കറണ്ട് ചാരജ് സെയിം ആണ്. ഫിക്സഡ് ചാരജിൽ ചെറിയ വിത്യാസമുണ്ട്. രണ്ട് മാസം 500 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക്. സിംഗിൾ ഫെയ്സിനും ത്രീ ഫെയ്സിനും ഒരേ ഫിക്സഡ് ചാർജാണ്. മീറ്റര റെന്റും ചെറിയ വിത്യാസമുണ്ട്. എന്റെ വീട്ടിൽ ത്രീ ഫെയ്സാണ് ഉപയോഗിക്കുന്നത്..
bill kudile,,,appo kseb 3 phase connection edukkippan sadyatha und,,,,see this 3 phase db and single phase db selection bassed on watts how ruclips.net/video/3l7Ncr3bBCk/видео.html
Sungle phase il kseb metre displayil 247 v /248 v kanichal voltage high aano?
Super explain......
thanks friend
മോട്ടർ എത്ര വാട്ട്.. ഒന്നു പറയുമോ
Gulf countries okke 15 to 20 kw. Vare single phase connection villa kalkku kodukkunnu... Pinne evide entha engane..??? 5 kw vare maathram 🤔🤔🤔
Calculation formula ഒന്ന് പറയു
Bro single phase ninnum 3 Phase connection akumpol ethra cost varum
Monthly minimum ethraya bill undavuka
Unit charge same ano
കറണ്ട് ചാരജ് സെയിം ആണ്. ഫിക്സഡ് ചാരജിൽ ചെറിയ വിത്യാസമുണ്ട്. രണ്ട് മാസം 500 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക്. സിംഗിൾ ഫെയ്സിനും ത്രീ ഫെയ്സിനും ഒരേ ഫിക്സഡ് ചാർജാണ്. മീറ്റര റെന്റും ചെറിയ വിത്യാസമുണ്ട്. എന്റെ വീട്ടിൽ ത്രീ ഫെയ്സാണ് ഉപയോഗിക്കുന്നത്..
@@mkhaneefa athelle thanks bro
I am told 15000 initially plus 500 more per month. Hence avoiding. Kseb insist on three phase because of my 3 ACs!
@@c.a.narayannarayan141can we use 3 ACs with single phase?
@ I take it as 1500x3=4500 watt. Mostly all three are not required at same time
Super👍🏻
Thanks friend
Thank u 🙏🏻
thanks friend
❤❤❤❤👌
5000w കൂടുതൽ ഒരു single face ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ
bill kudile,,,appo kseb 3 phase connection edukkippan sadyatha und,,,,see this
3 phase db and single phase db selection bassed on watts how
ruclips.net/video/3l7Ncr3bBCk/видео.html
@@volterxgaming drawing 5000 watt together maybe risky. Not sure
3 phase ലോട്ട് പിന്നീട് മാറാൻ പറ്റുമോ? അതിൻ്റെ wiring വേറേ ആണോ?
ee db mattam pattum ,pache orupadu poraymakal und phase select cheyyan pattilla friend,,,
THANK YOU SIR