Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ഒറ്റ മിനിട്ടുള്ള ടീസർ എജ്ജാതി ടെൻഷൻ ക്രിയേറ്റ് ചെയ്യുന്നു
ഭയങ്കര mysterious ഫീൽ തരുന്ന ടീസർ
മലയാളത്തിലെ എണ്ണംപറഞ്ഞ മികച്ച നടീനടൻമാർ എല്ലാം ഒരു കുടക്കീഴിൽ ; നാരായണീന്റെ ആൺമക്കൾ ❤️🔥🙌🏻
😂
ഇദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഇരട്ടയിലെ സഹോദരങ്ങൾ ആണ്. അതിലും മേലെ ഒരു ഇഷ്ടം ഈ സഹോദരന് നേടി എടുക്കാൻ ആകട്ടെ
മോഹൻലാലിന് ശേഷം ഇത്രയും mass കാണിക്കുന്ന hero വേറെ ഇല്ല.ഒപ്പം കണ്ണുകൾ കൊണ്ടുപോലും അഭിനയിക്കുന്ന അതുല്യ കലാകാരനും
സുരാജ് ചേട്ടന് കിട്ടൂന്ന മറ്റൊരു superhit movie ആകട്ടെ ഇത്.... ❣️❣️❣️
ഒരു കാര്യം ഉറപ്പായി! ഏറ്റവും കൂടുതൽ ഞെട്ടിക്കാൻ പോകുന്നത് സുരാജ് തന്നെ❤🙌⭐🖤
നിങ്ങൾക്ക് ഒരു പെർഫോമൻസ് oreinted ആയിട്ടുള്ള പടം ആണ് വേണ്ടത് എങ്കിൽ അതിനു പറ്റിയ 3 ഗെഡികളും വന്ന് ഒന്നിച്ചു നിക്കുന്ന പടം നാരായണീന്റെ മൂന്നാണ്മക്കൾ ❤
പൊളിച്ചു ..... വേറെ ലെവൽ ടീസർ ... ഉറപ്പുണ്ട് പടം കയറി കൊളുത്തും..
വേറെ ലെവൽ ആയിട്ടുണ്ട്...ജോജു, സുരാജ് എക്സ്പ്രഷൻസ് എല്ലാം സൂപ്പർ പവർ...💯
Teaser thanne goosebumps adikunu
ടീസർ നന്നായിട്ട് ഇഷ്ടപ്പെട്ടു, റിലീസിന് വേണ്ടിയുളള കാത്തിരിപ്പാണ് ഇനി....🙌🏼🥰
ഇത് ബോക്സ് ഓഫീസിൽ തകർക്കാൻ പോവുന്ന ഐറ്റം ആയിരിക്കും...❤️
ഇത് പൊളിക്കും ബ്രോ 🔥🔥ഇജ്ജാതി ട്രീസർ 👍👍🔥കട്ട വെയ്റ്റിംഗ് 🙏🙏🙏
*joju is not simply acting,he is just living in that character💯🔥**pure goosebumps overloaded😻*
സിനിമക്കായി കട്ട വെയിറ്റിങ് ഇട്ട് നിൽക്കുന്ന ആരെങ്കിലും ഉണ്ടോ 🔥
ഇവരുടെ അഭിനയം കൂടുതൽ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നതിൽ doubt ഇല്ല
All The Very Best Wishes Dear ജോബി ചേട്ടാ 💐💐💐സിനിമ വൻ വിജയമാവട്ടെ, ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🥰👍
സുരാജേട്ടൻ ആറാടീട്ടുണ്ട്.........🔥
ടീസർ തന്നെ ഇജ്ജാതി കിടു...ജോജുവും സുരാജേട്ടനും തകർത്തു...മോളിവുഡിലെ അടുത്ത വർഷത്തെ വമ്പൻ മെഗാ ഹിറ്റ് 100 കോടി നാരായണീടെ മൂന്ന് ആണ്മക്കൾ🔥💯💥💯🎉🎉
കിടുവോ ഇതോ 😂
The Performers🔥🔥Suraj..Joju..Alencier🔥🔥
All scenes between Joju and Suraj are very beautiful. It seems to be a good family story
വൈകി വന്ന വസന്തം. ഇന്ന് മലയാള സിനിമക്ക് ഒരു മുതൽക്കൂട്ടാണ് ജോജു ചേട്ടൻസുരാജ് ഏട്ടാ സൂപ്പർ
Joju and Suraj both did their job well. ❤️👌
കിഷ്കിന്ദാ കാണ്ഠത്തിനു ശേഷം, Good will ൽ നിന്നും അടുത്ത Thriller❤
ചിത്രം ഒരു വൻവിജയമായിത്തിരട്ടെ ശരൺ🤝
ഇത്രയും കണ്ടപ്പോൾ എത്രയും പെട്ടെന്ന് തീയറ്ററിൽ കാണണമെന്ന് തോന്നുന്നു.......
Joju George , Suraj and Alenzier combo storm the box office! As soon as I saw the teaser, the film became FDFS LOCK 🎉👏
movie kaanan waiting!
Bgm+frames എല്ലാം ഒന്നിനൊന്ന് മെച്ചം
Ufff...Joju & suraj🔥🔥🔥കട്ട Waiting... 💪💪💪
ഈ trio പൊളിക്കും
Promising teaser. Perfect casting🌝
സൂപ്പർ ആകട്ടെ. വിജയാശംസകൾ ❤🙏🏻👍🏻
ജോജു സുരാജ്ഈ ടീം ഗുഡ്‌വിൻ ഏവർക്കും വിജയാശംസകൾ 🙏🏻
Undoubtedly the best Malayalam teser cuts
The trio combo is magic! Hope the movie will be so entertaining after seeing them too
ടീസർ തന്നെ ഇജ്ജാതി കിടു....മോളിവുഡിലെ അടുത്ത മെഗാ ഹിറ്റ്
ഉഫ്ഫ് ഒന്നും പറയാനില്ല 🔥പൊളി പൊളി പൊളി ❤🔥Fdfs fixed 🤙🏻
ഒരു കഥപാത്രം കിട്ടിയാൽ അഭിനയിച്ചല്ല, അതായി ജീവിച്ചു കാണിക്കുന്ന നടന്മാർ ആണ് ഇവര് മൂന്നുപേരും
കട്ട വെയ്റ്റിംഗ്..🔥🔥
This is going to create a stir, overall it's awesome
ഇത് കത്തും. കത്തികേറും. Uff🔥
Teaser കണ്ടപ്പോൾ goosebumps 😍🔥 ഇതാണു് കേരളത്തിന്റെ പ്രൗഢി!
👌🏻👌🏻teaser kalakii ❤
Teaser Visuals full kidilan aayirunnu
ഒന്നും പറയാനില്ല.... ഫസ്റ്റ് ഡേ തന്നെ കണ്ടിരിക്കും...❤️
Thomas Mathew acted in malayalam movie 'Anandam" is also in this movie 🥰 👍👍
നല്ല പ്രതീക്ഷ തരുന്ന ടീസർ...പടം കാണാൻ തോന്നും...നല്ല വിജയം നേടട്ടെ...
ഇതൊരു കിടിലൻ സിനിമയാണെന്ന് മനസിലാക്കാൻ ഇതിന്റെ ടീസർ മാത്രം മതി...
ഹോ ഈ ടീസർ കണ്ടിട്ട്... വല്ലാതെ ക്യൂരിയസ് ആകുന്നു🙌🏼
എനിക്ക് ഈ ടീസർ വളരെ വളരെ ഇഷ്ടപ്പെട്ടു
Super excited 😍.
Nyc edit🤯
The movie will be a super hit..... Sure.... Waiting.....
Outstanding... 1st day 1st show fixed
Wow teaser itself goosebumps
കട്ട waiting
Nte പൊന്നോ ടീസർ കിക്കിടു..💥💥👌👌👌
Can't Waiting for watch this wonderful compo 🔥
This trailer is full of hope. Joju and Suraj get applause.Waiting to see the picture
Loved seeing the chemistry between joju and suraj
കട്ട വെയ്റ്റിംഗ് ..😍🔥
കൊള്ളാലോ ... അടിപൊളി ആയിട്ടുണ്ട്
Seems promising
അടുത്ത 100കോടി super hit padam ❤ I am waiting
ടീസർ ഒരൊന്നൊന്നര കിടു..പടവും ബോക്സോഫീസ് റെക്കോർഡുകൾ തകർത്തു തരിപ്പണമാക്കും എന്ന് ഉറപ്പ് 😍
Damnnn!!! Excited tolook further 🥰🥰
ജോജു ഭായ് പ്രേക്ഷക ലക്ഷങ്ങളുടെ കണ്ണിലുണ്ണികളാവാൻ ആശംസ നേരുന്നു .
Teaser Wonderful Making
Verea Level team avum E Padam 🔥🔥🔥
സുരാജ് കിടു ആയിട്ട്ണ്ട് കേട്ട
Best wishes to entire team🔥
May it be spectacular... All the best
Sure he can create wonders in Box office ❣️❣️❣️❣️
Kudos director👍🏻
katta waiting for a powerful blockbuster
Teaser was extremely out standing 🔥
ഇവരുടെ chemistry work ആയി
This trio take the movie to another level
ഏത് തരം സിനിമയും ആസ്വദിക്കാനും സ്വീകരിക്കാനും കഴിയുന്ന mind ഉള്ളവർ ആണ് നമ്മൾ മലയാളികൾ
Joju,സുരാജ് അലൻസിയർ ത്രയം കൂട്ടുകെട്ട്👌🏻
സിനിമ ഹിറ്റ് ആകുമെന്ന് പ്രതീക്ഷിക്കാം.. ടീസർ എന്തായാലും പൊളി ആയിട്ടുണ്ട്...😍🔥
അടുത്ത സൂപ്പർ ഹിറ്റ് ❤❤❤❤
ആവേശത്തോടെ പ്രേക്ഷകർ സ്വീകരിക്കാൻ പോകുന്ന പടം hit ഉറപ്പ് ...🤍
Wow…nice
Yellarum undallo 😍
Hype ഇല്ലാണ്ട് വന്ന് ഹിറ്റ് അടിക്കും എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ടീസർ...🤍
കൊടുങ്കാറ്റായി മലയാള സിനിമയിൽ ആഞ്ഞടിക്കും ഈ സിനിമ...🙌🏼❤🔥
രസായിട്ടുണ്ട്.! പടം ഗംഭീരമാകട്ടെ .
ഒരു jr artist ആയി വന്നു നല്ല നടൻ എന്ന പേരെടുത്തു മുന്നേറുന്ന ജോജു ചേട്ടനും സുരാജ് ഏട്ടനും
ടീസർ ട്വിസ്റ്റ് തന്നെ ധരാളം.... 🔥
Really loved teaser 🔥👍🏻 നല്ലതിനെ നല്ലത് തന്നെ പറയണം
സുരാജ് ഏട്ടന്റെ വേറിട്ട മികച്ച അഭിനയം കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു 🥰
മലയാള സിനിമ ലോകം തിരിച്ചറിയാൻ വൈകിയ ഒരു അപൂർവ പ്രതിഭയാണ് ജോജു ജോർജ്
This is a gift for us fans who are waiting for a good movie"
Malaya cinemakal ini vere levelilekk 😍
It will be a great movie to watch and be amazed
🙌ചുമ്മാ തീ🔥ഐറ്റം തന്നെ 👍 ഇത് നിന്ന് കത്തും 💥
ജോജു ചേട്ടന്റെ മറ്റൊരു കില്ലാടി വേഷം 🔥🔥🔥🔥
ഒറ്റ മിനിട്ടുള്ള ടീസർ എജ്ജാതി ടെൻഷൻ ക്രിയേറ്റ് ചെയ്യുന്നു
ഭയങ്കര mysterious ഫീൽ തരുന്ന ടീസർ
മലയാളത്തിലെ എണ്ണംപറഞ്ഞ മികച്ച നടീനടൻമാർ എല്ലാം ഒരു കുടക്കീഴിൽ ; നാരായണീന്റെ ആൺമക്കൾ ❤️🔥🙌🏻
😂
ഇദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഇരട്ടയിലെ സഹോദരങ്ങൾ ആണ്. അതിലും മേലെ ഒരു ഇഷ്ടം ഈ സഹോദരന് നേടി എടുക്കാൻ ആകട്ടെ
മോഹൻലാലിന് ശേഷം ഇത്രയും mass കാണിക്കുന്ന hero വേറെ ഇല്ല.ഒപ്പം കണ്ണുകൾ കൊണ്ടുപോലും അഭിനയിക്കുന്ന അതുല്യ കലാകാരനും
സുരാജ് ചേട്ടന് കിട്ടൂന്ന മറ്റൊരു superhit movie ആകട്ടെ ഇത്.... ❣️❣️❣️
ഒരു കാര്യം ഉറപ്പായി! ഏറ്റവും കൂടുതൽ ഞെട്ടിക്കാൻ പോകുന്നത് സുരാജ് തന്നെ❤🙌⭐🖤
നിങ്ങൾക്ക് ഒരു പെർഫോമൻസ് oreinted ആയിട്ടുള്ള പടം ആണ് വേണ്ടത് എങ്കിൽ അതിനു പറ്റിയ 3 ഗെഡികളും വന്ന് ഒന്നിച്ചു നിക്കുന്ന പടം
നാരായണീന്റെ മൂന്നാണ്മക്കൾ ❤
പൊളിച്ചു ..... വേറെ ലെവൽ ടീസർ ... ഉറപ്പുണ്ട് പടം കയറി കൊളുത്തും..
വേറെ ലെവൽ ആയിട്ടുണ്ട്...ജോജു, സുരാജ് എക്സ്പ്രഷൻസ് എല്ലാം സൂപ്പർ പവർ...💯
Teaser thanne goosebumps adikunu
ടീസർ നന്നായിട്ട് ഇഷ്ടപ്പെട്ടു, റിലീസിന് വേണ്ടിയുളള കാത്തിരിപ്പാണ് ഇനി....🙌🏼🥰
ഇത് ബോക്സ് ഓഫീസിൽ തകർക്കാൻ പോവുന്ന ഐറ്റം ആയിരിക്കും...❤️
ഇത് പൊളിക്കും ബ്രോ 🔥🔥ഇജ്ജാതി ട്രീസർ 👍👍🔥കട്ട വെയ്റ്റിംഗ് 🙏🙏🙏
*joju is not simply acting,he is just living in that character💯🔥*
*pure goosebumps overloaded😻*
സിനിമക്കായി കട്ട വെയിറ്റിങ് ഇട്ട് നിൽക്കുന്ന ആരെങ്കിലും ഉണ്ടോ 🔥
ഇവരുടെ അഭിനയം കൂടുതൽ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നതിൽ doubt ഇല്ല
All The Very Best Wishes Dear ജോബി ചേട്ടാ 💐💐💐സിനിമ വൻ വിജയമാവട്ടെ, ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🥰👍
സുരാജേട്ടൻ ആറാടീട്ടുണ്ട്.........🔥
ടീസർ തന്നെ ഇജ്ജാതി കിടു...ജോജുവും സുരാജേട്ടനും തകർത്തു...മോളിവുഡിലെ അടുത്ത വർഷത്തെ വമ്പൻ മെഗാ ഹിറ്റ് 100 കോടി നാരായണീടെ മൂന്ന് ആണ്മക്കൾ🔥💯💥💯🎉🎉
കിടുവോ ഇതോ 😂
The Performers🔥🔥
Suraj..Joju..Alencier🔥🔥
All scenes between Joju and Suraj are very beautiful. It seems to be a good family story
വൈകി വന്ന വസന്തം. ഇന്ന് മലയാള സിനിമക്ക് ഒരു മുതൽക്കൂട്ടാണ് ജോജു ചേട്ടൻ
സുരാജ് ഏട്ടാ സൂപ്പർ
Joju and Suraj both did their job well. ❤️👌
കിഷ്കിന്ദാ കാണ്ഠത്തിനു ശേഷം, Good will ൽ നിന്നും അടുത്ത Thriller❤
ചിത്രം ഒരു വൻവിജയമായിത്തിരട്ടെ ശരൺ🤝
ഇത്രയും കണ്ടപ്പോൾ
എത്രയും പെട്ടെന്ന് തീയറ്ററിൽ
കാണണമെന്ന് തോന്നുന്നു.......
Joju George , Suraj and Alenzier combo storm the box office! As soon as I saw the teaser, the film became FDFS LOCK 🎉👏
movie kaanan waiting!
Bgm+frames എല്ലാം ഒന്നിനൊന്ന് മെച്ചം
Ufff...Joju & suraj🔥🔥🔥കട്ട Waiting... 💪💪💪
ഈ trio പൊളിക്കും
Promising teaser. Perfect casting🌝
സൂപ്പർ ആകട്ടെ. വിജയാശംസകൾ ❤🙏🏻👍🏻
ജോജു സുരാജ്ഈ ടീം ഗുഡ്‌വിൻ ഏവർക്കും വിജയാശംസകൾ 🙏🏻
Undoubtedly the best Malayalam teser cuts
The trio combo is magic! Hope the movie will be so entertaining after seeing them too
ടീസർ തന്നെ ഇജ്ജാതി കിടു....മോളിവുഡിലെ അടുത്ത മെഗാ ഹിറ്റ്
ഉഫ്ഫ് ഒന്നും പറയാനില്ല 🔥
പൊളി പൊളി പൊളി ❤🔥
Fdfs fixed 🤙🏻
ഒരു കഥപാത്രം കിട്ടിയാൽ അഭിനയിച്ചല്ല, അതായി ജീവിച്ചു കാണിക്കുന്ന നടന്മാർ ആണ് ഇവര് മൂന്നുപേരും
കട്ട വെയ്റ്റിംഗ്..🔥🔥
This is going to create a stir, overall it's awesome
ഇത് കത്തും. കത്തികേറും. Uff🔥
Teaser കണ്ടപ്പോൾ goosebumps 😍🔥 ഇതാണു് കേരളത്തിന്റെ പ്രൗഢി!
👌🏻👌🏻teaser kalakii ❤
Teaser Visuals full kidilan aayirunnu
ഒന്നും പറയാനില്ല.... ഫസ്റ്റ് ഡേ തന്നെ കണ്ടിരിക്കും...❤️
Thomas Mathew acted in malayalam movie 'Anandam" is also in this movie 🥰 👍👍
നല്ല പ്രതീക്ഷ തരുന്ന ടീസർ...
പടം കാണാൻ തോന്നും...നല്ല വിജയം നേടട്ടെ...