'നാണമില്ലേ, ഇതാണോ നിങ്ങളുടെ ഫാസിസ്റ്റ് വിരുദ്ധ സമരം?'- CPM പ്രതിനിധിയോട് കോൺ​ഗ്രസ് പ്രതിനിധി

Поделиться
HTML-код
  • Опубликовано: 28 июн 2024
  • പാവപ്പെട്ടവരുടെ പണം പറ്റിച്ച്, സഹകരണ മേഖലയെ അട്ടിമറിച്ച് ഒരു സമാന്തര അധോലോകം സൃഷ്ടിക്കുകയാണ് CPM- കോൺ​ഗ്രസ് പ്രതിനിധി
    #karuvannurcase #cpm #bjp #karuvannurbank
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 27

  • @roopeshpv950
    @roopeshpv950 10 дней назад +17

    അനിൽ കുമാറിനെ ചർച്ചയിൽ നിന്നും ഇറക്കിവിട് അവന്റെ ഒരു അഹങ്കാരം ആ ബോഡി ലാംഗ്വേജിൽ ഉണ്ട്. എന്ത് പറഞ്ഞാലും പുച്ഛ ഭാവം

    • @bijoypillai8696
      @bijoypillai8696 10 дней назад

      അവൻ മയക്കു മരുന്ന് അടിച്ചിട്ടാണ് വന്ന് ഇരിക്കുന്നത്..

  • @Abrahambaby-om5xg
    @Abrahambaby-om5xg 7 дней назад +1

    ഇത്രേം . ചർച്ചക്ക് പോയിട്ടും. . ഈ ..... കുമാരന് ഒട്ടും മാറ്റമില്ല. മന്ദബുദ്ധിയാണോ .??😂

  • @velayudhank9279
    @velayudhank9279 10 дней назад +5

    ഇയ്യാൾക്ക് commuinisum ഒരു തരി എങ്കിലും സിരകളിൽ ഓടുന്നുണ്ടോ

  • @molyjohnson3567
    @molyjohnson3567 10 дней назад +3

    അനിൽ കുമാറിന് വീടും കുടുംബവും ഇല്ല അവർ ഇയാളുടെ വീട്ടുകാർ കാണില്ലേ

  • @sugathanp4578
    @sugathanp4578 9 дней назад +2

    അനിൽകുമാറും അരുൺകുമാറും ചർച്ചയ്ക്കായി വന്നിരുന്നാൽ ചാനൽചർച്ചതന്നെ വെറുത്തുപോവും.

  • @shrinandfoodvlogs8878
    @shrinandfoodvlogs8878 10 дней назад +2

    ജനങ്ങളുടെ പണം മൊത്തം അടിച്ചോണ്ട് പോയിട്ട്.. ഉളുപ്പില്ലാതെ സംസാരിക്കുന്ന വഞ്ചകന്മാർ. 3 വർഷമായി ന്യായികരിക്കുന്നു, പണം തിരിച്ചു കൊടുത്ത് വേണം സംസാരിക്കാൻ...

  • @nimish2511819
    @nimish2511819 9 дней назад +1

    അനില്‍കുമാര്‍ ലോക പരാജയം...

  • @devadaschidambaran9906
    @devadaschidambaran9906 8 дней назад

    പുച്ഛിച്ചു ചിരിച്ചിരിക്കണം എന്നു നിർദ്ദേശമുള്ളത് പോലെ

  • @bijoypillai8696
    @bijoypillai8696 10 дней назад +6

    കരുവന്നൂർ ബാങ്ക് കൊള്ള 400 കോടി .. കണ്ടല ബാങ്ക് 200 കോടി , ബാക്കി 150 സഹകരണ ബാങ്കുകൾ കൊള്ളയടിച്ചത് 6000+ കോടി രൂപ .. ഇത്രയും കാലം ED അന്വേഷിച്ചിട്ടു പിടികൂടിയത് വെറും 30 കോടി രൂപ .. അപ്പൊ ലാഭം ആർക്കാണ് ?? CPM നു കേരളത്തിലും വിദേശത്തും ഒരുപാട് സ്വത്തുക്കളുണ്ട്; അതിൽ കുറെ ഭൂമി കണ്ടുകെട്ടിയാലും വെറും പുല്ല് ; സുപ്രീം കോടതി വകീലിനെ വച്ച് വാദിച്ചു സ്വത്തുക്കൾ തിരിച്ചെടുക്കും.. ഇതൊക്കെ വെറും ( CPM-BJP ) ഒത്തുതീർപ്പു നാടകം

  • @PapaSelva
    @PapaSelva 10 дней назад

    പപ്പു കുലി ഉളുപ്പുൺടോ 😮

  • @josephmj7814
    @josephmj7814 7 дней назад

    Cheruvirayanu

  • @MKkb-os4jp
    @MKkb-os4jp 10 дней назад +2

    എല്ലാ സഹകരണ ബാങ്കുകളും ഒന്ന് അന്വേഷിച്ചാൽ. അവിടത്തെ പഞ്ചായത്ത് മെമ്പർമാരും. സിപിഎമ്മിനെ അനുയായികളും. കുടുങ്ങും

  • @user-wh7uh2gl5u
    @user-wh7uh2gl5u 10 дней назад +1

    മാപ്രാച്ചി നീയറിഞ്ഞില്ലെ പാലങ്ങളും വിമാന താവളങ്ങളും തകർന്ന് വിഴുന്നു മാപ്രാച്ചി അറിഞ്ഞില്ല

    • @bijoypillai8696
      @bijoypillai8696 10 дней назад

      ചെഗുവേര ( മയക്കു മരുന്ന് ) രണ്ടു പൊകയെടുത്താൽ എത് അടിമ ചകാവും തലപൊക്കും.. 😅

    • @user-wh7uh2gl5u
      @user-wh7uh2gl5u 4 дня назад

      @@bijoypillai8696എന്തും പറയാം അല്ലെട - മോനെ ബാക്കി മറുപടിക്ക് ശേഷം പന്ന പുലയാടിക്കുണ്ടായ മോനെ നീ ഇങ്ങനെയെ പറയാവു

  • @jayan4447
    @jayan4447 9 дней назад

    ഈ അനിലേ ആര് ഓഹോ