് ഉണ്ടെങ്കിൽ അവൾടെ പോര് എടുത്ത് ഇതും പോര് എപ്പിസോഡ് ആയേനെ.
@AbhinavkrishnaMR-l5g nee എല്ലായിടത്തെയും kurav നികത്താൻ nadakkuano🤣വേറെ ജോലി ഒന്നും ഇല്ലെ?😂
ലക്ഷ്മി, കഴിഞ്ഞ ദിവസം സുരഭിയും കൊച്ചമ്മിണിയുമായി വഴക്ക് നടന്ന് തോറ്റതിൻ്റെ പിണക്കത്തിൽ, സുനിതാമേനോൻ്റെ കൂടെ പോയോ😂❤
ഇനിയിങ്ങ് വരാതിരുന്നാൽ മതിയായിരുന്നു
@@JJ-id1uj enthuvado... അത് ഒരു കഥാപാത്രം അല്ലെ😢
ഇങ്ങനോക്കെ പറയാൻ മാത്രം തനിക്ക് അത്രക്ക് ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ താൻ കാണണ്ട😮
അതിനു സത്യത ഉണ്ട്
@@Sleepyhead7896 അത് തീരുമാനിക്കേണ്ടത് താനല്ലല്ലോ സുഹൃത്തേ അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ഇഷ്ടമല്ലെങ്കി അല്ലെന്ന് തന്നെ പറയും
@@JJ-id1uj ബാക്കി ഉള്ളവർക്കും തൻ്റെ അഭിപ്രായതോട് യോജിക്കുന്നില്ലെങ്കിൽ അങ്ങനെ തുറന്ന് പറയാമല്ലോ... അതിനുള്ള അവകാശം ഞങ്ങൾക്കും ഉണ്ട്
Hi dear amma surabhi super aanu super serial aanu stop cheyya ruthu muthu super actor aanu amma iku big salute pinky mol super cute very sundari molanu.congratulations
മല്ലികമ്മയുടെ എക്സ്പ്രഷൻ അടിപൊളി 😊
Suhasiniyamma nammude muthanu ❤❤❤❤❤😘😘😘😘😘
👌എപ്പിസോഡ് wow
സുരഭി കലക്കൻ അഭിനയം സമ്മതിച്ചു നല്ല കോമഡി
ഈ എപ്പിസോഡ് സൂപ്പർ
Today's episode was superb ♥️
പ്രജീഷ് സുരഭിയും പ്രശോബും ഒന്നിച്ചുള്ള തീരുമാനം അടിപൊളി 👍💚
Prasob pratheesh combo🥰🥰🥰
prashobhin ഒരു സ്വസ്ഥത ഉള്ള ദിവസം.സെക്കൻ്റ് show okke,aa പെണ്ണുമ്പിള്ള ലക്ഷ്മി ഉണ്ടായിരുന്നെങ്കിൽ ഒരു പടം കാണാൻ പോകുന്ന മുൻപത്തെ ഒരു episode പോലെ പോര് പിടിച്ച് അഹങ്കാരവും jaadayum കാണിച്ച് ആകെ അലമ്പ് ആക്കി കുളമാക്കിയേനെ.
Innathe episode kollam..❤😍
Surabi❤❤
Muthu Annante kavitha enda ellaathathe😂 Athum koode venam Appo polikkum😂❤❤❤❤
ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിട്ടുണ്ട് ഇതിങ്ങനെ തന്നെ തുടരട്ടെ
എൻ്റെ മല്ലികാമ്മ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Poli episode ayirunnu innae 😂😂😂
Su su nte tom and Jerry kali kollam super
💞💕💕💕💕🤣🤣🤣🤣🤣😅😅😅മുത്തേ മുത്തു അണ്ണൻ ❣️❣️😘😘😘😘
ഇപ്പോളാണ് സൂപ്പർ ആയതു സീസൺ 2 theme പോലെ അമ്മായിയമ്മ മരുമകൾ പോര് 😂 ഏതായാലും ലക്ഷ്മി കൂടി വേണമായിരുന്നു 😂😂😂😂😂
അയ്യേ...പോര് വേണ്ട.ഇതുപോലെ ടോം & ജെറി fight okke ആസ്വദിക്കാം.പോര് വൃത്തികെട്ട സ്വഭാവം ആണ്.ലക്ഷ്മി ആണ് പോര് പിടിച്ച character.lakshmi illaathath kond പോര് ആയില്ല,കാണാൻ രസമുണ്ടായിരുന്നു.
Athe
Ayeeee
സുരഭിക്കും അമ്മയ്ക്കും ഇടയിൽ ഒരു truste ഉണ്ട് അല്ലോ
Suppar episode 👌🏻👌🏻❤️❤️
Ipsud poli super chiri comed ❤😂😂 poli lashim poli ❤ Muthuntta 😂😂😂
Kidukachi eppisode ayirinnu ❤❤
Parshob Parthshi poli thall poli
😅😅😅 സൂപ്പർ❤❤
മുത്ത്: അണ്ണൻ ❤️😂😂🤣🤣🤣🤣
Adipoli episode 🥰
❤❤❤❤❤❤Mallikamma ❤❤❤❤
Mallika chachi. ❤❤❤❤
Ee episode super ❤
Surabiyude pratheesh nte seen koodi kanikk
വീഡിയോ കാണുന്നതിന് മുമ്പ് ലൈക് ഉം കമെന്റ് ഉം ചെയ്യുന്നവർ ✋🏻️😂
Muthu aan supper❤❤❤❤❤❤❤❤❤
ഇന്നത്തെ സൂപ്പർ ചിരിച്ചു ചിരിച്ചു വയ്യ
Adipoli episode
സൂപ്പർ ❤
സൂപ്പർ എപ്പിസോഡ്
Super😂😂😂
Adopoli super episode chirich maduthu 😂😂😂
❤adipoli
❤ അടിപൊളി❤😂😂😂
Supper episode ❤❤❤😂😂😂
ഇത്തരം എപ്പിസോഡ് ആണ് വേണ്ടത്
സുരഭി സാരി മാറ്റി ചുരിദാർ ധരിക്ക്
Hahhaha😂🤭
2024 മാറാൻ പോകാനായി 2025വരാനായി അപ്പളും അനുമോൾ സാരി മാറൂല മോളെ 😄
@@muhsinamuhsina513 2024 kazhinj 2025 aayalum ningal ee കരച്ചിലും nirthuulallo😂.
@@Justme-s5v അയിന് ഞാൻ കരഞ്ഞില്ലല്ലോ 🤭😄
@muhsinamuhsina513 uvva🤭saaralla
😂😂😂 muthu
സൂപ്പർ എപ്പി സോഡ് 😅
ആഹാരം ഇട്ടേച്ചു പോകുന്നത് സുഹാസിനി അമ്മ തന്നെ അല്ലെ
00:21 to 00:32
02:27 to 02:31
04:33 to 04:37
07:11 to 08:13
09:20 to 09:37
14:36 to 16:10
19:40 to 21:19
Mallikammayude blouse thykkunnathu sariyakunnilla
അടിപ്പൊളി
മല്ലികാംബയിൽ നിന്ന് ഡയലോഗ് എന്താണ് വരുന്നതെന്ന് സുരഭിക്കറിയാം സുരഭിയിൽ നിന്ന് എന്ത് എക്സ്പ്രഷൻ ആണ് വരുന്നതെന്ന് മല്ലികാമ്പയ്ക്കും മുന്നേക്കൂട്ടി അറിയാൻ അതാണ് അവരുടെ വിജയം വലിയമ്മ ഈ പറയുന്നത് ഒന്നും സ്ക്രിപ്റ്റ് എഴുതിക്കൊടുത്തത് അല്ല എന്ന് എല്ലാവർക്കും അറിയാം
Ethokke kollam pakshe pratheesh and surabhi romantic episode venam 😢
@@AbhinavkrishnaMR-l5g Edo Anu Sidharthnte ezhayalathu varilla aa pottan Jeevan aayitulla combo. Anu Sidharth oru prathyeka vibe aanu. Jeevan aano thannodu ennum vannu ingane comment idan parayunath? Kashtam
@@AbhinavkrishnaMR-l5g Bhagyam, Director Anu Sidharth ne cast cheythathu. To be honest, Anu Sidharth oru magical pair aanu. There is something special about them which you don't see in other pairs.
@@SreeMelbournegood
@@SreeMelbournegood very good Aa paranjathu enikku ishttappettu😂😂😂😂
ഈ പ്രതീഷ് ഏട്ടനെയും സുരഭിയേയും എല്ലാം "ഇയാള്" എന്ന് വിളിക്കുമ്പോൾ എന്തോ പോലെ.അന്യരെ വിളിക്കും പോലെ.
Muttu supera 🎉
ചെറുപ്പത്തിലെ വല്യമ്മ പറയു ന്ന അതേ പോലെ പറയുന്നുണ്ട് എടാ മഴയത്ത് കയറിപ്പോടാ വല്ല ദീനോ പിടിക്കും 😔😔😔
Innathe episode adipwoli ayrnn... Iniyum ithpole predheekshikunu🥰... 17.26😅...
Thatti mutti serial undakunnu😅
❤❤❤
Poli lashimi udthu
Surabiyude mack up over ആണ് 😮
Entha makeup Lakshmikka over makeup
❤❤👌👌
❤❤❤❤❤❤❤❤❤❤❤❤❤
❤😍💖
ഞാൻ boycut ഒന്നും അല്ല 🥴
അടിപൊളി.😂