ഇവരെങ്ങനെ കല്യാണം കഴിക്കും? Strange Rituals in Tamilnadu Village - Arittapetti - Near Madura

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 345

  • @travelworldbynazeer3101
    @travelworldbynazeer3101 2 года назад +25

    ലോകം അറിയപ്പെടുന്ന വലിയ യത്രികനായി ചരിത്രം രേഖപ്പെടുത്തട്ടെ.

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 года назад +6

    ഗ്രാമങ്ങള് കാണാൻ എന്ത് ഭംഗിയാണ്... നന്മനിറഞ്ഞ മനുഷ്യരും ❤️

  • @sudhia4643
    @sudhia4643 2 года назад +3

    ആദ്യമായ്. B. ബ്രോയെ. വിളിച്ച. ദിവസം. യാനിമലയ് കയറി. അന്ന്. ഒരിക്കലും. മറക്കാൻ. പറ്റാത്ത. കാഴ്ച്ച🙏ഒരു. കാര്യംപറയട്ടെ. Ashraf. വെറുതെയൊരു. കറക്കമായിട്ടായിരിക്കും. നിങ്ങൾക്ക് തോന്നുക. എന്റെ. അഭിപ്രായത്തിൽ. ഇതൊരു. വലിയ. കറക്കം. തന്നെയാണ്. ഇത്രയും. മനോഹരമായ. വീഡിയോ. അതും.തമിഴ്നാട്ടിൽ. ക്യാമറ. എങ്ങോട്ട്. പോസ് ചെയ്താലും. അതിമനോഹരംതന്നെ. 👌. സുധി. എറണാകുളം.

  • @ncmphotography
    @ncmphotography 2 года назад +15

    ഓരോ സ്ഥലത്തിൻ്റെയും locations
    Description add ചെയ്യുമോ ഇക്ക..❤️👍

  • @PeterMDavid
    @PeterMDavid 2 года назад +3

    കാഴ്ചകൾ അതിമനോഹരം പ്രത്യേകിച്ച് ആ പാറപ്പുറത്തെ ഉരുളൻ പാറകൾ 👍ആട് തിന്നുന്ന ആ മരം രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ യഥേഷ്ടം കാണപ്പെടുന്നു രാജസ്ഥാനിൽ ഒട്ടകവും ആടും ഇതാണ് ഭക്ഷിക്കുന്നത് 👍❤👌

  • @ibrahimkoyi6116
    @ibrahimkoyi6116 2 года назад +12

    ഗ്രാമീണ കാഴ്ചകൾ അടിപൊളി ❤️👍🏻

  • @Ashokworld9592
    @Ashokworld9592 2 года назад +27

    അഷ്‌റഫ്‌ ബ്രോ.. ബിബിൻ ബ്രോ.. 🙏..നല്ല.. നല്ല ഗ്രാമഭംഗി.. മനോഹരമായിട്ട് പ്രക്ഷകർക്ക് എത്തിച്ചുതരുന്ന ബ്രോയ്ക്ക് നന്ദിയുണ്ട്.. കണ്ടുകൊണ്ടിരിക്കാൻ ഒരു സിനിമ കണ്ടപോലെ... സൂപ്പർ വീഡിയോ.... 👌💙💚❤️

  • @Kichoos
    @Kichoos 2 года назад +6

    5:24 ഈ ഗ്രാമം കണ്ടപ്പോൾ സെക്കന്റ്‌ ഗിയറിൽ കണ്ട ഒരു ഗ്രാമം ഓർമ വന്നു.. അന്ന് അണ്ണൻമാർക്ക് ചായ വെച്ചു കൊടുത്തില്ലേ.. ആ ഗ്രാമം പോലെത്തന്നെ

  • @robinjeena7970
    @robinjeena7970 2 года назад +5

    അഷ്‌റഫ്‌ ഇക്കാ മഴയുണ്ടോ 😄😄ബിബിൻ ബ്രോ ഫുഡ്‌ കൂടുതൽ കഴിക്ക് മസിൽ ഇറങ്ങി വരട്ടെ 😄😄😄 എല്ലാവിധആശംസകൾ നേരുന്നു

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 2 года назад +5

    The basic knowledge common sense
    And the humbleness makes yiu different ikkaa
    Keep rocking
    Always support

  • @CJ-si4bm
    @CJ-si4bm 2 года назад +1

    ഡീണ്ടുകൾ വട്ടാലഗുണ്ട നിന്ന് ആണ്ടിപട്ടി പോകുന്ന റൂട്ട് ഉണ്ട്‌ സൂപ്പർ scenery ആണ് വെളുപ്പിന് പോയാൽ കൊടൈക്കനാൽ മല കാണാം ലൈറ്റ് എല്ലാം കത്തി നിൽക്കുന്നത്

  • @shabeermp7843
    @shabeermp7843 2 года назад +4

    ചെട്ടിനാട് കാഴ്ചകൾ നന്നാവും പോവാൻ പറ്റുമോ ബ്രോ 😍😍

  • @faisalvaliyakath2819
    @faisalvaliyakath2819 2 года назад

    അഷറഫ് ബ്രൊ ബി ബ്രൊ 2പേരുടെ ചാനലുകൾ എത്രയും പെട്ടെന്ന് 1millon അടിക്കട്ടെ 😊😊😊😊😊❤❤❤❤

  • @santhoshpallikkal5349
    @santhoshpallikkal5349 2 года назад +1

    ഈ മരം Qataril അവർ റോഡ് സൈഡിൽ എല്ലാം വെച്ചുപിടിപ്പിക്കുന്നുണ്ട്.. വെള്ളം കൊടുക്കുന്നുണ്ട്...കേരളത്തിന്‌ അന്യം നിന്നുകൊണ്ടിരിക്കുന്ന ഗ്രാമീണ സുന്ദര സായാഹ്നങ്ങൾ കാണാൻ തമിൾ ഗ്രാമങ്ങളിൽ പോകണം..പ്രകൃതിയോട് ഇണങ്ങിയുള്ള അവരുടെ ജീവിതം..V.bro യുടെ കാളയെ പേടി ..കണ്ടപ്പോഴാണ് maharashtrayile നാസിക് ൽ വെച്ചു ഞങ്ങൾ ബക്കറ്റിൽ വെള്ളം എടുത്തു കൊണ്ടുവന്നപ്പോൾ നല്ല പൊകമുള്ള കെട്ടിയിടിരുന്ന കാള കൂടെയുള്ള സുഹൃത്തിനിറ്റൊരു തൊഴി
    ആ bakatu പൊട്ടി കാലിനു ചവിട്ടു കിട്ടി ..

  • @ranjithmenon8625
    @ranjithmenon8625 2 года назад +1

    മനോഹരമായ സ്ഥലങ്ങൾ, ഈ റോക്ക് ടെമ്പിൾ ഇതിനു മുമ്പ് ആരുടെയോ വീഡിയോയിൽ കണ്ടതായി ഓർക്കുന്നു,
    Anyway nice vlog ,b.bro vlog eppo varum

  • @SABIKKANNUR
    @SABIKKANNUR 2 года назад +2

    Awesome വിശ്വൽസ് & നൈസ് വീഡിയോ 💚💙

  • @kL_12_Hasee
    @kL_12_Hasee 2 года назад +3

    കാഴ്ചകൾ ഗംഭീരം RR❤ Brosss ഇഷ്ടം ❤

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 2 года назад

    Yethra manoharam aa parakal ulla sthalam. Insha allah avide onu pokannam. Thanks to tamilnadu govt & ashraf bhai

  • @sajisajisajisaji3288
    @sajisajisajisaji3288 2 года назад +2

    ഹായ് അഷ്‌റഫ്‌ ബ്രോ ബി ബ്രോ സൂപ്പർ വീഡിയോ ❤️❤️❤️

  • @shoukathalipmlup1372
    @shoukathalipmlup1372 2 года назад +3

    അടിപൊളി 👍🌹😍

  • @ajgeorg
    @ajgeorg 2 года назад +6

    In Gujarat this thorn tree is very common. It's called as Bhavad in gujarati. The wood is very strong and used to make wooden ships and and boats in olden times. If you travel to Kutch Mandvi you will find boats and ships made of its wood.

  • @sajanmariya1772
    @sajanmariya1772 2 года назад

    അഷ്റഫെ... ഞാൻ ട്രാവൽ വ്ലോഗ് കാണാൻ തുടങ്ങിയെ തന്നെ ഇയാളുടെയും, സുജിത്തിന്റെയും വിഡീയോ കണ്ടു കൊണ്ടാണ്, ഒരു കാര്യം ചോദിക്കട്ടെ എന്താണ് തെക്കൻ മാറോടു ഇത്ര ദേശ്യം, എന്റെ സ്ഥലം പുനലൂർ അടുത്താണ്, ഇവിടെ പുനലൂർ തുക്കുപാലം, urukunnu, പിന്നെ പലരുവി വാട്ടർഫൗൾസ്, പിന്നെ kuttaalam, arayankavu. അങ്ങനെ എത്ര സ്ഥലം നിങ്ങൾ ഇങ്ങോട്ടൊന്നു വന്നാലെന്താ... ബിബിൻ bro വന്നിരുന്നു, പക്ഷെ എന്നാലു അഷ്‌റഫ്‌ നിങ്ങൾ വരണം അത്ര മനോഹര ആയിട്ടുള്ള സ്ഥലങ്ങൾ ആണ് ഇതൊക്കെ.. ഇതുവഴി നിങ്ങൾക്കു ചെങ്കോട്ട, തെങ്കാശി evidoke പോകാം

  • @MyStepsNitheeshErumely
    @MyStepsNitheeshErumely 2 года назад +5

    Keep going.... Route Records ❤️❤️

  • @shelmythomas3876
    @shelmythomas3876 2 года назад

    Nalla avatharanam.. Iroduction

  • @habeeozil4321
    @habeeozil4321 2 года назад +2

    18:00mt സിനിമനടൻ ലാൽ സംസാരിക്കുന്ന ഫീലിംഗ് വന്നു

  • @noushadmuhammed8766
    @noushadmuhammed8766 2 года назад +2

    ഇങ്ങനെയുള്ള വില്ലെജുകൾ ഒരുപാട് ഇഷ്ട്ടമാണ് എനിക്ക്. അവരുടെ ജീവിതരീതികൾ കാണാനും. മനസിലാക്കാനും..

  • @TravelWithAnilEdachery
    @TravelWithAnilEdachery 2 года назад +2

    തമിഴ്നാട്ടിൽ കാണുന്ന ആ മരത്തിന് മറ്റ് ഒരു വിശ്വാസം ഉണ്ട് തമിഴർ പറയുന്ന വിശ്വാസം പണ്ട് ചൈനക്കാർ ആണ് തമിഴ്നാട്ടിൽ ഈ മരത്തിൻ്റെ വിത്ത് വിതറിയത് എന്നാണ് പറയപ്പെടുന്നത്
    എത്ര പിഴുത് എറിഞാലും.വീണ്ടും മുളച്ച് പൊന്തും അതാണ് പ്രത്യകത

    • @Shinojkk-p5f
      @Shinojkk-p5f 2 года назад +1

      കാമരാജിന്റെ ഭരണ കാലത്ത് വരൾച്ച ഉണ്ടായപ്പോൾ ഹെലികോപ്റ്റർ ഇൽ വിത്ത് വിതറി എന്നാണ് ഞാൻ കൂടങ്കുളം വർക്ക്‌ ചെയ്യുമ്പോൾ അവിടെ ഉള്ള ഗവണ്മെന്റ് സ്റ്റാഫ് പറഞ്ഞത്.

  • @searchingourself3682
    @searchingourself3682 2 года назад +1

    Nerathe b bro chanalil aa sthalam kandavar @ b bro

  • @reejog5636
    @reejog5636 2 года назад +1

    Super

  • @abhilashmyth6949
    @abhilashmyth6949 2 года назад +4

    ഇടയ്ക്ക് ലാൽ കേറി വന്നു.

  • @saidalavikunjukutty9807
    @saidalavikunjukutty9807 2 года назад +1

    അഷ്റഫ് & B. Bro മധുരക്കടുത്ത് ഉശിലപ്പട്ടി എന്ന് പറയുന്ന സ്ഥലം ഉണ്ട് മുമ്പ് കാലങ്ങളിൽ പെൺകുട്ടികൾ ജനിച്ചാൽ ഉടനെ കൊന്നു കുഴിച്ചിടുമായിരുന്നു എന്ന് കേട്ടുട്ടുണ്ട്? ഒക്കെ നന്ദി

  • @ajmalaju275
    @ajmalaju275 2 года назад

    Ashrafkka ningaludea car eanganeayaane ee roobathilaakiyath athinttea video undo

  • @dileepkaari9774
    @dileepkaari9774 2 года назад +1

    വളരെ മനഹരമായ കാഴ്ചകൾ

    • @ac.abdulrasheed3199
      @ac.abdulrasheed3199 2 года назад

      ഷുഗർ ഒന്ന് പരിശോദിക്കു ?

  • @seasonfert8765
    @seasonfert8765 2 года назад +1

    ❤👌👌👌👌നൈസ് ബ്രോ

  • @Grace-pp3dw
    @Grace-pp3dw 2 года назад

    Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.

  • @anzarkarim6367
    @anzarkarim6367 2 года назад

    Nice....👍👍👍

  • @sreekuttan561
    @sreekuttan561 2 года назад +1

    Thanjavoor temple onnu cheyumo

  • @brightcraft7683
    @brightcraft7683 2 года назад

    Emaram tvm santhigiri collageil unde kapidiche nilpunde santhigiri asramathil onne poyinoku bro kure video edukkam

  • @fk9205
    @fk9205 2 года назад +1

    Nice bro❤️

  • @mohamedshihab5808
    @mohamedshihab5808 2 года назад +1

    തമിഴ് ഗ്രാമങ്ങൾ ഇപ്പോഴും ആ പഴമയിൽ തന്നെയാണ് നിലനിൽക്കുന്നത്

  • @ftvlog113
    @ftvlog113 2 года назад

    ലാലിനെ അനുകരിച്ചത് സൂപ്പർ ആയിട്ടുണ്ട്

  • @johnmathew932
    @johnmathew932 2 года назад

    13 minutes kamandalu maram graft cheyyoo

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 2 года назад +1

    Always good ♥️♥️

  • @BAIJUGood
    @BAIJUGood 2 года назад

    Nalla place

  • @nksdot4712
    @nksdot4712 2 года назад

    എന്നും വീഡിയോ.?...ഒരു കൃതിയ സമയത്ത്.. എതിച്ചൂടെ....?

  • @SumithaVp-g6t
    @SumithaVp-g6t Год назад

    Super❤

  • @ramakrishankc7858
    @ramakrishankc7858 2 года назад

    ഭക്ഷണം കഴിക്കാൻ വൈകിയാലും വെയിൽ കൊണ്ട് നടന്നാലോ ചിലപ്പോൾ തലവേദന വരും അതുകൊണ്ടായിരിക്കും തലവേദന വന്നത് വേഗം സുഖം ആകട്ടെ👌👌👌❤❤

  • @Ajith-kc8dg
    @Ajith-kc8dg 2 года назад

    Lokam muzhuvan karangi edukunna videosine kal kooduthal Rasam ingnathe Indian village videos kanana Rasam

  • @shabnashihab4710
    @shabnashihab4710 2 года назад

    Kaathirikkukayairunnu video ke🥰🥰🥰

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 2 года назад +1

    സൂപ്പർ വീഡിയോ കണ്ടു വളരെ ഇഷ്ടപ്പെട്ടു മനോഹരമായ കാഴ്ചകൾ🌹♥️♥️♥️

  • @reaction.7640
    @reaction.7640 2 года назад

    B broയുടെ ചാനലില്‍ ഈ യാത്ര വൈന്‍റപ്ചെയ്ത് വീണ്‍ടും മധുരയിലോ..?

  • @canadianZanchari
    @canadianZanchari 2 года назад

    😀 haha kollam, ennalum aa kallu eduthu ponthikamayirunnu. Aa false voice parupadi nannayitundu😀👍.

  • @sajeermilano807
    @sajeermilano807 2 года назад

    food koode ulpeduthayirunnu

  • @hafeelurak9119
    @hafeelurak9119 2 года назад

    ashraf ningalod neither samsarikkan or abraham whattsapil varumo eshttam kondan

  • @subinprakashk0007
    @subinprakashk0007 2 года назад

    Powli anau eshttam

  • @movietechm3904
    @movietechm3904 2 года назад

    ചേട്ടാ ചേട്ടൻ തലശ്ശേരി എത്തുമ്പോൾ പറയണേ

  • @petstraveleat3425
    @petstraveleat3425 2 года назад +2

    good info👋☕☕☕☕☕🤟🏻✋👋👋👋

  • @nijinrp6612
    @nijinrp6612 2 года назад

    E maram college of engineering Trivandrumthu ind mikkapozhum athil Kai indakarund.....main blockinte frontil thanne ind

  • @siniprasad5786
    @siniprasad5786 2 года назад +1

    പാറ പൊക്കി ഇട്ട് ചിന്ന വീട് ഉണ്ടാക്കാമെന്ന് അഷറഫ് വിചാരിക്കണ്ട ഞങ്ങൾ സമ്മതിക്കില്ല

  • @ameerpombra8075
    @ameerpombra8075 2 года назад

    ഹായ് ഇക്കാ

  • @SQTRAVELVLOG
    @SQTRAVELVLOG 2 года назад

    അടിപൊളി വീഡിയോ 👍

  • @rajeshtu8223
    @rajeshtu8223 2 года назад

    സൂപ്പർ

  • @aneeshpkannadikkal822
    @aneeshpkannadikkal822 2 года назад +1

    ❤️

  • @SuperBoogie2011
    @SuperBoogie2011 2 года назад

    Always Show whatever you eat

  • @sallythomas4403
    @sallythomas4403 2 года назад

    Afrika they have the same rituals in one of the African country,omg olden days Indians travelled all over the world

  • @robinjose1411
    @robinjose1411 2 года назад +1

    ✌️❤️✌️

  • @artist6049
    @artist6049 2 года назад

    B bro യുടെ ഗിയർ ചെയ്ഞ്ച്❤

  • @deepavvshaji2465
    @deepavvshaji2465 2 года назад +1

    ഇപ്പം ഉറപ്പായി അവിടെ ചിന്ന വീട് ഇല്ല' എന്താ കാര്യം കല്ലെടുത്ത് പൊക്കിട്ടില്ല

  • @hafeelurak9119
    @hafeelurak9119 2 года назад

    hi ashraf

  • @vinodkunjukunju5915
    @vinodkunjukunju5915 2 года назад

    ദാസനും വിജയനും ഇപ്പോൾ എവിടെയാണ്

  • @_nabeel__muhammed
    @_nabeel__muhammed 2 года назад

    18:00 ഇപ്പോൾ കറക്റ്റ് ലാലിൻറെ ശബ്ദവും വന്നു 🤣

  • @digitalworldstudio7571
    @digitalworldstudio7571 2 года назад

    idacku siddiq lalile Lal onnu keri vanno samsarathil..........18:25

  • @pradeeppb9060
    @pradeeppb9060 2 года назад

    കൊള്ളാം

  • @jideshrajan787
    @jideshrajan787 2 года назад +1

    👍👍👍👍👍👍👍👍👍

  • @shahalnm9742
    @shahalnm9742 2 года назад +1

    എന്തേ കാണാത്തെ
    എന്തേ കാണത്തെ
    വിജരിച്ചതെ ഉള്ളൂ... ❤️!

  • @rahman129
    @rahman129 2 года назад

    18:00 സിനിമ താരം ലാൽ ആണോ ?😀

  • @saranyanishanth3184
    @saranyanishanth3184 2 года назад +2

    പട്ടാണി കടല എന്ന് പറഞ്ഞു ഈ മരത്തെ കുറിച്ച് പറഞ്ഞു തന്നു ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു 😜

    • @Shinojkk-p5f
      @Shinojkk-p5f 2 года назад

      ഞാൻ അതിന്റെ ഉള്ളിലെ പയർ കഴിച്ചിട്ടുണ്ട്, മധുരം ഉള്ളതാണ് (പഴുത്താൽ )

  • @murukankrishna4224
    @murukankrishna4224 2 года назад

    Nice video❤

  • @KLAK-xf2td
    @KLAK-xf2td 2 года назад

    👍👍🌹

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 года назад

    തമിഴ് നാട് 🥰🥰🥰🥰🥰

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 2 года назад +1

    🙋❣️ Idukki cardamom 🦣

  • @shaijalshaijal9818
    @shaijalshaijal9818 2 года назад

    ബ്രോ നിങ്ങൾ മുൻപ് പറഞ്ഞതോർമയുണ്ട്

  • @laforesta1882
    @laforesta1882 2 года назад

    🌈🏡

  • @hasanfarook9449
    @hasanfarook9449 2 года назад

    ഹായ് ബ്രോ ബി ബ്രോ ☺️☺️☺️☺️☺️☺️🤔

  • @abduljaleelpakara6409
    @abduljaleelpakara6409 2 года назад

    ❤️🥰❤️🥰

  • @akberalietamr561
    @akberalietamr561 2 года назад

    Video kanumbo yenikkum thonni yentho oru kuzappam.
    Appo athayirunnalle

  • @niyasm627
    @niyasm627 2 года назад

    വീഡിയോയുടെ തുടക്കത്തിൽ നിങ്ങൾ കാറിൽ കിടന്നുറങ്ങുന്ന ഒരു വീഡിയോ കണ്ടോ എങ്ങനെയാണ് കാർ അങ്ങനെ മോഡിഫൈ ചെയ്തത് കാണിക്കുന്ന വീഡിയോ ഉണ്ടെങ്കിൽ ലിങ്ക് ഇടൂ. ഞാനും എൻറെ ഒരു ഫ്രണ്ടും കൂടി ടൂർ പോവാൻ ഉദ്ദേശിക്കുന്നുണ്ട് ഇതുപോലെ ഉറങ്ങാൻ പറ്റിയാൽ റൂം റെന്റ് കൊടുക്കണ്ടല്ലോ പ്ലീസ് റിപ്ലൈ

  • @freshlifeinmalayalam
    @freshlifeinmalayalam 2 года назад

    kollam bro🥰

  • @valasanaliyan5036
    @valasanaliyan5036 2 года назад

    ഹായ് ഹായ് ഹായ്

  • @renimon13
    @renimon13 2 года назад

    നല്ല ചില്ല് വീഡിയോ

  • @AnilKumar-yn7ok
    @AnilKumar-yn7ok 2 года назад

    Hi brother......

  • @pachupachu2390
    @pachupachu2390 2 года назад

    മച്ചാനെ വഴി പ്രശ്നം എന്തായി

  • @bibeeshsouparnika677
    @bibeeshsouparnika677 2 года назад +1

    🙏🎈🎈🎈🎈🎈🎈💪

  • @benoythomas3546
    @benoythomas3546 2 года назад +2

    നൈസ് ആയിട്ട് കൂട്ടുകാരനിട്ട്‌ ഒരു താങ്ങൽ - നിന്റെ ചിന്നവീട്.....

  • @hashirsmedia1.082
    @hashirsmedia1.082 2 года назад

    Ivide chilla human para kal und kalyanam mudakki kal😁😂😍

  • @shaijalshaijal9818
    @shaijalshaijal9818 2 года назад

    sss ഇത് മുൻപ് പറഞ്ഞിരുന്നു

  • @shamsudheenmecheeri4
    @shamsudheenmecheeri4 2 года назад

    ഈ മുട്ടായി നമ്മുടെ നാട്ടിലും ഉണ്ട് ഭായീ സമയം കിട്ടുമ്പോൾ നമ്മുടെ നാട്ടിലും ഇതുപോലൊന്നിറങ്ങി നോക്കണം

  • @shafeerps284
    @shafeerps284 2 года назад

    Halo ekka

  • @ranju3848
    @ranju3848 2 года назад

    നാൻ കടവുൾ മൂവി യിലെ temple ആണോ????

  • @jilu8211
    @jilu8211 2 года назад

    18:10 sound modulation 😂😆😆😆