ഓർമയുണ്ട് അന്ന് വാഗമൺ സംഭവം അന്ന് അത്യാവശ്യം പറയേണ്ടത് പറഞ്ഞിട്ടാണ് താങ്കൾ പോന്നത് 👍പിന്നെ അത്രയും മല കേറി അതും ജീപ്പ് വിളിച്ച് അവിടെ വരെ ചെന്നപ്പോൾ ഒക്കില്ല ആരായാലും പറഞ്ഞുപോവും ❤👌
പ്ലാനിംഗ് ഒന്നും ഇല്ലാത്ത വീഡിയോ തന്നെ ഒടുക്കത്തെ പൊളിയാണല്ലോ പഹയന്മാരെ നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിന്നു മുഷിയുന്നു വീഡിയോ കുറച്ചു കൂടെ സ്പീഡിൽ അപ്ലോഡ് ചെയൂ.. മച്ചാന്മാരെ പൊളിയാട്ടോ 👍❤️
ഹായ്.. ബ്രോ.. സൂപ്പർ വീഡിയോ.. തമിഴ്നാടിന്റെ പ്രകൃതിസൗന്ദര്യങ്ങൾ നമ്മുടെ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപെടുന്ന ഒന്നാണ്... 👌സൂപ്പർ 👌💙💙എന്നും സ്നേഹം മാത്രം 👍💙💙❤️❤️❤️🙏💚💚
ഗ്രാമീണ കാഴ്ചകൾ കണ്ടാലും കണ്ടാലും മതി വരില്ല പ്രത്യേകിച്ച് തമിഴ്നാട്ടിലെ പിന്നെ നിങ്ങൾ രണ്ടുപേരും ഉള്ള ആ കോമ്പിനേഷൻ തമാശകളും ചിരിയും താങ്കളുടെ അവതരണവും വളരെ നന്നായിട്ടുണ്ട്
Kerala people have abandoned agriculture due to rubber trees invading Kerala soil, while Tamil Nadu has never abandoned agriculture neither industrialisation. Watching this video make me assume Keralites are truly lazy people. Keralites have become mere consumers🤦♀️Tamil people are authentic hard workers💪
പൊള്ളാച്ചിയിൽ പൊറോട്ട ക്ക് 40 രൂപ ആണ് വില. തിരിച്ചു വരുമ്പോൾ ഒന്ന് കഴിച്ചു നോക്കുക , അവരോട് സ്വർണം ചേർത്തിട്ടാണോ പൊറോട്ട ഉണ്ടാക്കുന്നത് എന്ന് ചോദിക്കാൻ മറക്കല്ലേ ! നിങ്ങളുടെ ഇന്ത്യൻ യാത്രകൾക്ക് പ്രത്യേക ഒരു ഭംഗിയാണ് അഷ്റഫ് ഭായ്. ആശംസകൾ ♥️
Broo oru subscriber enna nilakku njan ningalil ninnu pradeekshikkunnad ithupole Ulla videos alla video mosham aan ennalla parayunnad nammude old episodes pole orupaad aalukalude pachyaaya jeevitham avarude chuttum Ulla avarude gramathinte kaazhchakal aarum athikam mind cheyyade povunna kaaryangal ithokke aan enne polulla aalukal pradeekshikkunnad ith ente maathram abiprayam aan. Keep going full support
It's surprising in Tamilnadu cultivating oregano. Here we are using oregano for most of foods. But this is the first time we know about oregano is using for garlands. Good information. Thank you for sharing
എന്നാ പിന്നേ ആ പടം കാണണം..കാരണം നിങ്ങളുടെ അന്നത്തെ ആ വീഡിയോ ഞാനും കണ്ടിരുന്നു.രണ്ട് പേരെയും ഇഷ്ടമാണ് എന്നെങ്കിലും നേരിൽ കാണണമെന്നുണ്ട്. TVM വരുന്നുണ്ടോ?
After that fight , Ashraf br seems to be dull and slight gloomy in vlogs , hope and wish you will get back to old state of mind verry soon , Thanks for your positivity in negative world world
ഒരു പ്ലാനും ഇല്ലാതെ ഉള്ള ഒരു യാത്ര എന്ന് ഇടക്കിടെ പറഞ്ഞിരുന്ന ഈ വീഡിയോ കാണുമ്പോൾ മറ്റൊന്നും പ്രദീക്ഷിക്കരുത്. പിന്നെ ഇപ്പോൾ കഴിഞ്ഞ ഫിലിപ്പിനെസ് യാത്രയിൽ എവിടെയാണ് പൊലിമ നഷ്ടപെട്ടത്. ഈ അടുത്ത പുറം നാട്ടിൽ പോയി വീഡിയോ എടുക്കുന്ന മലയാളീ വ്ലോഗ്ഗർമാർക്കിടയിൽ ഒരു പടി മുകളിൽ തന്നെ ആയിരുന്നു ആ വീഡിയോകൾ. പഴയത് പോലെ ഇല്ല പുതിയത് പോലെ ഉണ്ട് എന്നൊക്കെ പറയുമ്പോൾ അതിനർത്ഥം മനസിലാകുന്നില്ല. ഇവരുടെ കൈയിൽ നിന്നും വരുന്ന കാഴ്ചകൾക്ക് അതിന്റെതായ ഭംഗി എന്നും ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരു പ്രേക്ഷക എന്ന നിലക്ക് എന്തോ ഇത് പറയണം തോന്നി പറഞ്ഞു. Enjoy your journey b bro and Ashrafkka🥰
It is the time to correct vocabulary mistakes which widely used in Kerala. Don't know why... The basic aim of a hotel is to provide accommodation whereas the basic aim of a restaurant is to provide food and drink. This is the main difference between hotel and restaurant.
പ്രിയ സുഹൃത്തേ മത്സരപരീക്ഷകൾക്ക് അറിവ് നൽകുക എന്ന ഉദ്ദേഷ്യത്തോടെ തുടങ്ങിയ ചാനൽ ആണ് റാങ്ക് സീകർ, ഒന്ന് സന്ദർശിച്ചു നോക്കു ,............. ആവശ്യക്കാരിൽ എത്തിക്കു...
ആ പറഞ്ഞ മുദ്രാവാക്ക്യമുണ്ടല്ലോ.അതു കണ്ണൂരുളള രണ്ട് നസ്രാണിപ്പിളളരുടെ വാഹനം (വ്ലോഗേഴ്സ്) ആർടിഓ പിടിച്ചെടുത്തതിനെത്തുടർന്നുണ്ടായ സംഭവ വികാസങ്ങളിൽ മുഴങ്ങിക്കേട്ടതാണ്. അതിനു ശേഷം അവരുടെ സബ്സ്ക്രൈബേഴ്സ് ഇരട്ടിച്ചു. ബിബിന്റടുത്ത് ഈ മെത്തേഡ് ഒന്നു പരീക്ഷിച്ചു നോക്കാൻ പറ
സ്ഥിരം പ്രേക്ഷകനാണ്... കമെന്റ് ഇടാറില്ല.. 🥰 രണ്ടാളും ചേരുമ്പോൾ എന്തോ നല്ല സൗഹൃദം ഫീൽ ചെയ്യുന്നു ❤️
നിങ്ങളെ ബുദ്ദിമുട്ടിച്ചവരെ കുറിച്ച് നല്ലത് പറയാൻ കാണിച്ച മനസ്സ് 👍😍
ഓർമയുണ്ട് അന്ന് വാഗമൺ സംഭവം അന്ന് അത്യാവശ്യം പറയേണ്ടത് പറഞ്ഞിട്ടാണ് താങ്കൾ പോന്നത് 👍പിന്നെ അത്രയും മല കേറി അതും ജീപ്പ് വിളിച്ച് അവിടെ വരെ ചെന്നപ്പോൾ ഒക്കില്ല ആരായാലും പറഞ്ഞുപോവും ❤👌
അഷ്റഫ് ശരിക്കും ഇങ്ങനെ ഉള്ള കൃഷി സ്ഥലങ്ങൾ കാണുമ്പോൾ മറ്റൊരു വിഡിയോയിലും കാണാതൊരു ത്രിൽ
മറ്റുള്ളവർ content തിരയുന്നു, അഷ്റഫ് ബ്രോ എല്ലാ വിഷ്വലുകളിലും content സൃഷ്ടിക്കുന്നു.😊
Correct🥰🥰
പ്ലാനിംഗ് ഒന്നും ഇല്ലാത്ത വീഡിയോ തന്നെ ഒടുക്കത്തെ പൊളിയാണല്ലോ പഹയന്മാരെ നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിന്നു മുഷിയുന്നു വീഡിയോ കുറച്ചു കൂടെ സ്പീഡിൽ അപ്ലോഡ് ചെയൂ.. മച്ചാന്മാരെ പൊളിയാട്ടോ 👍❤️
ഹായ്.. ബ്രോ.. സൂപ്പർ വീഡിയോ.. തമിഴ്നാടിന്റെ പ്രകൃതിസൗന്ദര്യങ്ങൾ നമ്മുടെ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപെടുന്ന ഒന്നാണ്... 👌സൂപ്പർ 👌💙💙എന്നും സ്നേഹം മാത്രം 👍💙💙❤️❤️❤️🙏💚💚
ഗ്രാമീണ കാഴ്ചകൾ കണ്ടാലും കണ്ടാലും മതി വരില്ല പ്രത്യേകിച്ച് തമിഴ്നാട്ടിലെ പിന്നെ നിങ്ങൾ രണ്ടുപേരും ഉള്ള ആ കോമ്പിനേഷൻ തമാശകളും ചിരിയും താങ്കളുടെ അവതരണവും വളരെ നന്നായിട്ടുണ്ട്
നല്ലൊരു സന്ദേശം കൂടി ആണ് താങ്കൾ നൽകിയത് അതിമനോഹരം !
ബി ബ്രോയും നിങ്ങളും ഒത്തു ചേർന്നാൽ വീഡിയോ പിന്നെ വേറെ ലെവൽ ആണ് ...😍😍
ഓരോ യാത്രയും, പുതിയ പുതിയ അനുഭവങ്ങൾ ആണ്... 👍👍👍❤️❤️❤️
Tamilnadu village Kanan sudharam
Kerala people have abandoned agriculture due to rubber trees invading Kerala soil, while Tamil Nadu has never abandoned agriculture neither industrialisation. Watching this video make me assume Keralites are truly lazy people. Keralites have become mere consumers🤦♀️Tamil people are authentic hard workers💪
Ningal randaludeyum aa combo.. Oru rakshayum illaaa .. Video alpem polum skip akkaan thonnilaa athra pwoliyatooo 👌👌
രണ്ടു പേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം... നാട്ടിലെ വഴി തർക്കം പരിഹാരമായോ.
Iceman s. S. S. s.. S sss
Iceman s. S. S. s.. S sss w
Bibin bro , Ashraff നിങ്ങൾ നല്ല combo ആണ് 👍👍👌😘
മല്ലിപ്പൂ കണ്ണ് വെക്കും എന്നാലും പോവും മധുരക്ക് 😊😊.... ആ പ്രയോഗം എനിക്കിഷ്ടായി 😍😍..
നിങ്ങളുടെ വീഡിയോ കുറച്ച് ദിവസമായി കണ്ടു കൊണ്ടിരിക്കുന്നു..
വീഡിയോസ് എല്ലാം അടിപൊളി..🥰
All the best 👍
Ashrafbhaiyum Bbroyum orumichulla yathrakku oru prathyeka bhangiyanu😍😍👍👍
നല്ല രസകരമായ തമാശ നിറഞ്ഞ വീഡിയോ അവതരണവും വേറെ ലെവല്
Super 3rd Gear എന്ന് start ചെയ്യും. ആകാംഷയോടെ കാത്തിരിക്കുന്നു. Safe Journey ❤️❤️
പൊളി ❤❤ RR രണ്ടു പേരും ആ ചേർത്ത് പിടുത്തം 👌🏻👌🏻❤
Ntha aryoola Ashrafka ningale video kanan oru prathyega feela naadum nattin puravum ella tensionum maari kittum 🥰
നിങ്ങൾ രണ്ടാളും പൊളിയാണ്❤️
പൊള്ളാച്ചിയിൽ പൊറോട്ട ക്ക് 40 രൂപ ആണ് വില. തിരിച്ചു വരുമ്പോൾ ഒന്ന് കഴിച്ചു നോക്കുക , അവരോട് സ്വർണം ചേർത്തിട്ടാണോ പൊറോട്ട ഉണ്ടാക്കുന്നത് എന്ന് ചോദിക്കാൻ മറക്കല്ലേ !
നിങ്ങളുടെ ഇന്ത്യൻ യാത്രകൾക്ക് പ്രത്യേക ഒരു ഭംഗിയാണ് അഷ്റഫ് ഭായ്.
ആശംസകൾ ♥️
ഇലവീഴാപൂച്ചിറ നിങ്ങളുടെ വീഡിയോ യിലാണ് ഞാൻ ആദ്യം കാണുന്നത്... സിനിമ കാണാനും കാരണം അതാണ്,. നിരാശപ്പെടുത്തിയില്ല ഗംഭീര സിനിമ....
Nalla avatharanam Ashraf keep it up Bibin hi parayu
Ella yathrayilum Ashrafikkakku food oru weakness thanney....enjoying all your videos
ഇതുപോലെ നല്ല വീഡിയോ ഇടണം, സൂപ്പർ
Background song Anamalai episode alle bro...i love bicycle morning 🚴♂️🚴♂️🚴♂️
📽️💕
രണ്ടാളും നല്ല ഫോമിലാണല്ലോ 💕.
Keep it up 💝
Broo oru subscriber enna nilakku njan ningalil ninnu pradeekshikkunnad ithupole Ulla videos alla video mosham aan ennalla parayunnad nammude old episodes pole orupaad aalukalude pachyaaya jeevitham avarude chuttum Ulla avarude gramathinte kaazhchakal aarum athikam mind cheyyade povunna kaaryangal ithokke aan enne polulla aalukal pradeekshikkunnad ith ente maathram abiprayam aan.
Keep going full support
My Fevurate chunk bro's orupadu istam orupadu sneham keep going guys ❤❤❤
Nice ബ്രോ സൂപ്പർബ് നാച്ചുറലിറ്റി 🕊️🕊️🕊️
It's surprising in Tamilnadu cultivating oregano. Here we are using oregano for most of foods. But this is the first time we know about oregano is using for garlands. Good information. Thank you for sharing
I remembered you when I watched the movie. Only people like you can spread positivity.
Back round songs inde stori onnu parayumo.... XL adipoli voice 👏👏👏
அருமையான காணொளி அண்ணா வாழ்த்துக்கள்💐😊👍
തമിഴ് കാഴ്ച്ചകൾ മനോഹരമാണ്
Thank you so much ....Have a safe journey.
നമ്മളെ ബുദ്ധിമുട്ടിച്ചവരെ പോലും അടിപൊളി റിവ്യൂ കൊടുത്ത എക്സ്ൽ ഒരു പൂച്ചെണ്ട്
എന്നാ പിന്നേ ആ പടം കാണണം..കാരണം നിങ്ങളുടെ അന്നത്തെ ആ വീഡിയോ ഞാനും കണ്ടിരുന്നു.രണ്ട് പേരെയും ഇഷ്ടമാണ് എന്നെങ്കിലും നേരിൽ കാണണമെന്നുണ്ട്. TVM വരുന്നുണ്ടോ?
മനോഹരം 🥰💃Root Records 💃💃💃....
💕🥰💃💃
Adipoli video Thank you
തമിഴ് നാട് ഒരു പ്രേത്യേക അനുഭവം ♥️
Thiruparamkundram (Madurai) explore cheyyoo
ഒരു കേരളീയൻ ആന്ഗിലും എനിക്ക് ഇഷ്ട്ടം ചെന്നൈ ആണ് കാരണം ആ പ്രകൃതി ഐ ലൗ യൂ ചെന്നൈ
ഞാൻ അ video കണ്ടതാണ്.അതുകൊണ്ട് കൂടിയാണ് അത് theatre പോയി കാണില്ല എന്ന് ഉറപ്പിച്ചതാണ്.ഇപ്പൊ ഇനി ഏതായാലും പ്രൈം വരുമ്പോ കാണാം.
Amazing journey vdo...sprb location..gd inform 👍👍 watched well....
ദൈവത്തിന് പണവും പാരിതോഷികങ്ങളും നൽകുന്നത് ഏറെയും ദരിദ്രരാണ്😃
food inte price parayu. please. bro. oro nattileyum (state)price ariyan aagrahikkunnu.
മൊബൈലിന്റെ ഫുൾ സ്ക്രീനിൽ ഈ വീഡിയോ കാണണം എന്തൊരു ഭംഗി 👍
വീഡിയോ അടിപൊളി ആയിട്ടുണ്ട്. വണ്ടിയിൽ നിന്നും ഉള്ള വീഡിയോ കുറച്ചു കുറക്കണം. എന്റെ മാത്രം അഭിപ്രായം
ഹായ് അഷ്റഫ്, എന്തുകൊണ്ടാണ് വീഡിയോ ഡെയ്ലി വരാത്തത്?
ഇലവീഴാ പൂഞ്ചിറ first look കണ്ടപ്പഴേ എനിക്ക് നിങ്ങളുടെ വീഡിയോ ഓർമ്മവന്നതാണ്.. 😀
Love❤ from🇶🇦🇶🇦 Qatar🇶🇦🇶🇦 🥰🥰B-Bro, Ashraf Bhai 🤝🤝🤝👌👌👌💚💚💚
Welcome to srilanka Ashraf excel
Happy journey
Adipowli trip
oragano is a spice leaf....most italians use rhem.
കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു
👍🏻❤️ super episode.
ദുബായിൽ പോയില്ലേ ഇനി ഖത്തറിൽ അല്ലെങ്കിൽ gcc കൺട്രി യിൽ മറ്റെവിടെയെങ്കിലും പോകാൻ പ്ലാൻ ഉണ്ടോ?
apoorva nalla restorent aanu.. അവർക്കൊരുപാട് branches ഉണ്ട്
Palakkad - Madurai Part - 3 എന്താ വൈകുന്നത്?
സൂപ്പർ അഷ്റഫ് ബ്രോസ് 🥳
What about ilaveezhapoonkira story ?
All india train travel Chyumo please🙏
ഒപ്പമുള്ള ആളെകാണുമ്പോൾ. ജയസൂര്യയുടെലുക്ക് 😍
എപ്പിസോഡ് 👌👌👌 ഇലവീഴാപൂഞ്ചിറ അതിലും 👌👌👌👌👌
ഹായ് ബ്രോസ് അടിപൊളി
അഷറഫിനു ഭയങ്കര വിശപ്പാണെന്നു തോന്നുന്നു... 😄😄
അത്യാവശ്യം
Ashraf ipol thadivechirikkunu , oru kuttisrannk aavununde
ഇപ്പൊ എന്താ വീഡിയോ നോട്ടിഫിക്കേഷൻ വരുന്നില്ലല്ലോ..?ഇന്നിപ്പോ ഇൻസ്റ്റാഗ്രാമിൽ post കണ്ടപ്പഴാ വീഡിയോ വന്നത് അറിഞ്ഞത്
Ashrafka b bro❤❤❤❤❤
After that fight , Ashraf br seems to be dull and slight gloomy in vlogs , hope and wish you will get back to old state of mind verry soon , Thanks for your positivity in negative world world
ഒരു പ്ലാനും ഇല്ലാതെ ഉള്ള ഒരു യാത്ര എന്ന് ഇടക്കിടെ പറഞ്ഞിരുന്ന ഈ വീഡിയോ കാണുമ്പോൾ മറ്റൊന്നും പ്രദീക്ഷിക്കരുത്. പിന്നെ ഇപ്പോൾ കഴിഞ്ഞ ഫിലിപ്പിനെസ് യാത്രയിൽ എവിടെയാണ് പൊലിമ നഷ്ടപെട്ടത്. ഈ അടുത്ത പുറം നാട്ടിൽ പോയി വീഡിയോ എടുക്കുന്ന മലയാളീ വ്ലോഗ്ഗർമാർക്കിടയിൽ ഒരു പടി മുകളിൽ തന്നെ ആയിരുന്നു ആ വീഡിയോകൾ.
പഴയത് പോലെ ഇല്ല പുതിയത് പോലെ ഉണ്ട് എന്നൊക്കെ പറയുമ്പോൾ അതിനർത്ഥം മനസിലാകുന്നില്ല. ഇവരുടെ കൈയിൽ നിന്നും വരുന്ന കാഴ്ചകൾക്ക് അതിന്റെതായ ഭംഗി എന്നും ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരു പ്രേക്ഷക എന്ന നിലക്ക് എന്തോ ഇത് പറയണം തോന്നി പറഞ്ഞു. Enjoy your journey b bro and Ashrafkka🥰
കറക്റ്റ് ബ്രോ..... അഷ്റഫ്ക്കാന്റെ ക്യാമറ യിലൂടെ കാണുമ്പോൾ വേറെ തന്നെയാണ്....
കൃഷി സ്ഥലം കാണിച്ചത് സൂപ്പർ ആണ്.. അ ചേച്ചിയും..പിന്നെ ആ തിരുവിഴ ..കൊള്ളാം..200 മത് കമന്റ്
vibin bro yude chanal name.??
Asharf Bai edu Oru promotion video Aayi poko ila veezha poongorakke?
ആയിക്കൊട്ടെ
നല്ല സിനിമയല്ലേ
ഇനി ആ സിനിമ കാണട്ടെ.. എന്നിട്ടു ബാക്കി കാണാം...😁😁
Good video brothers
Oregano is Aymothagam in malayalam
Happy Journey✈️ to🦃💪👌
Adipoliya kidukkachi🎥 see you 21/9/2022
ഇക്കാ 😟മോശമായാ ഒരു പരുപാടി ആണ് 😟ഇക്കാ വണ്ടിയോടിക്കാത്തത് 😄😄😄😄😄
വണ്ടി ഓടിക്കലും ഷൂട്ടിങ്ങും എങ്ങനെ?
ningal randuperum orumichu koodiyal oru rakkshayum illa..manasinu enthu kulirma..ningalude paraspara poorakangalaya sambhashanavum vachka kasarthum.. kazchakalu athi manoharam.. jai ashraf, jai bb
ആ സിനിമക്കാർ ഇത് കണ്ടാൽ തൃപ്തി ആയി കാണും 😂❤️
ട്രെയിൻ ആദ്യമായി കാണുന്ന പോലെ വായും പൊളിച്ചു നോക്കി നിക്കുന്നു wy
A good traveller should show the places and scenery more than showing your own faces frequently.
അടിപൊളി 😉😃❤️🙌
അഷ്റഫ് ഭായ് ഹായ്
Bro പുതിയ വീഡിയോ ഒന്നുമില്ല??
It is the time to correct vocabulary mistakes which widely used in Kerala. Don't know why...
The basic aim of a hotel is to provide accommodation whereas the basic aim of a restaurant is to provide food and drink. This is the main difference between hotel and restaurant.
നിങ്ങളുടെ വലിയ വണ്ടിക്ക് എന്തുപറ്റി സുഖമായി ഉറങ്ങുമല്ലോ
പഴയ പഴനി വീഡിയോയിലെ റോജ പാടിയ പാട്ടല്ലെ ഈ വീഡിയോയിൽ ഉള്ളത്?
പ്രിയ സുഹൃത്തേ മത്സരപരീക്ഷകൾക്ക് അറിവ് നൽകുക എന്ന ഉദ്ദേഷ്യത്തോടെ തുടങ്ങിയ ചാനൽ ആണ് റാങ്ക് സീകർ, ഒന്ന് സന്ദർശിച്ചു നോക്കു ,............. ആവശ്യക്കാരിൽ എത്തിക്കു...
ഹാ എനിക്ക് ഓർമ ഉണ്ട് aa വീഡിയോ 😂😂😂അപോ അവർ നിങ്ങള്ക് ഇട്ടുവച്ചു അല്ലേ😂😂😂😂😂😂
machane edakk kayari aara paatt padunne
ആ പറഞ്ഞ മുദ്രാവാക്ക്യമുണ്ടല്ലോ.അതു കണ്ണൂരുളള രണ്ട് നസ്രാണിപ്പിളളരുടെ വാഹനം (വ്ലോഗേഴ്സ്) ആർടിഓ പിടിച്ചെടുത്തതിനെത്തുടർന്നുണ്ടായ സംഭവ വികാസങ്ങളിൽ മുഴങ്ങിക്കേട്ടതാണ്. അതിനു ശേഷം അവരുടെ സബ്സ്ക്രൈബേഴ്സ് ഇരട്ടിച്ചു. ബിബിന്റടുത്ത് ഈ മെത്തേഡ് ഒന്നു പരീക്ഷിച്ചു നോക്കാൻ പറ
ROUTE RECORDS💞💞💞💞💞 ISHTTAM..KEEP GOING
Dasaaa....... Viyayaaaa🌹
വന്നല്ലോ മുത്ത് 🥰🥰
Full Support bro
Nice bro...