‘മോദി മോഡലേ നാടിനെ രക്ഷിക്കൂ; നിക്ഷേപകര്‍ക്ക് കേരളത്തേക്കാള്‍ പ്രിയം യുപിയോട്’ | Rajiv Chandrasekhar

Поделиться
HTML-код
  • Опубликовано: 15 сен 2022
  • Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 2,2 тыс.

  • @paulosept6823
    @paulosept6823 Год назад +239

    കൊള്ളാം നല്ല അറിവും ധൈര്യവും ഉള്ള മനുഷ്യൻ ഇത്തരക്കാരെ രാഷ്ട്ര നിർമാനത്തിന് ആവശ്യമുണ്ട് 👍

  • @aagentertainmentchannel4499
    @aagentertainmentchannel4499 Год назад +162

    മലയാളികളുടെ comments കണ്ട് മനസ്സ് നിറഞ്ഞു -❤❤ മല്ലു മാറാൻ തുടങ്ങി ,നല്ലതിനെ തിരിച്ചറിഞ്ഞ് തുടങ്ങി

    • @rj...208
      @rj...208 Год назад +3

      ഇതുപോലെ അറിവ് വച്ച് സംസാരിക്കാൻ കഴിവുള്ള നേതാക്കൾ കേരളത്തിൽ ഉണ്ടെങ്കിലേ ബിജെപി വിജയിക്കാൻ കഴിയൂ. മതം പരത്തികൊണ്ട് ഇരിക്കുകയാണ് ഇപ്പഴും

    • @stephen6644
      @stephen6644 Год назад +3

      Yes BJP will come

    • @STriCkeR7oo
      @STriCkeR7oo 3 месяца назад +2

      Yes..

  • @vargheesekc2742
    @vargheesekc2742 Год назад +228

    ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ. ജഗദീശ്വരൻ അങ്ങേയുടെ യാത്രയിലുടനീളം ആരോഗ്യവും, സന്തോഷവും, വിജയവും നൽകട്ടെ.ഇന്ത്യയുടെ ജ്വലിക്കുന്ന സൂര്യനാവുക. ലോകത്തിനു മുൻപിൽ, ഭാരതത്തിനു വേണ്ടി ജ്വലിച്ചുകൊണ്ടേയിരിക്കുക. ഭാരതത്തിന്റെ അഭിമാനം. ലോകത്തിന് അഭിമാനമാവുക.🙏🙏🙏

  • @muhammedramees3453
    @muhammedramees3453 Год назад +268

    ഏതൊരു സാധനകാരനും മനസിലാവുന്ന മറുപടി👌🏻👌🏻ഓരോ മറുപടിയും ക്ലിയർ ആണ്

    • @shihabpattuvathil6728
      @shihabpattuvathil6728 3 месяца назад

      ആദ്യം എഴുതാൻ പഠിക്ക്

    • @gokulkrishna32123
      @gokulkrishna32123 3 месяца назад +5

      ​@@shihabpattuvathil6728it's none of your business

    • @shihabpattuvathil6728
      @shihabpattuvathil6728 Месяц назад

      @@gokulkrishna32123
      it's none of your business, either

    • @gokulkrishna32123
      @gokulkrishna32123 Месяц назад +1

      @@shihabpattuvathil6728 aayikotte mone

    • @shihabpattuvathil6728
      @shihabpattuvathil6728 Месяц назад

      @@gokulkrishna32123
      ഇതേ മുസ്ലിം പേരുള്ള വെക്തി അക്ഷരം തെറ്റിച്ചു ഏതെങ്കിലും മുസ്ലിമിനെയോ ബിജെപി അല്ലാത്ത പാർട്ടിയെ സപ്പോർട്ട് ചെയ്ത് എഴുതിയാൽ എന്തായിരിക്കും നിന്റെയൊക്കെ കലി...വർഗീയത തുലയട്ടെ ബിജെപി തുലയട്ടെ

  • @decrusaa
    @decrusaa Год назад +523

    സാറിനെപ്പോലുള്ള നേതാവിനെയാണ് കേരളത്തിൽ ആവശ്യം❤❤ മനോരമയ്ക്ക് നന്ദി ❤🔥

    • @akhilkumar8581
      @akhilkumar8581 3 месяца назад

      Ninde vision🤣

    • @rahuljp54
      @rahuljp54 3 месяца назад

      Ethi 🔥🔥🔥🔥

    • @rajendrank8933
      @rajendrank8933 2 месяца назад

      നിഷേ ഇത് ആള് വേറെ

  • @cristophernolan8460
    @cristophernolan8460 Год назад +321

    I am with Modi

    • @kunhikannank4503
      @kunhikannank4503 Год назад

      എല്ലാവരും മോദിയൊടൊപ്പമാണ് പക്ഷെ മോദിയുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യില്ലെന്ന് മാത്രം. എന്നാൽ ഉത്തരേന്ത്യ അങ്ങിനെയല്ല സംസ്ഥാനത്തേക്ക അവർക്ക് ഇഷ്ടമുള്ളവരെ ജയിപ്പിക്കും പക്ഷെ കേന്ദ്രത്തിൽ മോദിയെ ഭരണത്തിലേറ്റാൻ വേണ്ടി BJP സ്ഥാനാർത്ഥിയെ ആളാരാണെന്ന് നോക്കാതെ ജയിപ്പിക്കും.

    • @abdurassack5654
      @abdurassack5654 Год назад

      കേരളത്തിലേക്ക് ജനങ്ങളെ കൊള്ള അടിക്കാൻ ആരും വരുണ്ട്....

    • @shihabpattuvathil6728
      @shihabpattuvathil6728 3 месяца назад

      എന്തിനാ മോഡിക്ക് തിന്നാൻ കൂൺ വാങ്ങിക്കാനാണോ അതോ 10 ലക്ഷത്തിന്റെ സൂട്ട് വാങ്ങിക്കാനോ?

  • @ratheeshkumar9557
    @ratheeshkumar9557 Год назад +200

    ഞാനും എന്റെ കുടുംബവും മോദീജിയോടൊപ്പം. ആയുരാരോഗ്യ സൗഖ്യം നൽകി ജഗദീശ്വരൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ

    • @RajeshMakkapuzha
      @RajeshMakkapuzha Год назад +4

      🙏🥰

    • @peacock4935
      @peacock4935 Год назад +2

      ❤️🙏

    • @kumaraanu
      @kumaraanu Год назад +2

      ya

    • @bm2creator575
      @bm2creator575 Год назад +1

      ❤️

    • @shihabpattuvathil6728
      @shihabpattuvathil6728 3 месяца назад

      എന്തിനാ മോഡിക്ക് തിന്നാൻ കൂൺ വാങ്ങിക്കാനാണോ അതോ 10 ലക്ഷത്തിന്റെ സൂട്ട് വാങ്ങിക്കാനോ?
      ഒരു കാര്യവുമില്ല വല്ല അംബാനി, അദാനി,വിജയ് മല്ലിയ,നീരവ് മോഡി ആണെങ്കിൽ കുറച്ച് കോടി എഴുതി തള്ളാമായിരുന്നു...
      ആദ്യം 110 രൂപക്ക് പെട്രോൾ അടിക്കാൻ കാശ് ഉണ്ടാക്കാൻ നോക്ക്

  • @sabuannsue
    @sabuannsue Год назад +114

    ഇതുപോലുള്ള പ്രതിഭകളുമായിട്ടുള്ള സംവാദമാണ് നമുക്ക് വേണ്ടത് . shri Tharoor, സന്തോഷ് ജോർജ് കുളങ്ങര , മുതുകാട് തുടങ്ങി നമ്മുടെ നാട്ടിൽ പ്രതിഭകൾക്ക് യാതൊരു കുറവുമില്ല . എന്നാൽ നമ്മുടെ media കൾക്കിഷ്ടം വിവരദോഷികളായ 1 2 3 മണിയേയും ബോംബ് ജയരാജനെയും ,മുക്യനേയും ഷംസീറിനെയുമൊക്കെയാണ് . അവരൊക്കെയല്ലേ നമ്മെ ഭരിച്ചു കുത്തുപാളയെടുപ്പിക്കുന്നതു

  • @sarath_babu
    @sarath_babu Год назад +493

    എങ്ങനൊക്കെ ചോദിച്ചിട്ടും ഒരു കൂസലും വിക്കലും ഇല്ലാതെ correct ആയിട്ടുള്ള മറുപടി. ഇതുപോലുള്ളവർ ആണ് കേരള ബിജെപിയിൽ വരേണ്ടത്. എല്ലാത്തിന്റേം വായ അടപ്പിച്ചേനെ 👍🏻

    • @shinevalladansebastian7847
      @shinevalladansebastian7847 Год назад +23

      തീർച്ചയായും... ഇങ്ങനെ ഉള്ളവർ വന്നാലേ കേരള bjp രക്ഷപെടൂ.

    • @la_pulga1081
      @la_pulga1081 Год назад +5

      💯 Percentage bro a surendrane okke ozivakkanam pulli okke thamithallanum kayitt varanum ariyu

  • @arunkp3600
    @arunkp3600 Год назад +410

    ഓരോ ചോദ്യത്തിനും കൃത്യമായ ഉത്തരം നൈസ് ഇന്റർവ്യൂ അടുത്ത കാലത്ത് ഒന്നും ഇതുപോലെ ഒരു രാഷ്ട്രീയക്കാരന്റെയും ഇന്റർവ്യൂ കെട്ടിരുന്നിട്ടില്ല. ഒരു രാഷ്ട്രീയക്കാരൻയിൽ ഉപരി രാജീവ്‌ ചന്ദ്രശേഖരൻന് ഒരു നല്ല ബിസിനസ് man ആണ് പോരാത്തതിന് വികസന kazhchappadum

    • @pranav_pradeep
      @pranav_pradeep Год назад +3

      Because nammude keralathil angane nethakkal ille😅

    • @bgnairdubai4509
      @bgnairdubai4509 Год назад +1

      👍

    • @anindiancitizen4526
      @anindiancitizen4526 Год назад +2

      പ്രധാനമന്ത്രിയുടെ 72-)o ജന്മദിനത്തിൽ ചീറ്റകളെ തുറന്നു വിടുന്നതോടൊപ്പം വർഷങ്ങളോളമായി വിചാരണമൊന്നുമില്ലാതെ വിചാരണത്തടവുകാരായി ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന ആയിരക്കണക്കിനു ജയിൽപുള്ളികളേയും തുറന്നു വിടാമായിരുന്നു

    • @fadhilmohammed5351
      @fadhilmohammed5351 Год назад +1

      AAP coming soon......

    • @kunhikrishnank5942
      @kunhikrishnank5942 Год назад +2

      No sir, many of the prisonees are more dangerous than Cheetas

  • @sumodhmullassery
    @sumodhmullassery Год назад +34

    ഈ അടുത്ത കാലത്തൊന്നും ഇത്രയും മനോഹരമായ ഒരു ഇൻ്റർവ്യു കണ്ടിട്ടില്ല. ചോദ്യകർത്താവ് കുറച്ച് ലോക്കൽ കേരള മെയ്ഡ് ചോദ്യങ്ങൾ ചോദിച്ചു എങ്കിലും രാജീവ് ചന്ദ്രശേഖർ മനോഹരമായി ഉത്തരങ്ങൾ നൽകി.

  • @davidsling5923
    @davidsling5923 Год назад +364

    As a Christian... I love bjp and modi ji ❤️

    • @HappyWorldMalayalam
      @HappyWorldMalayalam Год назад +24

      Plz write "As an Indian I Love BJP and MODIJI"

    • @akhilmachaan5010
      @akhilmachaan5010 Год назад +13

      @@HappyWorldMalayalam As an Indian you cannot love BJP, you can ony love BJP if you are a Religious fanatic.

    • @saharalc
      @saharalc Год назад +5

      We are indians 😎

    • @anoop6767
      @anoop6767 Год назад

      Nobody cares what you think as a christian!

    • @vishnuss8230
      @vishnuss8230 Год назад +6

      No need of mention your religion...we are Indians, that's all!!

  • @decrusaa
    @decrusaa Год назад +72

    ഇങ്ങനെ ഒരു ഇന്റർവ്യൂ കണ്ടതിൽ സന്തോഷം❤

  • @janani14
    @janani14 Год назад +152

    I always feel that India is very much safe in Prime Minister Modi's hands!!

    • @varghesevs7532
      @varghesevs7532 Год назад +2

      Ithinu mumbu safe allarunno.pedichaano jeevichathu 2014 vare.annu thallu illarunnu.budhi ullavar bharichu .ippol thallu maathram,petrol okke angayattathe vila,safe aanu polum

    • @RhythmBells
      @RhythmBells Год назад +15

      @@varghesevs7532 how about terrorism in india before bjp Govt ? Do some research on this , especially with the pak India disputes

    • @devadutts3592
      @devadutts3592 Год назад +12

      @@varghesevs7532 bro this logic is only in kerala. if you go outside then your statement is completely opposite.
      who is that budhi ullavar? ig your refering mr singh.he is good economist but not pm. rest all were corrupt.
      tell me one more minister who was good in upa1 and 2. i bet you you cant.modi ministry has best ministers like nitin gadkari,piyush goyal,ashwini vaishnaw, S Jaishankar etc

    • @devadutts3592
      @devadutts3592 Год назад +3

      @@varghesevs7532 tell me any developmen done by congress

    • @nidhinkj7933
      @nidhinkj7933 Год назад +6

      Sathyam prayambol chilarkea kurrupottum ..
      Modi is a powerful Leader ..

  • @harikrishna_
    @harikrishna_ Год назад +7

    What an Interview, Very Matured,Truthful and Sensible Answers

  • @mo_sha.
    @mo_sha. Год назад +74

    ഈ കഴിവ് കെട്ട പാർട്ടിക്കാർ മാത്രം മതി എന്ന് കരുതുന്ന ഇടതുപക്ഷ ഭരണം മുടിഞ്ഞു പോട്ടെ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Role377
    @Role377 Год назад +626

    ബുദ്ധി ഉള്ള ഒരുത്തനും കേരളത്തിൽ വന്ന് നിക്ഷേപം നടത്തില്ല ...

    • @sasidharanpillai2382
      @sasidharanpillai2382 Год назад

      Then He maybe Suicide

    • @FVivekBNair
      @FVivekBNair Год назад +12

      Ya

    • @mahem4847
      @mahem4847 Год назад

      Wise people refrain from not only investing in Kerala but also living in Kerala because of the quick unbearable comradisation enforcing in every field of life in the state. Comrades are in charge of ruling even police stations.

    • @boomshiva2701
      @boomshiva2701 Год назад +1

      ബുദ്ധി കൂടുതൽ ഉള്ള ഈ മന്ത്രിക്ക് കേരളത്തിൽ എത്ര നിക്ഷേപം ഉണ്ട്?

    • @mallutuber005
      @mallutuber005 Год назад +1

      Gulfil ayirikum 😂

  • @renjithak4289
    @renjithak4289 Год назад +413

    മന്ത്രിയുടെ മറുപടി ക്രിസ്റ്റൽ ക്ലിയർ❤️

    • @rajpillai8750
      @rajpillai8750 Год назад +1

      Do invest fast to loose everything

    • @SriM0
      @SriM0 Год назад +6

      @@rajpillai8750 nobody is investing in Kerala anyway

  • @rajeevgk482
    @rajeevgk482 Год назад +19

    എത്ര positive ആയിട്ടാണ് മന്ത്രിയുടെ മറുപടി...
    ഷാനിയുടെ പതിവ് നമ്പറുകളും തരികിട ചോദ്യങ്ങളും ഒന്നും ഇവിടെ ഏശിയില്ല....!!!
    മോദിജിയും ടീമും unbeatable ആണ്..
    ധർമത്തിലും ആത്‍മർത്ഥതയിലും അടിസ്ഥാനമാക്കിയാണ് മോദിജിയുടെ പ്രവർത്തനം.. 👌👍🌹🙏🏻

  • @5minlifehack708
    @5minlifehack708 Год назад +44

    വിമർശകർ വരെ ഫാൻസ് ആയി മാറി. Power💪🇮🇳💪💪💪💪💪💪

  • @rajuarel
    @rajuarel Год назад +122

    👍 minister valare വ്യക്തമായി കാര്യങ്ങൾ വിവരിച്ചു. Good program ആയിരുന്നു നിഷ and Manorama

    • @radhanair4670
      @radhanair4670 Год назад +2

      But Nisha Shani Manorama in general Congress inte pinnaale alle, Rahul inte pinnaale!

    • @snowdrops9962
      @snowdrops9962 Год назад +1

      @@radhanair4670
      So what?? 🙄🙄

  • @rajendranmukadiyilvasu3849
    @rajendranmukadiyilvasu3849 Год назад +72

    Big Salute Sir🙏

  • @deepplusyou3318
    @deepplusyou3318 Год назад +86

    എനിക്ക് മോദിയെ ഇഴ്‌ടം മറ്റുള്ളവർ തോറ്റു പോകുമെന്ന് കരുതി ചെയ്യാതിരിക്കുന്ന പല കാര്യങ്ങളും അദ്ദേഹം എന്തും വരട്ടെ എന്നു കരുതി ചെയ്യുന്നതാണ്. നോട്ട് നിരോധനം പെട്രോൾ വില കുറക്കാത്തത് 370 ആർട്ടിക്കിൾ,ഒക്കെ ഉദാഹരണം ആണ്.

    • @petshome3544
      @petshome3544 Год назад +8

      കേന്ദ്രം 2 തവണ പെട്രോൾ വില കുറച്ചു. but കേരളം കുറച്ചില്ല.

    • @mcprasanth76
      @mcprasanth76 Год назад +1

      exactly.

  • @gireeshkumar5773
    @gireeshkumar5773 Год назад +128

    എന്റെ മോദിജി എന്റെ അഭിമാനം 🙏🙏🙏

  • @Role377
    @Role377 Год назад +797

    കേരളത്തിന് പുറത്ത് പോയവർക്ക് അറിയാം മാറ്റം 👍🏻 അല്ലാതെ കേരളത്തിൽ നിന്ന് മാത്രം നോക്കിയാൽ ഒന്നും കാണില്ല 👍🏻

    • @art9902
      @art9902 Год назад +58

      ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നഗരങ്ങൾ വികസിക്കുന്നു എന്നല്ലാതെ ഗ്രാമങ്ങളിലെ അവസ്ഥ വളരെ ദയനിയം ആണ്

    • @Role377
      @Role377 Год назад +1

      @@art9902 അതും ശരിയാണ് ... ഭാവിൽ മാറ്റങ്ങൾ സംഭവിക്കാം 👍🏻

    • @faizalschannel4491
      @faizalschannel4491 Год назад +7

      @@art9902 correct

    • @abhijeet31721
      @abhijeet31721 Год назад +5

      💯

    • @abhijeet31721
      @abhijeet31721 Год назад +39

      @@art9902 athengilum vikasikkandalo....ivide pocket 😂

  • @jollythomas3328
    @jollythomas3328 Год назад +76

    അങ്ങനെ അച്ചായൻ ചാനലും സത്യം പറഞ്ഞു തുടങ്ങി.

  • @renju4914
    @renju4914 Год назад +228

    മോദിജീ ഇന്ത്യ മഹാരാജ്യത്തിന് അഭിമാനം...
    ഇങ്ങനെ ഒരു pm നെ കിട്ടിയതിൽ സന്തോഷിക്കുന്നു

    • @aniyanmenon7755
      @aniyanmenon7755 Год назад +3

      Modiji is a towering leader of india. His only vision is total prosperity of india. He endeavours to attain it by strict administration, unlike all those we had till 2014 may. If there is a will there is a way. You see this now. I sm satisfied.

    • @purushothamankani3655
      @purushothamankani3655 Год назад

      @@aniyanmenon7755 👍

  • @JJkmn487
    @JJkmn487 Год назад +227

    ശത്രുക്കൾ പോലും ഉള്ളിൽ മോഡിയുടെ പദ്ധതികളെ ഇഷ്ടപെടുന്നു.

  • @prasannakumar2081
    @prasannakumar2081 Год назад +167

    മന്ത്രി പറഞ്ഞത്100 % സത്യം

  • @caravan-qp4xd
    @caravan-qp4xd Год назад +153

    തെരുവ് നായകളും, കുഴികളും - നല്ല ഒന്നാതരം ഇക്കോസിസ്റ്റം. നിക്ഷേപകർ നീന്തി വന്നോടിരിക്കുകയാണ്.

    • @kafir_
      @kafir_ Год назад +4

      😁😂😂

  • @user-te9rs2gh1g
    @user-te9rs2gh1g Год назад +39

    ഇതു പോലുള്ള നേതാക്കളെ കേരള ബിജെപി miss ചെയ്യുന്നു

  • @jayaprakashjpkshan9639
    @jayaprakashjpkshan9639 Год назад +30

    കഴിവുള്ളവനെ വിനയം ഉണ്ടാവു, അത് അദ്ദേഹത്തിന്റെ വാക്കിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു. He is great

  • @farooqueriyad2661
    @farooqueriyad2661 Год назад +374

    സത്യമാണ് ധർമ്മം, സത്യം പറഞ്ഞവർ മാത്രമേ ലോക ചരിത്രത്തിൽ വിജയിച്ചിട്ടുള്ളൂ

    • @SJ-zo3lz
      @SJ-zo3lz Год назад +2

      Wrong ! Do you mean the bloody victory of Europeans over natives across the world was victory of truth? What about victory of Christians over Romans and other "pagans"? What about the cruel Islamist victory across the subcontinent including victory over Kashmiri pandits in 1990? What about victory of humans over the entire animal world? Victory is for those with sheer strength. But Yes, ultimate victory will be of Dharma/ righteousness.

    • @goodsaint_001
      @goodsaint_001 Год назад +1

      Bjp vijayichittilla.

    • @josephtheruvapuzha
      @josephtheruvapuzha Год назад +1

      @@goodsaint_001 congress vijayichu onnu poda

    • @navya1018
      @navya1018 Год назад

      @@SJ-zo3lz ee christians over roman enn parayumbo njn chodhikkatte kootti itt kathichathum tholi urinj nirthiyathum oke christiansine ahn .neero pole ulla chakravarthimaar balikk vendi christians ine upayogichu ningal parayunna pegan mathathinu vendi.adhikaaram kayyilaakan vendi majority ude koode ninnond.ithrem droham cheythittum ippol rome ahn catholic churchinte aasthanam.appol sathyam ahn jqyikkunne.kuthikonnavarkkum kootiitt kathichavareyum manushyane vare balikazhichavar oke enn muthal ahn nallavar aaye

    • @Immanualjoseph
      @Immanualjoseph Год назад

      @@SJ-zo3lz ..sathyam darmavum mathrei jayiku...evdeyum alla ennu thonum but athei nadaku

  • @binilbinil1937
    @binilbinil1937 Год назад +344

    മോദിജി ദീർഘനാൾ ഭരിക്കട്ടെ 🇮🇳🇮🇳🇮🇳🔥🔥🔥

    • @shaijuk2106
      @shaijuk2106 Год назад +1

      മോദി ഇന്ത്യയിൽ അധികാരത്തിൽ വന്നിട്ട് തനിക്ക് കിട്ടിയ ഒരു ഗുണം ഒന്ന് ഇവിടെ പോസ്റ്റ് ചെയ്യ്

    • @designertown4594
      @designertown4594 Год назад +13

      Bjp..ഈ മഹാരാജ്യം ഭരിക്കട്ടെ..

    • @jerinaj1441
      @jerinaj1441 Год назад +4

      ഇനിയും സാധനങ്ങളുടെ വില കൂട്ടലും മത കലാപങ്ങളും കാണണോ മോനേ ......

    • @rudhraveena2638
      @rudhraveena2638 Год назад +7

      @@jerinaj1441 so u can go to Pakistan

    • @jerinaj1441
      @jerinaj1441 Год назад +3

      @@rudhraveena2638 എന്തേ നിന്റെ അച്ഛൻ അവിടെ വില കുറവിൽ പെട്രോൾ വിൽക്കുണ്ടോ ☺️ അച്ഛൻ കൊറിയർ സർവീസ് ചെയ്യുന്നുണ്ടേൽ ഞാൻ ഇവിടെ നിന്നോണ്ട് മേടിക്കാം☺️

  • @krishnadasdas6565
    @krishnadasdas6565 Год назад +31

    മോദിജിക്ക് ഒരായിരം പിറന്നാൾ ആശംസകൾ.... ❤️❤️❤️

  • @akhiljoseph5756
    @akhiljoseph5756 Год назад +34

    വിവരം ഉള്ള മനുഷ്യൻ

  • @nidheeshm.s.9630
    @nidheeshm.s.9630 Год назад +541

    വിവരമുള്ള മന്ത്രി 👌👌🙏🙏

    • @shaijuk2106
      @shaijuk2106 Год назад

      ഓഓഓഓ... പിന്നെ

    • @manoj6966
      @manoj6966 Год назад

      കേരളത്തിലേ പോലെ കോമാളികളെ പിടിച്ച് മന്ത്രിയാക്കുന്ന ഏർപ്പാട് കേന്ദ്രത്തിൽ ഇല്ല...

    • @abdurassack5654
      @abdurassack5654 Год назад

      അവിടെ തന്നെ നല്ലത്........

    • @rejanishnair5251
      @rejanishnair5251 Год назад +2

      കേരള മന്ദ്രിയല്ല

    • @Ram-wu2vj
      @Ram-wu2vj Год назад

      Record Unemployment in US? Truth is "Record Lowest Unemployment" - 3.5%. Labor shortage in every field.

  • @tinom1182
    @tinom1182 Год назад +203

    Tripple Thalaque നിർത്തലാക്കിയത് മുസ്ലിം discrimination ആണെന്ന് പറയുന്ന ഇവളെ ഏത് പേരിട്ട് വിളിക്കും...

  • @deepuvelayudhan4297
    @deepuvelayudhan4297 Год назад +26

    He is talking sense. Hope people of kerala understand what he is saying...

  • @albinpaulose9064
    @albinpaulose9064 Год назад +20

    മനസിലെ രാഷ്രീയം മാറ്റിവച്ചു ചിന്തിച്ചു നോക്കിയാൽ, ഇദേഹം പറഞ്ഞതു മനസിലാവും. കേരളത്തിലെ നിലവിലത്തെ സാഹചര്യം വച്ചു നിക്ഷേപം വരുത്തില്ല. ഗുജറാത്തിൽ വരാനിരിക്കുന്നെ ഒരു പ്രൊജക്റ്റ് കേരളത്തിൽ വന്നാൽ തന്നെ വിവിധ മേഖലയിൽ പഠിച്ചിറഗിയ ഒരുപാട് ആളുകൾക്കു തൊഴിൽ ലഭിക്കും.

  • @gkcochin6723
    @gkcochin6723 Год назад +992

    ഇത് പോലെ വസ്തുനിഷ്ട്ടമായി കാര്യങ്ങൾ വിശദീകരിക്കാൻ കഴിവുള്ള ഒരു നേത്ര് നിരയാണ് കേരള BJP ക്ക് ആവശ്യം

    • @_reaper-7o7
      @_reaper-7o7 Год назад +26

      Exactly!

    • @minipurushothaman9766
      @minipurushothaman9766 Год назад +23

      Trueth..👍

    • @mohanancg2013
      @mohanancg2013 Год назад +46

      100% ശരിയാണ് . ഇപ്പോഴുള്ള നേതൃനിരയിൽ അറിവുള്ളവർ ഉണ്ട് . പക്ഷേ ഇതുപോലെ വിശദീകരിക്കാൻ കഴിവുള്ളവർ ഇല്ല . ഈ അവസ്ഥക്ക് ഞാൻ പറയുന്ന കാരണം ഒരു പക്ഷേ മറ്റുള്ളവർക്കു അംഗീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും . അതായത്‌ ഇവിടുത്തെ വിദ്യാഭ്യാസ സ്റ്റാൻഡേർഡ് കൊണ്ട് PG കഴിഞ്ഞിറങ്ങുന്നവർക്കും വിദ്യാഭ്യാസമേ ഉള്ളു . വിവരമോ communication skill ഓ develep ആകുന്നില്ല .

    • @snowdrops9962
      @snowdrops9962 Год назад +1

      Ys...

    • @shinevalladansebastian7847
      @shinevalladansebastian7847 Год назад +16

      @@snowdrops9962 ഒരാൾ പോലുമില്ല എന്നതാണ് സത്യം. സർവ്വ സമ്മത രായ പുതിയ ഒരു നേതൃ നിര ഉയർന്നു വരണം... അതല്ലാതെ വേറെ വഴിയില്ല.

  • @rajithaganesh7296
    @rajithaganesh7296 Год назад +148

    നമ്മുടെ മോ ദീജി ക്ക് പിറന്നാൾ ആശംസകൾ ദീർഘായുസും ഇനിയും മുന്നോട്ട് പോവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @crusader_warrior
    @crusader_warrior Год назад +31

    I'm always with narendra modi

  • @Eldho91
    @Eldho91 Год назад +294

    പറയുന്ന കാര്യം 100% സത്യം ആണ്. കേരളം investment friendly അല്ല. ഇനി എത്രയൊക്കെ ആണെന്ന് ആരൊക്കെ പറഞ്ഞാലും അല്ല എന്നത് തന്നെ ആണ് ഉത്തരം.

    • @JK-wd9mb
      @JK-wd9mb Год назад

      Pala chaneluklm thooori mezukunund.. investment friendly anu enu kanikan

    • @sivanandk.c.7176
      @sivanandk.c.7176 Год назад +2

      നമ്മൾ ഒരു കൊച്ചു കടയിട്ടാലും, തന്നെ നടത്താൻ പറ്റുമെങ്കിലേ ഇടൂ.

    • @mallutuber005
      @mallutuber005 Год назад +1

      Kazhiv venam, engil pattum, allengil govinda..

    • @suseelaraj955
      @suseelaraj955 Год назад +1

      True ❤️

    • @THEHYPOCRITESS
      @THEHYPOCRITESS Год назад +2

      @@mallutuber005 ponnu saho.. kodikal mudakki auditorium panith suicide cheytha aalinte wife nte chaarithryam parisodhikkunna teams aanu ivide ullath.. so plz

  • @rehimrawtter9826
    @rehimrawtter9826 Год назад +303

    He is an excellent leader India has ever seen. We are proud of our Prime Minister. God bless him🙏

  • @sivadasmk7675
    @sivadasmk7675 Год назад +97

    കേരളത്തിലെ വോട്ടർമാർ ബുദ്ധിയോടെ ചിന്തിച്ചു വോട്ട് ചെയ്യട്ടെ....... വോട്ട് പ്രധാന ഘടകം 🇮🇳 പാർട്ടി അല്ല രാജ്യം ആണ് വലുത് എന്ന ചിന്ത 🇮🇳

    • @jerinaj1441
      @jerinaj1441 Год назад +3

      Athukondu adutha thavana bjpkku vote cheyyilla☺️

    • @lakshmistudioonakkunnu6321
      @lakshmistudioonakkunnu6321 Год назад

      @@jerinaj1441 താൻ വോട്ട് ചെയ്യണ്ട. താൻ നര ഭോഗിക്ക് വോട്ട് ചെയ്താൽ മതി

    • @jerinaj1441
      @jerinaj1441 Год назад

      @@lakshmistudioonakkunnu6321 ഓ ശരി സാർ .... 😂

    • @kumaraanu
      @kumaraanu Год назад +1

      @@jerinaj1441 aynu nee cheytillelum keralathile valiya oru vibagam janagalum bjp kki vote cheyum

    • @jerinaj1441
      @jerinaj1441 Год назад

      @@kumaraanu മ് ....... നീ നോക്കി ഇരുന്നോ ..... 😁

  • @abhijiththomas8531
    @abhijiththomas8531 Год назад +13

    Brilliant Man...

  • @sasikumarmenon8521
    @sasikumarmenon8521 Год назад +112

    Hats off to you dear Minister for your frank talk🙏

  • @EssAar80
    @EssAar80 Год назад +40

    ആങ്കറിന് നല്ല ചൊറിച്ചിൽ ഉണ്ട് അത്‌ ഇടക്ക് പുറത്ത് വരുന്നുണ്ട് മിനിസ്റ്റർ നല്ല രീതിയിൽ പ്രതികരിക്കുന്നു

  • @rakeshpr6505
    @rakeshpr6505 Год назад +22

    മോദി ഉണ്ടങ്കിൽ എന്തും സാധ്യം ✌️✌️✌️

  • @shonpjohn28
    @shonpjohn28 Год назад +14

    Kudos to Rajiv Chandrasekhar! We need visionaries in politics. I really hope Modi heads the government for many more years!

  • @pettythiefstube4609
    @pettythiefstube4609 Год назад +160

    The problem is most communists in Kerala do not see the world from outside Kerala. And the ones who do go, understand that most of the world doesn’t run on communism.

    • @av98
      @av98 Год назад +15

      The ones who go outside Kerala , never come back till old age.

    • @nparla4763
      @nparla4763 Год назад +1

      @@av98 🤣🤣🤣🤣 then u should go out of Kerala🤣🤣🤣

    • @sreep3473
      @sreep3473 Год назад

      So world run with communalism??

    • @av98
      @av98 Год назад +2

      @@nparla4763 I am already out

    • @nparla4763
      @nparla4763 Год назад

      @@av98 okay

  • @Cskbnnnm
    @Cskbnnnm Год назад +236

    I'm a communist but I can say clearly modi is the best pm of India....

    • @sudheeshgopinath2204
      @sudheeshgopinath2204 Год назад

      Yes u r a communist wearing saffron trouser

    • @reshmikesav5681
      @reshmikesav5681 Год назад +14

      😘😘😘😘

    • @Santhosh-wk9kj
      @Santhosh-wk9kj Год назад +9

      🙏🙏🙏👍👍💐💐

    • @athulchandrana9725
      @athulchandrana9725 Год назад +1

      Kollaam

    • @designertown4594
      @designertown4594 Год назад +23

      ഉത്തമാ...കൃത്യമായി.. പാർട്ടി ക്ളാസുകളിൽ പങ്കെടുക്കാത്തതാണ്..ഇത്തരം വിഡ്ഢിത്തരം പറയാൻ കാരണം..

  • @Myviews331
    @Myviews331 Год назад +22

    രാജീവ്‌ ചന്ദ്രശേഖരൻ 😍😍😍😍

  • @firosekappil5268
    @firosekappil5268 2 месяца назад +3

    എൻറെ നിലപാട് അറിയിക്കുകയാണ്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിന് പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലക്ക് ഒരു പ്രത്യേകത ഉണ്ട്. രണ്ട് മുൻ കേന്ദ്രമന്ത്രിമാർ മത്സരിക്കുന്ന മണ്ഡലങ്ങൾ ആണ് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലും, തിരുവനന്തപുരംവും. നാട്ടിൽ എന്തെങ്കിലും ചെറിയതോതിലെങ്കിലും മാറ്റങ്ങൾ വരണമെന്നു, നമ്മൾ കരുതുകയാണെങ്കിൽ, ആർക്കുവേണ്ടിയായിരിക്കണം നമ്മൾ വോട്ട് ചെയ്യേണ്ടത്? പ്രതിപക്ഷത്തിരുന്ന് വെറുതേ ഓരിയിടാനും, ഉറങ്ങാനും മാത്രം കൊള്ളുന്ന രണ്ടുപേരെ അയക്കണോ? അതോ ഊർജ്ജസ്വലരും കർമ്മ ധീരരുമായ രണ്ടുപേരെ എത്തിക്കണമോ? നിങ്ങൾ ആലോചിക്കുക! നമ്മുടെ മുൻമ്പിൽ ഒരു നല്ല അവസരം വന്നിരിക്കുന്നു. രാഷ്ട്രീയം മറന്ന് ഭാവിക്കുവേണ്ടി വോട്ട് ചെയ്യണം.

  • @jacobchacko4183
    @jacobchacko4183 Год назад +34

    Nobody have comparison in India, sri.Narendra Modi on present situation

    • @great....
      @great.... Год назад

      വെറുതെ കൃസങ്കി പട്ടം വാങ്ങല്ലെ.

  • @muraleedharanrkara8716
    @muraleedharanrkara8716 Год назад +29

    മോദിജീ നമസ്കാരം 🙏🙏🙏🌹

  • @ratheeshmadhavannair1571
    @ratheeshmadhavannair1571 Год назад +20

    പരനാറിയുടെ നോക്കുകൂലി നിന്നാലേ കേരളം നന്നാകു.... അതുപോലെ മനോരമയും ചമ്മി

  • @Thambichen123-xk7ge
    @Thambichen123-xk7ge 10 месяцев назад +4

    MY BIG RED SALUTES MY PRIME MINISTER SIR , GOD BLESS YOU ALL TEAM. TJM.

  • @tejasvirahul239
    @tejasvirahul239 Год назад +73

    ഇവിടെ കേരളാ ലോട്ടറി ഉണ്ട്... അത് എടുത്ത് അടിയ്ക്കത്തെ ടെൻഷൻ മാറ്റാൻ മുക്കിനു മുക്കിനു ബിവറേജസ് ഉണ്ട്..... ഇവിടെ വാഹനം കൊണ്ട് റോഡിൽ ഇറങ്ങിയാൽ കുഴിയില് വീണു ചാകും എന്ന് പേടിച്ചു നടന്നു പോകാം തീരുമാനിച്ചാൽ പേപ്പട്ടി കടിച്ചൽ പച്ചവെള്ളം കുത്തിവെച്ച് മരി യ്ക്കുന്ന സ്ഥിതിയിലും വിപ്ലവ മനസ്സ് കെടാതെ സൂക്ഷിക്കുക ആണ്..... ഞങൾ കടം വാങ്ങി ശമ്പളവും പെൻഷനും കൊടുത്തോളം...... പിന്നെ ksfe... കേരളാ ബാങ്ക് തുടങ്ങിയവയുടെ വക ജപ്തി മാമാങ്കവും ഉണ്ടു്...... ഈ 3 വർഷം കഴിഞ്ഞ് ഒരു 5 വർഷം കൂടി ഞ്ങ്ങൾ എൽഡിഎഫ് ന് അവസരം കൊടുക്കും..... ഇവിടെ കുറച്ചൂടെ ശരിയാകാൻ ഉണ്ടു..... വിപ്ലവം ജയിക്കും.....ഞ്ങ്ങൾടെ ജയിക് വിമാന താവളം വാങ്ങുകയും ചെയ്യും........ നോക്കിക്കോ സാറേ 😂😂😂😂😂😂😂

    • @jukez4051
      @jukez4051 Год назад +2

      Jaik the underrated hero😂🤜🤛

    • @itsme1938
      @itsme1938 Год назад

      വിശുദ്ധ ദേശത്ത് പിന്നെ ഇവ ഒന്നുമില്ല ഭക്ഷണമോ സഞ്ചാരസ്വാതന്ത്ര്യമോ അഭിപ്രായങ്ങളോ പോലും ഇല്ല🤣

    • @keerthimuthiah6556
      @keerthimuthiah6556 Год назад

      @@itsme1938 thaan parajal mathiyo evde ulla anti bjp media kandallalo poy nerittu kaanu...

    • @itsme1938
      @itsme1938 Год назад

      @@keerthimuthiah6556 നേരിട്ടറിഞ്ഞിട്ടുണ്ട് ജി.

    • @keerthimuthiah6556
      @keerthimuthiah6556 Год назад +2

      @@itsme1938 kashmiril epol thaaniku povan pattumallo??munbu ithupole povan pattumo??avde development nadakanu...apol thaan kolkathail aairikum..evde ullarum bjp bharikana stateil povanilla...goa il thaan povan pattanile

  • @asc3209
    @asc3209 Год назад +414

    മനോരമയുടെ ആ വൃത്തികെട്ട മാനസിക നിലവാരം ഈ ഇന്റർവ്യു വിലും കാണിച്ചിട്ടുണ്ട്. Keep it up Manorama

    • @HK-mf1ve
      @HK-mf1ve Год назад +11

      @@user-wb8ps2ux4f He is supporting the minister and talking about the critical style of the interviewer

    • @user-wb8ps2ux4f
      @user-wb8ps2ux4f Год назад +3

      @@HK-mf1ve ok sorry

    • @nithinmohan3140
      @nithinmohan3140 Год назад +6

      Interviewers ask such questions not because of any political agenda. They ask such questions keeping common people in mind. In this way, such doubts of common people will get cleared. Nisha is an impartial journalist.

    • @vasudevanop6040
      @vasudevanop6040 Год назад +14

      മാമ പണി മാത്റം അറിയാവുന്ന മനോരമ ഇതല്ലാതെ എന്ത് പറയാനാണ്. ഇതിനെല്ലാം ഉത്തരവാദികൾ നാം ഓരോരുത്തരും ആണ്. എന്തുകൊണ്ട് നാം ഇവരെ ചുമക്കുന്നു

    • @asc3209
      @asc3209 Год назад +1

      @@user-wb8ps2ux4f ഞാൻ കമ്മി. അടിപൊളി ബാ പോവാം 🙄

  • @potandpan
    @potandpan Год назад +22

    മലയാളികളും മോദി വിരോധികളും കാണേണ്ട മനസ്സിലാക്കേണ്ട ഒരു ഇന്റർവ്യൂ. സാധാരണ ഉറഞ്ഞു തുള്ളി ബിജെപി ക്കാരെ പറയാൻ അനുവദിക്കാതെ സ്വന്തം രാഷ്ട്രീയ വിധേയത്വംമോദി വിരോധം എപ്പോഴും പ്രകടിപ്പിക്കുന്ന പാവം നിഷ പൂച്ച ക്കുട്ടി ആയി 👍👍👍

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL Год назад +32

    കാര്യങ്ങൾ വളരെ മാന്യമായി വ്യക്തമായി പറഞ്ഞിട്ടുണ്ട്. തലക്കകത്തു എന്തെങ്കിലും ഉള്ളവർക്ക് കാര്യം പിടി കിട്ടും. അന്തം കമ്മികൾക്കും സുഡുക്കൾക്കും വരെ കാര്യം അറിയാം. പക്ഷെ അറിഞ്ഞതായി ഭാവിക്കില്ല.

  • @chirikandant8356
    @chirikandant8356 Год назад +155

    എന്തായാലും ഡിജിറ്റൽ ഇന്ത്യ എന്ന സങ്കൽപം യാഥാർഥ്യം ആയിരുന്നില്ലെങ്കിൽ കൊറോണ ടൈമിൽ... എന്ത് ചെയ്തേനെ.... ✍️ good വിഷൻ.... എല്ലാവരും ഇന്ന് online ഗുണഭോക്താക്കൾ ആണ്

    • @varghesevs7532
      @varghesevs7532 Год назад

      Computerisation okke 1984 nu sesham rajiv gandhi um sam pitroda um kondu vannatha ,allathe ipolathe aalinte kandu pidutham alla.annu electronic nte suvarna kalagattam ennannu vilichathu.athine parishkarichatha 'digital' ennu parayunnathu

    • @chirikandant8356
      @chirikandant8356 Год назад

      @@varghesevs7532 rajiv ഗാന്ധിയോട് respect undu.... Ennittentha congress thanne kollan koottu ninnu maunamayi ✍️

    • @babuitdo
      @babuitdo Год назад

      എത്ര ശതമാനം ? Date കൊണ്ട് വരൂ . വില കുറഞ്ഞ "ആൻഡ്രോയിഡ് ഫോണുകൾ " വന്നതോടെ ഓൺലെെൻ ഉപയോഗിക്കുന്നവർ കൂടിയിട്ടുണ്ട്. അത് വിദേശ കമ്പനികൾ വില കുറച്ച് തന്നത് കൊണ്ട് മാത്രം. സർക്കാർ തന്നതല്ല. അതിലും കഴുത്തറപ്പൻ ടാക്സും . ഇന്റർനെറ്റും ഇപ്പോൾ ദിവസം കുറക്കുകയും പൈസ കൂട്ടുകയും ചെയ്തു. സർക്കാർ മിണ്ടുന്നില്ല. യുവതലമുറയുടെ അവേശം കൊണ്ടാണ് ഓൺലൈൻ ഉപയോഗം കൂടിയത്, അല്ലാതെ സർക്കാർ സ്പെഷലായി ഉണ്ട ഉരുട്ടിത്തന്നത് കൊണ്ടല്ലല്ലോ. ടെക്നോളജി എല്ലായിടത്തും വരും സ്വാഭാവികമായി ഇന്ത്യയിലും വരും വരുത്തണം സർക്കാരിന്റെ ബാധ്യതയാണത്.

    • @chirikandant8356
      @chirikandant8356 Год назад +6

      @@babuitdo 500 രൂപക്ക് മൊബൈൽ കൊടുത്തതും മൊബൈൽ ജനകീയമാക്കിയതും അംബാനി... ജിയോ യിലൂടെ ഡാറ്റാ കുറഞ്ഞ റേറ്റിൽ കൊടുത്തതോടു കൂടിയാണ് എല്ലാവരും ഓൺലൈൻ ഗുണഭോക്താക്കളായത്.. നീയടക്കം... അല്ലാതെ ഒരു സ്മാർട്ട്ഫോൺ വാങ്ങി പിടിച്ചു 249 രൂപയ്ക്കു ജിബിയും മൂഞ്ചിയിരുന്ന കാലമല്ല ഇപ്പൊ

    • @jayachandran6190
      @jayachandran6190 Год назад

      @@chirikandant8356
      ഹ ഹ ഹ ഹ

  • @shinemathew3178
    @shinemathew3178 Год назад +111

    Reason why i trust this government

  • @sambasivana.p6329
    @sambasivana.p6329 Год назад +12

    He speaks facts and figures...what a clarity🙏🏽🙏🏽🙏🏽

  • @2432768
    @2432768 Год назад +13

    ഈ നിഷ ഒക്കെ ഇത്രയും വേസ്റ്റ് ആയിരുന്നോ 🤦🏻‍♂️
    ഡൽഹിയിൽ പോയി ഇരുന്നിട്ടും യഥാർഥ്യങ്ങൾ മനസ്സിലാവുന്നില്ല 😁

  • @ramesantv8168
    @ramesantv8168 Год назад +93

    Modi👍👍👍

  • @great....
    @great.... Год назад +121

    ഇന്ന് ഈ നേതാവിനെ യാണ് ലോകനേതാവ് എന്ന് എല്ലാരും വിളിക്കുന്നത്. മെക്ഷികൻ pm അദ്ധേഹത്തെ പറ്റി ഈ ഇടയ്ക്കും ഒരു ഡയലോഗ് പറഞ്ഞ്. മുൻ ബ്രിട്ടീഷ് pm ജോൺസൺ അദ്ധേഹത്തെ പറ്റി ഒരു സമ്മിറ്റിൽ പറഞ്ഞു.
    there is one SUN.. one WORLD ...one GRID.... ONE NARENDRA MODI. 🇮🇳🇮🇳🇮🇳.

    • @radhanair4670
      @radhanair4670 Год назад +4

      Thank you Prajith for remembering that!!

    • @great....
      @great.... Год назад +8

      @@saisatech2847 ഇഷ്റ്റപെട്ടില്ലെങ്കിൽ പാകിസ്താനിലോ അഫ്ഗാനിലോ പോ അവിടെ പൊളി ലീഡർ മാർ ഉണ്ട്.

  • @naveentask3101
    @naveentask3101 Год назад +59

    രാഷ്ട്രീയം അല്ല പ്രധാനം നാടിന്റെ വളർച്ചയാണ് പുതിയ തലമുറയുടെ ലക്ഷ്യം❤️❤️

    • @impresario4154
      @impresario4154 Год назад

      തല നരച്ചവനെ cm ആകു.. യൂത്തന്മാർ കടക്ക് പുറത്ത്

  • @indunair8622
    @indunair8622 Год назад +12

    പ്രധാനമന്ത്രി മോദിജിയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.

  • @Role377
    @Role377 Год назад +200

    കേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മ...

    • @maheshv281
      @maheshv281 Год назад +6

      no. population increase...

    • @great....
      @great.... Год назад +25

      @@maheshv281 അത് ശവഭോഗി നബിയുടെ ആൽക്കാർ ആണ് പെറ്റു കൂട്ടുന്നത്.

    • @classicekm
      @classicekm Год назад

      പട്ടിണി

    • @vinu5559
      @vinu5559 Год назад +5

      @@great.... സത്യം

    • @sajeeshkbkb
      @sajeeshkbkb Год назад +7

      പക്ഷേ ബംഗാളി കൾക്ക് പണിയുണ്ട്....അതെന്താ

  • @rajeshramachandran6267
    @rajeshramachandran6267 Год назад +145

    He is 100% true. Kerala politicians made our state a waste. When my company decided to start an office in India, Kerala was never considered. They even considered Orissa as a last option.

    • @shafeequemohammed119
      @shafeequemohammed119 Год назад +5

      ബോഡി കൾ നമ്മുടെ പുഴകളിൽ ഒഴുകി നടന്നിട്ടില്ല... ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ മരിച്ചിട്ടില്ല, കോർപറേറ്റ് കൾക്ക് വേണ്ടി നഷ്ട പരിഹാരം പോലും കൊടുക്കാതെ ഭൂമി ഒഴിപ്പിച്ചിട്ടില്ല... മരോരമക്ക് ബിജെപി പൈസ കൊടുത്ത ത് കൊണ്ട് ഇങ്ങനെയൊക്കെ പറയാം. പക്ഷേ പെട്രോൾ വിലയും തൊഴിലില്ലായ്മയും അനുഭവിക്കുന്ന ജനങ്ങൾ ഇത് വോട്ട് ഇൽ കൊടുക്കും...

    • @rajeshramachandran6267
      @rajeshramachandran6267 Год назад

      @@shafeequemohammed119 ഇപ്പോഴും മദ്രസയിൽ നിന്നും പുഴുങ്ങി തരുന്ന പിണ്ണാക്ക് തിന്നാതെ ഇടയ്ക്കിടയ്ക്ക് അരി ആഹാരം കഴിക്കുക. അപ്പോൾ കാര്യങ്ങൾ ശെരിക്ക് മനസ്സിലാക്കാൻ പഠിക്കും.
      ഇന്ത്യൻ യൂണിയനിൽ ആയിരുന്നില്ലെങ്കിൽ ഇന്ന് കേരളം ശ്രീലങ്ക ആണ്. പിണറായിയേയും കൂട്ടരെയും ജനങ്ങൾ കല്ലെറിഞ്ഞു ഓടിച്ചേനെ.

    • @Wire.scientist
      @Wire.scientist Год назад

      @@shafeequemohammed119 sudapikalkku allelum Paranari isttam 😉🤣🙊🙉🙈

    • @sivanandk.c.7176
      @sivanandk.c.7176 Год назад +5

      @@shafeequemohammed119 പക്ഷെ , നിക്ഷേപകർ ?

    • @koshyfeby
      @koshyfeby Год назад +5

      @@shafeequemohammed119 കുറച്ചു ഓക്സിജൻ പുഴുങ്ങി തിന്നു എന്നാ.

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 Год назад +15

    മനോഹരമായ ഇന്റർവ്യൂ..
    കൃത്യമായ ഉത്തരം..

  • @bijiprakash4638
    @bijiprakash4638 Год назад +4

    ഈ അടുത്ത കാലത്തൊന്നും ഇത്രേം നല്ലൊരു ഇന്റർവ്യൂ കണ്ടിട്ടില്ല.ഇത്രേം പൊസിഷനിൽ ഇരിക്കുന്ന ഒരു വ്യക്തി പരമാവധി മലയാളത്തിൽ തന്നെ എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നു.എത്ര മനോഹരമായി കാര്യവ്യക്തതയോടെ ആണ് എല്ലാ കാര്യങ്ങളും വിവരിക്കുന്നത്.അവതരികയുടെ എല്ലാ ചോദ്യങ്ങൾക്കും വ്യക്തവും കൃത്യവുമായ മറുപടി.സല്യൂട്ട് സർ.അങ്ങ് പറഞ്ഞത് വളരെ സത്യമാണ് 🥰❤️❤️❤️മോദിജി ഇന്ത്യയുടെ കരുത്തനും സ്നേഹസമ്പന്നനുമായ പ്രധാനമന്ത്രി ആണെന്നതിൽ സംശയമേ ഇല്ല 🥰❤️

  • @veenanarendran2149
    @veenanarendran2149 Год назад +40

    Super Sri Rajiv Chandra Sekhar ji

  • @prakashayyappanprakashayya7093
    @prakashayyappanprakashayya7093 Год назад +264

    UPI payment system ലോകത്ത് കണ്ടു പിടിച്ചത് തന്നെ ഇന്ത്യ ആണെന്ന് പലർക്കും അറിയില്ല ഗൂഗിൾ pay paytm തുടങ്ങിയ എല്ലാ UPI ട്രാൻസാക്ഷൻസും നടക്കുന്നത് ഈ ഇന്ത്യയുടെ UPI ഉപയോഗിച്ചാണ്

    • @great....
      @great.... Год назад +32

      UPI ഫ്രാൻസ് ഒക്കെ അക്‌സെപ്റ് ചെയ്തു, അടുത്ത് റഷ്യ യും 🥰🥰🥰.

    • @great....
      @great.... Год назад +20

      rupay ഉം ഒരു ലെജൻഡ് ആണ് .

    • @rasheedibrahim4806
      @rasheedibrahim4806 Год назад +11

      Upi ഇന്ത്യയുടെ ആണേലും ആദ്യമായി മൊബൈൽ വാലറ്റ് payment സിസ്റ്റം ഇമ്പ്ലിമെൻ്റ് ചെയ്തത് ചൈനയാണ്

    • @cmalabar7998
      @cmalabar7998 Год назад +9

      @@great.... You are wrong. Most technology was developed in the U.S. The mid-1990s saw the introduction of online payments. The Stanford Federal Credit Union in the United States is credited as the first organization to offer their clients an online payment system, having first done so in 1994.
      In regard to digital payments, Coca Cola is credited with launching the first type of mobile wallet as far back as 1997.
      In the United States, there is no need of carrying cash at all, whereas, in India, that is not possible. Dealing with cash leads to large-scale corruption (money laundering, black money).
      Even though Indian software engineers work in the U.S., they mostly write part of the programming. Final release of a website or database is thoroughly edited by American-born employees (Whites/Blacks/Spanish, not Indians or Indian-Americans) to make sure that the websites and databases are user friendly.

    • @naveenm6090
      @naveenm6090 Год назад +1

      Man UPI is just a platform to conduct online payments. But, user friendly, one that is used by the most in the world. Developed nations have their own analogous platforms.

  • @aneeshjyothirnath
    @aneeshjyothirnath Год назад +3

    respect ✨

  • @rajeeshp1264
    @rajeeshp1264 Год назад +3

    ബിഗ്‌ സല്യൂട്ട് narandramodigi

  • @NNP1952
    @NNP1952 Год назад +48

    Very beautiful timely interview.

  • @anilkumarrpillai4301
    @anilkumarrpillai4301 Год назад +96

    ഭാരതം അഴിമതിയില്ലാത്ത നല്ല കരങ്ങളുടെയും വികസനത്തിൽ നല്ല കാഴ്ചപ്പാടുള്ള ബുദ്ധികേന്ദ്രങ്ങളുടെയും കയ്യിൽ നാളേക്കുവേണ്ടി സുശക്തമായ കരുതൽ എല്ലാരംഗത്തും ഇന്നേ നടത്തുന്ന നേതൃത്വം. അതാണ് മോദിജി യുടെ ടീം

    • @faizalschannel4491
      @faizalschannel4491 Год назад +5

      ബിജെപി 2014 മുതൽ ഇന്ന് വരെ പ്രതിപക്ഷത്തെ നിരയില്‍ ഉള്ള MLA മാരെ യും MP മാരെയും വിലക്ക് വാങ്ങിയത് ജനാധിപത്യത്തെ കൊഞ്ഞനം കുത്തി മറ്റു സംസ്ഥാനത്തെ ഭരണം അട്ടിമറിച്ചു 8000 കോടി രൂപയാണ് ചെലവ് ആകിയത് അടുത്ത BJP ഇതര government അധികാരത്തിൽ വരുമ്പോൾ അറിയാം അഴിമതി ഉണ്ടോ ഇല്ലയോ എന്ന്
      ഇന്ന് വരെ ഒരു പാര്‍ട്ടിയും ചെയ്യാത്ത ചെറ്റ തരം ആണ്‌ ബിജെപി ചെയത് മുന്നോട്ട് പോകുന്നത് ....

    • @labeebashameer7485
      @labeebashameer7485 Год назад +2

      ഹഹഹഹഹഹ

    • @rajpillai8750
      @rajpillai8750 Год назад

      വാണം അടിയിലും

    • @user-wb8ps2ux4f
      @user-wb8ps2ux4f Год назад +3

      @@faizalschannel4491എവിടെന്ന് കിട്ടി ഇത്ര വിവരം 🤣

    • @VinodVinod-ni8mh
      @VinodVinod-ni8mh Год назад

      Satyam parayu party nokkaruthu

  • @premiumspa8366
    @premiumspa8366 Год назад +11

    ഇന്ത്യ കണ്ട മഹത്തായ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ ആണ്,...

  • @jacobthomas9963
    @jacobthomas9963 Год назад +7

    A right person with leaders who has knowledge, vision and courage for youths future success in the country.

  • @great....
    @great.... Год назад +237

    മനോരമ ഇവിടെ സഹാക്കൾക്ക് വേണ്ടി സൈലന്റ് സ്ട്രൈക്ക് നടത്തുന്നത് അൽപ ബുദ്ധിയുള്ള ആർക്കും മനസിലാവും.ഈ ഉള്ള മനൊരമയ്ക്ക് ഇന്ത്യ ഇന്ന് ഒരു സൂപ്പർ ഗ്ലോബൽ പ്ലയെർ ആണ് എന്ന്. അത് ഷങ്ഹൈ summit ഇൽ തന്നെ മനസിലാക്കാം. പുറ്റിൻ പറഞ്ഞു മോഡിയെ പറ്റി 🥰🥰🥰

    • @snowdrops9962
      @snowdrops9962 Год назад

      🙄🙄🙄🙄

    • @chandlerminh6230
      @chandlerminh6230 Год назад +2

      India ye kurich “super India next military power” enn Time magazine 1988 il paranjittund pinnaanu… India was super power for a long time. Ninte Modi ji undaakiyathalla India

    • @vijayakumarkp6516
      @vijayakumarkp6516 Год назад +2

      Why the interviewer is so tense? The answers were so convincing but the cryptic questions destroyed the entire atmosphere.
      How pleasing is Johny Lukose in interviews.

    • @akhilrakhil4874
      @akhilrakhil4874 Год назад +5

      Global Hanger Intex ൽ ഇന്ത്യയുടെ സ്ഥാനം മുകളിൽ എത്തിച്ചത് modijiyude കിരീടത്തിലെ പൊന്തുവ്വലിൽ ഒന്ന് മാത്രം 🤣🤣

    • @akhilrakhil4874
      @akhilrakhil4874 Год назад

      @@Rahul-bn9ph മനസ്സിലായില്ല മിത്രമേ

  • @aravindakshannair1068
    @aravindakshannair1068 Год назад +35

    ചേചി വൃക്‌തിപൂജപാടില്ല പക്‌ഷേ കുടുബപൂജ ആകാംമഞ്ഞരമേ

    • @great....
      @great.... Год назад +2

      😂😂😂. പപ്പുമോന്റെ കുടുംബം ❤️❤️

  • @jobyjohn4369
    @jobyjohn4369 Год назад +23

    Hat's off to Modiji Govt to overtake UK and achieved a prominent place in the world economy. Let our Country to go head and be our Citizens to stay our Mother Country. Unmployment rate to control and itz one of the difficult task!!!

  • @radhamanivs7433
    @radhamanivs7433 Год назад +7

    മോദി ജി യെ പോലെ കരുത്തനായ നേതാവ് 👍

  • @prarthanajanani829
    @prarthanajanani829 Год назад +223

    നരേന്ദ്രമോദിയോടുള്ള ബിജെപിയോടുള്ള മഞ്ഞരമയുടെ അസഹിഷ്ണുത ആര്‍ക്കും മനസിലാകും.
    2024ലും മോഡി തന്നെയാകും രാജ്യഭരണം.
    മഞ്ഞരമക്ക് ഇനിയും കരയാന്‍ സമയുണ്ട്.

    • @anilkumarrpillai4301
      @anilkumarrpillai4301 Год назад +11

      Yes👍❤

    • @mujeebrahman98rahman27
      @mujeebrahman98rahman27 Год назад +4

      സംഘി ചാനൽ. ഏഷ്യനെറ്റ് . നല്ല . സപ്പോർട്ട് തരുന്നുണ്ടല്ലോ. സത്യം പറയാൻ . ഏതെങ്കിലും കുറച്ച് ചാനലുകളെങ്കിലും . വേണ്ടേ

    • @vaishakkv3676
      @vaishakkv3676 Год назад +25

      @@mujeebrahman98rahman27 നീ ആദ്യം മോദിയെ കുറിച്ചു ഒരു കുറ്റം പറയു.......

    • @mujeebrahman98rahman27
      @mujeebrahman98rahman27 Год назад +2

      @@vaishakkv3676 . പെട്രോൾ . ഗ്യാസ് .
      ഞങ്ങളെല്ലാം മനം മടുത്ത്.
      കേന്ദ്ര സർക്കാറിനെയും . മോദിയെയും. പ്രാകി. കെണ്ടാണ്. വാങ്ങുന്നത്. സംഘ പരിവാറുകാർക്ക് . വല്ല . ഓഫറും. നൽകുന്നുണ്ടോ എന്നറിയില്ല..
      എന്തിനും ഇങ്ങനെ ന്യായികരിക്കാൻ

    • @mujeebrahman98rahman27
      @mujeebrahman98rahman27 Год назад +2

      @@nijesh8 . ഒരു കശ്മീർ . മാത്രമാണോ ഇന്ത്യ. ഇവിടെയുള്ളവർക്ക് . കാശ്മീരിൽ .പോയ്. പെട്രോൾ. അടിക്കാൻ. പറ്റുമോ

  • @joyaugustine2690
    @joyaugustine2690 Год назад +55

    ലക്ഷ്യബോധത്തിലും ഇച്ചാശക്തിയിലും ഉയർന്ന് നിൽക്കുന്ന നമ്മുടെ ബഹു: പ്രധാനമന്ത്രി രാഷ്ട്രീയത്തിലും ആധുനിക ടെക്നോളജിയിലും പ്രതിരോധത്തിലും സാമ്പത്തികത്തിലും ആധ്യാത്മിക രംഗത്തുമെല്ലാം മികച്ച കാഴ്ചപ്പാടുള്ള അതിശ്രേഷ്ഠനായ ക്രാന്തദർശി തന്നെ.

  • @raveendranvn3361
    @raveendranvn3361 Год назад +4

    He beautifully spoken facts.

  • @tiju7008
    @tiju7008 Год назад +12

    സാക്ഷരത കൊണ്ട് വലിയ ഗുണം ഒന്നും ഇല്ല എന്നു കേരളത്തിൽ നോക്കി പറയാം 🙄

  • @sasikumarkayamkulam9720
    @sasikumarkayamkulam9720 Год назад +24

    പിറന്നാൾ ആശംസകൾ മോദിജി 💓💓💓

  • @arunrajck9128
    @arunrajck9128 Год назад +2

    കേരളത്തിൽ ബിസിനസ്‌ പരമായിട്ടുള്ള എന്തെങ്കിലും ഒരു മുന്നേറ്റം ഉണ്ടാവണം എങ്കിൽ കമ്യൂണിസ്റ് പാർട്ടി കേരളം വിട്ട് പോകണം

  • @premachandran5391
    @premachandran5391 Год назад +3

    കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥക്ക് കമ്മ്യൂണിസ്റ്റ്കൾക്ക് ഒപ്പം തന്നെ മനോരമയ്ക്കും നിരസിക്കാനാവാത്ത പങ്കുണ്ടെന്നെത് പച്ച പരമാർത്ഥമാണ് !

  • @chackothomas3746
    @chackothomas3746 Год назад +34

    മനോരമക്ക് ഇതെന്തു പറ്റി? എന്റെ മനോരമ ഇങ്ങനെയല്ല. ഞാനറിയുന്ന നിഷ ഇങ്ങനെ അല്ല❌ 🤔🤔🤔🤔

  • @Varietyvideosbrrr
    @Varietyvideosbrrr Год назад +87

    പറഞ്ഞത് 💯 correct but കേരളത്തിൽ വെരണം എങ്കിൽ leaders മാറണം

    • @labeebashameer7485
      @labeebashameer7485 Год назад +2

      ലീഡേഴ്സ് മാറിയാലും കേരളത്തിൽ ബിജെപിയുടെ വിത്ത് മുളക്കില്ല

    • @Varietyvideosbrrr
      @Varietyvideosbrrr Год назад +25

      @@labeebashameer7485 ചേട്ടാ നമ്മൾക്ക് ഒരിക്കലും അങ്ങനെ ചിന്തിക്കാൻ പറ്റില്ല ജനങ്ങൾ മാറി ചിന്തിച്ചാൽ എല്ലാം പോയി ...so wait ചെയ്തു നോക്കാം

    • @labeebashameer7485
      @labeebashameer7485 Год назад +2

      @@Varietyvideosbrrrജനങ്ങൾ മാറി ചിന്തിക്കുന്നത് കൊണ്ടാണ് ബിജെപി തോൽക്കുന്നത് അത് ബ്രോക്ക് അറിയില്ലേ ബ്രോ

    • @albin8851
      @albin8851 Год назад +15

      @@labeebashameer7485 enthe avarkku oru avasaram koduthaal... pediyaano

    • @amalyadav5008
      @amalyadav5008 Год назад

      @@labeebashameer7485 kalam marum sudappikal adi shaktham an evide ulla teeya damudhayam cpm kar nda Nayan mat dalithan mar ellavarkum ath manadilakunundh sdpi pfi isis khurasan Taliban terrorist kal avarude think tanks keralathil valarunnath hindhukal Christians tirich ariyunundh

  • @tnunni2760
    @tnunni2760 Год назад +3

    Shri Rajiv Chandrashekhar should continue to give this type of patriotic philosophy for the sake of removing ignorance among the public regarding needs, plans and executions of developmental projects. tn unni

  • @kumargikumar7136
    @kumargikumar7136 Год назад +7

    ചെയ്യുന്ന ജോലിയെക്കുറിച്ച് നല്ല അറിവുള്ള മന്ത്രി.

  • @gbap6348
    @gbap6348 Год назад +33

    നല്ലപോലെ സംസാരിച്ചു👌👌👌

  • @shajiuppa2900
    @shajiuppa2900 Год назад +41

    ഇവിടെ കുറേ ചെമ്പുനാറികൾ മലയാളം ചാനലും കണ്ട്, കിറ്റും മേടിച്ച് സായൂജ്യമടയുന്നു....കൂടെ മലമതേത്വരവും...