അസുഖങ്ങളും മനപ്രയാസങ്ങളും വരാനുള്ള കാരണം simsarul haq, simsarul haq hudavi, simsarul haq hudavi new,

Поделиться
HTML-код
  • Опубликовано: 30 июн 2017

  • അസുഖങ്ങളും മനപ്രയാസങ്ങളും വരാനുള്ള കാരണം..
    നമുക്ക് ചെറിയ ഒരു അസുഖമോ ബുദ്ധിമുട്ടൊ വന്നാൽ الله വിനോട് പരാതി പറയുന്നരാണ് നാം,റബ്ബേ എന്തിനു നീ എനിക്കിത് തന്നുവെന്ന്..
    റസൂലുള്ളാ صلی اللہ علیہ وسلم യുടെ കാലത്ത് ഒരു സ്ത്രീ മുത്ത് നബി صلی اللہ علیہ وسلم യെ സമീപിച്ച് പറഞ്ഞു:യാ റസൂലുള്ളാഹ് صلی اللہ علیہ وسلم എനിക്ക് അപസ്മാരത്തിന്റെ അസുഖം ഉണ്ട്,ആ അസുഖം വന്നാൽ ഞാൻ ബോധരഹിതയായി നിലത്ത് വീഴും,അങ്ങനെ വീണാൽ എന്റെ നഗ്നത വെളിവാകും അതിനാൽ എന്റെ അസുഖം മാറാൻ ദുഅ ചെയ്യണം
    *നബിയേ صلی اللہ علیہ وسلم*..
    മുത്ത് നബി صلی اللہ علیہ وسلم പറഞ്ഞു:ഞാൻ ദുആ ചെയ്താൽ അസുഖം الله ശിഫയാക്കി തരും,അത് വേണോ അതോ ഇത് ക്ഷമിക്കുന്നതിന് الله നൽകുന്ന സ്വർഗം വേണോ,അവർ പറഞ്ഞു എനിക്ക് സ്വർഗം മതി നബിയേ صلی اللہ علیہ وسلم ക്ഷമിക്കാൻ ഞാൻ തയ്യാറാണ്..
    പക്ഷേ ഞാൻ വീണു കഴിഞ്ഞാൽ എന്റെ നഗ്നത വെളിവാകാതിരിക്കാൻ അവിടുന്ന് ദുആ ചെയ്യണം,അവിടുന്ന് ദുആ ചെയ്ത ശേഷം ആ സ്ത്രീയുടെ നഗ്നത പിന്നെ വെളിവായിട്ടില്ല.._
    الله ഒരു വിശ്വാസിക്ക് ദുനിയാവിൽ ബുദ്ധിമുട്ട് തന്നാൽ അതിനു പകരം നാളെ പരലോകത്ത് ഒരു ദറജ الله കൂട്ടി കൊടുക്കും..
    ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി യുടെ പാരത്രിക മോക്ഷം ലക്ഷ്യമിടുമ്പോൾ എന്ന സ്പ്രഭാഷണത്തിൽ നിന്നും..
    'സ്പീച്ചസ് ഓഫ് സിംസാറുൽ ഹഖ്
    സോഷ്യൽ മീഡിയയിലൂടെ ഇൽമിൻറെ തീരത്തേക്ക്'
    🎥 / muthnabikkoruswalath*
    📘 / speechesofsimsarulhaq
    പുണ്ണ്യനബി صلی اللہ علیہ وسلم ക്കൊരായിരം സ്വലാത്ത്🌹
    🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
    وَعَلَى آلِ سَيِّدِنَا مُحَمَّدٍ
    وَبَارِكْ وَسَلِّمْ عَلَيْه
    (تقبل الله منا ومنكم صالح الاعمال)
    About Channel :
    This channel (Speeches of Simsarul Haq Hudavi) Publish Latest malayalam islamic speeches of usthad simsarul haq hudavi. Usthad simsarul haq hudavi is a famous islamic scholar in kerala. Simsarul Haq Hudavi is a public speaker known among the Keralite community. He completed his degree and postgraduate studies at Darul Huda Islamic University.
    Islamic speech malayalam latest islamic speech in malayalam, simsarul haq hudavi new speech 2017.malayalam Heart Touching islamic speech.
    *****************************­******************************­******************************­*****************
    Our Facebook link :-
    📘 / speechesofsimsarulhaq
    Our RUclips link :-
    *****************************­********************
    simsarul haq hudavi other Channels : Recommended For You
    Islamic Speech Malayalam Other Channels : Recommended For You

Комментарии •